Social Media Meme Troll Movie References in Malayalam Movie Varshangalkku Shesham

Поділитися
Вставка
  • Опубліковано 10 чер 2024
  • Social Media Meme Troll Movie References in Malayalam Movie Varshangalkku Shesham
    Vineeth Sreenivasan
    Pranav Mohanlal
    Dhyan Sreenivasan
    Nivin Pauly
  • Розваги

КОМЕНТАРІ • 369

  • @jeminichayanvlogs4375
    @jeminichayanvlogs4375 9 днів тому +272

    ചിന്താവിഷ്ടയായ ശ്യാമളയിലെ ഡയലോഗ് ഇതിലും പറയുന്നുണ്ട് ക്യാമറയും വെള്ളത്തിലേക്ക് ചാടണം ആയിരിക്കും അല്ലേ

  • @thestocktravel6442
    @thestocktravel6442 7 днів тому +87

    തട്ടിക്കൂട്ടി രണ്ടര മണിക്കൂർ ആക്കിവച്ച സിനിമ 😅
    നിവിൻ & ബേസിൽ 👌🏽

  • @user-bk6ff8jj3w
    @user-bk6ff8jj3w 9 днів тому +124

    എത്രയൊക്കെ ശ്രമിച്ചിട്ടും അച്ഛന്മാരെ പോലെ മക്കൾക്ക് അവൻ കഴിയുന്നില്ല❤️

    • @LetsSeeThecinematicbeauty
      @LetsSeeThecinematicbeauty 4 дні тому +3

      E oru film vech avare judge cheyyanda avishyam illa👐🏻

    • @anjanaanjuzz6361
      @anjanaanjuzz6361 2 дні тому +2

      Thira, Jacobinte sworga rajym ഈ രണ്ടു സിനിമകളും മലയാള സിനിമയിലെ തന്നെ മികച്ച രണ്ട് filmsanu..

    • @ricyroshin1871
      @ricyroshin1871 3 години тому +1

      Enthina achanmare pole avanea,, avark avarudethaya space elle

  • @libinlibin733
    @libinlibin733 9 днів тому +292

    അച്ഛൻമാരുടെ സിനിമ എല്ലാം ചേർത്ത് വെച്ചൊരു സിനിമ

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 9 днів тому +266

    അത്ര രസിച്ചില്ല സത്യം പറഞ്ഞാൽ നിവിൻ പോർഷൻ കൊള്ളാം ❤️

    • @angeljohn4763
      @angeljohn4763 9 днів тому +17

      നിവിൽ
      നീരജ്
      ബേസിൽ
      Portion S കൊള്ളാം

    • @appuappuzz2309
      @appuappuzz2309 9 днів тому +5

      Nivin portion waste

    • @ajil6613
      @ajil6613 8 днів тому

      ​@@appuappuzz2309sathyam mothathil Moonjiya padam

    • @nxaze86
      @nxaze86 8 днів тому

      ​@@appuappuzz2309Pinne enthonnaa nee padathil aaswadiche

    • @vinualex9172
      @vinualex9172 8 днів тому +2

      Nivin is worst character in this film😡😡😡
      Pranav ❤❤❤❤
      Kalyani ❤❤❤
      Dwyan adutha waste 😡😡😡
      Pranav and Kalyani vegam Vineethnte kayil ninnu oodi rakshapeduka.. 🙂🙂

  • @karthikakaathu4489
    @karthikakaathu4489 7 днів тому +21

    Enikk ee cenima nalla ishtapettu. Nammalum lifeil pala timeilum cenimaude dealings kaliyayitt enkilum parayarille...

  • @anjalis-ov4mi
    @anjalis-ov4mi 9 днів тому +253

    ഈ സിനിമയെ പറ്റി ഈ സിനിമയിൽ തന്നെ പറയുന്നുണ്ട് 1) First half നന്നായൊണ്ട് second half നന്നാവണമെന്നില്ല 2) കഥ കൊള്ളാം പക്ഷെ ഡയലോഗ് എല്ലാം ക്രിഞ്ച് ആണ് 3) ഇത്രയും മണ്ടനായ ഒരു പ്രൊഡ്യൂസർ നെ നിനക്ക് ഈ ജന്മത്തിൽ വേറെ കിട്ടില്ല 🤣

    • @goodsaint_001
      @goodsaint_001 9 днів тому +3

      Oh self reference 😂

    • @sagarganeshj1419
      @sagarganeshj1419 9 днів тому +3

      Second half ale satyatil kolavune nivin pauly scenes 😅

    • @ajil6613
      @ajil6613 8 днів тому +1

      ​@@sagarganeshj1419Dhyan pranav 💀🗣️

    • @sagarganeshj1419
      @sagarganeshj1419 8 днів тому

      @@ajil6613 avamaru thane ale first halfilum ole

    • @ajil6613
      @ajil6613 8 днів тому

      @@sagarganeshj1419 Bruv TimeSkip 🤡

  • @gullyboy0073
    @gullyboy0073 8 днів тому +30

    ഈ തെമ്പിയ പടം ഒക്കെ വിജയിപ്പിച്ച് അന്വേഷിപ്പിൻ കണ്ടെത്തും പോലത്തെ കിടിലൻ പടം അവഗണിച്ച മലയാളികൾ ആണത്രേ ഏറ്റവും മികച്ച പ്രേക്ഷകർ

    • @amith1224
      @amith1224 8 днів тому +10

      അതിന് നല്ല പ്രമോഷൻ കോഡ്കണം, ഇൻ്റർവ്യൂ മില്യൺ വ്യൂസ് കിട്ടണം ,ഇന്നലെ ഇങ്ങിനെ ഒരു പടം ഇറങ്ങി എന്ന് അറിയൂ

    • @mujmil526
      @mujmil526 3 дні тому +1

      Correct

  • @izzax8606
    @izzax8606 9 днів тому +66

    6:25 broo you need to hesitate😂😂💀💀

    • @lenindasyesudasan3362
      @lenindasyesudasan3362 4 дні тому

      കോപ്പീറൈറ്റ് റാജയ്ക്കിട്ടുള്ള അഡാറ് ഊ...ക്ക്.... 😂🤣😂🤣😂

  • @devk8316
    @devk8316 5 днів тому +26

    എനിക്ക് മാത്രമാണോ സിനിമ ഇഷ്ടപ്പെട്ടത്... i enjoyed the movie.. especially ധ്യാന്‍ ശ്രീനിവാസന്റെ character and acting...

    • @tomsonad3166
      @tomsonad3166 2 дні тому +3

      എനിക്കും ഒരുപാടു ഇഷ്ട്ടപെട്ടു ഈ മൂവി ❤

    • @Anila406
      @Anila406 День тому +2

      എനിക്കും ഇഷ്ടപ്പെട്ടു...ഞാൻ ഉറങ്ങിയതെ ഇല്ല.....എല്ലാവരും നെഗറ്റീവ് പറഞ്ഞപ്പോൾ എനിക് എന്ത് പറ്റി എന്ന് ഞാനോർത്തു😂😂😂
      Thanks..... ഇഷ്ടപെട്ടവരും ഉണ്ടല്ലേ

    • @ricyroshin1871
      @ricyroshin1871 3 години тому

      Alla

    • @Ajin3322
      @Ajin3322 22 хвилини тому +1

      I liked the movie too.. it's a good one

  • @babumediabah
    @babumediabah 7 днів тому +16

    പ്രായമായ സീനൊക്കെ എന്താണ് കാണിച്ചു വെച്ചിരിക്കുന്നത് 😂😂😂വിനീതിന്റെ പടം കാണൽ നിർത്തി 😂😂😂

  • @wonderthatsindia5442
    @wonderthatsindia5442 9 днів тому +65

    ധ്യാൻ ശ്രീനി വാസൻ്റെ അച്ഛൻ കഥാപാത്രത്തിൻ്റെ പേര് ഉണ്ണിമാഷ് എന്നാണ്.
    ഇത് ശ്രീനിവാസൻ്റെ റിയൽ ലൈഫ് അച്ഛൻ്റെ പേര് തന്നെയാണ്.... മാത്രവുമല്ല ശ്രീനിവാസൻ്റെ അച്ഛനും ഒരു കായികാഭ്യാസി ആയിരുന്നു....

    • @shebinbijisamuel6124
      @shebinbijisamuel6124 8 днів тому +3

      പിന്നെ ആ question paper scene ശ്രീനിവാസൻ സാറിന്റെ real life നിന്ന് eduthannu

  • @VASU-
    @VASU- 9 днів тому +28

    Public agent ohh yeah,😂

  • @thegoodgirl3382
    @thegoodgirl3382 9 днів тому +20

    Kathirunna video. Social media kkkknowledge kuravayond arena troll chythen palathum manasilayilla so thenks!!😛

  • @dreamshore9
    @dreamshore9 9 днів тому +23

    മുങ്ങൽ മുരളി 🤣

  • @Cinemastudiomalayalam
    @Cinemastudiomalayalam 7 днів тому +11

    0:41 എന്റെ പൊന്ന് bro ഇനി അവൻ അവന്റെ കഥ സിനിമ ആക്കി എന്ന് പറഞ്ഞു വരും അല്ലതെ അവനെ കൊണ്ട് പറ്റുന്നില്ല

  • @user-yl8cx9iq2d
    @user-yl8cx9iq2d 9 днів тому +55

    After getting drunk and waking up They is an Achar Bottle placed near to The bathtub It named as Karthikyani Achar That Name is Used on An Mohanlal film which I couldn't remember

  • @nj8350
    @nj8350 9 днів тому +42

    After watching this troll this movie seems to be more interesting to me

  • @jeevanchristopherlee
    @jeevanchristopherlee 8 днів тому +19

    6:24 പൊളിച്ചു 😂😂😂😂

  • @Aali11423
    @Aali11423 9 днів тому +26

    5:20 entertainment kizhi

  • @nienusworld
    @nienusworld 9 днів тому +40

    It's a very good movie...thoroughly enjoyed watching it..

  • @jomiyamariajohnson8901
    @jomiyamariajohnson8901 9 днів тому +12

    Balettante kadayil ninnula jubba(oru yemandan premakadha reference) when Pranav goes to clg to meet Dhyan

  • @akhils5815
    @akhils5815 9 днів тому +44

    6:24 😅😅😂😂

  • @ajil6613
    @ajil6613 8 днів тому +13

    6:21 Kakkusil irunn padiyalum copyright kittum

  • @krishnank7300
    @krishnank7300 9 днів тому +96

    തിയേറ്ററിൽ ഹിറ്റായി OTTയിൽ പൊട്ടി

    • @afal007
      @afal007 9 днів тому +9

      Ott yil pottiyenno ott yil eppozhaa verdict koduth thudangiyath...

    • @ajithsudheer
      @ajithsudheer 9 днів тому

      Ne oru pottan thanne

    • @agentsmith2663
      @agentsmith2663 9 днів тому

      Theater ithu ente avastha.. athum 9pm show il.

    • @nxaze86
      @nxaze86 8 днів тому

      ​@@afal007ott verdict koduth thudangi...!!!

    • @afal007
      @afal007 8 днів тому

      @@nxaze86 sold out aayikkazhinjaa pinne pottiyaal entha jayichal enthaa

  • @Sreerekha12345
    @Sreerekha12345 9 днів тому +7

    എന്തായാലും ദിൽഷയുടെ പഴയ best friend റോബിൻ പൊളിച്ചു ❤

  • @Rahul-iu7jl
    @Rahul-iu7jl 9 днів тому +5

    പൊളി 😂👌

  • @x-gamer7202
    @x-gamer7202 9 днів тому +14

    Njanum theater ninnanu kandath padam avarage ayi thonni but nivin poliyude scene oke kollamayirunnu

    • @nxaze86
      @nxaze86 8 днів тому +2

      Nivin poli illlaarunne plrm theatre adich polichene

  • @appusappus229
    @appusappus229 7 днів тому +2

    ചുരുക്കം പറഞ്ഞാൽ കാശ് കൊടുത്തു കാണുന്ന എല്ലാരേയും തെറിയും വിളിച്ചു, വെല്ലുവിളിയും നടത്തി 😂😂😂😂

  • @angeljohn4763
    @angeljohn4763 9 днів тому +7

    innocent chettan പണ്ട് പറഞ്ഞതാണ് dhyan Sreenivasan question paper portions

  • @Antivenom_2023
    @Antivenom_2023 9 днів тому +7

    Vineeth's films are known for their exceptional background music scores.

  • @babumediabah
    @babumediabah 7 днів тому +4

    നിങ്ങൾ അവസാനം ചോദിച്ചില്ലേ എന്താണ് സിനിമയെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്ന് 😂😂😂കട്ടപ്പൊക 😂😂തല്ലിപ്പൊളി പടം 😂😂കോക്കിന് തെറ്റുപറ്റി 😂😂

  • @harijayan4402
    @harijayan4402 9 днів тому +29

    മോഹൻലാൽ, മമ്മൂട്ടി, തുടങ്ങിയ പ്രായം ഉള്ള നടന്മാർ ആരും അവരുടെ പ്രായം ഉള്ള ജനറൽ പബ്ലിക് നെ പോലെ അല്ലാലോ look, അതുകൊണ്ട് സിനിമക്കാർക്ക് പ്രായം ആയാലും ലുക്കിൽ തോന്നില്ല എന്ന ഡയറക്ടർ brilliance aanu സിനിമയിൽ കാണാൻ പറ്റുന്നെ 😁
    അതുപോലെ, ന്യാബഗം പാട്ടിനെ സിനിമയിൽ തന്നെ ട്രോളുന്നുണ്ട്, തനിക്കു ഇതല്ലാതെ വേറെ പാട്ടൊന്നും കിട്ടിയില്ലെന്നു ചോദിച്ചു, അത് പോലെ സാമ്പാർ സാധം ഒരു ട്രോൾ പോലെ ആണ് ഉപയോഗിച്ചേക്കുന്നെ, ഇത്രേം brilliance Ithil maranjiruppund😁

    • @antonybijo1990
      @antonybijo1990 9 днів тому +2

      Uvva

    • @nxaze86
      @nxaze86 8 днів тому +2

      Ok da

    • @babumediabah
      @babumediabah 7 днів тому +2

      കഷ്ട്ടം 😂😂😂😂നന്നായി 😂😂😂

  • @HiImKarthik
    @HiImKarthik 9 днів тому +11

    4th wall breakingum referenceum itrem brilliant aayi cheythuvachirikkunnath
    .. Ho...
    okke school thurakkunnathine munne ayathukond rakshapettu..

  • @sweet_and_cruel
    @sweet_and_cruel 9 днів тому +56

    ഫസ്റ്റ് half ആയി യാതൊരു ബന്ധവുമില്ലാത്ത second half ഉള്ള സിനിമകളെ പറ്റി വീഡിയോ ചെയ്യാമോ?

  • @gandharvangaming2434
    @gandharvangaming2434 5 днів тому +2

    ഉദയനാണ് താരം, കിഴകുണരും പക്ഷി mixed version 😂🤣

  • @arunmdaz8476
    @arunmdaz8476 6 днів тому +3

    നാടോടിക്കറ്റിലെ. അതെ combo ടെ മക്കളെ വച്ച് ഒരു പടം ചെയ്യാൻ വേണ്ടി ചെയ്ത പടം എന്തുകൊണ്ടോ ഹിറ്റായി

  • @floccinaucinihilipilification0
    @floccinaucinihilipilification0 9 днів тому +26

    6:19 മ്യാമനോടൊന്നു൦ തോന്നല്ലേ...😜😜😆😂😂

    • @madhavam6276
      @madhavam6276 9 днів тому +1

      😂 athinte edayil koodi ..

  • @kochambadi
    @kochambadi 9 днів тому +7

    Njyaabagammm.. 😂

  • @deepakmadhavmadhav
    @deepakmadhavmadhav 9 днів тому +5

    Cinema Kollam

  • @Rc42796
    @Rc42796 9 днів тому +14

    6:20 🤣🤣🤣🤣

  • @arunprakash4317
    @arunprakash4317 День тому +1

    Music അടിച്ചു മാറ്റീയവൻ റയൽ ലൈഫിൽ ആരുമായിട്ടേലും സാമ്യം ഉണ്ടോ

  • @athulkunjumon913
    @athulkunjumon913 7 днів тому +3

    നൈറ്റി ഇട്ട അമ്മച്ചി 🤭

  • @ananthusreekumar5451
    @ananthusreekumar5451 5 днів тому +2

    ശെരിക്കും 4th wall break ചെയ്തത് നിവിൻ ആണ്. പ്രണവ് അല്ലാ.

  • @anaswara26
    @anaswara26 9 днів тому +4

    Nivin pauly mashup 😀❤️

  • @jasjinnu7719
    @jasjinnu7719 5 днів тому +2

    പടം മൊത്തം refference മാത്രം ഉള്ളോ 😂

  • @Ee32763
    @Ee32763 6 днів тому +2

    Fact enthananu vechal ithinte pakuthi polum arkum manasilayillaaaa😢😢

  • @fareenaSinu
    @fareenaSinu 8 днів тому +5

    Hridayam review kett kanda njn orithiri polum work aayillla 😢😢
    Complete aakan polum pattiyilla 😂

    • @nxaze86
      @nxaze86 8 днів тому

      Hridayam enikk ishtppett padamaan after all tht reviews but ee saanam 🤢 entammoo

  • @user-xh3jy9su4w
    @user-xh3jy9su4w 9 днів тому +57

    ഇന്ദ്രധനുഷിനെ ഒരു ട്യൂൺ കള്ളൻ പോലെ ആണ് പ്രണവ് കാണുന്നത്. ഇന്ദ്രധനുഷ് ആയി വിനീത് ആദ്യം കാസ്റ്റ് ചെയ്യാൻ ചെന്നത് ലോകി യെ ആണ്. ഇതിലൂടെ ലോകി ഹോളിവുഡ് സിനിമകൾ കക്കുകയാണ് എന്ന ട്രോൾ ആവും അവിടെ പ്ലേസ് ചെയ്യാൻ വിനീത് ഉദ്ദേശിച്ചിട്ടുണ്ടാവുക

  • @AswinpkAswinpk
    @AswinpkAswinpk 7 днів тому +3

    Verthe alla ellarum positive paranjathu avare oke cinemayil reference chethond sugichu ake negative paranjathu chekuthaan mathram 😂

  • @christyphilip7036
    @christyphilip7036 7 днів тому +2

    Car race portion reminded bangalore days

  • @maloosdreams
    @maloosdreams 9 днів тому +11

    ഇളയരാജയുടെ കാര്യം പറഞ്ഞ ശേഷം തമാശയ്ക്ക് ആയിട്ടാണ് എങ്കിലും ലാലു അലക്സിന്റെ ആ ഡയലോഗ് കുറച്ചു കൂടിപ്പോയില്ലേ..

    • @ratheesha4813
      @ratheesha4813 8 днів тому

      ഹേയ് കുറഞ്ഞു പോയോ എന്നൊരു സംശയം മാത്രമേ ഉള്ളൂ..😂😂😂

    • @Unknow-ww
      @Unknow-ww 8 днів тому +1

      Kuranju poyathayi thonni😌🙌

    • @_elbisivnI_
      @_elbisivnI_ 8 днів тому +1

      Yes, കൂടി എന്നല്ല, ഒരിക്കലും പറയാൻ പാടില്ല.. ഇളയരാജ ചെയ്യുന്നത് ശരിയല്ല എന്നാ ഞാൻ ആദ്യം വിചാരിച്ചത്, പക്ഷെ tamil light എന്ന യൂട്യൂബ് channel വീഡിയോ കണ്ടപ്പോ ആ തെറ്റിധാരണ മാറി.. well explained about Ilayaraja issue

    • @maloosdreams
      @maloosdreams 8 днів тому +1

      @@_elbisivnI_ അതിപ്പോൾ മനുഷ്യ സഹജമായ കാര്യമാണ്. നമ്മൾ പലപ്പോഴും ആവർത്തിച്ചു കേൾക്കുന്ന ഒരുപാട് നല്ല പാട്ടുകൾ ഉണ്ടാക്കിയ ലെജൻഡ് ആണ്. പക്ഷേ പലപ്പോഴും അദ്ദേഹത്തിന്റെ റഫറൻസ് ഇല്ലാതെ തന്നെ അത് പലരും ഉപയോഗിക്കുന്നുണ്ട്. അതിനെ സൃഷ്ടിച്ച ആളെന്ന നിലയ്ക്ക് irritation തോന്നും. സ്വാഭാവികം

    • @dsanu4205
      @dsanu4205 7 днів тому +1

      ​@@_elbisivnI_സത്യം 🙏✋🤚ഞാനും കണ്ടിരുന്നു tamil light chennel

  • @akashsabu8876
    @akashsabu8876 9 днів тому +28

    6:24 🔥

  • @___GSKBRO___
    @___GSKBRO___ 9 днів тому +10

    5:14😂

  • @ashreef.r35
    @ashreef.r35 8 днів тому +2

    1:32 pullide ishtam aan vannan vekkam vannam koryam. pakshe aa result avar cheyyunna cinemaye bhaadhikillengil prashnam illa.. illengil prekshakarde ishtam aan avark cash um samayavum itt padam kaanano vende enn ulladh..

  • @sachinrk9573
    @sachinrk9573 8 днів тому +4

    5:20 Dr chrome, e kizhi 😌

  • @HFK321
    @HFK321 6 днів тому +1

    Reference vech undaakkiya padam 😮

  • @Jishnutargaryen
    @Jishnutargaryen 7 днів тому +4

    Ee padathil swantham aayitt vallom undo??😂😂😂

  • @achuarjun4926
    @achuarjun4926 9 днів тому +10

    Entertainment kizhi channel Entertainment vazhi ennaanu kaanichirikkunnathu

  • @sivachithra7767
    @sivachithra7767 8 днів тому +10

    ആവേശം കാണാൻ പോകാൻ നിന്ന കെട്ടിയോനെയും മക്കളെയും review കണ്ടു ഈ മൂവിക് കൊണ്ടുപോയ എന്റെ അവസ്ഥ 🤣

    • @nxaze86
      @nxaze86 8 днів тому

      Angane thnne venam 😂

    • @funwithcomputer5279
      @funwithcomputer5279 8 днів тому

      Wnteyum ,anubhavikkum avan 😢

    • @sheelasanthosh8723
      @sheelasanthosh8723 День тому

      Athilum.nallathu.jai ganesh.avesathilum alla.seenum.kalukuppikal.matram

    • @nxaze86
      @nxaze86 13 годин тому

      @@sheelasanthosh8723 onnu poyeda mandaa 🤣🤣🤣

  • @shynishameer6719
    @shynishameer6719 7 днів тому

    👍🏻👍🏻

  • @BLACKnWHITE4u
    @BLACKnWHITE4u 9 днів тому +73

    എങനെ ഒരു മോശം പടം ഉണ്ടാക്കാം എന്നുള്ളതിനുള ഉദാഹരണം. ....സിനിമയിൽ കാണിച്ച യൂട്യൂബർമാരെകൊണ്ട് പോസിറ്റീവ്റിവ്യൂസ് പറയിപ്പിച്ച വിനീതിന്റെ ബിസിനസ്‌ ബുദ്ധി അപാരം. ...

    • @nxaze86
      @nxaze86 8 днів тому +1

      Ith engane ithra nalla abhiprym nedi ennullathaan enikk manassilaavaathe

    • @BLACKnWHITE4u
      @BLACKnWHITE4u 8 днів тому +2

      പടം കൈയിന്നു പോയന്നു മനസിലായപ്പോൾ യൂട്യൂബർ മാരെ കൊണ്ട് പോസിറ്റീവ് റിവ്യൂസ് പറയിപ്പിച്ചു. ...ആദ്യഷോകളിൽ ഫാൻസ്‌ നെ കയറ്റി പടം നല്ലതാണ് എന്നു പറയിപ്പിച്ചു. ....ഇല്ലാത്ത കാര്യം ഉണ്ടന്ന് പറഞ്ഞു പറഞ്ഞു ആളുകളുടെ മനസ്സിൽ പടം നല്ലതെന്നു തോന്നിപ്പിച്ചു. ...ദൃശ്യം മോഡൽ കളി. ...ott വന്നപ്പോൾ കൈന്നു പോയി. ..

    • @nxaze86
      @nxaze86 8 днів тому

      @@BLACKnWHITE4u Ayirikkum

    • @funwithcomputer5279
      @funwithcomputer5279 8 днів тому

      Aanu ente kahu poii😢​@@nxaze86

    • @alexthomas7555
      @alexthomas7555 8 днів тому

      ​@@nxaze86Avasham um ethade agane Thane airunu enitum ott I'll vanapol athe abiprayam varan Karanam Fahad fazil screen presence Anne maximum cinema ude script problem cover up chaiyan sadichu egane ennu vachal renga enna character ne Nala mudiya drug adichilal undagina kick Anne youth mare attract chaithath pinne support character aya amban comedy um cinema poryama cover up ayi poi second half down akumbol Fahad fazil eda mone dialogue maximum cinema ye up lift chaithu pinne rekshapeduthan climax adukunathinu munpe romanchathill payatiya horror mood avishathine upayogichapol athum cover up ayi pinne climax Anne mothil audiance ne pidichirthendath athinai atyam renga ude flash back Lokesh cinimatic universe LCU mansil kandukonde chaithu veshu eninte climax fight vikram intervel punch pole kodura fight nice aye padapichu vittu editing sound mixing konde result box office ilum ott illum vanapol postive kittan Karanam aii valiya kadha script illagitum vijyakan audiance nte mindset mansilaki eduthu ennike personaly technical support matiniruthiyal oru avrenge movie Anne avesham

  • @H.u.m.a.n.b.e.i.n.g
    @H.u.m.a.n.b.e.i.n.g 6 днів тому +2

    ഞാൻ OTT ൽ കണ്ടു. പൊട്ട പടം.
    ഇത് എങ്ങനെ ഹിറ്റ്‌ ആയി ന് എനിക്ക് മനസിലാകുന്നില്ല.

  • @abhimanueabhinav9416
    @abhimanueabhinav9416 9 днів тому +9

    Super movie👍👍

  • @aswins.p7155
    @aswins.p7155 9 днів тому +1

    Vishu inu ayirnu kandath enik aavesham movie ye kaal nalla theatre experience kittiyath ee movie inu anu😂

  • @fahadguru
    @fahadguru 6 днів тому +2

    4:46 ൽ ഉള്ളയാളെ കണ്ടിട്ട് AkshayVlogger ആണെന്ന് തോന്നുന്നു. പേര് e- കിഴിയുടെയും

  • @Mishkkin
    @Mishkkin 7 днів тому

    Ingane nokkiya spoof poleyund😂

  • @HeinrickBashalet-tb4eb
    @HeinrickBashalet-tb4eb 9 днів тому +6

    6:24 Dhimthi 💀

  • @ptjcinema
    @ptjcinema 9 днів тому +1

    👍🏾😃👍🏾😃

  • @amalp9784
    @amalp9784 9 днів тому +4

    1:55 controlled opposition.

  • @sharuncutz7105
    @sharuncutz7105 9 днів тому +14

    ഞാപകം......

  • @vinayakdev1432
    @vinayakdev1432 9 днів тому +1

    Kind of best classic movie ever watched in malayalam

  • @scenarioparfaitbyjowi
    @scenarioparfaitbyjowi 9 днів тому +1

    Dhyan sreenivasan’s acting was good

  • @ShemeemK
    @ShemeemK 8 днів тому +3

    മൊത്തത്തിൽ പറഞ്ഞാൽ തട്ടിക്കൂട്ടു പടം 😂😂😂😂

  • @littleworld9856
    @littleworld9856 9 днів тому +4

    ഇതാവണം സിനിമ പോളി

  • @nickdcruz775
    @nickdcruz775 9 днів тому +14

    6:24 was an unnecessary insert

  • @ShanidShanu-mz1le
    @ShanidShanu-mz1le 4 дні тому

    പടം കുറച്ച് ലാഗ് ആണ് പക്ഷെ കണ്ടിരിക്കാം നിവിൻ adipoliyaayii

  • @praseencs4122
    @praseencs4122 8 днів тому +2

    Its a good movie.

  • @mr.e1927
    @mr.e1927 9 днів тому +3

    Malayalikalude nostalgia nallonam mothalaakkunna oru padam....allaand 90 crore adikkaan oru koppum illaa

  • @jaisonsfavorites383
    @jaisonsfavorites383 8 днів тому +1

    Reference സീൻസ് മാറ്റി വെച്ചാൽ പടം 20 min കാണുമായിരിക്കും അല്ലെ

  • @anabellaaappzz7362
    @anabellaaappzz7362 9 днів тому +2

    Dr robinekalum aa dialogue nivinu thanneya relate chiyyan kazhiya. Nivinum ottak vannath alle..

  • @user-bk8hc3pm1v
    @user-bk8hc3pm1v 8 днів тому +2

    Theater ൽ review ചെയ്ത് തള്ളി. ഹിറ്റാക്കിയ പടം OTT ഇറങ്ങിയപ്പോൾ ഉള്ള അവസ്ഥ തല്ലിപ്പൊളി കൂതറ ലാഗ് പടം💥

  • @shibubhaskar8895
    @shibubhaskar8895 9 днів тому +4

    ഉദയനാണ് താരം 240 P

  • @TishyaBijoy
    @TishyaBijoy 4 дні тому +1

    90 crores how ? Nivin poli vannapol njan urakathin eyunetu enjoy cheythat

  • @Princessheree912
    @Princessheree912 9 днів тому +1

    Njan theatre il poyi kanda movie nalalthaannaloo ithrayum trolls entha en manasilavunila

  • @aravindgopalakrishnan6643
    @aravindgopalakrishnan6643 8 днів тому +2

    06:20 🤣🤣🤣🤣

  • @sindhuk4163
    @sindhuk4163 9 днів тому

    Ott release undakum ennu ee pottenmarkk areellayirunnoooo🤣🤣🤣🤣🤣🤣

  • @AmalViswanatan
    @AmalViswanatan 7 днів тому +1

    ഈ അവന്റെ മോൻ ഇവന്റെ മോൻ എന്നൊക്കെ പറഞ്ഞു ശരിക്കും കളിയാക്കിയിട്ടുണ്ടാവുക ഇവരെ തന്നെ കൂടാതെ പൃഥ്വിരാജിനെയും . ഫഹദിനെയും. ദുൽഖറിനെയും അർജുൻ അശോകനെയും ഒക്കെ ആയിരിക്കില്ലേ 😂😂

  • @noufalnaikatty9459
    @noufalnaikatty9459 8 днів тому +2

    Devadoodan enna cinimayile mohan lal inte ,jubbayan pranav idunnath

  • @sinoysibi8061
    @sinoysibi8061 9 днів тому +15

    Ith nallatha പറഞ്ഞ reviews ne thallikollanam

    • @hathimhanee6092
      @hathimhanee6092 9 днів тому +3

      Avare cinemayil referencinu eduthittnd athayirikkum positive paranj jayippich vittath

    • @nxaze86
      @nxaze86 8 днів тому

      ​@@hathimhanee6092Aayirikkaam

  • @joeljocy5441
    @joeljocy5441 9 днів тому +2

    പ്രണവ് മോഹൻലാൽ മദ്യം kudikunud. അത് അയാൾ കഥ എഴുതുകയാണ് എന്നാ മൂവിയിൽ മോഹൻലാൽ മദ്യം kudikuntupoleyanu

  • @abhijithpj11111
    @abhijithpj11111 6 днів тому +1

    Ee film ott-ill kandathkonda ellarkm shokam ayy thonune

  • @kiranrs6831
    @kiranrs6831 9 днів тому +18

    ചില സീനുകളിൽ ധ്യാനിന്റെ അഭിനയം ഗംഭീരം

  • @sreejurajn386
    @sreejurajn386 8 днів тому

    Ithupoloru konacha padam

  • @SrrkS-hk9pf
    @SrrkS-hk9pf 6 днів тому +1

    6:25 😂😂😂

  • @akayoutuber4226
    @akayoutuber4226 7 днів тому

    Ithil shan rahman cheytha charater real lifeil actor Siddique ine inspired aaki cheythathan thonniyitund

  • @Movie1.2films
    @Movie1.2films 2 дні тому

    One way ടിക്കറ്റ് movie പരുന്ത് ഷൂട്ടിംഗ് കാണിക്കുന്നു അതിനെ കുറച്ചു പറയാവോ

  • @user-pn1lu1xk5s
    @user-pn1lu1xk5s 9 днів тому +2

    Ithinoke enth manasilakam ipo irangunna oruvidham malayala padangal cheyunnath pazhayapadangalilninn oru song allakil dialog s athum allakil athupole oru scene ayirikkum ipo hit athilanu kuttathil parayanulath condent illayima alle

    • @nxaze86
      @nxaze86 8 днів тому

      Mon aavesham, premalu, aadujeevitham, bramayugam, jai ganesh, anweshippin kandethum etc etc onnum kandillaayrnno

  • @aflinix6237
    @aflinix6237 2 дні тому +1

    Dyan nannayi abhinayichu

  • @michaeltns6340
    @michaeltns6340 7 днів тому

    Clarity koottam, but aa oru pazhaya quality koottan kazhiyillallo😊