OLA GEN 2 HEATING ISSUE? REGEN? TESTING AT WAYANAD GHAT

Поділитися
Вставка
  • Опубліковано 18 жов 2023
  • Latest videos:
    OLA GEN 2 REAR SUSPENSION BROKEN WHILE RIDING! Here is the reason!
    • OLA GEN 2 REAR SUSPENS...
    OLA GEN 2 RANGE TEST & The first customer in kerala
    • OLA GEN 2 RANGE TEST &...
    SIMPLE ONE ബുക്ക് ചെയ്‌ത്‌ വീട്ടിലെത്താൻ 10 ദിവസം മതിയെന്ന്:
    • SIMPLE ONE ബുക്ക് ചെയ്...
    39,000 kms OLA Customer Review
    • 39,000 kms OLA S1 PRO ...
    90,000 രൂപയ്ക്ക് പുതിയ OLA S1-X
    • 90,000 രൂപയ്ക്ക് പുതിയ...
    GENERATION 2 OLA S1 PRO, 195 KMS RANGE
    • GEN 2 OLA S1 PRO Launc...
    TVS X LAUNCHED! Booking started, Delivery soon....
    • TVS X LAUNCHED! Bookin...
    OLA S1 AIR, എൻറെ അഭിപ്രായം
    • OLA S1 AIR, എൻറെ അഭിപ്...
    1,70,000 രൂപ മുതൽ ഇലക്ട്രിക്ക് കാറുകൾ
    • 1,70,000 രൂപ മുതൽ ഇലക്...
    EV Onam special offers: (Price reduced)
    • ഓണത്തിന് EV വില കുറച്ച...
    DAO 703 EV, കേരളത്തിലെ ആദ്യത്തെ കസ്റ്റമർക്ക് പറയാനുള്ളത് കേൾക്കാം
    • DAO 703 EV, കേരളത്തിലെ...
    ATHER ൻറെ പതനം തുടങ്ങിയോ?
    • ATHER ൻറെ പതനം തുടങ്ങി...
    എൻ്റെ യൂട്യൂബ് വരുമാനം! 1 മാസത്തിലെയും, തുടങ്ങിയ അന്ന് മുതൽ ഉള്ളതും:
    • എൻ്റെ യൂട്യൂബ് വരുമാനം...
    KSEB ഉഡായിപ്പ്, ഇലക്ട്രിക്ക് വാഹന ഉടമകൾ രംഗത്ത്!
    • KSEB ഉഡായിപ്പ്, ഇലക്ട്...
    EV SHOWROOM ഡീലർ മുടിഞ്ഞെന്ന്. കട പൂട്ടുന്നു!
    • EV SHOWROOM ഡീലർ മുടിഞ...
    EV SOLAR CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ? തുടങ്ങിയ വ്യക്തി പറയുന്നത് കേൾക്കൂ
    • EV SOLAR CHARGING BUSI...
    നിങ്ങൾക്ക് WINDMILL സ്ഥാപിക്കണോ? INSTALLATION ഇനി കേരളത്തിലെ വീടുകളിലും റിസോർട്ടുകളിലും
    • നിങ്ങൾക്ക് WINDMILL സ്...
    HERO VIDA V1 PRO RANGE TEST:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    HERO VIDA COMPLETE TEST
    • HERO VIDA വാങ്ങിക്കണോ?...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    Weekly star news latest EV updates:
    • TVS New iQUBE S Launch...
    2023 August all India electric two wheeler sales report:
    • AUG SALES REPORT... TV...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
  • Авто та транспорт

КОМЕНТАРІ • 338

  • @princejohnkannattu5357
    @princejohnkannattu5357 8 місяців тому +72

    ഈ പോലീസ് ചേട്ടൻ നല്ല ഒരു വലോഗർ തന്നെ❤

    • @shyamvishnot
      @shyamvishnot  8 місяців тому +2

      ❤️🥰

    • @gkunzru062009
      @gkunzru062009 8 місяців тому +1

      ​@@shyamvishnotConfused between ather 450x 3.7kwh one and ola s1 pro gen 2??which one to go for??want good built quality n good after sale service and for long term use..plz suggest..almost same price in Bangalore..ola 5k cheaper along with comprehensive extended warranty and ola care+..thanks

    • @tesseract11
      @tesseract11 8 місяців тому +2

      Innu score cheythath police chettan aanu nice explanation skill

    • @shyamvishnot
      @shyamvishnot  8 місяців тому +4

      @@tesseract11 പുലിയാണ് സനൽ ബ്രോ ❤️

    • @shalihshali1707
      @shalihshali1707 8 місяців тому +2


      ഹായ് ചേട്ടാ എന്റെ വണ്ടി ola s1pro ആണ് ഒരുപാട് കമ്പ്ലൈന്റ് ഉണ്ട് സർവീസ് വളരെ മോശം ഇവര് പറയുന്ന കാരണം ഒരു രീതിയിലും ഉൾക്കൊള്ളാൻ കഴിയുന്നില്ല ഞാൻ ചേട്ടന്റെ instagram മെസ്സേജിൽ വീഡിയോ അയച്ചിട്ടുണ്ട്😔

  • @raanthallifestyle7704
    @raanthallifestyle7704 8 місяців тому +4

    3 കൊല്ലം മുൻപ് വരെ തുമ്പി പോലത്തെ electric സ്കൂട്ടറിൽ നിന്നും ഇന്ന് കാണുന്ന ന്യൂജൻ പെട്രോൾ ബൈക്കുകളെ വെല്ലുന്ന പെർഫോമൻസ് തരാൻ ഇന്നത്തെ ഇലക്ട്രിക് വണ്ടികൾക്ക് കഴിഞ്ഞുട്ടുണ്ടെങ്കിൽ. വരാനിരിക്കുന്ന ഇലക്ട്രിക് വണ്ടികളെ കുറിച്ച് ചോദിക്കുന്നതിനും അപ്പുറം ആയിരിക്കും. പിന്നെ ബാറ്ററിക്ക് വണ്ടിയുടെ പകുതി വില വരും മോട്ടോറിനു വില വരും എന്നൊക്കെ പറഞ്ഞു നെഗറ്റീവ് അടിക്കുന്നവരോട് ടെക്നോളജി മാറുമ്പോൾ കേടായ സെൽ മാത്രം മാറ്റി വെയ്ക്കാനുള്ള സിസ്റ്റം വരും. കാരണം future എന്നത് ഇലക്ട്രിക് തന്നെ ആണ് ഒരു സംശയവും വേണ്ട... പിന്നെ ഈ നൂറ്റാണ്ടിലും ഇലക്ട്രിക് വണ്ടി കയറ്റം കയറുവോ ലോഡ് വലിക്കുവോ എന്നൊക്കെ ചോദിക്കുന്നവർക്ക് വേണ്ടി. 40 /50 ton ലോഡ് കയറ്റുന്ന ടോറസ് വരെ ഇലക്ട്രിക് വന്നിട്ടുണ്ട് അപ്പോഴാ 😄.Olectra എന്ന കമ്പനി ആണ് ഇറക്കിയത്.. ഇലക്ട്രിക് എന്ന സിസ്റ്റത്തെ നെഗറ്റിവ് അടിക്കുന്നവർ ഇതിലേക്ക് വരാനുള്ള കാലം വിദൂരമല്ല 😅😅

  • @shabeebkoloth
    @shabeebkoloth 8 місяців тому +31

    അപ്പോൾ മിഷൻ സക്സസ്.
    2 പേരെ വെച്ച് ഒരിക്കൽ പോലും ഹീറ്റിങ് ഇഷ്യൂ ഇല്ലാതെ കയറി ഇറങ്ങി.
    Go for S1 pro Gen 2🔥
    എല്ലാ പ്രശ്നങ്ങളും പരിഹരിച്ച ev സ്കൂട്ടർ ആയി ഓല മാറി 👍👍
    Great effort bro 👏👏

    • @shyamvishnot
      @shyamvishnot  8 місяців тому +1

      ❤️

    • @arunpkd7290
      @arunpkd7290 8 місяців тому

      നിങ്ങൾക്ക് gen10 എടുക്കാം 😅,, വണ്ടി കൊള്ളാം... വയനാട് കാലാവസ്ഥ തണുപ്പുള്ളത് അല്ലെ അത് വണ്ടിയെ സ്വാധീനിക്കില്ലേ

    • @shyamvishnot
      @shyamvishnot  8 місяців тому +11

      @@arunpkd7290 ola s1 pro gen 1 വയനാട്ടിൽ ചുരത്തിൽ ഇതേ കാലാവസ്ഥയിൽ heating issue വന്ന് നിന്നപ്പോൾ ആരും ഇതൊന്നും പറഞ്ഞു കേട്ടില്ല 😂

    • @shabeebkoloth
      @shabeebkoloth 8 місяців тому +7

      @@shyamvishnot പിന്നല്ല, കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും.
      നിലവിലെ മുൻനിര ev കളിൽ വില കുറവ്, പവർ കൂടുതൽ, റേഞ്ച് കൂടുതൽ, ബൂട്ട് സ്പേസ് കൂടുതൽ, top സ്പീഡ് കൂടുതൽ, features കൂടുതൽ തുടങ്ങി എല്ലാ കാര്യത്തിലും മുന്നിൽ നിൽക്കുന്ന മറ്റൊരു വണ്ടിയുമില്ല.
      നാളത്തെ കാര്യം അറിയില്ല. ഇന്നുവരെ അത് ഓല തന്നെ എന്നതിൽ തർക്കമില്ല.

    • @shyamvishnot
      @shyamvishnot  8 місяців тому +8

      @@shabeebkoloth പക്ഷെ ബിൽഡ് ക്വാളിറ്റിയും സർവീസും നിർബന്ധമായും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്

  • @akhilksankar3499
    @akhilksankar3499 7 місяців тому +8

    ഞാൻ pillion rider നെയും വച്ച് gen2വില ഈസി ആയി വാഗമണ്ണിന് പോയി... 20 കിളിമീറ്ററോളം കുത്തു കയറ്റം.. no heating issues... തിരിച്ചിറങ്ങിയപ്പോൾ 12 km regen കിട്ടി

    • @joyaljohny4526
      @joyaljohny4526 2 місяці тому

      വീട് എവിടെ ആണ് നമ്പർ തരാമോ

    • @theguy8933
      @theguy8933 Місяць тому

      What if you ride continuously in hyper mode at hills?

    • @akhilksankar3499
      @akhilksankar3499 Місяць тому

      @@theguy8933 ഞാൻ എപ്പോഴും hyper mode തന്നെയാണ് ഉപയോഗിക്കാറ്... ജോലി ചെയ്യുന്നത് hilly area യിലാണ്.. so daily നല്ല രീതിയിൽ കയറ്റം കയാറാറുണ്ട്. വാഗമണ്ണിലേക്ക് 2 തവണ പോയി.. ഒരിക്കൽ pillion rider ഉണ്ടായിരുന്നു..ഇതെല്ലാം hyper mode ൽ ആയിരുന്നു...

    • @amalpvijayan7641
      @amalpvijayan7641 10 днів тому

      @akhil contact number tharamo

  • @BIGANEESH
    @BIGANEESH 8 місяців тому +5

    സർവീസ് ഇല്ലാത്ത ഒരേ ഒരു കമ്പനി ,ഷോറൂമിൽ വാങ്ങാൻ പോകുന്നവർ ദയവായി സർവീസ് സെന്ററിൽ കൂടി പോകുക ആണെങ്കിൽ ആരും ഈ വണ്ടി ഇടുക്കില്ല,

  • @sudhinswaminathan2578
    @sudhinswaminathan2578 8 місяців тому +10

    ഇനി ഞാൻ പറയാം. ഹെഡ് ലൈറ്റ് ഓക്കേ ആണ് കുറച്ച് weight ഉള്ള ആളാണ് വണ്ടി ഓടിക്കുന്നതെങ്കിൽ ചെറിയ ഗട്ടറിൽ ഇറങ്ങിയാൽ തന്നെ നല്ല അടിയാണ്. റേഞ്ച് 135 കിട്ടുക 30 to 45 spd ഉള്ളിൽ പോകുന്നവർക്കാണ്. മോഡ് 4 ഉണ്ട് eco, normal, sports, hyper എല്ലാത്തിലും ഓരോ സ്പീഡ് സെറ്റ് ചെയ്തിട്ടുണ്ട്. Eco മോഡിൽ 30 km സ്പീഡിൽ പോകുന്നയാൾ ഹൈപ്പർ മോഡിൽ 30 km speedil പോയാൽ റേഞ്ച് 180 വരയോ അതിൽ കൂടുതലോ കിട്ടും സത്യം. ഒരു ലാഗ് ഒഴിവാക്കി normal പെട്രോൾ ബൈക്ക് ഓടിക്കുന്നതുപോലെ drive ചെയ്യണമെങ്കിൽ sports മോഡിൽ drive ചെയ്യണം. 55 to 70 എപ്പോഴും അല്ല ചില ഓവർട്ടാക്കിങ് ഒക്കെ വരുമ്പോ സ്വാഭാവികം. അപ്പോൾ നമ്മൾക്ക് 115 കിട്ടും. സ്പീഡ് കൂടിയാൽ 🥴🥴. പെർഫോമൻസ് പൊളിയാണ്. സെക്കന്റ്‌ കൊണ്ട് 100 സെറ്റ്. 100 ഇൽ പോയി സഡൻ ബ്രേക്ക്‌ ചെയ്താൽ ചിറിയും പല്ലും ഒന്നാകും സത്യം. നനഞ്ഞ വഴിയിൽ അഭ്യാസം ഒരിക്കലും അനുവദീനീയമല്ല സ്കിട് വളരെ പെട്ടന്നുള്ള ബ്രേക്കിങ്ങിൽ ഉണ്ടാവും. 162000 വില കൊടുത്തു വാങ്ങുന്ന വണ്ടിയുടെ ക്വാളിറ്റി ഉത്സവപറമ്പിലെ റിമോർട് കാറിന്റെതാണ്. Almost ഫുൾ പ്ലാസ്റ്റിക് ആണ്. കുറ്റം പറയാൻ വേണ്ടി മാത്രം എഴുതുന്നതല്ല. ഞാനും വണ്ടിയെടുത്തിട്ടുണ്ട് 2 മാസമായി 700 km ഇൽ ഫ്രണ്ട് ബ്രേക്ക് പോയി. അത് സെറ്റക്കി 10 ദിവസത്തിനുള്ളിൽ ബാക്ക് ഒഴിവായിപോകുന്ന അവസ്ഥയിലെത്തി. സർവീസ്ന് വിളിച്ചു നാണംകെട്ടു. വയനാട് ആണ് ഞാൻ കൈനാട്ടീനാണ് വണ്ടിയെടുത്തത് ജൂലൈ. Next month Service ഓപ്പണാകും എന്നു പറഞ്ഞു പിടിപ്പിച്ചതാണ് വണ്ടി. ഇപ്പോഴും 🥴🥴. അങ്ങനെ sep 28 വണ്ടി അനക്കമില്ല. വയനാട്ടിലെ ഓലയിൽ വിളിച്ചു . ola സർവീസിലേക്ക് വിളിക്കാൻ പറഞ്ഞു. ഹിന്ദി ഇംഗ്ലീഷ് എന്നെക്കൊണ്ട് അറിയാവുന്നതു പോലെ പറഞ്ഞു ഫലിപ്പിക്കാൻ കുറെ വിയർത്തു. Oct 4 ഒരു picup വാഹനം വന്നു ഹാൻഡിൽ ലോക്ക് ആയ എന്റെ വണ്ടിയെ ചവിട്ടിക്കാൻ കൊണ്ടുപോകുന്ന പശുവിനെ പോലെ വലിച്ചു വണ്ടിയിൽ കയറ്റി. ഒന്നര ലക്ഷം 14:52 കൊടുത്ത മുതലാണെ ഓർക്കേണം. പിന്നെ യാതൊരു വിവരവും ഇല്ല വിളിച്ചു മടുത്തു മെയിൻ ഡയലോഗ് ഒരു minute തിരിച്ചു വിളിക്കാം. 15 ന് വിളിച്ചു rate bite ആണ് ക്ലെയിം ചെയ്യാമെന്ന് പറഞ്ഞു acko ആണ് ഇൻഷുറൻസ്. ആപ്പിൽ കേറി reg ചെയ്ത് ക്ലെയിം ചെയ്തു. പിന്നെ ഇൻഷുറൻസ് കമ്പനിക്ക് എസ്റ്റിമേറ്റ് ola കൊടുക്കേണം work aproval ഇൻഷുറൻസ് കമ്പനി നൽകണമെങ്കിൽ. അതിന് വിളിയായി 23 oct ആയി ദൈവം തമ്പുരാനറിയാം എന്തായെന്നു. R15 നേക്കാൾ പവർ ഫുൾ ആയ ola നോക്കുന്ന മുത്തുമണികളെ അവര് ഫോക്കസ് ചെയ്യുന്നത് സെയിൽസിൽ മാത്രമാണ് സെർവിസിൽ തീരെ ഇല്ല. പണികിട്ടിയാൽ മൂ.... . spare വണ്ടി വീട്ടിൽ വേണം ഡെയിലി വർക്കിനൊക്ക പോകുന്നുടേൽ. പെട്രോൾ വണ്ടി കൊടുത്ത് ola എടുത്ത ഞാൻ അടുത്ത വീട്ടിലെ വണ്ടികൊണ്ടാണ് വർക്കിന്‌ പോകുന്നത്. മാക്സിമം 3 ദിവസം എന്നു പറഞ്ഞു കൊണ്ട് പോയ വണ്ടിയാണ് ഒരുമാസമായി. Resale വാല്യൂ ഇല്ല long യാത്ര പറ്റില്ല പിന്നെന്തിനാ ഇത്‌? ഇത് നമ്മൾക്ക് daily യൂസ്. അത് പറ്റില്ലേൽ വേസ്റ്റ് ആണ് മക്കളെ. Consumer കോർട്ടിലൊക്കെ ഒരുപാടു കേസ് ഉണ്ട്. ക്ഷമ, പണം ഒക്കെ നല്ലോണം വേണം. ആദ്യ ദിവസങ്ങളിൽ എനിക്കത്തില്ലയിരുന്നു ഇപ്പോൾ 😊😊. വണ്ടി കിട്ടും. എല്ലാം ആപ്പ് വഴിയാണ്. ഒരു ട്രാപ് കൂടിയാണ്. വണ്ടി കൊള്ളാം സർവീസ് കൊള്ളാമെങ്കിൽ. പിന്നെല്ലാം ആസ് your ചോയ്സ്.😮

  • @livesolution-cherthala
    @livesolution-cherthala 8 місяців тому +6

    Thank you for your effort bro🥰 for make such a wonderful presentation

  • @hanan_p_t_
    @hanan_p_t_ 8 місяців тому +6

    Battery നല്ലപോലെ improve ചെയ്തിട്ടുണ്ട് ola ...
    ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...👍❤️

  • @kumars7041
    @kumars7041 8 місяців тому +13

    മരം വലുതാകുന്നതിന് അനുസരിച്ച് ചങ്ങല വലുതാകില്ല... ചങ്ങല ഇരുമ്പ് അല്ലേ 😂😂😂 അത് പൊളിച്ച്. ചേട്ടൻ കൊള്ളാം 👍

    • @shyamvishnot
      @shyamvishnot  8 місяців тому +2

      ❤️😊

    • @Memu193
      @Memu193 6 місяців тому +1

      ​@@shyamvishnotനിനക്ക് അന്ധമില്ലേ ചെറുക്കാ 😂😂😂

    • @shyamvishnot
      @shyamvishnot  6 місяців тому

      @@Memu193 അങ്ങിനെ ഒരു ഐതിഹ്യം ഉണ്ട് , അവർക്ക് അറിയാഞ്ഞിട്ടാണ്

    • @Memu193
      @Memu193 5 місяців тому

      @@shyamvishnot അയാളുടെ സംസാരം കേട്ടിട്ടു അയാളുടെ വണ്ടി പൊളിയാണെന്നാ തോന്നുന്നത് ഇജ്ജാതി പൊക്കലാ 😒

  • @aksajeed
    @aksajeed 8 місяців тому +9

    Service നന്നാകാതെ വാങ്ങുന്നത് നന്നായി ആലോചിച്ചു മതി, വളരെ ശോകമാണ്

  • @shine1212121
    @shine1212121 8 місяців тому +2

    Most informative video on UA-cam 🤩⭐⭐

  • @prabeeshap1511
    @prabeeshap1511 6 місяців тому

    Ola S1 pro gen 2 bootil water leke und backil locking idayiluda Ann

  • @albin1314
    @albin1314 8 місяців тому +1

    Tvs iqube recommend cheyyo

  • @abhilashm.s5283
    @abhilashm.s5283 8 місяців тому +2

    Thanx for the video bro...❤❤❤

  • @user-db8fy6vc6n
    @user-db8fy6vc6n 8 місяців тому +2

    ഭായ് ആമ്പേയർ മാഗ്നസ്സ്. എന്നൊരു വാഹനം വാങ്ങിയവർ ഇന്ന് വലിയ പ്രശ്നത്തിലാണ് ,, ഇതിന്റെ ബാറ്ററി പെട്ടെന്ന് ടൗൺ ആകുന്നു,, മാറ്റി നല്കാൻ വലിയ കാലതാമസ്സമാണ് കമ്പിനി എടുക്കുന്നത്,,, അതിനാൽ ഈ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഒന്നുകൂടി ആലോചീക്കുക

  • @pranavjs
    @pranavjs 8 місяців тому +1

    Ola improve akunathil santhosham und.mechapedatte...service um okke onn nannakki customer care okke mechapeduthiya nalla sales kittum..

  • @shamn0012
    @shamn0012 8 місяців тому

    Move s4 update cheyyanda pani kittum .ente vandi move akunnilla

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 8 місяців тому +1

    Chetta RIVOT NX 100 video cheyyamo please
    89000 100 km range
    13900 200 km range
    159000 300 km range 😍😍😍😍😍

  • @travelvibevlog
    @travelvibevlog 8 місяців тому +1

    ഇത് പൊളിച്ചു, ശ്യാം ബ്രൊ, ഇനി നിങ്ങളുടെ വാക്ക് പാലിക്കണം 😃വേഗം ഒല gen 2 purchase ചെയ്യണം

    • @shyamvishnot
      @shyamvishnot  8 місяців тому +2

      വാക്ക് പാലിക്കും ബ്രോ അതുറപ്പാണ് ❤️🙏 പക്ഷെ ബ്രോ ഈ വീഡിയോയുടെ അവസാന ഭാഗം കൂടി കാണണം 😊

  • @ARU-N
    @ARU-N 8 місяців тому +3

    8:20 ചിലപ്പോൾ Heating കൂടാതെ ഇരിക്കാന്‍ ചുരത്തിലെ തണുപ്പും സഹായിച്ചു കാണും.

    • @shyamvishnot
      @shyamvishnot  8 місяців тому +4

      ഇതേ ചുരത്തിൽ ഇതേ തണുപ്പിൽ s1 pro Gen 1 heating issue വന്ന് ഓഫ് ആയിരുന്നു ബ്രോ

  • @thavakkalsaneer1
    @thavakkalsaneer1 8 місяців тому +4

    Waiting ayirunu videos varan

  • @sureshdivakaran9064
    @sureshdivakaran9064 8 місяців тому +1

    വളരെ നല്ലതായി അവതരിപ്പിച്ചിട്ടുണ്ട് വില കൂട്ടാതിരിക്കട്ടെ

    • @shyamvishnot
      @shyamvishnot  8 місяців тому

      🥰❤️🙏

    • @mahelectronics
      @mahelectronics 8 місяців тому

      കമ്പനി അറിഞാൽ വില കൂട്ടും.

  • @Babu.955
    @Babu.955 8 місяців тому +1

    Bro I want Immediately.nice performance

  • @KrishnaPrasad-wj8gd
    @KrishnaPrasad-wj8gd 6 місяців тому

    Ola s1 pro gen 2 കുറച്ചു നാൾ ഉപയോഗിച്ചു കഴിഞ്ഞ ഒരാളുടെ review ഇടാമോ ചേട്ടാ

  • @balakrishnanv634
    @balakrishnanv634 8 місяців тому

    Bro rivot nx100 price booking എന്നി വയുടെ ഡി റ്റയിൽ തരുമോ

  • @Arjunvm97
    @Arjunvm97 8 місяців тому +3

    dedication 👏👏

  • @drthushart.s7604
    @drthushart.s7604 8 місяців тому +2

    Heating issue depends on riding styles. Am a daily user with pillion rider, riding highrange 60km. If you give more throttle surely it will warn for engine heat in the middle of inclined road but if you follow a moderate throttle this issue won't occur.... Anyway good video and information.... before buying i refered your videos.... Keep it up buddy😊😊

  • @shaji_attupuram
    @shaji_attupuram 8 місяців тому +9

    Police ചേട്ടായി...വേറെ ലെവൽ...വണ്ടിയുടെ abcd മൊത്തം അറിഞ്ഞു വണ്ടി വാങ്ങിയ ആൾ...

    • @shyamvishnot
      @shyamvishnot  8 місяців тому +1

      Sanal bro വേറെ ലെവൽ ആണ് ബ്രോ ❤️💗🥰

  • @lazycast9844
    @lazycast9844 8 місяців тому +1

    Pls do same video in English

  • @Tech_snyder
    @Tech_snyder Місяць тому

    ഏറ്റവും കൂടുതൽ sale ഉള്ളത് ഓല ആണ്, best price and best millage vere oru vandiyum kodukunnilla bro, thinkk

  • @althaft9346
    @althaft9346 8 місяців тому

    Ethuvare temp 40 degree keriyittilla my gen 2

  • @tijokthomas
    @tijokthomas 8 місяців тому +2

    Salute police ❤ good performance 👍⭐

  • @salunambiar2704
    @salunambiar2704 8 місяців тому +3

    കൂടെയുള്ള ആൾ സുപ്പർ 🎉🎉🎉🎉🎉

  • @sanjumc27
    @sanjumc27 8 місяців тому

    Waiting for Honda activa EV

  • @MaheshMM1985
    @MaheshMM1985 8 місяців тому +1

    സൂപ്പർ വീഡിയോ

  • @pa_rv__th__i
    @pa_rv__th__i 14 днів тому

    ഞാൻ full amount pay ചെയ്തു 1 week ആയിരുന്നു delivery time now one month ആയി നോ response and horrible staffs and manager in Wayanad Kalpetta

  • @evthink
    @evthink 8 місяців тому +1

    Please add English Subtitles to Video if possible 🙏🏽

  • @mspakb
    @mspakb 8 місяців тому +1

    Well done bro

  • @shakkircp1433
    @shakkircp1433 8 місяців тому +3

    Outside temperature kuranja time aan.... Hot conditionil test cheythal kurachukoode vekthamaakum

  • @maheshvaishnavam2895
    @maheshvaishnavam2895 8 місяців тому +4

    അങ്ങനെ ola heating issue പരിഹരിച്ചിരിക്കുന്നു പഴയ വണ്ടിയിലെ motorന്റെ സൈഡിലെ കവർ എടുത്ത് കളഞ്ഞത് ആകാം കാരണം 👍

    • @shyamvishnot
      @shyamvishnot  8 місяців тому +2

      yes bro , may be , മാത്രമല്ല battery ഒരു അഴിച്ചുപണിയും നടത്തിയിട്ടുണ്ട് ..

  • @sarath324
    @sarath324 5 місяців тому

    Vida യുടെ videos ഇതുപോലെ വേറെ ചെയ്യുമോ?

  • @reslij
    @reslij 8 місяців тому

    4:10 That sad accident place 😢😢😢

  • @Sujatha624
    @Sujatha624 8 місяців тому

    Electric bike don't use.. Fire undavaan chanse kuduthal ane

  • @divijtv577
    @divijtv577 8 місяців тому +4

    Expecting same test on S1 air ❤

    • @shyamvishnot
      @shyamvishnot  8 місяців тому +2

      നോക്കട്ടെ ബ്രോ , will try

    • @divijtv577
      @divijtv577 8 місяців тому +1

      @@shyamvishnot ❤️

    • @musthafamusthafa4906
      @musthafamusthafa4906 7 місяців тому

      ​@@shyamvishnotനമ്പർ തരൂ bro

    • @mtech2343
      @mtech2343 4 місяці тому

      ​@@musthafamusthafa4906😮😮

  • @jithinjgc
    @jithinjgc 8 місяців тому +9

    Bro, കയറ്റം test കൂടി ചെയ്യണമായിരുന്നു. ആ വലിയ കയറ്റത്തിൽ പാതിയിൽ നിറുത്തി എടുക്കുന്ന test കൂടി 🥰👍🏼

    • @thahirwayanad276
      @thahirwayanad276 8 місяців тому +3

      അതൊക്കെ ഈസി ആയി കേറും

    • @jithinjgc
      @jithinjgc 8 місяців тому +2

      @@thahirwayanad276 എന്നാലും കാണാൻ ഒരു ആഗ്രഹം 😁

  • @vipintv7701
    @vipintv7701 7 місяців тому

    Chetta ente vandi full charge in eco modil 170 km& Normal 135 km
    The true range is in eco 180 km& normal mode 145 km alle vendathu. Pls reply me….

    • @87arju
      @87arju 17 днів тому

      There is no true range for ola,180 is certified range

  • @georgethampi3744
    @georgethampi3744 5 місяців тому

    Please check about the service facilities with old users before getting trapped...

    • @shyamvishnot
      @shyamvishnot  5 місяців тому

      i have done that video 2 days back bro

  • @perazabey6914
    @perazabey6914 8 місяців тому +2

    Bro Ather 450 x on road 1, 68, 000 aayirunathu offer Il on road 1,22,000 kaanikunu... Ee price Inu worth aano

    • @shyamvishnot
      @shyamvishnot  8 місяців тому +1

      1,22 തന്നെയാണോ ? ഷോറൂമിൽ വിളിച്ച് ചോദിച്ചിരുന്നോ ബ്രോ ?

    • @perazabey6914
      @perazabey6914 8 місяців тому

      @@shyamvishnot Illa bro.. Vilikanam.. Ithu udaayipu aane.. Exchange offer elaam kuudi aane ee rate website Il kaanikunathu.. 😂 But ente assumption vechu 1 lakh 40 k ku on road kittuvayirikum

  • @pranavprakashan1995
    @pranavprakashan1995 8 місяців тому +1

    13:30 😮

  • @ganeshsagarika
    @ganeshsagarika 8 місяців тому +1

    bullet handle bend undo ??? angane thonnunnu

    • @shyamvishnot
      @shyamvishnot  8 місяців тому +1

      camera wide angle ആണ് ബ്രോ , ചിലപ്പോൾ അതുകൊണ്ട് തോന്നുന്നതാവാം

  • @shajijoseph7425
    @shajijoseph7425 8 місяців тому +1

    Thamarassery churam....ippam...shariyakki tharam..😂😂. Good bro.❤

  • @shamn0012
    @shamn0012 8 місяців тому +1

    Edukalle makkale service valare shokamanu

  • @shajikh4236
    @shajikh4236 8 місяців тому +1

    Super❤❤❤

  • @mahavatarTopG
    @mahavatarTopG 8 місяців тому

    Forced regen kittan, accelerator thirich karakkande?

  • @nidhinkumarcr6924
    @nidhinkumarcr6924 8 місяців тому +1

    Good 👏

  • @raseenakareem3054
    @raseenakareem3054 8 місяців тому +1

    ചാർജ്ജിങ് സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന ഒരു വിഡിയോ പ്രതീക്ഷിക്കുന്നു

    • @shyamvishnot
      @shyamvishnot  8 місяців тому

      all kerala ആണോ ഉദ്ദേശിച്ചത് ബ്രോ ?

    • @raseenakareem3054
      @raseenakareem3054 8 місяців тому

      Koozikkood wayayanad roottil

  • @joshuaandponnusvlog1488
    @joshuaandponnusvlog1488 8 місяців тому +2

    അടിപൊളി വീഡിയോ എനിക്കും ചാനൽ ഉണ്ട്. ഞങ്ങൾക്കും ഓല s1എയർ ഉണ്ട്‌. ഞങ്ങളും റിവ്യൂ ഇടാൻ തുടങ്ങി

  • @vijeshpr8291
    @vijeshpr8291 8 місяців тому +4

    Booked on August and Waiting for the gen 2 delivery

    • @shyamvishnot
      @shyamvishnot  8 місяців тому

      👍

    • @NoName-ul3on
      @NoName-ul3on 8 місяців тому

      Ithu vare vandi kittile??

    • @noufalpattambi4523
      @noufalpattambi4523 8 місяців тому

      ബ്രോ എന്നാ ബുക്ക് ചെയ്തെ , ഞാൻ aug 25 നു ബുക്ക് ചെയ്തതാ, അടുത്ത ആഴ്ച കിട്ടുമെന്ന് പരഞു, ബ്ലാക്ക് കളർ വന്നിട്ടുണ്ട് വെള്ള കളർ കാലതാമസം ഉണ്ടാകുമത്രേ

    • @vijeshpr8291
      @vijeshpr8291 8 місяців тому

      @@noufalpattambi4523 In App delivery date is October 29, pakshe November akum enna executives parayunnathu.

    • @vijeshpr8291
      @vijeshpr8291 7 місяців тому

      @@NoName-ul3on Nov - 10 nu aanu kittiyathu

  • @rasheedbabu3431
    @rasheedbabu3431 8 місяців тому

    Bro rivot nx വീഡിയോ ചെയ്യൂ

    • @shyamvishnot
      @shyamvishnot  8 місяців тому +1

      ഇന്ന് അപ്‌ലോഡ് ചെയ്യും ബ്രോ

  • @anzinzvlogs9666
    @anzinzvlogs9666 8 місяців тому

    Delivery delay 60 days ayitum kittiyilla njan cancel cheythu

  • @abhilashm.s5283
    @abhilashm.s5283 8 місяців тому +2

    bulletinte braking super... Patti chavathe rakshapettu..

  • @roshenmohammedali1169
    @roshenmohammedali1169 8 місяців тому

    Oru whatsapp community thudang bro….
    Olayude community indengil grp link ayakkumo

  • @Dr_comment007
    @Dr_comment007 8 місяців тому +2

    First💜

  • @lyjeshm5197
    @lyjeshm5197 6 місяців тому +1

    Last Patti poyath kando😅

  • @sayoojsai4162
    @sayoojsai4162 8 місяців тому

    Hi. Ente vandi innale delivry aayi. 50 km odikunnathinide 6 thavana vandi ninnu poyi. Runningil pettannu acclrtn ninnu pokum. Pinne nammal vandi motham nirthiyittu veendum acclrtn cheytha munnottu neengum. Athe pole odikkumpo mothathil entho njerungunna soundum varunnund. Pazhaya irumb chairil erikkumpo ulla sound pole. Complaint ano atho ith ingane thanne aano😢😢

  • @Sreelalk365
    @Sreelalk365 8 місяців тому +1

    ❤️😍

  • @vpkabeervp
    @vpkabeervp 8 місяців тому +1

    Good

  • @afsalvm9930
    @afsalvm9930 8 місяців тому +1

    Build quality ക്ക് മാറ്റം വരുത്തി യിട്ടുണ്ടോ

    • @shyamvishnot
      @shyamvishnot  8 місяців тому

      ഇല്ല .. പഴേത് തന്നെയാണ്

  • @harikrishnanb9703
    @harikrishnanb9703 8 місяців тому +1

    👍❤

  • @mes9300
    @mes9300 8 місяців тому +1

    Ola s1 pro 2nd generation purchased, കൈയിൽ കിട്ടിയിട്ടില്ല സ്റ്റാറ്റസ് ചോദിച്ചപ്പോൾ കോഴിക്കോട് യാർഡിൽ എത്തിയിട്ടുണ്ടെന്ന് ആരുന്നു.

    • @shyamvishnot
      @shyamvishnot  8 місяців тому

      👍

    • @arunbiju8391
      @arunbiju8391 8 місяців тому

      Ennaanu order cheythathu. Delivery date ennanu paranjathu?

    • @wz8535
      @wz8535 8 місяців тому

      On road etra akum

  • @onlygaming7061
    @onlygaming7061 8 місяців тому +1

    Hai bro

  • @afzalabdurahiman7720
    @afzalabdurahiman7720 8 місяців тому +2

    Ente S1pro gen1 same back suspension sound unde

    • @anoopr8759
      @anoopr8759 8 місяців тому

      Enikkum und

    • @shyamvishnot
      @shyamvishnot  8 місяців тому

      അതൊരു common ഇഷ്യൂ ആണോ ബ്രോ

  • @sameerp4950
    @sameerp4950 8 місяців тому +17

    😆ഓലയുടെ പുതിയ ജനറേഷന് വേണ്ടി കാത്തിരുന്നു അവസാനം എൻ്റെ generation തീരുമോ എന്നാണ് എൻ്റെ പേടി😆😆
    അത്
    പൊളിച്ചു!!❤

  • @santhosh.k1494
    @santhosh.k1494 8 місяців тому +1

    Thanks bro .......
    Heating issue solve ayi ennu anumanikkam alle.....

    • @shyamvishnot
      @shyamvishnot  8 місяців тому

      100 ശതമാനം പറയാറായിട്ടില്ല ബ്രോ .. ഞങ്ങൾ ഓടിച്ചപ്പോൾ സേഫ് ആയിരുന്നു .. നമുക്ക് നോക്കാം . വണ്ടികൾ ഇറങ്ങട്ടെ .. ഒന്നും സംഭവിക്കാതിരുന്നാൽ നല്ലത് 👍

    • @santhosh.k1494
      @santhosh.k1494 8 місяців тому +1

      @@shyamvishnot normal ഇത്രയും വലിയ കയറ്റം കയറേണ്ടി വരില്ലല്ലോ..
      നമ്മുടെ നാട് ഹൈറേഞ്ച് ഒന്നും അല്ലതൊണ്ട് problem വരില്ല എന്ന് തോന്നുന്നു.....എന്തായാലും ബുക്ക് ചെയ്തു ഇനി വരുന്നിടത്ത് കാണാം അല്ലാതെന്ത്......

    • @santhosh.k1494
      @santhosh.k1494 8 місяців тому +2

      @@shyamvishnot എന്നാലും നിങ്ങൾ എടുക്കുന്ന effert .......സമ്മതിച്ചു ബ്രോ.....

    • @shyamvishnot
      @shyamvishnot  8 місяців тому

      @@santhosh.k1494 ❤️🥰🙏

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 місяців тому

      ​@@santhosh.k1494മലബാറിലോട്ട് പോകാത്ത മനുഷ്യനാണോ🤔

  • @Muhammadvibe
    @Muhammadvibe 8 місяців тому

    Heating issue gen 2 വിൽ ഇല്ല എന്ന് പറയാൻ ആയിട്ടില്ല
    രാവിലെ 160kg വെച്ച് സുഗമായിട്ട് ഞാൻ കയറിയിട്ടുണ്ട് Gen1 S1pro

    • @shyamvishnot
      @shyamvishnot  8 місяців тому

      ഞങ്ങൾ ഓടിച്ചപ്പോൾ ഉണ്ടായിട്ടില്ല ബ്രോ .. എന്തായാലും നോക്കാം

  • @vishakka2294
    @vishakka2294 8 місяців тому +5

    13:30 ah naayinte mon ippa pani thannene...😂

    • @shyamvishnot
      @shyamvishnot  8 місяців тому

      കൈച്ചിലായതാ ബ്രോ 😁

  • @mohammednishad4055
    @mohammednishad4055 8 місяців тому +1

  • @pranavo9129
    @pranavo9129 8 місяців тому +1

    Full charge cheyyan etra rs chilavavum?

    • @shyamvishnot
      @shyamvishnot  8 місяців тому +1

      1 KWH ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം 1 യൂണിറ്റ് current വേണ്ടി വരും. 1 യൂണിറ്റ് കറന്റിന് ഏകദേശം 6 രൂപയ്ക്കടുത്ത് വരും. ഈ വണ്ടിയുടേത് 4 KWH ബാറ്ററി ആണ്. അപ്പോൾ ഏകദേശം 24 രൂപയുടെ കറന്റ് വേണ്ടി വരും ഒരു ഫുൾ ചാർജിനു

  • @successguru105
    @successguru105 8 місяців тому +1

    itrem range indayittuim service illathond njan edukoola second option aayi ola

    • @shyamvishnot
      @shyamvishnot  8 місяців тому

      range and power .. രണ്ടും ഓക്കേ 👍

  • @SN143VLOG
    @SN143VLOG 8 місяців тому +2

    Backil irikkunna muth sredhikkuka kambi kerathe nokkanam😮spring adakkam varum
    Ola epo presnangal okke theerkunnuvo apo ellam ready aakum ellarum edukkum

  • @mohammedfahiz7322
    @mohammedfahiz7322 8 місяців тому

    ബെൽറ്റ്‌ ന്റ sound മാറിയോ 👈👈👈

  • @imranalikkal647
    @imranalikkal647 8 місяців тому +1

    ചാർജ് തീർന്നാൽ ഇത്ര ലോങ്ങ് പോവുമ്പോൾ എന്താ ചെയ്യുക

    • @shyamvishnot
      @shyamvishnot  8 місяців тому +2

      മുൻകൂട്ടി പ്ലാൻ ചെയ്തിട്ടേ ലോങ്ങ് പോവാൻ പാടുള്ളു ബ്രോ

  • @shyamlal4935
    @shyamlal4935 8 місяців тому +1

    ❤❤❤

  • @Autokaran
    @Autokaran 8 місяців тому +3

    200km എത്തും കാത്തിരിക്കാം💞

  • @fkkgaming3
    @fkkgaming3 8 місяців тому

    Viedeo of rivot NX100

    • @shyamvishnot
      @shyamvishnot  8 місяців тому

      ചെയ്തിട്ടുണ്ട് ബ്രോ

  • @Memu193
    @Memu193 6 місяців тому

    ഓല rate എത്ര വരും പിന്നെ downpayment emi ഒക്കെ ഒന്ന് പറയുവോ അല്ലെങ്കിൽ വീഡിയോ ചെയ്താലും മതി pls

  • @harikrishnar4652
    @harikrishnar4652 8 місяців тому

    13:30 just missed

  • @user-cs4hf8hv5g
    @user-cs4hf8hv5g 8 місяців тому +6

    Service വളരെ ശോകം ആണ് ബ്രോ അതൊന്നു മാറ്റാൻ ഉള്ളതിന് നമുക്ക് സമരം ചെയ്യേണ്ട അവസ്ഥ ആണ് 🤣🤣😂😂

  • @mineeshi3305
    @mineeshi3305 8 місяців тому +2

    വെയ്റ്റിംഗ് ആയിരുന്നു

    • @mineeshi3305
      @mineeshi3305 8 місяців тому +1

      ഹിൽ ഹോൾഡ് കാണിച്ചില്ല

    • @shyamvishnot
      @shyamvishnot  8 місяців тому

      Hillhold എല്ലാം എല്ലാവർക്കും അറിയുന്നതല്ലേ ബ്രോ ? അത് ശെരിക്കും വർക്ക് ചെയ്യുന്നുമുണ്ട് .. വീഡിയോ length ഒരുപാട് കൂടാതിരിക്കാൻ അറിയുന്ന പല കാര്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്

  • @ambivertmonkey
    @ambivertmonkey 8 місяців тому +7

    2 ആളുടെയും ശബ്ദം similarity ഉണ്ട്

    • @shyamvishnot
      @shyamvishnot  8 місяців тому +3

      😊😊

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 місяців тому +6

      അക്കരെ അക്കരെ അക്കരെ സിനിമയിലെ തിലകനു൦ ശ്രീനിവാസന്റേയു൦ സൈക്കിൾ സീ൯ ഓ൪മ്മ വന്നു🤣 🤣 🤣
      ചേട്ടന്റേയു൦ എന്റേയു൦ ശബ്ദ൦ ഒരുപോലിരിക്കുന്നു😅

    • @shyamvishnot
      @shyamvishnot  8 місяців тому

      @@floccinaucinihilipilification0 🤣🤣🤣

    • @madanlalvg4744
      @madanlalvg4744 8 місяців тому +1

      ​@@floccinaucinihilipilification0പട്ടണ പ്രവേശം

    • @shyamvishnot
      @shyamvishnot  8 місяців тому

      @@madanlalvg4744 yes

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 8 місяців тому +1

    People need double shock absorber on both front and back side. Ola till not trying to improve quality of scooter. This will lead them to back side at scooter market

    • @shyamvishnot
      @shyamvishnot  8 місяців тому

      yes they should improve their build quality for sure

  • @gearshift9045
    @gearshift9045 8 місяців тому +1

    ola s1 air churam test ceyyo

    • @amaloski
      @amaloski 8 місяців тому

      @shyamvishnot ഒന്ന് try ചെയ്യാമോ

    • @shyamvishnot
      @shyamvishnot  8 місяців тому

      നിന്ന് പോവുന്ന ഒരു ഇഷ്യൂ ഉണ്ടല്ലോ ബ്രോ ആ വണ്ടിക്ക് ... പിന്നെ രാവിലെ ഓൺ ആവാത്ത ഇഷ്യൂ ..

    • @arjunsworld1012
      @arjunsworld1012 8 місяців тому +1

      ​@@shyamvishnot si air എടുക്കണ്ട എന്നാണോ നിങ്ങൾ പറയുന്നത് കംപ്ലയിന്റ് ആണോ??!!😇

    • @shyamvishnot
      @shyamvishnot  8 місяців тому

      @@arjunsworld1012 ഒരുപാട് ഓല s1 air കസ്റ്റമേഴ്‌സ് എന്നെ വിളിച്ചിരുന്നു. എല്ലാവര്ക്കും പ്രശ്നം ഉണ്ട്.... വണ്ടി ഓൺ ആവുന്നില്ല. പലരും സർവീസ് ചെയ്യാൻ കൊടുത്തിട്ട് 2 ആഴ്ച്ച കഴിഞ്ഞിട്ടും ഇത് വരെയും വണ്ടി കിട്ടിയിട്ടില്ല എന്നാണ് പറഞ്ഞത് .. എന്തായാലും പ്രശ്നം ഉള്ള കസ്റ്റമേഴ്‌സിന്റെ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം

  • @80skidgaming7
    @80skidgaming7 8 місяців тому +1

    Ah pattine edichenne 😂😂😂😂 bhagyam 13:29

    • @shyamvishnot
      @shyamvishnot  8 місяців тому

      രക്ഷപ്പെട്ട് 😁

  • @sreejithsreenivasan3216
    @sreejithsreenivasan3216 8 місяців тому +2

    നന്നായിട്ടുണ്ട് but ഞാൻ ഇടുക്കിക്കാരൻ ആണ് ഹൈറേഞ്ച് ആണ് ഫുൾ ഇവിടെ എങ്ങനെ ആരിക്കും റേഞ്ച് എന്നുള്ളത് ഒരു പ്രശ്നം ആണ്

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 8 місяців тому +1

      പ്രേശ്നമാണ് ബ്രോ , അതുമല്ല കാട്ടുപാതകൾ , ഗ്രാമത്തിലെ ഇടിഞ്ഞു പൊളിഞ്ഞ റോഡിലൊക്കെ ഇതുംകൊണ്ട് പോയ എട്ടിന്റെ പണി കിട്ടും , ഞാനും ഹൈറേഞ്ചിലാ താമസം, ഇടിഞ്ഞു പൊളിഞ്ഞ ചെളി നിറഞ്ഞ പാതയിലൊക്കെ ഉപയോഗിക്കാൻ നല്ലത് പെട്രോൾ വാഹനം തന്നെയാണ്.....എന്റെ സുഹൃത്തുക്കളുടെ കയ്യിൽ OLA , bajaj , TVS iQube , Ather ഒക്കെയുണ്ട് , പക്ഷെ നമ്മൾ ഹൈറേഞ്ചിലോ , കാട്ടുപാതകളിലോ മറ്റോ പോകുമ്പോ ഈ വാഹനങ്ങൾ ഉപയോഗിക്കില്ല , ബൈക്ക് അല്ലെങ്കിൽ പെട്രോൾ സ്കൂട്ടർ തന്നെയാണ് ഉപയോഗിക്കുന്നത്

    • @shyamvishnot
      @shyamvishnot  8 місяців тому +1

      ഫുൾ high range ആണെങ്കിൽ പെട്രോൾ വണ്ടി തന്നെ ആണ് best ബ്രോ

  • @Koyaarambram
    @Koyaarambram 8 місяців тому

    വയനാട് ചുരമല്ല
    താമരശ്ശേരി ചുരം
    12 കിലോമീറ്ററാണ് ചുരത്തിന്റെ ദൂരം

  • @anukumarpalod
    @anukumarpalod 8 місяців тому +1

    13:28

  • @imranalikkal647
    @imranalikkal647 8 місяців тому +1

    Super 😅😅😅

  • @unniullery9840
    @unniullery9840 8 місяців тому +1

    Bro സസ്പെൻഷൻ്റെ ബ്രാക്കറ്റിൻ്റെ വെൽഡിംഗ് പൊട്ടിയതാണ് അത് ഇനിയും പൊട്ടാൻ സാധ്യതയുണ്ട്

  • @mahelectronics
    @mahelectronics 8 місяців тому +2

    1 Km 1% ch കുറയും Sport ഇൽ single.

    • @shyamvishnot
      @shyamvishnot  8 місяців тому

      check ചെയ്തു നോക്കിയോ ബ്രോ ?

  • @pa_rv__th__i
    @pa_rv__th__i 14 днів тому

    Don't pay full amount