Govt ജോലി കിട്ടിയാൽ ഇതേപോലെ ആള് മാറോ 🥺🙄 ഇതേപോലെ ഉള്ളവരെ കണ്ടിട്ടുണ്ടോ ...😀

Поділитися
Вставка

КОМЕНТАРІ • 359

  • @NaseeraNaseeraRahim
    @NaseeraNaseeraRahim 5 днів тому +257

    നീതു ചേച്ചിയുടെ ഓരോ വീഡിയോയും വിടാതെ കാണുന്ന കാണുന്ന ആളാണ് ഞാൻ

  • @simisam1983
    @simisam1983 5 днів тому +91

    ഇത്രയും വേഷങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്യുന്ന നീതുവിനെ സമ്മതിക്കണം, ഓരോ വേഷങ്ങളും ഒന്നിനൊന്ന് മെച്ചം, ഞാൻ എല്ലാ വീഡിയോയും മുടങ്ങാതെ കാണും, സൂപ്പർ നീതു❤❤❤❤❤

    • @Neethuzzz
      @Neethuzzz  4 дні тому

      😍🥰😍🥰🥰🥰🥰❤️❤️

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 4 дні тому +34

    ഇതിൽ ശരിക്കും പറഞ്ഞാൽ ഒരുപാട് ചിന്തിക്കാനുണ്ട്. കാരണം അന്ന് അവർ ചെയ്തതിന് അമ്മയ്ക്കും മകനും തിരിച്ചടി കിട്ടി. സുഭദ്രയുടെ മകൾക്കാകട്ടെ നല്ലൊരു ജീവിതോം കിട്ടി. ഇതാ പറഞ്ഞത് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്. . സൂപ്പർ വീഡിയോ👌👌👌👌👌👌

    • @Neethuzzz
      @Neethuzzz  4 дні тому +1

      🥰🥰😘🥰

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo 3 дні тому +1

      @@Neethuzzz hi നീതൂസ് ... ഒരു മുസ്ലീം കഥയും, കഥാപാത്രങ്ങളും ചെയ്യുമോ?

  • @syamamenon7330
    @syamamenon7330 5 днів тому +79

    Super 👌 പറഞ്ഞത് ശരിയല്ലേ ശപിച്ചിട്ടില്ല കൂടോത്രം മാത്രമേ ചെയ്തുള്ളൂ 😂 എന്തായാലും കൃത്യമായി തിരിച്ചടി കിട്ടി

  • @nimyaakhil8942
    @nimyaakhil8942 5 днів тому +90

    സ്ഥിരം പ്രേക്ഷകർ കമോൺ

  • @Sajiniaksajiniak
    @Sajiniaksajiniak 5 днів тому +32

    അത് കലക്കി 🤣🤣. ശപിച്ചിട്ടില്ല കൂടോത്രം മാത്രേ ചെയ്തുള്ളു 🤣🤣🤣🤣

    • @Neethuzzz
      @Neethuzzz  4 дні тому +2

      🤣🤣 അതെ അതെ സുജി ചേച്ചി ഒരു പാവം 😂😂

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 5 днів тому +36

    എല്ലാ വിഡിയോയും പതിവായി കാണാറുണ്ട്, ഒരേ സമയം ഒരുപാടു കഥാപാത്രങ്ങൾ ചെയ്യാനുള്ള കഴിവ് അപാരം തന്നെ, ഒത്തിരി ഇഷ്ടമാണ്, അഭിനന്ദനങ്ങൾ ❤❤❤❤

    • @Neethuzzz
      @Neethuzzz  4 дні тому

      🥰🥰🥰🥰🥰🥰🥰🥰

  • @timePass15224
    @timePass15224 5 днів тому +10

    എല്ലാ റോളും എത്ര ഭംഗിയായി ആണ് നീതു ചെയുന്നത് ഒത്തിരി ഇഷ്ടമാണ് videos എല്ലാം 🥰🥰

    • @Neethuzzz
      @Neethuzzz  4 дні тому +1

      Thankyou da ❤️🥰❤️🥰❤️❤️🥰

  • @user-th8mn4ix5o
    @user-th8mn4ix5o 4 дні тому +1

    Soooper video 👌👌👌👍👍 Neethunte video varunnath wait cheyunna oru Paavam chechiyanu njan ...love u daa 😍😍😍❤️❤️❤️❤️❤️🥰🥰🥰🥰🥰

    • @Neethuzzz
      @Neethuzzz  4 дні тому

      Love you tooooooo💖💖💖💖💖💖💖

  • @mahalekshmi.a3159
    @mahalekshmi.a3159 5 днів тому +3

    Neethu chechiyude acting superb awesome 😎😎❤❤❤❤❤

  • @shayuz3918
    @shayuz3918 5 днів тому +1

    Super 🥰 chechiyude videoku waiting aaanu ellaam oninu onu mecham 👍

    • @Neethuzzz
      @Neethuzzz  4 дні тому

      ❤️❤️❤️❤️❤️❤️❤️❤️ lots of love ❤️ ❤️

  • @harithajanu-pt1hy
    @harithajanu-pt1hy 4 дні тому +1

    എന്താ അഭിനയം... Super dear🥰

  • @jyothimadhu3969
    @jyothimadhu3969 5 днів тому +5

    Evidunnu kittunnu ithu polulla topic…
    Enthayalum superb 😂

    • @Neethuzzz
      @Neethuzzz  4 дні тому

      ഓരോന്നും ആലോചിച്ചു കണ്ടു പിടിക്കുന്നതാണ് ♥️🥰

  • @lakshmilachu3958
    @lakshmilachu3958 4 дні тому +3

    ഒരു വീഡിയോ യും വിടില്ല എല്ലാം കാണും അത്രയ്ക്ക് സൂപ്പർ ആണ്. പകരം അത് ചോദിക്കാൻ ഉള്ളതാണ് 👌

    • @Neethuzzz
      @Neethuzzz  4 дні тому

      💖✌ അതെ അതെ

  • @yaminijc5238
    @yaminijc5238 5 днів тому +2

    എല്ലാം നന്നാവുന്നുണ്ട് നീതൂ.. 👍🏻😍🥰❤

    • @Neethuzzz
      @Neethuzzz  4 дні тому

      thankyou ♥️♥️♥️

  • @reshmiparu4306
    @reshmiparu4306 5 днів тому +1

    Super chechipenneee❤❤

  • @deepamenon8828
    @deepamenon8828 4 дні тому +1

    നിങ്ങൾ വല്ലാത്ത ഒരു സംഭവം തന്നെ😅

  • @Lakshmi-rl5ff
    @Lakshmi-rl5ff 5 днів тому +1

    Entha abhinayam adipoli👌👌👌👌👌🧡🧡🧡💕💕💕adutha video waiting

  • @kirancc81
    @kirancc81 4 дні тому +4

    4 അഭിനേക്കാൾ ഉള്ളതു പോലെ തോന്നി. ❤

    • @Neethuzzz
      @Neethuzzz  4 дні тому

      🥺🥺💖💖💖💖

    • @kirancc81
      @kirancc81 3 дні тому

      @@Neethuzzz ellam oraal alle. Athu complement aanu. 🤦🤦

  • @binukb1233
    @binukb1233 5 днів тому +3

    സൂപ്പർ അടിപൊളിയായിട്ടുണ്ട് നീട്ടി നീട്ടിയുള്ള സംസാരമാണ് 😂😂😂😂

    • @Neethuzzz
      @Neethuzzz  4 дні тому +1

      അമ്മായിക്ക് വയ്യ മക്കളെ 😂

    • @binukb1233
      @binukb1233 3 дні тому

      @@Neethuzzz 😂😂

  • @shereenasherin4543
    @shereenasherin4543 4 дні тому +1

    നീതു എന്താ പറയുവാ സൂപ്പർ അഭിനയം കേട്ടോ ദൈവം ൽ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

    • @Neethuzzz
      @Neethuzzz  4 дні тому

      🥰🥰🥰🥰🥰🥰🥰🥰

  • @bindhyareji3689
    @bindhyareji3689 5 днів тому +2

    Neethu chechiyude expression ooh adipoly.....vere aarkum ingane pattillaa...ella characters 😂😂😂😂chiripikkum

    • @Neethuzzz
      @Neethuzzz  4 дні тому

      ❤️🥰🥰🥰🥰🥰🥰🥰
      Thankyou da

  • @user-mn8qf2xj2o
    @user-mn8qf2xj2o 5 днів тому +4

    Alla viedoesum mudangathe kanarund❤ alla viedoesum super aaaa

    • @Neethuzzz
      @Neethuzzz  5 днів тому

      thankyou da🥰🥰🥰

  • @smithavinod6272
    @smithavinod6272 5 днів тому +1

    കൊള്ളാം സൂപ്പർ 😂

  • @vktech415
    @vktech415 5 днів тому

    ഞാൻ നീതുവിന്റെ എല്ലാ വി വീഡിയോയും കാണാറുണ്ട് ഓരോ വിഡിയോയും സൂപ്പറാണ്❤❤❤

    • @Neethuzzz
      @Neethuzzz  4 дні тому

      😍🤍🤍🤍🤍🤍🤍

  • @sujamenon3069
    @sujamenon3069 5 днів тому +4

    Super adipoli video 👌👌🥰🥰

  • @Shifna_shiffh
    @Shifna_shiffh 4 дні тому +2

    Neethu chechideeee video nan appozhum kanum inte sis kanunnath kanditt ahn nan chechide vdeo Kanan thudagiyath ippol notification vannal appol thanne kanum adhikam nan food kazhikkumbol ahn kanar food pinne chechide videosum ❤😊

    • @Neethuzzz
      @Neethuzzz  4 дні тому

      🥺🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @athirasreekumar3608
    @athirasreekumar3608 4 дні тому +1

    Super chechi ❤

  • @shafeeqvtr7163
    @shafeeqvtr7163 5 днів тому +1

    അടിപൊളി 👍🏻mass revenge 😃

  • @user-pc2tz5me9t
    @user-pc2tz5me9t 3 дні тому

    Super... Orginl.. Ammamre karymgl.. Agotum ingotum oke parayune pole feel vnnu.... Abhinakuvnu thonilaa..

  • @devika2545
    @devika2545 5 днів тому +2

    ഇന്നത്തെത് പൊളിച്ചു 👏🏻👏🏻👏🏻👏🏻👏🏻

  • @bindubaiju9632
    @bindubaiju9632 5 днів тому +1

    എന്റെ നീതൂസേ....😂😂🥰🥰❤

    • @Neethuzzz
      @Neethuzzz  4 дні тому

      എന്തോ 😅🥰🥰

  • @anumolmv3561
    @anumolmv3561 4 дні тому

    Super neethu❤

  • @sureshnair2393
    @sureshnair2393 5 днів тому +4

    Today's topic is again a nice one. Thanks for Nice video ❤❤❤

    • @Neethuzzz
      @Neethuzzz  4 дні тому

      🥰🥰🥰🥰🥰🥰

  • @vineethajibin9579
    @vineethajibin9579 5 днів тому +4

    പക അത് വീട്ടാൻ ഉള്ളതാണ് 👏👏👏😂😂

    • @Neethuzzz
      @Neethuzzz  4 дні тому +1

      അതെ അതെ 🥰🥰

  • @RanjiniRavindran
    @RanjiniRavindran 21 годину тому

    very very talented neetu ❤❤

  • @divyaaneesh9376
    @divyaaneesh9376 4 дні тому +1

    Eee pisukki thallede aduth kettikkathathaanu nallath😂😂

  • @user-xo3hm9wd4q
    @user-xo3hm9wd4q 4 дні тому +1

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @Aparna-zw7ld
    @Aparna-zw7ld 5 днів тому

    Supper chechi 🤩

  • @JJA63191
    @JJA63191 5 днів тому

    Neethuzze video super each character has it's own beauty 👍

    • @Neethuzzz
      @Neethuzzz  4 дні тому

      🥰🥰🥰🥰🥰🥰

  • @lathajayakumar1859
    @lathajayakumar1859 5 днів тому +2

    Neethuvinte, എല്ലാം വീഡിയോയും ഒന്നിന് ഒന്നും മെച്ചം ആണ്,,ഒന്നും പറയാനില്ല,, ഇതോ ക്കൊ നടക്കാറു ളള കാരൃം ആണ്, super ,❤ waiting for next video 😊

    • @Neethuzzz
      @Neethuzzz  4 дні тому

      next video ezhuthnolu 🙈🙈🙈🙈

  • @aaryas4826
    @aaryas4826 5 днів тому +1

    അത് പൊളിച്ചു 😅

  • @lizij789
    @lizij789 5 днів тому +2

    i only can understand malayalam and i wait for ur vedios....ur vedios really get smile on the face..😊

    • @Neethuzzz
      @Neethuzzz  4 дні тому

      🥰🥰🥰🥰🥰🥰😊💖💖💖💖💖💖

  • @sudhavijayan78
    @sudhavijayan78 5 днів тому +2

    Adipoli message super video super acting

    • @Neethuzzz
      @Neethuzzz  4 дні тому

      ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @deeparakesh595
    @deeparakesh595 3 дні тому

    Ivde thanne kaanumallo lle😅😂😂

  • @shereefnh
    @shereefnh 5 днів тому +1

    വളരെ നന്നായിട്ടുണ്ട് സൂപ്പർ ..🎉

  • @smithaa.s6135
    @smithaa.s6135 5 днів тому +1

    Adipoli super 👌👌👌

  • @smruthybalachandran5387
    @smruthybalachandran5387 4 дні тому +2

    Adipoli really enjoyed

  • @hasnanajmal6341
    @hasnanajmal6341 3 дні тому

    Ith pwolichh😁❤️

  • @user-dz5mj7vs6o
    @user-dz5mj7vs6o 5 днів тому +5

    ശപിച്ചിട്ടില്ല കൂടോത്രം മാത്രം 😂😂😂😂

    • @Neethuzzz
      @Neethuzzz  4 дні тому

      ആനെയ് 😅😅😅

  • @ShahinaKunjol
    @ShahinaKunjol 5 днів тому +1

    സൂപ്പർ ചേച്ചി🥰🥰😂

  • @jijishajijisha0041
    @jijishajijisha0041 5 днів тому

    Adipoli ❤😂😂

  • @kunjuveedvlog2878
    @kunjuveedvlog2878 4 дні тому +1

    എന്റെ നീതുവേ 😄മുട്ട കൂടോത്രം 😂,,

    • @Neethuzzz
      @Neethuzzz  4 дні тому +1

      ഒരെണം എടുക്കട്ടേ 🤣😂

  • @KarthikaAnil-2020
    @KarthikaAnil-2020 5 днів тому

    Good work 😍🥰❤️

  • @AathiraAjithkumar-ry4td
    @AathiraAjithkumar-ry4td 4 дні тому +1

    നീതു എന്തു നന്നായിട്ടാ അഭിനയിക്കുന്നത്. എനിക്ക് ഒരുപാടിഷ്ടമാണ്. ❤️

    • @Neethuzzz
      @Neethuzzz  4 дні тому +1

      🥹🥰 Lub you 🤍💕😁

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 4 дні тому +1

    Neethuzzee,, adipoliiii

    • @Neethuzzz
      @Neethuzzz  4 дні тому

      🥰🥰😘🥰 thankyou

  • @user-bd2cn4ny3q
    @user-bd2cn4ny3q 5 днів тому +5

    Neethu super acting❤❤❤❤❤

  • @haizusworld895
    @haizusworld895 5 днів тому +2

    Superb❤

  • @mareenareji4600
    @mareenareji4600 4 дні тому +2

    പ്രതികാരം.... അത് വീട്ടാനുള്ളതാണ് 😄😄😄

    • @Neethuzzz
      @Neethuzzz  4 дні тому +1

      അതെ അതെ 🤣😂

  • @user-fw5kk9ql8c
    @user-fw5kk9ql8c 5 днів тому

    നീതു സൂപ്പർ❤😂

  • @febriziocreations5923
    @febriziocreations5923 5 днів тому +3

    Åd̊i̊p̊o̊l̊i̊ ❤

  • @moloosworld8972
    @moloosworld8972 5 днів тому

    Polichu ❤❤❤❤❤

  • @souparnikapillai854
    @souparnikapillai854 4 дні тому +1

    Adipoliii chechiii

  • @smithasunil9646
    @smithasunil9646 5 годин тому

    സൂപ്പർ ❤

  • @achu2874
    @achu2874 5 днів тому +4

    ഓട പൂവ്.. കൊട്ടിയൂർ❤

  • @FOODHANDS697
    @FOODHANDS697 4 дні тому +2

    Aas vtl neethu chechide backil oru pavam koch kidakunath arelam kandu❤❤❤ pavam kunj oru shalyam chyathe irikunuu❤❤

    • @Neethuzzz
      @Neethuzzz  4 дні тому

      അതെ മിടുക്കനാ അവൻ 🙈🥰🥰🥰

    • @Neethuzzz
      @Neethuzzz  4 дні тому

      ആദ്യം കുരക്കുമായിരുന്നു ഇപ്പോൾ അവനു എന്നെ മനസിലായി 😅😅🥰

  • @sijipraveen2297
    @sijipraveen2297 5 днів тому +3

    Super language 🤩

  • @dhilshadhilsha8665
    @dhilshadhilsha8665 5 днів тому +2

    Super ❤

  • @petlover8750
    @petlover8750 4 дні тому +1

    Neethu nte video and uchakk ulla food ahhh anthas ❤❤❤

    • @Neethuzzz
      @Neethuzzz  4 дні тому +1

      ശോ എനിക്കു വയ്യ 😀😀🥰🥰🥰🥰🥰🥰

  • @neenukottayampennu
    @neenukottayampennu 4 дні тому +1

    Neethus supper

  • @anithak8398
    @anithak8398 5 днів тому +3

    👌👌
    നല്ല നൈറ്റി

  • @supercreations3532
    @supercreations3532 5 днів тому

    എന്റെ മോനും പറയും... പഴങ്കഥ കേട്ട് മടുത്തെന്നു 😁

  • @thegreendiaries0702
    @thegreendiaries0702 4 дні тому +1

    super അമ്മായിയുടെ അഭിനയം ആണ് നന്നായത് മുട്ട പ്രയോഗമല്ലെങ്കിലും ഇങ്ങനെയുള്ളവരോട് ഇങ്ങനെ തന്നെ പെരുമാറണം

    • @Neethuzzz
      @Neethuzzz  4 дні тому

      അതെ അതെ 🥰🥰😀

  • @Lakshmilachu1768
    @Lakshmilachu1768 5 днів тому

    Adi poli ❤❤

  • @Mamooossss
    @Mamooossss 5 днів тому +1

    Adipoli❤❤

  • @ansuvarghese6904
    @ansuvarghese6904 5 днів тому +1

    Adipoli 😂

  • @stevib9330
    @stevib9330 5 днів тому +31

    കൊള്ളാം 😁 ഇത് കണ്ടപ്പോൾ എനിക് ഓർമവന്നത് എന്റെ അമ്മയുടെ ആങ്ങളയുടെ ഭാര്യ യെആണ്.... 😏 ഒരു മുശുക് സാധനം ആണ് അവർ.... ഈ വീഡിയോ യിൽ കണ്ടതുപോലെ തന്നെ അവരുടെ സംസാരം..... ഞാനും അമ്മ യും ഒക്കെ പണ്ട് ചെല്ലുമ്പോൾ ഇങ്ങനെ ആരുന്നു,... ചായ കുടിച്ചോ, എടുക്കണോ, പാൽ ഇല്ല... പിന്നെ പണിയില്ല ബുദ്ധിമുട്ട് ആണ് എന്നൊക്കെപറയും.... ഞങ്ങൾ വെക്കേഷൻ വന്നാൽ പോലും നിൽക്കാൻ അങ്ങൊട് ചെല്ലില്ല... അങ്കിൾ ആണങ്കിൽ തനി പെങ്കോന്തൻ.... ഭാര്യ പറയുന്നത് കേൾകൂ.... എന്റെ അപ്പൂപ്പൻ അമ്മൂമ്മ ഒക്കെ ഉണ്ടാർന്നപ്പോ ഇവർ കുറെ അവരെ ഇട്ട് കഷ്ടപ്പെടുത്തിട്ടുണ്ട്.... 2 പെണ്മക്കൾ ആണ്... എപ്പോഴും ഞങ്ങളെ ഒക്കെ കളിയാകുന്നപോലെ താത്തികെട്ടി യെ സംസാരിക്കു.... കുറെയുണ്ട്... എന്നിട്ടിപ്പോ എന്തായി... ഇളയമകൾ കെട്ടി ഡിവോഴ്സ് ആയി വന്നു നിക്കുന്നു....മൂത്തമകളും കേട്ടിട്ട് അത്ര നല്ല ഫാമിലി ഒന്നുമല്ല.... ആകപ്പാടെ അലമ്പ് ഫാമിലി ആയി എല്ലാംകൂടി ഇപ്പോൾ.... 😐 അതാണ് ദൈവം കൊടുക്കുന്ന ശിക്ഷ.... ഇതുപോലെ കുറെ പേര് ഉണ്ട്....

    • @Neethuzzz
      @Neethuzzz  4 дні тому +1

      Und und 😬 entae familyilum und 😅😅😅

    • @mpaul8794
      @mpaul8794 2 дні тому

      Athentha mole.. divorce aakunnathu athra mosamaaano. Ingane onnum samsaarikkaruthu.

    • @stevib9330
      @stevib9330 2 дні тому

      @@mpaul8794 ഒരിക്കലും അല്ല ചേച്ചി.... നമുക്ക് പറ്റാത്ത ബന്ധം ആണെങ്കിൽ പിരിയുക തന്നെ ആണ് നല്ലത്... പക്ഷെ മറ്റുള്ളവരെ കുറ്റംപറഞ്ഞും കളിയാക്കിയും വിഷമിപ്പിച്ചു രസിക്കുന്നവർക്ക് ദൈവം ഇങ്ങനെ ഓരോന്ന് കൊടുക്കും... അതാപറഞ്ഞത്... എന്താന്നോ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കുന്നവർക് അവനവന്റെ വീട്ടിൽ ന്തെങ്കിലും ഇഷ്യൂസ് വരണം അപ്പോഴേ കരച്ചിൽവരൂ.... അങ്ങനെ ഒരുപാട് സ്വന്തക്കാർ എനിക്കുണ്ട് 😃 അതുകൊണ്ട് പറഞ്ഞതാ....

  • @feminaishak1989
    @feminaishak1989 4 дні тому +2

    Varshangalkku sheshavum....sittouttile fan karangunnund🥰🥰

    • @aishwaryarnair39
      @aishwaryarnair39 4 дні тому +2

      Dogum athupole thanne same position il undu 😍nthayalum neethuzz poliyanu

    • @Neethuzzz
      @Neethuzzz  4 дні тому +1

      🥰🥰🥰

    • @Neethuzzz
      @Neethuzzz  4 дні тому +1

      😅😅😅😅

    • @Neethuzzz
      @Neethuzzz  4 дні тому +1

      🥰🥰🥰😃

  • @akseenaxavier6291
    @akseenaxavier6291 5 днів тому +4

    എൻ്റെ സ്വന്തം നാടായ കൊട്ടിയൂരിലെ ഓടപ്പൂവ്♥️♥️

    • @Neethuzzz
      @Neethuzzz  4 дні тому

      🥰🥰🥰🥰🥰🥰🥰

  • @user-he7tw3sw5m
    @user-he7tw3sw5m 4 дні тому +1

    Soopper neeethuus

  • @naliniradhakrishnan3824
    @naliniradhakrishnan3824 5 днів тому +2

    അടിപൊളി

  • @xl3605
    @xl3605 3 дні тому

    Neethu love you 💖💖💖

  • @albybibin5648
    @albybibin5648 4 дні тому

    Ivde thanne undakum vere evde povana😂😂😂😂

  • @abhirami6406
    @abhirami6406 20 годин тому

    Chechi q & a cheythit ondo... Njn thappi irunn kurach oke nokki... Kandilla.. Atha choiche... Orenm cheyy chechi...😊ippm kurach naal aayi sthiram videos kanar ond... Athond choichaya... 😁pattuvanel mathi😁ini ipol chechi q & a cheythit ondel... Ee commnt mind cheyanda😂😂😂

  • @ranijose9182
    @ranijose9182 5 днів тому +2

    അടിപൊളി. അമ്മായിയുടെ ദാരിദ്ര്യം പറച്ചിൽ കൊള്ളാം.എന്നാലും കൂടോത്രം ചെയ്തത് ഇത്തിരി കടന്ന കയ്യായി പോയി

    • @Neethuzzz
      @Neethuzzz  4 дні тому +1

      ആണോ 😅 ഇരിക്കട്ടെ

    • @ranijose9182
      @ranijose9182 4 дні тому

      🤣🤣🤣🤣

  • @sachutrivinsachin5598
    @sachutrivinsachin5598 День тому

    Nice work nice video 👌👌👌👌

  • @simnasree9871
    @simnasree9871 5 днів тому +1

    Super ❤❤

  • @vanajaprakash9323
    @vanajaprakash9323 5 днів тому +1

    എട്ടു പത്തു കൊല്ലം മുൻപ് ഇട്ട ഗാർഡൻ ഓസിന്റെ നിറം പോലും പോയിട്ടില്ലല്ലോ നീതു. എന്തായാലും പൊളിച്ചു.❤😂😂😍

  • @sajana1638
    @sajana1638 4 дні тому +2

    Satisfaction movement 😁😁

  • @aayishaaadhi7146
    @aayishaaadhi7146 5 днів тому +2

    സൂപ്പർ 12mnt 59സെക്കന്റ്‌ കൊണ്ട് ഒരു ഫിലിം കണ്ടു തീർന്ന ഒരു ഫീൽ ❤❤

    • @Neethuzzz
      @Neethuzzz  4 дні тому +1

      🥰💖💖💖🥺💖💖💖💖💖

  • @sarathbalakrishnan8613
    @sarathbalakrishnan8613 5 днів тому +2

    😊😊😊

  • @LovelyDimSum-jk2iu
    @LovelyDimSum-jk2iu 5 днів тому +2

    Waiting ayirunnu🎉😂

    • @Neethuzzz
      @Neethuzzz  4 дні тому

      🥰🥰🥰🥰🥰🥰🥰

  • @ISTORIA1986
    @ISTORIA1986 4 дні тому +1

    പക... അത് വീട്ടാനുള്ളതാണ് 😆😆😆😆

  • @sujitha2712
    @sujitha2712 3 дні тому

    സുമതിയെ വിട്ടു ഒരു കളി ഇല്ല 🤪😆😆

  • @rasiyashahul518
    @rasiyashahul518 4 дні тому +1

    അടിപൊളി 😍😍😍👍🏻👍🏻🌟💯💯💯🌟🌟💯💯💯💯💯

  • @pooppychuchu
    @pooppychuchu 3 дні тому

    Correct correct 👍👍

  • @sandhyakrishnansandhyakris844
    @sandhyakrishnansandhyakris844 5 днів тому

    Super❤❤❤

  • @stancychristie6973
    @stancychristie6973 5 днів тому +1

    ❤😊

  • @resmivinod8525
    @resmivinod8525 4 дні тому +2

    👏

  • @jayavijesh8059
    @jayavijesh8059 5 днів тому +3

    കൊട്ടിയൂർ ഓടപ്പൂ 😄... അവിടെ പോയോ

    • @Neethuzzz
      @Neethuzzz  4 дні тому +2

      ഇല്ല പോകാൻ പറ്റിയില്ല 😊cousin kond വന്നതാ