എത്ര ഹൃദയം തുറന്നുള്ള സംസാര രീതി ആണ് ശ്രീ രാജസേനൻ സാർ ൻ്റെ... ഭാക്ഷാ പ്രയോഗവും ...അത്രയേറെ respect കൊടുത്താണ് ഓരോന്നും പറയുന്നത്... ഏത് വിഷയവും നന്നായി കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിത്വം...so simple& elegant personality..🌹🙏
പത്മരാജൻ സാർ എന്ന് എപ്പോഴും പറഞ്ഞു പുകഴ്ത്തും ജയറാം... പക്ഷെ ജയറാം ഈ നിലയിൽ എത്താൻ കാരണം രാജസേനൻ സാർ ആണ്.അവർ കൂട്ട് കെട്ട് പടങൾ എല്ലാം സൂപ്പർ ഹിറ്റ് അല്ലേ. 👌👌👌💞💞💞💞💞
നിങ്ങൾക്ക് പല അവസരങ്ങൾ ഉണ്ടായിരുന്നിട്ടും നിങ്ങൾ ജയറാമിനെ നായകനാക്കി പ്രിയദർശനെ പോലെ ആവാൻ ശ്രമിച്ചു മോഹൻലാലും ജയറാമും തമ്മിൽ എന്തുമാത്രം അന്തരമുണ്ടെന്ന് ഇപ്പോൾ രാജസേനന് മനസ്സിലായി കാണും
പണ്ട് ജയറാം രാജസേനൻ combo സിനിമകൾ കാണാൻ എന്തു രസമായിരുന്നു...ഇപ്പൊ രണ്ട് പേരും ഫ്ലോപ്പ്.. ഇപ്പൊൾ സിനിമയിൽ ജയറാമിൻ്റെ ആക്ടിംഗ് ബോറന്ന്... 90 സിലേ ജയറാം സൂപ്പർ..
ജയറാമിൻ്റെ അടുത്ത കാലത്തുള്ള സിനിമകളിൽപ്രേംനസീർ സാറിൻ്റെ അവസാന കാല ചിത്രങ്ങളിലെ അഭിനയത്തെ അറിഞ്ഞോ അറിയാതെയോ ജയറാം അനുകരിക്കുന്നതായി തോന്നാറുണ്ട്. ഒട്ടും താൽപര്യമില്ലാതെ യാന്ത്രികമായി അഭിനയിക്കുന്ന പോലെ....
സൂപ്പർ സംവിധാനായകനായിരുന്ന സമയത്ത് സൂപ്പർ താരങ്ങളുടെ ഡേറ്റ് പുഷ്പംപോലെ ലഭിക്കുമായിരുന്ന സമയത്തും ജയറാമിനൊപ്പം ഒരേ ടൈപ്പ് കഥാപാത്രങ്ങളുള്ള ടൈപ്പ് കാസ്റ്റ് സിനിമകൾ ചെയ്തു സമയം കളഞ്ഞ സംവിധായകനായിരുന്നു രാജസേനൻ പ്രിയദർശനെ പോലെ ഫ്രണ്ട്ഷിപ്പ് നോക്കി സിനിമകൾ ചെയ്തത് കാരണമാണ് ഇത് സംഭവിച്ചത് അവസാനം രാജസേനനും ജയറാമും ഔട്ട് ആയി 2003ന് ശേഷം ജയറാമിനെ അഭിനയത്തിൽ നിന്ന് നാച്ചുറാൽറ്റി നഷ്ടപ്പെട്ടു പോയി
ഉടനെ തന്നെ ഒരു സിനിമ സംവിധാനം ചെയ്യണം ഇതിൽനിന്നെല്ലാം മുക്തിനേടാൻ ഏറ്റവും നല്ല കാര്യം സംവിധാനമാണ് എല്ലാവർക്കും ഗാന്ധിജി ആകാൻ സാധിക്കില്ല അതു മനസ്സിലാക്കണം
അല്ലാതെ ഒറ്റക്ക് നിന്ന് ഏത് ഹീറോ ആണ് പടം വിജയിപിച്ചിട്ടുള്ളത് 🙄 മമ്മൂട്ടി ആണേലും മോഹൻലാൽ ആണേലും അഭിനയിക്കുമ്പോൾ അവർക്ക് ഒപ്പം നിൽക്കാൻ ഒരാള് വേണം ഒരു give & take പോലെ അപോഴെ ആ സീൻ മികച്ചത് ആവു
Still wonder how he got padmashree when deserving people are not recognized Indrans,mamukoya...... Honour them when they can feel the spirit of award's and recognition
Ur ryt legendary actor madhu received padmashree wen he was almost 80 years old . This jayram got padmashree at his 50 fr doing nothing, he is just an actor who has igo and selfish minds. Feel bad for rajasennan director who was very loyal with him and gave him many hits. Today jayram and rajansean not considered anymore in d industry.
@@canislupus6826 but not hw he was in late 90s or early 90s . He lost his 3rd spot superstar ranking after mamooty and mohanlal way back . Now he is nt even consider for top 20 lead actors list . I would say he destroyed his own career doing always same type of genre and keeping his igo and selfish minds .
നല്ല വിഷമം ഉണ്ടല്ലേ.. അതോടെ രണ്ടാളുടെ അപാടും പൂട്ടി.. Sir അഭിനയിക്കാതിരുന്നാൽ പണ്ട് ചെയ്ത നല്ല സിനിമകളുടെ പേരില്ലെങ്കിലും ഓർമ്മിക്കപ്പെടും.. Sir direct ചെയ്തോളു but ദയവായി അഭിനയിക്കരുത്!
രാജസേനന്റെ ആദ്യകാല സിനിമകളധികവും സൂപ്പർ ഹിറ്റായിരുന്നു അതിന്ന് കാരണം അതിന്റെ തിരക്കഥയായിരുന്നു അന്ന് രാജസേനന്റെ സിനിമകൾക്ക് തിരക്കഥ എഴുതിയിരുന്നത് റാഫി മെക്കാർട്ടിൻ ടീമായിരുന്നു അവർ പിന്നീട് സിനിമ സംവിധാനം ചെയ്യാൻ തുടങ്ങി റാഫി മെക്കാർട്ടിൻ ടീമിന്റെ തിരക്കഥയുടെ ബലത്തിലായിരുന്നു രാജസേനന്റെ സിനിമകൾ വിജയിച്ചിരുന്നത് അവർ രാജസേനനെ കൈവിട്ടതോട് കൂടി രാജസേനൻ സിനിമകൾക്ക് പഴയ വിജയം നേടാനായില്ല രാജസേനൻ സിനിമകൾ ഇപ്പോൾ വിജയിക്കാത്തത് കൊണ്ട് ജയറാമിനും തോന്നികാണും ഇനി ഇയാളെ പിടിച്ചിട്ട് കാര്യമില്ലന്ന്
അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന തു ചിലരുടെ culture ആണ്. വന്ന വഴി മറന്ന ഒരു സ്തുതി പാഠകനാണ് ജയറാം. ജയറാം ഒരു സാധാരണ നടൻ മാത്രമാണ്. അഹങ്കരിക്കാൻ ഒന്നുമില്ല.
ഈ ചോദ്യം ജയറാമിന്നോട് ചോദിച്ചിരുന്നേൽ ആദ്യം ഒരു ചിരിയും പിന്നെ കിടന്നു ഉരുള്ളുന്നതും കാണാം. മനസ്സിൽ കള്ളമുണ്ടെങ്കിൽ പെട്ടെന്നു കാണുന്നവർക് അതു മനസ്ലാവും. സേനൻ സർ പറയുന്നതിൽ വാസ്തവം ഉണ്ട്
ജയറാം എന്ന നടൻ നല്ല നിലയിൽ എത്താനും നല്ലൊരു നടൻ എന്ന രീതിയിൽ ജയറാമിന്റെ സുവർണ്ണകാലവും രാജസേനൻ ചിത്രങ്ങൾക്ക് ഒപ്പം ആയിരുന്നു മോഹൻലാലിന് സിബി മലയിൽ പോലെ മമ്മൂട്ടിക്ക് ജോഷി പോലെ ഒരു ബ്രേക്ക് ജയറാമിന് നൽകിയത് രാജസേനൻ ആയിരുന്നു.. ഇനിയും ഈ കൂട്ടുകെട്ടിൽ നല്ല ചിത്രങ്ങൾ ഉണ്ടാവണം ഒരു പിണക്കവും ഒരുപാട് കാലത്തേക്ക് ഉണ്ടാവാതിരിക്കട്ടെ....
Sir. എനിക്കു sir നെ യും ജയറാം sir നെ യും അറിയില്ല പക്ഷെ. ജയറാം എന്ന വെക്തി sir നെ ഇപ്പോൾ miss ചെയ്യുന്നു പരസ്പരം നിങ്ങൾ അറിയാതെ അകലം വന്നു അതു ഒത്തിരി സിനിമ കൾ ഹിറ്റ് ആയി അതു ഒരു കണ്ണ് ആണ് നിങ്ങള്ടെ ചേർച്ച കണ്ടു...... അസൂയ പെട്ടവർ ഫീൽഡിൽ ഉണ്ടല്ലോ.. ... ഇതു രണ്ടുപേരും കൂടി ഒരു ടീ മേശയുടെ അപ്പുറം ഇപ്പുറം പറഞ്ഞു കൈ കൊടുത്താൽ തീരാവുന്നതേ ഉള്ളൂ sir നിങ്ങൾ ഒരുമിച്ചു വീണ്ടും ഒരു ഫിലിം എടുക്കണം എനിക്കു sir നെയും ജയറാം നെയും ഇഷ്ട്ടമാണ് പ്ലീസ് sir പ്ലീസ് ജയറാം sir ഞാൻ......... ഗോഡ് ബ്ലെസ്... 👍👍🌹🌹👍👍😍😍
സേനൻ ഇതു ഒരു കമ്യൂണിക്കേഷൻ ഗ്യാപ് ആണ് തുടക്കം പിന്നെ തെറ്റി ധാരണ യായി മാറി പക്ഷെ നിങ്ങൾ തമ്മിൽ ഒന്നു മുഖത്തോട് മുഖം നോക്കി സംസാരിച്ചാൽ തിരുന്ന പ്രശ്ന മോള്ളു രണ്ടു പേരും മലയാള സിനിമ ക് ആവശ്യമാണ് നിങ്ങൾ ഇത്രയും വേഗം ഒരുമിച്ച് ഈ വർഷം തന്നെ ഒരു ഫിലിം അലോൺസ് ചെയ്യുമനു ഞാൻ ആഗ്രഹിക്കുന്നു എല്ലാം നല്ലതിനു അകെടെ
ജയറാമിന്റെ അടപ്പിളകി ഫീൽഡിൽ നിന്നും.നല്ല കോമഡി നായകൻ മാർ വന്നു.തെനാലി എന്ന കമൽഹാസൻ ജയറാം തമിഴ്പടം ഹിറ്റായപ്പോൾ ജയറാം അവിടെ പിടിച്ചു കേറാൻ നോക്കി.ഇവിടെ ദിലീപ് കേറി ആ സമയം..ലാൽ ജോസിനോട് ആദ്യ സിനിമയുടെ കഥ പറയാൻ ജയറാം ചെന്നൈയിലേക്ക് ചെല്ലാൻ അനുവാദം കൊടുത്തു.ലാൽജോസ് ബാഗും തൂക്കി ട്രെയിൻ കേറി വലഞ്ഞു അവിടെ എത്തിയപ്പോ ജയറാം പറയുന്നു നീ കഥ പറഞ്ഞാ ശരിയാവില്ല.തിരകഥാകൃത്തിനെ വിടാൻ....ആ പടം നടന്നുമില്ല.ലാൽജോസ് ജയറാമിനെ വച്ച് പടം ചെയ്തുമില്ല.. ജയറാം ഒരു പൊങ്ങച്ചക്കാരനുമാണ്, നല്ല നടനുമാണ്.90കളിലെ തമാശ ഇപ്പോ പറഞ്ഞാ ഏൽക്കില്ല.
Super hit ayath Summer in Bethlehem ,Sharjah to Sharjah,uthaman,one man show,vakkalath narayanan kutty,friends,yatrakarude sradhak,ente veedu apoonteyum,Manasinakkare pinne 2008innu shesham bhagyadevatha,kadha thudarunnu,seniors,veruthe oru bharya....pinne makeup man average hit arunnu.
ജയറാം വർഗ്ഗീയമായി ചിന്തിയ്ക്കാത്ത ഒരു നിഷ്പക്ഷനായ വ്യക്തിയാണ്, അതുകൊണ്ടു തന്നെ അത്തരം ആളുകളിൽ നിന്ന്തന്നെ അകന്നുനിൽക്കാൻ അദ്ദേഹം ശ്രമിയ്ക്കുന്നുമുണ്ട്. അത് വലിയ ആപത്തിലേക്കേ നയിയ്ക്കൂ എന്ന അയാളുടെ തിരിച്ചറിവാണ്.
@@vishnumilan9972 Pullide prime kazhinju bhai Ippo verute time pass innu abhinayikkunu Pulli prime il ayirunnapol ulla padamkal ippazhum classic hits ayi ille pinne enta
അതെ. ഞാൻ ജയറാം ഫാൻ ആരുന്നു. ഒരു സമയത്തു രാജസേനൻ സിനിമയിൽ ജയറാമിനെ കാണുമ്പോൾ... എന്ത് സന്തോഷം ആരുന്നു 😊.. പക്ഷേ അന്നൊന്നും.. അറിയുന്നില്ല ഈ സിനിമ ചെയ്യുന്ന ഡയറക്ടർ രാജസേനൻ ആണെന്ന്.മേലെപ്പറമ്പിൽ ആണുവീട്, കടിഞ്ഞൂൽ കല്യാണം, അയലത്തെ അദ്ദേഹം, ആദ്യത്തെകണ്മണി, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ etc
താങ്കളുടെ സിനിമയിൽ കൂടി തന്നെയാണ് ജയറാം കൂടുതൽ അറിയപ്പെട്ടത് , പിന്നെ ഒരു കാര്യം എത്ര നല്ല മനുഷ്യൻ ആയാലും നിസാരകാര്യത്തിനു, പെട്ടെന്ന് ദേഷ്യപെടുന്നവരെ ഒഴിവാക്കാൻ ശ്രെമിക്കും
പടം പൊട്ടുന്നത്.. രാജസേനൻ.നന്നായി ഡയറക്റ്റ് ചെയ്യാത്തത് കൊണ്ടോ. ജയറാം നന്നായി അഭിനയിക്കാത്തത് കൊണ്ടോ അല്ല. Updated ആയിട്ടുള്ള തിരക്കഥ.. ഇല്ലാത്തതാ..പ്രോബ്ലം.. പിന്നെ ഈൗ കാലത്തു ആരും ആർക്കും ഒരു ആവശ്യകത അല്ല. 💪💪💪💪
സാർ നിങ്ങൾക്ക് നമ്മുടെ സ്വന്തം സുരേഷ് ഗോപി സാർ നെ വച്ചു സിനിമ കൾ ഇനിയും ഒരുപാട് കാലം ചെയ്തു കൂടെ സുരേഷ് ഗോപി സാർ പകരം വെക്കാൻ കഴിയില്ല ഒന്നിനും ഉറപ്പ് അതാണ് നമ്മുടെ സ്വന്തം സുരേഷ് ഗോപി സാർ സുരേഷ് ഗോപി സാർ എന്റെ ജീവന്റെ ജീവൻ
ആഹാ comment box ൽ ജയറാമ് ഫാൻസും സേനന്റെ മിത്രങ്ങളും രണ്ട് ചേരിയാണല്ലൊ കാര്യം എന്താണന്ന് അറിയാത്ത രണ്ട് പേരുടെ വ്യക്തിപരമായ കാര്യത്തിന് അഭിപ്രായം പറയാൻ നാണമില്ലെ നിങ്ങൾക്ക്🥸🚶
പ്രഭു, സത്യരാജ്, ശരത്കുമാർ, അർജുൻ, ജഗപതി ബാബു എന്നിവർ നായക സ്ഥാനം നഷ്ടപ്പെട്ടപ്പോൾ character വേഷങ്ങളിൽ അഭിനയിച്ച് നായക വേഷങ്ങളിൽ അഭിനയിച്ചപ്പോൾ വാങ്ങിയ പ്രതിഫലത്തേക്കാൾ ഉയർന്ന പ്രതിഫലം വാങ്ങി busy ആയി നടക്കുമ്പോൾ ഞാൻ മലയാളത്തിൽ നായകനായി മാത്രമേ അഭിനയിക്കു എന്ന് പറഞ്ഞ് മറ്റ് ഭാഷകളിൽ പോയി അച്ഛൻ വേഷവും വിദൂഷക വേഷവും കെട്ടി നടക്കുന്ന പൊട്ട നടനാണ് ജയറാം. മറ്റുള്ള നായക നടന്മാരെ അപേക്ഷിച്ച് വായനാ ശീലവും, വിദ്യാഭ്യാസവും ചിന്താ ശേഷിയും കുറവാണ് ജയറാമിന്, അതയാളുടെ തോൽവിക്ക് കാരണമായി.
ഈ അടുത്ത കാലത്ത് ജയറാമിനെ തൃശൂരിലെ ഹോട്ടലിൽ വച്ചു കണ്ടു, ഭയങ്കര ജാഡയായിരുന്നു , വിളിച്ചപ്പോൾ വിളി കേട്ട ഭാവമില്ല' അതിൽ പിന്നെ മനസ്സിലായി ഇവരൊക്കെ മൂഡും താങ്ങി നടക്കുന്ന ഫാൻസിന്റെ ഒരു അവസ്ഥ.
ഇദ്ദേഹത്തെ പോലൊരു വ്യക്തി എങ്ങനെ ബിജെപിയിൽ ഇത്രയും കാലം പ്രവർത്തിച്ചു ഓർക്കുമ്പോൾ ആചര്യം തോന്നുന്നു വൈകിയാണെങ്കിലും അദ്ദേഹത്തിന് വിവേകം ഉണ്ടായതിൽ വളരെ സന്തോഷം പാർട്ടി വിടാൻ തോന്നിയല്ലോ ഇന്ത്യയിലെ ജനങ്ങൾ വേറെ ഏത് രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്തോട്ടെ ബിജെപി ഒഴിച്ച്.
ആർക്കും വേണ്ടതായപ്പോൾ ജയറാമിന് കിട്ടിയ വരദാനമാണ് രാജസേനൻ. രാജസേനൻ അർഹിക്കുന്നതാണ് ഇത്. മറ്റാരെയും അദ്ദേഹം പരിഗണിച്ചില്ല. നമ്മുടെ സൂപ്പർ സ്റ്റാറുകളെ മറന്നുപോയി.
കേളി,തൂവൽ കൊട്ടാരം,സ്നേഹം,തീർത്ഥാടനം,ശേഷം ഇതൊക്കെ കണ്ടിട്ടുണ്ടോ🙄 കമേഴ്ഷ്യൽ എൻ്റർടെയ്നറുകളുടെ പുറകെ കൂടുതൽ പോയി എന്നെ ഉള്ളൂ അല്ലാതെ അയാൾ ഒരു സാധാ നടൻ മാത്രം അല്ല
ഒരാൾക്ക് താനുമായി കൂട്ടുകൂടാനും സഹകരിക്കാനും താൽപര്യമില്ലെങ്കിൽ ആ വ്യക്തിയെ ബുദ്ധിമുട്ടിക്കാതെ അയാളുടെ വഴിക്കു വിടുക, പിന്നെയും പുറകെ നടന്നു ഇങ്ങനെ ശല്യപ്പെടുത്തരുത്, ഇയാളെ അകറ്റി നിർത്തണം എന്ന് മറ്റേ ആൾക്ക് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തത്, അതിനു പുറത്തു പറയാൻ പാടില്ലാത്ത വ്യക്തമായ കാരണങ്ങൾ ഉറപ്പായിട്ടും കാണും
മറിച്ചിന്തിക്കാത്ത രാജസേനൻ സിനിമ ചെയ്തു മടുത്തു അദ്ദേഹം വേറിട്ട സിനിമകൾ തേടിപ്പോയി എന്നെ പറയാനുള്ളു, ഇവിടെ 2 പേരെയും കുറ്റം പറയാം, പരസ്പരം പറഞ്ഞു തീർക്കാമായിരുന്ന ചെറിയ സൗന്ദര്യ പിണക്കം അത്ര മാത്രം, ജയറാം രാജസേനൻ ഇഷ്ടം 💜
രാജ സേനനും ജയറാമും കാലത്തിനനുസരിച്ചു പുതുക്കിയില്ല എന്നതാണ് സത്യം. ഇരുവരും അതിൽ തെറ്റുകാരാണ്. പിന്നെ ജയറാം നല്ല കാപട്യം ഉള്ള ഒരാളാണ് അത് സത്യമാണ്. അത് വിനയം അഭിനയിച്ചു ജീവിക്കുന്നവരുടെ ഒരവസ്ഥയാണ്...!!
@@subinas3045 der is a difference mohanala knws to act . Nt like jayaram who is trying to act . Mohanal also does roles according to his age . Where as jayram still acts with young heroines and does roles which are not suited for him.
Dont understimate jayaram. He is an underrated actor and a great humble human being. This is the main problem of the people, judging someone by someone's words witjout knowing the truth!👎
He was overrated not underrated. He was a big star 1990s till early 2000. But nw ppl done watching his flim . Today he is nt even top 20 lead actor list in d malayalam industry
എത്ര ഹൃദയം തുറന്നുള്ള സംസാര രീതി ആണ് ശ്രീ രാജസേനൻ സാർ ൻ്റെ... ഭാക്ഷാ പ്രയോഗവും ...അത്രയേറെ respect കൊടുത്താണ് ഓരോന്നും പറയുന്നത്... ഏത് വിഷയവും നന്നായി കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിത്വം...so simple& elegant personality..🌹🙏
പക്ഷെ ചാണകമാണ്
പത്മരാജൻ സാർ എന്ന് എപ്പോഴും പറഞ്ഞു പുകഴ്ത്തും ജയറാം... പക്ഷെ ജയറാം ഈ നിലയിൽ എത്താൻ കാരണം രാജസേനൻ സാർ ആണ്.അവർ കൂട്ട് കെട്ട് പടങൾ എല്ലാം സൂപ്പർ ഹിറ്റ് അല്ലേ. 👌👌👌💞💞💞💞💞
Aa cinemas hit ayangil 85% credit Jayaram inte acting ann
Alla oru mathirir Rajasenante sanam onnum alla aa hits
@@MikeJohnMentzer Myraanu. Meleparambil Aanveedil Jayram inekkalum score cheythath Jagatheem Janardhananum Vijjayaraghavanum Meenayum Narendraprasadumaan
No. Please don’t compare Rajasenan and “PADMARAJAN”
പത്മരാജൻ സാർ ഇല്ലെങ്കിൽ ജയറാംമുണ്ടോ. പിന്നല്ലേ രാജസേനൻ u🤭🤭🤭🤭
Rajasenan movies mathram alla Jayaramettanw hit aakkiyath 90 s ile jayaramettante mikka moviesum hit thanne aayirunnu❤
മറ്റു നടന്മാർക്ക് ചാൻസ് കൊടുക്കാതെ ജയരാമനെ മാത്രം
നമ്പി നിന്നതാണ് രാജസേനൻ സാറെ നിങ്ങള്ക്ക് പറ്റിയ തെറ്റ്!
നിങ്ങൾക്ക് പല അവസരങ്ങൾ ഉണ്ടായിരുന്നിട്ടും നിങ്ങൾ ജയറാമിനെ നായകനാക്കി പ്രിയദർശനെ പോലെ ആവാൻ ശ്രമിച്ചു മോഹൻലാലും ജയറാമും തമ്മിൽ എന്തുമാത്രം അന്തരമുണ്ടെന്ന് ഇപ്പോൾ രാജസേനന് മനസ്സിലായി കാണും
ഏതാണ്ട് ഒരുപോലെ ഉള്ള കഥകളും.... കൂടി ആയപ്പോ 2 പേരും. ഔട്ട്ഡേറ്റഡ് ആയി..
Pullide cinemas ille roles Jayaram allate vere arkum cherilla
Allade Jayaram inod daya tonitt onnum alla
True
Thats correct
അല്ലെങ്കിലും ജയറാം എന്ന നടൻ അമിത വിനയം അഭിനയിച്ചു നടക്കുന്ന ഒരു വ്യക്തിയാണ്
💯 Sathyam
Njanum yojikkunnuuuu, pulliii amitha vinayamanu, kamal hassana kanumbol kanikkunnaaa vinayamm kandittilllaaaa
@@ablemeldo1767 athu swantham jaathi sneham kanikkunnathanu. Randum ore jaathiyaanu - Iyer (Brahmins)
@@commonman1220 Jayaramettanu thannekkal mootha nadanmaarod ellavarodum valiya bahumanavum snehavum aanu ath Mammokkayod aayalum Lalettanod aayalum Kamalhassanod aayalum Suresh gopi eattanod aayalum athine jaathi sneham ennokke parayunnath parama vidditharam aanu 💯💯💯
@@abhijith1055 Satyam bro...Thannekal senior aayavare atrem respect cheyunna actor vere illa...Enalum chelar kathayariyate aattam kaanunna pole Jayaramettane ethirkkunnu...
പണം മനുഷ്യനെ വല്ലാണ്ട് മറ്റും, ഞാൻ വലിയ ആളാണെന്നു തോന്നും ഈയാളില്ലെങ്കിലും ഞാൻ ജീവിക്കും എന്നൊക്ക ജയറാമിന് തോന്നിക്കാണും
പടം പൊട്ടികുനത്തിൽ ജയറാമും കാളിദാസനും തമ്മിൽ ഒരു മത്സരം തന്നെ വീട്ടിൽ നടക്കുന്നുണ്ട് എന്ന കേട്ടെ
Super. Kalidaasente oru cinema polum vijayichittila.
Sathyam😹
രണ്ടു പേരും ഒരു വർഷം ഇത്ര പടം പൊടിക്കുമെന്നു ഏതോ വാശി ആണ്
😂🤣💯
Ha haa
ജയറാം മിനെ... ജനങ്ങൾ ഇഷ്ടം പെടാൻ.. തുടങ്ങി യത് അങ്ങ് യുടെ... സിനിമയിൽ കൂടെ യാണ്..... ❤❤👍
Athinu munbe jayaram ettane njagallkk ishttam annu. Pathmarajan sirum matu directorsiloodeyum njan jayaram enna actore kandittund
Open Hearted person, only pure hearted person can speak like this in an TV interview.
Inger illarunkeil kanarunu e so called nadan enne out ayene !!
പണ്ട് ജയറാം രാജസേനൻ combo സിനിമകൾ കാണാൻ എന്തു രസമായിരുന്നു...ഇപ്പൊ രണ്ട് പേരും ഫ്ലോപ്പ്.. ഇപ്പൊൾ സിനിമയിൽ ജയറാമിൻ്റെ ആക്ടിംഗ് ബോറന്ന്...
90 സിലേ ജയറാം സൂപ്പർ..
ജയറാമിൻ്റെ അടുത്ത കാലത്തുള്ള സിനിമകളിൽപ്രേംനസീർ സാറിൻ്റെ അവസാന കാല ചിത്രങ്ങളിലെ അഭിനയത്തെ അറിഞ്ഞോ അറിയാതെയോ ജയറാം അനുകരിക്കുന്നതായി തോന്നാറുണ്ട്. ഒട്ടും താൽപര്യമില്ലാതെ യാന്ത്രികമായി അഭിനയിക്കുന്ന പോലെ....
@@ashokkumarpottackal4408 യെസ്
സൂപ്പർ സംവിധാനായകനായിരുന്ന സമയത്ത് സൂപ്പർ താരങ്ങളുടെ ഡേറ്റ് പുഷ്പംപോലെ ലഭിക്കുമായിരുന്ന സമയത്തും ജയറാമിനൊപ്പം ഒരേ ടൈപ്പ് കഥാപാത്രങ്ങളുള്ള ടൈപ്പ് കാസ്റ്റ് സിനിമകൾ ചെയ്തു സമയം കളഞ്ഞ സംവിധായകനായിരുന്നു രാജസേനൻ പ്രിയദർശനെ പോലെ ഫ്രണ്ട്ഷിപ്പ് നോക്കി സിനിമകൾ ചെയ്തത് കാരണമാണ് ഇത് സംഭവിച്ചത് അവസാനം രാജസേനനും ജയറാമും ഔട്ട് ആയി 2003ന് ശേഷം ജയറാമിനെ അഭിനയത്തിൽ നിന്ന് നാച്ചുറാൽറ്റി നഷ്ടപ്പെട്ടു പോയി
@@ratheeshratheesh3264 യെസ്
Jayaram and jayasurya ellam..athi vinayam kaanikunanfrauds aanu...
ഒന്നും മിണ്ടാതെ അകന്ന് നില്ക്കുന്ന കൂട്ടുകാരെ സൂക്ഷിിക്കണം അവര്‍ക്ക് പുറകില്‍ ഒരു കപട മുഖം ഉണ്ട്....
Sathyam
സങ്കി രാജസേനൻ 😂
അതെ വളരെ ശെരിയാണ്
@@pravasi9093 ഒരുത്തൻ വിസ്മയിച്ചാൽ പോലും കുഴപ്പമില്ല സങ്കി ആകാൻ പാടില്ല എന്റെപ്പോ ചിലരുടെ മനോഭാവം ഹോ
ഒരുവിധം എല്ലാവരും ഇങ്ങനെ തന്നെ ആണ് sir.... പ്രശസ്തി വന്നാൽ പിന്നെ വന്നവഴികൾ പലരും മറക്കും.....
But,
ഞാൻ അങ്ങനെയല്ല
ഉടനെ തന്നെ ഒരു സിനിമ സംവിധാനം ചെയ്യണം ഇതിൽനിന്നെല്ലാം മുക്തിനേടാൻ ഏറ്റവും നല്ല കാര്യം സംവിധാനമാണ് എല്ലാവർക്കും ഗാന്ധിജി ആകാൻ സാധിക്കില്ല അതു മനസ്സിലാക്കണം
സേനൻ സർ, അവരവരുടെ കുറവ്/പോരായ്മ അറിഞ്ഞ് മനസ്സിലാക്കി തുറന്നു പറയുന്ന മനസ്സ് എല്ലാവർക്കും ഉണ്ടാവില്ലല്ലോ സാറിൻ്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്
ജയറാമിന്റെ ഏത് സിനിമയ ഇപ്പോ വിജയിക്കുന്നുള്ളത് ഒന്നും ഇല്ല ഇനി വിജയിക്കാനും പോകുന്നില്ല വന്ന വഴി മറന്ന നിന്ന വഴി ഇല്ലാതാകും
Satyam
ജയറാമിൻ്റെ ഇനി തിരിച്ച് വരവു വേണമെങ്കിൽ സത്യൻ അന്തിക്കാടോ രാജസേനൻ നോ വരണം...
@@akshaysreedharnamboothirip5886 നെക്സ്റ്റ് പടം സത്യൻ അന്തിക്കാട് ആണ്
@@sreejithmattathil5534 ഏതാ പടം
@@akshaysreedharnamboothirip5886 sankar sir film kazhinju sep 20 shoot thudagum jayaram - meera jasmine jodi
ജയറാം സിനിമ എന്ന് പറയുമ്പോൾ സാമ്പാർ മാതിരി എല്ലാവരും കൂടുമ്പോൾ ഉള്ള വിജയം അല്ലാതെ ഒന്നും ഇല്ല
Baaki padathiloke nayakan ottakk ninnanalo vijayam aavane...!!!
ജയറാം ഒടുവിൽ ജനാർദ്ദനൻ കോമ്പിനേഷൻ ഒപ്പം രാജസേനനും
അല്ലാതെ ഒറ്റക്ക് നിന്ന് ഏത് ഹീറോ ആണ് പടം വിജയിപിച്ചിട്ടുള്ളത് 🙄 മമ്മൂട്ടി ആണേലും മോഹൻലാൽ ആണേലും അഭിനയിക്കുമ്പോൾ അവർക്ക് ഒപ്പം നിൽക്കാൻ ഒരാള് വേണം ഒരു give & take പോലെ അപോഴെ ആ സീൻ മികച്ചത് ആവു
നന്ദിക്കേടിന്റെ ശരിയായ പര്യായമാണ് "ജയറാം '
ശരിയാണ് തോനുന്നു പത്തു പൈസ ചാരിറ്റി കൊടുക്കാത്ത ആളു ആണ് തോനുന്നു
ജയറാം ഇന്ദ്രൻസ് ചേട്ടൻ ഇവരുടെ 2 പേരുടെയും ഇന്റർവ്യൂ കണ്ടാൽ മനസ്സിലാകും,, ജയറാം എന്ന കപട മനുഷ്യനെ.
സുരേഷ് ഗോപി സാർ ആണ് ഞളിൽ ആണ് ആയവൻ എന്റെ ജീവന്റെ ജീവൻ പകരം വെക്കാൻ ഒന്നിനും കഴിയില്ല ഉറപ്പ് അതാണ് എന്റെ സ്വന്തം സുരേഷ് ഗോപി സാർ
👍👍👍താങ്കളെ അദ്ദേഹം സഹായിച്ചിട്ടുണ്ടല്ലേ. പുള്ളി നല്ലൊരു മനുഷ്യനാണ്.
സുരേഷ് ഗോപി വീട്ടിൽ വന്നു കണ്ടോളും ട്ടോ 🤭🤭😃😃😜😜
സുരേഷേട്ടൻ ❣️❤️
SG😎
Chaangam theeni🤓
സേനൻ സാർ അത്രയും സത്യമാണ് പറയുന്നത്
ഇവൻ സങ്കി ആണ് 😂
Still wonder how he got padmashree when deserving people are not recognized
Indrans,mamukoya......
Honour them when they can feel the spirit of award's and recognition
Ur ryt legendary actor madhu received padmashree wen he was almost 80 years old . This jayram got padmashree at his 50 fr doing nothing, he is just an actor who has igo and selfish minds. Feel bad for rajasennan director who was very loyal with him and gave him many hits. Today jayram and rajansean not considered anymore in d industry.
@@gamertvrules7173 jayarams padmashree came from the tamil nadu govt list
@@ashfaq575 doesn't matter he really didn't deserved it . There were many actors who dint get Dat.
ആ സമയത്തെ സ്ക്രിപ്റ്റ് ആയിരുന്നു ഇവരുടെ വിജയം,,,,2000 ത്തിനു ശേഷം രണ്ടുപേരും പരാജയം
Jayaram 2004 vare poli aayrnnu...Pne 2008 - 2012 nalla time aarnnu...
@@canislupus6826 but not hw he was in late 90s or early 90s . He lost his 3rd spot superstar ranking after mamooty and mohanlal way back . Now he is nt even consider for top 20 lead actors list . I would say he destroyed his own career doing always same type of genre and keeping his igo and selfish minds .
നല്ല വിഷമം ഉണ്ടല്ലേ.. അതോടെ രണ്ടാളുടെ അപാടും പൂട്ടി.. Sir അഭിനയിക്കാതിരുന്നാൽ പണ്ട് ചെയ്ത നല്ല സിനിമകളുടെ പേരില്ലെങ്കിലും ഓർമ്മിക്കപ്പെടും.. Sir direct ചെയ്തോളു but ദയവായി അഭിനയിക്കരുത്!
രാജസേനന്റെ ആദ്യകാല സിനിമകളധികവും സൂപ്പർ ഹിറ്റായിരുന്നു അതിന്ന് കാരണം അതിന്റെ തിരക്കഥയായിരുന്നു അന്ന് രാജസേനന്റെ സിനിമകൾക്ക് തിരക്കഥ എഴുതിയിരുന്നത് റാഫി മെക്കാർട്ടിൻ ടീമായിരുന്നു അവർ പിന്നീട് സിനിമ സംവിധാനം ചെയ്യാൻ തുടങ്ങി റാഫി മെക്കാർട്ടിൻ ടീമിന്റെ തിരക്കഥയുടെ ബലത്തിലായിരുന്നു രാജസേനന്റെ സിനിമകൾ വിജയിച്ചിരുന്നത് അവർ രാജസേനനെ കൈവിട്ടതോട് കൂടി രാജസേനൻ സിനിമകൾക്ക് പഴയ വിജയം നേടാനായില്ല രാജസേനൻ സിനിമകൾ ഇപ്പോൾ വിജയിക്കാത്തത് കൊണ്ട് ജയറാമിനും തോന്നികാണും ഇനി ഇയാളെ പിടിച്ചിട്ട് കാര്യമില്ലന്ന്
ഇപ്പോ perfect ok aanallo jayaram
അതാണ് സത്യം
Correct
Mele parambil aanveedum ayalathe addhehavumo kadinjool kalyanavumonnum rafimecattintethalla ithellam super hit aayirunnu bro
Allallo.... Rafi did 2 or 3 films
ജയറാം ഔട്ട് 🤣🤣
നല്ലൊരു director 👍👍
താങ്കൾ എന്തിന് ജയറാമിനെ നോക്കി നടക്കുന്നു ഇപ്പൊ പുതിയ പിള്ളേരെ വെച്ചു പടം ചെയ്യൂ ജയറാം മാത്രമല്ലല്ലോ നടൻമാർ....
എന്തിനാ ഇന്നാണ് ആ കല്യാണം പോലേ ഉള്ള boomb പൊട്ടിക്കാനോ
@@maheswaranvinod2626 😆😆😂
@@maheswaranvinod2626 😆😆😆😆😆
ജയറാം വലിയ നടൻ ആയെന്ന് ജയറാം പോലും പറയില്ല....
Arane nadane
അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന തു ചിലരുടെ culture ആണ്. വന്ന വഴി മറന്ന ഒരു സ്തുതി പാഠകനാണ് ജയറാം. ജയറാം ഒരു സാധാരണ നടൻ മാത്രമാണ്. അഹങ്കരിക്കാൻ ഒന്നുമില്ല.
അവർ തമ്മിൽ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു ,വാസ്തവം .പക്ഷേ ജയറാമിൻ്റെ പടം മാത്രമല്ല രാജസേനൻറെ പടവും വിജയിച്ചില്ല
Sir is so straight forward
ആരൊക്കെ എന്ത് പറഞ്ഞാലും മലയാളിക്ക് മറക്കാൻ പറ്റാത്ത ഒരു എവെർഗ്രീൻ സൂപ്പർ സ്റ്റാർ, ജനപ്രിയ നായകൻ, അതാണ് നമ്മുടെ ജയറാമേട്ടൻ 💕💕💕💕💕
ഈ ചോദ്യം ജയറാമിന്നോട് ചോദിച്ചിരുന്നേൽ ആദ്യം ഒരു ചിരിയും പിന്നെ കിടന്നു ഉരുള്ളുന്നതും കാണാം. മനസ്സിൽ കള്ളമുണ്ടെങ്കിൽ പെട്ടെന്നു കാണുന്നവർക് അതു മനസ്ലാവും. സേനൻ സർ പറയുന്നതിൽ വാസ്തവം ഉണ്ട്
Yes jayaram soaping character
ഇത്രയും നുണ പറയുന്ന ഒരു നടൻ മലയാളത്തിൽ വേറെ ഇല്ല....
Rajasenan kandedath muzhuvan Jayaramine kuttam paranj nadakum..Jayaram ath cheyula..Athan difference
ജയറാം വന്ന വഴി മറന്നതാവില, കച്ചറ സിനിമകളിൽ ഇനി അഭിനയിക്കുന്നില്ല എന്ന് കരുതി കാണും
Good reply
ജയറാം എന്ന നടൻ നല്ല നിലയിൽ എത്താനും നല്ലൊരു നടൻ എന്ന രീതിയിൽ ജയറാമിന്റെ സുവർണ്ണകാലവും രാജസേനൻ ചിത്രങ്ങൾക്ക് ഒപ്പം ആയിരുന്നു മോഹൻലാലിന് സിബി മലയിൽ പോലെ മമ്മൂട്ടിക്ക് ജോഷി പോലെ ഒരു ബ്രേക്ക് ജയറാമിന് നൽകിയത് രാജസേനൻ ആയിരുന്നു.. ഇനിയും ഈ കൂട്ടുകെട്ടിൽ നല്ല ചിത്രങ്ങൾ ഉണ്ടാവണം ഒരു പിണക്കവും ഒരുപാട് കാലത്തേക്ക് ഉണ്ടാവാതിരിക്കട്ടെ....
Meleparambil aanveedu rajasenan movie adipoliyanu enth rasamanu aa cinema kanan
അതെ, repeat value ഉള്ള സിനിമയാണ്
Sir. എനിക്കു sir നെ യും ജയറാം sir നെ യും അറിയില്ല പക്ഷെ. ജയറാം എന്ന വെക്തി sir നെ ഇപ്പോൾ miss ചെയ്യുന്നു പരസ്പരം നിങ്ങൾ അറിയാതെ അകലം വന്നു അതു ഒത്തിരി സിനിമ കൾ ഹിറ്റ് ആയി അതു ഒരു കണ്ണ് ആണ് നിങ്ങള്ടെ ചേർച്ച കണ്ടു...... അസൂയ പെട്ടവർ ഫീൽഡിൽ ഉണ്ടല്ലോ.. ... ഇതു രണ്ടുപേരും കൂടി ഒരു ടീ മേശയുടെ അപ്പുറം ഇപ്പുറം പറഞ്ഞു കൈ കൊടുത്താൽ തീരാവുന്നതേ ഉള്ളൂ sir നിങ്ങൾ ഒരുമിച്ചു വീണ്ടും ഒരു ഫിലിം എടുക്കണം എനിക്കു sir നെയും ജയറാം നെയും ഇഷ്ട്ടമാണ് പ്ലീസ് sir പ്ലീസ് ജയറാം sir ഞാൻ......... ഗോഡ് ബ്ലെസ്... 👍👍🌹🌹👍👍😍😍
കാലം രണ്ടു പേരെയും അകറ്റി..... അതാണ് സത്യം.... പോയ കാലം ഒരിക്കലും തിരിച്ചു വരില്ല....
അയാൾ അത്രയും നന്ദി ഇല്ലാത്ത ഒരാൾ
സേനൻ ഇതു ഒരു കമ്യൂണിക്കേഷൻ ഗ്യാപ് ആണ് തുടക്കം പിന്നെ തെറ്റി ധാരണ യായി മാറി പക്ഷെ നിങ്ങൾ തമ്മിൽ ഒന്നു മുഖത്തോട് മുഖം നോക്കി സംസാരിച്ചാൽ തിരുന്ന പ്രശ്ന മോള്ളു രണ്ടു പേരും മലയാള സിനിമ ക് ആവശ്യമാണ് നിങ്ങൾ ഇത്രയും വേഗം ഒരുമിച്ച് ഈ വർഷം തന്നെ ഒരു ഫിലിം അലോൺസ് ചെയ്യുമനു ഞാൻ ആഗ്രഹിക്കുന്നു എല്ലാം നല്ലതിനു അകെടെ
ജയറാമിന്റെ അടപ്പിളകി ഫീൽഡിൽ നിന്നും.നല്ല കോമഡി നായകൻ മാർ വന്നു.തെനാലി എന്ന കമൽഹാസൻ ജയറാം തമിഴ്പടം ഹിറ്റായപ്പോൾ ജയറാം അവിടെ പിടിച്ചു കേറാൻ നോക്കി.ഇവിടെ ദിലീപ് കേറി ആ സമയം..ലാൽ ജോസിനോട് ആദ്യ സിനിമയുടെ കഥ പറയാൻ ജയറാം ചെന്നൈയിലേക്ക് ചെല്ലാൻ അനുവാദം കൊടുത്തു.ലാൽജോസ് ബാഗും തൂക്കി ട്രെയിൻ കേറി വലഞ്ഞു അവിടെ എത്തിയപ്പോ ജയറാം പറയുന്നു നീ കഥ പറഞ്ഞാ ശരിയാവില്ല.തിരകഥാകൃത്തിനെ വിടാൻ....ആ പടം നടന്നുമില്ല.ലാൽജോസ് ജയറാമിനെ വച്ച് പടം ചെയ്തുമില്ല.. ജയറാം ഒരു പൊങ്ങച്ചക്കാരനുമാണ്, നല്ല നടനുമാണ്.90കളിലെ തമാശ ഇപ്പോ പറഞ്ഞാ ഏൽക്കില്ല.
രാജസനേട്ടൻ ഒരുത്തനെ വളർത്തി വലുതാക്കി.
Rajasenane vittu kazhinju jayaraminte ethu movie aanu super hit aaittulle.??
Super hit ayath Summer in Bethlehem ,Sharjah to Sharjah,uthaman,one man show,vakkalath narayanan kutty,friends,yatrakarude sradhak,ente veedu apoonteyum,Manasinakkare pinne 2008innu shesham bhagyadevatha,kadha thudarunnu,seniors,veruthe oru bharya....pinne makeup man average hit arunnu.
പുതിയ കാലഘട്ടത്തിൽ യുവാക്കളായ പുതു നടന്മാരെവച്ചു സിനിമ എടുക്കാൻ ശ്രമിച്ചുകൂടെ.
Jayaram's time is always over but Rajasensn future will be bright go forward
ജയറാം വർഗ്ഗീയമായി ചിന്തിയ്ക്കാത്ത ഒരു നിഷ്പക്ഷനായ വ്യക്തിയാണ്, അതുകൊണ്ടു തന്നെ അത്തരം ആളുകളിൽ നിന്ന്തന്നെ അകന്നുനിൽക്കാൻ അദ്ദേഹം ശ്രമിയ്ക്കുന്നുമുണ്ട്. അത് വലിയ ആപത്തിലേക്കേ നയിയ്ക്കൂ എന്ന അയാളുടെ തിരിച്ചറിവാണ്.
ഓഹോ അത് ആയിരിക്കാം നല്ല വേഷങ്ങൾ ഇപ്പോഴും കിട്ടി പടം വിജയിക്കുന്നത്
നിന്റെ ഒക്കെ ബുദ്ധി ആസനത്തിലാണോടാ ...കുറെ നിഷ്പക്ഷൻമാർ. ഒന്ന് പോയി പണി നോക്കടാ
@@vishnumilan9972 Pullide prime kazhinju bhai
Ippo verute time pass innu abhinayikkunu
Pulli prime il ayirunnapol ulla padamkal ippazhum classic hits ayi ille pinne enta
Ath sheri aan👍🏽 bro
Oho apol mammooty matham maranamallodo vargeeya jathiyil ninu marande nannaavan kunjakoboban matham maaratte le.. Vargeeyam maatande le
അതെ. ഞാൻ ജയറാം ഫാൻ ആരുന്നു. ഒരു സമയത്തു രാജസേനൻ സിനിമയിൽ ജയറാമിനെ കാണുമ്പോൾ... എന്ത് സന്തോഷം ആരുന്നു 😊.. പക്ഷേ അന്നൊന്നും.. അറിയുന്നില്ല ഈ സിനിമ ചെയ്യുന്ന ഡയറക്ടർ രാജസേനൻ ആണെന്ന്.മേലെപ്പറമ്പിൽ ആണുവീട്, കടിഞ്ഞൂൽ കല്യാണം, അയലത്തെ അദ്ദേഹം, ആദ്യത്തെകണ്മണി, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ etc
ഇതിനു അദ്ദേഹം മറുപടി പറഞ്ഞില്ലങ്കിൽ പോeപ്പണിനോക്കട്ടെ ചേട്ടാ
ജയറാം നീ രാജസേനൻ സാർ ന്റെ മുമ്പിൽ വെറും ഞ്ഞഞ്ഞൂൽ
താങ്കളുടെ സിനിമയിൽ കൂടി തന്നെയാണ് ജയറാം കൂടുതൽ അറിയപ്പെട്ടത് , പിന്നെ ഒരു കാര്യം എത്ര നല്ല മനുഷ്യൻ ആയാലും നിസാരകാര്യത്തിനു, പെട്ടെന്ന് ദേഷ്യപെടുന്നവരെ ഒഴിവാക്കാൻ ശ്രെമിക്കും
ജയറാമൊക്കെ... ഇപ്പോൾ എന്നാ കാണിക്കുനെന്നു അവനു പോലും അറിയില്ല.... പിന്നെ ഏതേലും പ്രോഗ്രാമിൽ വന്നാൽ തള്ളി മറിക്കും 😜
അവസാനിക്കാറായി അതിന്റെ അഹങ്കാരമാണ്
ആദ്യമായി മനസ്സിൽ ജയറാമിനോട് ദേഷ്യം തോന്നി എനിക്ക് 😒
ലാസ്റ്റ് നമ്മൾ അഫിനയിച്ചു 😆😆😆😆😆😆 എന്തൊരു തോൽവി 😭😭
ഇതേ രാജസേനൻ തന്നെയാ മധുചന്ദ്രലേഖയും കനകസിംഹാസനവും എടുത്ത് ജയറാമിനെ വീട്ടിലിരുത്തിയത്😂😂😂😂
Bt bhaki padam blockbusters ayirnn bt the sadest part is madhuchandhralekha 50+ days theater odi😅
@@sidharthmanojkumar8158 അതെ മധുചന്ദ്രലേഖ ഹിറ്റ് ആയിരുന്നു...
മധുചന്ദ്രലേഖ സിനിമ വിജയിച്ച സിനിമയാണ് ഉർവ്വശി ചേച്ചിക്ക് സംസ്ഥാന പുരസ്ക്കാരം കിട്ടി മികച്ച നടിക്ക് ഉള്ളത്
മലയാളി മാമന് വണക്കം, നാടൻ പെണ്ണും നാട്ടു പ്രമാണിയും, കനക സിംഹാസനം.. ഇതൊക്കെ ദുരന്തങ്ങളായിരുന്നു.
@@ARUNCHANDRAN.R nadan pennu kollam
Sir parayunnathokke sathyamanennu thonunnu👍👍
പടം പൊട്ടുന്നത്.. രാജസേനൻ.നന്നായി ഡയറക്റ്റ് ചെയ്യാത്തത് കൊണ്ടോ. ജയറാം നന്നായി അഭിനയിക്കാത്തത് കൊണ്ടോ അല്ല. Updated ആയിട്ടുള്ള തിരക്കഥ.. ഇല്ലാത്തതാ..പ്രോബ്ലം.. പിന്നെ ഈൗ കാലത്തു ആരും ആർക്കും ഒരു ആവശ്യകത അല്ല. 💪💪💪💪
സാർ നിങ്ങൾക്ക് നമ്മുടെ സ്വന്തം സുരേഷ് ഗോപി സാർ നെ വച്ചു സിനിമ കൾ ഇനിയും ഒരുപാട് കാലം ചെയ്തു കൂടെ സുരേഷ് ഗോപി സാർ പകരം വെക്കാൻ കഴിയില്ല ഒന്നിനും ഉറപ്പ് അതാണ് നമ്മുടെ സ്വന്തം സുരേഷ് ഗോപി സാർ സുരേഷ് ഗോപി സാർ എന്റെ ജീവന്റെ ജീവൻ
ഭൗതിക ബുദ്ധി അധികം കുടിയതുകൊണ്ടാവാം ശക്തമായ കഥാ പത്രങ്ങൾ വഴങ്ങാത്തത് ,
ചുമർ ഉണ്ടേൽ മാത്രം ചിത്രം വരയ്ക്കാൻ പറ്റുക ഉള്ളു ജയറാം ഏട്ടന് ഇപ്പോൾ ചുമർ ഇല്ല വരയ്ക്കാൻ
ആഹാ comment box ൽ ജയറാമ് ഫാൻസും സേനന്റെ മിത്രങ്ങളും രണ്ട് ചേരിയാണല്ലൊ
കാര്യം എന്താണന്ന് അറിയാത്ത രണ്ട് പേരുടെ വ്യക്തിപരമായ കാര്യത്തിന് അഭിപ്രായം പറയാൻ നാണമില്ലെ നിങ്ങൾക്ക്🥸🚶
പ്രഭു, സത്യരാജ്, ശരത്കുമാർ, അർജുൻ, ജഗപതി ബാബു എന്നിവർ നായക സ്ഥാനം നഷ്ടപ്പെട്ടപ്പോൾ character വേഷങ്ങളിൽ അഭിനയിച്ച് നായക വേഷങ്ങളിൽ അഭിനയിച്ചപ്പോൾ വാങ്ങിയ പ്രതിഫലത്തേക്കാൾ ഉയർന്ന പ്രതിഫലം വാങ്ങി busy ആയി നടക്കുമ്പോൾ ഞാൻ മലയാളത്തിൽ നായകനായി മാത്രമേ അഭിനയിക്കു എന്ന് പറഞ്ഞ് മറ്റ് ഭാഷകളിൽ പോയി അച്ഛൻ വേഷവും വിദൂഷക വേഷവും കെട്ടി നടക്കുന്ന പൊട്ട നടനാണ് ജയറാം. മറ്റുള്ള നായക നടന്മാരെ അപേക്ഷിച്ച് വായനാ ശീലവും, വിദ്യാഭ്യാസവും ചിന്താ ശേഷിയും കുറവാണ് ജയറാമിന്, അതയാളുടെ തോൽവിക്ക് കാരണമായി.
Arjun still act as hero yaar......
He do versatile roles
@@madhav1352 yes Arjun sir hero roles um cheyyum, character rolesum nannayi cheyyum pakshe pazhaya aa stardom ippol illenne ullu 😍😍😍
Jayaram nayakan aayi tanne act cheyunatan angerk istam enki angne tanne aayikote..Alenki abinayikanda enn vechal athan nallat...But ee vere languages il poyi supporting roles onnum cheyan padilayrnnu..Hero aayitanne last vare nikuvanel athan nallat..Aa oru range marichu kaynjalum ormikum..But supporting roles oke cheyta vela povum..
Upcoming projects okkee nallathakatte
Who jayram. He is nt even consoidered malayalam top 20 lead actor list
സാർ പറഞ്ഞത് ശരിയാണ് ഇതാണ് സിനിമ
Humble and open minded
ഈ അടുത്ത കാലത്ത് ജയറാമിനെ തൃശൂരിലെ ഹോട്ടലിൽ വച്ചു കണ്ടു, ഭയങ്കര ജാഡയായിരുന്നു , വിളിച്ചപ്പോൾ വിളി കേട്ട ഭാവമില്ല' അതിൽ പിന്നെ മനസ്സിലായി ഇവരൊക്കെ മൂഡും താങ്ങി നടക്കുന്ന ഫാൻസിന്റെ ഒരു അവസ്ഥ.
ഇദ്ദേഹത്തെ പോലൊരു വ്യക്തി എങ്ങനെ ബിജെപിയിൽ ഇത്രയും കാലം പ്രവർത്തിച്ചു ഓർക്കുമ്പോൾ ആചര്യം തോന്നുന്നു
വൈകിയാണെങ്കിലും അദ്ദേഹത്തിന് വിവേകം ഉണ്ടായതിൽ വളരെ സന്തോഷം പാർട്ടി വിടാൻ തോന്നിയല്ലോ
ഇന്ത്യയിലെ ജനങ്ങൾ വേറെ ഏത് രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്തോട്ടെ ബിജെപി ഒഴിച്ച്.
Sdpi ഒഴിച്ച് 😌
രാജസേനൻ താങ്കൾ ദിലീപ്നെ വെച്ച് ഒരു സിനിമ പിടിക്കൂ വിജയിക്കും കാരണം 🌹👍🌹🇮🇳
ആർക്കും വേണ്ടതായപ്പോൾ ജയറാമിന് കിട്ടിയ വരദാനമാണ് രാജസേനൻ. രാജസേനൻ അർഹിക്കുന്നതാണ് ഇത്. മറ്റാരെയും അദ്ദേഹം പരിഗണിച്ചില്ല. നമ്മുടെ സൂപ്പർ സ്റ്റാറുകളെ മറന്നുപോയി.
Mass cool 😎
Jayaram is type artist . His acting is always same . Absolutely boring no doubt 🤦🏻♂️🙄
U r right....ellam orupole anu
@@sreejithramakrishna3193 ആണോ?? സ്നേഹം, തീർത്താടനം, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, കേളി, വെറുതെ അല്ല ഭാര്യ ഇതെല്ലാം ഒരേ type charector ആണോ??
@@harshadarshu2813 character different aan but acting same aan🤣
കേളി,തൂവൽ കൊട്ടാരം,സ്നേഹം,തീർത്ഥാടനം,ശേഷം ഇതൊക്കെ കണ്ടിട്ടുണ്ടോ🙄 കമേഴ്ഷ്യൽ എൻ്റർടെയ്നറുകളുടെ പുറകെ കൂടുതൽ പോയി എന്നെ ഉള്ളൂ അല്ലാതെ അയാൾ ഒരു സാധാ നടൻ മാത്രം അല്ല
@@nisanths8048nallla nadan anu.But kudumba padangal anu majority cheythirunne.Same type movies.Ippo athonnum adiksm arum kanilla
Sathyam sir enikkishttappetta eattavum nalla samvithaayakanaan dooradarshanil adhehathinte Prograam kaanaarundaayirunnu
ഒരാൾക്ക് താനുമായി കൂട്ടുകൂടാനും സഹകരിക്കാനും താൽപര്യമില്ലെങ്കിൽ ആ വ്യക്തിയെ ബുദ്ധിമുട്ടിക്കാതെ അയാളുടെ വഴിക്കു വിടുക, പിന്നെയും പുറകെ നടന്നു ഇങ്ങനെ ശല്യപ്പെടുത്തരുത്, ഇയാളെ അകറ്റി നിർത്തണം എന്ന് മറ്റേ ആൾക്ക് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തത്, അതിനു പുറത്തു പറയാൻ പാടില്ലാത്ത വ്യക്തമായ കാരണങ്ങൾ ഉറപ്പായിട്ടും കാണും
*ജയറാം ഇല്ലാതെ സാർ എടുത്ത ബ്ലോക്ക് ബസ്റ്റർ പടം സ്മാൾ ഫാമിലി, ഭാര്യ ഒന്ന് മക്കൾ മൂന്ന് 🤣🤣🤣🤣*
Ayin shesham jayaram ellam bomb aan😂😂🙏
Pinalla
Iyal parayunath kettal iyal Jayaram innu koduta danam ann hit movies enn tonnum
Jayaram inte acting innu ann 85% credit
Bharya onu makkal moonu.. Nalla cinema ayirunu
@@asiisa4852 vijayicha padam list parayam veno
@@MrSriram00007 😁
മറിച്ചിന്തിക്കാത്ത രാജസേനൻ സിനിമ ചെയ്തു മടുത്തു അദ്ദേഹം വേറിട്ട സിനിമകൾ തേടിപ്പോയി എന്നെ പറയാനുള്ളു, ഇവിടെ 2 പേരെയും കുറ്റം പറയാം, പരസ്പരം പറഞ്ഞു തീർക്കാമായിരുന്ന ചെറിയ സൗന്ദര്യ പിണക്കം അത്ര മാത്രം, ജയറാം രാജസേനൻ ഇഷ്ടം 💜
Sthiram sadanam thanne cheithu maatam varuthiyilla oru change agrahichu jayaramettan, randu perudeyum communication currect ayirunnilla, rajasenan sir age kooduthalalle. Angottum engotum onnum paranjilla. Nerittu onnu samsarikkamaayirunnu endhanennu ariyaan sremikanamayirunnu oru aniyanepole kandu, ennum jayaramettan onnum parayunnilla ennu sir chindhikenda karyamaanu. Startingile samsarichirunnengil ellam clear ayyene, njan randupereyum parayunnu, njangalkku nalla cinemakal nashapettu athreyullu, brillent chindhakal ellathayi poyi, kazhivulla sciprit writers undayirunnu anane avasaragal use chaithilla, nirmathakale kittaan budhimuttundayirunnilla,randu perodum snehamullathukondaa paranjathu, randu pereyum daivam anugrahikatte.
രാജ സേനനും ജയറാമും കാലത്തിനനുസരിച്ചു പുതുക്കിയില്ല എന്നതാണ് സത്യം. ഇരുവരും അതിൽ തെറ്റുകാരാണ്. പിന്നെ ജയറാം നല്ല കാപട്യം ഉള്ള ഒരാളാണ് അത് സത്യമാണ്. അത് വിനയം അഭിനയിച്ചു ജീവിക്കുന്നവരുടെ ഒരവസ്ഥയാണ്...!!
പണ്ടത്തെ കഥയും... ഓവർ ആക്ടിങ്ങും... വിനയവും
താൻ ലോക ചെണ്ടകരൻ ആണെന്ന ഭാവവും.. സൂപ്പർ നടന്മാരെ പൊക്കി പറയലും.. ഇപ്പോൾ ജയറാം ഔട്ട്
ജയറാംനെ ജയറാം ആക്കിയ സംവിധായകൻ ആണ് രാജസേനൻ ❤
ഇവർ തമ്മിൽ പിരിഞ്ഞപ്പോൾ, രണ്ടു പേർക്കും അത് ക്ഷീണമുണ്ടാക്കി...
ജയറാമിന്റെ അമിത വിനയം ആണ് കോമഡി 🤣🤣
Correct
Aa narreyodu pokan para sir
ജയറാമിന് അല്ലെങ്കിലും ഇത്തിരി തലക്കനം കൂടുതലാ
Poda pavam anu njan nerutt kanditt ind
Ath kond thanne telengu padathile first look poster ll thala vetti ottich jayaram thanne fb ll itteth
രണ്ടു പേരും average talent ഉള്ള artists ആണ്... അതാണ് താഴെ പോയത്.. അല്ലാതെ വേറൊന്നും ഇല്ല..
തമിഴ്നാട് ലിസ്റ്റിൽ നിന്നും പദ്മശ്രീ ഒപ്പിച്ച അരി പ്രാഞ്ചിയാണ് " ജേറാം "എന്താല്ലേ... !!!
Satyam.... Jayaram oru contribution onum kodutitillaa.. Jayaram nu padmasri kodukunatinu pakaram Dileep nu kodukunathaa . dileep etrayi perky sahayam cheyunu almost 90% hit ukal, state awards oke undu jayaram inu oke kodukunayinu pakaram ...
രണ്ടു പേർക്കും നഷ്ടം.
Jayaram suprn nadan and human.....
ഞാനും രാജസേനൻ സാറിനെ പോലെയാണ് എന്റെ ജോലിയിൽ
രാജസേനൻ സാറിന് എന്നെ വേണമെങ്കിൽ കാൾ ചെയ്യാം.. എത്രനേരം വേണമെങ്കിലും സംസാരിക്കാം..
ഞാൻ റെഡിയാണ്
Jayaramettan orikalum oru interviewyilum rajasenane kuttam paranju kettittila.. Rajasenan jayaram koottukett illathayathinu shesham rajasenan direct cheytha eathu movie aanu super hit aayath 💥 jayaram enna actorinte carrier rajaseban movies pradhana pank vahicha pole... Rajasenan enna directore kooduthal parichayamayath jayaramettaniloode aanu..
അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കും അതാണ് ജയറാം
കാലത്തിന് അനുസരിച്ച് ഉളള സിനിമകൾ ഇല്ലാത്തത് കൊണ്ടാണ് ജയറാം താഴേക്ക് പോയത്
Jairam athra valiya nadanalla. Chilla nalla cinema thannitundu. Athre ullu.
@@commonman1220 Mikacha nadan thanneyaanu mass onnum vazhangilla sammatichu pakshe mikacha characters kittiyaal kidilan aayi thanne cheyyum 💯💯💯
@@commonman1220 nope nalla talent ulla nadanan ..but ore reethiyil ulla roles edthu ..so down aayi
@@ashiqmy4920 enthu kondu directors iyyalku nalla roles kodthilla. Karanam directors ini ariyaam iyyalude kazhivu.
@@commonman1220 inger act cheytha filmsil ninn thanne ariyaam ..good actor ..pakshe angerum ath mind cheythilla ..ore pattern follow cheythu ..ivide mammootty polum nalla rolin directersinod angottan chodikkunath ..jayaramin athokke oru chammal aan
ജയറാം.. ഇപ്പോൾ താമര കുളത്തിൽ ആണ് അതിൽ നിന്ന് കയറിയാലെ ഇനി രക്ഷ പെടു.. പിന്നെ രാജ സേനൻ കാലഘട്ടത്തിനോത് മാറാൻ പറ്റിയില്ല..
😂😂😂😂😂
ജയറാമിനെ രക്ഷിച്ച് താലിബാനിൽ ചേർക്കാൻ വേണ്ടി പെരുമ്പാവൂർ LC കമ്മറ്റി നടപടി എടുക്കണം പിള്ളേച്ചാ...
പുള്ളിയുടെ ഒരു സ്മാൾ ഫാമിലി കണ്ടവരുണ്ടോ😂😂. ജയറാമിന്റെ കൂട്ട് വിട്ടതിനു ശേഷം ഇദ്ദേഹത്തിന്റെ ഏതേലും പടം ഹിറ്റ് ആയിട്ടുണ്ടോ
True
റാഫി മക്കാർട്ടിൻ... Team രാജസേനനെ വിട്ട് പോയപ്പോൾ മുതൽ പരാജയം തുടങ്ങി
ഇതാണ് സത്യം
ഇപ്പോൾ മാസ്സ് കൂൾ സത്യ.. 🤣
ജയറാം ഇനി മലയാള സിനിമയിൽ വല്ല അച്ഛൻ റോൾ മാത്രമായി ഒതുങ്ങും
അച്ഛൻ റോൾ ചെയ്യും.പക്ഷെ ഒരു കാമുകി കൂടി ഉണ്ടാവണമെന്നേ ഉളളൂ..😂
ജെയറാം ...രേവതി 20 വയസിനു ശേഷം ശുക്രൻ 20 വർഷം 40 വയസ് വരെ..അത് കഴിഞ്ഞപ്പോൾ എല്ലാം പോയി
അപ്പോൾ മോഹൻ ലാലോ
@@subinas3045 der is a difference mohanala knws to act . Nt like jayaram who is trying to act . Mohanal also does roles according to his age . Where as jayram still acts with young heroines and does roles which are not suited for him.
@@DreamCatcher-kg4lu yes movie selection and also not updated with new roles and movie . He is still doing family movies with old Trend .
രണ്ടു ഭാഗത്ത് നിന്നുമുള്ള അഭിപ്രായം അറിഞ്ഞിട്ട് മാത്രമേ, തെറ്റും ശരിയും തരം തിരിക്കാൻ കഴിയു
Dont understimate jayaram. He is an underrated actor and a great humble human being. This is the main problem of the people, judging someone by someone's words witjout knowing the truth!👎
He was overrated not underrated. He was a big star 1990s till early 2000. But nw ppl done watching his flim . Today he is nt even top 20 lead actor list in d malayalam industry
Oho sheri ....nineta maaman aanallo
@@gamertvrules7173 athetha aa list
He is not humble person.
Jayaram poliyaanu