25 പേർക്കുള്ള ബിരിയാണി ഞാൻ ഒറ്റയ്ക്കു😳ഇത്ര പെട്ടന്ന് ഇത്രയും സ്വാദോടെ ഉണ്ടാകാൻ എന്നെ കൊണ്ട് പറ്റോ 😱

Поділитися
Вставка
  • Опубліковано 27 вер 2024
  • For enquiries
    sreekuttyveda@gmail.com
    chicken dum biriyani
    chicken
    kaima rice
    onino
    ginger,garlic,greenchilly
    spices
    മഞ്ഞ പൊടി
    garam masala
    curd
    tomato
    ghee
    Dumbiriyani വയ്ക്കാൻ ഞാൻ മിടുക്കിയാ#chikendumbiryani#thalasserydumbiriyani#sreekutty#foodie
    • Dumbiriyani വയ്ക്കാൻ ഞ...

КОМЕНТАРІ • 209

  • @SDSChanal
    @SDSChanal 4 місяці тому +166

    മിടുക്കി. അതിലുപരി എല്ലാവരോടും ഉള്ള സ്നേഹം പ്രതേക്കിച്ചു husband ന്റെ വീട്ടുകാർക്ക് കൊടുക്കുന്ന പരിഗണന. അനിയത്തിക്കുട്ടി dr ആയപ്പോൾ ഉള്ള മോളുടെ സന്തോഷം. എനിക്ക് വളരെ ഇഷ്ട്ടം ആണ് വീഡിയോ ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് 🥰🥰🥰

  • @അജിത-ത4ല
    @അജിത-ത4ല 4 місяці тому +25

    ഒന്നിനും ഒരു കുറവോ കുറ്റമോ പറയാനില്ല അത്രക്കും അടിപൊളി ആയിട്ട് ഉണ്ട് ബിരിയാണി 👍👌👌👌ഇത്രയും പേർക്ക് ഒറ്റക്ക് നിന്ന് ബിരിയാണി ഉണ്ടാക്കിയ ആള് അല്ലെ എത്ര അഭിനന്ദിച്ചാലും പോരാ മിടുമിടുക്കി 👏👏👏👏👏👏❤️❤️❤️ ഈ ബിരിയാണി ഞാനും ട്രൈ ചെയ്യുന്നുണ്ട് 👍

  • @aj10007
    @aj10007 4 місяці тому +55

    നല്ലൊരു video ആയിരുന്നു. ഒരുപാട് effort എടുത്ത് എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ തോന്നിയല്ലോ. നന്നായി ❤🎉🎉🎉🎉🎉.

  • @sumisiddique9997
    @sumisiddique9997 4 місяці тому +10

    Chechi nigalude confidence aaanu nigalude vijayavum. Kanumpol oru sampthripthyum undu.......😊

  • @santhisan5288
    @santhisan5288 4 місяці тому +10

    Kanumbo biryani set....kazhikan thonnunu..... relatives kazhichit chirichondirikkano... abipraym parayathe...chechide 2 days effort alle...supb chechi...❤

  • @anjalinair8490
    @anjalinair8490 4 місяці тому +14

    Perfect recipe njangal enganeya undakkuka adipolli

  • @lakshmilachu3958
    @lakshmilachu3958 4 місяці тому +18

    കൊള്ളാം അപ്പോൾ ഒരു സകലകല വല്ലഭ ആണ് ചേച്ചി 👌👌👌 എന്തായാലും വീഡിയോ പൊളിച്ചു

  • @nasarak6724
    @nasarak6724 4 місяці тому +10

    Sri Nalla choodanallo nattil biriyani kashtapettu vekunnathu kandapazhe thoni pavam viyarthu kulichallo super biriyani ennu thonipoyi kazhichilagilum you perfect

  • @Ammattu
    @Ammattu 4 місяці тому +17

    Super chechiii ethrayum effort ettu cheythathallleee … enthayalum njhanum onnu try akkunnunduuu ❤

  • @rajeshkumarb2796
    @rajeshkumarb2796 4 місяці тому +4

    കഴിക്കുന്നവന്റെ സംതൃപ്തിയോടെ ഉള്ള ഒരു ചിരി മതി... എല്ലാം സെറ്റ് ആണ്. ഈ വീഡിയോ യിൽ ഉള്ള പോലെ. 😁
    8 പേർക്ക് 1 കിലോ കൈമ എന്ന കണക്കിൽ എടുത്താൽ മതി. കോഴി ഇറച്ചി മാത്രം ആണേല് 200 ഗ്രാം അല്ലേൽ തൂവലോടെ തൂക്കിയാൽ 250 ഗ്രാം ഒരാൾക്കു എന്ന കണക്കിൽ എടുത്താല് ഒരുപാട് ബാക്കി വരാതെ വിളമ്പാം. പിന്നെ ഇത്രയും അളവിൽ spices ചേർക്കണ്ട. ഇതിന്റെ പകുതിമതി 4 കിലോ അരിക്ക്.

  • @aarathys4024
    @aarathys4024 4 місяці тому +4

    Elavarkum adipowli enn parayan ntha maddii! Anyway effortinnn ❤❤hats off

  • @malavikamohan53
    @malavikamohan53 4 місяці тому +3

    Chechidea kazhivu sammadhichu ❤❤❤ midukki kutty eee cheriya prayathil chechi ethokea cheyyunnundallo polichadukki

  • @vidyavidya3839
    @vidyavidya3839 4 місяці тому +5

    Very good. Confidence sammathichu thannirikunnu. Really appreciate you. ❤❤

  • @Amritha.amruss
    @Amritha.amruss 2 місяці тому +1

    ബിരിയാണി വെച്ച് ശ്രീക്കുട്ടി വിയർത്തുകുളിച്ചു 🥰🥰🥰😃😃

  • @karthikashaiju6175
    @karthikashaiju6175 4 місяці тому +4

    Sreekutty oru big salute.

  • @seenas529
    @seenas529 4 місяці тому +5

    Taste undennu parayan enthe madi. Sreekutty nslla effort eduthath alle. Cheema real name entha. Twins anennu thonnum❤😊

  • @jishaks-j3x
    @jishaks-j3x 4 місяці тому +3

    ആൾറെഡി ഞാൻ ട്രൈ ചെയ്തിട്ടുണ്ട് മുന്നേ ഒരു ബിരിയാണി വീഡിയോ ചെയ്തത്.... ഞാൻ ചെയ്തിട്ടു ന്റെ വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയതാണ്... ആപ്പോ ഈ റെസിപ്പിയുടെ കാര്യം പറയാനില്ല സൂപ്പർ തന്നെ സെയിം തന്നെ ❤❤❤❤ 25 പേർക്ക് ഉണ്ടാക്കിയത് തന്നെ സമ്മതിക്കണം അടിപൊളി 🎉🎉🎉

  • @kaladevi4913
    @kaladevi4913 4 місяці тому +3

    Rande pathrathil dum Edam ayirunoo

  • @priscillaednasaibu6904
    @priscillaednasaibu6904 3 місяці тому

    സൂപ്പർ... കെട്ടോ.. അറിയാമെങ്കിലും ഇത്രേം പേർക്ക് ഉണ്ടാക്കാൻ വേണം ഗട്ട്സ് ആൻഡ് എനർജി. വെല് ടണ് ഡിയർ.

  • @athiskuttyworld
    @athiskuttyworld 4 місяці тому +1

    Njn oru fan aanu....othiri nal aayirunnu chodhikkanam ennu vicharikkunnu ah mangalsutra evdunna..pls rply approx ethrayada

  • @Udayamanu
    @Udayamanu 4 місяці тому +2

    കൊറേ അലന്ന അലവലാതികൾ ഒണ്ട്.. never mind chechii❤️❤️

  • @ammu8735
    @ammu8735 4 місяці тому +7

    Wow kollam adipoli chechii ❤

  • @Anupama882
    @Anupama882 4 місяці тому +3

    Cheema achen molanu allae thanum vedaum ammayeppole pinnae aa pathrathinte price ethra link idanae

  • @manthrascreations4543
    @manthrascreations4543 4 місяці тому +3

    ശ്രീക്കുട്ടി മെഹന്തി ഇട്ട വിശേഷത്തിന്റെ വിഡിയോ വന്നില്ല 😍😍

  • @rejishiburejishibu8898
    @rejishiburejishibu8898 4 місяці тому +3

    Great sree.. Njan oru 10 perkku okke food vachittundu athum sadya annu thanne ayyooo😄 ethrayum perkku ottakku vachilleda👍 👍 biriyani kazhichu kondu video kanunna njan 😊

  • @TaniyaJackson-f4w
    @TaniyaJackson-f4w 4 місяці тому +2

    Njnum undakiyayirunu super anu IPO agane anu undakunathu

  • @SakeenaJaleel-sd4ko
    @SakeenaJaleel-sd4ko 3 місяці тому +1

    മാസാല അത്രയും വേണ്ട പട്ട കുരുമുളക് ജീരകം കുറച്ച് ഇട്ടാൽ മതി വേസ്റ്റ് ഒരു പാട് ആകും കുറ്റം പറഞ്ഞത് അല്ലാട്ടോ ഇത് കൂടി അറിയാത്ത ഒരു പാട് പോര്ഉണ്ട്❤❤❤

  • @susan13168
    @susan13168 2 місяці тому

    ആ ധൈര്യം സമ്മതിച്ചു തന്നേക്കുന്നു. 👍

  • @shahidapi9354
    @shahidapi9354 2 місяці тому

    ഞാൻ മോന്റെ എല്ലാ ബര്ത്ഡേയ്ക്കും 30 പേർക്ക് ബിരിയാണി ഒറ്റയ്ക്ക് ഉണ്ടാക്കും. 3 കിലോ ജീരകശാല അരിയേ വേണ്ടി വരാറുള്ളൂ.

  • @sajanak.k8195
    @sajanak.k8195 3 місяці тому

    Super❤...... ഞാൻ ശ്രീകുട്ടിയെ ആദ്യമായി ശ്രദ്ധിക്കുന്നത് മഴവിൽ മനോരമയിലെ ഒരു സീരിയലിൽ ആയിരുന്നു.... എനിക്ക് അതിൽ താങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.....പക്ഷെ ആരാണെന്ന് അറിയില്ലായിരുന്നു...ഞാൻ ഇടക്കൊക്കെ അലോചിക്കുമായിരുന്നു ആ കുട്ടി എവിടെയാണെന്ന്...പിന്നെ യൂട്യൂബിൽ തങ്ങളുടെ വീഡിയോസ് കണ്ടപ്പോഴാണ് ശ്രീകുട്ടിയാണ് അതെന്നു പിടികിട്ടിയത്......❤❤❤

  • @user-bl6jm4wh4x
    @user-bl6jm4wh4x 4 місяці тому +2

    മൃഗ സ്നേഹം നല്ലതാണ

  • @deepthit1566
    @deepthit1566 2 місяці тому

    സൂപ്പർ ആയി പത്രം വലുത് വേണം ല്ലെ 🥰🥰

  • @manthoda
    @manthoda 4 місяці тому +4

    Congratulations, for your effort

  • @chellusworld6614
    @chellusworld6614 4 місяці тому +3

    Super sreekutty.

  • @Shreyansi1697
    @Shreyansi1697 3 місяці тому

    Thalassery dum biryani is a true culinary masterpiece. Every bite is so rich and flavorful."

  • @nasarak6724
    @nasarak6724 4 місяці тому +1

    Oru Nalla snehamulla femily super

  • @shajinaonapparambil1290
    @shajinaonapparambil1290 4 місяці тому

    Chechi te video miss cheyya the kannum...adipol iyann chechite videos❤

  • @fathimamahsil7831
    @fathimamahsil7831 4 місяці тому +3

    മിടുക്കിക്കുട്ടി ❤

  • @വീണനാഥം
    @വീണനാഥം 3 місяці тому +2

    ചെറുനാരങ്ങ പിഴിഞ്ഞു ചേർക്കുക ചോറ് വിട്ടുവരും

  • @priyanair6016
    @priyanair6016 4 місяці тому +2

    ഒത്തിരി ഇഷ്ടം ആയി ❤❤❤❤❤

  • @SajeshOp
    @SajeshOp 4 місяці тому +4

    Sooper

  • @anjanaprakash3851
    @anjanaprakash3851 4 місяці тому +1

    Super very good effort i love you💗💗

  • @izasworld4817
    @izasworld4817 4 місяці тому

    Adhyamayi aanu njn comment idunne ....kazhiga divasam hus nte birthday aayirunnu....njn ee recipe aanh try cheythath..ellam nannayi vannu....ellarkum ishtayi..... thanks ❤

  • @ambilykunje1597
    @ambilykunje1597 2 місяці тому

    Measurements please

  • @parvanidheeraj3198
    @parvanidheeraj3198 4 місяці тому +1

    Epol serial l abinayikundo

  • @vidhyashiju9689
    @vidhyashiju9689 4 місяці тому +2

    മിടുക്കിക്കുട്ടി ❤❤❤...

  • @gaya3varma
    @gaya3varma 4 місяці тому

    Chechi last food kzchpol aa yellow dress itta Kitty aara?I hv seen her

  • @Neemaproopesh
    @Neemaproopesh 4 місяці тому +1

    മിടുക്കി നമ്മുടെ ശ്രീ ഇതിലും ഇതിലപ്പുറം ചെയ്യും മനസ്സിൽ നന്മയുള്ള കുട്ടിയാ സുന്ദരി അമ്മേ വേദസേ' ശ്രീ എനിക്കും ആത്മവിശ്വാസം കിട്ടി കേട്ടാ❤❤

  • @charlgrovemovers9667
    @charlgrovemovers9667 4 місяці тому +8

    ബിരിയാണി smell വരുന്നു വീഡിയോ കാണുമ്പോൾ

    • @LEENAADHI
      @LEENAADHI 4 місяці тому +1

      ​@@jitheshjithesh920കഷ്ടം 😡😡😡

  • @-aseen
    @-aseen 4 місяці тому

    കുരുമുളക് പൊടി ഇട്ടാൽ നല്ല കളറും ടെസ്റ്റും ഉണ്ടാകും

  • @manthoda
    @manthoda 4 місяці тому

    Malliyila koodudhal aano

  • @RasnaShyju-e6q
    @RasnaShyju-e6q 4 місяці тому +1

    Hi sree❤❤❤ biriyaani super.

  • @anjusanjalivs
    @anjusanjalivs 2 місяці тому

    2 kg ബസ്മതി റൈസ് ആണേൽ, 20 പേർക്ക് കഴിക്കാം.

  • @jubyarun3572
    @jubyarun3572 4 місяці тому +1

    Sreekutty super❤️

  • @jinshasanthosh6798
    @jinshasanthosh6798 4 місяці тому +2

    Hai sree Super 👍👍

  • @user-gu1th5xu7w
    @user-gu1th5xu7w 3 місяці тому +1

    ഒരു കിലോ rice 5 , 6 പേർക്ക് എന്നാണ് കണക്കു

  • @sarabenny9178
    @sarabenny9178 4 місяці тому

    Midukki moluse God bless you

  • @user-bl6jm4wh4x
    @user-bl6jm4wh4x 4 місяці тому +1

    അവരിലാണ് ദൈവം ഉള്ളത്

  • @naturelover6911
    @naturelover6911 4 місяці тому +2

    അരി എവിടുന്നാ വാങ്ങുന്നെ rose kaima അരി

  • @sreerekhamlni9484
    @sreerekhamlni9484 4 місяці тому

    Super sreekuttii👌👌👌👌

  • @aishuzain
    @aishuzain 4 місяці тому +2

    First cmnt nannayit cheythu njanum try cheyyum ee recipe ❤❤

  • @nasarak6724
    @nasarak6724 4 місяці тому +1

    Eniyum Nalla Nalla vidios iduka ok

  • @dakshasree4326
    @dakshasree4326 4 місяці тому +3

    Super sreekutty

  • @minnuthumbitalks4170
    @minnuthumbitalks4170 4 місяці тому

    Njan ottake 3 kg biryani rice um 3 kg beef curryum undaki.amma arinju thannu

  • @souminisukumaran8530
    @souminisukumaran8530 3 місяці тому

    Nannayitund mole

  • @AncyB-u6z
    @AncyB-u6z 4 місяці тому +4

    Effort❤❤

  • @RamseenaRamsii-q2p
    @RamseenaRamsii-q2p 4 місяці тому +2

    Chechi amma ipo achar indakarille

  • @athi592
    @athi592 4 місяці тому +2

    Super 👏👏👏

  • @Maniudma
    @Maniudma 4 місяці тому +1

    ഹായ് ❤️❤️

  • @ejniclavose1897
    @ejniclavose1897 4 місяці тому +1

    Sree kutty.

  • @DiyaDayan
    @DiyaDayan 4 місяці тому +2

    Hlooii chechiiii... ❤️

  • @kanmani439
    @kanmani439 4 місяці тому +2

    സൂപ്പർ ❤❤

  • @veenaratheesh1056
    @veenaratheesh1056 4 місяці тому +3

    Super❤

  • @വീണനാഥം
    @വീണനാഥം 3 місяці тому

    ഇവിടെ 5പേർക്ക് വെക്കാൻ പെടുന്ന പാട്😊😂അപ്പോഴാണ് 25പേർക്ക് ഉണ്ടാക്കുന്ന ബിരിയാണി കാണാൻ വന്ന ഞാൻ😅😅

  • @faseela178
    @faseela178 4 місяці тому +1

    Super👍

  • @sindhupramod2633
    @sindhupramod2633 4 місяці тому +2

    Super 👌 👌 👌 👌

  • @elf64hubli38
    @elf64hubli38 4 місяці тому

    1 kg rice 8 members can eat

  • @YousafSinan
    @YousafSinan 4 місяці тому +2

    Supprrr 👍👍👍

  • @lathikakumari4278
    @lathikakumari4278 4 місяці тому

    Star alla thakkolam anathu

  • @ambilichandran7031
    @ambilichandran7031 4 місяці тому

    ❤❤ സൂപ്പർ ശ്രീ . ❤❤

  • @elizabethgeorge5340
    @elizabethgeorge5340 2 місяці тому

    Super biriyani

  • @lucyleons8445
    @lucyleons8445 3 місяці тому

    You could have divided in 2 dakchi

  • @lekhavenu3267
    @lekhavenu3267 4 місяці тому +1

    Adipoli

  • @JOKERVK969
    @JOKERVK969 4 місяці тому +2

    Supper 🥰🥰🥰🥰

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 місяці тому

    4 kg അരി 28 പേർക്ക് കഴിക്കാം

  • @elsammageorge4322
    @elsammageorge4322 3 місяці тому

    മിടുക്കി മിടു മിടുക്കി 👍

  • @arshadachu9765
    @arshadachu9765 4 місяці тому +2

    Cooking vlog awesome

  • @dpfamilymoments4823
    @dpfamilymoments4823 4 місяці тому +2

    Suupr❤❤❤❤❤❤❤❤❤❤❤

  • @sheebajyothi8068
    @sheebajyothi8068 4 місяці тому +1

    Midukki midukki. Midukki ❤❤❤❤❤

  • @rekhasinu4447
    @rekhasinu4447 4 місяці тому +3

    👍🥰

  • @sreeresmi608
    @sreeresmi608 4 місяці тому +3

    ❤❤❤

  • @parvathirknair1843
    @parvathirknair1843 2 місяці тому

    Very Nice, narration all superb❤

  • @rajktm1981
    @rajktm1981 4 місяці тому

    Sreekutty caterers scope undu 😊😊😊😊😊

  • @shefeenaajasajas7324
    @shefeenaajasajas7324 Місяць тому

    👍🏻👍🏻

  • @essjaykitchen67
    @essjaykitchen67 4 місяці тому +4

    നല്ല എഫോർട്ട് എടുത്തു മിടുക്കി❤❤

  • @vishnuks5263
    @vishnuks5263 4 місяці тому

    സൂപ്പർ 💕🔥

  • @Navyarajk10
    @Navyarajk10 4 місяці тому +2

    Yummy 😋

  • @mayabinu1233
    @mayabinu1233 3 місяці тому

    ഞാൻ ഇന്ന് ഉണ്ടാകും

  • @akhilapramod-zr8tu
    @akhilapramod-zr8tu 4 місяці тому +2

    🥰🥰👍🏻👍🏻♥️♥️

  • @priscillaednasaibu6904
    @priscillaednasaibu6904 3 місяці тому

    Star alla താക്കോലo