Pavam Pavam Rajakumaran | Sreenivasan, Rekha, Siddique and Jagadish | Kiran TV

Поділитися
Вставка
  • Опубліковано 19 лип 2016
  • Pavam Pavam Rajakumaran | Sreenivasan, Rekha, Siddique and Jagadish | Kiran TV

КОМЕНТАРІ • 133

  • @mahesh-9465
    @mahesh-9465 8 місяців тому +105

    ഒരു സിനിമ കാണുമ്പോൾ,,, അത് സിനിമയാണെന്ന് തോന്നരുത്,,,, അത് ഞങ്ങൾ 90കാരുടെ ഒരു മഹാഭാഗ്യം🎉

    • @binuthomas1533
      @binuthomas1533 8 місяців тому +4

      താങ്കൾ പറഞ്ഞത് കറക്ട്

    • @vagmine7003
      @vagmine7003 3 місяці тому +2

      Crct ❤

    • @ln2323
      @ln2323 23 дні тому

      🎉

  • @majidsevenarts9200
    @majidsevenarts9200 8 місяців тому +35

    ശ്രീനിവാസൻ എന്ന ലെ ജന്റ്❤

    • @rahultnnambiar9251
      @rahultnnambiar9251 5 місяців тому +1

      Lelegend aanu nammala swantham kannur Sreeni. 😋😎

  • @binuthomas1533
    @binuthomas1533 Рік тому +55

    മുപ്പത്തിമൂന്ന് വർഷങ്ങൾ ഒരു പാട് ഓർമകൾ❤

  • @mayflame
    @mayflame Рік тому +151

    2023 ലും ഒട്ടും മാറ്റ് കുറഞ്ഞിട്ടില്ല പഴയതിനേക്കാൾ പ്രഭാവം സൂപ്പർ ഫിലിം

  • @neeraj.a903
    @neeraj.a903 9 місяців тому +38

    ഇൻസ്റ്റയിൽ ഒരു റീല് കണ്ട് വെറുതെ ഒന്ന് കണ്ട് തുടങ്ങിത വളരെ നല്ല പടം❤

    • @m.a.muhammed3199
      @m.a.muhammed3199 7 місяців тому +3

      Ee movie scene vech kollakkare pattiyulla reel aano
      Njanum athu kanditta kanduthudangiye

  • @Nandhu-qi9gf
    @Nandhu-qi9gf 4 місяці тому +10

    That Climax revenge ❤😄🤌🏻
    All time favourite movie ❤

  • @ABINSIBY90
    @ABINSIBY90 Рік тому +63

    ശ്രീനിവാസൻ, സിദ്ദിഖ്, ജഗദീഷ്, മണിയൻപിള്ള രാജു തുടങ്ങിയവർ തകർത്തഭിനയിച്ച കമൽ ചിത്രം. ഉച്ച സമയങ്ങളിൽ ഇതുപോലത്തെ പഴയ മലയാളം കോമഡി പടങ്ങൾ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെയാ.. നമ്മുടെ എല്ലാവരുടെയും ഇടയിൽ കാണും ഇതിലെ ശ്രീനിവാസനെ പോലെയൊരു കൂട്ടുകാരൻ..സൂപ്പർ മൂവി..

  • @soorajrs1438
    @soorajrs1438 4 місяці тому +5

    ശ്രീനിവാസൻ മീശ വടിക്കുന്ന സീനിലെ ജഗദീഷ്, സിദ്ദിഖ്, രാജു എന്നിവരുടെ ആക്ടിങ്.... എന്തൊരു നാച്ചുറൽ ആക്ടിങ്... 😍😍😍

  • @alikarumbilali7183
    @alikarumbilali7183 Рік тому +47

    Super film.. ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത സിനിമ...

    • @saneesht9356
      @saneesht9356 9 місяців тому +1

      എന്നെ പോലൊരാൾ.. അന്യായ മൂവി അല്ലേ, എത്ര കണ്ടാലും മടുക്കില്ല അല്ലെ ഭായ്

  • @dreamshore9
    @dreamshore9 2 роки тому +34

    ശ്രീനിവാസൻ full ക്ലീൻ ഷേവ് ആയി വന്ന പടം 👍

  • @akhiljoseph4717
    @akhiljoseph4717 Рік тому +21

    യാ മോനെ ഇതൊക്കെയാണ് പടം 🔥🔥സ്റ്റിൽ 2023 വാട്ട എ മൂവി

  • @RedGwad
    @RedGwad 4 місяці тому +4

    Ee padam inn tvil korch kndd ishttappettathkondd phnil kaanunnu 😂❤

  • @user-be4hr5lf3o
    @user-be4hr5lf3o 4 місяці тому +4

    2024 മാർച്ച്‌ കാണാൻ എന്ത് രസം 🥰🥰🥰..മഞ്ഞുമൽ ബോയ്സ് ന് ശേഷം 👏👏👏

  • @monishthomasp
    @monishthomasp 7 місяців тому +9

    One of the best endings ever.. what sweet revenge.. ❤

  • @mrt8944
    @mrt8944 Рік тому +24

    Even the song is so beautiful 😍... A great movie which delves in human psychology... Kinda like Sreenivasan's vadakunokki yendram. Still both movies are unique

  • @jijinckannur9673
    @jijinckannur9673 8 місяців тому +6

    ആഹാ കണ്ടിരിക്കാൻ എന്തു നല്ല സിനിമ 👌👌

  • @manikandank2204
    @manikandank2204 4 роки тому +20

    നല്ല സിനിമ 🎥😍😍😍👌👌ജോൺസൺ മാഷിന്റെ സംഗീതം 🎶🎶🎶🎶🎶🎶💜💜💜🎹🎹🎻👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍

  • @realhuman5307
    @realhuman5307 9 місяців тому +12

    59:16 "എപ്പോഴെങ്കിലും ഉടുത്ത് കിട്ടിയാ മതി...!🤣🤣🤣

  • @nizamvk6222
    @nizamvk6222 8 місяців тому +10

    റീലിൽ കണ്ടു പടം തീർത്തു. കൊറേ കാലങ്ങൾക്ക് ശേഷം ഒരു പടം ഒരു ദിവസം കൊണ്ട് തീർക്കുന്നത്. Jawan 1 week എടുത്തു, 2 week എടുത്തു ക്രിസ്റ്റഫർ

  • @sreebalavenu143
    @sreebalavenu143 Рік тому +10

    ബ്യൂട്ടിഫുൾ സിനിമ 🌹❤️🥰😘💞😍

  • @arjunsreekumar123
    @arjunsreekumar123 Рік тому +30

    2022 ill kanunnu😄 jst vintage movies things🥰❤

  • @user-zq1bd7uk8l
    @user-zq1bd7uk8l 9 місяців тому +6

    Instagramil reels kandu vanna padam❤️

  • @darvin1049
    @darvin1049 Рік тому +15

    എന്തിനാ എന്നെ ഇട്ട് ഇങ്ങനെ വേദനിപ്പികണെ

  • @greeshmaks6947
    @greeshmaks6947 Рік тому +12

    Enikkishtappetta movie...😍😍☺☺☺

  • @aswathiachuzz5080
    @aswathiachuzz5080 9 місяців тому +9

    21:23 you shut up bloody kanjoos😂

  • @noufalkmbr1446
    @noufalkmbr1446 5 років тому +15

    53:34 ഒരു പദ്മിനി പറക്കുന്നു....

  • @harikrishnan680
    @harikrishnan680 8 місяців тому +5

    Ee repeat value enn parayunath veruthe onumalla kidakunathinuump ee padam okke veendum eduth kanumpozhulla sukham endallo ❤❤❤❤❤❤❤❤

  • @RAJESH57233
    @RAJESH57233 5 місяців тому +3

    Vineeth sreeenivasans new directorial movie title dereived from the scene @1:56:20 & Also @1:57:50

  • @jijoas8394
    @jijoas8394 5 років тому +13

    Nalla movie super

  • @prijil9277
    @prijil9277 Рік тому +9

    my favorite movie

  • @rahanachinnu816
    @rahanachinnu816 Рік тому +3

    Adipoliii 😍 movie

  • @ajnassabi5617
    @ajnassabi5617 4 місяці тому +2

    2024 കാണുന്നവർ ആരൊക്കെ

  • @shafijilaninagar
    @shafijilaninagar 9 місяців тому +5

    സൂപ്പർ പടം ❤️❤️❤️

  • @karthiktg6955
    @karthiktg6955 4 роки тому +6

    Super hit movie

  • @dileeshkumarp5792
    @dileeshkumarp5792 5 років тому +20

    Odiyan movie odunna theatre'il ee padam noonsho idanam ethupadathinayirikkum kooduthal colecsion kittunnath?

  • @suhaibmothu116
    @suhaibmothu116 Рік тому +3

    സൂപ്പർ ഫിലിം 😋😋😋

  • @smallworldsmalldreams3551
    @smallworldsmalldreams3551 3 роки тому +6

    2021kanunnavarundo😁😁😉

  • @worldwide_53
    @worldwide_53 6 місяців тому +2

    2024 I'll kaanunna njan

  • @jibeeshjk1836
    @jibeeshjk1836 Рік тому +6

    Kiran TV😊

  • @Adamlucifer666
    @Adamlucifer666 7 місяців тому +2

    Sreenivasan magic 👌

  • @vknm5969
    @vknm5969 Рік тому +16

    1:58:24 ജഗദീഷ് ഞെട്ടിയ ഞെട്ടൽ

  • @saraths7646
    @saraths7646 5 років тому +14

    2019 kandavarundooo

  • @usha_sneham
    @usha_sneham Рік тому +7

    ആ thumbnail 🤗♥️

    • @mobinhffeast7322
      @mobinhffeast7322 Рік тому +1

      cheriya naane ulku😆😄😄

    • @usha_sneham
      @usha_sneham Рік тому +1

      @@mobinhffeast7322 😊😄

    • @r4rampage669
      @r4rampage669 11 місяців тому +1

      ബ്രോ നിഷ്കളങ്കൻ

    • @usha_sneham
      @usha_sneham 11 місяців тому

      @@r4rampage669 ❤️

  • @sudhik6052
    @sudhik6052 Рік тому +8

    സത്യൻ അന്തിക്കാട് ആണ് ഡയറക്ടർ എന്ന് തെറ്ററിധരിച്ചത് ഞാൻ മാത്രം ആയിരുന്നോ..

    • @Melvincalvin605
      @Melvincalvin605 9 місяців тому +3

      Nee maathram aan 😂

    • @thealchemist9504
      @thealchemist9504 8 місяців тому

      ​@@Melvincalvin605🤣🤣🤣

    • @crrahul4401
      @crrahul4401 8 місяців тому +1

      സ്വാഭാവികം....
      കമൽ
      സത്യൻ അന്തിക്കാട്
      വിജി തമ്പി
      രാജസേനൻ
      ഒരു പാട് ഹിറ്റുകൾ ഉണ്ട് ചിലപ്പോ തോന്നും ! എല്ലാരും സഗീതം സംവിധാനം ചെയ്യിക്കുന്നത് ജോൺസൺ മാഷിനെ കൊണ്ട് ആണ് !

  • @sreenathsurendran045
    @sreenathsurendran045 Рік тому +2

    🌸❤️

  • @suhaibmothu116
    @suhaibmothu116 Рік тому +6

    ഇന്നസെന്റ് മാമുക്കോയ മരിച്ചിട്ട് കാണുന്നോരുഡോ

  • @mathewmg1
    @mathewmg1 4 роки тому +13

    Good movie. Please upload more Malayalam movies of 1970's & 80's

  • @dreamslight8600
    @dreamslight8600 Рік тому +3

    Good

  • @rameesnawal4936
    @rameesnawal4936 Рік тому +9

    Kiran TV njan ippayum idakk oormikkunna channel

  • @jjism8808
    @jjism8808 Рік тому +1

    Title kaanikkumbol johnson mash ❤

  • @devogalb8978
    @devogalb8978 Рік тому +4

    My lyf

  • @sree9432
    @sree9432 8 місяців тому +1

    അടിപൊളി

  • @sumithmenonsexperiments2221
    @sumithmenonsexperiments2221 Рік тому +2

    ❤️❤️❤️

  • @soorajbalu7678
    @soorajbalu7678 5 років тому +11

    കൊടുങ്ങല്ലൂർ... ❤

  • @akkientertainments3287
    @akkientertainments3287 3 роки тому +2

    kidu

  • @shajahanvelur3255
    @shajahanvelur3255 7 років тому +5

    suprr

  • @gokulrajr4254
    @gokulrajr4254 9 місяців тому +1

  • @Salam-ri2lu
    @Salam-ri2lu 8 місяців тому +1

    Nice very nice movie nostaa 🎉🎉🎉

  • @pradeepms8157
    @pradeepms8157 5 років тому +9

    marakkanavatha padam

  • @Melvincalvin605
    @Melvincalvin605 9 місяців тому +1

    Kollam 😂😂

  • @suhaibmothu116
    @suhaibmothu116 Рік тому +7

    വെറുപ്പിക്കാത്ത ഫിലിം

  • @kannanvcet
    @kannanvcet 3 місяці тому

    How many know that the track humming in title song is the voice of the legend Johnson master himself?

  • @sudhatj2365
    @sudhatj2365 Рік тому +4

    Best revange

  • @albinkx4027
    @albinkx4027 4 місяці тому +1

    1:39:56 പറവൂർ മുനിസിപ്പൽ ജംഗ്ഷൻ ❤

  • @abinsebastien2551
    @abinsebastien2551 5 місяців тому +2

    2024 ❤

  • @akhildev7558
    @akhildev7558 4 місяці тому

    Best climax ever

  • @vineethkumar6333
    @vineethkumar6333 4 роки тому +3

    15/8/20

  • @mohammedmubashir8344
    @mohammedmubashir8344 3 роки тому +11

    Kiran tv fav ♥️

  • @sree4721
    @sree4721 4 місяці тому +1

    2024❤

  • @user-be4hr5lf3o
    @user-be4hr5lf3o 4 місяці тому

    What a ക്ലൈമാക്സ്‌ യാർ 🤦🏻‍♂️🤦🏻‍♂️😂😂😂😘😘🥰😍😘😍😘😍

  • @abdulraoof1354
    @abdulraoof1354 5 місяців тому +1

    ithil gopettanu aadyam kittiya kath fake n aeppo areekana? njn athum pratheeshich motham kandu.

  • @user-bb6pi5pn9f
    @user-bb6pi5pn9f 6 місяців тому +1

    2024 കാണുന്നവർ

  • @LyRIC6
    @LyRIC6 Рік тому +3

    2023

  • @NaveenChikkus
    @NaveenChikkus Рік тому +1

    2023....

  • @shyams28
    @shyams28 8 місяців тому +4

    1:19:07 😂 auto accident

  • @abhishekpm2912
    @abhishekpm2912 2 місяці тому

    11:38 that kadhandi thalayan was my neighbour sister grandfathers son friends sister uncle father sister father

  • @wervok
    @wervok Рік тому +4

    koottukaare kuttapeduthaan pattilla ...ingane ulla friends ne nall pani kodukkanam ..chilappol nannavum

  • @abhijithkv1074
    @abhijithkv1074 Рік тому +4

    Sreeniyettan meesha edutheram sherikkum makan Vineeth ettante athe mukham

  • @RashidRashid-in8iz
    @RashidRashid-in8iz 2 роки тому +6

    Great movie sreenivasan sir great actor

  • @Us12352
    @Us12352 4 місяці тому

    2024ൽ കാണുന്നവർ ലൈക്ക് 👇

  • @advocatefasilmk5308
    @advocatefasilmk5308 7 місяців тому

    1:08:25 Joliyum jathikkarude kooliyum

  • @AKSHAYKUMAR-do3gg
    @AKSHAYKUMAR-do3gg Рік тому +3

    2022 Present 😎😎😎

  • @Ajaksasaji-eh7bp
    @Ajaksasaji-eh7bp 4 місяці тому

    2024 ❤😊

  • @syedshaas
    @syedshaas 5 днів тому +1

    Bar mates 😂

  • @sebastianantoney2770
    @sebastianantoney2770 Місяць тому +1

    2024 6 thavna

  • @ume7085
    @ume7085 8 місяців тому +5

    ഒരിക്കലും നടക്കില്ലാത്ത climax 😑

    • @binuthomas1533
      @binuthomas1533 8 місяців тому +1

      അങ്ങനെ പറയരുത്

    • @Kashijith
      @Kashijith 7 місяців тому

      കാരണം???

    • @akshaylalek5809
      @akshaylalek5809 6 місяців тому

      😅

    • @akshaylalek5809
      @akshaylalek5809 6 місяців тому

      Experienceil ninn paranjatano 😛

    • @Fine-fm1kh
      @Fine-fm1kh 6 місяців тому +1

      നടക്കും bro ചിലതൊക്കെ നടക്കേണ്ട തു ആണ്. അത് നടത്തും

  • @sujith.ssujith.s4260
    @sujith.ssujith.s4260 2 роки тому +4

    OᖇIGIᑎᗩᒪ ᑕᒪEᗩᖇ

  • @anna_aj
    @anna_aj 4 місяці тому

    Back ബെഞ്ചിൽ Red shirt ഇട്ടത് എൻ്റെ അച്ഛൻ ആണ് 😘😘😘😘

  • @arjun3865
    @arjun3865 8 місяців тому +1

    2023 l ithu oombunnvar undo ennu comment vanno guyss😂

  • @renjishr1642
    @renjishr1642 Рік тому +3

    2025 il kaanunnu

  • @karthiayanim2970
    @karthiayanim2970 4 місяці тому

    റാഗി൦ഗിന്റെ ഒരു മുഖ൦

  • @abhishekmsful
    @abhishekmsful 7 місяців тому +1

    43:32 mamookkoya expression 😂😂😂

  • @user-gf7tv2hu1u
    @user-gf7tv2hu1u 3 роки тому +5

    1:19:07 auto idichu 🤓🙁

    • @vishnu.m.t
      @vishnu.m.t 2 роки тому +1

      Illa

    • @user-gf7tv2hu1u
      @user-gf7tv2hu1u 2 роки тому +1

      @@vishnu.m.t nthu illa ennu 😦 auto purakil auto idichu

    • @vishnu.m.t
      @vishnu.m.t 2 роки тому +1

      ഓ ശരി 🙄

    • @user-gf7tv2hu1u
      @user-gf7tv2hu1u 2 роки тому +1

      @@vishnu.m.t 😬😬 nthu sheri myru? Randu auto kootti idichu kandille

    • @vishnu.m.t
      @vishnu.m.t 2 роки тому +1

      @@user-gf7tv2hu1u aah Myra nindyanalle vandi

  • @nishadkoppathparammel84
    @nishadkoppathparammel84 Рік тому +7

    അങ്ങനെ ആംഗ്രെസോനെ അത്തെ ജാത്തെ 😀😀എന്തെ ഹിന്ദി 😀

  • @sruthikerala7946
    @sruthikerala7946 8 місяців тому +1

  • @lijeshmp9055
    @lijeshmp9055 7 місяців тому +1