എന്തിനാണ് എന്നെ ആക്രമിക്കുന്നത് ? വിതുമ്പി ബിനു അടിമാലി | Binu Adimali Issue |

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 695

  • @avanilastudio7
    @avanilastudio7 8 місяців тому +123

    ഇരുവരും നന്നായി അഭിനയിച്ചു....

    • @wisdomkicks
      @wisdomkicks 8 місяців тому +3

      ​@@Jomit3440
      Ninaku sangadamaayo, onnu poda. Kanda vaanathinu vendi

    • @MehuMehu-jy6be
      @MehuMehu-jy6be 8 місяців тому +1

      ​@@Jomit3440award undakki kondirikkuvaa. Kodukenda samayam aavatte. Appo kodukkaam

    • @ProMaxxx-007
      @ProMaxxx-007 8 місяців тому

      ​@@Jomit3440 *ഊമ്പി പോയി* 😐

    • @vinuvinu8111
      @vinuvinu8111 8 місяців тому

      പോടാ നായെ

    • @മില്ലെനിയം
      @മില്ലെനിയം 8 місяців тому

      നീ ഏതാടാ നായെ

  • @bijojose2342
    @bijojose2342 8 місяців тому +142

    ഒരൊറ്റ ചോദ്യം. ബിനു അടിമാലി സ്റ്റാര്‍ മാജിക് സ്റ്റുഡിയോയില്‍ ഇങ്ങനെ ഒന്ന് ചെയ്തില്ല എങ്കിൽ പിന്നെ എന്തിനാണ് അടിമാലിയെ ഇപ്പോൾ ഷോയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്? ബിനു തെറ്റ് ചെയ്തില്ലെങ്കില്‍ ലേറ്റസ്റ്റ് episode എന്തേ ഇല്ലാത്തതു?

    • @nimishak5593
      @nimishak5593 8 місяців тому +2

      Last vare videoo kaaanedooo😊

    • @randeepkv4289
      @randeepkv4289 8 місяців тому +2

      അനൂപ് ജോണിന്റെ ഫ്രണ്ട് അല്ലെ മറ്റേ അവൻ അതുകൊണ്ടാവും

    • @mohanjo7887
      @mohanjo7887 8 місяців тому

      Oralude jeevitham thakarkan kure thayolikal

    • @TrapperGp
      @TrapperGp 8 місяців тому +9

      @@nimishak5593binu nte fan aano😂

    • @nithinabraham7057
      @nithinabraham7057 7 місяців тому

      38:36 to 40:29 minit video yude part kandu noku enthina ipo episode il illathe ennu manasilakum

  • @VASU-
    @VASU- 8 місяців тому +58

    FIR ൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിട്ട് ഉണ്ട് തെറികൾ ഉൾപ്പെടെ😂അവൻ്റെ കയ്യിൽ ഫുൾ തെളിവുകൾ ഉണ്ട് ബിനു അടിമാലി വെറുതെ വാ കൊണ്ടുള്ള പറച്ചിൽ മാത്രമേ ഒള്ളു..കോടതിയിൽ ആയാലും എവിടെ ആയാലും കൊച്ചിനെ പിടിച്ച് സത്യം വെച്ചിട്ട് കാര്യമില്ല.. ഫോൺ കോൾ റെക്കോർഡ് ഉൾപ്പെടെ അവൻ്റെ കയ്യിൽ ഒരുപാട് തെളിവുകൾ ഉള്ളപ്പോൾ ഞാനൊന്നും ചെയ്തില്ല എനിക് വയ്യാത്ത കൊച്ചുണ്ട് എന്ന് പറഞ്ഞ് മോങ്ങിയിട്ട എന്ത് കാര്യം

    • @nithinabraham7057
      @nithinabraham7057 7 місяців тому

      Phone recorders ellam secondary evidence nte value mathre ullu athonnum viswasikkaan pattilla

    • @ar7ar7ar77
      @ar7ar7ar77 7 місяців тому

      അടികൊണ്ടെന്ന് പറയുന്ന ചെറ്റ എന്തുകൊണ്ടാണ് സുധിച്ചേട്ടന്റെ വീട്ടിലും മഹേഷിന്റെ വീട്ടിലും പോയ സമയത്ത് ഈ വിവാദം പറയാതിരുന്നത്😡😡😡😡തെറ്റുമ്പോൾ എന്തും വിളിച്ചു പറയലല്ല ചെറ്റേ മാന്യത. സുധി ചേട്ടന്റെ മുഖത്തെ പാട് ബിനു ചേട്ടന് കൊടുത്താണ് അദ്ദേഹം പോയത്😢നീ അല്ല നിന്റെ മറ്റവൻ വന്ന് പറഞ്ഞാലും ബിനു ചേട്ടന് ഒരു രോമം പോയ ലാഘവമേ ഉള്ളൂ🤣🤣🤣🤣🤣

    • @vineethskumar752
      @vineethskumar752 7 місяців тому

      ​@@nithinabraham7057Ella videos lum veluppikkunnundallo

    • @raheebashabeer9769
      @raheebashabeer9769 7 місяців тому

      കൊച്ചിൻ എന്തായാലും ivn kuyapam ഉണ്ടാകില്ല അതയിരിക്കാ അതിനെ പിടിച്ച് സത്യം ചെയ്യുന്നത്

    • @aswinr911
      @aswinr911 7 місяців тому

      ​@@nithinabraham7057apol police eduthatho

  • @bjo7621
    @bjo7621 8 місяців тому +101

    ഇത് ബിനു അടിമാലി പൈസ കൊടുത്തു ചെയ്യിച്ച interview ആണല്ലെ

    • @nithinabraham7057
      @nithinabraham7057 7 місяців тому

      Ninte thanda aayirunno adimali cash kodutthathinte sakshi ?

    • @nile4043
      @nile4043 7 місяців тому

      Athinu entha samshayam. Ivan oru Koothara alle. athu avante mukhathu enhuthi vachittille mukham kurangan mathiri anenkilum.

    • @rasalrv1414
      @rasalrv1414 7 місяців тому

      Sathyam

    • @stephin4891
      @stephin4891 7 місяців тому +1

      Entha proof

  • @sandeeppaulose8383
    @sandeeppaulose8383 8 місяців тому +12

    ബിനു ചേട്ടാ ആരെന്തൊക്കെ പറഞ്ഞാലും നിങ്ങളെ തള്ളിപ്പറയുന്ന ആളുകളിൽ ഒന്നാമത് ഞാനുണ്ടാകും ❤

  • @shyrac7962
    @shyrac7962 8 місяців тому +115

    ഇയാൾ ഒരു അഹങ്കാരി ആണ് 🙏

  • @ayonavlog123
    @ayonavlog123 8 місяців тому +47

    പൈസയ്ക്ക് കൊതിയില്ലാത്ത ആൾ ആണോ ഇന്നാൾക്ക് ഒരു ഷോപ്പ് ഉദ്ഘാടാനം കഴിഞ്ഞ് കൊടുത്ത തുക കുറഞ്ഞേ എന്ന് പറഞ്ഞ് ഒരു വിവാദം ഉണ്ടാക്കിയത് പുള്ളി നല്ല അഭിനേതാവ് ആണ്

  • @mallumazza
    @mallumazza 8 місяців тому +94

    ഹൈദ്രോളി മൈരേ നിന്നിൽ നിന്നും ഇത് തന്നെ പ്രതീക്ഷിക്കുന്നു

    • @SN-wi5kt
      @SN-wi5kt 7 місяців тому +2

      ഈ ഹൈദരാലി എന്ത് ചെയ്തിട്ടാ താങ്കൾ തെറി പറയുന്നത്.

    • @mallumazza
      @mallumazza 7 місяців тому

      @@SN-wi5kt യാതൊരു മാധ്യമ ധാർമികതയും ഇല്ലാത്ത മാപ്രകളിൽ ഏറ്റവും നിലവാരം കുറഞ്ഞ പൈസക്കും കോൺടെന്റിനും വേണ്ടി ഗോവിന്ദച്ചാമിയെ വരെ വെളുപ്പിക്കാൻ തയ്യാറാകുന്ന ഒരു മഹാൻ ആണ് ഈ വിദ്വാൻ

    • @Ysn_000
      @Ysn_000 7 місяців тому +2

      Interview cheyyunna aalle kurachu respect undayirinnu.pakka velupikkal chadang

    • @ElwinRaphy
      @ElwinRaphy 7 місяців тому +1

      Satyam paranja social media IL koduthal negative undo athu positive annu...... athannu enikku thonniyathu

    • @KunjuMol-k2p
      @KunjuMol-k2p 7 місяців тому

      Benu. Vishamekkadda. Ellam. Shareyakum❤

  • @dorado-x6o
    @dorado-x6o 7 місяців тому +8

    ബിനു ചേട്ടൻ്റെ നാടകം പൊളിഞ്ഞത് ആയി അറിയിക്കുന്നു മറുനാടൻ ചാനെൽ കണ്ട് നോക്ക് with voice അടക്കം. ഉണ്ട്

    • @Ratheesh.359
      @Ratheesh.359 7 місяців тому

      മറുനാടൻ video yum കണ്ടു but രണ്ടിലും ഏതാണ് സത്യം എന്ന് മനസിലാകുന്നില്ല...... ബിനു ചേട്ടൻ വിവരാവകാശത്തിന്റെ കാര്യം പറഞ്ഞപ്പോ ചെറുതായി വിശ്വാസം തോന്നുന്നു....

    • @dorado-x6o
      @dorado-x6o 7 місяців тому

      ​@@Ratheesh.359ഷോ ഡയറക്ടർ തന്നെ കര്യങ്ങൾ കറക്റ്റ് ആയി പറഞ്ഞിട്ടുണ്ട് അന്ന് ജിനീഷിനെ തല്ലിയപ്പോ വന്ന് രക്ഷിച്ച ആയാൾ ആണ് കാര്യങ്ങൽ വളരെ വെക്‌ഥം ആണ് വിവരാവകാശം എന്നെല്ലാം പറഞ്ഞു ആശൻ തടി ഉരുന്നത് ആണ് ഇയാളുടെ കയ്യിൽ അതിനു ഉള്ള തെളിവുകൾ പോലും ഇല്ല അത് മാത്രം ആണോ പലക്കാരൻ interview നടതിയപ്പോ ഒരു കാഷ്ണം പേപ്പർ കൊണ്ട് വെച്ചിട്ട് അന്ന് പ്രശ്നം compramise ആക്കി എന്നുപോലും എന്നിട്ടോ അതിൻ്റെ സ്ക്രീൻ ഷോർട്ട് പോലും ഇട്ടിട്ടില്ല ഇപ്പൊ അടുത്തത് വിവരാവകാശം ഇതിന് മുന്നേ ജിനിഷിനെ വിളിച്ചു ബിനു ഗുണ്ടകളയിട്ട് ബന്ധം,ഇവരും ആയി ഒരുമിച്ച് കള്ള് കുടിച്ചിട്ടുണ്ട്, മജിസ്ട്രേറ്റ് ആയി ബന്ധം, എന്നെല്ലാം പറയുന്ന ഓഡിയോ വളരെ വേക്ക്‌തം ആണ് കാര്യങ്ങൽ ജിനിഷ് വരുന്നത് with പ്രൂഫ് ആണ് സഹോദര അല്ലാതെ ബിനു വന്നിരുന്നു ഡയലോഗ് അടിക്കുന്നത് പോലെ അല്ല അതിനു സത്യം മനസ്സിലാക്കാൻ സിബിഐ ഒന്നും വരണം എന്ന് ഇല്ല അൽപ്പം ബുദ്ധിമതി 😂😂😂😂

  • @arshadanvar
    @arshadanvar 8 місяців тому +17

    എടേയ് വെളുപ്പിക്കാൻ നോക്കേണ്ട 😂 ഫുൾ പ്രൂഫ് ആയിട്ട് ഫോട്ടോഗ്രാഫർ വന്നിട്ടുണ്ട്

    • @ProMaxxx-007
      @ProMaxxx-007 8 місяців тому

      ​@@Alchemist337 update ur tube. 🙃

  • @sanooppk4874
    @sanooppk4874 8 місяців тому +7

    41:42 ഹൈഡ്രലി ultimate കൂട്ടികൊടുപ്പ്

  • @vivekvs7696
    @vivekvs7696 7 місяців тому +3

    ബിനു, അനൂപ് ജോൺ ഇന്റെ വോയിസ്‌ കേട്ടു... ഇനി കൂടുതൽ സംസാരിച്ചു നാറാൻ നിൽക്കണ്ട..
    മാപ്പ് പറഞ്ഞു പ്രശ്നം പരിഹരിക്കൂ... തെറ്റ് എല്ലാവർക്കും സംഭവിക്കും...

  • @ashrafmk602
    @ashrafmk602 8 місяців тому +8

    ബിനു സത്യം നിങ്ങളുടെ കൂടെ ആണെങ്കിൽ നിങ്ങൾ വിജയിക്കും... തളരരുത്.... അവനോട് പോയി പണി നോക്കാൻ പറ

    • @VinuK-k8r
      @VinuK-k8r 8 місяців тому +1

      😅

    • @aneesp8569
      @aneesp8569 8 місяців тому +1

      Yes❤️

    • @prinujohnson2491
      @prinujohnson2491 7 місяців тому +1

      FIR kandille😂

    • @rasalrv1414
      @rasalrv1414 7 місяців тому +2

      Naariya adimali😂🎉

    • @ashrafmk602
      @ashrafmk602 7 місяців тому

      ബിനു അടിമാലി ❤️❤️❤️

  • @youtubevanced871
    @youtubevanced871 8 місяців тому +36

    Comment നോക്കാൻ വന്നവരുണ്ടോ??

    • @rishanpk9890
      @rishanpk9890 8 місяців тому +4

      Alathe comment boxil thooran varummo

    • @MehuMehu-jy6be
      @MehuMehu-jy6be 8 місяців тому +1

      ​@@rishanpk9890😂😂..thoorunnavarum und bro... 💩💩

    • @salim.p7894
      @salim.p7894 8 місяців тому +2

      ​@@MehuMehu-jy6be ith polichu

  • @Rosemagic
    @Rosemagic 8 місяців тому +7

    താങ്കൾ ഇതിൽ എല്ലാ കാര്യങ്ങളും അറിയാതെ സമ്മതിക്കുന്നുണ്ട്....

  • @imbruz
    @imbruz 8 місяців тому +15

    എത്ര തേച്ചിട്ടും. വെളുക്കുന്നില്ലലോ ചേട്ടായിമാരെ

  • @PKR757
    @PKR757 8 місяців тому +24

    കുഞ്ഞിമോന്റെ അടുത്ത് പോയത് വീഡിയോ എടുക്കണ്ട എന്ന് പറഞ്ഞപ്പോൾ എടുക്കരുത് .. അല്ലാതെ മോനെ ഞാൻ വന്നു എന്നറിയിക്കാൻ ഫോട്ടോ എടുക്കുന്നു പോലും ഈ വാക്കിൽ പോയില്ലേ ബിനു ഇതാണ് പറയുമ്പോൾ ശ്രദ്ധിക്കണം ( അംഗം ) അങ്ങനെ വിളിക്കാൻ പാടുണ്ടോ... ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ ബിനു അടിമാലി തെറ്റുകാരനാണെന് മനസിലാക്കാൻ ചോറാടോ എല്ലാവരും തിന്നുന്നത് സ്റ്റർമാജിക്കിലെ കാര്യം പറയാതെ സത്യം പറഞ്ഞു.... എടോ ഹൈദറോളി നിങ്ങളുടെ ഇന്റർവ്യുകൾ പൊട്ടിപൊളിയുന്നത്.....

  • @harshucr7142
    @harshucr7142 8 місяців тому +35

    Body shaming and review bomb 💣 in one frame. world first frauds meet up 😂😂

  • @sujilmjvym148
    @sujilmjvym148 7 місяців тому +5

    ഒരു ആളുടെ വളർച്ചയിൽ കുശുമ്പ് മൂത്ത ആൾക്കാർ അവനെ എങ്ങനെയെങ്കിലും വലിച്ച് താഴെ ഇടാൻ നോക്കും.....

  • @bjo7621
    @bjo7621 8 місяців тому +13

    Flowers ചാനല്‍ ബിനു അടിമാലിക്ക് നല്ല Support ആണ്, നല്ല പിടിപാട് എല്ലാ മേഖലയിലും ഉണ്ട്.. പിന്നെ ആരെ പേടിക്കണം.. അഹന്ത

  • @ajaybmalayil3257
    @ajaybmalayil3257 7 місяців тому +1

    ലക്ഷ്മി ഏറ്റവും വലിയ നടി

  • @mohammadrashid3141
    @mohammadrashid3141 8 місяців тому +3

    Binu സംസാരത്തിൽ തന്നെ ഉണ്ട് binu തെറ്റ് ചെയ്തിട്ടുണ്ട് eann

  • @Sethulekshimi
    @Sethulekshimi 7 місяців тому +6

    അനൂപിന്റെയും, മധുവിന്റെയും വോയിസ്‌ കേട്ടു, ട്ടോ, അപ്പൊ അതോ

  • @_sam333
    @_sam333 7 місяців тому +7

    ഡെയി ബിനു ഇതൊക്കെ കണ്ട് നിന്നവരും അവിടെ ഉണ്ട് അവരെ നാളെയും കണണ്ടത 😊😊😊ithiri ഉളുപ്പ് .....

  • @aneeshanand7219
    @aneeshanand7219 8 місяців тому +18

    ബിനു ചേട്ടാ നിങ്ങൾ പറയുന്നത് സത്യം ആണെങ്കിൽ ഒരുനാൾ അത് പുറത്തു വരും .. വിഷമിക്കേണ്ടാ ... അനീതിക്ക് ആയുസ് കുറവാ ...

  • @jamshiharshujamshiharshu8119
    @jamshiharshujamshiharshu8119 8 місяців тому +5

    വെളുക്കുന്നുണ്ട് പാലക്കാരൻ കുമ്മായം അടിച്ചു ഹൈദർ ഒരു കോട്ട് വൈറ്റ് പ്രൈമറും വെളുക്കുന്നുണ്ട്

  • @sujaprince4705
    @sujaprince4705 8 місяців тому +9

    ആ വന്ന വഴി മറക്കാതിരിക്കുക, സത്യം മാത്രം പറയുക, ബിനു and ജിനീഷ്, സത്യം ഒരിക്കൽ തെളിയും,

  • @Mallu_driver.
    @Mallu_driver. 8 місяців тому +5

    ഞാൻ പറയുന്നത് അടികൊണ്ടു എന്ന് പറയുന്നവനെ വിശുദ്ധൻ ആയി പ്രഖ്യാപിക്കണം കാരണം റൂമിൽ കേറ്റി ഇടിചിട്ടും 8ലക്ഷത്തിന്റെ ക്യാമറ തല്ലി തകർത്തിട്ടും ആൾ കാണിച്ച ക്ഷമ 😁

  • @manumohan7282
    @manumohan7282 7 місяців тому +2

    ശോകം background മ്യൂസിക് ഒക്കെ ഇട്ടു വീഡിയോ ഇടുമ്പോൾ എല്ലാ സത്യാവസ്ഥയും അറിഞ്ഞിട്ട് വേണം. കാരണം സത്യസന്ധമായ വാർത്ത ആരും അറിയാതെ പോകും

  • @vpv3654
    @vpv3654 8 місяців тому +23

    FIR നെ പറ്റി ചോദിക്കുമ്പോൾ ആകെ ഒരു തപ്പിക്കളി..😮

  • @retheeshramakrishnannair8461
    @retheeshramakrishnannair8461 8 місяців тому +73

    Binu fake

  • @Musthafamuthu-e9y
    @Musthafamuthu-e9y 7 місяців тому +7

    അഭിനയം നന്നായി അവാർഡ് സത്യതയുമായി 😊

  • @mereyalexander4836
    @mereyalexander4836 7 місяців тому +2

    സ്റ്റാർ മാജിക്‌ കാണുമ്പോൾ അറിയാം ബിനുവിന്റെ അഹങ്കാരം .ഭയങ്കരേൻ

  • @sanojwynz
    @sanojwynz 8 місяців тому +14

    കുറച്ചു കൂടെ വൈറ്റ് വാഷ് വാങ്ങി തരട്ടെ രണ്ടാൾക്കും ഞനകളൊക്കേം തിന്നണത് ചോറ് തന്നെയാ സുഹൃത്തേ

    • @aneesp8569
      @aneesp8569 8 місяців тому

      നീ തിന്നുന്നത് തീട്ടം ആന്നോ എന്ന് ആരേലും ചോയിച്ചോ മൈരേ

  • @HarisVpktd-tz8mg
    @HarisVpktd-tz8mg 7 місяців тому +2

    എടാ മോനെ...... സീക്രറ്റ് ഏജന്റ് പുതിയ വീഡിയോ ഇട്ടിട്ടുണ്ട്..... അത് പോയി കാണൂ 😂😂😂

  • @praveenvasudevan2068
    @praveenvasudevan2068 8 місяців тому +40

    16:10 time 😂😂😂😂

  • @simimr-ld9od
    @simimr-ld9od 7 місяців тому +3

    ബിനു തന്നെ കണ്ടാൽ അറിയാം അഹങ്കാരം ഉണ്ട്ന്ന്

  • @Hari26148
    @Hari26148 8 місяців тому +21

    ബിനു അടിമാലി ഒരു കുടുംബ സ്നേഹിയാണ്. അദ്ദേഹം ഒരു വലിയ ആക്സിഡന്റിൽ നിന്ന് മോചിതനായി വരുന്നതേയുള്ളൂ അദ്ദേഹം ഇത്ര വലിയ ഒരു ക്രൂരത ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല ബിനു അടിമാലിയെ ഞങ്ങൾക്ക് വളരെയധികം ഇഷ്ടമാണ്

  • @thasneemmohammed5330
    @thasneemmohammed5330 7 місяців тому +3

    Mr binu flowersile ഒരു പ്രോഗ്രാമിൽ അതെ ചാനലിൽ വാർത്തയിൽ വരുമോ അവർക്കത് നാണക്കേടല്ലേ അവർ ചിലപ്പോൾ മറച്ചുവെച്ചു അത്രേയുള്ളു അല്ലാതെ കിടന്നു ഉരുളല്ലേ ....

  • @sreelalcs1698
    @sreelalcs1698 7 місяців тому +2

    കുറച്ചു Voice recorder ഒക്കെ ഞങ്ങൾ കേട്ടു....കേട്ടിട്ട് അടിമാലി കുറ്റക്കാരൻ ആണെന്ന് തോനുന്നു...co-വർക്കേഴ്സ് പോലും തള്ളി പറയുന്നു.....എന്നാലും എന്റെ പൊന്നാടവേ...... ഇത്രയ്ക് പ്രതീക്ഷിച്ചില്ല....

  • @podamindanda
    @podamindanda 8 місяців тому +3

    കുട്ടികളുടെ പേരിൽ കള്ള സത്യം ചെയുന്ന കുറെ ആളുകള കണ്ടിട്ടുണ്ട്

  • @sheejasubrahmannian2753
    @sheejasubrahmannian2753 7 місяців тому +1

    പാവം ബിനു ച്ചേട്ടൻ❤❤

  • @deepavarghese2173
    @deepavarghese2173 8 місяців тому +7

    Sir you need small education on this issue. No body needs to check anyone’s page . Also no one needs buy your page it’s not a land. That person needs to be punished.

  • @Jesuschristlove2001
    @Jesuschristlove2001 7 місяців тому +3

    ഇവന്റെ ഒരു സ്വയം വെളുപ്പിരു, എല്ലാ എവിഡൻസ് പുറത്തായി എന്നിട്ടും അവന്റെ ഒരു 😂😂😂😂😂

  • @navasap6872
    @navasap6872 8 місяців тому +5

    ഇവൻ നല്ലവൻ ഒന്നുമല്ല അഹങ്കാരം കുറച്ചു കൂടുതലാണ്

    • @pershiakaran
      @pershiakaran 8 місяців тому

      ആര് പറഞ്ഞു ഒന്ന് പോടെയ് മൈരെ

  • @sureshkumar-hp2tg
    @sureshkumar-hp2tg 7 місяців тому +1

    ബിനുവിനെ നല്ലവനാകാൻ നോക്കണ്ട, അത്ര നല്ലവനൊന്നും അല്ല

  • @ParuMol-yi8zv
    @ParuMol-yi8zv 8 місяців тому +8

    ഇടിച്ചവനോടും, ഇടികൊണ്ടവനോടും ചോദ്യം ചോദിക്കാതെ അവിടെ ഉണ്ടായിരുന്നവരോട് ആരോടെങ്കിലും ചോദിച്ചു കൂടെ... ക്യാഷ് വാങ്ങാൻ കുറെ ചാനെലു കാരും

  • @shaijuvismaya1606
    @shaijuvismaya1606 8 місяців тому +9

    Reality we will know very soon

  • @theresajohn7961
    @theresajohn7961 Місяць тому

    കൈയ്യിലിരുപ്പ് നല്ലത് അല്ലാത്തത് കൊണ്ട് വിമർശിക്കപ്പെടുന്നത്. ഈ നാടകം അതി ഗംഭീരം ആയിരുന്നു😂

  • @ebysSpace
    @ebysSpace 7 місяців тому +1

    Main കാര്യം.... ഇയാൾക്ക് technical knowledge ഒട്ടുമില്ല... അതുകൊണ്ട് പുള്ളിയോട് പറയുന്നതൊന്നും തലേൽ കേറില്ല...

  • @Paulpols
    @Paulpols 7 місяців тому +2

    ഇത് അഭിനയ മത്സരമായിരുന്നു അല്ലേ ... രണ്ട് പേരും ഒന്നിനൊന്ന് തകർത്ത് അഭിനയിച്ചിട്ടുണ്ട് എന്നിരുന്നാലും grade അടിമാലിക്കു തന്നെ

  • @JessePinkman-t1f
    @JessePinkman-t1f 8 місяців тому +7

    13:33 Pakshe nammal avide poyadu aalkkaar ariyanam 🤣 udaayipp 🙌

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 8 місяців тому +3

    എനിക്ക് ബിനു ചേട്ടൻ പറഞ്ഞത് ആണ് convincing ആയി തോന്നിയത്

    • @vineethskumar752
      @vineethskumar752 7 місяців тому

      Victim nte kail documents undu athaanu thelivu allatha karanju mezhuki Sathyam cheyyal alla

    • @sai799oo
      @sai799oo 7 місяців тому

      Karanan thande thalayil kakoosil ulla sadhanan aan

  • @shines9802
    @shines9802 8 місяців тому +1

    Star മാജിക്‌ നിർത്തണം 😊

    • @aneesp8569
      @aneesp8569 8 місяців тому

      നോക്കിയിരിക്കത്തെ ഒള്ളു

  • @rajeevjacob532
    @rajeevjacob532 7 місяців тому +6

    ബിനു അടിമാലി എല്ലാ ഉടായിപ്പ് ചാനലുകരേയും ചാക്കിട്ടു പിടിച്ചോ..സൂരജ് പാലാക്കരൻ, ഇപ്പൊ ഹൈദരാലി രണ്ടും ഭൂലോക ഫ്രോഡുകൾ

  • @pershiakaran
    @pershiakaran 8 місяців тому +12

    ബിനു ചേട്ടൻ കട്ട സപ്പോർട്ട് ❤

  • @pukrajesh
    @pukrajesh 8 місяців тому +12

    Oru paavam manushyan aaanu, veruthe videdooi...
    Binu adimali❤❤❤

    • @Dhikari8133
      @Dhikari8133 8 місяців тому +4

      Achodda kunj vava annoo🤣🤣

    • @aneesp8569
      @aneesp8569 8 місяців тому +2

      ഒരുപാട് ഉയരങ്ങളിൽ എത്തിയവർ യാതനയും, വേദനയും ഒരുപാട് അവഹേളനങ്ങളും സഹിച്ചാണ് മുന്നേറിയത്.. ഞങ്ങളുടെ പ്രിയപ്പെട്ട ബിനു അടിമാലി ചേട്ടന്റെ ഉയർച്ചയിൽ പലരും അസൂയാലുക്കൾ ആണെന്ന് നമുക്കറിയാം... ബിനു ചേട്ടന്റെ വാല് പോലെ നടന്ന് ഇന്ന് ബിനു ചേട്ടനെ തള്ളിപ്പറഞ്ഞ വ്യക്തി താമസിക്കുന്ന വീടിന്റെ വാടക വരെ കൊടുത്തത് ബിനു ചേട്ടനാണ് എന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം. ഗൂഗിൾ പേ വ്യാജമാണോ... ഇതിനെല്ലാം ഉത്തരം പറയേണ്ട ഒരു ദിവസം ഉണ്ടാകും... ബിനു അടിമാലി യോടൊപ്പം... അദ്ദേഹത്തെ സ്നേഹിക്കുന്ന. നിരവധി ആളുകൾ എന്നും കൂടെ ഉണ്ടാകും... പറയാറില്ലേ. ഒരു തൂവൽ കൊഴിഞ്ഞു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല... പോയി പണി നോക്കാൻ പറ പാര വെക്കുന്നവരോട്.

    • @ar7ar7ar77
      @ar7ar7ar77 7 місяців тому +1

      ബിനു ചേട്ടൻ❤️❤️❤️❤️❤️

    • @vineethskumar752
      @vineethskumar752 7 місяців тому +1

      Full audio clip innu vittittundu😂

    • @ar7ar7ar77
      @ar7ar7ar77 7 місяців тому

      @@vineethskumar752 3 days ആയി bro

  • @shabeerali9829
    @shabeerali9829 8 місяців тому +1

    Binu chettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AjithapMothayil
    @AjithapMothayil 7 місяців тому +1

    അഹങ്കാരം കൂടുമ്പോൾ ഇതൊക്കെ നടക്കും. വോയിസ്‌ എല്ലാം പുറത്തുവന്നു ബിനു 🤣🤣🤣🤣

  • @thegladiator0099
    @thegladiator0099 8 місяців тому +11

    Wow , What an acting .. Oscar level

  • @MalluAussie2023.
    @MalluAussie2023. 8 місяців тому +6

    Support binu chettan❤

  • @SiniS-y3n
    @SiniS-y3n 8 місяців тому +2

    എനിക്കും ഒരുപാട് ഇഷ്ടമുള്ള നടനാണ് വിനു അടിമാലി❤

  • @amalbabu_KL05
    @amalbabu_KL05 7 місяців тому +1

    Voice clip kettavar like adi

  • @unaistt9690
    @unaistt9690 8 місяців тому +8

    Flowers tv yil cameras and cctv undavumallo... Footage vidanam mishter

  • @acriyas1278
    @acriyas1278 8 місяців тому +8

    രണ്ട് ഭൂലോക ഫ്രോഡുകൾ കണ്ടുമുട്ടിയപ്പോൾ,,,binuഅടിവലി,,,തീര്‍ന്നടാ നി തീര്‍ന്ന് ഹൈദ്രോളി ലേശം ഉളുപ്പ്

  • @anshadusa-pp5ji
    @anshadusa-pp5ji 7 місяців тому

    പൈസ ആയപ്പോൾ ബിനു വിനു അഹങ്കാരമായി. ഈ വിഷയം മാത്രമല്ല. പഴയ പലകാര്യങ്ങളും കൂടി ഇതിന്റെ കൂട്ടത്തിൽ കൂട്ടി വായിക്കേണ്ടി ഇരിക്കുന്നു. എനിക്കും ഒരുപാട് ഇഷ്ടമായിരുന്നു ബിനുവിനെ. പിന്നെ ഗുണ്ടകൾ ഉൾപ്പെടെ പലരുടെയും ഫ്രണ്ട് ആണെന്ന് പറയുമ്പോൾ സത്യത്തിൽ പുച്ഛം തോന്നി താങ്കളോട്

  • @vavavaava6318
    @vavavaava6318 7 місяців тому +8

    ഇയാൾ സുധിയുമായുള്ള ലാസ്റ്റ് ഷോ അതിൽപോലും അദ്ദേഹത്തെ കളിയാക്കിയാണ് സംസാരിക്കുന്നത്, സ്വയം ആരൊക്കെയോ ആണെന്ന ഭാവത്തിൽ ആരെയും താറടിച്ചു സംസാരിക്കും.

  • @rasalrv1414
    @rasalrv1414 7 місяців тому +1

    Naari aanu binu adimali😂😂

  • @VASU-
    @VASU- 8 місяців тому +10

    രണ്ടുപേരും തത്സമയം ബഹിരാകാശത്ത് നിന്നും😂😂

  • @ashrafmk602
    @ashrafmk602 8 місяців тому +13

    ബിനു അടിമാലി ❤

    • @cicimolsebastian2893
      @cicimolsebastian2893 7 місяців тому

      He is lying.. Listen voice clips Marunadan

    • @adithyan2675
      @adithyan2675 7 місяців тому

      Secret agent new video kandu nokk appo satyam manusilavum

  • @wisdomkicks
    @wisdomkicks 8 місяців тому +4

    20:33
    Nalla shudha comedy

  • @tampikunji5675
    @tampikunji5675 7 місяців тому +1

    ഹൈദര്‍ അലി എത്ര മേടിച്ചു 😅😅😅 പെയ്ഡ് പ്രോഗ്രാം അല്ലേ അല്ല 🤭🤭🤭തെറ്റിദ്ധാരണ ഉണ്ടാവല്ലേ 🤭🤭🤭

  • @RPMEDIA
    @RPMEDIA 7 місяців тому +1

    ബിനു അടിമാലി ... ഇനി വല്ലാതെ മെഴുകണ്ട ... ഷോ ഡയറക്ടർ ന്റെ വോയിസ് ഒക്കെ വന്നു .... 😂😂😂
    ഹൈദരലി ഈ സ്റ്റാർഡം ഉള്ളവരെ വെളുപ്പിക്കുന്ന പരിപാടി നിർത്തിക്കോ .....നീ വിശ്വസിക്കുന്ന ബിനു അടിമാലി ഷോ മൊത്തം പാളി ..... 😂😂😂😂

  • @vijitha4214
    @vijitha4214 8 місяців тому +3

    ബിനുചേട്ടാ ധൈര്യമായി മുന്നോട്ടുപോകൂ. മറ്റേവനെപ്പോലെ കൂടെനിന്ന് കുതിക്കാലുവെട്ടുന്നന്മാർ ആണ് ഇത്തരം മോശം കമന്റുകളും ഇടുന്നത് ഇതൊന്നും കണ്ടു പേടിക്കാതെ ❤❤

  • @nishanathkalathingal4249
    @nishanathkalathingal4249 7 місяців тому +2

    ബിനു ഉണ്ടോ എന്ന് നോക്കിയിട്ടാണ് ഷോ കാണാൻ നിൽക്കാറ്

  • @artnews2038
    @artnews2038 8 місяців тому +14

    But agane oru sabavam undayi

  • @kishorkumartb6290
    @kishorkumartb6290 7 місяців тому

    നല്ല നടൻ അല്ലാത്തതു കൊണ്ട് , അഭിനയം അത്ര ഏൽക്കുന്നില്ല...

  • @adithpk008
    @adithpk008 8 місяців тому +2

    Velupikkal part 2 with udaayipp binu

  • @ashokeditx7469
    @ashokeditx7469 7 місяців тому +1

    ipo aanu oru nalla actor ayathu

  • @ummuart8054
    @ummuart8054 7 місяців тому +1

    അനൂപ് പറയുന്ന വോയ്‌സ് പോരെ അതിനപ്പുറം തെളിവ് വേണോ ടോ 😂

  • @Polimoodambadi
    @Polimoodambadi 8 місяців тому +5

    We have only one life
    Love every one
    Live life

  • @afzalmohammed3301
    @afzalmohammed3301 8 місяців тому +5

    Why every one is attacking again and again???
    He is the one who recovered recently from a major accident!!
    Please leave him live!!

  • @prajithrajan512
    @prajithrajan512 7 місяців тому

    താങ്കൾ കഴിഞ്ഞ ദിവസം പങ്കെടുത്ത എപ്പിസോഡ് ഏതാന്ന് പറയൂ

  • @Rowdy_Ramana
    @Rowdy_Ramana 8 місяців тому +2

    നല്ലോം കഷ്ടപെടുന്നുണ്ട് 😂😂😂

  • @Anasmuhammed770
    @Anasmuhammed770 8 місяців тому +2

    Respect this man

  • @rajthattarmusicdirector
    @rajthattarmusicdirector 7 місяців тому

    സീക്രട്ട് ഏജന്റിന്റെ ചാനലിൽ ബിനു അടിമാലിക്ക് എതിരെ ശക്തമായ തെളിവുമായി വന്നിട്ടുണ്ട്. ഷോ ഡയറക്ടർ വ്യക്തമായി പറയുണ്ട് ബിനുവിനെ ഷോയിൽ നിന്ന് പുറത്താക്കിയതും മറ്റു കാര്യങ്ങളും. ബിനു അടിമാലി ശരിക്കും പെട്ടു. രക്ഷയില്ല.

  • @repairingnature5505
    @repairingnature5505 8 місяців тому +4

    അടിമാലി കോമാളി ആണെന്നെ ഉള്ളു ഇതുപോലുള്ള പരിപാടിയൊന്നും പുള്ളിക്ക് പറ്റില്ല...

    • @cdivakardivakar5136
      @cdivakardivakar5136 8 місяців тому

      Secret agent ചാനലിൽ തെളിവുകൾ അടക്കം വീഡിയോ വന്നിട്ടുണ്ട്.

    • @Alm-wm5we
      @Alm-wm5we 7 місяців тому

      ​@@cdivakardivakar5136അവനാരി 😡😡😡

    • @cdivakardivakar5136
      @cdivakardivakar5136 7 місяців тому

      @@Alm-wm5we?

  • @TrollMedia1.3
    @TrollMedia1.3 8 місяців тому +1

    Enikk Binu parayunnath aanu sathyamaayi thonnunnath

  • @lostmanbazz
    @lostmanbazz 8 місяців тому +2

    Starmagic Director ക്ക് ഇതിനകം തന്നെ ഒരു statement ഇറക്കാമായിരുന്നല്ലോ, interview ന് വന്ന് മെഴുകേണ്ട ആവിശ്യം ഇല്ലല്ലോ!!

    • @TheNorwayMachan007
      @TheNorwayMachan007 8 місяців тому +2

      എന്ത് കൊണ്ട് ബിനുവിനെതിരെ അവർ നടപടി എടുത്തില്ല

    • @lostmanbazz
      @lostmanbazz 8 місяців тому +1

      @@TheNorwayMachan007 Camera service ചെയ്ത് കഴിയുന്നത് വരെ അയാൾ Show il ഇല്ലായിരുന്നല്ലോ.മാത്രവുമല്ല Police FIR ഇട്ട് Arrest record ചെയ്തത് അല്ലെ

    • @TheNorwayMachan007
      @TheNorwayMachan007 8 місяців тому

      @@lostmanbazz ayal showil illanjatgu ithu jondanenbu aru paranju. Police vilipichal udane arrst cheyyuvano

    • @lostmanbazz
      @lostmanbazz 8 місяців тому

      @@TheNorwayMachan007 Arrest record cheythu Jaamyathil Vittu enn news undallo

    • @lostmanbazz
      @lostmanbazz 7 місяців тому

      @@TheNorwayMachan007 ഇപ്പൊൾ സംശയം മാറിയോ ബ്രോ😌, ഡയറക്ടർ ൻ്റെ voice കേട്ടിരുന്നോ

  • @jabirc6585
    @jabirc6585 8 місяців тому +3

    Hydrali....... Kallan✅

  • @rashidkp007
    @rashidkp007 7 місяців тому +1

    വീണ്ടും ഹൈദരാലി🫢ലേശം ഉളുപ്പ്

  • @aneesp8569
    @aneesp8569 8 місяців тому +1

    ബിനു ചേട്ടാ കട്ട സപ്പോർട്ട് ❤️❤️

  • @b.augustine5475
    @b.augustine5475 7 місяців тому +1

    Acting better.

  • @Bijuvideocreating2379
    @Bijuvideocreating2379 7 місяців тому

    ഭായ് സ്റ്റർമാജിക് ഡയറക്ടർ പറഞ്ഞത് binu ഭായ് കേട്ടില്ലയോ

  • @jayalaxmyurath6727
    @jayalaxmyurath6727 8 місяців тому +2

    Binu don't worry haters r there everywhere.Stay blessed always.Ellam sheriyaum.

    • @wisdomkicks
      @wisdomkicks 8 місяців тому +1

      Andi

    • @warrior-ui4xc
      @warrior-ui4xc 8 місяців тому

      Orale moonjicht stay blessed enno eraghi poda..... 😂😂

    • @vinuvinu8111
      @vinuvinu8111 8 місяців тому

      ​@@wisdomkicks നിൻ്റെ തന്ത യുടെ അണ്ടി ആണോ. .അത് നിൻ്റെ തള്ളയുടെ പൂറ്റിൽ അല്ലേ😢

  • @indrankk9384
    @indrankk9384 8 місяців тому +5

    Bgm ഒക്കെ കുത്തി കയറ്റി വിറ്റ് തിന്നുവാണല്ലേ ഹൈദർ അലി

  • @rijazaboobacker3340
    @rijazaboobacker3340 7 місяців тому

    4.54 മിനുട്ട്....ഇതിൽ തന്നെ ബിനു അടിമാലി അറിയാതെ പറയുന്നുണ്ട് പുള്ളിയെ അടിച്ച സംഭവം നടന്നെന്ന്...."ഇതിന് ശേഷം പിറ്റെ ദിവസം.." എന്ന് അറിയാതെ പറയുന്നു.. ഏതിന് ശേഷം??? തല്ലിയതിൻ്റെ പിറ്റെ ദിവസം എന്ന് പുള്ളിയോട് തന്നെ പറഞ്ഞു പോകുന്നതാണ്...

  • @jayakumarjk2125
    @jayakumarjk2125 8 місяців тому +5

    വെള്ള പൂശി 😂😂😂😂... തീയില്ലാതെ പുകയുണ്ടാകില്ല 😡

  • @AjithapMothayil
    @AjithapMothayil 7 місяців тому +2

    ഷോ ഡയറക്റ്റർ അനൂപ് പറഞ്ഞതും നുണ ആണോ 🤔അയാൾ എല്ലാം പറയുന്നുണ്ട്. വോയിസ്‌ ഉണ്ട് 🤣

  • @ashrafmk602
    @ashrafmk602 8 місяців тому +8

    Binu adimali❤️🔥