രാജസേനൻ സംവിധാനം ചെയ്‌ത ചിത്രങ്ങൾ || Rajasenan Hit And Flop Movies List || Cinema Talks By Mr&Mrs

Поділитися
Вставка
  • Опубліковано 16 лип 2021
  • #directorrajasenan#rajasenanhitandflopmovies#malayalam#directorrajasenanboxofficeanalysis#directorrajasenanupcomingmovies#cinematalksbymr&mrs#directorajasenanmovielist#rajasenanhitandflopmovies
    Key Words; Director Rajasenan All Movie list, Director Rajasenan hit and flop movies, Director Rajasenan box office Analysis, Director Rajasenan Movies list, Cinema Talks by Mr&Mrs, Director Rajasenan upcoming movies, Director Rajasenan Movies, Director Rajasenan Movies, Rajasenan Hit and flop Movies
    Note : FAIR - USE COPY RIGHT DISCLAIMER UNDER SECTION 107 OF THE COPY RIGHT ACT
    Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such a criticism comment news ,reporting ,teaching ,scholarship and research. Fair use is a use permitted by copyright statute that might otherwise be in infringing. non-profit ,educational or personal use tips the balance in favour of fair use.
    The channel do not promote any illegal content, all content provided by this channel is meant for entertainment purposes only and do not intend to give any financial advisor the content on this channel do not intend to mislead the rivers we are not eligible for content and service provide on external website.
    cinematalksbymrmrs@gmail.com

КОМЕНТАРІ • 214

  • @suniljoy8194
    @suniljoy8194 3 роки тому +75

    രാജസേനൻ ജയറാം കൂട്ടുകെട്ടിൽ കൂടുതലും നല്ല സിനിമകളിൽ വിജയങ്ങൾ😊.

  • @rahulps4258
    @rahulps4258 2 роки тому +39

    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ.... എന്ന സിനിമ.... എന്നും ഓർമയിൽ ഒണ്ടാവും.... അതിലെ ആവണി പൊന്നുഞാൽ എന്ന പാട്ട് ഒരു രക്ഷയും ഇല്ല 🥰💚

  • @lekhaunnikrishnan2542
    @lekhaunnikrishnan2542 2 роки тому +27

    മേലെപറമ്പിലെ ആൺവീട് ആണ് sir ന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം ❤

  • @pp6844
    @pp6844 3 роки тому +52

    മേലേപ്പറമ്പിൽ ആൺ വീട് ❣️❣️

  • @shekharajeev18
    @shekharajeev18 3 роки тому +10

    രാജസേനൻ സാർ nte ആഗ്രഹം എന്ന ചിത്രം ഒഴികെ മറ്റെല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്...കൂടുതലും സൂപ്പർ ഹിറ്റ് കൾ....ഫാമിലി ക്ക് ഇമ്പോർട്ടൻസ് നൽകുന്ന ചിത്രങ്ങൾ ആയിരുന്നു ..ഇനിയും പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു😊

  • @suniljoy8194
    @suniljoy8194 3 роки тому +66

    ഞങ്ങൾ സന്തുഷ്ടരാണ്, നാടൻ പെണ്ണും നാട്ടുപ്രമാണിയും flop അല്ല പ്രേക്ഷകർ ഏറ്റെടുത്ത വിജയങ്ങളാണ്🙌🤩

    • @cinematalksbymrmrs
      @cinematalksbymrmrs  3 роки тому +5

      👍

    • @suniljoy8194
      @suniljoy8194 3 роки тому +2

      @@cinematalksbymrmrs 😊😊😊

    • @sportsfan5526
      @sportsfan5526 2 роки тому +4

      Nadan pennum nattu pramaniyum is a good film and has a lot of good comedy scenes and dialogues

    • @cinematalksbymrmrs
      @cinematalksbymrmrs  2 роки тому +1

      Yes ✌🏻

    • @abooaamilanizam7961
      @abooaamilanizam7961 2 роки тому +6

      നാടൻ പെണ്ണും നാട്ടുപ്രമാണിയും വമ്പൻ പരാജയം ആയിരുന്നു

  • @user-te9vt3fu8v
    @user-te9vt3fu8v 3 роки тому +28

    ഒരു പക്ഷേ big Ms നേ വച്ച് ഒരു സിനിമ പോലും ചെയ്യാതെ ഇത്രയും കാലം industry യില്‍ നിന്ന ഒരേ ഒരു director ഇദ്ദേഹം ആയിരിക്കും.

  • @abeyjohnshaibu8889
    @abeyjohnshaibu8889 Рік тому +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന രാജസേന്നൻ സാറിന്റെ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു
    മേലേപറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി, കഥാനായകൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, ഞങ്ങൾ സന്തുഷ്ടരാണ്, മേഘസന്ദേശം, നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്വപ്നം കൊണ്ടൊരു തുലാഭാരം, റോമിയോ, ഒരു സ്‌മോൾ ഫാമിലി...

  • @RahulRaj-xq7me
    @RahulRaj-xq7me 2 роки тому +12

    സ്വപ്നലോകത്തെ ബാലഭാസ്കർ, ദി കാർ സൂപ്പർ മൂവി ആണ്‌ ചോറ് കഴിക്കുമ്പോൾ കാണാൻ പറ്റിയ മൂവി ആണ്‌

  • @adhilazeez3192
    @adhilazeez3192 3 роки тому +31

    രാജസേനൻ ജയറാം കൂട്ടുകെട്ടിൽ ഇറങ്ങിയാ എല്ലാ സിനിമയും എനിക്ക് ഇഷ്ടമാണ് ❤❤❤❤ഒപ്പം ശ്രീകൃസിനപുരത്തെ നക്ഷത്രത്തിലകം

  • @Vineethvineeth344
    @Vineethvineeth344 Рік тому +5

    രാജസേനന്റെ ഏതൊക്കെ പടം പൊട്ടിയാലും വിജയിച്ചാലും ഓർക്കാൻ പറ്റിയ സിനിമകൾ ഒത്തിരി അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. അതുമതി തത്കാലം.

    • @shamsudeenfaheem533
      @shamsudeenfaheem533 Рік тому

      എന്ത് തന്നെ ആയാലും..
      ഓർത്തിരിക്കാൻ പറ്റിയ എത്ര നല്ല സിനിമകൾ ചെയ്ത സംവിധായകൻ ആണെന്നോ.. രാജസേനൻ...

  • @sundaramsundaram8409
    @sundaramsundaram8409 3 роки тому +21

    ഞാൻ ഏറെ ഇഷ്ടപ്പെട്ട ചിത്രം
    💞 ഞങ്ങൾ സന്തുഷ്ടരാണ്.💞

  • @trivandrumlife8118
    @trivandrumlife8118 Рік тому +5

    സ്വപ്നലോകത്തെ ബാലഭാസ്കരൻ വിജയ് ചിത്രമാണ്

  • @ajaibabu6730
    @ajaibabu6730 3 роки тому +12

    Rajasenan jayaram combo all films and swapnam kondu thulabharam are my favourites

  • @shafiqrahman_5767
    @shafiqrahman_5767 3 роки тому +9

    അയലത്തെ അദ്ദേഹം സൂപ്പർ സിനിമയാണ്

  • @fayistla4036
    @fayistla4036 2 роки тому +5

    CID ഉണ്ണികൃഷ്ണൻ 🥰കടിഞ്ഞൂൽ കല്യാണം🥰ആധ്യത്തെ അയലത്തെ അദ്ദേഹം 🥰കണ്മണി 🥰മേലെപറമ്പിൽ ആൺവീട് 🥰the കാർ 🥰സ്വപ്ന ലോകത്തെ ബാലാഭാസ്കരൻ 🥰വാർഥക്യ പുരാണം 🥰അനിയൻബാവ ചേട്ടൻ ബാവ 🥰ദിലിവാല രാജ കുമാരൻ 🥰കഥാ നായകൻ 🥰ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കം 🥰കൊട്ടാരം വീട്ടിൽ അപ്പൂട്ടാൻ 🥰ഡാർലിംഗ് ഡാർലിംഗ് 🥰

  • @vinujoseph6856
    @vinujoseph6856 3 роки тому +9

    സൗണ്ട് രാജസേനൻ ന്റെ ആണല്ലോ..

  • @shihass5548
    @shihass5548 3 роки тому +13

    Bro swapnalokathe balabhaskaran
    Naadan pennum nattu pramaniyum
    Njangal santhushtaran okke vijayicha films aan not flops

    • @cinematalksbymrmrs
      @cinematalksbymrmrs  3 роки тому

      Ok bro👍

    • @trivandrumlife8118
      @trivandrumlife8118 Рік тому +1

      @@cinematalksbymrmrs അറിയില്ലെങ്കിൽ പറയരുത് സ്വപ്നലോകത്തെ ബാലഭാസ്കരൻ വിജയിച്ച ചിത്രമാണ്

  • @mediumrocker4701
    @mediumrocker4701 2 роки тому +6

    ഞങ്ങൾ സന്തുഷ്ടരാണ് hit ആണ്...

  • @sachinzachariah6864
    @sachinzachariah6864 3 роки тому +7

    Rajasenan-jayaram kootukettil ulla 16 cinemayil 14um 100 days odiyathananennu Rajasenan paranjitund.. Athanusarich e data thettanu. The car, swapnalokathe balabhaskaran, njankal santhushtaranu ellam vijayicha movies anu. Also sreekrishna purathe nakshatra thilakkam oru parachayavum ayirununnu

    • @aswinas464
      @aswinas464 3 роки тому +1

      The car film polinju athinta producer thana paranjitund

    • @rejithpkd1723
      @rejithpkd1723 3 роки тому +2

      @@aswinas464 athe....Devi ajith Onnum onnum moonnil vannapol paranjittund

  • @safan554
    @safan554 2 роки тому +4

    My favrite movie kadhanayakan, meleparambil anveedu and aniyan bava chetan bava

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 3 роки тому +15

    കഥാനായകൻ ബെസ്റ്റ് മൂവീ 👌

  • @rejithpkd1723
    @rejithpkd1723 3 роки тому +3

    Aa Timil Popular aya malayali Actress mare vechellam cinema cheithu
    Urvashi
    Shibhana
    Manju warrier
    Divya unni
    Samyuktha varma
    Aanie
    Kavya
    Navya

  • @mmstar9821
    @mmstar9821 3 роки тому +4

    സ്വപനലോകത്തെ ബാലഭാസ്കരൻ കിടു മൂവി ആണല്ലോ

  • @dr.maanasi3507
    @dr.maanasi3507 2 роки тому +2

    Rajasenen sirinte yella films yente fav aan.....my fav director

  • @ManuManu-qu5ch
    @ManuManu-qu5ch 3 роки тому +7

    Immini nalloral ,Darling darling,

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 2 роки тому +1

      ഇമ്മിണി നല്ലൊരാൾ ആനയുടെ ഡാഷിൽ അരി വറുത്തപോലെ ഉണ്ട്

  • @mychaildhood938
    @mychaildhood938 3 роки тому +6

    ഒരുപാട് ആയല്ലോ വീഡിയോസ് കണ്ടിട്ട് നൈസ് ഇൻഫർമേഷൻ

  • @Abhiramlijin
    @Abhiramlijin 3 роки тому +5

    Njangal സന്തുഷ്ടരാണ് ഹിറ്റ്‌ alle

  • @pmpmp570
    @pmpmp570 10 місяців тому +1

    ഇതിൽ പറഞ്ഞ എല്ലാ സിനിമകളും ഒന്നിനൊന്നു മെച്ചം ആണ് വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന സിനിമകളാണ്

  • @akhilcprabhakar6102
    @akhilcprabhakar6102 3 роки тому +4

    ഞാൻ പറഞ്ഞിട്ടാണ് രാജസേനൻ ലിസ്റ്റ് ചെയ്തത് 😍. പിന്നേ ജയറാം രാജസേനൻ കൂട്ടുകെട്ടിൽ 16 ചിത്രങ്ങളിൽ 14 ചിത്രങ്ങളും വിജയങ്ങളും 2 ചിത്രങ്ങൾ ശരാശരിവിജയവും ആയിരുന്നു. ആ രണ്ട് ചിത്രം അവസാനം ഇറങ്ങിയ മധുചന്ദ്രലെക. കനകസിംഹാസനം ആണ്. പല ഇന്റർവ്യൂ ലും രാജസേനൻ ഇതൊക്കെ പറയാറുണ്ട്.

  • @govindss249
    @govindss249 11 місяців тому +2

    Ithil pallathum flop ennu paranathokka nalla vijayam kitiya padamannu.🧐

  • @sidharthvinod1997
    @sidharthvinod1997 9 місяців тому +1

    Cid unnikrishnan dilliwala rajakumaran The Car Romeoo Favorite ❤️❤️❤️❤️

  • @rahulkrishnan6381
    @rahulkrishnan6381 3 роки тому +10

    അടുപ്പിച്ചു 8 സിനിമ ഹിറ്റ് ആയിരുന്നു....

    • @cinematalksbymrmrs
      @cinematalksbymrmrs  3 роки тому +2

      👍👍👍😊

    • @hnfhnf7088
      @hnfhnf7088 2 роки тому +5

      അവസാനം ചെയ്ത 8 സിനിമകൾ അടുപ്പിച്ചു പൊട്ടുകയും ചെയ്തു.

  • @augustusroy9531
    @augustusroy9531 3 роки тому +4

    Darling darling

  • @sivan3189
    @sivan3189 Рік тому +7

    കനക സിംഹസനം മുതൽ തോൽവി ആണ്
    അത് വരെ 🔥👍🏽

    • @shanuvaliyakath4026
      @shanuvaliyakath4026 Рік тому

      കനക സിംഹാസനം ആണ് ജയറാം രാജസേനൻ അവസാന ചിത്രം

  • @ragesh1981
    @ragesh1981 3 роки тому +8

    ആദ്യം റീലീസ് ആയതു കഥാനായകൻ ആണ്...പിന്നെയാണ് ദി കാർ...

    • @cinematalksbymrmrs
      @cinematalksbymrmrs  3 роки тому

      Ok bro 👍

    • @retheeshsr1512
      @retheeshsr1512 Рік тому

      അല്ല.... തിരിച്ചാണ്

    • @ragesh1981
      @ragesh1981 Рік тому +1

      @@retheeshsr1512 No...please check the release dates

    • @ragesh1981
      @ragesh1981 Рік тому +1

      Kathanayagan...according to Wikipedia 19th May...and The Car according to Wikipedia it's Oct 3..both 1997

  • @sarathkumar9182
    @sarathkumar9182 3 роки тому +1

    Super

  • @shankm8844
    @shankm8844 Рік тому +3

    അരമന വീടും അഞ്ഞൂരേക്കാരും

  • @rahulps4258
    @rahulps4258 2 роки тому +4

    മേലെപറമ്പിൽ ആൻവീട്. 😘😘

  • @krishnanandhrm145
    @krishnanandhrm145 2 роки тому +4

    ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിലകം ❤❤

  • @syamsundar3009
    @syamsundar3009 Рік тому +1

    Njangal santhushtaranu❤ nalla padam annu not flop, darling darling was a flop

  • @eloginmahe1768
    @eloginmahe1768 2 роки тому +3

    Swapnalogathe balabhasker hit aanu

  • @joyalshaji7393
    @joyalshaji7393 3 роки тому +3

    Jayaram movies okeeee super el- clasicco annn....... Kandirunnn pokummm

  • @abhimanyunishanthvf6539
    @abhimanyunishanthvf6539 2 роки тому +2

    Sreekrishnapuathe nakshathrathillakam

  • @anandhu785
    @anandhu785 2 роки тому +5

    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ

  • @maheshv966
    @maheshv966 8 місяців тому +1

    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ🙏🙏🙏🙏🙏🙏🙏🙏

  • @abijithb6766
    @abijithb6766 2 роки тому +2

    Aa last 2 padavum flop ayyirunnu theatreil vannathum poyathum arrum arrinjilla

  • @user-kg3tu7ew9e
    @user-kg3tu7ew9e Рік тому +1

    സ്വപ്നം കൊണ്ട് തുലാഭാരം flop ആയിരുന്നോ?

  • @ratheeshblog8339
    @ratheeshblog8339 Рік тому

    Sreekirshna purthe nakshatra thilakm enna movieyile hero ara anu clue taram first letter o anu

  • @easypeasy1544
    @easypeasy1544 2 роки тому +1

    Swapnam kond thulabaram nalla film aayirunnu. Ath vijayichille

  • @Ak_724
    @Ak_724 Рік тому +2

    Big M's vech direct cheyathe annu top ninna aal🔥

  • @janeshlal6089
    @janeshlal6089 3 роки тому +4

    2005nu ശേഷം എന്താണ് സംഭവിച്ചത്?

  • @sajid97473
    @sajid97473 3 роки тому +3

    Next kamal

  • @vishalkvijayan
    @vishalkvijayan Місяць тому

    Ammooo.... Eteaya padam

  • @meenusuresh8080
    @meenusuresh8080 2 роки тому +2

    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 👌

  • @eloginmahe1768
    @eloginmahe1768 2 роки тому +1

    Mega Sandesham,flo

  • @divaahdevz8501
    @divaahdevz8501 2 роки тому +3

    Brother, order is wrong in some movies. After Satyabhama Swapna Lokathe got released. After Kadhanayakan, The car got released. Swapna lokathe balabhaskaran, njangal santhushtaranu, nadan pennu, madhuchandralekha are hit movies.

    • @cinematalksbymrmrs
      @cinematalksbymrmrs  2 роки тому

      Ok bro ❤️👍🏻✌🏻

    • @Muthalif01
      @Muthalif01 Рік тому

      @@cinematalksbymrmrs മധുചന്ദ്രലേഖ ഹിറ്റ് അല്ലായിരുന്നു

  • @vaisakh7699
    @vaisakh7699 2 роки тому +1

    Uff last chara para

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 3 роки тому +1

    Sreekrishnapurathe nakastra tilakam😍

  • @sharunsanthosh9922
    @sharunsanthosh9922 3 роки тому +2

    2009 vare ullla filims flop anenn paranjath polum nalla films ayirunn

  • @abooaamilanizam7961
    @abooaamilanizam7961 2 роки тому +3

    സ്വപ്ന ലോകത്തെ ബാലഭാസ്കർ ഹിറ്റ് ,ദികാർ ,സത്യഭാമ പരാജയപ്പെട്ടതാണ്

  • @rahulpv7446
    @rahulpv7446 2 роки тому

    Swapana lokathe balabaskar flopoo??

  • @gokulc9400
    @gokulc9400 9 місяців тому +1

    Your voice sounds like Rajasenan itself 😅

  • @trollmovies6871
    @trollmovies6871 2 роки тому +1

    Njagal santhushtaranu , nadanpennum Nattupramaniyum flop alla

  • @shibiminni8195
    @shibiminni8195 Рік тому +1

    Malayala cenimakalude list yeduthaal.. 15 comedy cenimayil orennam meleparambil aanvedu aanu njaan urappu parayum athu mathi rajasenan yennna director sir nu

  • @anirudhinduchudan1
    @anirudhinduchudan1 3 роки тому +2

    Dilliwala rajakumaran 👌

  • @mrudulm6787
    @mrudulm6787 Рік тому

    Mele parambil aann veedu, kottaram vettil apputtan, kaha nayakan, Darling Darling.

  • @eloginmahe1768
    @eloginmahe1768 2 роки тому

    Njangal santhustaranu hit aanu

  • @thanseehkorad5192
    @thanseehkorad5192 3 роки тому +7

    ചുരുക്കം പറഞ്ഞാൽ 2005ന് ശേഷം ഒരു പടവും വിജയിച്ചിട്ടില്ല

  • @vijayfansasociation
    @vijayfansasociation 2 роки тому +2

    Darling darling priyamudan cinemayude remake aane

  • @vijayfanboy9575
    @vijayfanboy9575 2 роки тому +1

    Swapnam kondu thulabharam flop aano but padam enikk esta

  • @sawrodayamentertaimentmedi2038
    @sawrodayamentertaimentmedi2038 2 роки тому +1

    അപ്ഡേറ്റ്...

  • @devikadevananda4080
    @devikadevananda4080 3 роки тому +4

    Bharya onnu makkal moonnu super movie ann

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 роки тому

    Hit mekkar

  • @razimadappally1152
    @razimadappally1152 2 роки тому +2

    My favorite പ്രിയപ്പെട്ടവർ ❤️❤️❤️😁

  • @fazildeen2866
    @fazildeen2866 3 роки тому +2

    സ്വയംവരപ്പന്തൽ ആരാ സംവിധാനം

  • @fameenakbarnimmu2379
    @fameenakbarnimmu2379 3 роки тому +3

    Rajasenan Direct cheydha padanghalil ente favourite Meleparambil Aanveedu, CID Unnikrishnan, Aniyan Bava Chetan Bava and Darling Darling. Baaki onnum Eniku ishtamayilla.

  • @aswinas464
    @aswinas464 3 роки тому +1

    2006 muthal potta films eragi,athinu munb vara classic comdey Films malayalathila

  • @alphinkb7842
    @alphinkb7842 Рік тому +1

    Kanakasimhasanam

  • @satheeshs9479
    @satheeshs9479 2 роки тому +3

    കാര്യങ്ങൾ കറക്റ്റ് പഠിച്ചു പറയു,,,, മേഘസന്ദേശം മൂവി പരാജയമല്ലേ,, പൊട്ടി പാളീസായ പടം 😄😄😄

  • @avinashalexander220
    @avinashalexander220 2 роки тому +1

    2000ശശാം പരാഗായം

  • @adarsh8447
    @adarsh8447 2 роки тому +2

    2000ത്തിനു ശേഷം ഒരു സിനിമ പോലും വിജയിപ്പിക്കാൻ കഴിയാത്ത സംവിധായകൻ

  • @ajaybca
    @ajaybca 3 роки тому +1

    BlockBuster movie onumilla

  • @thasleemasherin99
    @thasleemasherin99 Рік тому +1

    Mikkkya film lum jayaram anallo nadan

  • @trivandrumlife8118
    @trivandrumlife8118 Рік тому +2

    ഒരു സിനിമ കൂടിയുണ്ട് പുതുക്കോട്ടയിലെ പുതുമണവാളൻ വിജയിച്ചു

  • @shinushinu3154
    @shinushinu3154 2 роки тому +1

    ലിസ്റ്റ് ഞങ്ങൾ എണ്ണി നോക്കേണ്ടി വരുമോ

  • @binuk8234
    @binuk8234 2 роки тому

    Kottaram apootan

  • @hareeshmohan4619
    @hareeshmohan4619 3 роки тому +4

    Adhyathe kanmani
    Aniyanbava chettan bava
    Meleparambil aanveedu
    Kadhanayakan
    Sreekrishnapurathe nakshathra thilakkam
    The car

  • @vimalvijayan7124
    @vimalvijayan7124 2 роки тому +1

    അടുത്തത് ഒരു കിടിലൻ സിനിമയാണ്

  • @pradeepkuttan9865
    @pradeepkuttan9865 2 роки тому +1

    Megasandhesham hitto????

  • @ratheeshthimiri3071
    @ratheeshthimiri3071 3 роки тому +3

    പാവം ക്രൂരൻ മെഗാ ഹിറ്റ്

  • @Muthalif01
    @Muthalif01 Рік тому +2

    റോമിയോ സൂപ്പർ ഹിറ്റായിരുന്നു,എന്തൊക്കെയാടോ വിളിച്ചു പറയുന്നത്

    • @akhilsudhinam
      @akhilsudhinam Рік тому

      ആരു പറഞ്ഞു വമ്പൻ ഫ്ലോപ്പ് ആയിരുന്നു

    • @Muthalif01
      @Muthalif01 Рік тому

      @@akhilsudhinam റോമിയോ റിലീസായ സമയത്ത് ഞാൻ ഭയങ്കര സിനിമാ ഭ്രാന്തൻ ആയിരുന്നു,അതുകൊണ്ട് തന്നെ എല്ലാ സിനിമകളെപ്പറ്റിയും ഞാൻ ആ സമയത്ത് നോക്കി വെക്കാറുണ്ടായിരുന്നു,റോമിയോ സൂപ്പർഹിറ്റ് ആയിരുന്നെന്ന് ആ കാരണം കൊണ്ട് തന്നെ എനിക്ക് പറയാൻ കഴിയും

  • @mathachanouseph2726
    @mathachanouseph2726 3 роки тому +8

    റോമിയോ നന്നായി ഓടിയ പടം ആണ്. താൻ എന്തു തേങ്ങ ആ പറയുന്നേ. അത് പോലെ ദി കാർ ഒക്കെ നന്നായി ഓടിയ പടം ആണ്.

  • @pratheeshvarakadi8300
    @pratheeshvarakadi8300 2 роки тому +4

    മേഖ സന്ദേശം ഫ്ലോപ്പ് ആയിരുന്നു

  • @ananthrajendar9601
    @ananthrajendar9601 2 роки тому +1

    പാവം ക്രൂരൻ flop അല്ലെ?

  • @Vishnu-ys5bs
    @Vishnu-ys5bs Рік тому +1

    The car flop aanu

  • @josejohn4113
    @josejohn4113 3 роки тому +5

    2002 ന് പുള്ളീടെ ഒറ്റ പടവും വിജയിച്ചിട്ടില്ല. 💯💯💯

  • @prasad77855
    @prasad77855 2 роки тому +1

    കൂടുതലും ഫ്ലോപ്പ് ആണ്

  • @noufalnoufal1029
    @noufalnoufal1029 Рік тому

    മേഖ സന്ദേശം ഫ്ലോപ്പ് ആണ്