അമ്മായിഅമ്മേടെ പൊതിച്ചോറ് 😘❤️

Поділитися
Вставка
  • Опубліковано 26 вер 2024
  • #lakshminakshathraofficialyoutubechannel #new #youtubevlog #fun #cooking
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

КОМЕНТАРІ • 1 тис.

  • @KuNjUzdReAmWoLrDWiThBiJiL
    @KuNjUzdReAmWoLrDWiThBiJiL 4 місяці тому +2326

    അമ്മായിഅമ്മ എന്ന് കണ്ടപ്പോ ഓടി വന്ന ഞാൻ 🙄

  • @RinshanaZennu
    @RinshanaZennu 4 місяці тому +973

    കല്യാണം കഴിഞ്ഞോ എന്ന് അറിയാൻ വന്നവർ ഉണ്ടോ എന്നെ പോലെ😂

  • @sreejithasree1877
    @sreejithasree1877 4 місяці тому +64

    ചിരിച്ചു കൊണ്ടാല്ലാതെ ഈ വീഡിയോ കാണാൻ പറ്റിയില്ല,, നല്ല രസം ഉണ്ടായിരുന്നു ചിന്നുചേച്ചി

  • @divakaranchoorikkat7423
    @divakaranchoorikkat7423 4 місяці тому +7

    ചിന്നുവിന്റെ ഇടുന്ന വീഡിയോ കണ്ടിട്ട് കുറെ നാളായി എന്തൊരു രസമാണ് കാണാൻ
    ശരിക്കും ഇത് ശ്യാമിന്റെ വീടാണോ അപ്പോൾ ഇളയപ്പന്റെ വീട് അങ്ങിനെയാണേ ശ്യആ m ആങ്ങളയാണ് അല്ലെ

  • @safiyasafiyakm8661
    @safiyasafiyakm8661 4 місяці тому +22

    പൊളി വിഡിയോ❤ മാങ്ങ തിന്നുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു സൂപ്പർ❤❤ പഴയ കാലത്തെക്ക് കൂട്ടി കൊണ്ട് പോയി❤❤❤

  • @RKV-f7f
    @RKV-f7f 4 місяці тому +24

    കുട്ടിക്കാലഓർമകളിലേക്ക് പോയി... എല്ലാം മൺ മറഞ്ഞുപോയി... ഇത് കണ്ടപ്പോൾ ഓർമ്മകൾക്ക് ജീവൻ വച്ചു.... നൊസ്റ്റാൾജിയ

  • @subygeorge3044
    @subygeorge3044 4 місяці тому +10

    Hi oru doubt chothichotte vanura organic night cream um 4 in 1 um use cheyano

  • @SoniyaJohnVlog
    @SoniyaJohnVlog 4 місяці тому +6

    🥰🥰🥰🥰

  • @babybabu6358
    @babybabu6358 4 місяці тому +43

    ചിന്നു ഈ ഹോട്ടലിൽ പോയി ഫുഡ് കഴിക്കുന്ന വീഡിയോ ഇടുന്നതിലും നല്ലത് ഇത്തരം വീഡിയോസ് ആണ് 😍👍🏻സൂപ്പർ...

  • @rannans2978Suhara
    @rannans2978Suhara 3 місяці тому +2

    നല്ല ഒരു വിഡിയോ ആയിരുന്നു കണ്ടിരുന്നു പോയി അര മണിക്കൂറോളം സമയം പോയതും വീഡിയോ പെട്ടന്ന് തീർന്ന പോലെ തോന്നി വീണ്ടും ഞാൻ ഈ വീഡിയോ കണ്ടു മനസു നിറഞ്ഞു സംപ്തൃതിയായി❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍

  • @thafseerathafseera5249
    @thafseerathafseera5249 4 місяці тому +6

    Aww manassum vayarum niranja oru video nte chinnu chechiye chechi sherikkum oru ruji express cheyyunnathil oru റാണി aantto kanumbo thanne vaayil vellam vannu but irakkiyilla. ningalkk enthengilum sambavichalo😊😊😊😊love you chechi ❤❤❤❤❤ini manga try ചെയ്യുമ്പോ kathi kondu mangayil nalu bagam ullil thattumbole varanj athinakathekk uppum mulakupodiyum koodi orumich mix cheyth aa gyapil kathi vech fill aakki kodukkuka shesham adich kazhichal super taste aan chechi nan oru video kand cheyth nokkiyatha sambavam kidu🥰🥰🥰🥰🥰😘😘😘

  • @haseenahasi3092
    @haseenahasi3092 4 місяці тому +15

    പഴയ കാലത്തേക്ക് കൊണ്ടുപോയി👍🏼👍🏼👍🏼. Superr chinnus ❤️❤️❤️🥰

  • @Nishadineshek
    @Nishadineshek 4 місяці тому +44

    Wowww.... സൂപ്പർ... എന്തു ഭംഗി വീടും പരിസരവും ഒരുപാട് ഇഷ്ട്ടായി 😍

  • @NaushadN-wv1so
    @NaushadN-wv1so 4 місяці тому +12

    മധുരമുള്ള വെള്ളം എന്ന് പറഞ്ഞപ്പോൾ എൻ്റെ കിളി പോയി. ഞാൻ വിജാരിച്ചു പഞ്ചസാര ലോറി കിണറിൽ മറിഞ്ഞു വീണോ എന്ന്😂

  • @ATHIRAKRISHNAN-n6d
    @ATHIRAKRISHNAN-n6d 4 місяці тому +43

    Lenayum shyamum thammil nthelum connection undo😁

  • @rashmirashmi5871
    @rashmirashmi5871 4 місяці тому +15

    Hi chinnu chechi എനിക്ക് ചേച്ചിയുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ഞാൻ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്I LoveYou🥰🥰🥰

  • @aryaks9967
    @aryaks9967 4 місяці тому +7

    Ningal 3perum orumiche kanumbo bayakara santhosham 🫰🏻🥰..

  • @Niranjana__madhu
    @Niranjana__madhu 4 місяці тому +149

    തറവാട് വീട് കാണുമ്പോ എന്താ അറിയില്ല ഒരു പ്രേത്യേക feel ആ😊🥰

  • @VyshaghKv
    @VyshaghKv 4 місяці тому +250

    Pothichor ishtamullavar like adikk🥰❤️

    • @sarammasara2370
      @sarammasara2370 4 місяці тому +5

      Ni kondu tharuvo. Istamanengil

    • @VyshaghKv
      @VyshaghKv 4 місяці тому +1

      @@sarammasara2370 urappayum🤝

    • @VyshaghKv
      @VyshaghKv 4 місяці тому +1

      @@sarammasara2370 urappayum🤝

    • @Tetratree
      @Tetratree 4 місяці тому +2

      Me guys ,when I visit India 1st thing I go to our backyard get a banana leaf and make a pothi chor ,allenkil jnan plate use cheyilla ,1st thing plate wash cheyanda ,2nd vazhayilail food edukumbo entha taste ,3rd wazhayila pinne chediyude chottil edam valam aakum.

  • @amalkichu4546
    @amalkichu4546 4 місяці тому +10

    ഇരുമ്പ പുളി, തിരുവനന്തപുരംകാർക്ക് പുളിച്ചിക്ക 🔥

    • @Jamsheena-w5n
      @Jamsheena-w5n 4 місяці тому +3

      മലപ്പുറം ഓർക്കാപുളി

  • @aryaks9967
    @aryaks9967 4 місяці тому +6

    Chechiye ❤....I am ur big fan gurl ❤...
    Anikku chechine neritt kananam yann ind 🥺.. Tamaar padaar chechii ullathu muthal kananam yann indayirunnh ❤... Pakshe ithuvare aayitt kanan pattilla 😫🥺... Chechii guruvayoor inauguratione vannitt polum kanan pattilla 😫😭😭...
    Hoping that i will see you soon ❤📍....
    Reply tharum yann prathishikunnu 📍..

  • @aparnam1433
    @aparnam1433 4 місяці тому +4

    Lena chechide aarannu?

  • @Mallutomjesi
    @Mallutomjesi 4 місяці тому +1

    ഞാൻ വിചാരിച്ചു ലക്ഷ്മി ലിവിങ് തുഗ്ദർ ആയി ജീവിക്കുന്നു എന്ന് ആണ് ആ അമ്മായിമ്മ ആണ് എന്ന് കരുതി

  • @shamnadkanoor9572
    @shamnadkanoor9572 4 місяці тому +5

    അടിപൊളി ❤❤❤❤പഴയ എന്റെ കുട്ടിക്കാലം ഓർമ വന്നു, ഇത് പോലെ എന്റെ തറവാട്ടിലും ഉണ്ടായിരുന്നു, മുള്ളഞ്ചക്ക, ചീമ നെല്ലിക്ക, പേരക്ക മാങ്ങ പലതരം, ചാമ്പക്ക, പപ്പായ, പുളിഞ്ചിക്ക ext.... ഹൊ അതൊക്ക ഒരു കാലം

  • @shifashinfa8684
    @shifashinfa8684 4 місяці тому +4

    ലക്ഷ്മി ഇങ്ങനെ കൊതിപ്പിക്കല്ലേ..എനിക്ക് ഒരു ചെറിയ മോളുണ്ട് ഇത് കാണുമ്പോൾ അവള് പറയാ എനിയ്ക്ക് ഒരു കഷ്ണം തരാൻ പറ 😂 അവള് ഫോണിൽ നോക്കി കൊറേ ചോദിച്ചു. Last കരച്ചിലായി😅😅😅❤

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl 4 місяці тому +4

    😊👍❤️

  • @SainudheenKm-d8d
    @SainudheenKm-d8d 2 місяці тому

    ചിന്നു ഈ വീഡിയോ ഒരുപാട് ഇഷ്ട്ടായി ഞാൻ ഇത് വരെയും ഒരു വീഡിയോകും ഞാൻ കമന്റ് അയച്ചിട്ടില്ല ഇ വീഡിയോ അടിപൊളി ആയിട്ടുണ്ട് എനിക് ഒരുപാട് ഇഷ്ട്ടായി ഞാൻ സ്റ്റാർ മാജിക്‌ സ്ഥിരം പ്രേഗ്ഷഗനാണ് എല്ലാവരോടും ഒരു hai പറയാൻ പറയണേ ചിന്നു 💞😍💕💐🌹😍😍

  • @sulthanasofi5509
    @sulthanasofi5509 4 місяці тому +12

    എനിക്ക് ഏറ്റവും ഇഷ്ടം ആയതു ആ നാലു മക്കളെയും കോണ്ട് പോയതും അവരുടെ ആ സന്തോഷം വും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @sreejthunni3488
    @sreejthunni3488 3 місяці тому +1

    Super.second part upload cheythilalo.waiting.

  • @rishanvlogs5348
    @rishanvlogs5348 4 місяці тому +8

    Chechikutty video polichu super ❤

  • @HajaraKk-jb6yf
    @HajaraKk-jb6yf 4 місяці тому +2

    കണ്ണട വെച്ച ചേച്ചി മാരറേ ഭാര്യ പോലെ തോന്നി 😊

  • @ttrgameming634
    @ttrgameming634 4 місяці тому +5

    Chechi kutty orupad ishtam Aahn onn kanan pattiyirunnel.... ❤️vedio okke ishtan ee vedio kandappol pazhe veed okke orma varunnu... Sughano chechi onn reply tharanee☺️❤️

  • @shyjua8167
    @shyjua8167 4 місяці тому +21

    Super video oru nostalgia feel cheythuu. Ellavarum super...

  • @rpsthoughts
    @rpsthoughts 4 місяці тому +9

    കഴിഞ്ഞ കാലത്തിന്റെ നന്മകൾ ഇന്നും നെഞ്ചേറ്റുന്ന മനുഷ്യർ നന്മയുടെ വെളിച്ചമായി മാറേണ്ട കാലമാണ്...... അഭിനന്ദനങ്ങൾ ചിന്നു.....
    കേവലം ഒരു ഫ്ലാറ്റിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്നവർക്ക് ഇത്തരം ഗൃഹാതുരത്വങ്ങൾ ഓർമ്മപ്പെടുത്താൻ ശ്രമിക്കുന്നതിനും.......
    പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു......
    Love you chinnu❤️❤️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  4 місяці тому +2

      Tnk u♥️

    • @jinopulickiyil4687
      @jinopulickiyil4687 4 місяці тому

      Tanku brother travel agency nirtheetu kalerayay laxmi.​@@LakshmiNakshathraofficial

    • @jinopulickiyil4687
      @jinopulickiyil4687 4 місяці тому

      ​@@LakshmiNakshathraofficialtanku bro travel agency nirtheetu Shiva kashil bucket piriva laxmi

  • @ShahabasN-sw6dr
    @ShahabasN-sw6dr 4 місяці тому +3

    ലെന ശ്യാമിന്റെ ആരാ
    ഞാൻ ആദ്യമായിട്ടാ കാണുന്നത് അതാട്ടാ

  • @Baji854
    @Baji854 4 місяці тому +8

    നല്ല സ്ഥലം അടിപൊളി തറവാട് അമ്മുമ്മ പോളിച്ചു വീഡിയോ 👌👌👌

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  4 місяці тому

      🥰🥰

    • @basil.mathai7045
      @basil.mathai7045 4 місяці тому

      ഈ സ്ഥലം... തൃശൂർ -പട്ടിക്കാട് -താണിപ്പാടം എന്നു പറയും..

  • @shanifsr4037
    @shanifsr4037 3 місяці тому

    Ellarum koodittu orumichoru.....day ..nostalgia...traditional food, ❤..nice vibe... original malayali life...

  • @ayshakeechery3607
    @ayshakeechery3607 4 місяці тому +3

    Ithin mumb ivide vanna vloginte link tharumo 😁

  • @beenasivadas2314
    @beenasivadas2314 4 місяці тому +1

    ഈ വിഡിയോ ആദ്യം മുതൽ അവസാനം വരെയും കണ്ടു 👌👌👌👌👌🥰🥰🥰🥰😋😋😋

  • @shahma.v.v6723
    @shahma.v.v6723 4 місяці тому +3

    What a vlog..... ❤️ ഒരുപാട് ഇഷ്ട്ടായി.... ഇനിയും ഇടക്കിടക്ക് ഇവിടെവന്ന് ഇങ്ങനെ vlogs ഇടണം... ❤

  • @SreyaSreyas-b5m
    @SreyaSreyas-b5m 4 місяці тому +1

    Shyam ettan sherikkum chinnu chechinte swantham aniyan ahnooo

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm 4 місяці тому +5

    Natural beauty❤... അടിപൊളി 👌

  • @AthulDancer2614
    @AthulDancer2614 4 місяці тому +1

    Vegam next episode upload cheyyu Lakshmi chechi kanankothiyakkun

  • @fahmida2410
    @fahmida2410 4 місяці тому +3

    കല്യാണം കഴിഞ്ഞോ എപ്പോ എന്ന് വിചാരിച്ചു വന്ന ഞാൻ 😜

  • @raseenariyas274
    @raseenariyas274 4 місяці тому +2

    Shyam laxmiyude achante aniyante mon aano

  • @Sajitha123C
    @Sajitha123C 4 місяці тому +5

    Adipoli chinnu chechi ❤❤❤❤

  • @rashith1877
    @rashith1877 4 місяці тому +2

    ചിന്നു ചേച്ചിയെ, തറവാടും പരിസരവും അടിപൊളി അമ്മയുടെ പൊതിച്ചോർ , Delicious ❤️❤️❤️

  • @ARUNSAGAR2255
    @ARUNSAGAR2255 4 місяці тому +3

    *തറവാട്... പൊതിച്ചോർ 🥰👌🏼.... ഖത്തറിൽ നിന്നും ❤️❤️❤️*

  • @sarithababu2745
    @sarithababu2745 4 місяці тому +1

    എന്താ രസം പഴയകാല ഓർമ്മകൾ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം. പിന്നെ നിങ്ങളെ കൂടെ ഏതാ ഒരു അരവട്ട് 😂.. നിങ്ങളുടെ ചാമ്പയ്ക്കപറിക്കലും മാങ്ങപറിക്കലും ആ വരവും എല്ലാംകൂടി കണ്ടപ്പോൾ കാക്കൊത്തികാവിലെ അപ്പൂപ്പൻ താടികൾഎന്ന സിനിമയിലെ രേവതി ചേച്ചിയെ ഓർമ വന്നു കല്ല് കൊത്താനുണ്ടോ കല്ല് 😂😂😂

  • @devidas6519
    @devidas6519 4 місяці тому +4

    ഈ തറവാട് എവിടെയാ

  • @nidhiponnuz
    @nidhiponnuz 4 місяці тому +1

    ചിന്നുചേച്ചി 😘😘😘😘😘😘
    ന്റെ അമ്മവീട്ടിൽ പോയ ഒരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️

  • @divakaranchoorikkat7423
    @divakaranchoorikkat7423 4 місяці тому +2

    ചിന്നുവിന്റെ വീഡിയോ എന്നും കാണാനും ഓർത്തിരിക്കാനും നല്ല bangiyane ഒരു കൊഞ്ചൽ ഉണ്ടാകും അതിൽ ഒരു സ്നേഹത്തിന്റെ തരി കണ്ടാൽ മടുക്കില്ല ഈ വിഡിയോ പെട്ടെന്ന് കഴിഞ്ഞപോലെ 🥰🥰🥰🥰❤❤

  • @anushyju5612
    @anushyju5612 4 місяці тому +7

    Hi lakshmi. Ee video kandapo naadum veedum...ammayeyum..kuttikkalavum okke miss cheythu. Orupaadu santhosham aayi.....❤❤❤❤❤❤❤ adutha episode nayi waiting 😊😊😊

  • @Shemi-by9qz
    @Shemi-by9qz 3 місяці тому

    പണ്ട് ജാതിക്ക പറിച്ച് രണ്ടാക്കി ഒരു പകുതിയിൽ വാളൻപുളിയും മുളക് പൊടിയും ഉപ്പും വച്ച് മറ്റേ പകുതി വച്ച് അടച്ച് തിന്നത് ഓർമ്മ വന്നു ചിന്നുമാങ്ങ തിന്നപ്പോൾ

  • @kunhabdulla3750
    @kunhabdulla3750 4 місяці тому +3

    Chechi adipoli video ann puthiya video idanam

  • @ashamanoj6365
    @ashamanoj6365 4 місяці тому +1

    ലക്ഷ്മിയെ ഒരുപാട് ഇഷ്ടം ❤❤എല്ലാ വിഡിയോസും ഇഷ്ട്ടം ❤❤

  • @SreejaSreeju-j2s
    @SreejaSreeju-j2s 4 місяці тому +13

    ചിന്നു സൂപ്പർ വീഡിയോ❤️ ഒത്തിരി ഇഷ്ട്ടപെട്ടു 💯love u chinnu 💝💝😘😘

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  4 місяці тому +3

      Love u too🥰

    • @vishnugopalgopal
      @vishnugopalgopal 4 місяці тому

      ചിന്നു ചേച്ചി സൂപ്പർ പഴയ കാലങ്ങളിലൂടെ നമ്മൾ എത്തിച്ചേരുന്നു

    • @extraordinnary8915
      @extraordinnary8915 4 місяці тому

      ചിന്നു ചേച്ചി കുറച്ച് മോഡേൺ ഡ്രസ്സ്‌ ഇട്ടു വന്നോടെ ന്നല്ല ഭംഗി ഉണ്ടാകും 🥰

  • @vincentvincent1623
    @vincentvincent1623 4 місяці тому +5

    Traditional beautiful house super Super thankyou daddy and mummy grand mother good video thankyou especially beautiful home

  • @nichurichu2573
    @nichurichu2573 4 місяці тому +14

    Chinnu super vedio.abroad ulla njangalkk inganeyulla vedios manassine vallathe santhoshippichu.ellarum adipoli❤❤❤❤.thank u da .Love uuu.waiting for next vedio.pettenn upload cheyyaneda.😘😘😘😘😘

  • @Thasrii_
    @Thasrii_ 3 місяці тому

    Ee video yeppo ittath nammalonnum Kandillallo😮. Ippazha kande

  • @jyothishjyothish3822
    @jyothishjyothish3822 4 місяці тому +5

    Super vedio chechi
    Vere level vedio chechi parayaathe vayya

  • @anthonyfais7888
    @anthonyfais7888 4 місяці тому

    ചേച്ചിയുടെ റിയൽ അമ്മയിമ എവിടെ അവരു ആയി വീഡിയോ എടക്കു

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 місяці тому +5

    Hi Lakshmi, sharikum nostalgic video 🥰🥰🥰♥️♥️♥️🙏🙌. Lakshmi avide mangha cashikumbol ende vayil kappal oodikanulla vellam undu👌😋😋😋

  • @Ts.Girija
    @Ts.Girija 3 місяці тому

    Super.ലക്ഷ്മിനക് ഷത്ര.❤കുട്ടികാലത്തേയ്ക്ക്തിരിച്ച്പോയത്പോലെ.soSweet.❤

  • @hashnachinnu
    @hashnachinnu 4 місяці тому +18

    Vibe video chinnuvechii 😍nalla rasaind ur dress also 😚❤️

  • @RajeeshRajeesh-lh9wl
    @RajeeshRajeesh-lh9wl 4 місяці тому +1

    സൂപ്പർ ചിന്നു ചേച്ചി മാങ്ങാ കഴിക്കണ കണ്ടപ്പോൾ വായിൽ വെള്ളം വന്നു. അടിപൊളി ആയിരുന്നു പറയാൻ വാക്കുകൾ ഇല്ല

  • @sareeshkumarsasidharan4095
    @sareeshkumarsasidharan4095 4 місяці тому +3

    പറഞ്ഞു പറഞ്ഞു വയൽ നിക്കത്തിയ കേസിനു പോകേണ്ടി വരരുത്

  • @rajeswarimini5134
    @rajeswarimini5134 4 місяці тому +1

    chinnunte achammaye kanicha veedalle aa ammoommaye kandath ormmayund chinnunte achante veedupolethanneyulla veedayirunnu ente achammayude veedum pakshe enthu cheyyam eppam illa polichu matti

  • @Cosmolaannh
    @Cosmolaannh 4 місяці тому +3

    Evr manapuurvum eganatha subtitles edathayitt feel cheynu

  • @andrews13
    @andrews13 4 місяці тому +2

    Chinnu😍😍Lena😍😍Shyam😍😍

  • @aaron.sonitta8270
    @aaron.sonitta8270 4 місяці тому +4

    Lakshmi chechiiii video kanumpo njangalkkum kothiyum vayil vellavum varunnu super chechi iii ❤❤❤❤

  • @preethygino
    @preethygino 4 місяці тому +2

    Oru film kandathupolle feel cheithu

  • @theethavinod
    @theethavinod 4 місяці тому +9

    Chechi lipstick collection Kanikumo pls....

  • @sangeethavinod8194
    @sangeethavinod8194 4 місяці тому +1

    ചേച്ചി ഒരു Hi പറയാമോ ആദ്യമായി ആണ് വീഡീയോ കാണുന്നത്

  • @Haridharharee
    @Haridharharee 3 місяці тому +1

    ഹാപ്പി മാരീഡ് ലൈഫ് ചേച്ചി ❤️

  • @safwanchappi591
    @safwanchappi591 4 місяці тому +8

    Njan mumbum tharavaad veed nde video kandittundu😍❤️supperrraaa

  • @ansidaansi6916
    @ansidaansi6916 4 місяці тому +1

    Next episode 😅😅 adipoli ♥️💞😘😘😘 ethoru thallanu ponno😮 😂😂

  • @shanushanu6762
    @shanushanu6762 4 місяці тому +16

    Orupadishttayi video nostalgia ❤

  • @snehasajeev3745
    @snehasajeev3745 4 місяці тому

    Andinaaaa lakhmikkuttiii dubail erikkunna Anne maaanga thallipottichu masalayittathu thinnondu kothippikkunnee......kothikittum Anna kaaryam urappaaaneee😂😂

  • @annamariajoseph2962
    @annamariajoseph2962 4 місяці тому +4

    Chechii❤

  • @rajidavid6728
    @rajidavid6728 4 місяці тому +2

    അടിപൊളി വീട് 👍👍 സൂപ്പർ വ്ലോഗ് 👍🥰❤️

  • @TRENDING_ONE.776
    @TRENDING_ONE.776 4 місяці тому +4

    Lena chechiyude kayy pidich nadakunne kandapo sherikkum sagadam vannu enteyum oru dream ane agane chechiyude koode time spent chyyan ennath😚❤️🥺

  • @BijiJose-d8m
    @BijiJose-d8m 3 місяці тому +1

    കാള എന്ന് പറഞ്ഞിട്ട് കുതിരയുടെ എക്സിബിഷൻ ആണല്ലോ കാണിക്കുന്നത്😂😂😂

  • @ushaprasheed6182
    @ushaprasheed6182 4 місяці тому +5

    എൻ്റെ വല്ല്യച്ഛൻ്റെ വീട് തൃശ്ശൂരാണ് സൂപ്പറായിട്ടുണ്ട് വിഡിയോ ആ നാട്ടിൽ പുറം കാണാൻ നല്ല ഭംഗിയാണ് ചിന്നു കുട്ടിയും ശ്യാമും നല്ല ചേർച്ചയാ എന്തു ചെയ്യാം അനിയനായി പോയില്ലേ. ആദ്യത്തെ വീഡിയോയും ഞാൻ കണ്ടിരുന്നു അടിപൊളിയാ പൊതി ചോറു കണ്ടില്ലല്ലോ. എന്തായാലും എല്ലാം സൂപ്പർ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @sivadasankp1424
    @sivadasankp1424 Місяць тому

    😂Adi poli manga
    Hai Lakshmi taste undalle
    Sivadasan nair

  • @jayeshgnair850
    @jayeshgnair850 4 місяці тому +2

    Adipoli chinnukutty next episode waiting ❤

  • @farsanakl400
    @farsanakl400 4 місяці тому +2

    Chinnu chechi idh motham ethra indaavum stalam🤔kaanan nalla rasam ulla tharavad 🥰njanum enjoy cheyidhu chechiye poleee

  • @suhaibathrissur
    @suhaibathrissur 4 місяці тому +11

    Natural beauty vibes 😍 i like it chinnu chechi 🥰

  • @basil.mathai7045
    @basil.mathai7045 4 місяці тому

    ആ പുറകിൽ കാണിച്ച തേങ്ങിൻതോപ്പ് ന്റെ ആണ് guys..... ആ പറമ്പും മ്മടെ ആണ്

  • @bindhushibukumar4567
    @bindhushibukumar4567 4 місяці тому +4

    ചിന്നു സൂപ്പർ വിഡീയോ നല്ല ഭംഗിയുള്ള സ്ഥലം❤❤❤❤

  • @manjupkd4735
    @manjupkd4735 4 місяці тому +1

    chinnu chechi maaga kazhikkunnath kanditt kothi aavunnu😜

  • @shameemchemmu1544
    @shameemchemmu1544 4 місяці тому +6

    Chinnu adipoli video ayirunnu super

  • @SalamVtp
    @SalamVtp 4 місяці тому +3

    പൊളിച്ചു 🥰🥰🥰

  • @yadhunkrishna____
    @yadhunkrishna____ 4 місяці тому +1

    From Kozhikode still waiting for chinnu chechi❣️❣️❣️❣️❤️❤️❤️😘😘😘😘

  • @palliekkarafanceena797
    @palliekkarafanceena797 4 місяці тому +6

    Loved this video chinnu such a nostalgic video da wish mummy a happy mother's day chinnu❤❤❤❤❤❤

  • @sivahari2794
    @sivahari2794 4 місяці тому

    Chinnu Star video super ayittund. Varkalayil vannu oru video cheyyo

  • @jobinyttuui2772
    @jobinyttuui2772 3 місяці тому +4

    അമ്മായിയമ്മ എന്നിട്ട് വീഡിയോയ്ക്ക് റീച്ച് കൂട്ടിയ..കല്യാണം കഴിക്കാത്ത നക്ഷത്ര😂😂😂😂😂

  • @benchymanual10
    @benchymanual10 3 місяці тому

    ee vlogitnte paisa kondu aa viraku pura onnu modiyakku ... bakki eallam adipoli

  • @sruthys8135
    @sruthys8135 4 місяці тому +3

    Kalaki ❤️❤️❤️🎉🎉🎉

  • @Rahiyanamoidu
    @Rahiyanamoidu 4 місяці тому +2

    അടിപൊളി vlog കുട്ടിക്കാലം ഓർമ്മ വന്നു