മൊസാദ് മാസായി; ഹിസ്ബുല്ല ആസായി !| അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 20 вер 2024
  • മൊസാദ് മാസായി; ഹിസ്ബുല്ല ആസായി !| അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 416

  • @valsalan523
    @valsalan523 3 години тому +192

    ലോകത്തിലുള്ള എല്ലാ തീവ്ര വാദികൾക്കുംഇങ്ങനെതന്നെവേണം

  • @rajeshr-tk4nu
    @rajeshr-tk4nu 3 години тому +156

    എന്തൊക്കെ പറഞ്ഞാലും ഇസ്രേൽ മരണ മാസ്സ് ❤❤❤

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 3 години тому +90

    തുർക്കി ഉൾപെടെ ഉള്ള രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകരുതൽ എടുക്കുന്നത് നല്ലതായിരിക്കും.

  • @RamachandranPalayadan
    @RamachandranPalayadan 3 години тому +247

    മൗദൂദി ചാനൽ എപ്പഴാ പൊട്ടിത്തെറിക്കുക എന്ന ഒരു പേടിയുണ്ട് - .🤣🤣

    • @manuelpa266
      @manuelpa266 2 години тому

      ഭൗദൂദികൾക്കു അടുത്ത പണി ഭക്ഷണ്തിലായിരിക്കും, ഇസ്ലാമീക ഭീകരവക്കായി ഓർഡർ ചെയ്യുധ്ന ഭക്ഷണം ലയറ്ഴിരെത്തായാൽ ദഹന പ്യക്രിയക്കിടയിറ അമിതമായി ഗൃസ് ഫോം ചെണ്യത് പൈട്ടിതെറിക്കും😂
      ഒരു പ്രശനമുള്മത് ഭീകരരല്ലാത്തവരും കഴിക്കുന്നത് ഒഴിലാക്കാനുള്ള തന്ത്രങ്ങളാണ് മൊസാദ് ഗലേഷണം ചെയ്യുന്നത്😂😂

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 години тому +12

      ​താമസിയാതെ കാണും നമുക്ക് കാത്തിരിക്കാം😍🥰❤️❤️❤️

    • @pvagencies7958
      @pvagencies7958 Годину тому +14

      നമ്മളെക്കാൾ നന്നായി മീഡിയാ വൺ ചാനലിനെ മൊസാദ് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടാവും ഇ നി അഥവാ പൊട്ടിത്തെറിച്ചാലും അത്ഭുതപ്പെടാനില്ല🙏

    • @reghuprakash
      @reghuprakash Годину тому +2

      😂😂😂

    • @TheNuclearPhysician
      @TheNuclearPhysician Годину тому +3

      You mean media one?

  • @girijanair348
    @girijanair348 3 години тому +183

    സ്വതസിദ്ധമായ ദേവീ കടക്ഷാത്താലുള്ള ആ ഭാഷയിൽ എന്നും രാവിലെ 6 മണിക്കൂ തന്നെ ഒരു വീഡിയോ വഴി നമ്മെ വിളിച്ചുണർത്തുന്ന വക്കീൽ സാറിനു ഞങ്ങളുടെ ജന്മ ദിനാശംസകൾ! 💐വക്കീൽ സാറിനു ആരോഗ്യവും, സന്തോഷവും ഉണ്ടാകാൻ പ്രേക്ഷകരായ ഞങ്ങൾ ജഗദീശ്വരനെ പ്രാർത്ഥിക്കുന്നു. 🙏🏾🙏🏾🙏🏾

  • @jamesmammen396
    @jamesmammen396 3 години тому +77

    വക്കീൽ സാറിനു ജന്മദിനാശംസകൾ❤🎉

  • @MsSK-l1x
    @MsSK-l1x 3 години тому +142

    ഇസ്രായേൽ എന്ന സ്വതന്ത്ര ജനാധിപത്യ രാജ്യം ഈ ഭൂമിയിൽ ജീവിക്കാൻ എല്ലാ അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. ചുറ്റുമുള്ള പതിനാലു അറബ് രാഷ്ട്രങ്ങൾ എന്തിനാണ് ഈ ചെറിയ രാജ്യത്തെ ഇത്രമാത്രം വെറുക്കുന്നത് ? ഈ രാജ്യം പിറന്നു വീണ നാൾ മുതൽ എത്രയോ തവണ ഈ അറബ് രാജ്യങ്ങൾ കേരളത്തിനേക്കാൾ വളരെ ചെറിയ രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാന കാരണം ഖുർആനും മുഹമ്മദ് നബിയുടെ യഹൂദ ക്രിസ്ത്യൻ വിരോധമാണ്. തങ്ങളുടെ മതത്തിൽ വിശ്വസിക്കാത്തവരെയെല്ലാം കൊല്ലണമെന്നും കൊള്ളയടിക്കണമെന്നുള്ള കാടൻ കാട്ടറബി നിയമം ഈ നൂറ്റാണ്ടിൽ സുബുദ്ധിയുള്ളവർ സമ്മതിക്കുമോ ? 1948, 1950 1967 1970 എന്നീ വര്ഷങ്ങളിലൊക്കെ ഇവർ കൂട്ടമായി യുദ്ധം ചെയ്തു വൻ പരാജയം ഏറ്റുവാങ്ങിയിട്ടും എന്തുകൊണ്ട് ഇവർ പഠിക്കുന്നില്ല ? ജോർദാനും ഈജിപ്തും സൗദി അറേബ്യയും ഇന്ന് ഇസ്രയേലിന്റെ സുഹൃത്തുക്കളാണ്ളാ. നിലനിൽപ്പിനായി ഇസ്രായേൽ ജീവൻ കൊടുത്തും പോരാടും. അതവരുടെ അവകാശമാണ്അ,വർ ആത്യന്തികമായി ജയിക്കയും ചെയ്യും.

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 години тому +13

      Well said. 💯 percent correct observation. Let Prabhudha malayalis of Kerala understand these facts.😂

    • @binoybino1166
      @binoybino1166 Годину тому +6

      👍👍

    • @ismailiamailmekalathil2692
      @ismailiamailmekalathil2692 Годину тому

      ഇസ്രായേൽ അഭയം കൊടുത്തവരെ പുറത്തു ആക്കി കടന്ന് കൂടിയവർ ആണ് എന്ന കാര്യം ചങ്കരനും സങ്കി കൃസങ്കി മൂരാച്ചികളും മനസിലാക്കണം 😂

    • @royne2090
      @royne2090 Годину тому +2

      👍👍❤❤

    • @sivdasrs
      @sivdasrs 56 хвилин тому

      മറ്റുള്ള മത സമൂഹത്തെ വേറിട്ടു കാണുക, അവരെ ഉൽമൂലനം ചെയ്യുക എന്ന് ഖുറാനിൽ ഉണ്ടെന്നാണ് അറിയുന്നത്. അത് കൊണ്ടാണ് ആ മത നയിക്കുന്നവരും ഇസ്ലാമിലെ ജനങ്ങളും ഇങ്ങിനെ ചിന്തിക്കുന്നതുo മറ്റുള്ളവരെ ഉപകരിക്കുന്നതുo. Thora യിൽ മറ്റുള്ള മതങ്ങളിലുള്ളവരെ ഉൻമൂലനo വെറുക്കണം എന്നില്ല എന്നാണ് എന്നെ ധരിപ്പിച്ചത്. എല്ലാ മതത്തിൽപ്പെട്ട സമൂഹത്തിൽ ജീവിക്കുന്ന ഈ കാലത്ത് പഴയ ചിന്താഗതിയിൽ എഴുതിയ പുസ്തകത്തെ ആരാധിക്കുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ലോകത്ത് ഉണ്ടിനെ ഒക്കെ സംഭവിക്കും. ഈ കൂട്ടർക്ക് വികാരത്തെ നിയന്ത്രിക്കാനൊ കാര്യം തിരിച്ചറിയാനോ കഴിയുന്നില്ല. ഭ്രാന്തമായ മതവികാരം.

  • @sankarankarakad7946
    @sankarankarakad7946 3 години тому +65

    ഇസ്രായേലിൻറെ സാങ്കേതിക കുതിച്ചു ചാട്ടം

  • @pmgopinathan6679
    @pmgopinathan6679 3 години тому +52

    ഇതിനെല്ലാം കാരണക്കാരൻ ആയ ഹമാസിനെ എല്ലാവരും മറന്നു.

    • @sanilk6396
      @sanilk6396 31 хвилина тому +2

      Hamas ഇപ്പൊ ജീവിച്ചിരിപ്പില്ല, അതുകൊണ്ട് ഇനി മറന്നേക്കാം 😂

  • @shajijoseph5726
    @shajijoseph5726 2 години тому +40

    വേണ്ട വേണ്ട എന്നു വച്ചാലും ഇവന്മാർ സമ്മതിക്കുകയില്ല എന്നാൽ പിന്നെ ആയിക്കോട്ടെ

  • @whories72jannah46
    @whories72jannah46 2 години тому +50

    എല്ലാടത്തും തോൽക്കുന്നത് ഞമ്മൻ്റെ അള്ളാഹുവാണല്ലാ, ഇൻ്റെ ബദരീങ്ങളെ !

  • @rahulgujarat900
    @rahulgujarat900 3 години тому +45

    സാറിനെ ഒരുപാട് ഇഷ്ടമാണ് 😍

  • @nidhin2269
    @nidhin2269 3 години тому +105

    കേരളം മുഴുവൻ മൊസാദ് Fans ആയല്ലോ 🎉

  • @PTShaji-w6i
    @PTShaji-w6i Годину тому +14

    പേജർ സ്പോടനത്തിൽ നാലായിരത്തോളം ഭീകരർക്ക്, അവരുടെ ലിംഗം നഷ്ടപ്പെട്ടു.

  • @Filmynews0-tu3uc
    @Filmynews0-tu3uc 3 години тому +37

    പേജർ പൊട്ടിത്തെറിച്ചതോടെ മീഡിയ one ലെ അടുപ്പുകൂട്ടി ചർച്ചകാരെ എല്ലാവരും എടുത്തിട്ട് അലക്കുന്നുണ്ട് 😂😂😂 എല്ലാവരും എയറിലാണ് 😅

  • @jimmyjoset4448
    @jimmyjoset4448 2 години тому +24

    ഒക്ടോബർ 7 ഓർക്കാൻ ഇഷ്ടപ്പെടാത്തവരായി ഇപ്പോൾ മാഹൂദി ചാനൽ ആയി മാറി

  • @JoTk-he5lc
    @JoTk-he5lc 2 години тому +21

    മീഡിയ വൺ, ജംഗ്ഷൻ കാക്ക തുടങിയവർ മോങൽ ആണ്

  • @DONX0-nv2wj
    @DONX0-nv2wj 56 хвилин тому +8

    മീഡിയ വണിൽ എപ്പോഴും ചർച്ച ചെയ്യുന്നത് രാജ്യ ദ്രോഹികളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മാത്രമാണ് 💯

  • @kkuttykallara1698
    @kkuttykallara1698 Годину тому +12

    യഹൂദ രാജൃം നീണാള്‍ വാഴട്ടെ.🎉

  • @ksshino
    @ksshino 3 години тому +50

    വക്കിലിനെ പോലെ നാലു പേരുള്ളത് കൊണ്ട് പ്രക്ജ്ഞ അറ്റ ജന വിഭാഗത്തിനും വേണമെങ്കിൽ ഒന്ന് ഇരുത്തി ചിന്തിക്കാൻ ഇനിയും സമയം ബാക്കി ഒണ്ട്....

    • @i_m_the_villain
      @i_m_the_villain 3 години тому

      ശെരിയാണ്, വർഗീയത പറഞ്ഞു മാപ്പ് പറയാൻ ഇനിയും സമയം ഉണ്ട്‌,

    • @vijayakrishnanp5536
      @vijayakrishnanp5536 2 години тому +8

      ​@@i_m_the_villainഎത്ര കിട്ടിയാലും മനസ്സിലാവാത്തവരും ഈ ലോകത്തുണ്ട്... 😄

    • @krishnakumar-oy3ur
      @krishnakumar-oy3ur Годину тому +1

      ​@@i_m_the_villainയൂട്യൂബിൽ കൂടിയും ജൂതന്മാർ നിരീക്ഷണം നടത്തുന്നുണ്ട് 😂😂😂

    • @devaprakashprakash7832
      @devaprakashprakash7832 5 хвилин тому

      ​@@i_m_the_villain
      ബർഗീയത😂 തീരെയില്ലാത്ത മതം ഞമ്മന്റെ സമാധാനമതം
      പക്ഷെ ജെട്ടിവരെ ഇടാൻ ഭയപ്പെടുന്ന മതം😂😂😂

  • @wilsonpj2614
    @wilsonpj2614 3 години тому +28

    ഇവരുടെ വെളിച്ചെണ്ണ മുഴുവൻ മറിച്ചു കളയാതെ ഈ യുദ്ധം അവസാനിപ്പിക്കരുത്

    • @Ajith-br8lq
      @Ajith-br8lq Годину тому +3

      അവൻ്റെ "കൊപ്രാ " വരെ പൊട്ടി😂😂😂

  • @People_review
    @People_review 2 години тому +21

    ഹോളിവുഡ് സിനിമയിൽ പോലും ഇല്ലാത്ത ത്രില്ലിംഗ് sequence. പാവങ്ങളെ കൊല്ലുന്നേ എന്ന സ്ഥിരം സുടാപ്പി കരച്ചിൽ പോലും ഇടാൻ പറ്റിയില്ല

  • @wilsonpj2614
    @wilsonpj2614 3 години тому +49

    പേജർ അരയിൽ ആണ് ക്ലിപ്പ് ചെയ്ത് വെക്കുന്നത്.. അത് കൊണ്ട് ഇനി ഹൂറികൾക്ക് വിശ്രമം

    • @arunravigiri
      @arunravigiri 3 години тому +1

      വിൽസൺ,
      ഈ സമയത്ത് ഇങ്ങനെ ഒക്കെ പറയാമോ?

    • @vijayakrishnanp5536
      @vijayakrishnanp5536 2 години тому +5

      അള്ളാഹു കോപിക്കും.. 😜

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 години тому +7

      ​ദൈവം ഉണ്ണയനല്ല എന്ന് ഇങ്ങനെ നമ്മൾക്ക് ഇടക്കിടക്ക് കാണിച്ച് തരുന്നു മത ജീഹാദികൾ ദയ അർഹിക്കുന്നില്ല♥️♥️♥️♥️

    • @jaihanuman007
      @jaihanuman007 2 години тому +1

      😂​@@arunravigiri

    • @RathnakaranCk-p7y
      @RathnakaranCk-p7y 23 хвилини тому

      😂😂😂

  • @pauljoseph2811
    @pauljoseph2811 3 години тому +61

    ലോകത്തെ ഇസ്രായേൽ നയിക്കണം.
    ❤ ഇസ്രായേൽ ❤

    • @gokulmenon3897
      @gokulmenon3897 3 години тому

      ഇന്ത്യയെ ഇന്ത്യക്കാർ നയിച്ചാൽ മതി. സൗഹൃദം മതി അല്ലാതെ വേറെ ഒന്നും വേണ്ട

    • @FarooqueVkpadi
      @FarooqueVkpadi 3 години тому

      എങ്കിൽ ലോകത്ത് ഒരൊറ്റ അച്ചായന്മാരും ഉണ്ടാകില്ല😂 ജൂതന്മാരുടെ ടാർഗറ്റ് ഒന്നാമതായി മുസ്ലിങ്ങൾ രണ്ട് അച്ചായന്മാർ😂

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 години тому

      ഇപ്പോൾ നയിക്കുന്നത് isreal തന്നെയാണ്.

  • @rajithmm445
    @rajithmm445 3 години тому +17

    സൂപ്പർ

  • @NOZAS-lb2db
    @NOZAS-lb2db 3 години тому +91

    ഹമാസ്‌ നേതാവ് : ഭാഗ്യം വാറന്റി പീരീഡ് കഴിയാത്തതു കൊണ്ട് പൊട്ടിത്തെറിച്ച പേജറിനു പകരം പുതിയ പേജർ ഇസ്രായേൽ തരാമെന്നു പറഞ്ഞിട്ടുണ്ട്

  • @madhavant9516
    @madhavant9516 Годину тому +8

    സമാധാനത്തോടെ ജീവിക്കുക. മറ്റുള്ളവരെയും ജീവിക്കാൻ വിടുക. Live and Let Live 👍👍

  • @maryjain1148
    @maryjain1148 2 години тому +12

    സഖറിയ 12-3 " അന്നാളിൽ ജറുസലമിനേ ഞാൻ ഭാരമേറിയ കല്ലാക്കും അത് ഉയർത്താൻ ശ്രമിക്കുന്നവർക്ക് കഠിനമായ മുറിവേൽക്കും"

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 години тому +13

    അവിടത്തെ ആസാദികളുടെ ആസനം അടിച്ച് പോയി😂

  • @prasannamenon3646
    @prasannamenon3646 3 години тому +48

    ഇതിലും വലിയ പൊട്ടിത്തെറിയല്ലേ രാഹുൽ ഗാന്ധി അമേരിക്കയിൽ ചെന്ന് ഭാരതത്തിനു എതിരേ അടുത്ത ദിവസം നടത്തിയത്? വക്കീൽ അത് അറിഞ്ഞ ഭാവം കാണിച്ചില്ല.

    • @rajeshr-tk4nu
      @rajeshr-tk4nu 3 години тому

      Rahul Gaandi eats from India and shits around the world.

    • @ramakrishnanchettithodiyil4246
      @ramakrishnanchettithodiyil4246 3 години тому

      അറിയാഞ്ഞിട്ടായിരിക്കില്ല, മന്ദബുദ്ധികൾക്ക് എന്ത് മറുപടി കൊടുക്കാൻ അയാൾക്കു പ്രധാനമന്ത്രി എന്ന ഒരു സ്വപ്നം മാത്രം, രാജ്യത്തിന്റെ ഗതി ഓർത്താൽ......

    • @Somu-ev3wy
      @Somu-ev3wy 3 години тому +9

      അവനുള്ള പണി കൊടുക്കേണ്ടവർ കൊടുത്തോളും

    • @safinnair7502
      @safinnair7502 3 години тому +8

      Rahul swayam potticheeti

    • @vijayakrishnanp5536
      @vijayakrishnanp5536 2 години тому

      അതു correct.. 👍😄

  • @renjithej8906
    @renjithej8906 2 години тому +26

    മീഡിയ fun ന്റെ കമന്റ്‌ box കാണണം പെറ്റ തള്ള സഹികൂല 😂 പഴം ചാക്ക് തന്നെ വേണം 😂

  • @valsalan523
    @valsalan523 3 години тому +13

    Very very happy news

  • @rajeevrajeev7332
    @rajeevrajeev7332 Годину тому +5

    എവിടെ ഇടത്പക്ഷം.ഒരു ഹർത്താൽ നടത്തിയാലോ ഹമസിന് വേണ്ടി

  • @Vagabond617
    @Vagabond617 Годину тому +3

    ആയിരം വർഷത്തിലേറെ നീണ്ട ജിഹാദും മുസ്‌ലിംകളും തങ്ങളുടെ ലക്ഷ്യങ്ങൾകു തിരിച്ചടിക്കുമ്പോഴെല്ലാം ഇരകളായി നിലവിളിക്കുന്നു. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും നികൃഷ്ടമായ ശത്രു..

  • @kumark8775
    @kumark8775 3 години тому +27

    ഷേവ് പാലസ്തീൻ....... ഷേവ് ഹിസ് ബോൾ ഇല്ല........ താലിബാൻ ബിഷ്മയം.......😂

  • @nidhin2269
    @nidhin2269 3 години тому +29

    ഹിസ്ബുള്ള ഇനി പേര് മാറ്റുന്നതാവും ഉചിതം. അത്രയ്ക്ക് നാറി പോയി. ഹമാസ് പോലും ഇത്രയ്ക്ക് നാറിയിട്ടില്ല. ഹിസ്ബുള്ള എന്ന് കേൾക്കുമ്പോൾ ചിരി വരുന്നു.😂😅😅

    • @vijayakrishnanp5536
      @vijayakrishnanp5536 2 години тому +3

      ആ പേരിൽത്തന്നെ ഒരു ഹസ്യഭാവമുണ്ട്.. 😄😄😄

    • @simonjosephai
      @simonjosephai 48 хвилин тому

      ഹിസ്ബുള്ളയുടെ പേര് മാറ്റി ഇപ്പോഴത്തേ പേര് ഇസ് ബോൾ ഇല്ല എന്നാണ്😂😅😊.

  • @bijuvarghese6170
    @bijuvarghese6170 2 години тому +10

    End of political Islam ☪️

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 2 години тому +17

    ഹിസ്ബൊള്ളാ എന്നാൽ അള്ളാഹുവിൻ്റെ പാർട്ടി എന്നാണ് അർത്ഥം; അപ്പോൾ ഇവർ തോല്ക്കമ്പോൾ സാക്ഷാൽ അള്ളായ്ക്കല്ലേ അതിൻ്റെ നാണക്കേട്?

    • @anilnair3064
      @anilnair3064 2 години тому

      മുഹമ്മദ് മരിച്ച് കഴിഞ്ഞ് 50 വർഷത്തിനകം മുഹമ്മദിന്റെ കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കുടുംബം കൊന്നൊടുക്കിയപ്പോൾ സഹായിക്കാത്ത അള്ള ആരേയും സഹായിക്കും എന്ന് മുസ്ലിംസ് പ്രതീക്ഷിക്കേണ്ട.

    • @Obelix5658
      @Obelix5658 Годину тому +3

      അള്ളാഹു കരുണാനിധിയും ജയലളിതയും നാണമില്ലാത്തവനും ആകുന്നു.

    • @rithwicNeo
      @rithwicNeo 55 хвилин тому +2

      തോൽക്കതിരിക്കാൻ 2862 * 2 ബോൾസ് നഷ്ടപ്പെട്ട ഹിസ്ബുള്ളയ്ക്ക് ഇരട്ടിയായി കിട്ടണം..
      ജൂത്തതിന് പോകുമ്പോ കാളവണ്ടി വരുന്ന സൗണ്ട് ഒരാ പോരാളി നടക്കുമ്പോഴും..
      Aiwa 😂

  • @somarajakurupm4328
    @somarajakurupm4328 2 години тому +7

    ഞാൻ ഇസ്രായേൽനൊപ്പം 🙏🙏🙏

  • @suseelankm9917
    @suseelankm9917 3 години тому +14

    l love Isreal

  • @renjithc2991
    @renjithc2991 2 години тому +2

    അതിജീവനം മുഖ്യം ബിഗിലേ😮

  • @skariahop4842
    @skariahop4842 2 години тому +18

    ഒരു കാര്യം വ്യക്തമായി, ഒരു ദൈവം ഉണ്ടെങ്കിൽ അത് ജൂതന്റെ ദൈവം ആണ്.

    • @josephjames859
      @josephjames859 57 хвилин тому

      Where is God coming into this picture? Israelis use their brain.

  • @joseph4991
    @joseph4991 2 години тому +2

    ജയശങ്കർ വക്കീലിനും തൊഴിൽ ഈ വിഷയത്തിൽ കിട്ടിയല്ലോ?

  • @KrishnaKumar-h8j6v
    @KrishnaKumar-h8j6v 3 години тому +13

    നാഥാ അണ്ടിയെ രക്ഷിക്കണേ

  • @devdev2530
    @devdev2530 33 хвилини тому +1

    മീഡിയ വൺ എപ്പോഴെങ്കിലും പൊട്ടിത്തെറിക്കാതിരിക്കില്ല.. 🙏🙏

  • @tomyjose729
    @tomyjose729 Годину тому +3

    many many happy returns of the day ad. Jayasankar

  • @Krishna-n5g4d
    @Krishna-n5g4d Годину тому +2

    പൊട്ടിത്തെറിക്കുമെന്ന പേടികൊണ്ട് കക്കൂസിൽ പോലും പോകാൻ പറ്റാതെയായി.😂

  • @kvunni3219
    @kvunni3219 2 години тому +3

    ഇവിടെ പൊട്ടിച്ചാൽ വിവരം അറിയും

  • @johnabrahamabraham3644
    @johnabrahamabraham3644 Годину тому +3

    വക്കീൽ സാറെ ആ പേജർ സംഘടിച്ച് ആ വയനാടൻ മൂരിക്കു
    അയച്ചു കൊട് അവൻ്റെ
    ശല്യം തീരും.

  • @ashokchandran3608
    @ashokchandran3608 3 години тому +10

    👍👍👍👍👍👍👍❤️

  • @padmakumarcr2739
    @padmakumarcr2739 2 години тому +7

    Pager ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുൾ തീവ്രവാദികളോടുള്ള ആദരസൂചകമായി ക്രിക്കറ്റിൽ no ball എന്നത് മാറ്റി hisball എന്നാക്കി മാറ്റണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ ICC യോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്.😂

  • @vinodkumarb3245
    @vinodkumarb3245 2 години тому +3

    വക്കീൽ സാർ മുന്പോട്ട് പോവുക, 👍🏻

  • @MarketPulse2024
    @MarketPulse2024 46 хвилин тому +2

    ഇവിടെ പേജർ ഓർഡർ എടുത്തതും ഉണ്ടാക്കി കൊടുത്തതും ഭവാൻ .🤣🤣🤣

  • @airu4192
    @airu4192 Годину тому +2

    ഇങ്ങേര് ചിരിപ്പിച്ച് മനുഷ്യനെ ഒരു പരുവമാക്കും😂😂

  • @sureshsivanandan1155
    @sureshsivanandan1155 3 години тому +6

    ഇസ്‌ബോൾൽ ഇല്ല 😂😂😂😂

  • @chethankumar555
    @chethankumar555 3 години тому +5

    Vakkil speak about rahul anti india speak in US

  • @danielkurian9471
    @danielkurian9471 3 години тому +2

    Love you Shankarji

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 Годину тому +3

    കൊമേനി യുടെ ട്രൗസർ പൊളിഞ്ഞു😅😅😅😅😅😅😅

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 Годину тому +2

    ഇസ്രായേലുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ട് മാത്രമേ ഏത് രാജ്യത്തിനും നിലനിൽക്കാൻ പറ്റൂ.

  • @vishnukumartr6329
    @vishnukumartr6329 2 години тому +4

    നൂറായിരം സമാധാനക്കാർക്ക് അര ജൂതൻ......

  • @krishnaneppuram7247
    @krishnaneppuram7247 2 години тому +2

    വക്കീലിൻ്റെ പാർട്ടിയെ കുറേക്കാലം നയിച്ച് S A ഡാങ്കേയെക്കുറിച്ച് ഇതുവരെ ഒരു വിഡിയോയും ചെയ്യാതിരുന്നതെന്തേ?

  • @sajin3107
    @sajin3107 Годину тому +2

    കേരളത്തിൽ നിലവിളികൾ ഉയരുന്നു പത്രങ്ങൾ കരയുന്നു 😀😀😀

  • @Myworldmyvision
    @Myworldmyvision 2 години тому +3

    ഇറാനിയൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ അപകടവും മൊബൈൽ / പേജർ ഉപയോഗിച്ചാവും ചെയ്തിരിക്കുക.

  • @BijuCv-e1k
    @BijuCv-e1k 2 години тому +2

    Adv jayashankar 🙏

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 години тому +1

    തമ്പ് നെയ്ൽ കലക്കി. ശരിയായ നിഗമനം.😅

  • @pancyn5914
    @pancyn5914 3 години тому +13

    Hisball became Heball less 😂😂😂😂than

  • @Ajith-br8lq
    @Ajith-br8lq Годину тому +3

    സാങ്കേതികതയിൽ "ഇസ്രയേലിനെ തോൽപ്പിക്കുവാൻ ആവില്ല മക്കളെ😂😂😂😂🔥🔥🔥🔥

  • @krishnanpotti7797
    @krishnanpotti7797 2 години тому +2

    ഹമാസ് മാസ്സായി - നാക്കു പിഴ. മെസ്സാദ് മാസ്സായി എന്നാണ് ഉദ്ദേശിചത്.

  • @haristar3689
    @haristar3689 2 години тому +2

    അപ്പോ...അടുത്ത കലാ പരിപാടിക്ക് കാണാം 💥🎉.😂

  • @Satheesh-p3d
    @Satheesh-p3d 3 години тому +5

    ❤️❤️

  • @Sinayasanjana
    @Sinayasanjana 2 години тому +3

    🎉🙏🥰 മൊസാദ്

  • @aravindanedut4674
    @aravindanedut4674 2 години тому +1

    Well done

  • @chackojr
    @chackojr 2 години тому +4

    Next Hothi 🎉

  • @DallusOC
    @DallusOC 2 години тому +1

    നിലവാരമില്ലല്ലോ ചേട്ടാ

  • @rahulgujarat900
    @rahulgujarat900 3 години тому +10

    സൗദി, uae, ഒമാൻ ബഹ്‌റൈൻ ഈ രാജ്യങ്ങൾ സ്വന്തം കാര്യം നോക്കി ജീവിക്കുന്നു... ഉടൻ തന്നെ വേറൊരു പൊന്നുമോന് പണി കിട്ടാൻ ചാൻസ് ഉണ്ട് 😄 wait & see

    • @selmaantony7868
      @selmaantony7868 2 години тому +2

      തുർക്കി

    • @vijayakrishnanp5536
      @vijayakrishnanp5536 2 години тому +2

      ഹൂതി..

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 години тому +3

      ​വേണ്ടി വരും ഇവിടെ ഓളികളുടെ ഊറ്റം കൊള്ളൽ തല്ക്കാലം നിന്ന്🥰😍😍🥰

    • @peepingtom6500
      @peepingtom6500 2 години тому +3

      പാകിസ്ഥാനും പണി കിട്ടണം, അത് ഇസ്രായേൽ കൊടുക്കും എന്ന് കരുതുന്നു.

  • @suryachadran
    @suryachadran Годину тому +1

    അടുപ്പു കൂട്ടി ചർച്ചക്കാരുടെ മൈക്കിലാരിക്കും.. .... അടുത്തത് ...

  • @rajeevch8984
    @rajeevch8984 Годину тому +2

    Your talk is very nice

  • @sureshmc2698
    @sureshmc2698 3 години тому +13

    Salute Israel 💪🎇

  • @Obelix5658
    @Obelix5658 Годину тому +2

    ഹമസോളികൾക്കു ഹൂറികളെ കൊടുത്തു സ്റ്റോക്ക് തീർന്നു ഞമ്മളിനി എന്തുചെയ്യും മലയ്യ എന്ന് ഓർത്തിരുന്ന അല്ലാക്കു ആശ്വാസം വാർത്ത.
    ഇപ്പോൾ എത്തിച്ചേർന്ന ഹിസ്‌പുള്ള കാർക് ഹൂറികളെ കൊണ്ടു കാര്യമില്ല.

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 3 години тому +6

    ⭕️വെറുതെ ഒരു തമാശയ്ക്ക് ഇസ്രയേലിനെ പിന്തുണയ്ക്കൻ നല്ലരസമാണ്

    • @anilnair3064
      @anilnair3064 2 години тому +9

      വെറുതെ തമാശയ്ക്ക് അല്ല ഇസ്രായേലിനെ പിൻതുണക്കുന്നത് -
      26-11-2008 മുംബൈ ആക്രമണത്തിൽ ഇന്ത്യ നേരിട്ടത് ആണ് ഇസ്രായേൽ 07 ഒക്ടോബറിൽ നേരിട്ടത്. അതിനാൽ ഭൂരിപക്ഷം ഇന്ത്യക്കാരും ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്നു. തീവ്രവാദികൾ ഒളിഞ്ഞു കയറി നിരായുധരായ പൗരന്മാരെ കൊന്ന് സ്ത്രീകളേയും കുട്ടികളേയും ബന്ദികളാക്കി പിടിച്ചു കൊണ്ട് പോകുന്നത് ഒരു രാജ്യത്തിനും സ്വീകാര്യം ആകില്ല.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 години тому +3

      ​നിനക്ക് കാണാനും കേൾക്കാനുംഉള്ള ബുദ്ധി തന്നാണ് ഭഗവാൻ ഭൂമിയിലോട്ട് വിട്ടത് പക്ഷേ നീ സ്വയം പൊട്ടനായി അഭിനയിച്ച് മറ്റുള്ളവരെ വിഢിയാക്കാൻ നോക്കാതെ സ്വയം നന്നാവാൻ നോക്ക് അല്ലെങ്കിൽ NIA ഇടയ്ക്കിടക്ക് വന്ന് പോകേണ്ടിവരും ഏതിനും അത് നിന്റെ choice🥰😍😍

    • @BaburajBabu-m1w
      @BaburajBabu-m1w Годину тому

      വെറും പൊട്ടൻ അല്ല എന്ന് മനസിലായി എന്തിനോ ഒരുങ്ങി പുറപ്പെട്ട പൊട്ടൻ മറ്റുള്ളവർ പൊട്ടന്മാരല്ല എന്ന് തിരിച്ചറിയാത്ത പൊട്ടൻ മാർ വെറും മരപൊട്ടൻ മാർ തന്നെ. ആവേശ പൊട്ടൻ മാർ 😂😂😂😂

  • @raghavant3660
    @raghavant3660 Годину тому +2

    ഇരുംബ് ജെട്ടിക്ക് demand കൂടി..

  • @indian-bz5xs
    @indian-bz5xs Годину тому +2

    അള്ളാഹു യഹോവയുടെ ഓഫീസിൽ waiting ആണ്. ഒരു കോംപ്രമൈസ് ഇന് വേണ്ടി

  • @unnikrishnan8601
    @unnikrishnan8601 2 години тому

    ❤ jayasankar sir, you are great!🎉

  • @PR-dz3yl
    @PR-dz3yl 3 години тому +5

    PINNALLA.....

  • @riverpampa7929
    @riverpampa7929 35 хвилин тому +1

    100% ഹിസ്ബുല്ല ആസായി കല പരിപാടികൾ തുടർന്നുകൊണ്ടേയ് ഇരിക്കും

  • @NS-fr7yx
    @NS-fr7yx 2 години тому +2

    Happy BIRTHDAY 😍❤

  • @abeedbasheer6680
    @abeedbasheer6680 Годину тому

    നമ്മുടെ വയനാട്ടിലെ പവനായിയും അവൻ്റെ ബെൽജിയൻ പെൺകുട്ടിയും ചെയ്തതിൻ്റെ പേരിൽ പാവം മൊസാദിനെ കുറ്റപ്പെടുത്തുന്നു.

  • @kbalachandran2007
    @kbalachandran2007 16 хвилин тому

    It's really nice to hear 🌹👍

  • @thejassurendran4598
    @thejassurendran4598 Годину тому

    പോലീസിലെ ആത്മഹത്യകൾ, ജോലി സമ്മർദ്ദം ദിനംപ്രതി കൂടിവരുന്നു . പുതിയ റാങ്ക് ലിസ്റ്റിൽ നിന്നും ഉദോഗർത്ഥികളെ എത്രയും പെട്ടെന്ന് നിയമിച്ചുകൊണ്ട് പോലീസിലെ പ്രതിസന്ധികൾ പരിഹരിക്കുക.

  • @vijayank1129
    @vijayank1129 Годину тому

    ❤🎉Sir.Kalakkito🎉❤

  • @venugobal8585
    @venugobal8585 3 години тому +4

    ❤❤Vakkeel Sir, in any case your and my mobile phone will not become an,, automatic,, bomb... Why...

  • @leninmd6694
    @leninmd6694 2 години тому +1

    Super super super super super 👏

  • @lalithanpspullarkat4848
    @lalithanpspullarkat4848 2 години тому +1

    Good morning sir ❤❤❤

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 3 години тому +15

    ജയ് ഇസ്രയേൽ

  • @azeezkayanchalil8656
    @azeezkayanchalil8656 38 хвилин тому

    ശങ്കര അണ്ണന് സന്തോഷായി 😢

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 години тому +2

    കഷ്ടകാലത്തു......... പാമ്പ്‌ ആകും എന്ന് കേട്ടിട്ടുണ്ട്

  • @Zenon-t5g
    @Zenon-t5g 2 години тому +1

    👍🏻

  • @rajeshcheriyanad1690
    @rajeshcheriyanad1690 2 години тому +4

    വക്കിലെ ഇങ്ങനെ ഒന്നും പറയല്ലേ
    അന്വറിന് ഇഷ്ടപ്പെടില്ല ഹിസ്ബുള്ള കേസ്

  • @skyphon7279
    @skyphon7279 36 хвилин тому

    താങ്കൾക്ക് സന്തോഷമാകുന്നുണ്ടല്ലോ

  • @alexmon1146
    @alexmon1146 Годину тому

    ഇനി നമുക്ക് താമര വിജയനെ കുറിച്ച് ചർച്ച ചെയ്യാം.