സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങൾ ||Sathyan Anthikad Hit and Flop Movies List|Cinema Talks
Вставка
- Опубліковано 27 лип 2021
- #directorsathyananthikad#sathyananthikadhitandflopmovies#malayalaml#directorsathyananthikadboxofficeanalysis#directorsathyananthikadupcomingmovies#cinematalksbymr&mrs#directorsathyananthikadmovielist#sathyananthikadhitandflopmovies
Key Words; Director Sathyan Anthikad All Movie list, Director Sathyan Anthikad hit and flop movies, Director Sathyan Anthikad box office Analysis, Director Sathyan Anthikad Movies list, Cinema Talks by Mr&Mrs, Director Sathyan Anthikad upcoming movies, Director Sathyan Anthikad Movies, Director Sathyan Anthikad Movies, sSathyan Anthikad Hit and flop Movies
Note : FAIR - USE COPY RIGHT DISCLAIMER UNDER SECTION 107 OF THE COPY RIGHT ACT
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such a criticism comment news ,reporting ,teaching ,scholarship and research. Fair use is a use permitted by copyright statute that might otherwise be in infringing. non-profit ,educational or personal use tips the balance in favour of fair use.
The channel do not promote any illegal content, all content provided by this channel is meant for entertainment purposes only and do not intend to give any financial advisor the content on this channel do not intend to mislead the rivers we are not eligible for content and service provide on external website.
cinematalksbymrmrs@gmail.com
Satyan Anthikadinde ella movieyum theatre il poyi kaanaan bhagyam undayi..Eppozhum palarum karuthum pole Sandesham (valare nalla movie) oru average hit mathram, athu pole pingami..(thenmavin kombathu karanam collection nediyilla)...(samvidhana mikavum kathayum kondu mathram movie vijayapikaan kazhiyu enna prasyakaramaarna kalagattathil (90s) ethrem hits..hats off)..btw your analysis is almost accurate..good work...
Thanks for your valuable words dear❤️👏🏻😍👍🏻
ആദ്യ 50 കോടി ക്ലബിൽ കയറിയ ദൃശ്യത്തിന്റെ കൂടെ ഇറങ്ങിയ സിനിമകളിൽ വിജയിച്ചത് ഒരു ഇന്ത്യൻ പ്രണയകഥ മാത്രം😍
പിന്ഗാമി ഗഭീര padam ആണ്
But theatril flop aayi
നല്ല പടമാണ്. ലാലേട്ടൻ നന്നായി അഭിനയിച്ചു.
Chetta njan eppol anu arinjath pakshe padam 100% poli anu ennu vachal top
@@anandhuvadakkan1591 പക്ഷേ പടം തീയേറ്ററുകളിൽ കളക്ട് ചെയ്തില്ല ചങ്ങാതീ 🙄.
ഇദ്ദേഹത്തിന്റെ സിനിമകൾ എത്ര കണ്ടാലും മടുക്കില്ല
ഒരു മിനിമം ഗ്യാരന്റിയുള്ള സംവിധായകനാണ് 😊
✌🏻👍🏻
Varavelp...mazhavilkavadi..fvrt
❤️✌🏻👍🏻
Exactly
ലാലേട്ടൻ സത്യൻ അന്തിക്കാട് combo 😍👌👌👌👌
Vera level aanu,❤️🔥
ഇതിൽ മിക്ക സിനിമ കളും എന്റെ ഇഷ്ട്ട സിനിമകളാണ് ❣️❣️❣️
എനിക്ക് അന്നും ഇന്നും ഇഷ്ടമുള്ള ഒരു സിനിമ - സന്ദേശം
❤❤❤
✌🏻👍🏻
Pingami
Athu enikkum eshttam anu nalla artham ulla movie
വിനോദയാത്ര ❣️❣️❣️ blockbuster
✌🏻
പല പരാജയ ചിത്രങ്ങളെയും ഹിറ്റ് ആക്കുന്ന പരിപാടി ആണ് ഈ വീഡിയോയിൽ ചെയ്തിരിക്കുന്നത്. പോക്കിരി രാജ, കഥ തുടരുന്നു എന്നീ സിനിമകൾ ഒന്നിച്ചിറങ്ങിയതാണ്. പോക്കിരി രാജ സൂപ്പർ ഹിറ്റായി. കഥ തുടരുന്നു പരാജയപ്പെട്ടു. പിന്നെ സ്നേഹവീട്, പുതിയ തീരങ്ങൾ തുടങ്ങിയ സിനിമകളും പരാജയപ്പെട്ടു. ഒരു ഇന്ത്യൻ പ്രണയകഥ വിജയിച്ചു. പിന്നെ എന്നും എപ്പോഴും, ജോമോൻ്റെ സുവിശേഷങ്ങൾ എന്നീ സിനിമകൾ പരാജയപ്പെട്ടു. ഞാൻ പ്രകാശൻ വിജയിച്ചു. 2010 ന് ശേഷം സത്യൻ അന്തിക്കാടിന്റെ രണ്ട് സിനിമകൾ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും. എന്നാൽ 2002 ൽ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ മുതൽ 2009 ൽ ഭാഗ്യദേവത വരെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമകളിൽ 2008 ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം ഒഴിച്ച് ബാക്കി എല്ലാ സിനിമകളും വിജയിച്ചിരുന്നു
Ninakku.vattanu..ennathe.chinthavishyam..snehaveedu..ennum.eppozhum..vijayachithram....sathyan.anthikkadu..parajayapettathu..sreedarañte.onnam.thirumurivu..golantharavartha..mammu.cinimayanu
T. P balagopalan m. A മുതൽ മാത്രമേ കണ്ടിട്ടുള്ളു... ഇനി ആദ്യ ചിത്രങ്ങൾ കാണണം... താങ്ക്സ്
1)കുറക്കന്റെ കല്യാണം -സൂപ്പർ ഹിറ്റ്
2)കിന്നാരം -സൂപ്പർ ഹിറ്റ്
3)മണ്ടന്മാർ ലണ്ടനിൽ -സൂപ്പർ ഹിറ്റ്.
4)അപ്പുണ്ണി -സൂപ്പർ ഹിറ്റ്
5)കളിയിൽ അൽപ്പം കാര്യം -സൂപ്പർ ഹിറ്റ്
6)ഗായത്രി ദേവി -ഹിറ്റ്
7)ടിപി ബാലഗോപാലൻ -ബ്ലോക്ക് ബസ്റ്റർ
7)ഗാന്ധി നഗർ -ബ്ലോക്ക് ബസ്റ്റർ
8)സന്മനസുള്ളവർക്ക് സമാദാനം -ബ്ലോക്ക് ബസ്റ്റർ
9)നാടോടി കാറ്റ് -ബ്ലോക്ക് ബസ്റ്റർ
10)കുടുംബ പുരാണം -സൂപ്പർ ഹിറ്റ്
11)പട്ടണ പ്രവേശം -സൂപ്പർ ഹിറ്റ്
12)പൊന്നുമുട്ടയിടുന്ന താറാവ് -സൂപ്പർ ഹിറ്റ്
13)വരവേൽപ് -സൂപ്പർ ഹിറ്റ്
14)അർത്ഥം -സൂപ്പർ ഹിറ്റ്
15)സസ്നേഹം -സൂപ്പർ ഹിറ്റ്
16)കളിക്കളം -സൂപ്പർ ഹിറ്റ്
17)തലയണ മന്ത്രം -സൂപ്പർ ഹിറ്റ്
18)സന്ദേശം -ബ്ലോക്ക് ബസ്റ്റർ
19)മഴവിൽ കാവടി -ബ്ലോക്ക് ബസ്റ്റർ
20)സമൂഹം -ഹിറ്റ്
21)തൂവൽ കൊട്ടാരം -സൂപ്പർ ഹിറ്റ്
22)ഇരട്ട കുട്ടികളുടെ അച്ഛൻ -സൂപ്പർ ഹിറ്റ്
23)വീണ്ടും ചില വീട്ടുകാര്യങ്ങൾ -ബ്ലോക്ക് ബസ്റ്റർ
24)കൊച്ചു കൊച്ചു സന്തോഷം -സൂപ്പർ ഹിറ്റ്
25)യാത്രക്കാരുടെ ശ്രദ്ധക്ക് -സൂപ്പർ ഹിറ്റ്
26)മനസിനക്കരെ -ബ്ലോക്ക് ബസ്റ്റർ
27)അച്ചുവിന്റെ അമ്മ -സൂപ്പർ ഹിറ്റ്
28)രസതന്ത്രം -ബ്ലോക്ക് ബസ്റ്റർ
29)വിനോദ യാത്ര -ബ്ലോക്ക് ബസ്റ്റർ.
30)ഇന്നത്തെ ചിന്തവിഷയം -ഹിറ്റ്
31)ഭാഗ്യ ദേവത -സൂപ്പർ ഹിറ്റ്
32)സ്നേഹവീട് -ഹിറ്റ്
33)ഇന്ത്യൻ പ്രണയ കഥ -സൂപ്പർ ഹിറ്റ്
34)എന്നും എപ്പോഴും -ഹിറ്റ്
35)ജോമോന്റെ സുവിശേഷം -സൂപ്പർ ഹിറ്റ്
36)ഞാൻ പ്രകാശൻ -ബ്ലോക്ക് ബസ്റ്റർ
👍🏻😍✌🏻🙏🏻
പുതിയ തീരങ്ങൾ ഫ്ലോപ്പ്
കനൽ കാറ്റ്
Kadha tudarunnu - hit
അല്ല ചങ്ങാതീ. പിൻഗാമി എവിടെ? പിന്നെയും വിജയ പടങ്ങൾ എത്രയോ ഉണ്ടല്ലോ. അതേപോലെ ബ്ലോക്ക് ബസ്റ്റർ , സൂപ്പർ ഹിറ്റ്... വിശേഷങ്ങൾ സ്വയം കൃതി ആണെന്ന് മനസ്സിലായി. 😇
Nadodikattu was a big blockbuster
👍🏻✌🏻
The only director in Malayalam who started his career in 1982 and still continuing his success...hats off sir..From Kurukkante Kalyanam to Njaan Prakashan, most of his movies were either hits or super hits
❤️🔥👍🏻
*നീ ജോഷി എന്ന് കേട്ടിട്ടുണ്ടോ?*
@@davidhernandezfortcochin648 Yes Joshi started before Sathyan
@@davidhernandezfortcochin648joshiy kk ithrem hit illa...
ഇത്രയും ഹിറ്റ് നൽകിയ സംവിധാനകൻ ഒരു ഭാഷയിലും കാണില്ല
Hmmm adhe❤️🔥😍
ജോഷി
തൂവൽക്കൊട്ടാരം, മഴവിൽക്കാവടി, പൊൻമുട്ടയിടുന്ന താറാവ്👍👍👍
😍😊
A good video on all hit and flop movies directed by Sathyan Anthikad... Good information and nice sharing..
Thanks dear ❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ടീവിയിൽ എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങൾ ചുവടെ ചേർക്കുന്നു
നാടോടിക്കാറ്റ്, കനൽകാറ്റ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസ്സിനെക്കരെ, അച്ചുവിന്റെ അമ്മ, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത ,കഥ തുടരുന്നു, സ്നേഹവീട്...
👍🏻👍🏻
No:1 സ്നേഹതീരം വിജയം ആയിരുന്നു.
👍🏻✌🏻
number 1 bangalor north paraajayappettu
താങ്കളുടെ റിവ്യൂവിൽ പറഞ്ഞ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ ഹിറ്റ് തന്നെ ആണ്
Personally എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട് സത്യൻ സാറിന്റെ സിനിമകൾ ഉണ്ട് എന്നാലും സമൂഹം , സന്താന ഗോപാലം എന്നീ സിനിമകൾ വളരെ പ്രിയപ്പെട്ടവയാണ് മഴവിൽ കാവടി പിന്നെ പോൺമുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങൾ 30 ലെറെ തവണ കണ്ടിട്ടുണ്ടാകും അതിലെ ഓരോ ഡയലോഗും കാണാപാഠം .സത്യൻ സാറിനെ നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ
👍🏻👍🏻🙏🏻🙏🏻😊
നാടോടിക്കാറ്റ് ❤❤❤❤❤❤❤❤ repeat value
സന്ദേശം, മഴവിൽ കാവടി, പൊന്മുട്ടയിടുന്ന താറാവ്, പട്ടണപ്രവേഷം, നാടോടി കാറ്റ്, തലയണ മന്ധ്രം, മനസിനക്കാരെ, വിനോദ യാത്ര, അച്ചുവിന്റെ അമ്മ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഞൻ പ്രകാശൻ, ജോമോന്റെ സുവിശേഷങ്ങൾ, കൊച്ചു കൊച്ചു സന്ദോഷങ്ങൾ etc
വീണ്ടും ചില വീട്ടുകാര്യങ്ങൾ,
❤️👏🏻🥰
നന്ദി ഞാൻ പറഞ്ഞിട്ടാണല്ലോ ഈ വീഡിയോ ചെയ്തത്
You are welcome dear ❤️😍👍🏻
Sathyan Anthikkade Ini varan irikunna padam Makal with Jayaram and Meera Jasmine.
Yes..👍🏻
ഇന്നത്തെ ചിന്തവിഷയം, എന്നും എപ്പോഴും ഈ ചിത്രങ്ങൾ parajayamayirunnu
👍🏻
ഇനിയൊരു പുതിയ ചിത്രം നിർമിക്കുകയാണെങ്കിൽ സത്യൻ അന്തിക്കാട് മോഹൻലാലിനെയും മമ്മൂട്ടിയെയും നായകനാക്കിയുള്ള സിനിമ ചെയ്യരുത് പകരം ആ സ്ഥാനത്ത് ജയറാമിനെ വച്ച് സിനിമ ചെയ്യുക സത്യൻ അന്തിക്കാട് സിനിമ ആളുകൾ കാണാൻ പോകുന്നത് അതിൽ അഭിനയിക്കുന്ന നായകനെ നോക്കിയല്ല സംവിധായകനെ മാത്രം നോക്കിയാണ് പോകുന്നത്
പിന്നെ എന്തിനാ ജയറാം ഒരു പുതിയ നടൻ അക്കെ വേണ്ടത്
TP Balagopalan ma, Gandhi nagar second Street, Naoodikatu, pattanavreasham, Thalayamanthram, veendum chela veedukarangyal, kochu kochu sanosagal, narendran makan jayakanthan vaka, achuvinte amma, Rasathanram, vinodayathra, kadha tudharnu, snehaveedu, oru indian pranyakadha, ennoum eppozhum, jomonte suvishengal, Njan prakasan my favrts
✌🏻👍🏻😍❤️🥰
കളിക്കളം അർത്ഥം നീ അങ്ങ് ഒഴിവാക്കി. ഊള സിനിമ ആയ ജോമോൻ ഓക്കേ fav പോടാ മൈരാ
One of my favourite director
❤️😍
പിൻഗാമി പരാജയം അല്ല തേന്മാവിൻ കോബത്. ഇറങ്ങി മെഗാ ഹിറ്റ് ആയി ഓടുബോൾ. പിൻഗാമി ഇറങ്ങി. ആൾകാർ എല്ലാം. തേന്മാവിൻ കോബത്തിന്. കേറി അതുകൊണ്ട് മാത്രം. വലുതായിട്ട് ഓടിയില്ല. മുവി. Suppar തന്നെ. പിൻഗാമി 💕💕👍👍👍
പിൻഗാമി പടം മോശം തന്നെ ആയിരുന്നു.
@@hashimhashim2120 onn poda
@@arunmj3475 ഒരു അഭിപ്രായം പറഞ്ഞാൽ എടാ പോടാ എന്ന് വിളിക്കുന്ന സംസ്ക്കാരം മോൻ എവിടുന്നാ പഠിച്ചത്.സ്വന്തം വീട്ടിൽ നിന്നു തന്നെ ആയിരിക്കും അല്ലേ?
@@hashimhashim2120 വിട്ടു കള ചങ്ങാതീ. സഹിഷ്ണുത തീരെ ഇല്ല എന്ന് മനസ്സിലായല്ലോ.
പിൻഗാമി നല്ല പടം തന്നെ . പക്ഷേ വിജയം നേടാൻ കഴിഞില്ല. 👍🤝🏼
സത്യൻ അന്തിക്കാടിന്റെ career ഏറ്റവും വലിയ ഹിറ്റ് നാടോടിക്കാറ്റ് ആണ്.
❤️yes✌🏻👍🏻
🔥❤️
ഞാൻ പ്രകാശൻ അല്ലെ
Sandesham anu pullide big hit
@@Examwin-zx9mx collection ok
Achuvinte Amma, Rasathanthram, VINODAYATHRA.............❤️🥺
cheruthile theatre 🎭 ill poi kanda memories 😭
E movie songs ellam ente favourite songs anu.....
mandarapoo mooli,shwasathin thaalam,Enthuparanjalum.....etc❤️
Wow adipoli memories ❤️😍
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമ ഒരു flop ആയിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. പിന്നെ കഥ തുടരുന്നു എന്ന സിനിമ തിയേറ്റർ ഫ്ലോപ്പ് ആയിരുന്നു...
Thanks❤
❤️🙏🏻 welcome dear
Achuvinte Amma,Rasathantram,Vinodayathra,Bhagyadevatha,Kadha thudarunnu,Oru Indian Pranayakadha ♥️♥️♥️♥️
😍Nice👏🏻
നാടോടിക്കാറ്റ് block buster ആണ് ❤
സത്യൻ അന്തിക്കാടിന്റെ സിനിമകൾ എല്ലാം ഒത്തിരി ഇഷ്ടമാണ്. മനസ്സിനെക്കരെ, രസതന്ത്രം എന്റെ favourite movies
❤️☺️✌🏻
പഴയകാല സിനിമകൾ ഒന്നും കണ്ടിട്ടില്ല എന്നുണ്ടോ ചങ്ങാതീ 🙄
Manasinakare nadodikkatu njn prakshan eetavum ishtam.bakki ullathum ishtam aan ❤❤
🔥🥰❤️✌🏻
Nadodi kattu, pattana prevesham, pingami, rasa thantharam, vinodha yathra, bhagya devatha, innathe chintha vishyam, kadha thudrunnu
No. 1 snehatheeram, sreedharan flop aan but Kanalkaattu hit aanu bro💯
Like and saw most
But kalikkalam I wud have seen at least hundred times
Fast interesting and satire
Sathyan Anthikkad Direct cheydha padanghalil Ente Favourite Nadodikkatu, T.P. Balagopalan M.A, Sanmanassullavarkku Samadhanam, Gandhinagar 2nd Street, Varavelpu, Pappan Priyapetta Pappan, Kaliyil Alpam Karyam, Pingami, Rasathandhram, Innathe Chindha Vishayam, Snehaveedu, Ponmutta Idunna Thaaravu, Thalayanamanthram, Sandesham, My Dear Mutthachan, Ennum Nanmakal, Irattakuttikalude Achan, Yathrakarude Shraddhaku, Veendum Chila Veetukaryanghal, Kochu Kochu Sandoshanghal, Manasinakkare, Kadha Thudarunnu, Samooham, Golandhara Varthakal, Oral Maathram, Vinodhayathra, Oru Indian Pranayakadha, Jomonte Suvisheshanghal and Njhan Prakashan.
Wow Endhu adipoli movies aa idhuokke alle ....😍❤️
എല്ലാം ഇഷ്ടമാണെന്നു ചുരുക്കി പറയുന്നതല്ലായിരുന്നോ നല്ലത് 😂
Veendum chila veettu karyangal, Lohitadas
പരാജയ ചിത്രങ്ങളായ ശ്രീധരന്റെ ഒന്നാം തിരുമുറിവും, പിന്ഗാമിയും ഏറ്റവും ഇഷ്ടം . repeat വാച്ച് വാല്യൂ ഉള്ള പടങ്ങളാണ് രണ്ടും .
🤗😍
❤️🥰
രസതന്ത്രം ❤all time fav✨️
Adhe👍🏻
99% Sathyn anthikad.victory.moves😄😘🤗😍Because pauchl &Response to the all crews 🤔
❤️❤️👍🏻
1 മുതൽ 0വരെ എന്ന ചിത്രത്തിൽ മാധവി അല്ല ആശജയറാം ആണ്
Mmm
My favrt director.
Mine too❤️😍
സൂപ്പർ ഡയറക്ടർ ആണ്
🔥
Ellam super aann ennalum
Veendum chila veettukaryangal
Mansinakkare
Pinne Pingami
These are my favorite movies
Adipoli movies ❣️
Sathayan chettan chytha ettavum vethysthamaya movie anu pingami nalla oru padam anu athu
എന്നും എപ്പോഴും സ്നേഹവീട് പരാജയ ചിത്രങ്ങൾ ആണ്
അതെ.
മോഹൻലാൽ ചിത്രം പരാജയം ഇല്ല ഒക്കെ വിജയിക്കും കാരണം മണ്ടന്മാരായ ഫാൻസ് ഉണ്ടെല്ലോ
@@shanuvaliyakath4026 നന്നായിട്ട് കുരു പൊട്ടുന്നുണ്ട് അല്ലെ
Ettavum Ishtam,.....Revathikkoru pavakkutty, Kalikkalam, Pingami, Nadodikkattu.
👍🏻👏🏻👏🏻👏🏻
Thooval kottaaram ❤️
ഇതിൽ സ്നേഹവീട് ഇരട്ടകുട്ടികളുടെ അച്ഛൻ എന്നും അപ്പോഴും പരാജയ ചിത്രങ്ങൾ ആണ്
✌🏻👍🏻
ഇരട്ടകുട്ടികളുടെ അച്ഛൻ good movie
Manassinakkare vittupoi...💓
വിനോദയാത്ര ഞങ്ങളുടെ നാട്ടിൽ എടുത്ത ചിത്രമാണ്.
Aa Nadu evide aanu ennu parayamo?
@@shobhack3304 മംഗലംഡാം,പാലക്കാട് ജില്ല.
Wow 👏🏻👏🏻👏🏻
@@samuelfrancis458 full shoot avide ayiruno. Nalla beauty place aane..nan vannitind
@@sujathavaniyamkulathil1965 ഫുൾ ഷൂട്ട് ഇല്ല.പോത്തുണ്ടി,നെന്മാറ,വടക്കൻഞ്ചേരി എന്നീ സ്ഥലങ്ങളും വിനോദയാത്ര ചിത്രീകരിച്ചിട്ടുണ്ട്.ഇതെല്ലാം മംഗലംഡാമിന്റെ അടുത്ത സ്ഥലളാണ്.
എന്റെ ഇഷ്ട്ടം സത്യൻ sir
❤️🔥
Vinodhayathra was blockbuster
And it run theratre in 150 days
✌🏻👍🏻
Pappan prriyapetta pappa flop anu
Kurukantta kalyanam moviell jagathy chettanatta kariyam entha parayanjatha
🙏🏻❤️
പിൻഗാമി
സൂപ്പർഹിറ്റ്
സത്യൻ അന്തിക്കാട് ന്റെ ഇതു വരെ കാണാത്ത ഫാമിലി ആക്ഷൻ മൂവി ആണ്
Yathrakkarude sredhakku ❤❤❤
എനിക്ക് ഇന്നും മനസിലാകാത്ത ഒരു കാര്യം 'പിൻഗാമി ' എങ്ങനെ പരാജയപെട്ടു എന്നതാണ്
സത്യൻ അന്തിക്കാട് my fav ഡയറക്ർ
🤩
Jayaram satyanandikad🥰🥰🥰🔥
Most successfull director in Malayalam
Adhe
ടെ തെറ്റും ഒണ്ട്,, നല്ലോണം റിസ്സേർച്ച് ചെയ്ത് പറ ഒരാൾ മാത്രം മൂവി സംവിധാനം ചെ യ്തത് കമൽ ആണ്,,, അതുപോലെ പിൻഗാമി,, നമ്പർ വൺ സ്നേഹതീരം എന്നീ ചിത്രങ്ങൾ സാമാന്യം നല്ല വിജയം നേടിയവയാണ്
ഒരാൾ മാത്രം സത്യൻ അന്തിക്കാട് തന്നെ ആണ് ബ്രോ ഡയറക്റ്റ് ചെയ്തതു. പിൻഗാമി , നമ്പർ 1 സ്നേഹതീരം കാണാൻ നല്ല മൂവീസ് ആണെങ്കിലും സാമ്പത്തികമായി അത്ര വിജയിക്കാൻ
പറ്റിയില്ല എന്നാണു എനിയ്ക്കു മനസിലാക്കാൻ പറ്റിയത് ..
സത്യൻ അന്തിക്കാട് മൂവി ആണ്
Vinodhayathra 😍😍
😍👍🏻✌🏻
Pappan priyapetta pappan oru parajaya chithram ayirunnu enn athinte writers aya siddique lal parayunnund
Black comedy എന്നു പറഞ്ഞാൽ എന്താണ് . വരവേൽപ്പ് ഈ വിഭാഗത്തിൽപ്പെടുന്നതാണെന്ന് വിവരണത്തിൽ പറയുന്നുണ്ട്.(നരേന്ദ്രൻ മകൻ ജയകാന്തൻ ഒരു പരാജയ ചിത്രമായിരുന്നു.
പിൻഗാമി പരാജയമായിരുന്നില്ല. ആവറേജ് കളക്ഷൻ നേടിയ ചിത്രമായിരുന്നു.🙏)
സ്നേഹവീട് സൂപ്പർ
😍❤️
Flop
Etttavum super thooval kottaram
❤️👍🏻
പിൻഗാമി Golantharavartha. no1സ്നേഹതീരം ഹിറ്റ് ആണ്
✌🏻👍🏻
No 1 snehatheeram 1995 onam release aanu.onam winner aa varsham irangiya lalettante mathrikam aanu.snehatheeram flop aanu
🥰
Kalikkalam 1990 superhit movie
സ്നേഹവീട് വല്ല്യ വിജയം ഒന്നും നേടിയില്ല ഒരു അവറേജ് ഹിറ്റ് അത്രേഒള്ളു അതുപോലും ആയില്ല എന്ന് പറയാം ഹെ
സ്നേഹവീട് എന്നുപറഞ്ഞ് സിനിമ ടിവിയിൽ വന്ന് നമ്മൾ തന്നെ ഒരു 10 15 തവണ കണ്ടു കാണും അതാണ് ആ പടത്തിന്റെ വിജയം അല്ലാതെ ഇപ്പോൾ ഇറങ്ങുന്നത് പോലെ മാമാങ്കം അതേപോലെ സിനിമകൾ ഒരുതവണ കണ്ടാൽ പിന്നെ ടിവിയിൽ വന്നാൽ പോലും ശ്രദ്ധിക്കില്ല പക്ഷേ ഇതേ പോലെയുള്ള സിനിമകൾ എക്കാലത്തും ആൾക്കാരുടെ ഹൃദയങ്ങളിൽ നിലനിൽക്കും
@@kokachi1235 തീയേറ്ററുകളിൽ പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞില്ല ചങ്ങാതീ. ആ വിഷയം ആണല്ലോ ഇവിടെ പറയുന്നത് ം
👍🏼
Ys
Santhana Gopalam Super movie aanu....
✌🏻🙏🏻
Oru cinema marannu , 'makal'
Snehatheeram ,Golantharavartha,oralmathram hit aanu
👍🏻👍🏻
Mammookka - sathyan anthikkad movies ellam kidilan aan❤️
❤️👍🏻😍
😂😂😂😂😂😂
രസതന്ത്രം
വിനോദയാത്ര
ഇന്നത്തെ ചിന്തവിഷയം
കളിക്കളം
👍🏻😍
Vinodayathra ente ishtta cinema
❤️❤️
Njan prakashan blockbuster
✌🏻
Jayaram Sathyan anthikad combo ❤️🩹
❤️❤️👍🏻
പിൻഗാമി സൂപ്പർ മൂവി എന്തുകൊണ്ട് വിജയിച്ചില്ല
Jayaram _ sathyan anthikadu combo super puthiya cinema makal
നാടോടിക്കറ്റ്. സന്ദേശം. ഗോളന്ദര വാർത്ത. പൊന്മുട്ടയിടുന്ന താറാവ്.. മഴവിൽ കാവടി etc ❤❤❤❤❤❤❤❤സത്യൻ മലയാളത്തിന്റെ മെഗാ ഡയറക്ടർ ❤❤❤❤❤
True ❤️❤️❤️
Mammukka movies 🔥🔥
🔥🔥
ee parayunnath palathum thettaya arivukAL MAATHRAMAANU
Kurukkante kallyanathil mohanlal mukya vesham aanenno
കുടുംബപുരാണം ഹിറ്റ് മാത്രം അല്ല സൂപ്പർ ഹിറ്റ് ആണ്
My Favorite PINGAMI
👏🏻👏🏻
Superstar prithy. Filim.sathayanathikad.movie
✌🏻👍🏻
വ്യക്തമായി പഠിക്കാതെ ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.പല പരാജയ ചിത്രങ്ങളെയും വിജയ ചിത്രമായി കാണിച്ചിരിക്കുന്നു
കളിയിൽ അല്പം കാര്യം ആക്ഷൻ മൂവി അല്ല,
Priyadarsantem ittude
Idam tto✌🏻👍🏻
Ella cinemakalude script writer de parayamayirnu
Hmm seriya👍🏻
എടുത്താൽ പടങ്ങൾ ഒന്നും പൊട്ടിപ്പോകാത്ത സംവിധായകൻ 😍
True❤️✌🏻
Not really, Puthiya Theeramgal,
പപ്പൻ പ്രിയപ്പെട്ട പപ്പൻ പരാജയം ആണ്
✌🏻
യാത്രക്കാരുടെ ശ്രെദ്ധക്ക് ബോക്സ് ഓഫീസിൽ ശരാശരിക്കും മുകളിൽ മാത്രേ വിജയം നേടിയൊള്ളോ എന്നാ തനിക്ക് തെറ്റി ആ സിനിമ ബ്ലോക് ബസ്റ്റർ വിജയമായിരുന്നു ഹെ
ഓ ചങ്ങാതീ. തീയ്യതികളിൽ കളക്ട് ചെയ്ത പടങ്ങളുടെ വിവരണം ആണ് ഇവിടെ കാണിക്കുന്നത്. താങ്കൾക്കും എനിക്കും ആഗ്രഹം ഉണ്ട് ഇന്നയിന്ന പടങ്ങൾ ബ്ലോക്ക് ബസ്റ്റർ ആകണം എന്ന്.🙄
പക്ഷേ എന്തു ചെയ്യാൻ ചങ്ങാതീ. 👍🏼🤝
Yathrakkarude shraddakku super hit aayirunnu
But ithinoppam release aaya mattu cinemakalum super hit aayirunnu
Nandanam, Nammal, & kalyana raman
K t c യുടെ ഹിറ്റ് ഫ്ലോപ്പ് ചിത്രങ്ങൾ കൊടുക്കണം
Ktc?