ഉള്ളൊഴുക്കിലെ സ്ത്രീ കഥാപാത്രങ്ങൾ മനസ് തുറന്നപ്പോൾ | Parvathy Thiruvothu | Urvashi

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 46

  • @jamalponnani1651
    @jamalponnani1651 5 місяців тому +1

    ❤❤❤ പാർവ്വതി ശരിക്കും ഇഷ്ടം ഉർവ്വശി Super

  • @harimulayath
    @harimulayath 7 місяців тому +33

    പാർവതിയുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒരു ഇരുത്തം വന്നിരിക്കുന്നു …എല്ലാം നല്ലതിന് 👍

  • @shantypr392
    @shantypr392 6 місяців тому +15

    സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞാൽ അപ്പോൾ ഫെമിനിസ്റ്റ് ആകും. മറ്റുള്ളവരുടെ മുന്നിൽ ഒരു അഭിപ്രായം ഇല്ലാതെ അടിമകൾ ആയിട്ട് ജീവിക്കണം അങ്ങനെ എങ്കിൽ എല്ലാവർക്കും ഇഷ്ടം ആയിരിക്കും. പാർവതി ഇഷ്ടം ❤❤

    • @vasantham7624
      @vasantham7624 6 місяців тому

      ഒരുപാട് ആരാധനയും സ്‌നേഹവും തോന്നീട്ടുള്ള രണ്ടു താരങ്ങൾ.... അഭിനയിക്കുകയല്ല ജീവിക്കുകയാണിവർ....

    • @aarshamohandas2499
      @aarshamohandas2499 5 місяців тому

      Correct

  • @vishutholoor6997
    @vishutholoor6997 7 місяців тому +22

    Both are amazing actresses. Appreciate Parvathy Sister's boldness, hope you will be an inspiration to many, who couldn't open up to react to inequalities & injustices especially among women. Parvathy we know you are paying a heavy price for be the right, all the best Dear...👍

  • @greeshmafcc-ez8uc
    @greeshmafcc-ez8uc 6 місяців тому +4

    15:11 രണ്ടു തലമുറയുടെ സ്ത്രീകൾ.... സമൂഹം ഇത്രെയും മാറി എന്നതിൻ്റെ തെളിവ്....ഇഷ്ടമായി...രണ്ടു പേരും ❤❤

  • @SybunneesaKunoth
    @SybunneesaKunoth 6 місяців тому +1

    എനിക്കും രണ്ട് പേരിൽ നിന്നുമൊരുപാട് karyangal അറിയാൻ പറ്റി സത്യം ഇന്നത്തെ തലമുറ എന്താണോ പറയേണ്ടത് അവർ അതു മുഖം നോക്കാതെ പറഞ്ഞിരിക്കും വളരെ വളരെ നല്ല കാര്യം ഞാനും ഉർവ്വശി യുടെ കാലത്ത് ജനിച്ച ആളാണ് ഉർവശിയെ എന്ത് പഠിപ്പിച്ചോ അതാണ് ഞങ്ങളുടെ വീട്ടിൽ നിന്നും പഠിപ്പിച്ചത് ഉർവ്വശി പറയുന്നത് പോലെ അതുകൊണ്ട് തന്നെ എന്ത് കണ്ടാലും കേട്ടാലും aa അവസ്ഥയിൽ നിൽക്കേണ്ടി വന്നിട്ടുണ്ട് അതിന്നു മാറ്റം വന്നത് എൻ്റെ മക്കൾ മുതിർന്ന ശേഷമാണ് അവരെയും ഞാൻ അതു തന്നെ ചെറുപ്പത്തിൽ ശീലിപ്പിച്ചു പക്ഷേ അവർ പഠിച്ചു ഇന്ന് വലിയ നിലയിലായി അവരാണ് ഇന്ന് പാർവതിയെ പോലെ എന്നെ പറഞ്ഞു പഠിപ്പിക്കുന്നത് പറയേണ്ടത് പറയേണ്ട സമയത്ത് ശരിയാണെങ്കിൽ പറഞ്ഞിരിക്കണം എന്ന് മക്കൾക്കും പാർവതിക്കും ബിഗ് സല്യൂട്ട് ❤❤

  • @sureshbabusekharan7093
    @sureshbabusekharan7093 7 місяців тому +15

    Parvati 's earnestness and Urvashi 's honesty ❤

  • @joybs1
    @joybs1 7 місяців тому +8

    Parvati became matured in her way of thinking, so good!! She learned a lot I believe!!

  • @maryzachariah5332
    @maryzachariah5332 6 місяців тому +2

    Urvasi ❤there is no words to express my love and feelings about her.she is full of talent and energy she is incredible,incomparable.

  • @lalithasankaran7710
    @lalithasankaran7710 7 місяців тому +11

    Actress Parvathy Thirovoth is a talented person and she is very pretty and she knows the essence of life

  • @antonyeustace8935o
    @antonyeustace8935o 7 місяців тому +19

    ആങ്കറുടെ ഒരു ക്ലോസപ്പ് ഷോട്ട് എങ്കിലും കാണിക്കാമായിരുന്നു!

  • @aninaalexander7814
    @aninaalexander7814 6 місяців тому

    Parvathy👍

  • @smithasanthosh1050
    @smithasanthosh1050 7 місяців тому +3

    Urvashi ❤

  • @sobhav390
    @sobhav390 7 місяців тому +2

    Very nice and beautiful video ❤😊

  • @tiyaanpsy4130
    @tiyaanpsy4130 7 місяців тому +2

    8:48 mammotty ye orma vannu...pulli same kaaryam paranjitond❤....

    • @arunks6986
      @arunks6986 6 місяців тому +1

      15:52 il um mammootty ye Orma vannu. Kasaba issue

  • @sivadasanMONI
    @sivadasanMONI 7 місяців тому +3

    Good program

  • @shabeebthasni0016
    @shabeebthasni0016 6 місяців тому

    നല്ലൊരു ഇൻറർവ്യൂ

  • @beesr5036
    @beesr5036 7 місяців тому +4

    Waiting for the release...

  • @Arya-pw4bl
    @Arya-pw4bl 6 місяців тому

    Wonderful questions and beautifully answered by two beautiful women.

  • @DeepeshDm
    @DeepeshDm 6 місяців тому

    Full credit of Ullozhukku cinema is cinema script and cinema presentation diologes..👌♥️

  • @janeshiju
    @janeshiju 6 місяців тому

    So. ....sweet ....

  • @SwaminathanKH
    @SwaminathanKH 7 місяців тому +1

    👍👍👍

  • @sar123san5
    @sar123san5 6 місяців тому

    ❤u.😊

  • @jyothi6420
    @jyothi6420 6 місяців тому

    നല്ല സിനിമ.നല്ല സ്ക്രിപ്റ്റ്.രണ്ടാളും ജീവിച്ചതുപോലെ

  • @padmaraj2k
    @padmaraj2k 6 місяців тому

    ഒരിക്കൽ സത്യം തുറന്നുപറഞ്ഞതാണ് ഉർവശിക്ക് പിന്നീടുള്ള അവസരങ്ങൾ നഷ്ടപ്പെടാൻ കാരണം. അതും സംസ്ഥാനപുരസ്കാരത്തിന്റെ നിറവിൽ നിന്ന സമയത്ത്.

  • @sar123san5
    @sar123san5 6 місяців тому

    V gd

  • @RugminikuttyAnavankode
    @RugminikuttyAnavankode 6 місяців тому

    urvasikku cherilla sad she deserves comedy family best entertainer this cinema full sad

  • @anualexsilva
    @anualexsilva 7 місяців тому +10

    14:02 നടി ഒരു തെറി അല്ലായിരുന്നോ 😂😂

  • @minisreenivas3841
    @minisreenivas3841 7 місяців тому +1

    ഇപ്പോൾ പാപ്പരാസി culture തുടങ്ങിയിട്ടുണ്ട്......

  • @r.kproductions5673
    @r.kproductions5673 6 місяців тому +1

    അഭിനയത്തികവാർന്ന ഉർവശിക്കൊപ്പം മീരാജാസ്മിനോ മഞ്ജുവോ അപർണബലമുരളിയോ അനുശ്രീ യോ ആയിരുന്നേൽ ❤ സൂപ്പർ ആയേനേ ..

  • @shijumeledathu
    @shijumeledathu 7 місяців тому

    ANCHOR NTEY KAALUKAL SUPER NALLA VENNA POLUNDU

  • @jayantito8520
    @jayantito8520 7 місяців тому

    ith kaanaunilla parvathy enna maha nadaik ullath kond

    • @nchl5340
      @nchl5340 6 місяців тому +2

      Ennu avarude interviewkalil polum manathu nadakkunna malar

    • @jayantito8520
      @jayantito8520 6 місяців тому

      @@nchl5340 manappikkan kond mookkilott kuthi vachaal manappikkum. Abhipraaym parayum

  • @karicha911
    @karicha911 7 місяців тому +2

    രണ്ട് ഫെമിനിസ്റ്റ് , ഉർവശിടെ കുടുംബത്തിൽ പിന്നെ ആണ് വാഴില്ല. . .

    • @FunHandles
      @FunHandles 7 місяців тому +1

      Best

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 7 місяців тому +10

      വെറും frustration 😂😂😂😂

    • @dinulal4336
      @dinulal4336 6 місяців тому

      😂😂​@@VishnuPriya-yx6nx

    • @user-de3nm5rb3g
      @user-de3nm5rb3g 6 місяців тому +3

      Urvashide achan, husband, nephew okke pennano

  • @ayayant-gy2sr
    @ayayant-gy2sr 6 місяців тому

    ഇനിയെങ്കിലും മാഡം പാർവതി ഒരു പുരുഷനെ അപമാനിക്കാൻ പാടില്ല പ്രത്യേകിച്ച് മമ്മൂട്ടിയെ പോലെ ഒരാളെ ഇതേപോലെ നല്ല വ്യക്തിത്വരമായ സിനിമ ചെയ്തു കഴിഞ്ഞാൽ തന്നെ മാഡത്തിന് അത്രയും നല്ല സിനിമ കിട്ടും മേടത്തിന് നല്ലോണം അഭിനയിക്കാൻ അറിയാം പക്ഷേ പുരുഷന്മാരെ കണ്ടൂട എന്നുള്ള രീതി മമ്മൂട്ടിയെ പറ്റി ഇങ്ങനെ പറയാൻ പാടില്ല