Rev.Flutist |ഫ്ലൂട്ടുവായനയും കുറുവാനയും Fr.Mathew Zachariah

Поділитися
Вставка
  • Опубліковано 3 гру 2024
  • Rev.Flutist
    ഫ്ലൂട്ടുവായനയും കുറുവാനയും Fr.Mathew Zachariah
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #RevFlutist #FrMathewZachariah #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #YuhanonMarChrisostomos #ParumalaPandankaryOrthodoxChurch #Devalokam #Priest #StMary'sOrthodoxChurchPandankary
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 218

  • @babythomas3480
    @babythomas3480 Рік тому +43

    സെമിനാരിയിൽനിന്നും ഇപ്പോൾപഠിച്ചിറങ്ങുന്നഎത്രവൈദികർ കാണും ഒരു വൈദികനാകാനുള്ള സ്വഭാവശുദ്ധിയുള്ളവർ.

  • @TheHeyree
    @TheHeyree Рік тому +33

    ദൈവമേ...എന്റെ തിരു സഭയേ ശുദ്ധീകരിക്കണമേ🙏

    • @വചനതീരം
      @വചനതീരം Рік тому +4

      . സത്യസഭയേ സഭാ മക്കളെ കണ്ണീരു കുടിപ്പിച്ച പള്ളിപിടുത്ത സഭാ ,അതിനു ശേഷം ഉള്ള സംഭവങ്ങള്‍ മുഴുവന്‍ നിങ്ങള്‍ വിലയിരുത്തുക ,കുമ്പസാര പീഡനം മുതല്‍ ദാ ഇവിടെ വരെ

    • @maaniittoopadukalil4727
      @maaniittoopadukalil4727 Рік тому +1

      അസാധ്യം. 🙏🙏😭😭

    • @anishmathew8495
      @anishmathew8495 Рік тому +1

      Ayye

    • @MrBensunny
      @MrBensunny Рік тому +1

      അവനവൻ മാനസാന്തരപെട്ടാൽ മാത്രമേ സഭയിലും ശുദ്ധീകരണം ഉണ്ടാകു...

    • @jainammajoseph4479
      @jainammajoseph4479 Рік тому


      No no

  • @nasir1166
    @nasir1166 Рік тому +2

    സൂപ്പർ. ശുദ്ധീകരണം

  • @varghesegeorge7537
    @varghesegeorge7537 Рік тому +4

    Sunil Mathews!!! Thanks for the information!!! Watching from Maharashtra!!!!

  • @TheHeyree
    @TheHeyree Рік тому +7

    മേപ്രാൽ ബിജു...ഹം ഹം ഒത്തിരി കേട്ടിട്ടുണ്ട്...

  • @samuelrajan4399
    @samuelrajan4399 Рік тому +5

    Sunil, You are doing a great job. Keep it up.

  • @TheHeyree
    @TheHeyree Рік тому +32

    ഞാൻ വെളുത്ത നിറം ആണ്🥰തോമസ്സ് കുട്ടി ...വിട്ടോടാ🤸‍♂️🤸‍♀️🤸‍♂️🤸‍♀️🤸‍♂️🤸‍♀️🐎🐎🐎

  • @Sam-ip7oi
    @Sam-ip7oi Рік тому +19

    തിരുമേനി ഇത്രയും കേട്ടിട്ട് നാണവുമാനവും ഇല്ല ഇത്രയും ഉള്ളിൽ വെച്ചിട്ട് മദു ബഹായി കേറുമ്പോൾ താ ഴെ വീഴാതെ നോക്കിക്കോ

  • @Linujoy-e2j
    @Linujoy-e2j 3 місяці тому +1

    Yes correct

  • @VijayKumar-od3ih
    @VijayKumar-od3ih Рік тому

    Ithupole ulla achanmarude details purathu vidanam

  • @RajanDaniel-r7w
    @RajanDaniel-r7w Рік тому +17

    സഭയുടെ അന്തകന്മാർ

  • @zachariahmathew8374
    @zachariahmathew8374 Рік тому +8

    ബഹുമാന്യനായ ഒസ്താതിയോസ് തിരുമേനി ഇരുന്ന് കസേരയിൽ ഇപ്പോഴത്തെ തിരുമേനിക്ക് ഇരിക്കാൻ യോഗ്യതയുണ്ടോ എന്ന് അയാൾ തന്നെ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഇവനെപ്പോലെയുള്ള തെണ്ടികളാണ് ഈ സഭയിലെ ഒരു നല്ല വിഭാഗം അച്ഛന്മാരും എന്ന് പറയേണ്ടി വന്നതിൽ ദുഃഖമുണ്ട്. ഓ തോമസ് അച്ഛനെപ്പോലെ നല്ലവരായ വൈദികരും ഈ സഭയിൽ ഉണ്ടായിരുന്നു. ഇന്ന് ഈ സഭ എല്ലാവിധ മ്ലേച്ഛതകളുടെയും കൂമ്പാരമായി മാറിയിരിക്കുകയാണ്.

  • @LuisLuis-oo7rf
    @LuisLuis-oo7rf Рік тому +3

    ഇതെല്ലാം ദൈവം കാണിച്ച് തരുന്നത് യഥാർദ്ധദൈവമക്കൾ സഭവിട്ടിറങ്ങി ദൈവത്തിലേയ്ക്ക് മടങ്ങിവരുന്നതിന് വേണ്ടിയാണ്

  • @regipulippara9139
    @regipulippara9139 Рік тому +9

    സിനഡ് സെക്രട്ടറിയാകുവാൻ നീ യോഗ്യൻ ! യോഗ്യൻ ! യോഗ്യൻ. ഓക്സിയോസ്. സുനിൽ ദയവായി ഈ മെത്രാനെ ഒന്ന് കൊണ്ടുകാണിക്കണേ പാവത്തിന് ഒന്നും അറിയില്ല. കാമം , ക്രോധം , മോഹം, ലിംഗം ഒന്നുമില്ലാത്ത ഒരു പാവം മെത്രാൻ ഏതായാലും തനിക്കൊക്കെ മാത്രമേ പറ്റൂ ഈ ദൈവത്തിന്റെ പ്രതിപുരുഷന് ആകുവാൻ പറ്റൂ. ഈ ലിംഗം എന്നത് സ്ഥിതിചെയ്യുന്ന സ്ഥലം ദയവായി സുനിൽ ഒന്ന് അതുംകൂടി കാണിച്ചുകൊടുക്കണേ പ്ളീസ്

    • @daisyjm4805
      @daisyjm4805 Рік тому

      ദൈവമേ എന്തെല്ലാം കേൾക്കുന്നു

    • @jeevanthomas3198
      @jeevanthomas3198 Рік тому

      😂😂😂😂😂😂😂😂😂😂😂😂🙂🙂🙂

    • @regipulippara9139
      @regipulippara9139 Рік тому

      @@daisyjm4805 അതെ ദൈവം കൈവിട്ടു ഇവന്മാരെ

  • @--..--.-.
    @--..--.-. Рік тому +7

    Orthodox church has a serious problem of homosexuality. I had an incident few years ago at a car workshop where a young Orthodox priest came in a church vehicle . I was standing away...he started smiling at me and asking questions. I felt it weird,but now I understand why.

    • @aneesh2679
      @aneesh2679 Рік тому +1

      That priest might be from Jacobite church.

    • @--..--.-.
      @--..--.-. Рік тому

      ​@@aneesh2679Pure orthodox

  • @samuelrajan4399
    @samuelrajan4399 Рік тому +6

    When I was in the High School in Puthusserry, I was sexually abused by a teacher. He abused many of my friends.

  • @lijuvarghese7574
    @lijuvarghese7574 Рік тому +2

    👍👍👍

  • @jorayan7263
    @jorayan7263 Рік тому +4

    The way malankara church is moving , it is so sad - unless the true believers and laymen takes over the sabha and refine the system , it has no future - the constitution 1934 has to be amended according to the times - we have to save the new generation

    • @daizymathai3745
      @daizymathai3745 Рік тому

      Go biblically. There were no priests in the New Testament church. Find a biblical church and worship

    • @tj0405
      @tj0405 8 місяців тому

      Read the Gospels (e.g., Matthew 16) and you will learn that our Lord bestowed priestly authority on Apostle Peter and his successors. Christ replaced the Old Testament priesthood but did not abolish priesthood. The New Testament became scripture since the early Church Fathers, all bishops, gave it canonical authority. Many early writings did not find acceptance with them and did not get included in the canon of the New Testament. As John 21:25 makes clear "Jesus did many other things as well. If every one of them were written down, I suppose that even the whole world would not have room for the books that would be written." The writings of the early Fathers of the Church and the liturgies of the Church preserve memory of many events and teachings that were not recorded in the books that came to be accepted as New Testament.

  • @HarishHarish-qg7cc
    @HarishHarish-qg7cc Рік тому +7

    Floot vayana 10 kalppana prekaramulla kuttamanno ???

  • @cicilywilson5459
    @cicilywilson5459 Рік тому +12

    ഒരു സഭയിലും ഇല്ല നട്ടെല്ലുള്ള അപ്പൻ മാര് ഞാൻ 18 വർഷമായി ഒരു സഭയിലും ഇല്ലാത്ത വ്യക്തിയാണ്

    • @rajarajachola6508
      @rajarajachola6508 Рік тому

      ഓർത്തോടൊക്സ്,മാർത്തോമാ,csi,പെന്തോ വിഭാഗങ്ങളിൽ ആണ് ഇതൊക്കെ നടക്കുന്നത്.ചരിത്ര പരമായ കാരണം ഉണ്ട് ബ്രോ...

    • @josephvelliam658
      @josephvelliam658 Рік тому

      പെന്തിക്കോസ് ആണോ !

  • @Rose-Jackie
    @Rose-Jackie Рік тому +7

    മൊത്തം സോദം ഗോഹ്മൂറ ആണല്ലോ

  • @sreekutty2418
    @sreekutty2418 Рік тому +10

    സാരമില്ല ഇവന്റെ ഒരു കിഡ്‌നി എടുത്തു അർഹത പെട്ട, ജീവന് വേണ്ടി പിടയുന്ന ഒരാൾക്ക് കൊടുത്താൽ നിങ്ങളെ ദൈവം അനുഗ്രഹിക്കും

    • @rajuphilip2271
      @rajuphilip2271 Рік тому

      എന്നിട്ടുവേണം ആ കിഡ്നി സ്വീകരിക്കുന്നവൻ ഫ്ളൂട്ട് വാങ്ങിക്കാൻ

  • @babythomas3480
    @babythomas3480 Рік тому +8

    ഈഓർത്തഡോക്സ് സഭ എന്നല്ല എല്ലാസഭകളും കണക്കാണ്, ചെറിയഏറ്റകുറച്ചിൽ ഉണ്ടന്നേയുള്ളു.

  • @deepajoseph2306
    @deepajoseph2306 Рік тому +1

    അറക്കാൻ അറിയാവുന്ന പിള്ളേർക്ക് അപ്പന്മാർ സമ്മാനം കൊടുക്കണം 👍👍👍👍👍👍😜😜😜😜😜

  • @bijugeorge1341
    @bijugeorge1341 Рік тому +6

    👍🏻👍🏻👍🏻👍🏻100%.. Correct.... ഇതൊന്നും.. ഒരു സഭയിലും.. പ്രോബ്ലം ആകില്ല.. 🙏🏿🙏🏿.. സാധാരണ ക്കാർ ആണെങ്കിൽ.. എന്നേ ക്രൂശിചേനേം 🥱🥱🥱

  • @mathewroy3
    @mathewroy3 Рік тому +5

    Orthodox flute padres = Madrasa ustads. Birds of the same feathers.

  • @cvmathew3326
    @cvmathew3326 Рік тому +1

    Have you ever given a written complian to the Metran???

    • @Sam-q2z7m
      @Sam-q2z7m Рік тому +1

      Methran is also a flutist.. so no use of complaining to him😀😂

  • @vivekgeorge866
    @vivekgeorge866 Рік тому +1

    Im Yakoba... and i can say almost every Christian fathers are same.... No need to blame just one sabha 😂

  • @kichuy3190
    @kichuy3190 Рік тому

    Dhaivatheyum mamoneyum sevikkunna e orthodogs il sighamdikal undayillenkile athisayikkanyllu. Enhane palarum e sbhayil und.

  • @jessyvarghese519
    @jessyvarghese519 Рік тому +13

    എന്റെ മെത്രാച്ചാ,, ഈ സഭ പിരിച്ചു വിട് . സ്വന്തം ഭാര് വെറുതെ പറയുമോ. അത് അല്ലെ തെളിവ്. ഇനിയും എന്തിനാ മെത്രാ തെളിവ്. കഷ്ട്ടം 🤭🤭

    • @esathannickal6830
      @esathannickal6830 Рік тому

      Jessy. Sabha onnum pirich vidulla. Eny verey nokamenn vekum pashayath potey

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 Рік тому +1

    😮

  • @malayalee4227
    @malayalee4227 Рік тому +11

    സുനിൽ ഈ type വീഡിയോസ് ഇടുന്നതുകൊണ്ട് എന്തെങ്കിലും ഫലം ഉണ്ടോ ?അറിയില്ല. ഇതു കേട്ടു മടുത്തു. ഇനി എന്റെ അഭിപ്രായം പറയാം.. ഇതുപോലുള്ള ഞരമ്പു രോഗികളെ നല്ല കൈ കരുത്തുള്ള ആൺപിള്ളേർക്ക് പെരുമാറാൻ വിട്ടു കൊടുവക്കാം' അല്ലെങ്കിൽ ചുണക്കുട്ടികൾ അവരുടെ ഇതുപോലെയുള്ള അച്ഛൻമാരെ കാണുമ്പോൾ പൊതുജനം വഴിയിൽ തടഞ്ഞു നിർത്തി കരണത്ത് പൊട്ടിക്കണം.
    | എങ്കിലേ ഈ കൂട്ടർ ശരിയാകുകയുള്ളൂ ശരിയാക്കയുള്ള ശരിയാക്കാൻ പറ്റുകയുള്ളൂ.

    • @mollyvarughese7312
      @mollyvarughese7312 Рік тому

      മൊണ്ണ സുനി

    • @manojmanu12398
      @manojmanu12398 3 місяці тому

      nalla chunakuttikale thanneyaa flootanmaar kaatthirikunnathum avareyum flootadichu vidum .....😂😂😂😂

  • @shebaabraham687
    @shebaabraham687 Рік тому +8

    ഇതൊക്കെ
    സത്യമാണെങ്കിൽ സഭ എത്രമാത്രം ദുഷിച്ചു പോയിരിക്കുന്നു വേദന തോന്നുന്നു നമ്മുടെ പൂർവികർ സ്വന്തം ജീവൻ പോലും കളഞ്ഞ രക്തസാക്ഷികളായി എത്ര കഷ്ടപ്പെട്ട് എത്ര ആത്മീയതയോടെ ഭക്തിനിർഭരമായ പ്രാർത്ഥനകൾ ഗീതങ്ങൾ ഇവയൊക്കെഎഴുതി തന്ന ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ച മുണ്ട് മുറുക്കി ഉടുത്ത് പട്ടിണി കിടന്ന് ആ കാശുകൊണ്ട് പള്ളികൾ നിർമ്മിച്ച ഇത്രയും കാലം നടത്തിക്കൊണ്ടുവന്ന സഭകൾ വന്ന വഴി മറന്നുപോയ പിൻഗാമികൾ കഷ്ടം

    • @tj0405
      @tj0405 8 місяців тому +1

      ഇന്ത്യൻ ഓര്‍ത്തഡോക്സ് സഭ എന്ന് ഇപ്പോൾ സ്വയം വിളിക്കുന്ന സഭ (അല്ല Trust) യിലെ ഏത് പിതാക്കന്മാരാണ് ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനകള്‍ രചിക്കുകയും രക്തസാക്ഷികളായി തീരുകയും ചെയ്തിട്ടൂള്ളത്? സുറിയാനി സഭയുടെ പിതാക്കന്മാർ രചിച്ച ആരാധനാക്രമങ്ങള്‍ ശീമയിൽ നിന്നു മലങ്കരയില്‍ കാലാകാലങ്ങളില്‍ വന്ന പിതാക്കന്മാർ ഈ ആരാധനകള്‍ അഭ്യസപ്പിച്ച് മലങ്കര മണ്ണിന്റെ ഭാഗമായി തീര്‍ന്നതു കൊണ്ട് അവര്‍ ഇന്ത്യൻ ഓര്‍ത്തഡോക്സ് ആയില്ല. സുറിയാനി സഭയെ പീഡിപ്പിക്കുന്നവരുടേതല്ല ഈ പാരമ്പര്യം.

  • @IndianNumismatist-m8z
    @IndianNumismatist-m8z 3 місяці тому

    This is one of the reason i left Christianity

  • @ebrahimabdulnazar
    @ebrahimabdulnazar Рік тому +1

    ഹഹഹ 😄😄😄😄അടിപൊളി.. അപ്പൊ എല്ലാ മതത്തിലും ഉണ്ട് ഫ്ലൂട്ട് വായന 💯💯😄😄🤣🤣🤣.. ആ എന്നിട്ട് ബാക്കി കൂടി പറ

  • @lalthomas3653
    @lalthomas3653 Рік тому

    File case against him. Poxo case. Pls come forward.

  • @TheHeyree
    @TheHeyree Рік тому +10

    മീശ ഇല്ലാത്ത കാ തോ ലീ ക്ക അച്ചന്മാർ🤣😁🤪😉😆😃🐎

  • @soosi4910
    @soosi4910 Рік тому

    A

  • @somathomas6488
    @somathomas6488 Рік тому +6

    പള്ളി പിടിക്കാൻ ആള് വേണ്ടേ? അതിനായിരിക്കും 🤣🌹🌹🌹🤣🤣🤣

  • @jacobmathew8845
    @jacobmathew8845 Рік тому +13

    തങ്ങളിൽ പാപമില്ലാത്തവർ കല്ലെറിഞ്ഞാട്ടെ.

    • @maaniittoopadukalil4727
      @maaniittoopadukalil4727 Рік тому +1

      പീലാ ത്തോ സിനെ ഓർമ്മ വരുന്നു. ☹️☹️

  • @eldhosepk8279
    @eldhosepk8279 Рік тому

    🙏🙏🙏🙏🙏🙏😮😮

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 3 місяці тому

    Ente vaayichutharumo ee achan😮

  • @seenamol1604
    @seenamol1604 Рік тому +6

    ഇത് ഒരു ജൻമപ്റതിഭാസമാണ്.പിന്നെ അത് നോക്കി ജീവിതം ക്റമീകരിക്കുകയാണ് വേണ്ടത്.പുരോഹിതനാകരുത്, വിവാഹിതനായി ജീവിക്കരുത്.

  • @TheHeyree
    @TheHeyree Рік тому +12

    ഫ്ളൂട്ട് വായന നടത്തിയ വീടിയോ !2! സുനിൽ നാളെ അപ്പലോഡ് ചെയ്യുന്നതാണ്😈

  • @shibucharls2754
    @shibucharls2754 Рік тому +8

    ഞെട്ടിച്ചു കളഞ്ഞു സുനിൽ 😢😢😢 എനിക്ക് വായിക്കാൻ അല്ലേ അറിയൂ എഴുതാൻ അറിയില്ലല്ലോ എന്ന് ഹരിശ്രീ അശോകൻ പറഞ്ഞത് പോലെ. എനിക്ക് കാണാൻ അല്ലേ അറിയൂ, ഡൗൺലോഡ് ചെയ്യാൻ അറിയില്ലല്ലോ.....😅😅😅 പിന്നെ പ്രതിയോട് ചോദിച്ചു പ്രതി പാവം ആണെന്ന് പറഞ്ഞു. അതുകൊണ്ട് വെറുതെ വിട്ടു 😅😅😅.. എന്താ ഒരു നീതി..😢

    • @susammageorge5253
      @susammageorge5253 Рік тому +1

      കക്ഷി കട്ട കലിപ്പിൽ ആണല്ലോ? Laptop നോക്കാൻ അറിയില്ല എന്നു മെത്രാച്ച പറഞ്ഞത് ശരിയാകാനാണ് സാധ്യത. അതു ഉപയോഗിക്കുന്ന ബാല്യക്കാർ ആയിരിക്കും അതിൽ .... film കേറ്റിയത്

    • @shibucharls2754
      @shibucharls2754 Рік тому +1

      @@susammageorge5253 എന്നാലും ഒരു laptop ഉപയോഗിക്കാൻ അറിയില്ലെന്ന്.......അപ്പോ പിന്നെ അനുഭവിച്ചോ

    • @kizhakkethankachan6843
      @kizhakkethankachan6843 Рік тому +1

      നിന്റെ ദൈവത്തോട് നേരിട്ടു പ്രാര്ഥിക്കു ... നിന്റെ ശബ്ദം നേരിട്ട് കേൾക്കാൻ അവൻ ആഗഹിക്കുന്നു

  • @alexmathew6786
    @alexmathew6786 Рік тому +4

    Laptop 100% correcta

    • @TheHeyree
      @TheHeyree Рік тому

      ദൈവത്തിന്റെ മടിയിൽ ഇരുന്നു ലാപ്പ് ടോപ്പ് ടപ്പാടപ്പ്

  • @IndianNumismatist-m8z
    @IndianNumismatist-m8z 3 місяці тому

    The situation is worst in Roman and Latin Catholic Priests.

  • @cherianjoseph2345
    @cherianjoseph2345 Рік тому +13

    അവൻ്റെ പ്ളൂട്ട് വായന നല്ലതപ ആയിരിക്കും. അവനെ കണ്ടിരട്ടന്നുവെങ്കിൽ ഒന്ന് വായിപ്പിക്കാമായിരുന്നു.

    • @shibuabraham9488
      @shibuabraham9488 Рік тому +1

      😂

    • @rajeevpmabraham5584
      @rajeevpmabraham5584 Рік тому +1

      വെളുത്ത നിറം ആയിരിക്കണം 😝

    • @pratheepkumar1216
      @pratheepkumar1216 Рік тому

      പാപ മോചനം....

    • @cherianjoseph2345
      @cherianjoseph2345 Рік тому +2

      @@pratheepkumar1216 ആ പാതിരിയെക്കൊണ്ട ഫ്ളൂട്ട് വായിപ്പിച്ചാൽ അയാൾക്ക് പാപമോചനവും കിട്ടും ശരീരവും നന്നാകും

    • @manojmanu12398
      @manojmanu12398 Рік тому +1

      😂😂😂👍

  • @M-23355
    @M-23355 Рік тому +6

    ആരെങ്കിലും ഫോണിൽ വിളിച്ച് പറയുന്നത് ആണോ തെളിവ്... അത് പോര... കുറച്ചു കൂടി ആധികാരികത വേണം....

    • @dared548
      @dared548 Рік тому +1

      അന്വേഷിച്ചു തെളിവ് കിട്ടിയതിനു ശേഷമാടോ ഇവരിത് സംപ്രേക്ഷണം ചെയ്യുന്നത്.. താൻ എന്താ വിചാരിച്ചേ ആരെയെങ്കിലും പറ്റി ആരെങ്കിലും എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞാൽ അവരത് ചാടി സംപ്രേക്ഷണം ചെയ്യുമെന്നോ..? 😡 തനിക്കു സംശയമുണ്ടെങ്കിൽ സുനിലിനെ സമീപിക്ക്.. തെളിവ് അദ്ദേഹം തരും.... 😡😡😡

    • @M-23355
      @M-23355 Рік тому

      @@dared548 ആർക്ക് വേണം എങ്കിലും ഫോണിൽ വിളിച്ച് എന്തും പറയാം, തെളിവ് എന്ന് പറഞ്ഞു കേവലം ഫോൺ സംഭാഷണം മാത്രം ആകരുത്, കേൾവിക്കാർ അത് മാത്രമേ കേൾക്കുന്നുള്ളൂ.... കൂടുതൽ തെളിവിനായി സുനിലിനെ അന്വേഷിച്ച് പോകേണ്ട കാര്യം ഇല്ല, സുനിൽ ഇത്രയും അവതരിപ്പിക്കുന്ന സ്ഥിതിക്ക് കുറച്ചു കൂടി വിശ്വാസ യോഗ്യ മായ എന്ത് present ചെയ്യാൻ സാധിക്കും എന്ന് കൂടെ നോക്കട്ടെ...

    • @dared548
      @dared548 Рік тому

      ഫോൺ വിളി പോട്ടെ...എത്ര കാലമായി സുനിൽ ഇത് ചെയ്യുന്നു.. പറയുന്നത് കള്ളമാണെന്ന് ഏതവനെങ്കിലും തെളിയിച്ചോ..?ഏതവനെങ്കിലും സുനിലിനെതിരെ കേസ് കൊടുക്കാൻ ധൈര്യപ്പെട്ടോ.. ഇല്ല.. അതിനർത്ഥം സത്യമാണെന്ന് അന്വേഷിച്ചറിഞ്ഞത് മാത്രേ സുനിൽ സംപ്രേക്ഷണം ചെയ്യാറുള്ളൂ എന്നാണ്...അതാണ്‌ സുനിലിന്റെ വിശ്വാസ്യതയും അയാൾ പറയുന്ന കാര്യങ്ങളിലെ ആധികാരികതയും...

    • @M-23355
      @M-23355 Рік тому

      @@dared548 എന്നാലും കേൾക്കുന്നവർക്ക് ഒരു വിശ്വാസ്യത ഒക്കെ വരുന്ന വിധത്തിൽ വേണ്ടെ കാര്യങ്ങള് അവതരിപ്പിക്കുമ്പോൾ...

  • @jacobthomas3180
    @jacobthomas3180 Рік тому +3

    Flute Alla Clarnet.

    • @thomasmathew8635
      @thomasmathew8635 Рік тому +1

      എന്തായാലും വായന അല്ലെ? 🤣🤣🤣🤣🤣🤣🤣

  • @thomaslonappan1082
    @thomaslonappan1082 Рік тому +1

    ഫ്രൂട്ട് അടി വീരൻ

  • @alexanderkthomas1052
    @alexanderkthomas1052 Рік тому +2

    Pl arrange to publish a positive at least in an year. You are finding faults in the character of others especially priests ie Christain priests and earning a living. In other communities … is it not happening or God Almighty has anointed you for finding faults of Christain priests only….

    • @mathewsgeorge4610
      @mathewsgeorge4610 Рік тому

      Boy does it hurt when these homosexuals are exposed. Their arrogant attitude landed them in this position. Christian priests are in no exception. They were born with organs like layman. Some decided to be celibate in their way which means freedom to have unbridled pleasures of the flesh. I support this channel for exposing these crooks and not only that these Padres unchecked power is out of control. The church itself has become bureaucratized. I applaud and rejoice each day seeing these satans in clothing of angels getting exposed.

  • @christykkkoshym4796
    @christykkkoshym4796 Рік тому

    pocso ???

  • @aleyammanapoleon2446
    @aleyammanapoleon2446 Рік тому

    E kizhawane oke thalli kollanam

  • @TheHeyree
    @TheHeyree Рік тому +3

    അച്ചനോ? ഫ്രോഡച്ചുൻ എന്നു വിളി

  • @mathewsgeorge4610
    @mathewsgeorge4610 Рік тому +1

    I have seen his choir clips on Facebook. Never in my dreams came across that he is a homosexual. They all need to read Romans 1:24 through 27. If these are sinners the common layman are all saints. Most pathetic conditions of the churches in the modern day. Christ is a brand name and commodity now, not a savior, brings in good revenue. Merchants of the temple are now running Sodom and Gomorrah right inside the temple. Is there any shame left in these kuppayakoolikkar.

  • @jacobjohn4180
    @jacobjohn4180 Рік тому +2

    He should be sent to Kozhikode bus station for playing flute. Good money and scope for Sabha perverts😂

  • @TheHeyree
    @TheHeyree Рік тому +3

    ക്രിസ്സ് മോ കോസ്സ്

  • @sivadasvp1743
    @sivadasvp1743 10 місяців тому

    Religion is a blunder and feeling of my believing religion is great is an elephant blunder.see truth ,say truth,claim truth and obey truth because truth is God.Avoid fraud and go to God only.

  • @jayasankarv3653
    @jayasankarv3653 3 місяці тому

    തിരുമേനി ഒരു ഫ്ളൂട്ടാണ് എന്നാണ് പറയുന്നത് 🤣🤣🤣🤣 ചിരിച്ചു ചത്തു 🤣🤣

  • @cherianmathai5013
    @cherianmathai5013 Рік тому

    Mathew:24;15_When ye therefore shall see the abomination of desolation, spoken of by Daniel the prophet, stand in the holy place, (whoso readeth, let him understand:)

  • @Ahambrmasmi
    @Ahambrmasmi 3 місяці тому +2

    പക്ഷെ ഈ അച്ഛൻ സൂപ്പർ ആണ്

  • @prakrithijaivakalavara9482
    @prakrithijaivakalavara9482 Рік тому +5

    ഇവന് പള്ളി കൊടുക്കരുത് പക്ഷെ ഇവന് ധ്യാനം നടത്താനുള്ള അവസരം കൊടുക്കണം പാൽപ്പൊടിയിൽ അങ്ങനെ കണ്ടുവരുന്നത്

  • @thinkaltheertha6884
    @thinkaltheertha6884 3 місяці тому +1

    Ayikkotte എപ്പോഴും ഇത് തന്നെ പറയുന്നതുകൊണ്ട് എന്തു പ്രെജോയനം.

  • @beenajacob3527
    @beenajacob3527 Рік тому

    First of all, the methran must be sent to jail.

    • @mathewsgeorge4610
      @mathewsgeorge4610 Рік тому

      Methan is unmarried and they are all homosexuals. They are run by these gay people.

  • @Fivefingersmulticreations685
    @Fivefingersmulticreations685 Рік тому +2

    മുടിയാനകൊണ്ട്

  • @akrajamony1
    @akrajamony1 Рік тому

    Flutistkale മുഴുവൻ പുറത്താക്കണം... പൂച്ചയ്ക്ക് ആരു മണി കെട്ടും? 😪

  • @gracecherian6166
    @gracecherian6166 Рік тому +5

    ഇതു സഭയല്ലല്ലോ.

  • @jobycm1532
    @jobycm1532 Рік тому +1

    😇😆

  • @paulosemathay2872
    @paulosemathay2872 Рік тому +3

    ഇവരുടെ കുറുബാന യും പ്രാർത്ഥനയും കൈ കൊള്ളുന്നവർ.. ഹ കഷ്ടം

  • @WilsonThomas-ee2ih
    @WilsonThomas-ee2ih 8 днів тому

    താങ്കൾ സമൂഹത്തിൽ
    ഇളിഭ്യനായി തീരും
    എന്നതല്ലാതെ ഒരു
    പ്രയോജനവും ഉണ്ടാകില്ല.

  • @sbabu5736
    @sbabu5736 Рік тому +3

    നിങ്ങളുടെ സഭ മൊത്തം സ്വർഗ്ഗ രതി ഉണ്ടെന്നു വെച്ച് ഹിന്ദുക്കൾ ഒക്കെ കൂടോത്രം ആണെന്ന് പറയരുത് ഒരു മണലത്തിലും കൂടോത്രം ഇല്ല സന്തോഷ് താങ്കളുടെ മുൻതലമുറ ഏതായാലും മതം മാറ്റി ക്രിസ്ത്യൻ ആയതു തന്നെ അല്ലേ 😡😡

    • @vivinvarghese2443
      @vivinvarghese2443 3 години тому

      ഈ പറയുന്ന ഹിന്ദു മതം അധികനാൾ ആയില്ല ഉണ്ടായിട്ട്.

    • @sbabu5736
      @sbabu5736 3 години тому

      @ നാലായിരം വര്ഷങ്ങള്ക്കു മുൻപ് ഉണ്ടായ മതം ആണ് ഹിന്ദു മതം വെറുതെ ഗൂഗിൾ ചെയ്യുക എന്നിട്ടു ചെക്ക് ചെയ്യുക തർക്കം തീരുമല്ലോ

    • @vivinvarghese2443
      @vivinvarghese2443 3 години тому

      @sbabu5736 250വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഹിന്ദുമതം എന്നെഴുതിയ ആധികാരികമായ ഒരു രേഖ കാണിച്ചാൽ സമ്മതിക്കാം. ഏറ്റവും പുതിയ മതമാണ് ഹിന്ദുമതം.

    • @sbabu5736
      @sbabu5736 3 години тому

      @ പെന്തകൊസ്തുകാർക്കും , പുത്തൻകൂറ്റു ക്രിസ്ത്യാനികൾക്കും അറിയില്ലായിരിക്കും ഹിന്ദു സംസ്കാരം സൈന്റ്റ് തോമ ഇന്ത്യയിൽ വന്നു മതം മാറ്റിയ വര്ഷം പരിശോധിക്കുക അല്ലാതെ ഹിന്ദു മതം എന്ന വാക്കു വേണേൽ ആർക്കിയോളജിക്കൽ ഡിപ്പാര്ട്മെന്റ് വെബ്സൈറ്റ് ഓപ്പൺ ചെയ്തു നോക്കുക അവിടെ ഉണ്ട് ഹിന്ദുമതത്തിന്റെ ചരിത്രം സംസ്കാരം ഒക്കെ

    • @sbabu5736
      @sbabu5736 2 години тому

      @ ശ്രീ ദക്ഷിണാമുഖ നന്ദി തീർത്ഥ
      കല്യാണി ക്ഷേത്രമുണ്ട അവിടെ ഉള്ള സ്കൾപ്ചർ ആർക്കിയോളജി ഡിപ്പാർട്മെന്റിൽ കിട്ടും വെറുതെ നോക്കുക മനസ്സിലാകും ഹിന്ദു മതം എത്ര പഴയതു ആണ് എന്ന്

  • @LeelammaThomas-h7i
    @LeelammaThomas-h7i Рік тому

    He. Need. Elatric. C hair

  • @TheHeyree
    @TheHeyree Рік тому +11

    ഹോ..എന്തു നശിച്ച നിലവാരം ആയി ഈ സഭയിലെ പട്ട കാർ😪

  • @jeevanthomas3198
    @jeevanthomas3198 Рік тому +10

    പാവം അച്ചൻ .
    പിള്ളേരെ പീഡിപ്പിച്ചില്ലല്ലോ .
    അവർ സുഖിപ്പിക്കയല്ലേ ചെയ്യുന്നത്.
    പിള്ളാർക്കും സന്തോഷം, അച്ചനും സന്തോഷം. 😂😂😂😂😂😂😂
    (യാക്കോബായക്കാരുടെ ശാപമാണ് ഓർത്തഡോൿസ് സഭക്ക്.
    നശിച്ചു നാറാണക്കല്ലാകും.)

    • @shebaabraham687
      @shebaabraham687 Рік тому

      👌

    • @manojmanu12398
      @manojmanu12398 Рік тому

      Pokolu avhantadutthu ninaku sokavum kittum achanu aathma santhrpthiyum kittum ninnekandaal achanu valare ishtavumaakum panam yethravenamenkilum tharum 😂😂😂😂😂😂😂😂😂

    • @varghesemc1561
      @varghesemc1561 Рік тому

      😊

    • @ShanawasKhan-v4w
      @ShanawasKhan-v4w 11 місяців тому

      എവിടാ ജീവൻ? അൽഖോബാർ?

    • @ginujacob9743
      @ginujacob9743 3 місяці тому

      Ham

  • @TheHeyree
    @TheHeyree Рік тому +9

    ഗായക സംഘംവും ഫ്ളൂട്ട് വായനയും🤣😁😀😈

  • @anniebabu8931
    @anniebabu8931 Рік тому +1

    Where was this so called Santosh when this priest attacked first kid? He said he would slap him, why didn’t he did it rather than talking now.

    • @maaniittoopadukalil4727
      @maaniittoopadukalil4727 Рік тому

      എന്താ പൊള്ളിയോ.99.99% കുഞ്ഞാടുകളും മൊണ്ണകള. ഇയാൾ ഇത്രയെങ്കിലും ധൈര്യം കാട്ടിയല്ലോ!!!. അയാളെ അനുമോദിക്കണം. അഥവാ ഇത് വ്യാജമാണെങ്കിൽ IOC ഇയാൾക്കെതിരെയും സുനിലിനെതിരെയും കേസ് കൊടുക്കട്ടെ. എന്താ പറ്റില്ലേ. സഭക്ക് പറ്റില്ലെങ്കിൽ വിശ്വാസികൾ കൊടുത്തുനോക്കട്ടെ.മുട്ടിടിക്കുന്നോ???

  • @TheHeyree
    @TheHeyree Рік тому +6

    ഫ്ളൂട്ടു വായനക്കു തെളിവോ? 🤣🤣🤣

  • @Dhuriyodhanan
    @Dhuriyodhanan Рік тому +1

    Ha ha ha 😂 kaikondum vaayi kondum pidikkunnavateyokke😂😂😂😂

  • @cherianjoseph2345
    @cherianjoseph2345 Рік тому +1

    തിരുമേനി ഇതിലും ഒക്കെ spear a list. മുട്ടു കാലിൽ നിന്നും കുരുഷയിൽ കുത്താമാ യി രു ന്ന ഇവൻ്റെ ഒക്കെ വീട്ടിൽ വാഴയ്ക്ക് ദ്വാരം ഉണ്ടോ എന്ന് നോക്ക സം

  • @jithinjayachandran5360
    @jithinjayachandran5360 Рік тому +1

    🤣🤣

  • @manojmanu12398
    @manojmanu12398 3 місяці тому

    kumbasaaram thanne achanmaarku floot nadatthaan vendiyalle😂😂😂😂😂

  • @Barrister07
    @Barrister07 Рік тому +2

    Orthodox l full gay aanallo....

  • @Dhuriyodhanan
    @Dhuriyodhanan Рік тому

    Ha ha ha 😂 floottuvaayanayum 😂😂😂. Odakkozhal vili 😂😂

  • @Sam-ip7oi
    @Sam-ip7oi Рік тому +2

    മെത്രാനെ വേറേ പണി നോക്ക് ഇനി കൂ ബാനക്ക് കേറുമ്പോൾ കൈയ്യിൽ നിന്ന് വീഴാൻ ഈ യാകും

    • @kizhakkethankachan6843
      @kizhakkethankachan6843 Рік тому

      നിന്റെ ദൈവത്തോട് നേരിട്ടു പ്രാര്ഥിക്കു ... നിന്റെ ശബ്ദം നേരിട്ട് കേൾക്കാൻ അവൻ ആഗഹിക്കുന്നു

  • @Dhuriyodhanan
    @Dhuriyodhanan Рік тому

    Thirumeni oru floottaanennaanu😂😂

  • @jinuphilipt.p1504
    @jinuphilipt.p1504 Рік тому +8

    ഈ മോന്റെ മോൻ നല്ല ഫ്‌ളൂറ്റ് വഴിയിച്ചിട്ടില്ല അവനെ ഇങ്ങോട്ടുവിട്

  • @ishaqkeethadath9638
    @ishaqkeethadath9638 3 місяці тому

    😂😂😂😂😂😂😂

  • @loveisallyouneed1306
    @loveisallyouneed1306 Рік тому

    Report to the police and he will be arrested!

  • @manojmanu12398
    @manojmanu12398 3 місяці тому

    cherupakkaare palliyilekaakarshikaanaanu achanmaar flootu dharmam cheyunnath 😂😂😂😂😂😂😂

  • @shalomreels8987
    @shalomreels8987 Рік тому

    😂😂😂

  • @merlinmk8099
    @merlinmk8099 Рік тому

    😂😂😂😂😂😂😂😂😂😂

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj Рік тому

    🙄

  • @AKJH5AM
    @AKJH5AM Рік тому

    Mylanjji methran 🤪😀

  • @jacobmathew8845
    @jacobmathew8845 Рік тому +6

    മറ്റുളളവരെ നാറ്റിക്കുമ്പോൾ സൂക്ഷിക്കുക ഇദ്ദേഹത്തിന് മക്കളുളള ആളാണ്.. നാളെയെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ ഉത്തരവാദിയാകുമോ?

    • @regimathew5699
      @regimathew5699 Рік тому +12

      ഉള്ള കാര്യം പറയുമ്പോൾ എങ്ങിനെയാ നാറ്റ കേസ് ആകുന്നത്
      സഹോദര 😅

    • @Ajithkumar-gk5yp
      @Ajithkumar-gk5yp Рік тому +1

      ഇവനൊക്കെ നാളെ അല്ല ഇന്നേ കിട്ടണം... അവനവന്റെ ഉത്തരവാദിത്തം അവന്റെ തലയിൽ തന്നെ

    • @somathomas6488
      @somathomas6488 Рік тому +2

      ​@@regimathew5699 ഇല്ലാത്ത കാര്യം അല്ലല്ലോ bro. 🤔🤔 ഇങ്ങനെ ഉള്ള കാര്യങ്ങൾ ഓർത്തഡോൿസ്‌കാർ അറിയണം... സുനിൽ അല്ലല്ലോ അനുഭവ സാക്ഷിയം അല്ലേ പറയുന്നെ 🤔🤔🤔🤔

    • @pathanamthittakaran81
      @pathanamthittakaran81 Рік тому

      നീ ഒരു മൊണ്ണ കുഞ്ഞാട് തന്നെ

    • @jacobmathew8845
      @jacobmathew8845 Рік тому +1

      ​@@somathomas6488 താങ്കൾ കണ്ടിട്ടുണ്ടോ. അനുഭവമുണ്ടോ

  • @roymathewkunnath7358
    @roymathewkunnath7358 Рік тому +1

    😂😂😂😂... സൂപ്പർ ❤❤

  • @yohannanjoyyohannanyohanna9170

    എന്ത് ആണ് ഈ ഫ്ലൂട്ട്,,, മുളയയിൽ ഹോൾ ഇട്ട തടി അന്നോ,, ഓടക്കുഴൽ,,, അത് വായിക്കുഞ്ഞത് പാട്ട് അല്ലെ,,,,😮😊

    • @renjithponnu4716
      @renjithponnu4716 10 місяців тому

      മുഖ്യമന്ത്രിക്കൂ പരാതിനല്കുക

  • @rishadrishad2867
    @rishadrishad2867 3 місяці тому +1

    ഹിജഡ 9🤣🤣

  • @manseerkhanm4023
    @manseerkhanm4023 Рік тому +5

    കാതോലിക്ക സഭ ബിഷപ്പ് അകാൻ യോഗ്യൻ

  • @rajarajachola6508
    @rajarajachola6508 Рік тому

    ചരിത്ര പരമായ കാരണം ഉണ്ടോ, ഓർത്തോടൊക്സ്,മാർത്തോമാ,csi,പെന്തോ സഭകളിൽ ആണ് ഇതൊക്കെ നടക്കുന്നത്....