ഓല കാസർഗോഡ് പ്രശ്നം ഗുരുതരം! കസ്റ്റമേഴ്‌സ് തുറന്നു പറയുന്നു!

Поділитися
Вставка
  • Опубліковано 28 тра 2023
  • OLA KASARGOD ISSUE! CUSTOMER STRIKE
    ___________________________________________________________________
    Latest videos:
    HERO VIDA V1 PRO RANGE TEST:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    HERO VIDA COMPLETE TEST
    • HERO VIDA വാങ്ങിക്കണോ?...
    Hero Motocorp new electric bike:
    • ഹീറോയുടെ 300 KM റേഞ്ചു...
    Bajaj chetak customer review:
    • ബജാജ് ചേതക് കസ്റ്റമേഴ്...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    New electric scooter launched BGAUSS C12 iMAX:
    • പുതിയ ഇലക്ട്രിക്ക് സ്‌...
    Weekly star news latest EV updates:
    • 1000 KM റേഞ്ചുമായി BYD...
    2023 April all India electric two wheeler sales report:
    • അങ്കത്തിന് ഇനി ബജാജ് ച...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
    _____________________________________________________________________
    ഓല കാസർഗോഡ് പ്രശ്നം ഗുരുതരം!
  • Авто та транспорт

КОМЕНТАРІ • 341

  • @manascherkala
    @manascherkala Рік тому +40

    ഇത്രയൊക്കെ complaints ഉണ്ടായിട്ടും 100% ത്രിപ്തരാണെന്ന നിങ്ങളുടെ വാക്കുണ്ടല്ലോ അതാണ് ഓലയുടെ ധൈര്യം, അതുകൊണ്ട് തന്നെയാണ് സർവീസ് നന്നാവാത്തതും.

  • @genezers
    @genezers Рік тому +22

    ഇതൊക്കെ നന്നാക്കി കിട്ടണമെങ്കിൽ ഒരിക്കലും 100% തൃപ്തനാണ് എന്ന് പറയരുത്. ഒരിക്കലും നിങ്ങളാരും ഈ വണ്ടി എടുക്കരുത് എന്ന് പറയണം അപ്പോൾ കമ്പനി നല്ല സർവീസ് നൽകാൻ തയ്യാറാകും. പുതിയ കസ്റ്റമേഴ്സിനെ ഡിമാൻഡ് കുറഞ്ഞാൽ മാത്രമേ ഇതുപോലുള്ള സർവീസുകൾ ഏതൊരു കമ്പനിയും efficient ആകുകയുള്ളൂ എന്നാണ് എൻറെ അഭിപ്രായം

  • @Akhilvismaya
    @Akhilvismaya Рік тому +34

    100% complaint 100% തൃപ്തൻ 😂

  • @rafiyudin007
    @rafiyudin007 Рік тому +40

    4 പേർക്കും വണ്ടിക്ക് കാര്യമായ പ്രശ്നം ഉണ്ട്...ഒരുത്തൻ വണ്ടി ഇറക്കത്തിൽ താനേ break aayi skid ആവുക വരെ ചെയ്ത്... പക്ഷേ 100% തൃപ്തരാണ്... ഇതെന്ത് കൂത്ത്...

    • @LiyaH773
      @LiyaH773 Рік тому

      😊😊😊

    • @najeem6315
      @najeem6315 Рік тому +8

      എടുത്തവൻമാർ ബാക്കി ഉള്ളവരെ കൂടി കുഴിയിൽ ചാടിക്കാൻ നോക്കുന്നതാണ്

    • @LiyaH773
      @LiyaH773 Рік тому

      @@najeem6315 😜👍yes

    • @sreedee89
      @sreedee89 9 місяців тому

      Service better ആക്കിയാൽ വണ്ടി സൂപ്പർ ആണ്.

  • @Autokaran
    @Autokaran Рік тому +95

    ഒരു വർഷം കഴിയുമ്പോഴേക്കും ഓടിക്കാൻ പറ്റാത്ത അവസ്ഥയായി 150000 രൂപ കൊടുത്ത് എടുത്ത വണ്ടി 🙏🙏🙏

    • @antharuparayan4208
      @antharuparayan4208 Рік тому

      Sale undo

    • @athulragak
      @athulragak Рік тому +2

      Ithinekkal nallathu ather aanu
      Njn 1.1/2 varsham aayitt use cheyyunnathanu 35000 km aayi nalla service aanu

    • @sojuk4871
      @sojuk4871 Рік тому

      @@antharuparayan4208 seas of

    • @jackfruitjanko
      @jackfruitjanko Рік тому +1

      ഈ കമന്റ്, ചാനൽ ഉടമയുടെ ശിങ്കിടി കളുടെ തന്നെ ആണ്. മനഃപൂർവം ഇവൻ ഒല ക്കെതിരെ ടാർഗറ്റ് ചെയ്യുന്നു എന്നത് വീഡിയോകൾ എല്ലാം കണ്ടാൽ മനസിലാകും..! ഡീഗ്രേഡിങ്ങിന് ഉറപ്പായും എവിടെന്നോ ഇവൻ പണം കൈപ്പറ്റുന്നുണ്ട്. ഞാൻ മനസിലാക്കിയത് വച്ചു ഒല ഒരു indian വണ്ടി ആണ്. അതു തന്നെ കാരണം.! "ഡീഗ്രേഡിങ്.. ഒരു ചെറിയ മീനല്ല...!!"

    • @shyjuindian-up7ui
      @shyjuindian-up7ui Рік тому +1

      Ningalk pattiya EV 2026 il irangan cheriya chance und .....
      Ola kurachu shama ullavar eduthal mathi . Cheriya lag okke chilappol undavum .
      Ola upayogikkunna ellavarum satisfied anu athaanu.

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому +21

    😍👌👌very useful information........ഒന്നര ലക്ഷം രൂപ കൊടുത്തു വണ്ടിയും വാങ്ങി റോഡിൽ കിടന്നിട്ടു പറയുകയാണ്.... ഓല നമുക്ക് ഭയങ്കര ഇഷ്ടമാണ്, നമ്മൾ ഒരുപാടു പേർക്ക് സജസ്റ്റ് ചെയ്തു എന്നൊക്കെ 😂😂, വേറേ ജോലിയില്ലേ കാശും കൊടുത്തിട്ട് ഇതിന്റെ പുറകെ നടക്കാൻ

  • @akshaya7687
    @akshaya7687 Рік тому +46

    ഫുൾ കംപ്ലയിന്റ് ആണ് എന്നിട്ടും 100% ഹാപ്പി 😂😂ഇതെന്താ ഇങ്ങനെ?

    • @amaljithmr7340
      @amaljithmr7340 Рік тому +3

      പെട്രോൾ വില തന്നെ 🤗

    • @b.k.prashobhkannur4457
      @b.k.prashobhkannur4457 Рік тому +5

      Bro വണ്ടി സൂപ്പർ ആണ് ആരും ഇഷ്ടപ്പെട്ടുപോകും but സർവീസ് very bad അതാണ് സംഭവം

    • @peeloo2248
      @peeloo2248 Рік тому

      😂 ithu pole ulla pottanmaar alle allelum ee vandi edukku, office-um illa ,company-um illa, service-um illaathoru vandi aara pinne edukka .

    • @peeloo2248
      @peeloo2248 Рік тому

      Swayam Mandan aanu ennu baakki ullavar parayille athukondaanu aarum mindaathathu

    • @TheLifeOfChronicles
      @TheLifeOfChronicles Рік тому

      വണ്ടി ok ആണ്... സർവീസ് ആണ് പ്രശ്നം... പിന്നെ പ്രശ്നങ്ങൾ തേടി കണ്ടു പിടിക്കാൻ ആൾക്കാരുള്ളപ്പോൾ പ്രശ്നങ്ങൾക്കണോ പഞ്ഞം 😂

  • @muhammadsalic.c
    @muhammadsalic.c Рік тому +45

    എന്ത് കൊണ്ട് ആരും consumer cortil case കൊടുക്കുന്നില്ല?

    • @afnask123
      @afnask123 Рік тому +5

      Company valipich konda povm
      Vakeel chilav
      Samaya nashtam
      Pinne utharav aakumbozhekm jeevanode undengil bhagyam😥

    • @MathRoot
      @MathRoot Рік тому +3

      @@afnask123 athonnum illa. Ellaam online aanu. Aake chilav 2000 Varum

    • @afnask123
      @afnask123 Рік тому +4

      @@MathRoot sitting undaavumbo povande?

    • @muhammadsalic.c
      @muhammadsalic.c Рік тому +6

      @@kunhammedppm3066 ഏതായാലും ഇത് മാക്സിമം ഷെയർ ചെയ്യും നാളെ നമുക്കും ഈ അവസ്ഥ വരും

    • @nisam1637
      @nisam1637 Рік тому

      ​@@afnask123 കമ്പനിക്കാർക്ക് മെച്ചം ഉള്ള കമെന്റ്,

  • @jayankaniyath2973
    @jayankaniyath2973 Рік тому +38

    ഇത്ര കാലത്തെ ev two wheelers നെ പഠിച്ചതിൽ ഒരു കാര്യം മനസ്സിലായി സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത users നു ഒരു ഭാഗ്യപരീക്ഷണം എന്ന രീതിയിൽ ഏതെങ്കിലും ഒരു ev (bajaj /ola/ather /icube /vida ) എടുക്കാം. ഒരു ഭാഗ്യ പരീക്ഷണം നടത്തി പൈസയും സമയവും കളയാനില്ലാത്ത സാധാരണക്കാർക്കുള്ള ev two wheeler ഇതുവരെ ഇന്ത്യ യിൽ ഇനിയും ഇറങ്ങിയിട്ടില്ല. രണ്ടുവർഷമെങ്കിലും കഴിയട്ടെ അപ്പോഴേക്കും മൂന്നു two wheeler രാജാക്കന്മാർ കൂടി വണ്ടി ഇറക്കാനുണ്ട്. അതുവരെ പാവങ്ങൾ നമ്മൾ കാത്തിരിക്കുക. ഉള്ള പെട്രോൾ വണ്ടി മൈന്റെനൻസ് ഒക്കെ ചെയ്തു രണ്ടുകൊല്ലം കൂടി ഓടിക്കുക. നല്ല വണ്ടി വരും തീർച്ചയായും. കമ്പനിക്കാർ നന്നായി പണി പഠിച്ചുനല്ല വണ്ടികൾ വരും. പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. പിന്നെ എല്ലാ ev updates തരാൻ നമ്മുടെ പ്രിയപ്പെട്ട Syam Vishnod bro ഉണ്ടല്ലോ ❤️

    • @JTJ7933
      @JTJ7933 Рік тому +4

      അതെ ഓലയെ പോലെ ഇന്നലെ ലോഞ്ച് ചെയ്തു ഇന്ന് സ്കൂട്ടർ തുറക്കുന്ന കമ്പനികൾ അല്ല പ്രമുഖ കമ്പനികൾ അവർ ഇഷ്ടം പോലെ സമയം എടുത്ത് നിർമ്മിച്ച പരീക്ഷണങ്ങൾ പാസായതിനുശേഷം മാത്രമേ വിപണിയിൽ ഇറക്കുകയുള്ളൂ കാരണം അവർ അങ്ങനെയാണ് അവരുടെ ബ്രാൻഡ് വാല്യൂ ഉണ്ടാക്കിയെടുത്തത് അവർ ഒരിക്കലും മോശമാകാൻ അനുവദിക്കുകയില്ല

    • @harismohd7147
      @harismohd7147 Рік тому +6

      ഒരു വർഷം ആയി ather use ചെയുന്നു ഒരു prblm ഇല്ലാ very happy

    • @psychotrainer2238
      @psychotrainer2238 Рік тому

      @@JTJ7933o

    • @sumayyadheen9685
      @sumayyadheen9685 Рік тому +1

      ola യുടെ അവസ്ഥയാണ് ഇത്രയും മോശം chinese brand കൾ പോലും ഇതിനേക്കാൾ നന്നായി road ലൂടെ ഓടുന്നുണ്ട്

    • @ajoalexjohn
      @ajoalexjohn Рік тому +1

      Bro range ok anenkil dairyamayi Ather edukkam 👍🏻

  • @kunhammedppm3066
    @kunhammedppm3066 Рік тому +19

    വണ്ടി എടുക്കാൻ ചെന്നാൽ എന്തൊരു സ്വീകരണമാണ് വല്ല പ്രശ്നവും വന്നാൽ അറിയാം അവരുടെ attitude 😡

    • @kalippan.
      @kalippan. Рік тому +1

      ആ ചുവന്ന t-shirt ഇട്ട ചേട്ടനെ നമിക്കണം🙏🙏🥵

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Рік тому +16

    വണ്ടി നല്ല വണ്ടി,,, പക്ഷേ റോഡിൽ കൂടി ഓടിക്കാൻ നന്നേ ബുദ്ധിമുട്ട് അത്രേയുള്ളൂ

    • @mubikollam
      @mubikollam Рік тому +2

      കാണാൻ വേണ്ടി മാത്രം ഇറക്കിയ ആണ് 😂

    • @ASARD2024
      @ASARD2024 Рік тому +1

      😂

  • @arulcwilson
    @arulcwilson Рік тому +9

    What is required is not Experience Centers but Service Centre and qualified technicians if OLA management really value its customers. Have been through this situation many times since last 1 yr.

  • @new10techmalayalam
    @new10techmalayalam Рік тому +21

    4 മാസം ഉപയോഗിച്ച ഓല, എന്റെ സുഹൃത്തു വിറ്റത് 55000 രൂപക്ക് ആണ്, resale വില വളരെ ശോകം ആണ് 🙏🏼🙏🏼🙏🏼

    • @afsalc4960
      @afsalc4960 Рік тому +10

      Vandi kittiyavanu vann labham😊

    • @terrorboy192
      @terrorboy192 Рік тому +5

      Ola s1 pro ആണോ കിട്ടിയവന് ലോട്ടറി അടിച്ചല്ലോ

    • @EBINZECHARIAH
      @EBINZECHARIAH Рік тому +3

      Ev ellathinum resale value kuravayirikum

    • @mubikollam
      @mubikollam Рік тому +10

      ആരാ എടുത്ത😂😂 വിറ്റവന് നേട്ടം കുറേ കഴിഞ്ഞാൽ അതും കിട്ടില്ല 😅

    • @akhilashok9656
      @akhilashok9656 Рік тому +2

      Electric Vehicles resale value kuravanu.

  • @premkumarg7751
    @premkumarg7751 Рік тому +24

    ഇപ്പോൾ അടങ്ങി ഇരിക്കുന്നതാണ് നല്ലത്, ഈ വണ്ടിയുടർ വില 50000 മാത്രമേ ഉള്ളൂ, ബാക്കി കൊള്ള ലാഭമാണ്, wait and look for better vehicle to come.

    • @vishalhridhay1709
      @vishalhridhay1709 Рік тому +1

      അതിൻ്റെ displaykk ഉണ്ട് ബ്രോ പതിനായിരം +

    • @terrorboy192
      @terrorboy192 Рік тому

      85 rs okk ആണ്

    • @ysbmalluvlogs9681
      @ysbmalluvlogs9681 Рік тому

      😳

    • @joyvarghese9252
      @joyvarghese9252 Рік тому +1

      ​@@vishalhridhay1709 കമ്പനികൾ അത് പാർച്ചേസ് ചെയ്യുമ്പോൾ കൂടിപ്പോയാൽ രണ്ടായിരം രൂപവരും.

  • @abruva07
    @abruva07 Рік тому +6

    5000-10000 കിലോമീറ്ററുകൾ ഉള്ളിൽ പല തവണ സർവീസ് സെൻ്ററുകളിൽ ആശ്രയിക്കേണ്ടി വരുന്നത് തന്നെ വണ്ടിക്ക് പല കുഴപ്പങ്ങളും ഉണ്ട് എന്നത് ആണല്ലോ കാരണം.. വിറ്റ വണ്ടികളിൽ 10-15 ശതമാനത്തിനും എന്തെങ്കിലും ഒക്കെ പ്രശ്നം ഉണ്ടെന്ന് ആണ് വീഡിയോകളിൽ നിന്നും മനസ്സിലാകുന്നത്.. അത് വലിയ പോരായ്മ തന്നെ ആണ്. 5 ശതമാനത്തിന് താഴെ ഉള്ളൂ പ്രശ്നങ്ങൾ ഉള്ളൂ എങ്കിൽ കമ്പനിയെ അധികം പഴി പറയാൻ പറ്റില്ലായിരുന്നു.. പ്രശ്നം പ്രശ്നം തന്നെ ആണ് എങ്കിലും...
    പ്രശ്നങ്ങൾ മാറട്ടെ, മാറ്റാറ്റെ കമ്പനി...

  • @ashkarkh9315
    @ashkarkh9315 Рік тому +5

    ഞാൻ Ather ആണ് എടുത്തത് 10 month ആയി 17000km കഴിഞ്ഞു ഇതുവരെ വണ്ടിക്ക് ഒരു complaint ഉം ഉണ്ടായിട്ടില്ല. 😊

    • @MUHAMMEDSHAHRIYAR
      @MUHAMMEDSHAHRIYAR 2 місяці тому

      Njanum Ather aan use cheyyne 40000 mukalil vandi oodiyitund ithuvare oru preshnavum vannilla

  • @frodobaggins2852
    @frodobaggins2852 Рік тому +1

    Ente vandiyum november il eduthathu aanu, 6000 km kazhinju, no major issues. only issue faced till now was wiring issue which was fixed within few minutes in service centre

  • @alwinmi811
    @alwinmi811 Рік тому +1

    Bro , activa shock absorber complaint aayappo tyre one side thenju.

  • @salamcc3402
    @salamcc3402 Рік тому +4

    ഇന്നലെ ഞാൻ പുതിയ activa ഇറക്കി പെട്രോൾ അടിക്കുക ഓടുക ഒരു ടെൻഷനുമില്ല

  • @kannarmala
    @kannarmala Рік тому +5

    Tvs elactric scooter എടുക്കുന്നതാണ് നല്ലത്
    Ola front ബമ്പർ ഒടിഞ്ഞുപോകുന്ന അവസ്ഥയുണ്ട്

  • @muhammadsalic.c
    @muhammadsalic.c Рік тому +8

    എന്തിനാ ഇത്രയും പ്രശ്നമുള്ള വണ്ടി എടുക്കാൻ നിൽക്കുന്ന ആൾക്കാർ

    • @balamuralikrishna6082
      @balamuralikrishna6082 Рік тому +1

      Cheap ayondu

    • @afnask123
      @afnask123 Рік тому +1

      Decent pricing
      Good range
      Big boot space ,25kg ari chak ullil kayarum
      Top speed 115kmh
      Aarayalm eduth povm

    • @muhammadsalic.c
      @muhammadsalic.c Рік тому

      😅... എടുത്തവർ പെട്ടു 😢

    • @jithing410
      @jithing410 Рік тому +2

      Njan vandi eduthu... Ithuvare oru kuzhappavumilla....

  • @sk-sk143
    @sk-sk143 Рік тому +4

    100% തൃപ്തനാ, അപ്പോൾ ഈ വീഡിയോ കണ്ട നമ്മളാരായി 🥱

  • @mr_stroker__7086
    @mr_stroker__7086 Рік тому

    Bro njan ivide 1 year aaye heating issue complaint koduthitt ithu vare athu ready aakkiyillaa

  • @vishalhridhay1709
    @vishalhridhay1709 Рік тому +4

    ഒരു കമ്മ്യൂണിറ്റി ഫോം ചെയ്യ്... ബ്രോ. ഇത് ഇങ്ങനെ വിട്ടാൽ ശേറിയാവില്ല....
    അവർ ഇപ്പൊൾ പുതിയ factory തുറക്കാൻ പോകുന്നു.. sales മാത്രം ആണ് ലക്ഷ്യം...

  • @JTJ7933
    @JTJ7933 Рік тому +2

    ഇതെല്ലാം പെട്രോൾ സ്കൂട്ടറുകൾ ഉണ്ടാക്കുന്ന കമ്പനികൾ കാശുകൊടുത്ത് പറയിപ്പിക്കുന്നതാണ് എന്ന് കമൻറ് കണ്ടില്ലല്ലോ.... ഈ ചാനൽ ചെയ്യുന്ന ശ്യാം സാർ പോലും ഇലക്ട്രിക് വണ്ടി എടുത്തിട്ടില്ല കാരണം അദ്ദേഹത്തിന് ഒരുപാട് ഓട്ടം ഉള്ളതുകൊണ്ടും വിശ്വസിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടർ ഇറങ്ങാത്തത് കൊണ്ട്

  • @nechikandannk2334
    @nechikandannk2334 Рік тому

    I have big problem with ola service, My vehicle send for accident service on 31 , march at calicut barath service center, but no response from ola, now 60 days passed, vehicle is still in garage.

  • @zackff8492
    @zackff8492 11 місяців тому

    Veetil first aayiyt oru vandi edukkunnu ith edukkanoo? Confused..

  • @user-iw7sw3oc3s
    @user-iw7sw3oc3s 9 місяців тому

    Bro tyre issue ente grazia kkum und,ente frnt nte ntorq num und.its maybe about bairing..

  • @sivadasst2076
    @sivadasst2076 Рік тому +1

    അവരുടെ സർവ്വീസ് കറക്ടാക്കാൻ കഴിയില്ല , അതിന് അവരെ തെറ്റ് പറയാൻ പറ്റില്ല , പതിനായിരക്കണക്കിന് വണ്ടികൾക്കാണ് വിവിധ തരം പ്രശ്നങ്ങൾ വരുന്നത് അവർക്കെന്തു ചെയ്യാനാകും ഇനിയും കൂടുതൽ ജനങ്ങൾ ഈ വണ്ടിയെടുത്താൻ ഇത്ര പോലും സർവ്വീസ് ഇനി കിട്ടില്ല . ഈ കാര്യം മുന്നേയെനിക്കറിയാമായിരുന്നതിനാൽ ഞാൻ ആക്സസ് എടുത്തു , ആക്സസ് ആക്ടീവയേക്കാൾ നല്ല വണ്ടിയായിട്ടാണെന്റെയനുഭവം .

  • @thomastony4735
    @thomastony4735 Рік тому

    Chalakudy same issue. No Service centre. Slot und. But no Service in chalakudy

  • @M7tech.
    @M7tech. 10 місяців тому

    Cheta ... electric scooter venam.... Yedaa nalle?.. onnu suggest cheyyo

  • @rahulbaby6800
    @rahulbaby6800 Рік тому +23

    Ola എടുക്കാൻ ആഗ്രഹിച്ചു ആവസനം TVS iQube S എടുത്തു.
    ഇപ്പോ 100% satisfied, No complaints 😊

    • @abdullahkaabdulkhader8676
      @abdullahkaabdulkhader8676 Рік тому +1

      ഐക്യൂബ് റേഞ്ച് എത്ര കിട്ടുന്നുണ്ട്, വില എത്ര ?

    • @sabirnh
      @sabirnh Рік тому +4

      👍🏼👍🏼👍🏼
      വണ്ടി എടുക്കുമ്പോൾ ഇതേ പോലെയുള്ള TVS പോലെയുള്ള കമ്പനികളുടെ വണ്ടി എടുക്കുക.അവർക്ക് കേരളം മൊത്തം ഷോറൂം,SERVICE സെന്ററുകൾ ഉണ്ട്....OLA, ATHER ഒക്കെ എന്ന് നിർത്തി പോകുമെന്ന് ആർക്കും അറിവുണ്ടാവൂല്ല....

    • @adarsh.a7
      @adarsh.a7 Рік тому +2

      ​@@sabirnh അണ്ണാ ather പോളിയാണ്,എന്റെ വണ്ടി 20K കിലോമീറ്റർ ആയി 8 മാസം കൊണ്ട്. പോളിയാണ് ✌️

    • @JGeorge_c
      @JGeorge_c Рік тому +1

      ​@@adarsh.a7 ather grid nte rates arniju 😢 , njetti poyi

    • @harismch4379
      @harismch4379 Рік тому

      ​@@adarsh.a7 ബട്ട് അതിന്റെ Look കൊള്ളില്ല..

  • @Goodthoughts4life
    @Goodthoughts4life Рік тому

    Nan electric scooter adukal nirthy...odessey de hawk+ last year adhtharnu...1 year akune munne battery adich poyi athu kazhin epol vandi odan pollum illla...1.38 on road koduth aduthe ann...maduthu...🙏

  • @arunvarghese6469
    @arunvarghese6469 Рік тому +1

    സർവീസ് ഇല്ലാതെ എന്ത് പെർഫോമൻസ് ഭായ് ❤️❤️❤️❤️ നിങ്ങൾ പറയുമ്പോൾ ഞങ്ങൾ എടുക്കാം പോരെ ❤️❤️❤️❤️❤️

  • @aneeshbabukochi8828
    @aneeshbabukochi8828 Рік тому +1

    Thank you for the video bruh...

  • @murlidharankt5996
    @murlidharankt5996 Рік тому

    Syam bro enthayalum petrol vandiyude dhyryam ethinilla viswasichu evideyum pokan pattilla

  • @eldhovarghese4738
    @eldhovarghese4738 Рік тому +1

    ഇഷ്ടം പോലെ തൊഴിലില്ലാത്ത ചെറുപ്പക്കാർ ഉണ്ട് ഓല ടെക്നീഷ്യൻ കോഴ്സ് തുടങ്ങിയാൽ ഓല ഇനിയും ക്ലച്ച് പിടിക്കും നല്ല സാധ്യതയാണ് കിടക്കുന്നത്

  • @haridasification
    @haridasification Рік тому +16

    Ather has done good R&D, built in India and good service

  • @mubikollam
    @mubikollam Рік тому +2

    ഇങ്ങനെ പോയാൽ ഇവർ വണ്ടി കേരള വിഷൻ channel open ചെയ്യുമ്പോൾ naptol IL പരസ്യം ചെയ്യേണ്ടി വരും

  • @mohammedniyas349
    @mohammedniyas349 Рік тому +1

    Full problem anen but 100% satisfied anenn ethenth ... Bro ithu polulla videos idumbo ath aru order ile edukkanam ith full kuzhanje marinje aviyal paruvathil aane kidakkunne ithu pole 💯 satisfied enn okka paranjal karyam paranje clear akkitt mathre video recorder akkavu ennal nammude influence ile ivarude. Comment ile varanum padilla ...

  • @mubikollam
    @mubikollam Рік тому +2

    മിക്സിയുടെ ഒരു മോട്ടോർ ഒരു ടാബും പിന്നെ കുറേ കളിപ്പാട്ടം body parts ഉം 4 pipe കൂടി ചേർത്ത് വെച്ച് ഒരു തട്ടി കൂട്ടിന് 150000രൂപ എന്താല്ലേ 😮😮😮

  • @anneshanni3095
    @anneshanni3095 Рік тому +3

    എടുക്കാൻ നോക്കിയതാണ് ഇനി എടുക്കുന്നില്ല രക്ഷ പെട്ടു

  • @MT_Tech_
    @MT_Tech_ 11 місяців тому

    11:59 valere sheriyane epole e bike eduthal ekane kozhapam vala verumo😢 19:09 adipoli good job

  • @b.k.prashobhkannur4457
    @b.k.prashobhkannur4457 Рік тому +2

    സർവീസ് വളരെ വളരെ വളരെ മോശം ആണ് ആരും വണ്ടി എടുത്തു പെട്ടുപോകല്ലേ. നമ്മൾ എന്തായാലും pettu😥😢

  • @arunkumarchendalam
    @arunkumarchendalam Рік тому

    ഞാനും ഒരു ഓല ഓണർ ആണ് . സർവീസിന്റെ കാര്യം വളരെകഷ്ടമാണ്.ഒരു ഉത്തരവാദിത്തവും ഇല്ലാത്തരീതിയിലാണ് സർവീസ് . വണ്ടി റീ കോൾ ചെയ്തുകൊണ്ടുപോയിട്ട് തിരിച്ചു കിട്ടാൻ 25 ദിവസം എടുത്തു. വിളിച്ചു ചോദിച്ചാൽ ഒരു ഉത്തരവാദിത്വമില്ലാത്ത സംസാരം. വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യണം എങ്കിൽതന്നെ ഒരുപാട് നേരം വേണം . മിക്കപ്പോഴും ഫോൺ എടുക്കില്ല. ചിലപ്പോൾ എടുത്തിട്ട് ഒന്നും സംസാരിക്കാതെ കട്ട് ചെയ്യും.

  • @muhammad.thariq7743
    @muhammad.thariq7743 Рік тому +1

    Tnku ചേട്ടാ ഈ മൈ+ വണ്ടി എടുക്കാൻ നിൽകുവായിരുന്നു 🙏🏻

  • @beastboy2171
    @beastboy2171 Рік тому

    Display issue inne chelappo display off aavum pinne service ella service centre ella intey scooter ather 450x

  • @democracyinindia6354
    @democracyinindia6354 Рік тому

    bro ente avasthyum ithu pole thenne!
    vandi kattapurathaayitt 1 week aayi

  • @azeezabdul2084
    @azeezabdul2084 Рік тому

    Thank you 👍
    Yeni Njan vangula

  • @SN143VLOG
    @SN143VLOG Рік тому +1

    Iqube better aanenu thonnunnu. Service better allatha vandi edukkaruth ellarum baagyapareekshanathinu nikkunnondanu presnam.

  • @jayakrishnanjkrrish9311
    @jayakrishnanjkrrish9311 7 місяців тому

    എൻ്റെ വണ്ടി 3 ദിവസം ഓടിയപ്പോൾ വഴിയിൽ ആയി.5ദിവസമായി വണ്ടി വഴിയിൽ കിടക്കുന്നു.
    ഞാൻ ഇന്ന് consumer court ൽ പോയിരുന്നു. അവിടെ പത്തിൽ അധികം registerd കേസ് ഉണ്ട് ഓല ആലപ്പുഴ ഷോറൂം ന് എതിരെ.....😢😢😢

  • @MsHarshan
    @MsHarshan Рік тому

    Ola scooter speedometer is not accurate. Mine is S1. It is 8 -10 km lower than actual speed. I checked it with Google map. We should complaint this issue.

  • @babulupraveen
    @babulupraveen Рік тому

    Ithrem complaint ullapol ningal engana satisfied akunath. ithonum service issue mathram allalo , Manufacturing complaints um kudi alle

  • @shameermukthar9708
    @shameermukthar9708 Рік тому +1

    ഞാൻ വണ്ടി ബുക്ക്‌ ചെയ്തിട്ട് 52 ദിവസം കഴിഞ്ഞിട്ടാണ് വണ്ടി കിട്ടാൻ....... ചുരുക്കി പറഞ്ഞാൽ വണ്ടി കിട്ടുന്നതിന് മുമ്പുള്ള സർവീസ് വരെ മോശമാ....
    അപ്പൊ വല്ല കംപ്ലൈന്റ്സ് വന്നാലുള്ള അവസ്ഥ........
    പെട്ടു പോയതാ.......

  • @ameershakalayam692
    @ameershakalayam692 Рік тому

    ടയർ വെട്ടി തീരുന്നത് വയറിങ് കംപ്ലൈന്റ്റ് വന്നാൽ തരാം അല്ലെങ്കിൽ ടയറിന്റെ റൊട്ടേഷൻ മാർക്കിങ് കറക്ട് നോക്കുക അല്ലെങ്കിൽ ടയർ തിരിച്ച് ഇടുക

  • @noufalcp1213
    @noufalcp1213 Рік тому +1

    എന്റെയും അവസ്ഥ ഇതുതന്നെയാണ് സർവീസ് ഒരിക്കലും കിട്ടുന്നില്ല ആരും വണ്ടി എടുക്കരുത് എന്നാണ് എന്റെ അപേക്ഷ

  • @ponschellikkara3696
    @ponschellikkara3696 Рік тому

    i wonder how these customers can can say they are satisfied with the product quality with all these complaints and this absolutely zero customer/service support.

  • @Faiz__nasar4
    @Faiz__nasar4 Рік тому +1

    വയനാട് ചുരം തിരിച്ചുവരുമ്പോൾ.Ola Electric Scooter റീജനറേഷൻ എത്ര ചാർജ് കേറുന്നുണ്ടെന്ന് വീഡിയോ ചെയ്യാമോ ബ്

    • @shyamvishnot
      @shyamvishnot  Рік тому +1

      ചെയ്യാൻ ശ്രമിക്കാം ബ്രോ

  • @musthafak716
    @musthafak716 Рік тому

    മെയ് 9നു എൻറെ സ്കൂട്ടർ ഓല ബ്രേക്ക് ഡൗൺ 29നു മാത്രമാണ് കോഴിക്കോട് സർവീസ് സെൻറർ പോയി ആവശ്യപ്പെട്ട് റിപ്പയർ ചെയ്തു തന്നത്. അന്നുതന്നെ കസ്റ്റമർ കെയറിൽ വിളിച്ച് കംപ്ലൈൻറ് ചെയ്തിരുന്നു. മെയ് 12 മുതൽ സർവീസിന് കാത്തിരിക്കുകയായിരുന്നു ഇപ്പോൾ മോട്ടർ കൺട്രോൾ യൂണിറ്റ് മാറ്റി . ഇപ്പോൾ റെഡിയാക്കി

  • @Anshil619
    @Anshil619 Рік тому +1

    Currently practical aayitulla EV TVS IQube maathram aannu, mainly bcoz of servicing!

    • @manasavaranasifan
      @manasavaranasifan Рік тому +1

      Bajaj Chetak also

    • @Anshil619
      @Anshil619 Рік тому

      @@manasavaranasifan yes, people should buy trustworthy brand & those brands which have proper physical service centres!

  • @mubaracksahirmubaracksahir9970

    തേങ്ങ യാണെങ്കിൽ ഉണങ്ങിയാൽ കോപ്ര ആകാം
    ഓല ഉണങ്ങിയാൽ 🔥🔥🔥കത്തിക്കനെ പറ്റൂ...
    വിശ്വസിച്ചു ഒരു വണ്ടി യും എടുക്കാൻ പറ്റാത്ത അവസ്ഥ
    Bro, honda ev എപ്പോ വണ്ടി ഇറക്കുന്നോ അപ്പൊ നോക്കാം 👍

  • @afuafu6311
    @afuafu6311 Рік тому +2

    All kerala ola customers association thudanganam ennitt companykk ethire namukk ottakkettayi പൊരുതാം. 💪

  • @MishalKamal
    @MishalKamal Рік тому

    Madhuravum Kaduppavum illangilum chaya nannayittundhennu.
    Nalla customers

  • @shibinbabyv7879
    @shibinbabyv7879 9 місяців тому

    Age ulla alkkar first smart phone use cheyubol ulla problems ormayille athupole ullu ithum. Ola is a brilliant product. Just use it properly.

  • @nr-vu9dz
    @nr-vu9dz Рік тому +5

    ഓല ഇത് പോലെ മുന്നോട്ട് പോകുകയാണെങ്കിൽ air ബുക്ക്ചൈയ്ത ഞാൻ ഒന്ന് കൂടിആലോജിക്കേണ്ടിവരും

    • @user-dv9qs2gt9s
      @user-dv9qs2gt9s Рік тому +1

      2 vattam alojicholu.. service. Maha flop Aanu.

    • @afsalc4960
      @afsalc4960 Рік тому +1

      Supar vandi aanu
      Evar okke kallam parayunath aanu😂

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Рік тому

      ആലോചി

    • @akashak8208
      @akashak8208 Рік тому

      നിങ്ങൾക്കും 100 % തൃപ്തൻ ആവാം 😁🤣😂

  • @navas.tnavas.t669
    @navas.tnavas.t669 Рік тому

    Thank you

  • @thegodxxxx
    @thegodxxxx Рік тому

    Right side ലേക്ക് ഒരു ചെറിയ വലിവ് പോലെ ഉണ്ട്... പെട്ടെന്ന് അറിയണം എന്നില്ല... ഓടിക്കൊണ്ടിരിക്കുമ്പോൾ രണ്ടു കൈകളും ഹാൻഡിലിൽ നിന്ന് എടുക്കുമ്പോൾ വണ്ടി പെട്ടെന്ന് വലത് ഭാഗത്തേക്ക്‌ ചെരിയും... വേറെ കുഴപ്പം ഒന്നും ഇതുവരെ തോന്നിയിട്ടില്ല...

  • @kunhahamedfarookch1779
    @kunhahamedfarookch1779 Рік тому +1

    സർവീസ് വളരെ മോശം..ഞാനും ഓല S1 ഉടമയാണ്.. Accident ആയി ticket എടുത്തിട്ട് ഒരു മാസത്തിനടുത്തായി.. ഇത് വരെ കാര്യമായ ഒരു പ്രതികരണവുമില്ല.. സർവീസ് വളരെ മോശം..

  • @Apillaitvm
    @Apillaitvm Рік тому +1

    5 വർഷത്തിൽ ഉള്ളിൽ ആരും ഇലക്ട്രിക് വെഹിക്കിൾ എടുക്കരുത്..5 വർഷം wait ചെയുക

  • @satheeshpalakkad5341
    @satheeshpalakkad5341 2 місяці тому

    Bro ola s1 x+ customer review iddoo

  • @travelking1
    @travelking1 Рік тому

    😢😢

  • @sreejithsreenivasan3216
    @sreejithsreenivasan3216 Рік тому +3

    ഹൈറേഞ്ച് ev പറ്റില്ലേ ennano ഇടുക്കിയിൽ ഓടുമോ ഇതൊക്കെ

  • @anandhukb2633
    @anandhukb2633 Рік тому

    Ola care edukunth kond service costil entenkilum gunam indo

  • @RahoozVLOG
    @RahoozVLOG Рік тому

    Better go for Bajaj or TVS.. No headache

  • @crschannel730
    @crschannel730 Рік тому +4

    എത്ര നല്ല സാധനം കിട്ടിയാലും ചിലർക്ക് അതിൽ തൃപ്തി ഉണ്ടാകയില്ല❤❤ഓല നമ്പർവൺ സ്കൂട്ടർ ഇന്ത്യ❤❤❤

    • @jayakrishnanjkrrish9311
      @jayakrishnanjkrrish9311 7 місяців тому

      Best.... എൻ്റെ വണ്ടി ഹാൻഡിൽ lock ആയി വഴിയിൽ ഓഫ് ആയിട്ട് 5ദിവസം ആയി.ഒരു പട്ടിയും വന്നില്ല നോക്കാൻ...

  • @afuafu6311
    @afuafu6311 Рік тому +1

    very bad service. ആരും ഓല എടുക്കരുത്. ഞാൻ എടുത്തിട്ട് ഒരു മാസം ആവുന്നതേ ഉള്ളു. എടുത്ത മുതൽ കംപ്ലൈന്റ്സ് ആണ്. വിളിച്ചാലും മെസ്സേജ് അയച്ചാലും നോ റിപ്ലൈ. From: kannur

  • @VenkitK
    @VenkitK Рік тому

    കുഞ്ഞുങ്ങൾ പാട്ടയും കമ്പും പ്ലാസ്റ്റിക് ചക്രവും കൊണ്ട് വണ്ടി ഉണ്ടാക്കി കളിക്കുന്നത് പോലെയാണ് ഈ കമ്പനി വണ്ടി ഇറക്കുന്നത്.. സമൂഹത്തോട് ഒരു പ്രതിബദ്ധതയും കാണിക്കാത്ത മനുഷ്യന്റെ ജീവനും അധ്വാനത്തിനും പണത്തിനും ഒരു വിലയും കൽപിക്കാത്ത ഇത്തരം കമ്പനികൾ എത്രയും വേഗം പൂട്ടിക്കണം.. ഒന്നാം തലമുറ ഇലക്ട്രിക് വാഹനങ്ങൾക്ക് പകരം ഹൈബ്രിഡ് വാഹനങ്ങൾ എത്രയും വേഗം നിരത്തിലിറങ്ങാൻ നമുക്ക് കാത്തിരിക്കാം പ്രാർഥിക്കാം 😄

  • @Rgan2362
    @Rgan2362 Рік тому +3

    Excellent review

  • @satheeshpalakkad5341
    @satheeshpalakkad5341 2 місяці тому

    Ola edukunathe nallathe ano new model s1 x+ vandi

  • @123startVlogs
    @123startVlogs Рік тому +1

    ഞാൻ ഒരു ഓല ഓണർ ആണ് .Service വളരെ വളരെ മോശം

  • @justinkuruvila1934
    @justinkuruvila1934 Рік тому

    Nte vandi 20000 km aayi but satisfied alla ,athukond arum ini aarum medikkaruth.service valare mooshamanu.

  • @sanbenedetto1342
    @sanbenedetto1342 Рік тому +3

    ഇത് കൊണ്ടാണ് ഒരു ഡോക്ടർ olA കത്തിച്ചത്😊

    • @user-dv9qs2gt9s
      @user-dv9qs2gt9s Рік тому +1

      Angeru ethoke mungooti kandirunnu.. moparku time waste cheyyan thalparyam ella. But ethiri cash waste aayi .

    • @sanbenedetto1342
      @sanbenedetto1342 Рік тому

      @@user-dv9qs2gt9s but അത് ഓലക്ക് യേറ്റ വൻ തിരിച്ചടി ആയിരുന്നു , എന്നിട്ടും ഇപ്പോഴും ഒരു മാറ്റവും ജനങ്ങൾക്ക് ഇല്ല

  • @sukumarannadarpadamakumar7690

    Not working properly

  • @salunambiar2704
    @salunambiar2704 Рік тому +1

    ശ്യാം ഭായ് നമസ്കാരം.
    എൻറെ ഒരു സംശയം തീർച്ചയായും നിങ്ങൾ മറുപടി തരണം. ഇത്രയും സംതൃപ്തരായ ആളുകളുടെ വീഡിയോ എടുക്കാൻ കോഴിക്കോട് നിന്നും കാസർകോട് വരെ പോയത് വെറുതെയാണ്. നമ്മളോ പെട്ടു മറ്റുള്ളവരും കൂടി ഇതിൽ പെട്ട് പോകട്ടെ എന്നാണ് ഇവർ മൂന്നുപേരും ഒരേ സ്വരത്തിൽ സംസാരിക്കുന്നത്. സർവീസ് കിട്ടാത്ത വണ്ടിക്ക് എന്ത് തരത്തിലാണ് ഇവർ സംതൃപ്തർ ആവുന്നത്.

    • @shyamvishnot
      @shyamvishnot  Рік тому +1

      നമസ്കാരം ബ്രോ , താങ്കൾ വീഡിയോ മുഴുവൻ കണ്ടു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ അവരോട് ഈ കാര്യം എടുത്ത് ചോദിച്ചിരുന്നു. ഞാനാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വണ്ടിക്കുണ്ടായാൽ ഒരിക്കലും ഹാപ്പിയല്ല എന്നും പറഞ്ഞിരുന്നു. അവര് പറഞ്ഞത് വണ്ടിയുടെ പെർഫോമൻസിന്റെ കാര്യത്തിൽ ഹാപ്പി ആണെന്നും സർവീസിന്റെ കാര്യത്തിൽ ഹാപ്പി അല്ല എന്നുമാണ്. ഈ വണ്ടി ഇപ്പോൾ ആർക്കും suggest ചെയ്യില്ല എന്നും പറയുന്നുണ്ട്. സർവീസ് ഓല നല്ല രീതിയിൽ ചെയ്തു കൊടുത്താൽ മാത്രമേ ഇനി ഈ വണ്ടി suggest ചെയ്യുകയുള്ളുവെന്നും അതിനു വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നതെന്നും അവർ പറയുന്നുമുണ്ട്.

    • @MishalKamal
      @MishalKamal Рік тому

      Valid question

  • @kailasking8730
    @kailasking8730 Рік тому +1

    എനിക്ക് തോന്നുന്നു ഇലക്ട്രിക് വാഹനം എടുക്കുന്നത് വലിയ മണ്ടത്തരം.
    കറണ്ട് ചാർജും പെട്രോൾ ചാർജും നോക്കി മാത്രം വണ്ടി വാഗുന്നത് പക്ഷെ ബാറ്ററി വില, വാറന്റി, ലൈഫ് ഇതു കൂടി വലിയൊരു നഷ്ടം പുറകെ വരും 😂😂😂😂

  • @sibinmadhav
    @sibinmadhav Рік тому +1

    Iqube എടുക്കൂ,തലവേദന ഒഴിവാക്കൂ....

  • @Lucky6-
    @Lucky6- Рік тому +2

    വാഹനം എന്നാൽ കളിയല്ല എന്ന് അറിയാത്ത ഓല..😢

  • @bijukumars-zl7cj
    @bijukumars-zl7cj Рік тому +2

    എന്റെ s1ന് off ആകുന്ന പ്രശ്നം ഉണ്ടായിരുന്നു. എന്നാൽ ഞാൻ സർവീസ് സെന്ററിൽ കൊടുത്തു ഓഫ് ആകുന്ന കംപ്ലയിന്റ് മാറി കിട്ടി. ഇപ്പോൾ കുഴപ്പം ഇല്ലാതെ ഓടുന്നു

  • @sajuvarghese4794
    @sajuvarghese4794 Рік тому +1

    ഓല ദയവ് ചെയ്ത് എടുക്കരുത് വാഹനം നല്ലതാണ് സർവ്വീസ് വളരെ മോശമാണ്. ഒരാഴ്ചയായി എന്റെ വണ്ടി കേടായിട്ട്. ആരും സർവ്വിസിന് വന്നിട്ടില്ല.

  • @addams6786
    @addams6786 Рік тому

    Ithentha aarum consumer court il kodkkathath complaint

  • @ameershakalayam692
    @ameershakalayam692 Рік тому

    ഓല എല്ലാം മടല് ഒരു കമ്പനി ഒരു വണ്ടി ഇറക്കുമ്പോൾ ആദ്യമേ പോയി ഓടിച്ചാടി റെഡി കാശ് കൊടുത്ത് എടുക്കരുത് അതും അടുത്ത മോഡൽ ഇറങ്ങുമ്പോഴേക്കും അതിന്റെ ഫുൾ കണ്ടീഷനായി നമുക്ക് കിട്ടത്തൊള്ളൂ ഓടുന്ന വണ്ടിയിൽ ഓടിക്കൊണ്ട് തന്നെ ചാർജിങ് കയറുന്ന വണ്ടി ഇനി ഇറങ്ങാൻ പോകുന്നു അന്നത്തേക്ക് ഇപ്പറയുന്നതുപോലെ ആ വണ്ടി സെക്കൻഡ് ഹാൻഡ് റേറ്റിൽ മാർക്കറ്റ് കയ്യിലിരിക്കുന്നവർക്ക് സെക്കൻഡ് കൊടുക്കുമ്പോൾ ഇടത്തോട്ടും നഷ്ടമാണ് ഉണ്ടാകുന്നത്

  • @antonytharthees3941
    @antonytharthees3941 Рік тому +4

    ഈ വീഡിയോ കണ്ട എനിക്ക് മനസ്സിലായത്, അവരുടെ ഓല വണ്ടി കാരണം അവർ ചത്താലും, aa ഓല വണ്ടി കൊണ്ട് അവർ തൃപതനാണ് എന്ന്, ......സമ്മതിക്കണം ..അനുഭവിക്കുക , കുറച്ച് പേർക്ക് കൂടെ സജെസ്റ്റ് ചെയ്ത് അവർക്ക് കൂടെ പണി വാങ്ങി കൊടുക്കുക, n

    • @vishalhridhay1709
      @vishalhridhay1709 Рік тому

      വണ്ടി നല്ലതാണ് ബ്രോ, സ്പീഡ് പവർ, riding comfort, kaanaan ആന ചന്തം എല്ലാം ഉണ്ട്, ishtappedaathirikkaan വലിയ കാര്യങ്ങൽ ഒന്നും ഇല്ല.. പക്ഷേ എന്തെങ്കിലും issue വന്നാൽ service ഇല്ല, അതാ പ്രശ്നം.

    • @sumayyadheen9685
      @sumayyadheen9685 Рік тому

      perfomence better but quality ശോകം

  • @muhammedk7883
    @muhammedk7883 Рік тому +4

    അതിന്റെ പേര് തന്നെ ഓല എന്നല്ലേ....... സർവീസില്ലാത്ത വണ്ടി വാങ്ങിയാൽ വാങ്ങുന്നവരും ഓല

  • @arahman1973
    @arahman1973 Рік тому

    ഈ ലൊക്കേഷൻ എവിടെയാണ്, ഒന്ന് പറയുമോ ? സൂപ്പർ ലൊക്കേഷൻ 👍🏻

    • @shyamvishnot
      @shyamvishnot  Рік тому

      വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് ബ്രോ .. ഞാൻ പേര് മറന്നു

  • @smatlysmatly8111
    @smatlysmatly8111 Рік тому

    Waiting for Japanese e scooter company
    HONDA SUZUKI YAMAHA

  • @viswanathc3479
    @viswanathc3479 Рік тому +2

    Ent vandi ee week varum... Pani paaliyo?

    • @afsalc4960
      @afsalc4960 Рік тому

      Udane thane video cheyaan sadikatte😅

    • @viswanathc3479
      @viswanathc3479 Рік тому +1

      @@afsalc4960 I paid 1.47 and booked ola S1 pro on 20 5h may 2023. Even after more than 40 days, they could not deliver the vehicle. But today I got a message that, again want to pay 15 k for getting the ola. What a bullshit group you are... Even no contact facility, coustomer support.

    • @afsalc4960
      @afsalc4960 Рік тому

      @@viswanathc3479 ola ola olaaaa😂

  • @alzahraopticalalzahra8379
    @alzahraopticalalzahra8379 Рік тому

    Ettavum bette Scotty
    Access or Activa nammale chadikilla

  • @ameerahsan9199
    @ameerahsan9199 Рік тому +2

    OLA kasargod matramalla. full prashnamanu. service motham masangalayi avathalathil aanu. tholvi build quality um athilum tholvi service um

  • @Parkerpromax
    @Parkerpromax Рік тому

    ഞാൻ എനിക്ക് വീട്ടിൽ ഉപയോഗിക്കാൻ രണ്ടു എണ്ണം ബുക്ക് ചെയ്തിരുന്നു ' കസ്റ്റമർ കെയർ വിളിച്ചപ്പോൾ ഒരു ഉത്തരവാദിത്യം ഇല്ലാത്ത സംസാരം .....രണ്ടും ക്യാൻസൽ ചെയ്തു ....

  • @sivaganga7463
    @sivaganga7463 Рік тому

    *ഇതിൽ ഇതിന്റെ മെയിൻ കണ്ട്രോൾ സിസ്റ്റം ഒഴിവാക്കി മാനുവൽ ആയി കീ ഉപയോഗിച്ച് മോട്ടോർ മാത്രം വർക് ആകുന്ന ഓപ്ഷൻ കൂടേ വക്കണം*