തിരക്ക് പിടിച്ച ഒരു ദിവസം | MAGIC OVEN SHOOT | ഒരു ഉൽഘടന പരിപാടി | SPICY EGG FRIED RICE

Поділитися
Вставка
  • Опубліковано 20 тра 2024
  • basmati rice - 2 Cups
    Refined oil - 1 - 1 1/2 tbs + 2 tbs
    Egg - 4 nos
    Salt ( according to taste )
    Big onion - 2 nos
    Garlic - 1 tbs (chopped)
    Kashmiri chilli powder- 1/2 tsp + 1 tsp
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 416

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Місяць тому +110

    മാം ധരിക്കുന്ന ഓരോ സാരിയും കമ്മലും മാലയും എത്രയോ വർഷങ്ങളായി ആരാധനയോടെ കാണുന്ന ആളാണ് ഞാൻ മാമിന്റെ ഡ്രസിങ്ങും എത്ര മനോഹരമാണ്.. ഏറ്റവും സന്തോഷം മാം വീണ്ടും സജീവമായതാണ് വീണ്ടും പറയുന്നു ഭയങ്കരമായ സന്തോഷം.. കുഞ്ഞു വാവക്കു. ഉമ്മ ❤️❤️❤️❤️❤️🥰🥰🥰😍😍

  • @arco7635
    @arco7635 Місяць тому +8

    വളരെ കാലത്തിനു ശേഷം മഹത്തായ ഒരു അഥിതി തിരിച്ചു വന്ന ദിവസം 👌ലക്ഷ്മി(mam)ചേച്ചിയും( വ്ലോഗും )....
    ചേച്ചി തിരികെ ആരോഗ്യത്തോടെ വരാൻ പ്രാർത്ഥിച്ചിരുന്നു 😊, സർവേശ്വരൻ ആയുർ ആരോഗ്യം എന്നും നില നിർത്തട്ടെ എന്ന് ഈ അവസരത്തിലും പ്രാർത്ഥിക്കുന്നു❤️

    • @LekshmiNair
      @LekshmiNair  29 днів тому +1

      Thank you so much for your loving words dear ❤😍🙏

  • @AshaFlower72
    @AshaFlower72 Місяць тому +3

    കുഞ്ഞുവാവയെ വീണ്ടും കാണിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് ചേച്ചി. ഞാൻ മാജിക്‌ ഓവൻ വർഷങ്ങൾ ആയി കാണുന്ന ഒരാളാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. മാജിക്‌ ഓവൻ കോസ്റ്റും സൂപ്പർ അടിപൊളി. 👍 Hair colouring super👌 Lots of love❤️❤️❤️❤️❤️

  • @shinysuresh637
    @shinysuresh637 Місяць тому +9

    Mam, ഞാൻ പച്ചമാങ്ങാ രസം ഉണ്ടാക്കി. അടിപൊളി ആയിരുന്നു. എല്ലാർക്കും ഇഷ്ട്ടായി. ഒത്തിരി പേർക് റെസിപി പറഞ്ഞു കൊടുത്തു. Thank u verymuch mam.

    • @LekshmiNair
      @LekshmiNair  29 днів тому

      Orupadu santhosham dear ishtapettu ennu arinjathil ❤🥰

  • @rubysasikumar153
    @rubysasikumar153 Місяць тому +3

    ഒത്തിരി നാളായി magic Oven കാണുന്നയാളാണ് ഞാൻ മാം ഇതു പോലെ എപ്പോഴും engetic ആയിരിയ്ക്കണേ എന്നു ഭഗവാനോട്ട് പ്രാർത്ഥിയ്ക്കുന്നു👍🙏

  • @binoyc4742
    @binoyc4742 Місяць тому +5

    ഇന്നത്തെ രണ്ടു ഡ്രെസ്സും 👌ബ്യൂട്ടിഫുൾ. ഓർണമെൻറ്സ് 👌👌. Rice 👌ബ്യൂട്ടിഫുൾ വ്ലോഗ് 🥰🥰🥰👍

  • @divyalekshmi9462
    @divyalekshmi9462 23 дні тому +1

    എന്റെ കുഞ്ഞിലേ മുതൽ കാണുന്നതാ ഇപ്പഴും അത്പോലെ തന്നെ..... കാണുമ്പോ ഭയങ്കര സന്തോഷം...... lekshmiamma ❤️💕💕❤️

  • @sudheenaps241
    @sudheenaps241 Місяць тому +4

    Chechiyude sarees ellam super chechi👌🏼👌🏼kuppivalakalum kammalum ellam adipoli ayittundu. Eniku orupadu ishtapettu👌🏼👌🏼👌🏼

    • @LekshmiNair
      @LekshmiNair  29 днів тому

      Thank you so much dear ❤🥰

  • @sobhal3935
    @sobhal3935 Місяць тому +20

    കുഞ്ഞുവാവയെ വീണ്ടും കാണിച്ചതിൽ വളരെ സന്തോഷം. ഞാൻ ഇന്നലെ പച്ചമാങ്ങ രസം ഉണ്ടാക്കി. ഒരുപാട് ഇഷ്ട്ടപ്പെട്ടു. Magic oven ന്റെ shoot നു വേണ്ടി ഒരുങ്ങി കഴിഞ്ഞപ്പോൾ നല്ല സുന്ദരി.

    • @LekshmiNair
      @LekshmiNair  Місяць тому +1

      Thank you so much dear 🥰 ❤lots of love

  • @ambikanair7026
    @ambikanair7026 Місяць тому

    Hi madam, Kure divasangalku shesham madathine kandu happy ayi function Kanan sadhichallo behind the scenes super eniku valare ishtamanu Saraswati moleyum Kanan kazhinjathil valare valare happy thank you madam for sharing this video ❤❤❤❤👍👍👍

  • @sunisabu4290
    @sunisabu4290 Місяць тому

    ഇന്നത്തെ വ്ലോഗ് ഒരുപാടിഷ്ടമായി.you are looking beautiful and healthy
    ❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for your loving words ❤️ 🥰

  • @sanyjos8318
    @sanyjos8318 Місяць тому +1

    I am very happy to see maam's cooking magicoven shooting and I am very happy to see Podumole 😘😘and Anukutty too.God bless you dear.😇😊😋😘💅👍👌💞

  • @jasmianwar3993
    @jasmianwar3993 Місяць тому +4

    ചേച്ചിനെ കണ്ടിട്ട് സന്തോഷം വീഡിയോ എന്താ ഇല്ലാത്തെ നോക്കിയിരിക്കുകയായിരുന്നു സുന്ദരി ആയിരിക്കുന്നു ഒന്നും കൂടി ❤❤❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Orupadu santhosham dear ❤lots of love 🥰

  • @anjaliarun4341
    @anjaliarun4341 Місяць тому +2

    Hi ma’am ❤masala pothichoru tried,yummy❤nice saree,ornaments ❤spicy egg fried rice adipoli😋

    • @LekshmiNair
      @LekshmiNair  Місяць тому +1

      Thank you so much dear for your valuable feedback 😍 ❤lots of love 🥰

  • @sowmyachittursowmyachittur7015
    @sowmyachittursowmyachittur7015 29 днів тому

    Hair colour orennamano Atho end portion dark shade koduthathano

  • @sarithasuresh2245
    @sarithasuresh2245 Місяць тому

    Nice, valaresanthosham, orupadukalamai magicovan kanunnudu... Veedum kandathil orupad sathosham...

    • @LekshmiNair
      @LekshmiNair  Місяць тому

      Lots of love dear ❤️ 🥰

  • @user-gc1tx8jv8d
    @user-gc1tx8jv8d Місяць тому

    Cadai ethu brand anu price koodi parayumo mam

  • @mayasaraswathy8899
    @mayasaraswathy8899 29 днів тому

    Superb vlog chechi... Take care chechi. Sarees also good.

  • @AjithaAavya
    @AjithaAavya 29 днів тому

    Tnq mam.njn innu undakki spicy egg rice .coconut oil aanu use cheythath.curry veppila malli ila add cheythu.സൂപ്പര്‍ ആയിരുന്നു.

    • @LekshmiNair
      @LekshmiNair  29 днів тому +1

      Ishtapettu ennarinjathil orupadu santhosham dear ❤

  • @sreeranjinib6176
    @sreeranjinib6176 Місяць тому

    ❤❤❤ അനുവിനേയും വാവയേയും കണ്ടതിൽ സന്തോഷം ഇപ്പോഴേ ക്യാമറയോട് നല്ല ഇഷ്ടം വാവക്ക് , മാജിക്ക് oven വർഷങ്ങളായി കാണുന്നതാണ്❤

  • @untamedVagabond
    @untamedVagabond 27 днів тому +1

    Mam! Baby saraswathy mol looks SO MUCH LIKE YOU! ❤

  • @user-br6xm6lc4b
    @user-br6xm6lc4b 28 днів тому

    Njanoke tiraknel purathunnu vangim madikaranam.Maam super ethra tirakayalum lunch prepare cheytu

  • @rajalekshmigopan1607
    @rajalekshmigopan1607 Місяць тому +15

    ഹായ് ചേച്ചി, ചേച്ചിയെ കാണാൻ എന്തു ഭംഗിയാ.അസുഖങ്ങൾ എല്ലാം മാറി സുന്ദരിയായി എന്നും ഇരിക്കട്ടെ. Positive energy യുള്ള ചേച്ചി, അതു കാണുമ്പോൾ നമ്മുടെ negative എല്ലാം പോകും. Love You So much chechi kutty

    • @LekshmiNair
      @LekshmiNair  Місяць тому

      Nalla vakkukalkku orupadu nanni dear ♥️ othiri santhosham..sneham 🥰 🤗

    • @minirsaha8163
      @minirsaha8163 Місяць тому

      Hi ma'am
      Today's vlog was awesome 👌🏻👍🏻
      Yummy fried rice 😋😋😋
      Lots of love to Saraswati mol....
      Love you ma'am
      Tk care 😍😍😍

    • @Subaida-ms3dk
      @Subaida-ms3dk 28 днів тому

      Ll❤
      1❤❤❤​@@LekshmiNair

  • @aj10007
    @aj10007 Місяць тому +1

    ഇന്ന് ഒരുപാട് ഭംഗി ചേച്ചിയെ കാണാൻ.ഒരു പ്രത്യേക ഭംഗി.ഈ സാരിയും blouse um ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്. Super 💞💞❤️❤️💐💐

  • @SonyPradeep-mx2ri
    @SonyPradeep-mx2ri Місяць тому +2

    Hai maam innathe video super.fried rice yummy tasty 😋. magic oven costume adipoly.

  • @jishamanoj1169
    @jishamanoj1169 Місяць тому +1

    Mam 💞💞💞💞വീണ്ടും കൂടുതൽ എനർജിയോടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം 😊😊😊അതിലേറെ സരസ്വതി മോളെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️എല്ലാവിധ ഈശ്വര അനുഗ്രഹങ്ങളും മാമിനും കുടുംബത്തിനും വന്നു ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 28:36

  • @girijaanand398
    @girijaanand398 Місяць тому

    Super, God bless ❤,saree super evidunu vangiyathanu,

  • @geethakumaryk.p8272
    @geethakumaryk.p8272 Місяць тому

    വീണ്ടും പഴയത് പോലെ തിരിച്ചെത്തി വളരെ സന്തോഷം.cook ചെയ്യാനുള്ള inspirstion നഷ്ടപ്പെട്ടു പോയിരിക്കുവരുന്നു പുതിയ വിഭവങ്ങളും വിശേഷങ്ങളുമായി വരണേ😊❤

  • @shijomp4690
    @shijomp4690 Місяць тому

    Super mam❤innathe vlog othiri ishtayi. Innu wear cheitha dress ellam super 👌hair color nallathanu maminu. Iniyum orupad magic oven cheyyan sadhikkatte God bless you mam. Pudumol sugayitt irikkunno 🥰🥰🥰

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for your loving words ❤lots of love 🥰🤗

  • @saijaan310
    @saijaan310 Місяць тому +1

    maroon color add a royal look..my favourite color

  • @sujaharrison2231
    @sujaharrison2231 Місяць тому +1

    Yes magic oven episode very nostalgic one. Love u too. U look very beautiful. Magic oven re telecast indo. If I miss on Saturday ....to watch.❤❤❤

  • @JJA63191
    @JJA63191 Місяць тому

    Ma'am Inaugural function dressing was looking very beautiful D short preparation of spicy egg fried rice very simple easy n tasty urappayittu undakum Very busy schedule bye take care God Bless

  • @finisusan7088
    @finisusan7088 Місяць тому +4

    Magic oven വർഷങ്ങൾ ആയി കാണുന്ന ആളാണ് ഞാൻ എന്റെ മമ്മി എല്ലാ recipe കളും ഒരു ഡയറിയിൽ കുറിച്ച് എടുക്കു മായിരുന്നു 😍😍
    Saree & hair style എന്നും ഇഷ്ടം തന്നെ 😍😍
    Love you Maam 😘😘😘
    God bless you Abundantly 😍

    • @LekshmiNair
      @LekshmiNair  Місяць тому +1

      Thank you so much dear for your loving words ❤feeling so happy...othiri sneham 🥰🤗

  • @geethaprasad9775
    @geethaprasad9775 Місяць тому

    Beautiful episode, അവസാനം വന്ന sparrow so beautiful ♥️(തങ്കകുടം )🥰

  • @leilakamaluddinl9881
    @leilakamaluddinl9881 29 днів тому

    Thank you very much for showing the Magic Oven shoot. Good that you told us about the time and day change of Magic Oven. Egg fried rice looks nice and tempting. Glad to see you back to normal , I was not able to watch for some time.

  • @ShubhaDoulath
    @ShubhaDoulath 29 днів тому

    Mam'ine videos thirichu varumbol feel happy 😍....... God bless 🙂

    • @LekshmiNair
      @LekshmiNair  29 днів тому

      Lots of love dear ❤️ 🥰

  • @user-hk3tj7rc2q
    @user-hk3tj7rc2q 22 дні тому

    Hai lakshmi chechi.asugam ellam marriyo.kunju vavaaya videoyil kannikanam.oruppadu ezhttannu chechiye❤

  • @user-be8yk5bi4c
    @user-be8yk5bi4c Місяць тому

    Everything is super looks beautiful ❤❤❤

  • @geethamohan3340
    @geethamohan3340 29 днів тому

    Thank you so much dear🤗🥰🙋‍♀️🙏🙏🙏🙏🙏

  • @suja9961
    @suja9961 Місяць тому +2

    ചേച്ചി സുഖമാ യി രി ക്കു ന്ന തി ലും സന്തോഷമായിരിക്കുന്നതിലും വളരെ സന്തോഷം ❤❤🥰

    • @LekshmiNair
      @LekshmiNair  29 днів тому

      Thank you so much dear for your loving words ❤🥰🤗

  • @jollyasokan1224
    @jollyasokan1224 Місяць тому +12

    ഹായ് മാം സാരിയും ബ്ലൗസും മുടിയുടെ കളറും എല്ലാം matching ആണല്ലോ നല്ലതാ കേട്ടോ 🥰🥰🥰🥰🥰❤️❤️ meeting പോയ സാരി😘😘

    • @LekshmiNair
      @LekshmiNair  Місяць тому +1

      Thank you so much dear 🥰

  • @ananyats6430
    @ananyats6430 Місяць тому +3

    മോളുട്ടി യെ കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️

  • @dhanyavineeth612
    @dhanyavineeth612 14 днів тому

    Kuttikalkk ulla easy lunch box recipie cheyyamo mam🥰

  • @BinduSuresh-bc3wn
    @BinduSuresh-bc3wn Місяць тому +1

    ചേച്ചിയെ ഇങ്ങനെ വീണ്ടും കണ്ടപ്പോൾ വലിയ സന്തോഷം 🙏🙏love you chechi❤❤❤

  • @rajasreev.v2226
    @rajasreev.v2226 29 днів тому

    Nalla sundariyayitund

  • @swapnajose626
    @swapnajose626 28 днів тому

    Happy to see you with full energy ❤️.. Beautiful sarees.. 🥰

  • @mariatom4274
    @mariatom4274 29 днів тому

    Hi mam,
    When you were doing tv program, you hve done a video of thenkasi chilli porotta. I tried thst and it was amazing taste exctly like we get chilliporotta from anand hotel kottayam. It was a nostalgic taste from college days

  • @sreelusree
    @sreelusree Місяць тому +1

    One more beautiful vlog.. Saraswathimol nd anu s presence❤️...

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🥰

  • @sujithamurali9962
    @sujithamurali9962 Місяць тому

    മാം സൂപ്പർ ആയിരുന്നു എല്ലാ ഡ്രെസ്സും എല്ലാം എല്ലാം. 😍 സരസ്വതി മോളെ വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം സ്നേഹം ❤️❤️

  • @vanajaashokan125
    @vanajaashokan125 Місяць тому

    Cute chechi adipoli

  • @user-oe8gw4zr9k
    @user-oe8gw4zr9k Місяць тому

    Super video..,
    Masala egg fried rice athimanoharam.....
    Shoot excellent....
    Enjoy chechi....
    Lot of love... 🙏🌹❤️🤝..

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤lots of love 🥰

  • @binusajeev9518
    @binusajeev9518 Місяць тому +2

    മാം ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട്, സരസ്വതി മോള് അനുകുട്ടി ❤❤❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🥰

  • @shyamaladevi8519
    @shyamaladevi8519 Місяць тому

    Happy to see u mam 😍again with great spirit thank God🙏🙏👍

    • @LekshmiNair
      @LekshmiNair  29 днів тому

      Lots of love dear ❤thank you so much dear for your loving words 🥰🤗

  • @parvathyjayaraj8159
    @parvathyjayaraj8159 29 днів тому

    Spice egg fried rice undakki nokki super❤

  • @sunitanair6753
    @sunitanair6753 Місяць тому

    Bouncing back once again... Very glad to see you... OMG your granddaughter is replica of you... So cute ❤️💯👌🏻👍🏻💜... TC of yourself Ma'am and God bless 💝

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤lots of love 🥰🙏

  • @Manju39775
    @Manju39775 Місяць тому

    Orupaadu santhosham aayi ingane veendum kandappol. We were all waiting and praying for this day❤️🥰

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for your loving words.. lots of love ❤️ 🤗 🙏

  • @Achu14ProMax
    @Achu14ProMax Місяць тому

    Mam magic oven nu vndi undakunna food kk enthu cheyyum …. Ellavarum koodi kazhikarano pathiv … ente kunj naalumuthale ullaa doubt ahhh … maam nu oru mattavum ella … annum ennum ❤❤❤

  • @jenyurikouth4984
    @jenyurikouth4984 Місяць тому

    Wow!super. Thanks madam.😊❤

  • @anilakumari8255
    @anilakumari8255 29 днів тому

    വാവയെ കണ്ടു.ഭയക്ഗര സന്തോഷം മാം.സുന്ദരൻ മോൻ.

  • @vanuprakash282
    @vanuprakash282 29 днів тому

    ചേച്ചിയെകണ്ടപ്പോൾ ഒത്തിരിസന്തോഷം❤പിന്നെ ചേച്ചിക്ക് നടക്കാൻ ഒരു പ്രയാസംപോലെ തോന്നി😢 എല്ലാം ശരിയാകും❤

  • @sajithasuresh1948
    @sajithasuresh1948 Місяць тому +1

    നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട്. വീണ്ടും വീണ്ടും പറയുകയാണ് ആരോഗ്യം നോക്കണം. ദൈവങ്ങളോട് ഒത്തിരി പ്രാർത്ഥിച്ചു കിട്ടിയത് ഞങ്ങൾക്ക്

    • @LekshmiNair
      @LekshmiNair  Місяць тому

      Achooda that's very sweet of you dear ❤thank you so much for your loving words...orupadu orupadu santhosham..sneham ...manassu niranju ❤🥰🤗

  • @RugmaNithin
    @RugmaNithin 18 днів тому

    Chakkara vaavachi. God bless her abudantly ❤

  • @nirmala-oc7fj
    @nirmala-oc7fj Місяць тому

    Hi mam ❤️
    Masala pothichoru undakki
    very tasty♥️😋.
    കുഞ്ഞുവാവയെ കണ്ടതിൽ സന്തോഷം 😍.

    • @LekshmiNair
      @LekshmiNair  29 днів тому

      Thank you so much dear for your valuable feedback ❤

  • @anishjayan2087
    @anishjayan2087 Місяць тому

    I tried ur raw mango resam recipe. It was sooperb n tasty. Thank you madam

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much for your valuable feedback ❤😍

  • @SebastianK.s
    @SebastianK.s 23 дні тому

    ടീച്ചറിൻ്റെ സാരി സെലക്ഷൻ ohh എത്ര പെർഫക്ടാണ്.👌👌👌🥰🥰

  • @krishnakumari9625
    @krishnakumari9625 Місяць тому

    ചേച്ചീ.... സുന്ദരിക്കുട്ടിയായിട്ടുണ്ട്.God bless you ചേച്ചീ...❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🥰🙏

  • @binduramadas4654
    @binduramadas4654 Місяць тому

    Magic oven 24yearayi kanunathanu orupaduishdam super vlog molu cute aanu👍❤️❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for your loving support ❤🥰🤗lots of love ❤️

  • @jalajaprasad8278
    @jalajaprasad8278 29 днів тому

    ചേച്ചി ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തരുന്നതിൽ വളരെ സന്തോഷം. സാരികൾ അടിപൊളി. കൈനീളമുള്ള ബ്ലൗസ് ആണ് നല്ല ചേർച്ച

    • @LekshmiNair
      @LekshmiNair  29 днів тому

      Lots of love dear ❤️ 🥰

  • @ratheeshr7880
    @ratheeshr7880 Місяць тому

    Ma'am. How is your health now?

  • @user-sd1kd6xc5g
    @user-sd1kd6xc5g Місяць тому +1

    Congraulation. ❤❤❤ Lovely mam

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🥰

  • @geethakrishnan1715
    @geethakrishnan1715 Місяць тому +1

    Hi mam ❤, Magic Ovan Shoot
    U tube Channel il add chithathu nammale polulla veettamma markku manasilakkan pattiya reethiyil .
    Super 👌

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤for liking 🥰

  • @sanithavijayan537
    @sanithavijayan537 Місяць тому

    Hai mam
    Busy day. Ethra work aanu oru day cheyunnathu. 🙏🏻🙏🏻 vavvachiye kndathil happyyy❤️❤️❤️

  • @haseenajasmi7978
    @haseenajasmi7978 Місяць тому

    Spicy fry rice super try cheythu👍😊

  • @sujanair5002
    @sujanair5002 27 днів тому

    Mamimte video kku vendi waiting ayirunnu mam veendum sajeevamayathil valare santhosam❤

  • @LuckyVilson
    @LuckyVilson Місяць тому +2

    Mam looking very cute yummy fried rice Nice to see vave n anukutty My regards to your team❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤lots of love 🥰

  • @smithaanilnair5299
    @smithaanilnair5299 Місяць тому +1

    🥰🥰🥰Sundari molum sundari ammommayum🥰🥰🥰. Mole vannonnu kettippidichu edukkan thonni. Love you Anukkuttee🥰

    • @LekshmiNair
      @LekshmiNair  29 днів тому +1

      Lots of love dear ❤️ 🥰

  • @thugdirector6216
    @thugdirector6216 Місяць тому

    Magic oven kandanu njan maminte aradhika ayi mariyathu maminte saree I like ♥️♥️♥️♥️♥️

  • @binduradhakrishnan2877
    @binduradhakrishnan2877 Місяць тому

    മാം കൂടുതൽ സുന്ദരിയായിരിക്കുന്നും ഒരു പാടിഷ്ടം എല്ലാം വീഡിയോയും ഞാൻ കാണാറുണ്ട്❤❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🥰

  • @aliceuthup6262
    @aliceuthup6262 Місяць тому +1

    Nice to see you back with your active usual routine.

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for your loving words of support 🥰🤗

  • @manjuprasad4740
    @manjuprasad4740 28 днів тому

    Innathe സാരികൾ എല്ലാം സൂപ്പർ ചേച്ചി ഇങ്ങനെ ചുണക്കുട്ടിയായി ഇരിക്കുന്നത് കാണാനാണ് ഞങ്ങൾക്ക്‌ ഇഷ്ടം 👍🏻❤❤

  • @Priya_12352
    @Priya_12352 Місяць тому

    Mamne veedum purathu irangi active ayi kandathil happpy ❤❤❤❤❤

  • @geethasantosh6694
    @geethasantosh6694 Місяць тому

    Excellent excellent 👌 👌👌
    Very very happy you are in full form now 👏👏 very happy to see Kunjivava and her mother
    You are sooooo beautiful today. Love you much Chechi 💖💗💙🧡💜💚

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for your loving words ❤️ 🥰 lots of love to you too ❤🤗

  • @kavithamohanal7487
    @kavithamohanal7487 29 днів тому

    Sari blouse hairstyle ellamvalare nannayittundu mam❤❤❤❤

  • @sriram17121957
    @sriram17121957 Місяць тому

    So happy to see you in majic oven shoot. I am watching your video in my room in ragmaalika room in east fort Trivandrum. I am leaving for Chennai tomorrow, I went to mithranathapuram street where I got seva and puliseri, where they told me about you, seva was so nice thank you so much, (they have shifted to mithranandapuram, and I searched for the particular name which you mentioned long ago) 🙏🙏🙏❤️❤️❤️❤️

  • @shinysuresh637
    @shinysuresh637 Місяць тому +17

    Hi mam, ഒന്നുകൂടി സുന്ദരി ആയിരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ എല്ലാം മാറിയോ. സാരിയും മാലയും കമ്മലും നല്ല matching. Love u mam ❤️❤️

    • @LekshmiNair
      @LekshmiNair  Місяць тому

      Love you too dear ❤️ 🥰

    • @chandinik369
      @chandinik369 Місяць тому

    • @shinysuresh637
      @shinysuresh637 Місяць тому

      @@LekshmiNair എനിക്ക് like തന്ന എല്ലാർക്കും v thanks. Love u all

  • @user-co2lw7qi4p
    @user-co2lw7qi4p Місяць тому

    എല്ലാം സൂപ്പര്‍ ayittude❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🥰

  • @sulabhagr1448
    @sulabhagr1448 Місяць тому

    Kuduthal sundariyayirilkunnu. Dress sooper❤❤❤❤

    • @LekshmiNair
      @LekshmiNair  29 днів тому

      Thank you so much dear ❤🥰

  • @jyothiprakash1263
    @jyothiprakash1263 Місяць тому

    Full of positivity when i watch your video mam..

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for your loving words ❤you made my day 🥰lots of love 🥰🤗

  • @binjupk3871
    @binjupk3871 15 днів тому

    Maam enthu bhangiya kanan soooo btfl.....❤

  • @mariyahelna9926
    @mariyahelna9926 Місяць тому

    മാം വീണ്ടും ആക്റ്റീവ് ആയതിൽ സന്തോഷം. ശെരിക്കും മാജിക്‌ ഓവൻ നൊസ്റ്റാൾജിയ ആണ്.മാമിനെയും കുക്കിംഗ്‌ ഉം ഇഷ്ടം ആകാൻ കാരണം മാജിക്‌ ഓവൻ ആണ്. വാവയെ കണ്ടതിൽ സന്തോഷം ❤

  • @tanjirro-es1uh
    @tanjirro-es1uh Місяць тому

    എന്റെ മാജിക് ഓവനും മാഗി ആന്റിയും വല്ലാത്ത നൊസ്റ്റു ❤🎉

  • @reshmaramachandran1669
    @reshmaramachandran1669 Місяць тому

    Super vlog and super egg rice ❤❤ ..happy to see again saraswati molu and kairali crew members again❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for liking ❤🥰

  • @manimanu4142
    @manimanu4142 Місяць тому

    Ingane kanumbol valare danthosham❤❤❤❤❤

  • @anjanadevi2301
    @anjanadevi2301 Місяць тому +2

    Superb spicy egg fried rice. So beautiful look in saree and beautiful sarees jewellery ❤❤❤. So cutee vaava ❤❤❤.

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🥰

  • @deepasaji5989
    @deepasaji5989 Місяць тому

    Hair coloring supet

  • @shemeemnoushad6966
    @shemeemnoushad6966 Місяць тому +2

    Mam. Valere cherppamay thonunu,, sundari ayittind. God bless

    • @LekshmiNair
      @LekshmiNair  29 днів тому

      Thank you so much dear ❤lots of love 🥰

  • @emeemaemeema2642
    @emeemaemeema2642 Місяць тому +3

    കുഞ്ഞുവാവേ വീണ്ടും കണ്ടതിൽ സന്തോഷം

  • @mollyjose1212
    @mollyjose1212 Місяць тому

    Hai ma'am, you look so beautiful today. With lots of love ❤️❤️❤️

  • @lathadevi2934
    @lathadevi2934 29 днів тому

    സുന്ദരി ആയിട്ടുണ്ട് ട്ടോ

  • @maryka7120
    @maryka7120 Місяць тому +2

    Congratulations 👏👏👏