ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 174

  • @shyamvishnot
    @shyamvishnot  7 місяців тому +17

    ഓല ഉപയോഗിക്കുന്നവരെല്ലാവരും നിങ്ങളുടെ സർവീസ് അനുഭവങ്ങൾ comment ബോക്സിൽ പങ്ക് വയ്ക്കുമെന്ന് വിശ്വസിക്കുന്നു. 🙏

    • @how.i_am
      @how.i_am 7 місяців тому

      @shyamvishnot I am Revolt owner 2 year ,want to express my service experience

  • @rjvisualsentertainment800
    @rjvisualsentertainment800 7 місяців тому +17

    തിരുവനന്തപുരം ഓല service centre വളരെ മോശം സെയിൽസ് മാത്രം നടത്താൻ ഭയങ്കര interest

  • @sibinmadhav
    @sibinmadhav 7 місяців тому +5

    വണ്ടി കുഴപ്പമില്ല,പക്ഷെ വണ്ടി സർവീസ് ചെയ്യാൻ പോകുമ്പോൾ ഒരുപാട് വണ്ടിയുള്ളത് കാരണം സർവീസ് Delay ആകുന്നു. 😅
    ഇടക്കിടെ Complaint വരുന്നെണ്ടെങ്കിലും വണ്ടിക്ക് വേറെ‌കുഴപ്പമൊന്നുമില്ല...😊😊😊

  • @kingofhell4890
    @kingofhell4890 7 місяців тому +11

    എല്ലാ മാസവും സ്വന്തം കയ്യിന്നു പ്രൈവറ്റ് rsa ബുക്ക്‌ ചെയ്തു 3000 രൂപ കൊടുത്തു വണ്ടി ഷോറൂമിൽ എതിക്കേണ്ട വൃത്തികെട്ട അവസ്ഥ ആണ് ന്റെ 🤦‍♀️. ഏന്നിട്ട് ആ വണ്ടി ശേരിയാക്കി കിട്ടാൻ വേണ്ടി 2 മാസം വരെ കാത്തിരുന്നു എന്നിട്ടും കിട്ടാതെ വന്നപ്പോ പോലീസ് കംപ്ലയിന്റ് കൊടുത്തു വണ്ടി ശേരിയാക്കി കിട്ടേണ്ട ഒരു ഗതികേട് ആണ്

    • @ajmalrafeek5472
      @ajmalrafeek5472 7 місяців тому

      Ellaa maasavum kond pooyitt 2 masam kazhinjenganaa broo kittaneee🫠🫠🫠

    • @sreenathk.s6249
      @sreenathk.s6249 4 місяці тому

      Rsa എടുക്കു. അല്ലെങ്കിൽ മുതലാവില്ല

  • @manu-jr5st
    @manu-jr5st 7 місяців тому +44

    ഒരു ഇലക്ട്രിക് വാങ്ങാൻ പൂതി വെച്ച് നടന്നിട്ട് സാധിക്കുന്നില്ല. എടുത്തവരുടെ അനുഭവം കേൾക്കുമ്പോൾ ചതിയിൽ വീഴണ്ടെന്ന് തോന്നുന്നു.😮

    • @madhavam6276
      @madhavam6276 7 місяців тому +1

      Same

    • @areefaboobackert.m.a.3031
      @areefaboobackert.m.a.3031 7 місяців тому +2

      Go for Ather or TVS IQube

    • @nizarkanizarka8981
      @nizarkanizarka8981 7 місяців тому +3

      Bajaj chetak

    • @Balu_p.r
      @Balu_p.r 7 місяців тому +4

      Ather /I Qube/Chetak🔥

    • @user-hh8tp1kx9h
      @user-hh8tp1kx9h 7 місяців тому +1

      Ente ponnanna njaneduth .. ee channelil athinte video und .. edukkalleee.. entheelum pattiyal maattan parts polumilla...

  • @pisavlogs6164
    @pisavlogs6164 7 місяців тому +11

    Njn ola air upayogikunnund 4mnth aayi.. 5000klm aayi ipo.. Reboot aavathoru issue undayirunnu.. Athukoodathe.. Chilabhagthekku acceleration kittilla.. Njn calicut friday servicinu koduthu mondayvandi kitti.. Ipo kuzponnulla.. 110ullil range kittunnund.. Njn happyanu

  • @arunpkd7290
    @arunpkd7290 7 місяців тому +2

    കാസറഗോഡ് ജില്ലയിലെ സർവീസ് സെന്റർ പൂട്ടിയിട്ട് രണ്ടുമാസം ആവുന്നു.. കാസറഗോഡ് കാഞ്ഞങ്ങാട് തുടങ്ങും എന്ന് പറഞ്ഞ് ഇതുവരെ ആയിട്ടില്ല, കണ്ണൂർ പയ്യന്നുർ ആണ് ഇപ്പോൾ ഏക ആശ്രയം,

  • @aryajapr940
    @aryajapr940 7 місяців тому +8

    Ola service center Thiruvananthapuram (muttathara) service kollathilla.... no response 😞

  • @anasviralippurath8042
    @anasviralippurath8042 7 місяців тому +3

    രണ്ടരവർഷം മാത്രം പഴക്കമുള്ള ഒരു കമ്പനി രണ്ടാം വർഷം അവരുടെ രണ്ടര ലക്ഷം സ്കൂട്ടർ നിരത്തിലിറക്കി...🎉
    പ്രോഡക്റ്റ് ഉണ്ടാക്കുന്നതുപോലെ എളുപ്പമല്ല സർവീസ് നെറ്റ്‌വർക്ക് ബിൽഡ് ചെയ്യാൻ എന്ന് മനസ്സിലാക്കുന്നു..
    എന്നാലും ഇത്രയും അചീവ് ചെയ്തവർക്ക് ആവശ്യത്തിന് സർവീസ് നെറ്റ്‌വർക്ക് സെറ്റപ്പ് ചെയ്യാൻ ഇത്രെയും പെട്ടന്ന് സാധിക്കും എന്ന് പ്രത്യാശിക്കുന്നു.....😊

  • @haris.pni538
    @haris.pni538 7 місяців тому +6

    Njn s1pro യൂസ് ചെയുന്നു
    1ഇയർ ആയി 20000കെഎം.
    ഫോർക് അപ്ഡേഷൻ പോയി
    എന്നെ 2മണിക്കൂർ ഇരുത്തി
    സ്റ്റോക്ക് ഇല്ല എന്നു പറഞ്ഞു
    സർവീസ് മോശം തന്നെ
    എനിക്ക് മേജർ കംപ്ലയിന്റ് ഒന്നും വന്നിട്ടില്ല.ഫസ്റ്റ് ടൈം ബ്രേക്ക്‌ പാട് മാറി
    കഴിന്ന വീക്കിൽ
    3മണിക്കൂർ എടുത്തു.

  • @Dr_comment007
    @Dr_comment007 7 місяців тому +6

    എല്ലാവരും കൂടി കേസ് കൊടുക്കുക ഇങ്ങനെ ഒരു ഉത്തരവാദിത്വം ഇല്ലാത്ത കമ്പനി ആണെങ്കിൽ പൂട്ടി പോകുന്നതാ നല്ലത് 😐

  • @aneesanakkayam
    @aneesanakkayam 7 місяців тому +10

    ഇത്രയും വൃത്തികെട്ട സർവീസു വേറെ ഒരു വണ്ടിക്കും ഉണ്ടാവില്ല

    • @Arshan_c
      @Arshan_c 7 місяців тому

      Service center etha
      Pinne model

  • @Balu_p.r
    @Balu_p.r 7 місяців тому +14

    ചേട്ടാ വണ്ടി റെഡി ആയോ?
    സർ ഇന്ന് വൈകിട്ട്!
    ചേട്ടാ വൈകിട്ട് ആയല്ലോ എന്തായി?
    സർ ചെറിയ ഒരു ഡീലേ ഉണ്ട് നാളെ രാവിലെ പക്കാ!!
    ഇതുപോലെ ഡയലോഗ് കേട്ട് കേട്ട് മടുത്തവർ ആയിരിക്കും 95% മലയാളിയും...
    അതുകൊണ്ട് വണ്ടി നന്നായിട്ട് കാര്യം ഇല്ല.. വേറെ കുറഞ്ഞ വണ്ടി "കൾ"റോഡിലൂടെ അന്തസ് ആയിട്ട് ഓടുമ്പോൾ ബാക്കി ഉള്ളവൻ അത്‌ നോക്കി നിൽക്കും...
    ഇന്ന് ബുദ്ധിമുട്ട് വന്നില്ലേലും ഇനി ഒരിക്കൽ വരും അത്‌ ഇനി Ather ayalum ഓല ആയാലും 🥲...സൊ സർവീസ് ഉള്ളതാണേൽ വണ്ടിയും കൊള്ളാം... അത്രേ ഉള്ളു 🔥

  • @soggaisking7070
    @soggaisking7070 5 місяців тому +1

    വിഷയം എന്താണെന്ന് വെച്ചാൽ company showroominte പുറത്തേക്ക് parts supply ചെയ്യുന്നില്ല , എല്ലാ spareparts കടയിലും parts കിട്ടിയാൽ പകുതി പ്രശ്നം solve ആകും , ഈ companyde സ്വാർത്ഥത കാരണം customers എല്ലാം കൈവിട്ട് പോകും നമ്മടെ byjusഇന് pattiya പോലെ , കണ്ടില്ലേ ഒറ്റ തവണ ഈ വണ്ടി എടുത്തവർ ആരും പിന്നെ എടുക്കത്തില്ല . കമ്പനിയുടെ അധിക ലാഭത്തിൻവേണ്ടി ഉള്ള പരിപാടി.

  • @user-oq7vd7vo1d
    @user-oq7vd7vo1d 7 місяців тому +5

    എൻറെ ഓല എസ് 1 30000 കിലോമീറ്റർ ഓടി ബ്രേക്ക് പാഡ് പോലും ഇതുവരെ മാറിയിട്ടില്ല ചാർജർ ഒരുക്കിയ complaint ആയി വേറെ മാറ്റി

  • @user-ql4zm8mi5i
    @user-ql4zm8mi5i 21 день тому

    Care plus എടുത്തിട്ടും ഒരുമാസമായി സർവീസ് slot കിട്ടുന്നില്ല.
    Home സർവീസ് ബുക്ക് ചെയ്തിട്ട് വെറുതെ അവരെ കാത്തിരിക്കാൻ എന്നല്ലാതെ അവർ വരില്ല.

  • @nandhunandan410
    @nandhunandan410 7 місяців тому +1

    Benlg aura എടുത്ത് 4 മാസം കൊണ്ട് കട്ടപ്പുറത്താണ്. ഇതുവരെ തിരിഞ്ഞു നോക്കാത്ത സർവീസ് സെന്റർ. ക്യാഷ് പോയി 😟

  • @dineshnarayanan6478
    @dineshnarayanan6478 7 місяців тому +1

    വണ്ടി വാങ്ങി490 കിലോമീറ്റർ ഓടിയപ്പോൾ റോഡിൽ വച്ച് പവർ സപ്ലൈ കട്ടായി ലൈറ്റ്
    മോട്ടർ ഡിസ്പ്ലേ ഒന്നും വർക്ക് ചെയ്യാതെ റോഡ് സൈഡ് ആയി
    Rsa റോഡ് സൈഡ് അസിസ്റ്റന്റ് ഇപ്പോ വരും ഇപ്പോ വരും എന്ന് പറഞ്ഞിട്ട് അഞ്ചുദിവസമായി ഇതുവരെ ആരും വന്നിട്ടില്ല
    ഇതുപോലെ അനുഭവം ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യണേ...

  • @EComRocky-hf3ov
    @EComRocky-hf3ov 7 місяців тому +2

    Kayyil oru petrol vehicle backup illathe electric vehicle edukaruth

  • @ajith782
    @ajith782 7 місяців тому +1

    Thalayolaparambu (near to vaikom) service centre is good. Avar pettanu thanne issues solve aakunund...spare um available aanu pinne behaviour to customer um valare nallathaanu.

    • @nidhinchandrankollam4887
      @nidhinchandrankollam4887 7 місяців тому

      brake issue aayittu poyal pettannu ready akki kittum break,stand, sensor ithokke aanel avar appol thanne matti tharum valla battery issue board issue athupolulla major issues okke aayi chennu nokku ettavum kuranjathu 1massam aanu enikku anubhavam und atha ....ippozhum njan poyathe ullu vandi readyakkiyilla

    • @mysworld4893
      @mysworld4893 4 місяці тому

      കാഞ്ഞിരപ്പള്ളി alzo.

  • @nabinas4529
    @nabinas4529 7 місяців тому

    എന്റെ വണ്ടി ഇന്നലെ സർവീസ് സെന്ററിൽ കൊടുത്തിട്ടുണ്ട് .. 25 ദിവസം കഴിഞ്ഞേ വണ്ടികിട്ടു എന്നാണ് പറഞ്ഞത്‌ .. ബാറ്ററി കോംപ്ലാന്റ് ആയി . 13000 കിലോമീറ്റെർ ആയി ട്ടേയുള്ളു .അപ്പോഴേക്കും ബാറ്ററി കേടുവന്നു . ചാർജ് ആവുന്നില്ല .. കോംപ്ലെയ്ൻറ്റ് വന്നാൽ പ്രശ്നമാണ് പാർട്സ് ഇല്ലാ എന്നാണ് പറഞ്ഞത് .

  • @featzvlogs
    @featzvlogs 8 днів тому

    Ola njn eduthathutu 2023 annu full complaint annuiam just going to complaint to consumer court act

  • @wz8535
    @wz8535 6 місяців тому

    Ola യുടെ prodiction capacity നോക്കിയപ്പോൾ per day 1000 vehicles
    January 2024 le sale report നോക്കിയപ്പോൾ 32000 vehicles sale ചെയ്തിരിക്കുന്നു.
    അതായത് ദിവസം 1000 വണ്ടി ഉണ്ടാക്കിയയിട്ട് പോലും തികയുന്നില്ല.
    പിന്നെ എവിടുന്ന് sapre parts ഉണ്ടാകാനാണ്.

  • @aksajeed
    @aksajeed 7 місяців тому +2

    നല്ലത് എന്ന് അഭിപ്രായം പറയുന്ന Customers ന്റെ അഭിപ്രായത്തിൽ Service center ൽ ഉള്ളവരെ ബഹുമാനിച്ച് തൊഴുതാണ് നിൽക്കുന്നത് എന്ന് തോന്നുന്നു

  • @aadifinance9121
    @aadifinance9121 Місяць тому

    Ola s1second gen 2say 190 km to get 140, Minimum servy time 1weak. Break pad openmarket 300 ola centre 750

  • @kunhahamedfarookch1779
    @kunhahamedfarookch1779 6 місяців тому

    If you a OLA customer!, It would be good to have a spare scooter ..
    My ola S1 (KL:10BH942-Sept 2022 model 6500km)
    has no time to leave the workshop. Last December OLAS1 was at Ola Tirurkkad service center. Received after repairing.
    Complaint again in February. One week at the service center,
    last 29th february the battery died. Again at Tirurkkad Ola center. They said One month waiting for replace the battery...
    this is my situation...
    please give me a sudden reaction reaction..

  • @Adam333-m7z
    @Adam333-m7z 2 місяці тому

    സത്യം

  • @abuubaid8601
    @abuubaid8601 7 місяців тому +1

    Bro I am also a happy customer enik break pad Matti pinne front panelum Matti athum avar rand thavana ann ente vitl Vann change cheyth thannu athupole thann shock mattanum avar vitl vannit total 3 thavana ente vitl vannu njan 100% satisfied ann avarude service il

    • @attuskingdom3968
      @attuskingdom3968 7 місяців тому +1

      Shock absorb*er engana bro veetil vanne mariyenoke parayne... athe avarude garagil thanneyale chyn patuolu as it requires tools and all. Have you subscribed to any ola care or wht?

  • @vms6178
    @vms6178 7 місяців тому +1

    Ola kendra govtin priyapetta companyaan , so complaint cheythithalum onnum nadakkan pokunnilla, orupaad valiya contracts olakk central govt koduthu kayinju😢

    • @Balu_p.r
      @Balu_p.r 7 місяців тому

      Proof?

    • @vms6178
      @vms6178 7 місяців тому

      @@Balu_p.r getting contracts worth 1000 of crores in renewable energy even they are fresher in that section and even after getting 1000s of complaint against their vehicle still central govt is not taking any action , its clearly says about their tie up

  • @suresht75
    @suresht75 7 місяців тому

    ഞാൻ 2024ജനുവരി 11ന് ഓലx 1 plus എടുത്തിട്ട് രണ്ട് പ്രാവശ്യം വണ്ടി ഓഫായിപ്പോയി - ഇപ്പോൾ വണ്ടി ഓ ഫായി ഓഫീസിൽ സർവ്വീസിന് കാത്ത് നിൽക്കുന്നു ആരും X 1 plus എടുക്കരുത്

  • @jinojoseph7973
    @jinojoseph7973 7 місяців тому +8

    Very worst service experience. ഞാൻ സർവ്വീസ് വിളിച്ച് ബുക്ക് ചെയ്തിട്ട് 3 മാസമായി ഇതുവരെ ആരും contact ചെയ്തിട്ടില്ല. Customer care വിളിച്ച് complaint ചെയ്തു കുറഞ്ഞത് ഒരു പത്ത് തവണ എങ്കിലും ഇതുവരെ no response. ഞാൻ ola care plus എടുത്ത customer ആണ്. Complaint ചെയ്താൽ 2 days ഉള്ളിൽ വരും എന്നാണ് care plus എടുത്തപ്പോൾ പറഞ്ഞത് പക്ഷേ 3 മാസം ആയി ഇതുവരെ വന്നിട്ടില്ല. Break pad change ചെയ്യണം ഫ്രണ്ട് bearing complaint ആണ്. വണ്ടി എടുക്കാൻ പറ്റാത്ത അവസ്ഥ. ആരും ola എടുത്ത് വഞ്ചിതരവത്തിരിക്കുക.ഇതിലും രസം sales executive എന്നോട് പറഞ്ഞത് consumer കോർട്ടിൽ പരാതി കൊടുക്കാനാണ്. Trivandrum മുട്ടത്തറ ola service centre ആണ് എനിക്ക് ഈ experience ഉണ്ടായത്.😊😡

    • @Balu_p.r
      @Balu_p.r 7 місяців тому +3

      അത്‌ കൊള്ളാല്ലോ.. കേസ് കൊടുക്കാൻ പറഞ്ഞവൻ കൊള്ളാം 😐..😏

    • @anandnaa
      @anandnaa 7 місяців тому +1

      ട്വിറ്ററിൽ ഇഡ്

  • @sivaganga7463
    @sivaganga7463 7 місяців тому +3

    Lithium phosphate battery ഉപയോഗിക്കുന്ന സ്കൂട്ടറുകൾ ഏതൊക്കെ ആണ്

  • @Albin2004
    @Albin2004 7 місяців тому +3

    ഈ ബ്രകെ shoe marunavarde review എടുത്തിട്ട് കാര്യമില്ല. അത് just ചെറിയ കാര്യം. ഗ്രീൻ വന്ന എല്ലാവരും കാര്യമായ ഒരു issue num service center il കാണിച്ചിട്ടില്ല. Red il ഉള്ളവർഡെ review നോക്കിയാൽ അറിയ major issue aai ചേനവരാ. So... Green കനിച്ചവർ oru issue aai ചെല്ലുമ്പോൾ അറിയാം അഭിപ്രായം മാറുന്നത്

  • @vinishvinish3616
    @vinishvinish3616 7 місяців тому +3

    വളരെ മോശം സർവ്വിസ് എന്റെ വണ്ടി സർവ്വിസിന് പോയിട്ട് 3മാസം ആയി ഇതുവരെ കിട്ടിയിട്ടില്ല വിളിച്ചാൽ എടുക്കില്ല

  • @AlBayaniOfficial
    @AlBayaniOfficial 21 день тому

    ഒരു മാസത്തിൽ അധികമായി സർവീസ് സെന്ററിൽ വണ്ടി ചത്ത് കിടക്കുന്നു.

  • @SreehariVariar
    @SreehariVariar 7 місяців тому +2

    Ente MCU poyi last week. Got repaired within a week.

    • @harir1218
      @harir1218 7 місяців тому

      kollam service very worst,ente motor katti poyi and its been now 2weeks+ and still not repaired,but i'm mentally prepared to wait more,as prev i had an issue with battery and it took 1month+,i dont whether its the problem with adqueate staffing or part availablity ,all replacement parts mostly takes 2weeks to arrive at ola store,high time to improve servicing standards......

  • @user-hh8tp1kx9h
    @user-hh8tp1kx9h 7 місяців тому +1

    Ola service centre preshnamalla 1 jillayil 1 centre maatram.. sales ullavar vere service centre undennokke parayum.. anganathe olayude kettidavumund but avde 1 aale service undenn paranju nirthum sales nu... my opinion.. aarum ippo ola edukkaruth.. vandikk keespadukal sambhavichal mattan parts polumilla... fort enganum complaint aayal 2 month minimum service il urappanu. Service mosham anubhavame enthenkilum complaint vannal kaanuu.. don't buy better wait for 1 year .. honda polulla company prefer cheyyunnu. Kaashukalayanda

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 7 місяців тому +2

    Njan 1 year ayi ola upayogikyunu ethuvare cheriya bugs allathe vere kuzhapam onnum ella,pinne ethinte footpanel okke chep quality's anu cheruthayi pottiyetundu njan ake officeil pokan mathramanu vandi use cheyunathu vere onnum frontil vakyrailla servicete karyam orthu ipoo vandi pedichanu odikyunathu . Ente abhiprayathil ather cheyyunapole dealers vachu cheyyukayanengil ethram preshanam varilla ennu thonunnu

    • @attuskingdom3968
      @attuskingdom3968 7 місяців тому +1

      Ivare aadyam service centres adikm konduvaranam ayrunu. Avdeyane preshnam patiye. Service centre valare kuravum kandamaanam ola vilkalum. Strategy went wrong. Inni aanengil arinju chytal matiyayrynu mandanamare.

  • @nijeeshnijeeshaswini1473
    @nijeeshnijeeshaswini1473 7 місяців тому +1

    കംപ്ലയിന്റ് ബുക്ക് ചെയ്തിട്ട് 15 ദിവസായി ഇതുവരെ ആരും വന്നിട്ടില്ല

  • @prinandnambiar
    @prinandnambiar 7 місяців тому

    എൻ്റെ പുതിയ ola S1X+ ഇന്ന് complete dead aayi charge 100 % und still display പോലും on ആകുന്നില്ല

  • @vishnu-gm5ls
    @vishnu-gm5ls 7 місяців тому +8

    എന്റെ വാഹനത്തിന്റ ബുഷ് പോയിട്ട് അത് നന്നാക്കാൻ ചെന്നപ്പോൾ സ്റ്റോക്ക് ഇല്ല ഒരുപാട് ആളുകൾക്ക് ഈ കംപ്ലയിന്റ് വരുന്നു എന്ന് അവർ തന്നെ പറഞ്ഞു എന്നിട്ട് അത് സ്റ്റോക്ക് ചെയ്തു വയ്ക്കുന്നില്ല ഒരു ആഴ്ച്ച കഴിഞ്ഞു വരാനാണ് എന്നോട് പറഞ്ഞത് അതും ഉറപ്പ് പറയുന്നില്ല എന്റെ ജോലി കളഞ്ഞു ഇവരുടെ ഇഷ്ടത്തിന് നടക്കാൻ ആണല്ലോ ഞാൻ ഈ വണ്ടി വാങ്ങിയത് ചുരുക്കി പറഞ്ഞാൽ ഓല വാങ്ങിയാൽ കംപ്ലയിന്റ് വന്നാൽ നമ്മൾ അവരുടെ പിന്നാലെ നടന്നു റിക്വസ്റ്റ് ചെയ്താലേ നന്നാക്കു 163000 കൊടുത്തു വണ്ടി വാങ്ങിയവന്റ ഗതികേട്

  • @sajan69able
    @sajan69able 6 місяців тому

    i have an ola s1 pro 6 maasam kondu 20900 km oodi tyre mariyillaa brake pad maaritu ella range 137 km normal mode kittunum undu ethu varayum vazhaiyil kidanitum ella ❤ ethara oke negative ulla vandi aanalum complaint onnum thanna ellatha oodunna vandikal undu onnum varathayum erikata

  • @jaseemar3592
    @jaseemar3592 7 місяців тому

    15/1/2024-. On this date I book a complaint regarding hub motor jamming. But today itself (29/1/2024) no one intervene inti this matter. Very poor bin service... From that day I am using my old bike... Many times complaint... through all available ways

  • @ajeesha7155
    @ajeesha7155 7 місяців тому

    Am happy with ola 1 year 18k service adipwoli ahnu kollathu Karanam eee edak entae vandiku issue vannu petanu ready aki kiti

  • @Jogameryoutube
    @Jogameryoutube 7 місяців тому

    Ente vandi service inu koduthitu 47 days kazhinjanu kittiyathu and koduthapol ilatha scratch vandi edukan chennapol kanunnu

  • @alixjunior9415
    @alixjunior9415 7 місяців тому +2

    Service issue anu but ok ayi verunnu.

  • @nidhinchandrankollam4887
    @nidhinchandrankollam4887 7 місяців тому

    Vandi service centril aayitti ippo 3 week aakunnu ithuvare oranakkavumilla iniyum time edukkumennu parayunnu ippo service centril poyittu vannathe ullu

  • @malavikapm2533
    @malavikapm2533 2 місяці тому

    Bro ola yude ladies footrest amazon/flipkart il ninn vangi fit cheythal warranty ne affect cheyo

  • @afeefafiee9014
    @afeefafiee9014 3 місяці тому

    One of the worst experiance with ola…. It will take 1 month minimum .

  • @farazsachu1992
    @farazsachu1992 7 місяців тому

    Thiruvananthapuram വളരെ മോശം സർവീസ് ആണ്.... ഒരു ചെറിയ കംപ്ലൈൻ്റ് പോലും സർവീസ് ചെയ്യാൻ സ്ലോട് ബുക്ക് ചെയ്യാൻ നോക്കിയാൽ all slots are full കനിക്കുന്നെ..... എല്ലാ ദിവങ്ങളിലും ഇതാ അവസ്ഥ

  • @BIGANEESH
    @BIGANEESH 7 місяців тому

    2 ലക്ഷം മുടക്കി വണ്ടി വാങ്ങിയാലും, സർവീസ് കിട്ടില്ല, ഒരു ഉത്തരവാദിത്തം ഇല്ലാത്ത കമ്പനി

  • @harir1218
    @harir1218 7 місяців тому

    kollam service very worst,ente motor katti poyi and its been now 2weeks+ and still not repaired,but i'm mentally prepared to wait more,as prev i had an issue with battery and it took 1month+,i dont whether its the problem with adqueate staffing or part availablity ,all replacement parts mostly takes 2weeks to arrive at ola store,high time to improve servicing standards......

  • @rejimonjoy1698
    @rejimonjoy1698 7 місяців тому

    Very poor service in Kollam, met with a small accident, vehicle in the service center for more than a month, waiting for spare parts 😢.

  • @abhilashm.s5283
    @abhilashm.s5283 7 місяців тому

    Tanx for the video bro.. 🔥🔥🔥

  • @ajukjoseph5431
    @ajukjoseph5431 24 дні тому

    Aaru എന്ത് കമൻ്റ് ഇട്ടാലും ഓലക്ക് ഒരു കുലുക്കവും ഇല്ല....

  • @ashikn200
    @ashikn200 7 місяців тому +4

    Bad service ,not providing agreed fork change .

  • @shajijoseph7425
    @shajijoseph7425 7 місяців тому +1

    Bro.Service kollamennu paranja service center inte name koodi prayenam.Service bad yennu paryunna service center inte name koodi paranjale e video konde prayojanam ullo.😧😧

    • @shyamvishnot
      @shyamvishnot  7 місяців тому

      കോഴിക്കോട് ഉള്ളതെല്ലാം ഒരു management തന്നെയാണ് ബ്രോ ...മാത്രമല്ല മെയിൻ ആയിട്ട് ഇവർ സർവീസ് ചെയ്യുന്നത് നിലവിൽ ഒരു സ്ഥലത്ത് മാത്രമാണ് .. ഒരെണ്ണം experience centre മാത്രമാണ്. മൂന്നാമത്തേത് ഇപ്പൊ തുറന്നിട്ടേ ഉള്ളു .

  • @nobyali1019
    @nobyali1019 7 місяців тому

    I registered for onsite service as i have ola care plus plan...but no response from them for 2 months..Dont buy..

  • @korrah_sir
    @korrah_sir 7 місяців тому +2

    ചുരുക്കി പറഞ്ഞാൽ സർവ്വീസ് നെറ്റ്വർക്കൊക്കെ ഡെവലപ്പായിട്ട് വണ്ടി എടുക്കുന്നതാണ് നല്ലത്. അത് വരെ പെട്രോൾ വണ്ടി തന്നെ ശരണം

  • @arunsethunathan6712
    @arunsethunathan6712 7 місяців тому

    Kollam(ayathil)service കൊള്ളാം 👌

  • @ravishankara8018
    @ravishankara8018 7 місяців тому

    Very bad service.Dint buy Ola.My Ola at Payyannur service center from last 2 months.l am moving to consumer court

  • @user-rq4nb4wr8k
    @user-rq4nb4wr8k 16 днів тому

    ബാറ്ററി വണ്ടിയെ തട്ടിപ്പാണ്.. ഒന്നാമത് നമ്മൾ പെട്രോൾ അടിക്കണ്ട അവസാനം ബാറ്ററി മാറാൻ നല്ല ചിലവാണ്.. പെട്രോൾ ആകുമ്പോൾ ഇടക്ക് പെട്രോൾ അടിച്ചും സർവീവ് ഒക്കെ ചെയ്ത് പോകുമ്പോൾ അറിയില്ല... ഒറ്റയടിക്ക് ബാറ്ററി മേടിക്കേണ്ടി വരുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്... തന്നെയുമല്ല 2 വണ്ടി പെട്രോൾ പമ്പിൽ ഉണ്ടെങ്കിൽ അടുത്ത പമ്പിലേക്ക് പോകുന്നവരാണ് നമ്മൾ എല്ലാവരും അപ്പോഴാണ് 3 to 6 മ ണിക്കൂർ കൊണ്ട് ചാർജ് ആകുന്ന വണ്ടി ചാർജ് ചെയ്യാൻ പോകുന്നത്..5 മിനിറ്റ് കൊണ്ട് ചാർജ് ആകുന്ന വണ്ടിയും ബാറ്ററിയുടെ വിലയും കുറയട്ടെ അപ്പൊ ആലോചിക്കാം ഇലക്ട്രിക് വണ്ടി എടുക്കണോ എന്ന്

  • @anilkumaranil9411
    @anilkumaranil9411 7 місяців тому +1

    ശ്യാം bro ഞാൻ ഒരു ദിവസം 120 രൂപാ വീതം എല്ലാ ദിവസവും petrol അടിച്ച് Maximam 55Km Milage ഉള്ള Honda grazia ആണ് ഉപയോഗിക്കുന്നത്. എനിക്ക് use ആകുന്ന ഒരു eleric Scooter ഒന്ന് Sujest ചെയ്യാമോ. customer review കണ്ട് ആകെ confusion ആയിരിക്കയാണ് 'Wait ചെയ്യാനാണോ bro യുടെ അഭിപ്രായം

    • @shyamvishnot
      @shyamvishnot  7 місяців тому +2

      കണ്ടില്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു ബ്രോ .. എന്നിട്ട് എന്തേലും സംശയം ഉണ്ടേൽ നാളെ ഒന്ന് പകൽ സമയത്ത് വിളിച്ചാൽ mathi
      ഇപ്പോൾ ധൈര്യത്തോടെ എടുക്കാൻ പറ്റിയ ഇലക്ട്രിക്ക് സ്‌കൂട്ടർ/ബൈക്ക് ഏതാണ്? 2024
      ua-cam.com/video/2oOjd_xzZ-E/v-deo.html

  • @mysworld4893
    @mysworld4893 4 місяці тому

    Kanji rap ally setvi e good

  • @vishaljain9295
    @vishaljain9295 6 місяців тому

    HI BRO... IM CONFUSED BETWEEN OLA S1 PRO AND ATHER... PLZ SUGGEST WHICH TO BUY. OLA HAS REDUCED THE BIKE PRICE... NOW OLA S1 PRO ONROAD PRICE IS 1.46L

  • @ameerahsan9199
    @ameerahsan9199 7 місяців тому

    Ningalu ee kozhikode nokiyitta.
    Ernakulam vannu nokku.
    Aalkaru pacha theri parayana kekkum 😂

  • @vms6178
    @vms6178 7 місяців тому

    Ola ippo testing phase aan nadakkunath

  • @prabeeshap1511
    @prabeeshap1511 7 місяців тому

    Service set ayie varunnu

  • @samwillipeter
    @samwillipeter 7 місяців тому +1

    Ola alla ..... olaka ..... like the comment if u agree

  • @ajmalunix
    @ajmalunix 6 місяців тому

    Chalakudy service center engane und?

  • @maheshvaishnavam2895
    @maheshvaishnavam2895 7 місяців тому +2

    ശ്യാം ബ്രോ River ഇൻഡി യുടെ update വല്ലതും ഉണ്ടോ

    • @shyamvishnot
      @shyamvishnot  7 місяців тому +2

      അപ്ഡേറ്റ് ഉള്ളതായി അറിവില്ലല്ലോ ബ്രോ ..

    • @Ullas_A
      @Ullas_A 7 місяців тому

      Njanum Athu nokki irikuva..Indy kullamenkil onnu edukkam ennu vachu irikkuva..

  • @sivaganga7463
    @sivaganga7463 7 місяців тому

    ബ്രേക്ക്‌ pad മാറുന്നതിനു എത്ര charge വരും

  • @Mreyyu
    @Mreyyu 7 місяців тому +1

    Ola s1x plus or ather 450s. Which is good?

    • @ashiqshajoos378
      @ashiqshajoos378 7 місяців тому

      Ather

    • @afsalca970
      @afsalca970 7 місяців тому

      Oka is best for range but service is shogum

    • @user-hh8tp1kx9h
      @user-hh8tp1kx9h 7 місяців тому

      Ponnanna ola service mosham ennu parayunnath ningal vicharikkunnath polalla ningalude samadhanam Kshama ellam theerum.. ola kk maattan oru parts polumilla... entheelum pattiyal avide kidakkum.. better wait for honda or any other branded company

  • @surajsajith3181
    @surajsajith3181 7 місяців тому

    Eppozha scooter service kodukkande?? Ethra km odanam minimum

  • @dileepkumar.k2165
    @dileepkumar.k2165 7 місяців тому

    Bro,
    ആരും എന്താ കൺസ്യുമർ കോർട്ടിൽ പരാതി കൊടുക്കാത്തത്.😮

    • @shyamvishnot
      @shyamvishnot  7 місяців тому

      അതാണ് കേരളം ❤️

    • @dileepkumar.k2165
      @dileepkumar.k2165 7 місяців тому

      @@shyamvishnot
      ഏതെങ്കിലും ഒരു വക്കീലെങ്കിലും OLA വാങ്ങിയാൽ മതിയായിരുന്നു 🤪

  • @ABHICREATIONSAC
    @ABHICREATIONSAC 7 місяців тому +1

    Very bad service. സർവീസ് വളരെ മോശം ആണ് അവിടെ നിന്ന് കാലുപിടിച്ചു ശെരി ആക്കേണ്ട അവസ്ഥ. Care+ ഒക്കെ വെറുതെ ആണ് ഹോം സർവീസ് പോയിട്ട് അവിടെ പോയാൽപോലും ആളില്ലാത്ത അവസ്ഥ. ഒരു ടെക്‌നിഷൻ ലീവ് ആണെങ്കിൽ അതിനു പകരം വേറെ ആൾ ഇല്ല നമ്മളോട് പോയിട്ട് പിന്നെ വരാൻ പറയും. ഇവർക്കു ഒരു സർവീസ് പ്ലാനും ഇല്ല.

  • @sunandep4103
    @sunandep4103 7 місяців тому

    Fork oil seal maatan enthina 2 days?

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 7 місяців тому +1

    Nice Ride

  • @captisweddinggallerycaptis1153
    @captisweddinggallerycaptis1153 6 місяців тому

    Ekm ഇതിലും ശോകം ആണ് 🥵🥵🥵🥵

  • @neelancheri_yahoo
    @neelancheri_yahoo 7 місяців тому

    KSEB ചാർജിങ് സ്റ്റേഷനിൽ ATHER/OLA ഫാസ്റ്റ് ചാർജിങ് ലഭ്യമാണോ ?

  • @rijaspk9362
    @rijaspk9362 7 місяців тому

    Bro Ola s1 air nte accessories Kozhikode evde kittum

    • @shyamvishnot
      @shyamvishnot  7 місяців тому

      ഓൺലൈൻ ആണ് ഉള്ളത് ബ്രോ .. കോഴിക്കോട് ഉണ്ടോ എന്നറിയില്ല

  • @nishadabdulrahman5669
    @nishadabdulrahman5669 7 місяців тому

    1month minimum

  • @kiransunil1968
    @kiransunil1968 7 місяців тому

    Bro ather 450 s range test cheyamo

    • @shyamvishnot
      @shyamvishnot  7 місяців тому

      Cheyyan shramikkam bro

    • @rijaspk9362
      @rijaspk9362 7 місяців тому

      ​@@shyamvishnot bro ola accessories Kozhikode evde kittum

  • @kannans7877
    @kannans7877 6 місяців тому

    Ola service valare mosamanu. Road side assistance onnum samayath kitilla.3 divasam ente vandi road il irunnit avasanam njan thanne vandi service centre il ethikendi vannu.

  • @Podiyan6526
    @Podiyan6526 7 місяців тому

    Mvd ചോദിക്ക് എന്ത് കൊണ്ട് ആണ് 2 ഹെൽമെറ്റ്‌ ഫ്രീ കിട്ടാത്തത് എന്ന്. എന്നിട്ട് അതിന്റ വീഡിയോ ഇടു 🙏

  • @Adam333-m7z
    @Adam333-m7z 2 місяці тому

    വളരെ മോശം എടുത്തു കുടുങ്ങി

  • @sanjeevnd2976
    @sanjeevnd2976 7 місяців тому +1

    Rendum kalpich ola book cheythu

    • @Balu_p.r
      @Balu_p.r 7 місяців тому

      All de very bst😂😂
      അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും 😂😂

  • @vjjoshy
    @vjjoshy 7 місяців тому

    Thrissur ഒന്ന് ചോദിക്ക്വൊ?

  • @ripfrauds
    @ripfrauds 7 місяців тому

    Ather fan bois ivide varaan chance und
    Nampaathe
    Same avastha aanu😂

    • @Balu_p.r
      @Balu_p.r 7 місяців тому

      അത്‌ ശെരി 😂
      എന്നാലും ഒലക്കയ്ക്ക് കണ്ടു വരുന്ന കംപ്ലൈന്റ്സ് ഒന്നും സമ്മതിക്കരുത്..
      ഇവിടെ വന്നു അനുഭവം പറയുന്നവർ പൊട്ടന്മാർ അല്ലെ 😂😂..
      കൊള്ളാം മോനെ കൊള്ളാം 😂😂
      എനിക്ക് ഉറപ്പാണ് ഓല ഫെൻ ആരാ എന്ന് 😂😂

  • @hari3153
    @hari3153 7 місяців тому

    Worst service ever
    പണി കിട്ടിയാൽ പെട്ടുപോവും 😂

  • @Arshan_c
    @Arshan_c 7 місяців тому

    S1 air ollavar undo

    • @janardhananvaliaveettil791
      @janardhananvaliaveettil791 7 місяців тому +1

      എനിക്ക് മൂന്ന് മാസം മുൻപ് S1air കിട്ടി. ഇത് വരെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. അത് കൊണ്ട്തന്നെ സർവ്വീസ് സെൻ്ററിൽ പോകേണ്ടതായി വന്നുമില്ല. അടുത്തുള്ള സർവ്വീസ് സെൻ്റർ കോട്ടയത്താണ് ഉള്ളത്.

  • @adarsh.a7
    @adarsh.a7 7 місяців тому

    ഈ വണ്ടികളൊക്കെ എത്ര km ഓടിയത് ആണെന്ന് ചോക്കിക്കണമായിരുന്നു?

  • @captisweddinggallerycaptis1153
    @captisweddinggallerycaptis1153 6 місяців тому

    Shogam anu service 🥵🥵🥵🥵🥵🥵🥵

  • @apmgrkumar
    @apmgrkumar 7 місяців тому

    My ola 30000 km ai trivandrum very good service . I have always had good service at trivandrum service

  • @Society193
    @Society193 7 місяців тому

    My olakka is under palliative care

    • @Balu_p.r
      @Balu_p.r 7 місяців тому +1

      😂😂

  • @rasheedbabu3431
    @rasheedbabu3431 7 місяців тому +4

    അല്പം കോംപ്രമൈസ് ചെയ്തു OLA എടുത്താലോ BRO❓️

    • @shyamvishnot
      @shyamvishnot  7 місяців тому +7

      Build quality, service.. ഇത് രണ്ടും നിലവിൽ മോശമാണ്. അത് compromise ചെയ്തിട്ട് വേണമെങ്കിൽ താങ്കൾക്ക് എടുക്കാം.

    • @-sg9zu
      @-sg9zu 7 місяців тому

      എടുക്കല്ലേ ബ്രോ, എടങ്ങേറ് ആകുട്ടോ

    • @Balu_p.r
      @Balu_p.r 7 місяців тому +1

      കളി ആക്കിയതാണോ 😂

    • @-sg9zu
      @-sg9zu 7 місяців тому +2

      @@Balu_p.r അല്ല ബ്രോ, അത്രക്ക് അനുഭവിച്ചു ola എടുത്തു അതോണ്ടാ. കംപ്ലയിന്റ് വന്നില്ല എങ്കിൽ കുഴപ്പം ഇല്ല. വന്നാൽ 3g

    • @Balu_p.r
      @Balu_p.r 7 місяців тому

      ​@@-sg9zu ahh bro🥲..

  • @shihabudheenc7477
    @shihabudheenc7477 Місяць тому

    ആരും വാങ്ങരുത് ഞാൻ പെട്ടു സർവീസ് ഇപ്പോഴും വളരെ മോശം

  • @ottagramam9018
    @ottagramam9018 7 місяців тому

    സർവീസ് വളരെ വളരെ മോശം.

  • @Jogameryoutube
    @Jogameryoutube 7 місяців тому

    Service vallare mosham anu 🥹

  • @roujithofficial
    @roujithofficial 7 місяців тому

    Cycle pump ആയി ola ഓടിക്കുന്ന ആളെ ഞാൻ സർവീസ് സെന്റർ കണ്ടു