Cinema Talks By Mr&Mrs
Cinema Talks By Mr&Mrs
  • 614
  • 7 594 107
രഞ്ജൻ പ്രമോദ് തിരക്കഥ സംവിധാനം ചെയ്‌ത ചിത്രങ്ങൾ | Hit Or Flop | Ranjan Pramod Movies | Cinema Talks
Key Words; Ranjan Pramod hit and flop movies, Ranjan Pramod Box office Analysis, Ranjan Pramod movies list, Cinema Talks by Mr& Mrs, Ranjan Pramod upcoming Movies , Ranjan Pramod Interview, Ranjan Pramod all Movie List ,Director Ranjan Pramod Script Write Movies
Malayalam Movie| Unknown Movie facts | Latest Movie News | Full Malayalam Movie | Dropped Malayalam Movies | Super Hit Movies Rejected by Actors | Movies| Mollywood Updates | Trolls Videos | Malayalam funny troll video | Trending Videos in You Tube | Actors Salary Latest List | Director Anil Babu | Script Writer Ranjan Pramod Movies | Director Anil Babu Combo Movies | Script Writer Ranjan Pramod Hit Movies | Script Writer Ranjan Pramod Last Movie |
Script Writer Ranjan Pramod Alll Movies
#scriptwriterranjanpramod #scriptwriterranjanpramodmovieslit
#unknownfacts #mistakesinmovie #malayalamdialogue #dialoguestatu #malayalamcine#jailerrajinikanth #rajnikanth #nelson #anirudh #tamannaah #vijayaragavan #siddique #siddiquelalcombo #newmalayalammoviescenes #koktrailer #kingofkotha #kingofkothatrailer #dulquersalmaan #dulquer #dq #ramachandraboss #nivinpauly #vinayforrt #malayalamcomedy #rdx #rdxtrailer #rdxdirectorname #rdxdmoviedirectorinterview # rdxdirectornahas #jailer #mammootty #newmoviesupdate#anusithara #anusitharavlogs #anusitharatrolls #sitaramam #salar #salaartoll
The images used in this content are as fare use policy of youtube .For reference purposes and to promote the content, we have used only few images from movies. Other than the above said we have no other intention.
Переглядів: 1 143

Відео

ഇങ്ങേര് വില്ലനായി വന്നാൽപ്പിന്നെ എതിരെ എത്ര വലിയ നായകനായാലും "No" രക്ഷ..| Kamal Haasan Villan Roles
Переглядів 2,3 тис.19 годин тому
#rejectedmovies#kamalhaasan#kamalhaasan rejectedmovies#cinematalksbymr&mrs#upcomingmovies#droppedmovies # kamalhaasan rejectedmovies #kamalhaasan #villan #kalki #kalki2898ad Key Words; Kamal Haasan Dropped Movies, Kamal Haasan Hit and Flop Movies, Kamal Haaasan Villan roles, Cinema Talks by Mr&Mrs, Kamal Haasan Upcoming Movies List,Cinema Talks by Mr&Mrs Note : FAIR - USE COPY RIGHT DISCLAIMER ...
സിദ്ദിഖ് ലാൽ ചിത്രങ്ങളിൽ അവസരം നഷ്ടപ്പെട്ട താരങ്ങൾ | Siddique Lal Movies Missed Actors
Переглядів 29 тис.14 днів тому
#rejectedmovies#siddiquelal#siddiquelalrejectedmovies#cinematalksbymr&mrs#upcomingmoviesoflal#droppedmovies # siddiquelal rejectedmovies Key Words; Siddique lal Dropped Movies, Siddique Lal Hit and Flop Movies, Actors who Rejected Siddique lal Movies, Cinema Talks by Mr&Mrs, Lal Upcoming Movies List,Cinema Talks by Mr&Mrs Note : FAIR - USE COPY RIGHT DISCLAIMER UNDER SECTION 107 OF THE COPY RIG...
Top 10 Survival Movies | Malayalam | മലയാളത്തിൽ പുറത്തിറങ്ങിയ സർവൈവൽ ചിത്രങ്ങൾ | Cinema Talks 🔥
Переглядів 2,1 тис.5 місяців тому
Top 10 Survival Movies | Malayalam | മലയാളത്തിൽ പുറത്തിറങ്ങിയ സർവൈവൽ ചിത്രങ്ങൾ | Cinema Talks 🔥
മമ്മൂട്ടി ഇരട്ട വേഷം ചെയ്‌ത ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ | Mammootty Double Role Movies List
Переглядів 3,9 тис.5 місяців тому
മമ്മൂട്ടി ഇരട്ട വേഷം ചെയ്‌ത ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ | Mammootty Double Role Movies List
മമിതാ ബൈജു അഭിനയിച്ച ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ | Mamitha Baiju Hit and Flop Movies| Premalu
Переглядів 42 тис.5 місяців тому
മമിതാ ബൈജു അഭിനയിച്ച ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ | Mamitha Baiju Hit and Flop Movies| Premalu
രാജികാന്തിനെ SUPERSTAR ആക്കി മാറ്റിയ അമിതാഭ് ബച്ചൻ ചിത്രങ്ങൾ | AMITABH BACHCHAN | RAJINIKANTH|Cinema
Переглядів 4155 місяців тому
രാജികാന്തിനെ SUPERSTAR ആക്കി മാറ്റിയ അമിതാഭ് ബച്ചൻ ചിത്രങ്ങൾ | AMITABH BACHCHAN | RAJINIKANTH|Cinema
ഈ മാസം തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ പോകുന്ന ചിത്രങ്ങൾ | Theater Release Malayalam Movies February
Переглядів 1,4 тис.5 місяців тому
ഈ മാസം തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ പോകുന്ന ചിത്രങ്ങൾ | Theater Release Malayalam Movies February
മോഹൻലാൽ അതിഥി വേഷം ചെയ്‌ത ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ Mohanlal Guest Role Movies Hit or Flop
Переглядів 3,1 тис.5 місяців тому
മോഹൻലാൽ അതിഥി വേഷം ചെയ്‌ത ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ Mohanlal Guest Role Movies Hit or Flop
മമ്മൂട്ടി അതിഥി വേഷം ചെയ്‌ത ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ | Guest Role of Mammootty Hit or Flop
Переглядів 27 тис.6 місяців тому
മമ്മൂട്ടി അതിഥി വേഷം ചെയ്‌ത ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ | Guest Role of Mammootty Hit or Flop
സുരേഷ് ഗോപി ജയറാം കൂട്ടുകെട്ടിൽഎത്ര ചിത്രങ്ങൾ പരാജയപ്പെട്ടു | Suresh Gopi Jayaram Combination Movies
Переглядів 1,7 тис.6 місяців тому
സുരേഷ് ഗോപി ജയറാം കൂട്ടുകെട്ടിൽഎത്ര ചിത്രങ്ങൾ പരാജയപ്പെട്ടു | Suresh Gopi Jayaram Combination Movies
മമ്മൂട്ടി ജയറാം കൂട്ടുകെട്ടിൽ എത്ര ചിത്രങ്ങൾ പരാജയപ്പെട്ടു | Mammootty Jayaram Combination Movies
Переглядів 12 тис.6 місяців тому
മമ്മൂട്ടി ജയറാം കൂട്ടുകെട്ടിൽ എത്ര ചിത്രങ്ങൾ പരാജയപ്പെട്ടു | Mammootty Jayaram Combination Movies
തമ്പി കണ്ണന്താനം നിർമ്മിച്ച ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ | Thampi Kannanthanam Produced Movies
Переглядів 2,2 тис.6 місяців тому
തമ്പി കണ്ണന്താനം നിർമ്മിച്ച ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ | Thampi Kannanthanam Produced Movies
ജെയിംസ് ആൽബർട്ട് തിരക്കഥ ചെയ്ത ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ | James Albert Hit and Flop Movies
Переглядів 6996 місяців тому
ജെയിംസ് ആൽബർട്ട് തിരക്കഥ ചെയ്ത ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ | James Albert Hit and Flop Movies
കേരളത്തിൽ നിന്നും 2023 ൽ ഏറ്റവും കൂടുതൽ COLLECT ചെയ്‌തിട്ടുള്ള 10 തമിഴ് ചിത്രങ്ങൾ |
Переглядів 4826 місяців тому
കേരളത്തിൽ നിന്നും 2023 ൽ ഏറ്റവും കൂടുതൽ COLLECT ചെയ്‌തിട്ടുള്ള 10 തമിഴ് ചിത്രങ്ങൾ |
2023 ൽ തുടക്കം മിന്നിച്ച സംവിധായകർ ആരൊക്കെ 🔥| Hit Directorial Debuts in Malayalam | Cinema Talks
Переглядів 6176 місяців тому
2023 ൽ തുടക്കം മിന്നിച്ച സംവിധായകർ ആരൊക്കെ 🔥| Hit Directorial Debuts in Malayalam | Cinema Talks
2023 ൽ തുടക്കം പാളിപ്പോയ സംവിധായകർ ആരൊക്കെ | Top 10 Flop Debut Directors in Malayalam | Cinema Talks
Переглядів 7436 місяців тому
2023 ൽ തുടക്കം പാളിപ്പോയ സംവിധായകർ ആരൊക്കെ | Top 10 Flop Debut Directors in Malayalam | Cinema Talks
റാഫി മെക്കാർട്ടിൻ തിരക്കഥ ചെയ്‌ത ചിത്രങ്ങൾ ഏതൊക്കെ | RafiMecartin Screen Play Hit and Flop Movies
Переглядів 4 тис.7 місяців тому
റാഫി മെക്കാർട്ടിൻ തിരക്കഥ ചെയ്‌ത ചിത്രങ്ങൾ ഏതൊക്കെ | RafiMecartin Screen Play Hit and Flop Movies
സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ Hit or Flop| Sathyan Sreeni Combo
Переглядів 2,1 тис.7 місяців тому
സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ Hit or Flop| Sathyan Sreeni Combo
അനിൽ ബാബു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ Hit Or Flop | Director Anil Babu Hit and Flop Movies
Переглядів 7 тис.7 місяців тому
അനിൽ ബാബു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ Hit Or Flop | Director Anil Babu Hit and Flop Movies
അർജുൻ അശോകൻ അഭിനയിച്ച എത്ര ചിത്രങ്ങൾ പരാജയപ്പെട്ടു | Arjun Ashokan Hit and Flop Movies
Переглядів 2,9 тис.7 місяців тому
അർജുൻ അശോകൻ അഭിനയിച്ച എത്ര ചിത്രങ്ങൾ പരാജയപ്പെട്ടു | Arjun Ashokan Hit and Flop Movies
മൃണാൾ താക്കൂർ അഭിനയിച്ച എത്ര ചിത്രങ്ങൾ പരാജയപ്പെട്ടു ?| Mrunal Thakur Hit and Flop Movies List
Переглядів 6327 місяців тому
മൃണാൾ താക്കൂർ അഭിനയിച്ച എത്ര ചിത്രങ്ങൾ പരാജയപ്പെട്ടു ?| Mrunal Thakur Hit and Flop Movies List
Director Rajkumar Hirani (3 Idiots) Hit and Flop Movies | രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ചിത്രങ്ങൾ
Переглядів 2737 місяців тому
Director Rajkumar Hirani (3 Idiots) Hit and Flop Movies | രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ചിത്രങ്ങൾ
വിൻസി അലോഷ്യസ് Hit and Flop ചിത്രങ്ങൾ | Vincy Aloshious all Movies List | Cinema Talks By Mr&Mrs
Переглядів 5557 місяців тому
വിൻസി അലോഷ്യസ് Hit and Flop ചിത്രങ്ങൾ | Vincy Aloshious all Movies List | Cinema Talks By Mr&Mrs
രാഹുൽ റിജി നായർ സംവിധാനം ചെയ്‌ത എത്ര ചിത്രങ്ങൾ പരാജയപ്പെട്ടു?| Rahul Riji Nair Hit and Flop Movies
Переглядів 4307 місяців тому
രാഹുൽ റിജി നായർ സംവിധാനം ചെയ്‌ത എത്ര ചിത്രങ്ങൾ പരാജയപ്പെട്ടു?| Rahul Riji Nair Hit and Flop Movies
ഇന്ത്യയിൽ100 കോടിക്ക് മുകളിൽ നേടിയ ഹോളിവുഡ് ചിത്രങ്ങൾ | Hollywood Movies Crossed 100 Crore in India
Переглядів 3088 місяців тому
ഇന്ത്യയിൽ100 കോടിക്ക് മുകളിൽ നേടിയ ഹോളിവുഡ് ചിത്രങ്ങൾ | Hollywood Movies Crossed 100 Crore in India
നവ്യ നായർ അഭിനയിച്ച Hit and Flop ചിത്രങ്ങൾ | Navya Nair Hit and Flop Movies | Navya Nair Movies List
Переглядів 2,7 тис.8 місяців тому
നവ്യ നായർ അഭിനയിച്ച Hit and Flop ചിത്രങ്ങൾ | Navya Nair Hit and Flop Movies | Navya Nair Movies List
അനു സിതാര അഭിനയിച്ച എത്ര ചിത്രങ്ങൾ പരാജയപ്പെട്ടു | Anu Sithara Hit and Flop Movies | Cinema Talks 😊
Переглядів 1,1 тис.8 місяців тому
അനു സിതാര അഭിനയിച്ച എത്ര ചിത്രങ്ങൾ പരാജയപ്പെട്ടു | Anu Sithara Hit and Flop Movies | Cinema Talks 😊
തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ പോകുന്ന ദീപാവലി ചിത്രങ്ങൾ ഏതൊക്കെ|Deepavali Release Movies List|Diwali
Переглядів 1598 місяців тому
തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ പോകുന്ന ദീപാവലി ചിത്രങ്ങൾ ഏതൊക്കെ|Deepavali Release Movies List|Diwali
അമല പോൾ അഭിനയിച്ച എത്ര മലയാള ചിത്രങ്ങൾ പരാജയപ്പെട്ടു ?| Amala Paul Acted Malayalam Movies
Переглядів 3818 місяців тому
അമല പോൾ അഭിനയിച്ച എത്ര മലയാള ചിത്രങ്ങൾ പരാജയപ്പെട്ടു ?| Amala Paul Acted Malayalam Movies

КОМЕНТАРІ

  • @PappuPappu-iy5tp
    @PappuPappu-iy5tp 2 години тому

    Bro ഒരു മൂവി കുടിയും പറയാൻ ഉണ്ടായിരുന്നു 😎Etharkkumthunindhavan March 10/3/2022🔥

  • @HibunHair-wn1gk
    @HibunHair-wn1gk 4 години тому

    രക്ഷാധികാരി ബൈജു 👍👍👍👍❤

  • @sanyohenry9597
    @sanyohenry9597 14 годин тому

    Baasha evide

  • @waterworld345
    @waterworld345 День тому

    Devadoothan maravathoorkanave

  • @kingleo1763
    @kingleo1763 День тому

    Wayanadan Thampan Best Villain movie in his Career 🔥🔥🔥

  • @MSUDHARMAMSUDHARMA
    @MSUDHARMAMSUDHARMA 2 дні тому

    Manassinakkare❤❤❤❤

  • @Ranjithk-dv7ws
    @Ranjithk-dv7ws 2 дні тому

    പട്ടാമ്പി രാമൻ അച്ചായൻആടുപുലിയാട്ടം

  • @user-sh7ef5be6z
    @user-sh7ef5be6z 2 дні тому

    നരൻ ഒരെണ്ണം പോരെ ❤❤❤❤

  • @BI_N_ITH1_3
    @BI_N_ITH1_3 2 дні тому

    edaaa poori miruthan pennea nintea appanan di poori

  • @user-jc9ld3kq4b
    @user-jc9ld3kq4b 2 дні тому

    ഏറ്റവും ഇഷ്ടപ്പെട്ട ചി(തം --- നരൻ ....

  • @Jeemboombaa639
    @Jeemboombaa639 2 дні тому

    Nice 🎉🎉🎉

  • @Bmsp19
    @Bmsp19 4 дні тому

    Premalu ❤❤❤❤❤❤❤❤

  • @sujiths899
    @sujiths899 4 дні тому

    നായകനായും വില്ലനായും വരുന്ന ഒരു സിനിമയുണ്ട് അതാണ് ദശാവതാരം ക്രിസ്ത്യൻ ഫ്ലക്ച്ചർ ഗോവിന്ദരാമസ്വാമി

  • @user-dn2qf2ck9r
    @user-dn2qf2ck9r 4 дні тому

    വയനാടൻ തമ്പാൻ. മലയാളം

  • @MSUDHARMAMSUDHARMA
    @MSUDHARMAMSUDHARMA 5 днів тому

    Appo indian

  • @SanthoshKumar-xs1pq
    @SanthoshKumar-xs1pq 6 днів тому

    വിന്റർ

  • @jithinjr9899
    @jithinjr9899 6 днів тому

    അള്ളവന്തൻ പടത്തിൽ ശരിക്കും കമൽ ഹസൻ വില്ലൻ അല്ല

  • @AjithKumar-in6vs
    @AjithKumar-in6vs 7 днів тому

    1978 ൽ ഇറങ്ങിയ ഓർമ്മകൾ മരിക്കുമോ എന്ന സിനിമയിലും നെഗറ്റീവ് ടച്ചുള്ള നായക വേഷം ആയിരുന്നു. വിധുബാല ആയിരുന്നു നായിക, ജയനും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്

  • @akshaiprabhu7525
    @akshaiprabhu7525 7 днів тому

    I love you kamal sir 🥰 you are my inspiration 😡

  • @user-kn5pg9hs6f
    @user-kn5pg9hs6f 7 днів тому

    പോയി പണിനോക്കെടാ കമലഹാസനെ വിമർശിക്കാൻ നീ ആരാ സകലകാലവല്ലഭനാണോ.മോഹൻലാലിനെക്കാൾ മികച്ച നടൻ കമലാണ്. Nayakan, സഗാരസംഗമം. എക്‌ടുജേ കേലിയെ പോലുള്ള ചിത്രങ്ങൾ കമലിനെക്കാൾ നന്നായി അഭിനയിക്കുന്നവർ ഇന്ത്യയിലുണ്ടോ.. അങ്ങേർക്കു നാലു ദേശീയ അവാർഡ് ലഭിച്ചത് ചുമ്മാതാണോ

    • @kuriancc456
      @kuriancc456 7 днів тому

      നിന്‍റെ അപ്പനോട് പോയി പറ പണി നോക്കാന്‍ . അവാര്‍ഡ്‌ കിട്ടിയാല്‍ നല്ല നടനാകുമോ ? ഏക്‌ ദുജെ കെ ലിയെ യില്‍ ഇവന്‍റെ മുഖം കൊണ്ടുള്ള ഗോഷ്ടി നല്ല രസമാണ് കാണാന്‍ . മൂന്നാം പിറയിലെ അവസാന കുരങ്ങു കളിക്കാണ് ഇവന് ദേശീയ അവാര്‍ഡ്‌ കിട്ടിയത്.

    • @cinematalksbymrmrs
      @cinematalksbymrmrs 7 днів тому

      👍🏻

  • @jrjtoons761
    @jrjtoons761 7 днів тому

    ചന്ദ്രു വില്ലൻ അല്ല , എന്നാ അന്യനിലെ നന്ദിനിയും വില്ലത്തിയാ

  • @Reji-kz3hi
    @Reji-kz3hi 7 днів тому

    Kamal....global...hero.....no....against

  • @AbbasPeechani
    @AbbasPeechani 7 днів тому

    ഇന്ത്യനിലെ ചന്ദ്രു നെഗറ്റീവ് shade ഉള്ള കഥാപാത്രം ആണ്. കമൽ ഹാസൻ ഉലക നായകനും സകല കല വല്ലഭനുമാണ്. ഈ വസ്തുത നിലനിൽക്കേ എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം പറയാം.... പുള്ളിയെക്കാൾ വേഷ പകർച്ചയിൽ കേമൻ മമ്മൂട്ടി ആണ്.. കാരണം കമൽ കഥാപാത്രം ആയി മാറുന്നത് അടിമുടി മേക്ക് അപ്പ്‌ ഇട്ടു കൊണ്ടാണ്.. എന്നാൽ മമ്മൂട്ടി റിയൽ ഫിഗറിൽ വ്യത്യസ്ഥത ചെയ്യുന്നു... അഭിപ്രായങ്ങൾ പറയാം

    • @Reji-kz3hi
      @Reji-kz3hi 7 днів тому

      Mammootye....kaliyakarutu.....Kamal....global...star...Kamal....sakalakal...vallaban....

    • @lenonorbert5560
      @lenonorbert5560 5 днів тому

      Moondram pirai, vettaiyadu vilayadu, kurutippunal, sivappu rojakkal, vazhve mayam, pushpaka vimana, thenali, Satya, sati leelavaty, nammavar, sadma (moondram pirai remake), Maro chartam, ek dhuje keliye ( Maro charitam remake), kalaingan , Vikram, madanolsavam thudangi pala cinimayilum character aayi marunnathu makeup illatheyanu

    • @AbbasPeechani
      @AbbasPeechani 5 днів тому

      @@lenonorbert5560 good 👌👌👌

  • @Abubacker-ro8bc
    @Abubacker-ro8bc 7 днів тому

    Dashavadharam

  • @kuriancc456
    @kuriancc456 7 днів тому

    ഇവന്‍ 1970 നും 1980 നും ഇടയില്‍ നല്ല നടനായിരുന്നു .പിന്നീട് പ്രച്ഛന്നവേഷ മത്സരമായിരുന്നു , മുഖം കൊണ്ടുള്ള കോക്രി കാട്ടലും മറ്റുമായി ഇവന്‍ സ്വയം വലിയ നടനാണെന്ന് ഭാവിച്ചു . അങ്ങനെ ഇരിക്കെ മോഹന്‍ ലാലിന്‍റെ ദൃശ്യം റീമേക്‌ ആയ പാപനാശം വരുന്നു അപ്പോഴാണ്‌ ഇവന് സ്വയം ബോധ്യപ്പെട്ടത് മോഹന്‍ലാലിന്‍റെ മുന്നില്‍ താന്‍ ബിഗ്‌ സീറോ ആണെന്ന്. ഇവന്‍ ആദ്യമായി വില്ലന്‍ വേഷം ചെയ്യുന്നത് ഈ പറഞ്ഞ പടങ്ങളിലോന്നുമല്ല.'മറ്റൊരു സീത' എന്ന മലയാള സിനിമയിലാണ്. പിന്നീട് വയനാടന്‍ തമ്പാന്‍ എന്ന ചിത്രത്തില്‍ നായക വില്ലനായി . ഇതില്‍ രണ്ടിലും ഇവന്‍ സൂപ്പര്‍ ആയിരുന്നു . ഇപ്പോഴത്തെതെല്ലാം ഓവര്‍ ആക്ടിംഗും കോമാളി കളിയും കോക്രി കാട്ടലുമാണ് . ഇവന്‍ കുള്ളനായി അഭിനയിച്ച ചിത്രത്തില്‍ കുള്ളന്‍റെ വിരലുകള്‍ കുറുകിയതല്ല വലിപ്പമേറിയതാണ്. രജനീകാന്ത്‌ തമിഴിലെ സൂപ്പര്‍ സ്റ്റാറും,ദൈവവിശ്വാസിയും ആയത് കൊണ്ട് ഇപ്പോള്‍ ഇവന്‍ നിരീശ്വരവാദിയാണ് . രജനീകാന്ത്‌ നാളെ നിരീശ്വരവാദിയാകാമെങ്കില്‍ ഇവന്‍ ദൈവ വിശ്വാസി ആകുന്നതു കാണാം . സ്വന്തം ജീവിതത്തില്‍ ഇവന്‍ വെറും പെണ്ണു പിടിയനും , തരികിടയുമാണ്.ഇവന്‍റെ ആദ്യ മലയാള ചിത്രം കണ്ണും കരളും [സത്യന്‍ മാസ്റ്ററുടെ കൂടെ] രണ്ടാമത്തെ മലയാള ചിത്രം നീലായുടെ [മേരിലാന്‍ഡ്‌] പ്രതികാരം [ഒരു ഡാന്‍സ് സീനില്‍ മാത്രം] മൂന്നാമത്തെ മലയാള ചിത്രമാണ് കന്യാകുമാരി.

    • @S.A.K.916
      @S.A.K.916 7 днів тому

      ഇൻഡ്യനിലെ അഭിനയത്തിന് അവാർഡു നേടിയതറിയില്ലേ?മഹാനദി കണ്ടിട്ടില്ലേ. ഗുണ മോശമാണോ?ഇവിടെ ദിലീപ് പെണ്ണാച്ചി വേഷം കെട്ടി മിമിക്രി കാണിച്ചപ്പോൾ അത് വലിയ അഭിനയമായി വാഴ്ത്തുന്നുണ്ടല്ലോ. അതിലൊക്കെ ഭേദമാണ് കമലഹാസൻ.

    • @kuriancc456
      @kuriancc456 7 днів тому

      @@S.A.K.916 അവാര്‍ഡ്‌ നേടിയാല്‍ വലിയ നടനാകുമോ ? മലയാള സിനിമ ഇന്നേവരെ കണ്ടവരില്‍ ഏറ്റവും മികച്ച നടനായ സത്യന് എത്ര ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട് ? ഒരെണ്ണം പോലുമില്ല . ഇവന്‍റെ 1981 മുതലുള്ള സിനിമയിലെല്ലാം ഗോഷ്ടി കാണിക്കുകയായിരുന്നു . അങ്ങനെ ഗോഷ്ടി കാണിച്ചതിന് മൂന്ന് ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട് . അതില്‍ തര്‍ക്കമോന്നുമില്ല .

    • @jacobjacob6334
      @jacobjacob6334 6 днів тому

      Pennu pidiyan allatha nafanmar aarumdu? Mammotty allathe. Pulli etrayo experimental physical hardwork avashyam ulla etra characters cheythy aarum.try cheyyathath. Aadyam Tamil culture manasilaku ennitt vimarshik. Keralam vitt oru state il mohanlal nu super hit undakan pattiyo aa naattukaran aayi act cheyyan pattiyittundo?

  • @Milan-pd5xn
    @Milan-pd5xn 7 днів тому

    ആളവന്താനിലെ നന്ദു

  • @ShahulHameed-lx5vm
    @ShahulHameed-lx5vm 8 днів тому

    Premalu

  • @abhijith7480
    @abhijith7480 8 днів тому

    സിഗപ്പ് റോജാക്കൾ, വയനാടൻ തമ്പാൻ, ആളവന്താൻ, Fletcher of ദശാവതാരം, കൽക്കി

  • @jobinlal7653
    @jobinlal7653 8 днів тому

    ഇന്ത്യൻ സിനിമയിൽ കമൽഹാസൻ വില്ലൻ ചന്ദ്രു

  • @AbhijithrRr
    @AbhijithrRr 8 днів тому

    Stop violence

  • @S.A.K.916
    @S.A.K.916 8 днів тому

    ഇന്ദ്രൻചന്ദ്രൻ

  • @shabinmaheswarshabinmahesw5168
    @shabinmaheswarshabinmahesw5168 8 днів тому

    മമ്മുട്ടി ആയിരുന്നു മിക്ക സിനിമയിലും നായകൻ 😍

  • @fahadguru
    @fahadguru 8 днів тому

    വയനാടൻ തമ്പാൻ

  • @SmikeshKumar
    @SmikeshKumar 9 днів тому

    ഭീമൻ രഘു ഉള്ളത് കൊണ്ടാണ് അഞ്ഞൂറാൻ ടീം ഇത്ര സ്ട്രോങ്ങ് ആയത്

  • @user-wr1eg7sy2y
    @user-wr1eg7sy2y 9 днів тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢

  • @MujeebRahman-sv2bp
    @MujeebRahman-sv2bp 10 днів тому

    Aa rathri ih aan

  • @anurajanuhari1963
    @anurajanuhari1963 10 днів тому

    ഹിറ്റ്ലർ സിനിമയിൽ മുകേഷിനെ വെച്ച് ചെയ്യാൻ ആയിരുന്നു പ്ലാൻ പക്ഷെ മുകേഷ് തന്നെ ആണ് മമ്മൂട്ടിയെ വെച്ച് ചെയ്യാം എന്നും പടം സൂപ്പർ ഹിറ്റ് ആയതും

  • @azeezm4894
    @azeezm4894 10 днів тому

    Ring master Paranjilla