അതേ കേശവമാമക്ക് ഓരോന്ന് പറഞ്ഞു പോയാൽ മതി. അത് പൊളിച്ചടുക്കാൻ കുറെയധികം പണിപ്പെടണം. ഓരോ ഐറ്റം പൊളിക്കുന്നതിന് പകരം, എങ്ങിനെ ഈ ഉഡായിപ്പ് മനസിലാക്കാം എന്നുള്ള വീഡിയോകൾ ആണ് വേണ്ടതെന്ന് തോന്നുന്നു
എത്ര ബോധവൽക്കരണം നടത്തിയിട്ടും ഒരു കാര്യവും ഇല്ല, ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത്തരം കാര്യങ്ങൾ ഷെയർ ചെയ്താൽ ഒറ്റപ്പെടുത്തും കൊല്ലാൻ കൂടെ തയ്യാറാകും😂 പുതിയ തലമുറയും യുക്തി പരമായി ചിന്തിക്കുന്നില്ല എന്നതാണ് ആശ്ചര്യം.
Actually, high frequency(Visible light)can reflect back to our eyes. This is how, we see color! But low frequency or High wavelength(radio-waves) can penetrate inside our tissue cell and may cause damages to the cells.
@@fredyjoy7319nowadays most people are using Mobile, in Citi areas some of them are staying near to the 🗼 tower. In this situation if these signals are dangerous,most of them should suffer due to this. But it not happening It's all raido wave , in that case FM AM radio device also dangerous, but it's not
വിദ്യാസമ്പന്നരും അല്ലാത്തവരും സമൂഹത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു. പുതുതലമുറ പോലും ഈ അന്ധവിശ്വാസങ്ങളുടെ പിറകേ പോകുന്നതാണ് ഏറ്റവും ഖേദകരം. അവരെ ഈ അന്ധവിശ്വാസങ്ങളിൽ മോചിപ്പിക്കാനുള്ള ഈ ചാനലിൻ്റെ ഉദ്യമത്തെ എത്ര അഭിനന്ദിച്ചാലും അതികമാകില്ല. ഇതിനൊരു തുടർച്ചയുണ്ടാകണം. പാമ്പിനെ തിരിച്ച് വിളിച്ച് വിഷമിറക്കാൻ സാധിക്കുമെങ്കിൽ പേപ്പട്ടിയെ തിരിച്ചു വിളിച്ച് വൈറസിനെ തിരിച്ചെടുക്കാൻ പറ്റുമോ? ഇന്നും ഇതൊക്കെ വിശ്വസിക്കുന്ന പുതു തലമുറയെപ്പറ്റി എന്ത് പറയാൻ
@@jojythomas6872 തിരുമ്മ് എന്താണ് ചെയ്യുന്നതു എന്ന് പറഞ്ഞിട്ടുണ്ട്. ആ ഉദ്ദേശത്തോടെ ചെയ്യാം. അല്ല, മുറിവും ചതവും ഉണക്കാൻ അതിനാവില്ല. സിവിൽ എൻജിനീയറിങ് കല്ല് പണിയാണെങ്കിൽ ഫിസിയോതെറാപ്പി തിരുമ്മൽ ആണ്.
വിഷയവുമായി ബന്ധപ്പെട്ടതല്ല; പറഞ്ഞതിലെ പൊരുത്തക്കേടുകൾ മാത്രം. 6:19 ഒരു വിയോജിപ്പ്. ആ വീഡിയോയിൽ അങ്ങനെ പറഞ്ഞിട്ടില്ല. ഗൂഗിൾ നോക്കി സ്വയം ചികിത്സ ചെയ്യുന്നു എന്നല്ലേ പറഞ്ഞത്? അനാവശ്യമായ മരുന്നുകൾ കഴിക്കുന്നു എന്ന്. എസ്സെൻസിൽ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല. പാരസിറ്റമോൾ ടോക്സിസിറ്റിയെ പറ്റിയല്ല ഞാന് ചൂണ്ടിക്കാട്ടിയത്. അതും പറഞ്ഞ് മറുപടി ഇടാൻ ആരും വരണ്ട. 21:16 ആര് പറഞ്ഞു മൊബൈലിൽ ഹീറ്റ് സിങ്ക് ഇല്ലാന്ന്. നിലവിലെ പല ഫോണിലും ലിക്യിഡ് കൂളിങ് വരെ ഉണ്ട്.
1. പാരസെറ്റമോളിനെ പറ്റിയുള്ള വീഡിയോയിൽ അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണ്? അത് സ്വയം ചികിത്സക്ക് ഉപയോഗിക്കരുത് എന്നാണോ? എങ്കിൽ അങ്ങനെ അല്ല, paracetamol ഒരു OTC drug ആണ്. അതിനെ പറ്റി ഭീതി ജനിപ്പിക്കാതെ, ശരിയായ അളവിൽ എങ്ങനെ എപ്പോൾ കഴിക്കാം എന്ന് പറയുകയാണ് വേണ്ടത്. 2. ഗൂഗിൾ ചെയ്തു ആളുകൾക്ക് രോഗവിവരങ്ങൾ തേടാം മനസ്സിലാക്കാം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ സ്വാഗതം. 3. മൊബൈൽ ഫോണിൽ ഹീറ്റ് സിങ്കോ ഫാനോ ഇല്ല, പിന്നെ liquid cooling ഒരു ഇലക്ട്രോണിക്സ് ഉപകരണത്തിലും ഇല്ല, അത് വാഹനങ്ങളുടെ എൻജിൻ തണുപ്പിക്കുന്ന സാധനമാണ്.
ശാസ്ത്രീയ വിശദീകരണം യാത്ര തുടങ്ങുമ്പോഴേക്കും കപടശാസ്ത്രജ്ഞർ ലോകം മൂന്നുവട്ടം സഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ടാകും.
എങ്കിലും സത്യം പറയാൻ ആരെങ്കിലും വേണമല്ലോ❤❤
അതേ കേശവമാമക്ക് ഓരോന്ന് പറഞ്ഞു പോയാൽ മതി. അത് പൊളിച്ചടുക്കാൻ കുറെയധികം പണിപ്പെടണം. ഓരോ ഐറ്റം പൊളിക്കുന്നതിന് പകരം, എങ്ങിനെ ഈ ഉഡായിപ്പ് മനസിലാക്കാം എന്നുള്ള വീഡിയോകൾ ആണ് വേണ്ടതെന്ന് തോന്നുന്നു
Great...thank u all essense people
വളരെ നല്ല ശാസ്ത്രീയ വിശദീകരണം👍
Good venture.❤
Super..really need more videos like this
വൈവിധ്യതയുള്ള പ്രോഗ്രാം.
തുടർച്ച അനിവാര്യം
എത്ര ബോധവൽക്കരണം നടത്തിയിട്ടും ഒരു കാര്യവും ഇല്ല, ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത്തരം കാര്യങ്ങൾ ഷെയർ ചെയ്താൽ ഒറ്റപ്പെടുത്തും കൊല്ലാൻ കൂടെ തയ്യാറാകും😂 പുതിയ തലമുറയും യുക്തി പരമായി ചിന്തിക്കുന്നില്ല എന്നതാണ് ആശ്ചര്യം.
Beautiful , please watch every one
Thanks for sharing
Very helpful. We need more of these. Thanks.
Nice and informative !! Keep going
നല്ല പ്രോഗ്രാം ' അഭിനന്ദനങ്ങൾ. Dr. Praveen കുറച്ചു കൂടി concise ആയി കാര്യങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.
Very informative, keep doing these kind of videos❤
Gokul ❤️❤️
ഇത്തരം വിഡിയോകളുടെ തുടർച്ച ഉണ്ടാകുന്നത് വളെരെ നന്നായിരിക്കും
Actually, high frequency(Visible light)can reflect back to our eyes. This is how, we see color! But low frequency or High wavelength(radio-waves) can penetrate inside our tissue cell and may cause damages to the cells.
We can’t say science is true now, may be in future same scientists may say exact opposite!
It can cause damage, but not at a level emitted by mobile phones.
@@fredyjoy7319nowadays most people are using Mobile, in Citi areas some of them are staying near to the 🗼 tower.
In this situation if these signals are dangerous,most of them should suffer due to this. But it not happening
It's all raido wave , in that case FM AM radio device also dangerous, but it's not
@@fredyjoy7319that's why we call it 'science'
Super
വിദ്യാസമ്പന്നരും അല്ലാത്തവരും സമൂഹത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു. പുതുതലമുറ പോലും ഈ അന്ധവിശ്വാസങ്ങളുടെ പിറകേ പോകുന്നതാണ് ഏറ്റവും ഖേദകരം. അവരെ ഈ അന്ധവിശ്വാസങ്ങളിൽ മോചിപ്പിക്കാനുള്ള ഈ ചാനലിൻ്റെ ഉദ്യമത്തെ എത്ര അഭിനന്ദിച്ചാലും അതികമാകില്ല. ഇതിനൊരു തുടർച്ചയുണ്ടാകണം. പാമ്പിനെ തിരിച്ച് വിളിച്ച് വിഷമിറക്കാൻ സാധിക്കുമെങ്കിൽ പേപ്പട്ടിയെ തിരിച്ചു വിളിച്ച് വൈറസിനെ തിരിച്ചെടുക്കാൻ പറ്റുമോ? ഇന്നും ഇതൊക്കെ വിശ്വസിക്കുന്ന പുതു തലമുറയെപ്പറ്റി എന്ത് പറയാൻ
Scientific temper, I take pride thinking that
I have it. But I still smoke, against medical
advice.
വീണ്ടു വീണ്ടും കേള്‍ക്കുമ്പോള്‍ ഇതിൽ ഇരിക്കുന്ന ആളുകള്‍ക്ക് അത്രയ്ക്ക് വിവരിക്കാ ഉള്ള കഴിവ് ഇല്ല
👍❤❤❤👌
👍
12:04 magic mushroom.
❤👍❤🌷👍
ഇതാണോ gokul Krishan
First💕
Kashtam
dr danish salim nte videos trusted or not
🎉🎉
👏🏽👏🏽
No clarity
25:38 നരവ് 🙄
Nerve
തിരുമ്മു മോശം ആണേൽ physio തെറാപ്പി എങ്ങനെ നല്ലതാവും 😀
അത് സയൻസ് ആണ് അല്ലെ, അപ്പൊ ok ആണ് 😄
ഫിസിയോതെറാപ്പി തിരുമ്മൽ അല്ല.
@@praveenmallar തിരുമ്മു ഒട്ടും ഇല്ലേ അതിൽ 😄
@@jojythomas6872 തിരുമ്മ് എന്താണ് ചെയ്യുന്നതു എന്ന് പറഞ്ഞിട്ടുണ്ട്. ആ ഉദ്ദേശത്തോടെ ചെയ്യാം. അല്ല, മുറിവും ചതവും ഉണക്കാൻ അതിനാവില്ല. സിവിൽ എൻജിനീയറിങ് കല്ല് പണിയാണെങ്കിൽ ഫിസിയോതെറാപ്പി തിരുമ്മൽ ആണ്.
21:15 😂
AARODU PARAYAAN !!! AARU KELKAAN !!!
വിഷയവുമായി ബന്ധപ്പെട്ടതല്ല; പറഞ്ഞതിലെ പൊരുത്തക്കേടുകൾ മാത്രം.
6:19
ഒരു വിയോജിപ്പ്. ആ വീഡിയോയിൽ അങ്ങനെ പറഞ്ഞിട്ടില്ല. ഗൂഗിൾ നോക്കി സ്വയം ചികിത്സ ചെയ്യുന്നു എന്നല്ലേ പറഞ്ഞത്? അനാവശ്യമായ മരുന്നുകൾ കഴിക്കുന്നു എന്ന്. എസ്സെൻസിൽ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല. പാരസിറ്റമോൾ ടോക്സിസിറ്റിയെ പറ്റിയല്ല ഞാന് ചൂണ്ടിക്കാട്ടിയത്. അതും പറഞ്ഞ് മറുപടി ഇടാൻ ആരും വരണ്ട.
21:16 ആര് പറഞ്ഞു മൊബൈലിൽ ഹീറ്റ് സിങ്ക് ഇല്ലാന്ന്. നിലവിലെ പല ഫോണിലും ലിക്യിഡ് കൂളിങ് വരെ ഉണ്ട്.
1. പാരസെറ്റമോളിനെ പറ്റിയുള്ള വീഡിയോയിൽ അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണ്? അത് സ്വയം ചികിത്സക്ക് ഉപയോഗിക്കരുത് എന്നാണോ? എങ്കിൽ അങ്ങനെ അല്ല, paracetamol ഒരു OTC drug ആണ്. അതിനെ പറ്റി ഭീതി ജനിപ്പിക്കാതെ, ശരിയായ അളവിൽ എങ്ങനെ എപ്പോൾ കഴിക്കാം എന്ന് പറയുകയാണ് വേണ്ടത്.
2. ഗൂഗിൾ ചെയ്തു ആളുകൾക്ക് രോഗവിവരങ്ങൾ തേടാം മനസ്സിലാക്കാം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ സ്വാഗതം.
3. മൊബൈൽ ഫോണിൽ ഹീറ്റ് സിങ്കോ ഫാനോ ഇല്ല, പിന്നെ liquid cooling ഒരു ഇലക്ട്രോണിക്സ് ഉപകരണത്തിലും ഇല്ല, അത് വാഹനങ്ങളുടെ എൻജിൻ തണുപ്പിക്കുന്ന സാധനമാണ്.
Could you please specify the make and model?
Very disappointed video I have ever seen
തിരിച്ചു വിളിക്കാനായി ആധാർ കാർഡും ഫോൺ നമ്പറും ഉള്ള പാമ്പായിരിക്കും കടിച്ചത് , കേരളം അന്നേ ബല്യ സാങ്കേതിക പുരോഗതിയുള്ള സ്ഥലമായിരുന്നു 😁
😂😂
😂😂