കരിക്കുലത്തിൽ ഉണ്ട് ക്ലസ്സ്‌റൂമിൽ ഇല്ല | Jahnavi Sanal |Dhanya Bhaskaran | Suresh Cheruli | Rakesh V

Поділитися
Вставка
  • Опубліковано 18 лют 2024
  • കരിക്കുലത്തിൽ ഉണ്ട് ക്ലസ്സ്‌റൂമിൽ ഇല്ല | Discussion | Jahnavi Sanal |Dhanya Bhaskaran | Suresh Cheruli | Rakesh V | essentia'24 | NAYANAR ACADEMY AUDITORIUM | KANNUR | FEBRUARY 11 2024
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 39

  • @anumohan639
    @anumohan639 4 місяці тому +20

    നമ്മുടെ സമൂഹത്തിൽ ഇത്തരം ച്ചകൾ നടക്കുന്നുണ്ട് എന്നു ഉളതും ഇത് കേൾക്കാൻ കുറച്ചു പേരെങ്കിലും മുനോട്ട് വരുന്നു എന്നുള്ളതും പ്രതീക്ഷക്ക് വക നൽകുന്നു

  • @senastianat5922
    @senastianat5922 4 місяці тому +12

    മതബോധമുള്ള അധ്യാപകരിൽ നിന്നും നമ്മുടെ കുട്ടികൾക്ക് എന്ത് ശാസ്ത്രബോധസം കിട്ടാൻ ഇത്തരം ചർച്ചകൾ ഇനിയുമുണ്ടക്കട്ട

    • @bijujoze4043
      @bijujoze4043 4 місяці тому

      The religious teachers saved our children's

  • @denniscastle4974
    @denniscastle4974 4 місяці тому +3

    ഇത്തരത്തിലുള്ള സംവാദങ്ങൾ എല്ലായിടത്തേക്കും എത്തട്ടെ.

  • @cprateeshninan4583
    @cprateeshninan4583 4 місяці тому +8

    കേൾക്കുന്ന കഥകൾ, കിട്ടുന്ന അറിവുകൾ വിശകലനം ചെയ്യാനും ശാസ്ത്രീയമായി അവ വിലയിരുത്തി തൻ്റെ മസ്തിഷ്കമുപയോഗിച്ച് ചിന്തിച്ച് അതിലെ ശരി തെറ്റുകൾ തിരിച്ചറിയുവാനുള്ള കഴിവ് പിഞ്ചു പ്രായത്തിൽ തന്നെ കുട്ടികളിലുണ്ടാക്കിയെടുക്കണം. പക്ഷെ അവരുടെ ചിന്തകൾ ലോക്ക് ചെയ്ത് വച്ച് പണ്ടാരോ പറഞ്ഞ് കേട്ടത് മുഴുവൻ മന:പ്പാഠം പഠിപ്പിച്ച് പരീക്ഷാ സമയത്ത് അവരെക്കൊണ്ട് അത് ചർദിപ്പിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതി മാറണം. പിന്നെ സാർ വിളിതന്നെ ഒരു അടിമത്വത്തിൻ്റെ സ്വരമല്ലേ? പണ്ടത്തെ തമ്പ്രാ വിളിയുമായി ഇതിനെന്താണ് വ്യത്യാസം

  • @prasannaem
    @prasannaem 4 місяці тому +6

    ഏഴാം ക്ലാസ്സിൽ നിന്നും ടി സി വാങ്ങിക്കാൻ പോയപ്പോൾ ഹെഡ് ടീച്ചറിൻ്റെ കാല് പിടിക്കാത്ത ഞങ്ങൾ 😂😂😂

  • @manasachakravarthi743
    @manasachakravarthi743 4 місяці тому +5

    സയൻ്റിഫിക്ക് ടെമ്പർ കൂടിയിട്ട് ഒരു വർഷം പ്രായംപോലുമാകാത്ത കുട്ടിയെ ഗരുഡൻ തൂക്കം നടത്തി കുട്ടി വീണുപരിക്കേറ്റു ഹോസ്പിറ്റലിൽ അഡ്മീറ്റായ വാർത്ത വന്നത് ഇന്നലെയാണ്,,,,,,

  • @georgeantony9050
    @georgeantony9050 4 місяці тому +2

    The first teacher for a child is their parents.If they are not showing such values how the children will develop scientefic temper. The moulding process of the child is not the mere responsibility of the teachers, rather it is a collective responsibility of all including the society.

  • @anjanap.panikar9425
    @anjanap.panikar9425 4 місяці тому +3

    I was a teacher in Maharashtra In CBSE school for more than 15 yrs, fed up with the celebrations in school like ramnavami, ashadi ekadashi,gurupoornima , ganesholsav and a number of celebrations
    Really disgusting!!

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 4 місяці тому +1

    ❤ അഭിനന്ദനങ്ങൾ

  • @00badsha
    @00badsha 4 місяці тому

    Thanks for sharing

  • @sunilrajjc
    @sunilrajjc 4 місяці тому

    Good one

  • @mathewjohn9764
    @mathewjohn9764 4 місяці тому

    ഇങ്ങനെയുള്ള ഒരുപാട് നല്ല പ്രസന്റേഷൻ ഇനിയും ഉണ്ടാകട്ടെ.

  • @Pravi8246
    @Pravi8246 4 місяці тому +1

    കുട്ടികൾ കാണട്ടെ 👍🏻

  • @mustaf560
    @mustaf560 4 місяці тому

    👍

  • @preethaarun3226
    @preethaarun3226 4 місяці тому

    തീർച്ചയായും ഇത്തരം അവബോധം ആദ്ധ്യാപകരിൽ ഉണ്ടാവട്ടെ

  • @anoopravi947
    @anoopravi947 4 місяці тому

    👍👍🔥🔥

  • @ajeshaju254
    @ajeshaju254 4 місяці тому

    ❤❤❤

  • @benz823
    @benz823 4 місяці тому

    👍❤️❤️👌

  • @ShajithMT
    @ShajithMT 4 місяці тому

    ❤❤

  • @laluphilip2585
    @laluphilip2585 4 місяці тому +1

    എന്നെ രണ്ടാം ക്ലാസ്സിൽ പഠിപ്പിച്ച ഒരു ടീച്ചർ പള്ളിയിലെ മതപഠന ക്ലാസ്സിലും ഞങ്ങളെ പഠിപ്പിച്ചിരുന്നു. ഇത്തരം ടീച്ചേർസ് പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ 🙏

  • @jamespfrancis776
    @jamespfrancis776 4 місяці тому

    👍❤🌷👍

  • @georgevarghese9662
    @georgevarghese9662 4 місяці тому +1

    A counter person should have been there to challenge these point of views

  • @abijackson1000
    @abijackson1000 4 місяці тому +1

    Second 😊

  • @venugopalpk6006
    @venugopalpk6006 4 місяці тому

    എ സെസെൻസിനെ പോലെയുള്ള സംഘടനകൾ ലോകം മുഴുവൻ പരക്കട്ടെ പ്രത്യേകിച്ച് ഇന്ത്യ മുഴുവൻ😊😊

  • @abhishekkannan8130
    @abhishekkannan8130 4 місяці тому +1

    അടുത്ത കാലത്ത് - വിദ്യാഭ്യാസ കച്ചവടക്കാരിലൊരുവനായ ഒരു "-- മോൻ " സമൂഹത്തോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്...." സയൻസ് അല്ല ; വിശ്വാസമാണ് വലുത് "- എന്നാണ് 😂

  • @aabelnraju
    @aabelnraju 4 місяці тому +1

    fourth

  • @_mullas17
    @_mullas17 4 місяці тому +1

    30:55 This guy don't know about Islam.

  • @majeedmajeed1493
    @majeedmajeed1493 4 місяці тому

    ഈ കുട്ടി വായിച്ച പുസ്തകത്തെ കുട്ടികള് വായിച്ചാൽ ആ കുട്ടികൾക്ക് എന്ത് ബോധമാണ് ഉണ്ടാവുക

  • @majeedmajeed1493
    @majeedmajeed1493 4 місяці тому

    കുട്ടികളിൽ ശാസ്ത്രബോധം വളരണമെങ്കിൽ ആദ്യം സമൂഹം മാറണം

  • @rageshraghavan3225
    @rageshraghavan3225 4 місяці тому

    ഇതൊന്നും അല്ല പ്രശ്നം, രാഷ്ട്രീയമാണ്.....

  • @fryxellissac2107
    @fryxellissac2107 4 місяці тому

    Third😂

  • @gdp8489
    @gdp8489 4 місяці тому

    വിവരം ഇല്ലാത്ത ആൾകാർ...ഇവർ ടീച്ചേർസ് ആണോ😮😮😮😮😮

    • @dna2359
      @dna2359 4 місяці тому +1

      വിവരമുളള മഹാന്‍😂..Nice to meet u😢

    • @prasannaem
      @prasannaem 4 місяці тому

      ഈയാളുടെ വിവരം. മനസ്സിലായി.😂😂

  • @alantavinod5427
    @alantavinod5427 4 місяці тому

    first

  • @maadhav8509
    @maadhav8509 4 місяці тому

    ❤❤❤