സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിദ്ധാർത്ഥിൻ്റ പിതാവ് ! | soorajpalakkaran

Поділитися
Вставка
  • Опубліковано 8 кві 2024
  • സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിദ്ധാർത്ഥിൻ്റ പിതാവ് !
    in this channel to get access to perks:
    / @truetvkerala
    ബിസ്സിനസ്സുകാർ തേടി നടക്കുന്ന ഭീകര മടിയൻമാർ
    © 2022 True Satellite Communications Pvt.Ltd
    Social Media Link
    ► Website :truetvkerala.com/
    ► Facebook / truetv.in
    ------------------------------------------------------------------------------
    bit.ly/2ZxH95c
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
    --------------------------------------------------------------------------------
    #truetvkerala #soorajpalakkaran #startup
    * ANTI-PIRACY WARNING *
    This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 60

  • @dr.shalisomaraj6935
    @dr.shalisomaraj6935 2 місяці тому +29

    അവന്മാരെ വിടരുത്. നീതി കിട്ടിയില്ലങ്കിൽ നീതി നമ്മൾ നടപ്പാക്കണം. വിടരുത്

  • @sujasusan3580
    @sujasusan3580 2 місяці тому +22

    സിദ്ധാർത്ഥിനൊപ്പം അച്ഛനൊപ്പം ❤

  • @sukeshb1194
    @sukeshb1194 2 місяці тому +35

    മോനെ, നിനക്ക് നീതി കിട്ടണം

  • @KabeerVKD
    @KabeerVKD 2 місяці тому +51

    ആ പ്രതികൾ ജീവിതകാലം മുഴുവൻ ഉള്ളിൽ കിടക്കട്ടെ

  • @neepasatish6881
    @neepasatish6881 2 місяці тому +14

    Really we stand with u uncle. Sidhu should get true justice. Please support him.

  • @achuajay6941
    @achuajay6941 2 місяці тому +34

    മൃഗങ്ങൾ. വധശിക്ഷ കിട്ടട്ടെ

  • @sugeshsugesh95
    @sugeshsugesh95 2 місяці тому +12

    Full support

  • @vinodkp565
    @vinodkp565 2 місяці тому +9

    My Brother full support ❤❤❤❤❤❤❤❤

  • @user-wh7pm3hg8f
    @user-wh7pm3hg8f 2 місяці тому +16

    ഒരു അച്ഛൻ പറയുന്ന വാക്കുകൾ.....
    ദൈവമേ ആൺമക്കളെ പ്രസവിച്ച അമ്മമാർ എങ്ങനെ കേൾക്കും.....
    ഇനി മക്കളെ പഠിപ്പിച്ചു പ്രതീക്ഷ യോടെ വളർത്താണ്ട കൂലിപണിക്ക് വിടാം ഈ govt സീറ്റിൽപഠിക്കുന്ന കുട്ടികൾ ഇങ്ങനെ ഈ ഭീകർക്കു അടിമകളാകണോ.....
    ദൈവമേ.... ഈ വേദനകൾക്ക് നീതു ലഭിക്കണേ
    വിദ്യാർത്ഥികൾ ഇനി പീഡിപ്പിക്കാൻ ഇടവരരുതേ

  • @sujasusan3580
    @sujasusan3580 2 місяці тому +15

    സിദ്ധുവിൻ്റെ ദേഹത്ത് കൈ വച്ചവന്മാരുടെയും അതിന് പ്രേരിപ്പിച്ചവന്മാരുടെയും കൈകൾ രണ്ടും വെട്ടണം . ഇനി ആരോടും ഇങ്ങനെ ചെയ്യാൻ അവസരം കൊടുക്കരുത്.

  • @user-mi6ns4zz9u
    @user-mi6ns4zz9u 2 місяці тому +4

    നമ്മളൊക്കെ ആടുജീവിതവും മഞ്ഞുമ്മലും ഒക്കെ കണ്ടവരാണ് .,, ഒരിടത്ത് സുഹൃത്തുളുടെ സഹായം 😊 മറ്റേയിടത്ത് ഭക്ഷണവും വെള്ളം കിട്ടാതെ വന്ന ഒരു മനുഷ്യൻ ,, രണ്ടിടത്തും സിദ്ധുവുമായി ഒരു Connection ഉണ്ട് ,, മനുഷ്യത്വം എന്നത് ഇപ്പോൾ സിനിമകളിൽ മാത്രമായി 🙏🙏🙏🙏🙏🙏🙏🙏🙏

  • @Mozado_is_on_Gaming
    @Mozado_is_on_Gaming 2 місяці тому +6

    അദ്ദേഹത്തെ ഒറ്റക്കാക്കരുത്, സമൂഹം രാഷ്ട്രീയം മറന്നു നീതിക്കായ് ഒന്നിക്കണം ❤️

  • @sreejayaravi4723
    @sreejayaravi4723 2 місяці тому +9

    സിദ്ധാർഥ് ന്റെ മാതാ പിതാക്കൾക്ക് നീതികിട്ടിയിരുന്നെങ്കിൽ

  • @user-dc3tq3pv6s
    @user-dc3tq3pv6s 2 місяці тому +13

    Avarkku needi vangikodukanam Sir pls

  • @user-ye7bn3eu4i
    @user-ye7bn3eu4i 2 місяці тому +20

    Sidharth nu neethi kittatte 😢😢

  • @christinajose2662
    @christinajose2662 2 місяці тому +12

    Sidharth, he became our own son

  • @user-mi6ns4zz9u
    @user-mi6ns4zz9u 2 місяці тому +8

    അമ്മയുടെ അതേ ഐശ്വര്യമുള്ള മുഖവും മുടിയും '😘😘 ചക്കരയുമ്മ . എനിക്ക് വല്ലാതെ തല കറങ്ങുന്നു .😢😢😢😢😢 അവൻ എത്ര കരഞ്ഞിട്ടുണ്ടാവും ? തൊട്ടപ്പുറത്തെ വീട്ടിലെ dr ടെ മോനെ , 12 മണിക്ക് അവൻ്റെ കരച്ചിൽ കേട്ടിട്ട് എന്താ അവനെ രക്ഷിക്കാഞ്ഞേ ? ഇവനെയും ചോദ്യം ചെയ്യണം . രണ്ടാം ദിവസമെങ്കിലും നിനക്ക് നിൻ്റെ വീട്ട കാരോട് പറയാമായിരുന്നു . ശരിക്കും ഇത് കേട്ട് ഇപ്പോ രാത്രി എൻ്റെ മനസിലോട്ട് സിദ്ദുൻ്റെ കരച്ചിൽ വരും . നിസഹായി ഞാനുറങ്ങും,, ശരിക്കും Feb 16 , 17 , നമ്മളൊക്കെ സുഖമായി ഉറങ്ങുമ്പോൾ അവൻ കരഞ്ഞ് നിലവിളിക്കുകയായിരുന്നു . 😢ഇപ്പോ മൊഴി കൊടുത്തവരോട് പോലും വെറുപ്പ് തോന്നുന്നു ,, അവൻ്റെ നിലവിളി നീയൊന്നും കേട്ടില്ലേ ,,😭😭😭😭😭😭😭😭😭😭

  • @mohangprachodana6027
    @mohangprachodana6027 2 місяці тому +10

    🙏🙏🙏🙏🙏🙏🙏

  • @Kochu1999
    @Kochu1999 2 місяці тому +12

    ഹ ഇവൾ തന്ന ആയിരുന്നു alle ഒരു doubt undayirunnu oppo...mm shiksha kittatte
    Binciya avarachan എന്നാണ് instagramil okke peru

    • @Haran302
      @Haran302 2 місяці тому

      Avarachan അവളുടെ കോപ്പ് 😡

  • @sreeunni1299
    @sreeunni1299 2 місяці тому +11

    മോനെ നിനക്ക് നീതി കിട്ടും🙏

  • @animathew1309
    @animathew1309 2 місяці тому +12

    Bhayakram

  • @maryjohn2872
    @maryjohn2872 2 місяці тому +3

    A paavam kunjine neeti Kittanning Avanmare vadha shiksha tanne kodukkanam😢😢😢😢😢😢😢❤❤

  • @thomas12325
    @thomas12325 2 місяці тому +5

    This can happen to anyone's child, but I want the parents of these students to know that, you love child that's why you are protecting him but if it was your son in his place will you keep quiet.. pity on you parents for bringing up your children irresponsibly. Where will you get peace if you don't fight for the victim. Think about it ...Sara

  • @janejose5368
    @janejose5368 2 місяці тому +3

    Ithuggal ini samoohathine enthu nanma konduvarana oru pavam kunjine illathakkiyitte

  • @bhargavanak8402
    @bhargavanak8402 2 місяці тому +3

    Pidikittaappully Arsho

  • @sarammamathew7810
    @sarammamathew7810 2 місяці тому +1

    Ellathinayam. Akathe edanam

  • @antonyleon1872
    @antonyleon1872 2 місяці тому +2

    Sathyamevajeyathea 😢

  • @SanujaShafeek
    @SanujaShafeek 2 місяці тому +2

    Ee Criminals ellam shekshekkapedanam

  • @ahmedmo3338
    @ahmedmo3338 Місяць тому

    😢❤,😂❤❤

  • @jineshrajan2036
    @jineshrajan2036 2 місяці тому +2

    over active aya kuttikalodu ego udakum athu sadarana anu .. athu kondanu aaa pavathinu ee vidhi vannadu .. pavam

  • @johge02
    @johge02 2 місяці тому +2

    Very sad story to hear.

  • @sumangalassundaran5349
    @sumangalassundaran5349 2 місяці тому +1

    Amma karanjilla kurachu karanju theerthathanne alppam vizhamam marum avare veruthe vidaruthu

  • @gayathridevi8147
    @gayathridevi8147 Місяць тому

    Hisservtonisberybad😊

  • @user-vc6gm7dh1j
    @user-vc6gm7dh1j 2 місяці тому +2

    Sfi manushyre kolunna saghadana prathikale purathuvidan padilla

  • @gayathridevi8147
    @gayathridevi8147 Місяць тому

    Vettnsryisaverybad ourse

  • @user-hg3lw8fo9e
    @user-hg3lw8fo9e 2 місяці тому +1

    Harana koodam serikki maru padi paryanam

  • @venunair-up8om
    @venunair-up8om 2 місяці тому +3

    Arsho ivane okke thookki akathidanam

  • @sushmaprasad5652
    @sushmaprasad5652 2 місяці тому

    No politics insehoolor college

  • @aryan.muthumol
    @aryan.muthumol 2 місяці тому

    PBM.ullidqth party issues ullapol FM's akn nilkllarunnu ath mndathram ayipoyi

  • @aryan.muthumol
    @aryan.muthumol 2 місяці тому

    Ith okke evdechen. Avsanikm.....kerlam alle odvl onnum akilla neethikitylla...

  • @aryan.muthumol
    @aryan.muthumol 2 місяці тому

    Puramlokm ayt onninum poknd vtyl vayalil ktishipani ayt poyal life samdanam ind...alpm..mathram..njnnpadvhyt jolikpoyt gvt job sahothyam ellm vit ipol karsakana .Karanam nmk thetyne koot nilknokilal ethirkum aneethiko neethi kodukndavark kodukathathao party idapedalo adimathamo ulkolan okilla..so njnvituu..si list ulpade kityyt ..end nad ith .manisyathom ilaltha Kure alkar

  • @rajanisnair594
    @rajanisnair594 2 місяці тому +1

    Monae..maappu

  • @sreejithsa8887
    @sreejithsa8887 2 місяці тому +1

    സിദ്ധാർഥിന്റെ കാര്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും വിഷമമുണ്ട്. പക്ഷേ ഈ അച്ഛൻ കുറെയൊക്കെ തള്ളി മറിക്കലാണ്... ഒരു ക്ലാസ് റെപ്പ്
    ആയി എന്നല്ലാതെ ഈ പറയുന്ന പോലെ ഒരു അതിമാനുഷൻ ഒന്നും ആയിരുന്നിരിക്കില്ല...

    • @user-mi6ns4zz9u
      @user-mi6ns4zz9u 2 місяці тому +6

      താങ്കൾ അവൻ്റെ ക്ലാസിലായിരുന്നോ ? 😂😂 അവൻ നല്ല ഒരു Photographer ,, violinst ,, പരിപാടി Organise ചെയ്യാനുള്ള കഴിവ് ,, എൻട്രൻസ് എഴുതി കിട്ടിയാണ് പഠിക്കാൻ പോയത് ,, Recomend ൽ അല്ല . ഇത്രയും കഴിവല്ലേ ,😮, ആ അച്ഛൻ അഭിമാനത്തോടെ മകൻ്റെ കഴിവുകൾ പറയുന്നു . മൃഗങ്ങളോട് കാരുണ്യം കാണിക്കുന്നവൻ മനുഷ്യനേക്കളുപരി ഗുണമുള്ളവനാണ് ,,, താങ്കൾക്ക് ഉണ്ടായ ഈ അസൂയയാണ് ആ തെണ്ടികൾക്കും ഉണ്ടായത് .

    • @thilakanpv9519
      @thilakanpv9519 2 місяці тому +4

      Sidharthinte sthanathu ningalude makanayirunnenkil ningal enthu cheyyumayirunnu....Chinthikkuka.Ennittu ningal Thalli marikkuka.
      Kodungallur bharanippattanu vayil varunnathu.Ithsvanathekku padunnilla. Bad..night. Okay........

  • @bijugeorge6204
    @bijugeorge6204 Місяць тому

    It was Taliban and ISI terrorist model of terrorism which we have seen against their victims in Pakistan and Afghanistan terrorist camp.