The ride for a Sunset - Hampi on CBR 650R

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 2,1 тис.

  • @strellinmalayalam
    @strellinmalayalam  4 роки тому +493

    എന്റെ മറ്റു ട്രിപ്പ് വീഡിയോസ് ഇവിടെ കാണാം 😊
    ua-cam.com/video/0tiTR8KqqIM/v-deo.html

    • @tripnz5436
      @tripnz5436 4 роки тому +8

      സ്ട്രെല്ലേ.... ഒരു സംശയം..... Strell ഉപയോഗിക്കുന്ന.... വീഡിയോ എഡിറ്റർ ഏതാ..... ?🙄😍😍😍pwoli

    • @shravanav993
      @shravanav993 4 роки тому +2

      Strell dude
      Can you do an expectation video of the Aprilia GPR250?
      Please

    • @rahulnarayanv9160
      @rahulnarayanv9160 4 роки тому +2

      Bs6 Duke 250 review cheyanne macha pls

    • @Pranavkarma_
      @Pranavkarma_ 4 роки тому +3

      Bro oru QnA koodi cheyyo plez

    • @ancilsuresh3885
      @ancilsuresh3885 4 роки тому

      Bro how much your agv helmet cost??

  • @tripnz5436
    @tripnz5436 4 роки тому +1785

    സ്‌ട്രെലിന്റെ ഒപ്പം ഒരു ചെറിയ റൈഡ് എങ്കിലും അടിക്കാനും....... ഒരു സെൽഫി എടുക്കാനും കൊതിക്കുന്നവർ...... ലൈക്ക് ബട്ടൺ സ്നേഹത്തിന്റെ നീല നിറം കൊണ്ട്...... ഒന്ന് തഴുകിക്കെ 😍😍😍😍😍😍😘😘😘😘

  • @prajithp2442
    @prajithp2442 4 роки тому +709

    കേട്ട് തുടങിയാൽ skip ചെയ്യാൻ കൂടി തോന്നിക്കാത്ത അവതരണം 👌👏👏👏👏👍

  • @snp-zya
    @snp-zya 4 роки тому +461

    എന്താണെന്ന് അറിയില്ല എവിടെ റെഡ് CBR കണ്ടാലും Strell മച്ചാനെ ഓർമ്മ വരും😍
    വീഡിയോ കാണുന്ന പലർക്കും അങ്ങനെ ആയിരിക്കാം!

    • @anandhu1126
      @anandhu1126 4 роки тому +5

      😍💯

    • @navaneeth5171
      @navaneeth5171 4 роки тому +3

      Sathyam

    • @jayakrishnan3759
      @jayakrishnan3759 4 роки тому +14

      ഇനി 650 കാണുമ്പോൾ പിടിച്ചു നിർത്തി ഹെൽമെറ്റ്‌ ഊരിച്ചോണം !!!

    • @snp-zya
      @snp-zya 4 роки тому +4

      @@jayakrishnan3759 pnalla

    • @adhinadh_
      @adhinadh_ 4 роки тому +2

      Sathyam mathram

  • @sirajp295
    @sirajp295 4 роки тому +187

    ആനന്ദം മൂവി കണ്ട ഫീലുണ്ട്......
    ഹംബ്ബി............,🥰🥰🥰🥰

  • @stanley1134
    @stanley1134 4 роки тому +155

    “You dont have to chase things in your life, if your hard-work is genuine true things will come into your life” - Absolutely correct

  • @rahulrioz3118
    @rahulrioz3118 4 роки тому +518

    ഹാ ഇജ്ജാതി ഫീൽ 💞 Strell ഇഷ്ടം

    • @riderajith2712
      @riderajith2712 4 роки тому +45

      Santhosh George kulangarayku pakaram Santhosh George kulangara maathram😍

    • @jishnudas127
      @jishnudas127 4 роки тому +23

      സന്തോഷ് ജോർജ്ജ് കുളങ്ങര വെറെ സ്ട്രെൽ വേറെ
      നീ രണ്ടും കൂടി ചേർത്ത് മെഴുകാതെ !

    • @rahulrioz3118
      @rahulrioz3118 4 роки тому +4

      @@riderajith2712 ഞാനൊരു അതിശോക്തി പറഞ്ഞത് ആണ് bro 😌

    • @rahulrioz3118
      @rahulrioz3118 4 роки тому +3

      @@jishnudas127 ഒരു അതിശയോക്തി പറഞ്ഞത് ആണ് da 😊 വേറെ ഒന്നും ഉദ്ദേശിച്ചിട്ടില്ല 🙂

    • @rahulrioz3118
      @rahulrioz3118 4 роки тому +1

      @@alexanto4747 😌😌

  • @snp-zya
    @snp-zya 4 роки тому +73

    2:32 നീലാകാശം പച്ചക്കടൽ ചുമന്ന ഭൂമി💞
    ആഹ് അന്തസ്സ്👌

  • @bilnakvincent5403
    @bilnakvincent5403 4 роки тому +137

    One of the best travelogue that i have heard...Don’t feel like clicking the fast forward button...Your commentary makes the video perfect...Done well ..All the best...CBR ❤️

  • @arshedkhan6549
    @arshedkhan6549 4 роки тому +73

    ആനന്ദം സിനിമ കണ്ട് ഹമ്പിയെ വെറുത്ത എന്നെ ഹംപി പോകാൻ തോന്നിപ്പിച്ച സ്ട്രെൽ ബ്രോ 😍🔥

    • @nh4iii_
      @nh4iii_ Рік тому

      വെറുക്കാൻ എന്താ കാരണം

  • @vshnulal_
    @vshnulal_ 4 роки тому +115

    മൂത്രം ഒഴിക്കാൻ വേണ്ടി എണീറ്റ ഞാൻ.. (ഇതിപ്പോ ലാഭായല്ലോ..)😍
    Feelgud video ആണ് strell ന്റെ മെയിൻ.. 💞

  • @30_kannannb38
    @30_kannannb38 4 роки тому +77

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷ്‌ ജോർജുകുളങ്ങര ചേട്ടനേം സഞ്ചാരവും ഓർമവന്നു
    Nice video ഇനിയും ഇതേപോലുളള
    Videos പ്രതീക്ഷിക്കുന്നു

    • @dhakkeel
      @dhakkeel 4 роки тому +2

      എനിക്കും തോന്നി ...... ഇനിയിപ്പോ strell അങ്ങേർക്ക് പഠിക്കുകയാണോന്ന്.....

  • @hexotheblack6492
    @hexotheblack6492 4 роки тому +99

    ഒരു നാലാം ക്ലാസ്സിലെ Diary എഴുതി വായിച്ച ഒരു സുഖം ❤️😍

    • @ashik0097
      @ashik0097 4 роки тому

      @@CHARLIETHEMOTOLOVER Please എന്റെ ചാനൽ Subscribe ആക്കി തരുമോ..... 🙏🙏🙏🙏

  • @arunvellarithara
    @arunvellarithara 4 роки тому +60

    ഒരു സഫാരി ചാനൽ കാണുന്നത് പോലെ ഉണ്ടായിരുന്നു strellee... അടിപൊളി👏❤️🤗

  • @nimaxo2012
    @nimaxo2012 4 роки тому +26

    മുൻപെങ്ങോ മനസ്സിൽ കൊണ്ട് നടക്കുകയും പിന്നെയെപ്പൊഴോ മറവിയിലേക്ക് ആണ്ടുപോവുകയും ചെയ്ത ഹംപിയെ മടക്കിത്തന്നതിന് നന്ദി. Thank You STRELL. 😊

  • @techvlogs7187
    @techvlogs7187 4 роки тому +117

    "You dont have to chase things in your life,If your hardwork is genuine truethings will come to your life" - Strell

    • @rojinjuliet
      @rojinjuliet 4 роки тому +1

      𝙲𝚘𝚙𝚢 𝚝𝚑𝚊𝚝 ☺

  • @the_explorer3823
    @the_explorer3823 4 роки тому +172

    എന്റെ ഒരു അഭിപ്രായം നിങ്ങള് ഒരു ചാനൽ കോടെ തോടങ്ങ് സ്ട്രെൽ വ്ലോഗ്സ് എന്ന്
    Ejjathi feel
    😍😍😍

  • @Goodthought7
    @Goodthought7 4 роки тому +399

    മച്ചാനെ lockdown സമയത്തു തുരുതുരാ video ഇട്ടു ചുമ്മാ വെറുപ്പിക്കാത്തത് നിങ്ങൾ മാത്രമേ ഉള്ളു.👍👍

    • @basharx6647
      @basharx6647 3 роки тому +3

      അതിന് കാരണം എന്താ ന്നാ അറിയോ. ഈ വണ്ടിയും കൊണ്ട് പൊറത്തിറങ്ങാൻ പാട്ടേണ്ടേ?

  • @hooliganzam3739
    @hooliganzam3739 2 роки тому +1

    Narration is top class ♥️ please do more like these along with the review videos.

  • @Vandipranthan
    @Vandipranthan 4 роки тому +108

    :) kidu

  • @jishnuv5394
    @jishnuv5394 4 роки тому +124

    ലെ സന്തോഷ് ജോർജ് കുളങ്ങര 🤔: ഇനിയും ഇവനെ വളരാൻ അനുവദിച്ചുകൂടാ... 🤯

  • @blessenblessen3405
    @blessenblessen3405 4 роки тому +47

    കാടും മലകളും ആണ് നമ്മടെ ഒരു ലൈൻ⛰️🏞️

  • @abinraj6160
    @abinraj6160 4 роки тому +174

    വീഡിയോ കാണുന്നതിനിടക്കു speedometer നോക്കിയവർ ലൈക്ക് അടി

  • @aravinds4301
    @aravinds4301 4 роки тому +1

    ഇതൊക്ക കാണുമ്പോൾ ആണ്...... ജീവിതത്തിൽ ഇനിയും ഒരുപാട് കാണാൻ ഉണ്ടെന്ന തോന്നൽ.... ജീവിക്കണം എന്ന തോന്നൽ.... 👏👏👏👏👍

  • @manukrishna.j3168
    @manukrishna.j3168 4 роки тому +23

    ശശീടെ മകൻ കിരൺശശി😜 (കരിക്ക്♥️)

  • @rahel187
    @rahel187 4 роки тому +47

    ഗൃഹാതുരത്വം 😂 പേടി ഒട്ടും ഇല്ലെങ്കിലും ധൈര്യം ചോർന്ന് പോയി..😆😆 video orupaad ishtaayi..

  • @dervesh8104
    @dervesh8104 4 роки тому +9

    മിക you tuberum ഇത് പോലുള്ള story 2-3 partay ഇടും പക്ഷെ ഇതൊക്കെ ഒറ്റ പാർട്ടയ് ഇട്ടതിന് ഇരിക്കട്ടെ ഇന്നത്തെ like♥️

  • @irfanhabeb4436
    @irfanhabeb4436 4 роки тому +190

    ഒരു വ്ലോഗ്ഗിങ് ചാനൽ കൂടെ അങ്ങ് തുടങ്ങൂന്നേ😍😍😍
    Travel vlogs ഒക്കെ ഒരേ പൊളി😍🔥

  • @sreelusreelakshmi7069
    @sreelusreelakshmi7069 4 роки тому +24

    നിങ്ങളുടെ സൗണ്ട് എന്തു ക്യൂട്ട് ആണ് മച്ചാനെ ♥️♥️♥️

  • @abilashpnair5474
    @abilashpnair5474 4 роки тому

    The best blog I watched till date . I mean it when I say it . 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @baluu3315
    @baluu3315 4 роки тому +82

    YOU DONT HAVE TO CHASE THINGS IN YOUR LIFE.IF YOUR HARDWORK IS GENUINE TRUE THINGS WILL COME TO YOU-STRELL
    Pwoliiii😍😍😍😍
    Ithokke evidenn varunnnu😀

  • @maneeshmathew2312
    @maneeshmathew2312 4 роки тому +21

    ആ ലാസ്‌റ് ഡയലോഗ് ഒരു രക്ഷയില്ലാട്ടോ STRELL ❤️❤️

  • @arjunajikumar7502
    @arjunajikumar7502 4 роки тому +79

    രാവിലെ katanum കുടിച് വീഡിയോ കാണുന്ന ഞാൻ

  • @realspice6487
    @realspice6487 4 роки тому +111

    കിരൺ ശശി കരിക്കു ഫാൻസ്‌ ഉണ്ടോ 😍😍😍😅

  • @sreekumar2548
    @sreekumar2548 3 роки тому +6

    ഹിസ്റ്ററി പഠിച്ചു തുടങിയാൽ അതൊരു ജിൻ ആണ്. ചരിത്രം എന്നും ഇഷ്ടം 😍

  • @akshaysanthosh2847
    @akshaysanthosh2847 4 роки тому +10

    മനോഹരമായ അവതരണം...... 🥰
    മനസ്സ് നിറക്കുന്ന വീഡിയോ ❤️
    ലോക്ക് ഡൌൺ ന്റെ ശോകങ്ങൾക്കിടയിലും മനസ്സ് നിറഞ്ഞു 💞

  • @Pranavkarma_
    @Pranavkarma_ 4 роки тому +32

    ഒരു ഹമ്പി പോയ ഫീൽ

  • @hashim2415
    @hashim2415 4 роки тому +9

    എന്തോ ഒരു ബല്ലാത്ത കുളിര് 👌👌👌.... strell.. 😍

  • @08.allwynsunny21
    @08.allwynsunny21 4 роки тому +6

    The best travelogue ever seen... 👏👏

  • @anandhukrishnanmadhavam6726
    @anandhukrishnanmadhavam6726 4 роки тому

    ഓരോ ട്രാവൽ വീഡിയോ കണ്ട് കഴിയുമ്പോഴും മനുഷ്യ നിങ്ങളോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു ❤️❤️❤️❤️😍🤩

  • @christinsebastian
    @christinsebastian 4 роки тому +10

    This video take me back to my hampi days on 2016, and now i miss those friends and those 10 beautiful days. Thank you for taking me back to Hampi via your vblog . Its really amazing

  • @abhisankar263
    @abhisankar263 4 роки тому +77

    1:42 ഇങ്ങനെ പഴയ ഹിസ്റ്ററിയൊക്കെ അയവിറക്കി കൊണ്ട് ഹൈവേയിലൂടെ ഞങ്ങൾ പതുക്കെ നീങ്ങി 85-124Km/ hr 😂

  • @safar8209
    @safar8209 4 роки тому +77

    പുട്ടേട്ടാ.. പുട്ടേട്ടന്റെ വണ്ടി പഴയതാവുമ്പോ എനിച്ചു തരുവോ... ❤️😁

    • @navaneeth5171
      @navaneeth5171 4 роки тому +2

      Athenich Ishttaayi 😂😁😁

    • @rojinjuliet
      @rojinjuliet 4 роки тому +4

      𝚂𝚝𝚎𝚎𝚕 𝚙𝚊𝚊𝚝𝚑𝚛𝚊𝚖 𝚟𝚊𝚊𝚗𝚐𝚊𝚊𝚗 𝚊𝚊𝚗𝚘 🤣🤣🤣

    • @safar8209
      @safar8209 4 роки тому +1

      @@navaneeth5171 ❤️

    • @safar8209
      @safar8209 4 роки тому +1

      @@rojinjuliet ❤️🤣🤣

    • @ajmaljazzn5727
      @ajmaljazzn5727 4 роки тому +1

      🤣🤣🤣

  • @historyclubstudio4844
    @historyclubstudio4844 2 роки тому

    മനോഹരം.... ചിത്ര ദുർഗ്ഗ മുതൽ ഹോസ്പെട്ട് വരെ നല്ല റോഡ് .... അവതരണം ഗംഭീരം

  • @deatman7713
    @deatman7713 4 роки тому

    യാത്രയുടെ ദൃശ്യ ഭംഗിയും താങ്കളുടെ വിവരണവും ഞാൻ ആസ്വദിച്ചു.. നന്ദി 🥰

  • @kritheeshkriz6256
    @kritheeshkriz6256 4 роки тому +39

    Strellinte voice ishttam ullavar like adikk

  • @ananthakrishnanrs5174
    @ananthakrishnanrs5174 4 роки тому +139

    ഒരു Give away contest നടത്തി കൂടെ ?
    സമ്മാനമായി ബൈക്കോ കാശോ ഒന്നും വേണ്ട.. ജയിക്കുന്നവർക്ക് നിങ്ങളെ കാണാനും കൂടെ ഒരു റൈഡിനും പോകാൻ ഉള്ള അവസരം.🤗

    • @RK-lt5qq
      @RK-lt5qq 4 роки тому

      Ath nalla idea

    • @Ranjithmannur
      @Ranjithmannur 4 роки тому +14

      Le Strell: കാറോ ബൈക്കോ സമ്മാനമായി തരാം.. പക്ഷെ മുഖം കാണിച്ച് ഫോട്ടോ എടുക്കാൻ പറ്റില്ല...😂😂😂

    • @sudhinoffl
      @sudhinoffl 4 роки тому +1

      Sathyam bro🙂❤️

    • @sarathsarathchandran7834
      @sarathsarathchandran7834 4 роки тому

      ബൈക്ക് ഇല്ലത്ത ഞാൻ പിന്നിൽ ഉണ്ടകും

  • @amalashly2264
    @amalashly2264 4 роки тому +12

    Strellleee ...touring videos um ini idaam taaa ipoo maatram alllaaa epoozhum ...pwolichu ...love you man 😍😍😍😍😍😍😍😍😍😍😍😍😍😍 you are the best

  • @fasil5774
    @fasil5774 2 роки тому +1

    Wow 🤩 🤩 🤩

  • @swathykrishnan9990
    @swathykrishnan9990 4 роки тому +1

    Tym 12 mani uranganelum munnu ee video kandu kidanna full +ve mood
    Tq sterll bro😘😘😘

  • @elevive6488
    @elevive6488 4 роки тому +15

    Oru ANANDHAM film kanda feel
    Strell❤️❤️

  • @ajianandas2951
    @ajianandas2951 4 роки тому +70

    Something missing 😉😉😉 yes show some love in the form of Likes and Coments...

  • @alansabu4756
    @alansabu4756 4 роки тому +10

    YOU DONT HAVE TO CHASE THINGS IN YOUR LIFE . IF YOUR HARDWORK IS GENUINE THINGS WILL COME TO YOU - STRELL
    TRULY INSPIRATED WORDS 🏍️🌅

  • @Krish.2001
    @Krish.2001 2 роки тому +1

    ആഹാ ഒരു മിനി സഞ്ചാരം കണ്ട ഒരു ഫീൽ ☺️🤞🏻 .
    More than your bike reviews liked your travel vlogs which even inspired us to travel to .
    Expecting more of this types of videos from ! 🤗

  • @mav-er-ick
    @mav-er-ick 4 роки тому

    Njn adhyamayitanu oru youtube channel nu comment cheyyunnathu....sarikkum oru trip poyathu pole oru feel...thnk u so much for this...........

  • @navaneethsr1426
    @navaneethsr1426 4 роки тому +24

    Setta ❤️ theruo 😁😁😁
    Settan polliya 😁😁😁

  • @ten6205
    @ten6205 4 роки тому +6

    It's feels good hearing you bro. Never stop.

  • @abhijithabhi7830
    @abhijithabhi7830 4 роки тому +8

    അടിപൊളി feelings ആണ് bai നിങ്ങളുടെ ട്രാവൽ വ്ലോഗ് ❤️❤️

  • @vishnukh1021
    @vishnukh1021 4 роки тому

    Oru Rakshayum illa..... superb
    Thanks for inspiring beginners

  • @wandererstories007
    @wandererstories007 3 роки тому

    കൊറോണ ആയിട്ടു പൊറത്തു പോവാൻ പെറ്റാണ്ടിരിക്കുമ്പോ ഈ വീഡിയോ കണ്ടു ആസ്വദിക്കുന്നു 😍❤just poliii💥

  • @pianistmallu8002
    @pianistmallu8002 4 роки тому +12

    Aaa sound 😘...."strell bro"

  • @aswinms
    @aswinms 4 роки тому +93

    *സ്‌ട്രെലിന്റ* *മലയാളം* *വോയിസ്‌* *ഓവർ* *കേട്ട്* *ഞെട്ടിയവർ* *ഇവിടെ* *വാ*

    • @Rvideos270
      @Rvideos270 4 роки тому +4

      ഞെട്ടിയില്ല. കൊഴപ്പാവോ?

    • @aswinms
      @aswinms 4 роки тому +6

      @@Rvideos270 പേടിക്കണം 😀😍

  • @jishinraj7713
    @jishinraj7713 4 роки тому +2

    Sometimes my day starts with our touring videos its give me positive and motivating thoughts.

  • @muhammedirfanpk9537
    @muhammedirfanpk9537 4 роки тому

    Narration nalla രസമുണ്ട്.
    പിന്നെ BGM visuals എല്ലാം അടിപൊളി.
    പാഠാപുസ്ഥകത്തിൽ പഠിച്ചിട്ടുണ്ട് എങ്കിലും ഞാൻ ആദ്യമായി ഹംപി എന്നത് ശ്രദ്ധിച്ചത് ആനന്ദം എന്ന സിനിമയിലൂടെയാണ്. എന്തോ അതിനോട് ഒരു പ്രത്യേക താൽപര്യം തോന്നി. സുന്ദരമായ ഒരു പട്ടണം. അത് കൊണ്ടാണോ എന്തോ ഇൗ ഒരു യാത്രയും ചെറുതായിട്ട് ആ ഒരു ഫീൽ തന്നത് പോലെ തോന്നി.
    Nice narration and beautiful visuals and BGM
    Loved so much

  • @antonyputhanveetil2732
    @antonyputhanveetil2732 3 роки тому

    Yutubil innu vare kandathil oru second പോലും skip adikaand കണ്ടത് നിങ്ങടെ വീഡിയോസ് aanu പ്വോളി അവതരണം 😍😍😍😍

  • @dheerajrubisco2006
    @dheerajrubisco2006 4 роки тому +6

    എല്ലാ rider's നും സൂര്യാസ്തമയം എന്നും ഒരു vibe aane....

  • @sinanashraf8
    @sinanashraf8 4 роки тому +2

    I am addicted your voice 💗💗🖤🖤💗💗💯

  • @bennyvarughese1582
    @bennyvarughese1582 4 роки тому +4

    Machane, You have a great future in travel Vlogging. Your malayalam is brilliant and also your sense of humour. Your videos stand out from other vloggers who show themselves more than scenaries. Keep it up.

  • @reyanshricos183
    @reyanshricos183 4 роки тому

    Strell bro you are awesome man I love your videos love you your positive attitude.

  • @joelpalex8761
    @joelpalex8761 4 роки тому

    So Peacefull.
    Strell settaa .
    Big fan of u..

  • @sajulram2332
    @sajulram2332 4 роки тому +4

    You made my day strell💕

  • @mr_mt_mind
    @mr_mt_mind 4 роки тому +3

    uff..ijjathi...feel😍😍😍😍😍😍😍
    but one heared so far

  • @praveenprasad6308
    @praveenprasad6308 4 роки тому +13

    കാറ്റടിച്ചു തണുത്ത രണ്ടിറ്റു പോയാലായി... 😁😁😁

  • @aswinks6376
    @aswinks6376 3 роки тому

    Orikkalum nadakkatha agraham anenkilum strellinte video kaanan oru prathyeka feel aan 🥰❤💫

  • @noufalbadusha7922
    @noufalbadusha7922 3 роки тому

    You're giving trip goals. Beautiful video. Without any clutter, without any disturbance.

  • @anandkrishna498
    @anandkrishna498 4 роки тому +5

    Need more travel blogs 💕

  • @the6r471
    @the6r471 4 роки тому +19

    8:27 ഇതെന്റെ sun set അല്ല,എന്റെ sun set ഇങ്ങനെ അല്ല😂💓

  • @kirankuttu3135
    @kirankuttu3135 4 роки тому +7

    Strell അണ്ണാ.... 😍😍

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 роки тому +1

    ശ്ശോ.... വല്ലാത്തൊരു feel ഈ വീഡിയോ കണ്ടപ്പോൾ.... ❤what a അവതരണം...👌👏👍🔥❤🥰😍✌🏻🙂
    നല്ല കാറ്റ്... അപ്പോ പിന്നെ മൂത്രത്തിന്റെ കാര്യം പറയണ്ടല്ലോ... 😂
    പേടി ഒട്ടും ഇല്ലെങ്കിലു൦, ധൈര്യം എവിടെയോ ചോർന്നു പോയി... 😄
    ആ പോക്കും... ആ റോഡും... ആ sunset ഉ൦.... ഹോ.. വല്ലാത്തൊരു vibe ഉണ്ടായിരുന്നു.... 😍🥰❤

  • @vishnusurendran2845
    @vishnusurendran2845 4 роки тому

    കേരളത്തിലെ റോഡുകളെ അനുസ്മരിക്കും വിധം ഗ്രിഹാഗുരതം തുളുമ്പുന്ന റോഡുകൾ... പൗളി ഡയലോഗ്

  • @asifazi78
    @asifazi78 4 роки тому +8

    Ntea
    Sireaaa😘😘

  • @sreegovindm7890
    @sreegovindm7890 4 роки тому +108

    *Strell please consider this content*
    *_ആശാനേ വീട്ടിൽ ഇരുപ്പല്ലേ...So, helmet-ൽ എങ്ങനെ ആണ് Go-pro മൗണ്ട് ചെയ്തിരിക്കുന്നത്, use ചെയ്യുന്ന മോഡൽ, ഇങ്ങനെ മൗണ്ട് ചെയ്ത് റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വാങ്ങാൻ പറ്റിയ ഹെൽമെറ്റ്‌, എങ്ങനെ ഉള്ള ഹെൽമെറ്റ്‌ അത്തരക്കാർ തിരഞ്ഞെടുക്കണം, വീഡിയോ എഡിറ്റിംഗ് ആപ്പ്, ക്യാമറ & accessories-നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.??🙂_*

    • @AlenNomad
      @AlenNomad 4 роки тому +2

      Ith athyavashyam anu strell machane... Njn Instayil msgum ayachitund...

    • @Moneymatter0-9
      @Moneymatter0-9 4 роки тому +1

      @strell....Please consider.....

    • @s.r8377
      @s.r8377 4 роки тому +1

      Ya aavashyamaane

    • @sha_riq_ahammedh
      @sha_riq_ahammedh 4 роки тому

      need

  • @vyshnavdwe304
    @vyshnavdwe304 4 роки тому +4

    വണ്ടി എടുത്തു റോഡിൽ ഇറങ്ങിയാൽ ഇന്ന് വണ്ടിയും പോവും കു*** പോവും. ഈ ഒരു time-ൽ ഇതുപോലൊരു video സത്യം പറഞ്ഞാൽ കൊതിപ്പിച്ചു 😢.വിഷമത്തോടെ യാണെങ്കിലും @ support

  • @krconnect89
    @krconnect89 4 роки тому

    Missing strell machan trip videos like this! Edakku vishamam maran ee video veendum veendum kanum!
    Most fav video of yours !

  • @unnikrishnan1010
    @unnikrishnan1010 4 роки тому

    ഒരു ചെറിയ ഹംപി ട്രിപ്പ് പോയി വന്ന പ്രതീതി♥️♥️♥️♥️

  • @arunkannoth7222
    @arunkannoth7222 4 роки тому +3

    Story telling skills 🔥🔥🔥🔥🔥

  • @ebinbaiju2602
    @ebinbaiju2602 4 роки тому +6

    Nalla adippolli viedo..
    🤩🤩🤩🤩🤩🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍

  • @hafizjinn6118
    @hafizjinn6118 4 роки тому +3

    Ente muthew ....❤️❤️❤️
    Ningal oru poli sadanam thanneee......
    Kandittt kothiyavunnuuu.....
    Oru job okke kittiyitt veenam ningalee poole ingane trip okke poogaan ❤️❤️❤️❤️....
    Machanee pinne ,, we are waiting for your 💚dominar 250 review 💚

  • @aparnam5213
    @aparnam5213 4 роки тому

    അതിമനോഹരമായ അവതരണം,ഒട്ടും മടുപ്പ് തോന്നുന്നില്ല കാണുമ്പോൾ.Very gd malayalam, keep rocking brother.

  • @vahidvahi5335
    @vahidvahi5335 4 роки тому

    Ur great❤️👍 in your words we explored hampi in our mind best feelings❤️

  • @vishnu9371
    @vishnu9371 4 роки тому +4

    Eee lock down samayathe enganathe vdio itte vishamippikkalle strell etta...🥺🥺
    Want to get those awesome days back soon
    #go corona goooooo😓😓

  • @epshibharose6
    @epshibharose6 4 роки тому +7

    Hampi historical place in our karnataka, ❤❤

  • @sarath1944
    @sarath1944 4 роки тому +15

    ആദ്യം like... പിന്നെയാണ് വീഡിയോ കാണുന്നത് തന്നെ

  • @syamjithpurushothaman5767
    @syamjithpurushothaman5767 4 роки тому +1

    Swapnam kaanan padipicha randu aalugal........ 1. Strell.... 2.karthik surya....... 😍

  • @sidhiqteenz1959
    @sidhiqteenz1959 4 роки тому

    No words, outstanding presentation... heart touching one.. 👍👍

  • @bindu3022
    @bindu3022 4 роки тому +3

    ഇത് കണ്ടിട്ട് ആനന്ദം സിനിമ ഓർമ വന്നവർ ഉണ്ടോ👍

  • @LOGAN-et1cx
    @LOGAN-et1cx 4 роки тому +55

    Kaatu visunna dhisa anisarich moothramozhcha mathi scene illa😆😅

  • @akgodop
    @akgodop 4 роки тому +5

    ശുഭം പറയുന്നതിനോട് താല്പര്യമില്ല.. പഴയ ആ show some love in the form of likes and comments തന്നെയാണ് പൊളി 😊😊

  • @nishanrajkr8286
    @nishanrajkr8286 3 роки тому +1

    Great video.. Storytelling and those comic timings were dope 🔥🔥

  • @motorwheels.666
    @motorwheels.666 4 роки тому +1

    Ennaa.... presenting macha... 🔥 pwli.. 🤩