ഒടുവിൽ മറുനാടൻ ജയിലിലേക്ക്..ഇനി രക്ഷയില്ല I Vigilance Investigation on Mr Ajithkumar

Поділитися
Вставка
  • Опубліковано 19 вер 2024
  • അന്വേഷണം പ്രഖ്യാപിച്ചു... ഒടുവിൽ മറുനാടൻ അഴിക്കുള്ളിലേക്ക്..
    #mrajithkumar #pvanwar #cpimkerala #pinarayivijayan
    #mm001 #me001

КОМЕНТАРІ • 255

  • @nehakarthika4254
    @nehakarthika4254 Годину тому +94

    ഇസ്രയേലിനു full support 👍🏻👍🏻

  • @manojmg
    @manojmg Годину тому +125

    മത തീവ്രവാദം വളർന്നുവ വരുന്ന വഴി ..ഇസ്രായേലിനു Big salute ....

  • @viswamk8666
    @viswamk8666 Годину тому +114

    അൻവറിന്റെ ഉള്ളിലിരുപ്പ് എന്താണെന്നു കേരള ജനതക്ക് നന്നായി അറിയാം. കളി ഇനി അധികം മുന്നോട്ടില്ല എന്നു മനസിലായി അത്ര തന്നെ.

    • @sanjayaluva
      @sanjayaluva 37 хвилин тому +1

      അതു കലക്കി😊🎉

    • @lathikagopinath8720
      @lathikagopinath8720 9 хвилин тому

      ഞമ്മൻ്റെ ആൾക്കാർ എന്ത് തെറ്റു ചെയ്താലുംകൂടെ നിൽക്കണം എന്നാണ് അള്ള പറഞ്ഞിരിക്കുന്നത്.

  • @amminipushparaj6995
    @amminipushparaj6995 52 хвилини тому +38

    ഇരട്ടചങ്കൻ ഷാജൻ . സത്യസന്ദതയിലുള്ള ചങ്കുറപ്. 👍👍👍🌹

  • @sunishkumar5497
    @sunishkumar5497 Годину тому +57

    ഇപ്പൊൾ ഇസ്‌ലാം മാത്രമായി മലം മാഫിയ ഫാൻസ് ❤

  • @sureshkumarpb
    @sureshkumarpb Годину тому +35

    രാസ ലഹരിക്ക് ഇത്രയും എറാൻ മൂളികളോ... ഇവനും പടമാകും... നോക്കിക്കോ... ആദ്യമായി അൻവർ നിയമത്തിന് വിധേയമാവുക... എന്നിട്ടാകാം.. വീമ്പു പറച്ചിൽ..

  • @deadlysailor3739
    @deadlysailor3739 Годину тому +175

    കേരള അധോലോകഹമാസൻ മാർക്കും പേജറുകൾ നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 😢

    • @chackojr
      @chackojr Годину тому +4

      Sunapi break

  • @user-ir6br6jb2j
    @user-ir6br6jb2j Годину тому +21

    ഷാജനെ രക്ഷിച്ചത് പോലീസിലെ ഈ കൊക്കസ് ആണ്. എന്നാൽ എന്ത് അന്വഷണം വന്നാലും ഷാജനെയോ പോലീസിനെയോ പിണറായിയേയോ തൊടാൻ ആവില്ല കാരണം ഇവരുടെ ബോസ്സ് അമിത്ഷാ ആണ്. ജനങ്ങൾക്ക് സത്യം അറിയാം മനസിലാക്കാം എന്ന് മാത്രം

  • @Ranjithmannur
    @Ranjithmannur 2 години тому +156

    എങ്കിൽ തോമ മുടി ഒന്ന് നീട്ടി വളർത്തും.... PV അൻവറിന് ചെരയ്ക്കാൻ....😂😂😂

    • @bindusasi8933
      @bindusasi8933 Годину тому +8

      Ithu adipoli comment

    • @dn8105
      @dn8105 Годину тому +4

      🎉😂😂😂

    • @RajaSekharan-bg6yx
      @RajaSekharan-bg6yx Годину тому +11

      ഈ കമൻ്റിന് രണ്ട് Like ഇടണമെന്നുണ്ട് പറ്റുന്നില്ല😊😊

  • @vjanardhanan1749
    @vjanardhanan1749 Годину тому +46

    മറുനാടനെതിരെ ഒരു ചുക്കും ചെയ്യാൻ അൻവർ എന്ന വർഗീയ വിഷത്തിന് കഴിയില്ല

  • @shreesnook
    @shreesnook Годину тому +39

    തലയിൽ ആൾതാമസം ഇല്ലാത്ത ഇത്രയധികം മലയാളികൾ ഉണ്ടോ?? ആരാധക വൃന്ദം ...

  • @rajuthomas7471
    @rajuthomas7471 Годину тому +68

    സിനിമയിലെ വിനായകന്റെ ഗതിയാകുമോ അംബുക്കക്ക് 😄

  • @JamesMathai-t2o
    @JamesMathai-t2o Годину тому +46

    ഇതിപ്പോ ജയരാജൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല എന്ന് ഉറപ്പിക്കുന്നു. നമ്മുടെ തന്നെ മിലിട്ടറി നമ്മുടെ നാട്ടിൽ തന്നെ കാഞ്ചി വലിക്കുന്നതും ബോംബിടുന്നതുമായ കാലം വിദൂരമല്ല.

  • @gopalakhil6910
    @gopalakhil6910 Годину тому +21

    അൻവറിന്റെ അനുയായികളും അൻവറിനെ പോലെയോ അതിലും മേലെ ഉള്ളവരോ ആകണം സാമാന്യ ബുദ്ധി ഉള്ളവർ ആരും ഇതിൽ ഉണ്ടാകില്ല - അതുകൊണ്ടു ഇതിൽ നാം ആശ്ചരിപ്പെട്ടിട്ടു കാര്യമില്ല

  • @treesapb5330
    @treesapb5330 Годину тому +108

    ഈ കാക്കാന്റെ വിക്കറ്റെന്നു തെറിക്കു० 😂😂😂😂

  • @RajendranVayala-ig9se
    @RajendranVayala-ig9se Годину тому +18

    വെള്ളരിപട്ടണം - അവിടെ വെള്ളരി രാജാവും ശിങ്കിടികളും പറയുന്നതിന് ജയ് വിളിക്കാം -

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Годину тому +12

    നേതാവ് മണ്ടൻ ആണെങ്കിൽ അനുയായികളും മണ്ടന്മാർ ആകണമല്ലോ? എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @helcosoft4734
    @helcosoft4734 Годину тому +12

    കടലാസ് കമ്പനി എന്ന് പറയുന്നത് പോലെ "കടലാസ് അന്വേഷണം" ആണ് ഇപ്പോൾ നടക്കുന്നത്. കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ഈ വിഷയം വിസ്മൃതിയിൽ മറയും. മാധ്യമങ്ങൾ പുതിയ വിഷയം കണ്ടെത്തും, അതിന്റെ പിന്നാലെ ജനങ്ങളും.

  • @maharaja4846
    @maharaja4846 Годину тому +31

    പേജർ കേരളത്തിൽ കിട്ടുമോ😂😂😂

  • @RaghavanKurup
    @RaghavanKurup 58 хвилин тому +16

    മി. അൻവർ അജിത് കുമാർ ആ പോസ്റ്റിൽ ഇരുന്നു അന്വേഷണം നേരിടുന്നത് ന്യായയുക്തമാണോ.അപ്പോ താങ്കളുടേയും താങ്കളുടെ അനുയായികളുടേയും ഈ അർമാദിക്കലിനെ എന്തു പ്രസക്തി,എന്തുവില.

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 20 хвилин тому

      ആ അന്യായം ചെയ്തത് അമ്പൂക്കയുടെ പാർട്ടിയും ഭരണവുമല്ലേ? അവരെ സ്ഥിരം വിമർശിക്കുന്നവനാണ് ഷാജൻ '

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Годину тому +8

    മേൽ പറഞ്ഞതരത്തിൽ കുറ്റം ചെയ്തഒരാൾ
    പോലീസിന് എതിരെ പരാധി കൊടുക്കില്ലല്ലോ ഒന്നും പ്രതികരിക്കാതെ ഇരുന്നാൽ ഗുണമേ ഉള്ളു

  • @sunithasunitha3156
    @sunithasunitha3156 Годину тому +12

    Fullsupportsir👍👍👍
    👍

  • @abhijithkss7029
    @abhijithkss7029 Годину тому +10

    മരമണ്ടൻ ആയ നേതാവിന് പറ്റിയ തിരുമണ്ടന്മാരായ ഫാൻസ് 😂😂😂😂

  • @laijupc6995
    @laijupc6995 Годину тому +20

    ഓസ്കാർ അവാർഡ്കേരള സർക്കാരിന്😅😅

  • @gangapotti7217
    @gangapotti7217 Годину тому +9

    Great voice Sir🙏🙏

  • @rajinair9240
    @rajinair9240 Годину тому +5

    ബുദ്ധികൊണ്ടുഒ൬ൂമല്ലഅ൭ല്ലാ മത്റിയു൦ എ൦ എൽ എ യു൦ ആകു൬ത് ജനത്തിന്റെ നാല് വോട്ട് ൭കാ൯ട്ട് ആ൬്അല്ഓ

  • @Azeemkh8
    @Azeemkh8 Годину тому +24

    അൻപറിക്ക പൊട്ടനല്ല .... മരപ്പൊട്ടൻ ... bala.jpg

  • @sheebasabu9483
    @sheebasabu9483 Годину тому +11

    ഇ അന്വേഷണം പൂര്‍ത്തിയാകുന്നത് ഒരു കേടും ഇല്ലാത്ത പരിശുദ്ധനായ ADGP ആയിരിക്കും.

  • @kkanathildamodharannair898
    @kkanathildamodharannair898 Годину тому +9

    Great ❤❤❤

  • @KRISHNASPILLAI
    @KRISHNASPILLAI 17 хвилин тому +3

    തീർച്ചയായും മറുനാടൻ.ഈ സമൂഹദ്റോഹിയായ രാഷ്ട്രീയക്കാരനെ നിലംപരിശാക്കണം.

  • @maryjaison7438
    @maryjaison7438 40 хвилин тому +8

    Support Shajanji❤

  • @NationFirst-u3l
    @NationFirst-u3l Годину тому +20

    RSS ❤ CASA ❤

  • @supreme203
    @supreme203 Годину тому +10

    അവസാനം വര്മനെ പോലെ സെപ്റ്റിക് ടാങ്കിൽ മുങ്ങുമോ 😔🤣🤣

  • @nature5686
    @nature5686 55 хвилин тому +7

    അബുക്ക ഒരു സൈക്കോ ആണ്. ചങ്ങലയ്ക്ക് ഇടേണ്ട ഇനം

  • @ThulasiDas-g9v
    @ThulasiDas-g9v Годину тому +21

    Namaste shajan ji 🙏🙏🙏

  • @user-sp2zy2ln9k
    @user-sp2zy2ln9k Годину тому +33

    അൻവരെ ഒരു പേജർ വാങ്ങി തരട്ടെ 😄

    • @sasidharankartha7874
      @sasidharankartha7874 Годину тому

      😂😂😅😅😊

    • @Mubeena714
      @Mubeena714 Годину тому

      😄😄😄😄😄

    • @wolverinejay3406
      @wolverinejay3406 42 хвилини тому

      പിനുങ്ങാണ്ടി ഓർഡർ കൊടുത്തിട്ടുണ്ട് 😂

    • @1969R
      @1969R 23 хвилини тому

      😂😂😂😂😂

  • @sonofnanu.6244
    @sonofnanu.6244 Годину тому +6

    അൻവറിന്റെ അങ്കലാപ്പ് മനസ്സിലാക്കാതെ താങ്കളിങ്ങിനെ സംസാരിക്കരുത്......... രാജ്യസുരക്ഷയെ തകിടംമറിക്കുന്ന കുറ്റകൃത്യമാണ് , ഉന്നത പോലീസ്സുദ്യോഗസ്ഥരുടെ ഫോൺചോർത്തലും, വയലെസ്സ് സന്ദേശചോർത്തലുകളുമൊക്കെ. അതിന്റെപേരിൽ എപ്പോഴാണ് കേന്ദ്രസംഘം പറന്നെത്തുകയെന്ന വേവലാതിയിലാണ് പാവം ഓരോനിമിഷവും തള്ളിനീക്കുന്നത്. അതുവരെ അയാളുടെ അണികളൊന്നു സുഖിപ്പിക്കുന്നതിൽ എന്താണ് തെറ്റ്.

  • @osologic
    @osologic 45 хвилин тому +6

    ആരുടെ വിജിലൻസ്?
    പിണറായിയുടെ സ്വന്തം വിജിലൻസ്.
    ആർക്കെതിരെയാണ് അന്വേഷണം?
    പിണറായി വിജയന്റെ വലം കൈക്കെതിരെ?
    ഇപ്പോൾ ജനങ്ങൾക്ക് ആശ്വാസമായി!

    • @1969R
      @1969R 21 хвилина тому

      👌👌👍👍😂😂😂

  • @devassypl6913
    @devassypl6913 Годину тому +12

    ഭയങ്കര മതേതരന്മാർ ചിരിച്ചു ഒരു വഴിക്കാകും 😄😄😄

  • @pradeepsreenivasan8429
    @pradeepsreenivasan8429 56 хвилин тому +5

    കൊഞ്ച് ചാടിയാൽ ചട്ടി വരെ അൻവർ ചാടിയാൽ ..... വരെ .

  • @vishwanath22
    @vishwanath22 Годину тому +11

    അവരോടു വൈകിട്ടും ഗുഡ്മോർണിംഗ് പറയണം.

  • @gtsajeevsajeevdewdrops2107
    @gtsajeevsajeevdewdrops2107 Годину тому +8

    പക്ഷേ ... തോക്ക് വേണം...അയ്യോ...എനിക്ക് തോക്ക് തരണേ..😂

  • @sallyjacob6010
    @sallyjacob6010 Годину тому +6

    When will we be able to arrest PV Anwar MLA?

  • @NationFirst-u3l
    @NationFirst-u3l Годину тому +5

    Abhimanyu laughing in the corner 😂😂

  • @varghesegeorge2733
    @varghesegeorge2733 Годину тому +7

    Anwar is one of the notorious criminals. There are many cases against anwar, what is the status of the same.
    Wonder as to why police are not taking action against anwar

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 53 хвилини тому +2

    ഒരു പുല്ലും നടക്കില്ല.... ഇത് ഭാരതം ......😊👌🏻 ഒരുത്തന്റെയും കളി നടക്കില്ല..... പണ്ട് നടന്നത് നടന്നു......😄😄😄

  • @thisisrang3721
    @thisisrang3721 Годину тому +4

    ലൂസിഫർ സിനിമ കണ്ടിട്ട്, ആഹ് സ്ക്രിപ്റ്റ് കൊണ്ട് മുന്നോട്ട് പോകുന്ന അൻവർ 😂😂😂

  • @mohang7545
    @mohang7545 29 хвилин тому +1

    Super 👍👌👍

  • @ra_j19
    @ra_j19 Годину тому +9

    😂😂😂😂😂😂😂 ഇക്കയുടെ ഭക്തരിൽ കാഫിറുകളും ഉണ്ടോ..???😂😂😂

    • @1969R
      @1969R 20 хвилин тому

      Adima kammikal undakum

  • @vinayanpalliath6023
    @vinayanpalliath6023 Годину тому +5

    Police force must come under the purview of judiciary or at least under the control of the governer

  • @baburaj3985
    @baburaj3985 Годину тому +5

    🙏,,,,,,, 👌,,,, 👍,,,,,, 🌹🌹🌹

  • @santhoshkumar-ms6de
    @santhoshkumar-ms6de Годину тому +2

    Shajan ❤❤👍

  • @saliladhi2904
    @saliladhi2904 18 хвилин тому +1

    സാജൻ ❤️❤️❤️

  • @AVM2022
    @AVM2022 Годину тому +3

    👍🏻

  • @artery5929
    @artery5929 Годину тому +3

    വെറുതേ തിളയ്ക്കുന്ന കോയ !

  • @preethynair756
    @preethynair756 19 хвилин тому

    നിങ്ങൾ പൊളിയാണ് ട്ടോ

  • @madhuputhoorraman2375
    @madhuputhoorraman2375 Годину тому +3

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ കുറെ നാള്ളായി പന്ത് ഒരു കോർട്ടിലും ഗോൾ ആകുന്നില്ലാ ഒന്നികിൽ നിങ്ങൾ അല്ലെങ്ങിൽ പിണറായി

  • @sajijoseph8080
    @sajijoseph8080 17 хвилин тому

    ഇതുകൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുക ഇവിടത്തെ മാധ്യമങ്ങളാണ്. ഇവിടെ ഒരു ചുക്കും നടക്കില്ല. വെറുതെ ദിവാസ്വപ്നം കണ്ട് ജീവിതം കഴിയ്ക്കാം. അത്ര തന്നെ!

  • @vknair1000
    @vknair1000 5 хвилин тому

    മറുനാടൻ ജി👍👍👍👍

  • @gireeshmangad6078
    @gireeshmangad6078 Годину тому +9

    കമന്റ്ബോക്സിൽ കൂടുതലും മുറിയാണ്ടികൾ ആണലോ 😁

  • @yatheendradaskc3421
    @yatheendradaskc3421 Годину тому +9

    അന്തങ്ങൾ അല്ലേ എല്ലാം😂

  • @user-qj6xi1dd8k
    @user-qj6xi1dd8k 30 хвилин тому +3

    🇮🇳🙏 Marunadan Shajan Skariaye Aarkum Onnum cheyyan kazhiyilla Sathyasandha maayi pravarthikunna thankal dhairyamaayirikkuka🙏🇮🇳

  • @ushanair1886
    @ushanair1886 27 хвилин тому

    ഷാജന് Big Saloo - t

  • @baburaj3985
    @baburaj3985 Годину тому +2

    🙏,,,,,, 👌,,,, 👍,,,, 🌹🌹🌹

  • @RajyasnehiUm
    @RajyasnehiUm 59 хвилин тому +1

    ടൈറ്റിൽ പോലെ കാര്യങ്ങൾ സംഭവിക്കട്ടെ 👆..

    • @nature5686
      @nature5686 48 хвилин тому +3

      അംബുക്കയ്ക്ക് സംഭവിക്കട്ടെ 😂😂

  • @SanthanSreekumari
    @SanthanSreekumari 47 хвилин тому

    Kerala wants CM like him

  • @RajangeorgeJ
    @RajangeorgeJ Годину тому +9

    അജിത് കുമാർ തെറ്റ് ചെയ്തിട്ടില്ല പിന്നെന്തിന് അന്വേഷിക്കണം

  • @premachandran5391
    @premachandran5391 56 хвилин тому +1

    ഓണപ്പൊട്ടന്മാർ ഓലപ്പടക്കം പൊട്ടിച്ചു കളിക്കുമ്പോൾ ആർക്കാണ് വട്ട്?

  • @PremChand-vn3hn
    @PremChand-vn3hn 23 хвилини тому

    Thiru mandanmar kalakki,, 👍🏻✅️🙌🏻

  • @anilkumarvadukkumchery
    @anilkumarvadukkumchery 21 хвилина тому +1

    സ്വന്തം കുഴി (വലിയ കുഴി 😂😂)തോണ്ടുന്ന നിലമ്പൂർ സഖാവിനു അഭിവാദ്യങ്ങൾ 😄😄😄

  • @jayachandranani8632
    @jayachandranani8632 44 хвилини тому +1

    Sajan sir, ❤

  • @Dare5
    @Dare5 Годину тому +1

    സൂക്ഷിക്കണം!
    😅

  • @geethak5612
    @geethak5612 19 хвилин тому

    Shajan👍👍👍👍👍

  • @alexthomas5181
    @alexthomas5181 Годину тому

    അനവ്വറോളിക്കാ പൊളിച്ചു....... മറുനാടൻ പെട്ടു

  • @sreejithk.r4065
    @sreejithk.r4065 59 хвилин тому

    👍👍👍

  • @PRAKASH-cm1vo
    @PRAKASH-cm1vo 30 хвилин тому

    സാമാന്യ ബുദ്ധി ഇല്ലാത്ത ഒരു ജനത!
    😸😸😸

  • @sreejithMohan-ih2tq
    @sreejithMohan-ih2tq Годину тому

    Achcha AVN parinaam

  • @shebaabraham687
    @shebaabraham687 20 хвилин тому

    തൃശൂർ പൂരം കലക്കിയതിന്റെ റിപ്പോർട്ട് സമർപ്പിക്കുന്നത് പോല ആകുമോ അജിത് കുമാറിനെതിരെ ഉള്ള അന്വേഷണ റിപ്പോർട്ടും😊

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 21 хвилина тому +1

    140 M LA മാർ ഉണ്ടായിരുന്നിട്ടും ഒരാളുപോലും പോലീസ് അർമാതത്തിനും അരാചകത്വത്തിനും എതിരെ എന്ത് കൊണ്ട് ശബ്ദമുയർത്തിയില്ല !!!? അന്വേഷണം പ്രഹസനം ഒന്നും സംഭവിക്കില്ല. അഴിമതിക്കാരൻ തന്നെ വിജീലിയൻസ്സായി അവതരിച്ചു താൻ ചെയ്ത കുറ്റം താൻതന്നെ അന്വേഷിക്കുന്നു ! ഇത് ഏതെങ്കിലും രാജ്യത്ത് നടക്കുമോ ??????😀😀😀😀😀😀😀😀😀😁

    • @1969R
      @1969R 18 хвилин тому

      Al keralathil nadakum

  • @Bhaktdestroyer101-xm2gw
    @Bhaktdestroyer101-xm2gw 2 години тому +2

    Funny fact:
    Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive.
    On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. Watch and learn from UAE police how a modern police force should be like. 🇦🇪

  • @medonai3101
    @medonai3101 Годину тому +1

    PV anvar mobile കൊണ്ട് നടക്കല്ലെ ബാക്കി ഉള്ള മുക്കാൽ......😂

  • @jayanmankara8605
    @jayanmankara8605 Годину тому +1

    Story of rare height of protection and
    the bull running amuck in chinashop.😄

  • @NationFirst-u3l
    @NationFirst-u3l Годину тому +3

    Bjp ❤

  • @asokankunnuma5262
    @asokankunnuma5262 54 хвилини тому +2

    അജിത്ത് കുമാറിനെ ന്യായികരിക്കാൻ വല്ലാതെ പ്രസാസപ്പെടുകയാണല്ലോ

  • @celeena1000
    @celeena1000 19 хвилин тому

    മറുനാടൻ ഇടയ്ക്കിടയ്ക്ക് പൊറി വിടുന്നുണ്ട്

  • @indianperson9558
    @indianperson9558 2 години тому +33

    ഞമ്മൻ എന്ത് പോക്രിത്തരം ചെയ്താലും ഞമ്മൾ ചപ്പോർട്ട് ചെയ്യും 😡

  • @jyothiratnakar2316
    @jyothiratnakar2316 Годину тому +1

    Anwar could have posted his pic, which is much more notorious, evil, and wicked.

  • @eksathyanath264
    @eksathyanath264 Годину тому

    Great performance of self 😂

  • @SuhithaMk
    @SuhithaMk 54 хвилини тому

    ADGP... ഇങ്ങനെ... ആയതല്ലല്ലോ....
    പിനുങ്ങാണ്ടി....ആക്കിയതല്ലേ....?????? പിനുങ്ങാണ്ടിയുടെ....
    സ്വന്തം.... കാര്യ സാധ്യങ്ങൾക്ക്.....
    ഉപയോഗിച്ചതല്ലേ....?????
    ADGP..... കുറ്റക്കാരൻ എങ്കിൽ..... ഈ വൃത്തികേടുകൾ... ചെയിച്ച..
    പിനുങ്ങാണ്ടി... അതിലും വലിയ.... കുറ്റവാളി...?????

  • @tomyjose729
    @tomyjose729 2 хвилини тому

    ഞാൻ ജന്മനാ ഒരു കോൺഗ്രസ്സ്കാരൻ ആണ് പക്ഷെ എന്റെ കോൺഗ്രസുകാർക്ക് ആണത്വം നഷ്ടമായോ?

  • @NationFirst-u3l
    @NationFirst-u3l Годину тому +3

    phone chorthiyathinu oru enquiryum ella alle 😂

  • @Ushadevi-rf2sv
    @Ushadevi-rf2sv Годину тому +3

    അയാൾക്കും ആരാധകരോ

    • @1969R
      @1969R 19 хвилин тому

      Islamika terrorrists aanu anvarinu pinnil

  • @marykuttymathai3991
    @marykuttymathai3991 16 хвилин тому

    Nothing will come out against marumaden wait and see god is there.

  • @VinayanVinayan-n3v
    @VinayanVinayan-n3v Годину тому +1

    പിണറായി എന്തിനാണ് അൻവറിനെ ഭയക്കുന്നത്

    • @wolverinejay3406
      @wolverinejay3406 31 хвилина тому

      അവന്റെ കൂടുള്ള ഞമ്മന്റെ ചമതാന വോട്ട്മാരെ 😂

    • @1969R
      @1969R 14 хвилин тому

      Islamika terrorrists aanu anvarinu pinnil... എന്നു crystal clear

  • @sharondavid9250
    @sharondavid9250 Годину тому

    ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍

  • @VideoCounterOnline
    @VideoCounterOnline Годину тому +1

    ningalude channel range uyarthan pv anwar nadathunna praythnangal

  • @NationFirst-u3l
    @NationFirst-u3l Годину тому +2

    Oru thavana kudi NIA vannal theeravunne prashanme ullu 😂

  • @GNN64
    @GNN64 Годину тому +3

    😂😂😂😂😂😂😂😂
    Phone chortiya ANWAR NEXT

  • @ainickalsugunan
    @ainickalsugunan Годину тому

    P

  • @unnick1183
    @unnick1183 Годину тому

    You are correct 👍👍👍