Debate | മാർക്സിസം മാനവികമോ ? | Abhilash Krishnan | T L Santhosh | Suseel Kumar (Mod) | essentia'24

Поділитися
Вставка
  • Опубліковано 2 жов 2024
  • Debate | മാർക്സിസം മാനവികമോ ? | Abhilash Krishnan | T L Santhosh | Suseel Kumar P (Moderator) | essentia'24 | 2024 February 11 | Nayanar Academy Auditorium , Kannur | Marxism Debate Malayalam
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 228

  • @JA-im6kh
    @JA-im6kh 7 місяців тому +76

    ഇപ്പോഴും മാർക്സിസ്സം തലയിലേറ്റിനടക്കുന്ന മനുഷ്യരുണ്ടെന്നു കാണുമ്പോൾ അത്ഭുതമാണ് തോന്നുന്നത്! !!

    • @Crusader-dn5it
      @Crusader-dn5it 7 місяців тому +8

      വട്ടാണ് അവന്മാർക്ക്😁...

    • @SreeDharan-on5gc
      @SreeDharan-on5gc 7 місяців тому +1

      😊❤🎉
      ​@@Crusader-dn5it

    • @hardcoresecularists3630
      @hardcoresecularists3630 7 місяців тому +1

      അതുകൊണ്ട് കാര്യമില്ലല്ലോ ബ്രോ നൂറ്റാണ്ട് കൊണ്ട് കെട്ടിപ്പടുക്കുകയാ ഒരു സാധനത്തെ വെറും പൊട്ടത്തരമാണ് എന്ന് താങ്കൾക്ക് വിളിക്കാൻ 5 മിനിറ്റ് മതി പക്ഷേ അങ്ങനെയല്ല ജീവന്റെ തുടർച്ച അങ്ങനെയല്ല സമൂഹത്തിന് തുടർച്ച അത് ആദ്യം മനസ്സിലാക്കുക🙏 ഇപ്പോൾ താങ്കൾക്ക് അഞ്ച് ജി കിട്ടി താങ്കൾ ഒരുപാട് ഓടി നടന്നു പണത്തിനായി പക്ഷേ വെളിയിൽ ഇറങ്ങുമ്പോൾ ആർക്കും നിങ്ങളെ അറിയില്ല ആ അവസ്ഥയിൽ വരുമ്പോൾ താങ്കൾ കറങ്ങിത്തിരിഞ്ഞ് വീണ്ടും കോമ്രെഡ് ലൈൻ എന്താണ് പറഞ്ഞത് എന്ന് ആലോചിക്കും കാരണം താങ്കൾ ഒരു ഗുഡ്സ് ആയി മാറി🙏

    • @Crusader-dn5it
      @Crusader-dn5it 7 місяців тому

      @hardcoresecularists3630 ഒന്നാന്തരം Goods ആയി മാറിയത് കമ്മികളാണ് ബ്രോ. സ്വയം ചിന്തിക്കാൻ ശേഷിയും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട വെറും അടിമ കേഡർ മാത്രമാണ് ഓരോ കമ്മിയും...

    • @guyfromgalaxygn-z1186
      @guyfromgalaxygn-z1186 7 місяців тому +4

      മാർക്സിസത്തെ പറ്റി അടിസ്ഥാന വിവരം ഇല്ലാതെ ഗുരുവായ രവിയെ അനുകരിച്ച് വിക്കിപീഡിയ നോക്കി പ്രഭാഷണം നടത്തിയാൽ ഇത് പോലുള്ള പല പൊട്ടത്തരങ്ങൾ പറയും. ആദ്യത്തെ 15 മിനിറ്റ് അവലോകനം.
      10:45- കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്ന സ്ഥലങ്ങളിൽ ആദ്യം ചെയ്തത് ഭൂപരിഷ്കരണം/വിതരണം ആണ്. ഒക്ടോബർ വിപ്ലവത്തിന്റെ മുദ്രാവാക്യം തന്നെ കൃഷി ഭൂമി കർഷകന്, വിശക്കുന്നവന് ഭക്ഷണം, സമാധാനം എല്ലാവർക്കും എന്നായിരുന്നു പക്ഷേ സാമൂഹ്യ ഉത്പാദനോപാധികൾ പൊതുവായ നിയന്ത്രണത്തിൽ ആവും. അതിനെ വ്യക്തികൾ സ്വത്ത് കൈവശം വെക്കുന്നതിന് കമ്മ്യൂണിസ്റ്റുകാർ എതിരാണ് എന്ന തരത്തിൽ വ്യാഖ്യാനിക്കുന്നത് മണ്ടത്തരവും ചരിത്ര ബോധം ഇല്ലാത്ത നിഗമനവും ആണ്.
      11:10- ഏത് സിസ്റ്റത്തേയും അട്ടിമറിക്കണം എങ്കിൽ സ്വാഭാവിക നിലയിൽ ഫോഴ്സ് ഉപയോഗിക്കണം. ഫോഴ്സ് ഉപയോഗിക്കുക എന്നത് അടിസ്ഥാനപരമായി തെറ്റ്/ശരി അല്ല. അത് എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നതാണ് പ്രധാനം. ഭൂരിപക്ഷ ജനസമൂഹത്തെ ചൂഷണം ചെയ്യുന്ന/അടിച്ചമർത്തുന്ന ഒരു സിസ്റ്റത്തിനെതിരെ ഫോഴ്സ് ഉപയോഗിക്കുന്നത് എങ്ങനെ തെറ്റാവും?
      11:38- വിപ്ലവത്തിനെ എതിർക്കുന്നത് മുതലാളികളും അവരുടെ കൂലി പട്ടാളവും ആണ്.
      12:00- തൊഴിലാളി വർഗ്ഗത്തിന്റെ താൽപര്യത്തിന് ആയിരിക്കും ഭരണത്തിൽ പ്രാധാന്യം. അതാണ് തൊഴിലാളി വർഗ്ഗ സർവാധിപത്യം.
      14:47- ഹഹ അടിമ വ്യവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ? പുരാതന സമൂഹത്തിലേക്ക് ഒന്നും പോവണ്ട. ക്യാപ്പിറ്റലിസത്തിൻ്റെ പിതാവായി കണക്കാക്കുന്ന ആഡം സ്മിത്തിന്റെ കാലത്തെ അമേരിക്കയെ നോക്കൂ. അവർ വലിയ രീതിയിൽ പ്ലാന്റേഷൻ ബിസിനസ് സ്ഥാപിച്ചതും/സാമ്പത്തികമായി വളർന്നതും തന്നെ കറുത്ത വംശജരെ അടിമപ്പണി ചെയ്യിപ്പിച്ചാണ്. നിങ്ങൾ എപ്പോഴും വിമർശിക്കുന്ന ഇസ്ലാമിക് സമൂഹത്തിലെ അടിമത്തത്തെ നോക്കൂ, എത്ര കാലം അത് നിലനിന്നു. 1950കൾക്ക് ശേഷമാണ് പല ഇസ്ലാമിക സമൂഹങ്ങളിലും അടിമത്തം നിരോധിക്കുന്നത്. അതുകൊണ്ടുതന്നെ ഫോഴ്സ് ഉപയോഗിക്കുന്ന സിസ്റ്റം നിലനിൽക്കില്ല എന്ന് പറയുന്നത് നിങ്ങളുടെ ചരിത്രപരമായ അജ്ഞത ആണ് ചൂണ്ടിക്കാട്ടുന്നത്.
      15:10- ഹഹ അടുത്ത കോമഡി . രണ്ടുപേർ സംസാരിച്ചു തീരുമാനം എടുത്താൽ/ie ജനാധിപത്യത്തിൽ ഉയർന്ന മൂല്യം വിജയിക്കും എന്ന വാദത്തിന്റെ അടിസ്ഥാനം എന്താണ്. ചരിത്രപരമായ ശരിയല്ല ആ വാദം. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ നോക്കുക. ഒരുകാലത്ത് സെക്യുലർ ആയിരുന്ന തുർക്കിയുടെ അവസ്ഥ നോക്കുക. ക്യാപിറ്റലിസത്തിൻ്റെ ഏറ്റവും വലിയ പോരാളി ആയ ie ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട അമേരിക്ക ഗവൺമെൻറിൻറെ യുദ്ധങ്ങളും വിദേശ നയങ്ങളും പരിശോധിക്കുക. ജർമ്മനിയിൽ നാസി പാർട്ടിയും ഇറ്റലിയിൽ ഫാസിസ്റ്റ് പാർട്ടി എങ്ങനെ അധികാരത്തിൽ വന്നു എന്ന് പരിശോധിക്കുക.
      15:49- കുറച്ചു വിവരം ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു എന്ന് പറയുന്നതുപോലെയാണ് ഇവന്റെ അവസ്ഥ. രണ്ടാം ലോകമഹായുദ്ധത്തിലെ നാസി/ അച്ചുതണ്ട് ശക്തികളുടെ പട്ടാളക്കാരെ കമ്മ്യൂണിസത്തിന്റെ ഇരകളായി കണക്കുകൂട്ടിയ, 100 മില്യൺ തികയ്ക്കാൻ വേണ്ടി പല സംഭവങ്ങളിലെ മരണങ്ങളും വളരെയധികം ഉയർത്തിക്കാട്ടി എന്ന് തെളിയിക്കപ്പെട്ട ഒരു പുസ്തകത്തെ പറ്റിയാണ് ഈ മണ്ടൻ പറയുന്നതെന്ന് എല്ലാവരും ഓർക്കുക.

  • @shaijukumarvattakandathil3591
    @shaijukumarvattakandathil3591 7 місяців тому +67

    കമ്മ്യൂണിസത്തിനെയും ഇസ്ലാമിനെയും തുറന്നു കാണിച്ചുതന്നത് ഇവിടുത്തെ സ്വതന്ത്ര ചിന്തകരാണ്

    • @wildhunter2323
      @wildhunter2323 7 місяців тому +1

      savarkar anu real guy.

    • @Athiest101
      @Athiest101 5 місяців тому +1

      ​@@wildhunter2323 😂😂

    • @wildhunter2323
      @wildhunter2323 5 місяців тому +1

      @@Athiest101 ager illayirunne kanayirunnu. Thegayil vellam nirachat ager anu. Savarkar is the real guy

    • @Athiest101
      @Athiest101 4 місяці тому

      @@wildhunter2323 Oooo Savarkar കാല് നക്കി critic ആണ് അല്ലെ മനസിലായി.
      🥹 അറിഞ്ഞില്ല!! ശെരിക്കാതെ സംഘി ആണ് എന്നു കരുതിയാണ് സ്മൈലി ഇട്ടതു.

  • @sumangm7
    @sumangm7 7 місяців тому +44

    ഇതുപോലുള്ള സംവാദങ്ങൾ തകൃതിയായി നടക്കട്ടെ...... എന്തോ വലിയ ചക്കരയായി കരുതിയിരുന്ന പൊള്ളയായ സാധനങ്ങൾ വീണുടയട്ടെ 👍🏼👌🏼👏

  • @Openmind-on4kx
    @Openmind-on4kx 7 місяців тому +50

    മാർക്സിസം മനുഷ്യൻ്റെ അധഃപതനം ആണ്. അപരവൽക്കരണം വർഗ്ഗ ശത്രു ഉന്മൂലനം.. അതാണ് മാർക്സിസവും

  • @praveenmallar
    @praveenmallar 7 місяців тому +24

    അസുഖം വരുമ്പോൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് മതങ്ങൾ പറയുന്നത് പോലെയാണ്, ദാരിദ്ര്യത്തിൽ സഹായിക്കാം എന്ന് പറഞ്ഞു കൊണ്ടിരുന്നാൽ ദാരിദ്ര്യം മാറും എന്ന കമ്യൂണിസത്തിൻ്റെ രീതി. സമ്പത്ത് വീതിക്കുമ്പോൾ ദാരിദ്ര്യം വീതിക്കുന്നു. ദരിദ്രരെ ഉയർത്തുന്നതിന് പകരം എല്ലാവരെയും ദരിദ്രരാക്കുന്നു.

  • @jkpoorathil
    @jkpoorathil 7 місяців тому +43

    സന്തോഷിനു മാർക്സിസം എന്താണെന്ന് അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത് . ഞാൻ സിപിഎം അനുഭാവികളായ ഒരുപാട് വ്യക്തികളോട് മാർക്സിസത്തിനെക്കുറിച്ച്‌ ചർച്ചചെയ്തപ്പോൾ അവർക്കാർക്കും ഈ വിഷയത്തിൽ വേണ്ടത്ര അറിവ് ഉള്ളതായി തോന്നിയിട്ടില്ല . മാർക്സിസത്തിന്റെ സാമൂഹ്യ - സാമ്പത്തിക വീക്ഷണം എന്താണെന്ന് പോലും അറിയാതെ ഒരു മതം പോലെ മാർക്സിസം എന്തോ വലിയ ഒന്നാണ് എന്ന് ധരിച്ചുകൊണ്ടാണ് ആളുകൾ ഇതിൽ പ്രവർത്തിക്കുന്നത് . മാർക്സിസം ഒരു പിന്തിരിപ്പൻ പ്രത്യയശാസ്ത്രം ആണെന്നും അത് ലോകത്ത് മുഴുവൻ പരാജയപ്പെടുന്നു എന്നതും അവർ തിരിച്ചിറിയുന്നില്ല . റഷ്യയിലെയും ഈസ്റ്റേൺ യൂറോപ്പിലെയും ജനങ്ങളോട് പറ്റുമെങ്കിൽ ഒന്ന് സംസാരിക്കുക . എത്ര ആളുകൾ കൊല്ലപ്പെട്ടു എന്ന് അറിയുക . ലോകത്തിലെ ഏറ്റവും പട്ടിണി യുള്ള സ്ഥലം കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങൾ ആയിരുന്നു എന്നറിയാത്ത സന്തോഷിനെ ഈ പരിപാടിക്ക് വിളിച്ചത് എന്തിനാണാവോ ?

    • @guyfromgalaxygn-z1186
      @guyfromgalaxygn-z1186 7 місяців тому

      Lol
      As per global hunger index India and African countries are far worse than east European countries

    • @jkpoorathil
      @jkpoorathil 7 місяців тому

      @@guyfromgalaxygn-z1186 സോവിയറ്റ് യൂണിയനിൽ നിന്നും മാറി സ്വതന്ത്ര സമ്പദ്‌വ്യവസ്ഥ വന്നതിനു ശേഷമാണ് അവർ മെച്ചപ്പെട്ടത് . ഇപ്പോൾ ഏത് സോവിയറ്റ് രാജ്യമാണ് കമ്യൂണിസം ഫോളോ ചെയ്യുന്നത് ? എന്താണ് ബ്രോ പറയുന്നത് ? സോവിയറ്റ് യൂണിയൻ തകർന്നിട്ട് കൊല്ലം മുപ്പത്തി രണ്ടു കഴിഞ്ഞു

    • @sasidharank196
      @sasidharank196 7 місяців тому

      മാർക്സിസം ഒരു തരത്തിൽ പറഞ്ഞാൽ എല്ലാത്തിനും ഉത്തരമാണ്. അളവ് കോൽ
      ജീവിത അനുഭവങ്ങൾ

    • @bijukumar1874
      @bijukumar1874 7 місяців тому

      ഹോ...മഹാനാണ് അങ്ങ് എന്ന് ഇപ്പോളാണ് മനുഷ്യനാണ്

    • @rosvilla8360
      @rosvilla8360 6 місяців тому

      Absolutely 100%

  • @josethomas9760
    @josethomas9760 7 місяців тому +18

    കപ്പൽ കൊള്ളപോലും പ്രതിരോധപ്രവർത്തനം ആണെന്ന് പറയുന്ന സന്തോഷിന്റെ ബോധനിലവാരം എന്താണ്?

  • @tomyseb74
    @tomyseb74 7 місяців тому +18

    ഈ സംവാദം കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് സന്ദേശം എന്ന സിനിമയാണ് . അതിൽ ശങ്കരാടി പറയുന്ന ഒരു ഭാഗമുണ്ട്. "വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും കേവലം റാഡിക്കലായ മാറ്റമല്ല"
    അതേപോലെ ഈ സംവാദത്തിൽ സന്തോഷ് പറഞ്ഞ ഒരു ഡയലോഗ് ആണ് "ബലപ്രയോഗം എന്നു പറഞ്ഞാൽ അക്രമം ആണ് എന്ന് ആരാണ് പറഞ്ഞത്?
    ബലപ്രയോഗം എന്നാൽ കേവലം ഡ്രാസ്റ്റിക് ആയ ഒരു പ്രവർത്തനമാണ്"
    വീഡിയോ സമയം 1.06.10 കഴിഞ്ഞ് വരുന്ന ഭാഗം
    ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു

    • @tkravindranath
      @tkravindranath 7 місяців тому

      സന്തോഷ് അങ്ങനെ പറയാൻ കാരണം നല്ല ബല പ്രയോഗവും മോശം ബലപ്രയോഗവും ഉണ്ട് എന്ന അർത്ഥത്തിലാണ് . കമ്മ്യൂണിസ്റ്റ് പാർട്ടി ബലപ്രയോഗം നടത്തുന്നത് അവരുടെ ശത്രുക്കളായ മുതലാളിത്ത വർഗ്ഗത്തെ പരാജയപ്പെടുത്താനാണ് . അതിനെ അക്രമം എന്ന് പറയാൻ പറ്റില്ല. ശത്രു രാജ്യത്തെ പട്ടാളക്കാരെ കൊല്ലുന്നത് അക്രമം ആണെന്ന് പറയാൻ പറ്റാത്തത് പോലെയാണ് അത്. അതാണ് സന്തോഷ് പറഞ്ഞതിന്റെ അർത്ഥം.

    • @rajendranvp1300
      @rajendranvp1300 7 місяців тому

      1:14:53

    • @rajendranvp1300
      @rajendranvp1300 7 місяців тому

      ഒരു മൌലവിയെ അനുസ്മരിക്കു൦വിധ൦ സന്തോഷ് തന്റെ പ്റത്തൃയ ശാസ്ത്ര ത്തെ അതിശക്തമായി പ്രതിരോധിച്ചു 😅

  • @venugopalankarimbathil9985
    @venugopalankarimbathil9985 7 місяців тому +15

    ചൈനയിലേ ക്യാപിറ്റലിസത്തിനെ കുറിച്ച് രണ്ട് വാക്ക് പറയൂ സന്തോഷേയ്

  • @lohithakshant3587
    @lohithakshant3587 7 місяців тому +18

    കേരളത്തിൽ മാർക്സിസം ശരിയായി വിശദീകരിച്ചത് സ്വതന്ത്ര ചിന്തകരാണ്. അതു വരെ മാർക്സിസം പൊളിക്കാത്ത തേങ്ങയായിരുന്നു. ഇവിടെ മാർക്സിസ്റ്റുകൾക്ക് അതിനെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നത് അടിവര ഇടുന്നതാണ് ഈ സംവാദവും

    • @arun1484
      @arun1484 7 місяців тому

      സ്വതന്ത്ര ചിന്തകൻ എന്നാൽ എന്താണ്?😂

    • @pinkyponnu4432
      @pinkyponnu4432 7 місяців тому +5

      ​@@arun1484 ലാൽസലാം സകവേ... നമ്മുടെ പാർട്ടി ഈ ലോകം മുഴുവൻ പരക്കും അതിനു ഒരേ ഒരു കാരണം മാത്രം നമ്മുടെ പിണറായി വിജയൻ സകാവ് ❤❤❤❤

    • @arun1484
      @arun1484 7 місяців тому

      @@pinkyponnu4432 നിന്റെ ജുക്തിവാദ സംഘടന ഒരു ഗതിയും പിടിക്കാതെ കിടക്കാൻ കാരണം രെവി ഡൈബം തന്നെ 😂

    • @bobbyd1063
      @bobbyd1063 7 місяців тому +1

      @@arun1484 പ്രൈവറ്റ് കോളേജിനെതിരെ ഘോര ഘോരം അമറി നടന്നിട്ടു മോളെ പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജിൽ അയച്ചു, അതിനു ശേഷം ആ മകൾ ബൂർഷ്വാ കമ്പനി തുടങ്ങി, അത് വെച്ച് വെട്ടിച്ചു കോടികൾ ഉണ്ടാക്കിയതിനെ മെഴുകി നടക്കുന്ന പിണനാറി ഒരു കമ്മ്യൂണിസ്റ്റ് ആണോ ചഗാവേ?

    • @lohithakshant3587
      @lohithakshant3587 7 місяців тому +1

      വളരെ ലളിതമാണ്. ഒരു പ്രത്യയശാസ്ത്രത്തിൻ്റെ അടിമയാകരുത്.

  • @venugopalankarimbathil9985
    @venugopalankarimbathil9985 7 місяців тому +14

    മാർക്കിസ്റ്റുകാർ 35 കൊല്ലക്കാലം ഭരിച്ച പശ്ചിമ ബംഗാളിലെ മാത്രം പട്ടിണി, ദാരിദ്ര്യം, സാമൂഹിക അസമത്വം എന്നിവയെ പറ്റി കൂടി പഠിക്കൂ TL സന്തോഷേ.....

    • @TraWheel
      @TraWheel 7 місяців тому +1

      close to it

    • @ajinabie
      @ajinabie 7 місяців тому

      അതിനു ചുറ്റുമുള്ള ഭരിക്കാത്ത സ്ഥലങ്ങളെക്കുറിച്ച് പഠിച്ച് ഒരു താരതമ്യ പഠനം

    • @wildhunter2323
      @wildhunter2323 7 місяців тому +1

      marxist kar bharikkatha OOPi yum bihar um ok van developed anallo. alle

    • @venugopalankarimbathil9985
      @venugopalankarimbathil9985 7 місяців тому

      @@ajinabie yes, Congress or BJP ഭരിച്ച സ്ഥലങ്ങളും കണക്കന്നെ. പക്ഷെ, ഭരണകക്ഷിയെ തുടച്ചു നീക്കിയില്ല അവിടുത്തെ ജനങ്ങൾ. ബംഗാളിലെ ജനങ്ങൾ CPMൻ്റെ ഏകാധിപത്യം വെറുത്തു പുറത്താക്കി

    • @arun1484
      @arun1484 7 місяців тому

      ഇന്ത്യ എന്ന മുതലാളിത്ത രാജ്യത്തിലെ ഒരു സംസ്ഥാനം തന്നെയല്ലേടാ ഈ ബംഗാള്? നീ ചൈന എടുക്ക്..
      മുതലാളിത്ത ഇന്ത്യയും സോഷ്യലിസ്റ്റ് ചൈനയുമായി കമ്പയർ chey.. പറ്റ്വോ 😂

  • @haridasan2863
    @haridasan2863 7 місяців тому +13

    Excellent Abhilash really excellent. And the conclusion 5 minutes nailed everything. And the first 15 minutes elaboration was also very good.
    ഈ ചർച്ചയിൽ നിന്ന് കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾക്ക് ചില കാര്യങ്ങൾ മനസ്സിലായിക്കാണും. അവർ
    ഇത്രകാലം മനസ്സിലാക്കിവെച്ച ആശയങ്ങളിൽ , കൊണ്ടുനടന്ന കാര്യങ്ങളിൽ , പറഞ്ഞു നിൽക്കാൻ പറ്റാത്ത ന്യൂനതകൾ, വസ്തുതകൾ ഒരുപാടുണ്ട്. New Gen പലരും കാര്യങ്ങളെ അവഗാഹത്തോടെ മനസ്സിലാക്കിയവരാണ്. പഴയകാര്യങ്ങൾ ഇനി പഴയ പടി ആവർത്തിച്ചു കൊണ്ടിരിക്കാൻ പറ്റില്ല. .....

  • @Bkri-e3m
    @Bkri-e3m 7 місяців тому +7

    പണ്ട് സന്തോഷ്‌ ചേട്ടനോട് ഞാൻ ചോദിച്ച ഒരു ചോദ്യം ഉണ്ട്
    "പാലസ്ഥിനികളെ കുറിച്ച് കണ്ണീർ പൊഴിക്കുന്ന കമ്മ്യൂണിസ്റ്റകൾക്ക് എന്തേ പാകിസ്താനിലെ ന്യൂനപക്ഷത്തെ കുറിച്ച് നിലപാട് ഇല്ലാത്തത് എന്നതാണ് "?
    ഉത്തരം ആണ് ബഹുരസം : പാകിസ്താനിലെ ന്യൂനപക്ഷം Micro Minority ആണ് പോലും അതുകൊണ്ട് അവരുടെ പ്രശ്നം ചർച്ച ചെയ്യേണ്ടതില്ല എന്നും 😅
    അവരെങ്ങനെ Micro Minority ആയി എന്ന് ചോദിക്കാൻ ഉള്ള ധൈര്യം പിന്നീട് എനിക്ക് ഉണ്ടായില്ല 😂

    • @tkravindranath
      @tkravindranath 7 місяців тому +2

      പാക്കിസ്ഥാനിലെ ഹിന്ദുക്കൾ മൈക്രോമൈനോറിറ്റി ആവുമല്ലോ അവിടുത്തെ ന്യൂനപക്ഷത്തെ കുറച്ചു കൊണ്ടുവരണം എന്നാണ് പാക്കിസ്ഥാൻ ഭരണകൂടം ആഗ്രഹിക്കുക കാരണം അതൊരു ഇസ്ലാമിക രാജ്യമാണ് അവിടെ മുസ്ലീങ്ങൾക്കാണ് പ്രാധാന്യം നേരെമറിച്ച് ഇന്ത്യ ഒരു മതേതര രാജ്യമാണ് ഇവിടെ എല്ലാ മതങ്ങളിൽ പെട്ടവർക്കും തുല്യമായ പൗരാവകാശമാണുള്ളത് എന്നാൽ പാക്കിസ്ഥാനിൽ അങ്ങനെയല്ല അത് മതരാജ്യം ആയതുകൊണ്ടാണ് അത് അതിൽ എന്ത് അത്ഭുതപ്പെടാനിരിക്കുന്നു

    • @Radiosociety0192
      @Radiosociety0192 2 місяці тому

      Average communist reply 🤣​@@tkravindranath

  • @nevink3123
    @nevink3123 7 місяців тому +3

    താങ്കൾ എന്തൊരു പരാജയം ആണ് സന്തോഷ്‌? Amazon ഇതു പോലെ ഒരു platform ഉണ്ടാക്കിയില്ലെങ്കിൽ ഉത്പാദിപ്പിക്കുന്നവൻ അതു എങ്ങനെ വിപണിയിൽ വിറ്റഴിക്കും sir? ആമസോൺ വന്നത് മൂലം എത്രയോ ജനങ്ങൾ അവരുടെ ഉത്പാന്നങ്ങളും സേവനങ്ങളും ലക്ഷക്കണക്കിന് ജനങ്ങൾക്ക്‌ നൽകുന്നു.. എത്രയോ ജനങ്ങളുടെ ജീവിത നിലവാരം അതു മൂലം ഉയർന്നു... നിങ്ങളുടെ ആവശ്യം ജനങ്ങൾ എല്ലാം ദാരിദ്യത്തിൽ നിന്നും രക്ഷപെടരുത് എന്നതാണ്. എന്നാൽ മാത്രമേ നിങ്ങൾക്കു അണികളെ കിട്ടു..

  • @PRtalkspraveen
    @PRtalkspraveen 7 місяців тому +10

    Excellent Debate Abhilash Nailed it. ❤

    • @smithap8732
      @smithap8732 7 місяців тому +1

      Hai PR.......... Please come up with a video on farmers agitation.......👍👍

    • @jprakash7245
      @jprakash7245 7 місяців тому +1

      ശരിക്കും തകർത്ത് അഭിലാഷ്...👌 AK🔥

  • @haneefahaneefa6344
    @haneefahaneefa6344 7 місяців тому +3

    ഇന്ത്യയുടെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം, മാർക്സിസ മാണോ, അതോ സംഘ പരിവാരോ?

    • @FTR007
      @FTR007 7 місяців тому +1

      അത് സംഘപരിവാർ തന്നെ ആണ്
      എന്ന് കരുതി മാർക്സിസം ചക്കര ആകില്ലല്ലോ

    • @haneefahaneefa6344
      @haneefahaneefa6344 7 місяців тому

      @@FTR007 ചക്കരയാണെന്ന് ഞാൻ പറഞ്ഞില്ല, മാർക്സിസത്തിനെ വിമർശിക്കുന്നതിന്റെ അര ശതമാനം പോലും സംഘപരിവാർ കാട്ടിക്കൂട്ടുന്നതിനെ കാണുന്നില്ല, എന്നാണ് ഞാൻ ഉദ്ദേശിച്ചത്, സിപിഎം പോലുള്ള സംഘടന ന്യുനപക്ഷ മുടുത്താങ്ങികളാണെന്ന് നന്നായി അറിയാവുന്ന ആളാണ്‌ ഞാൻ, ഒരു രാജ്യത്തെ മൊത്തം എങ്ങോട്ടാണ് സംഘപരിവാർ നയിക്കുന്നത്, സയൻസിനെ പാടേതഴഞ്ഞു, നമ്മുടെ മക്കളുടെ ഭാവി ഇരുളടഞ്ഞതാക്കണോ?

    • @haneefahaneefa6344
      @haneefahaneefa6344 7 місяців тому

      @@FTR007 മാർക്കിസസം നല്ല മരുന്നാണ് എന്ന അപിപ്രായം എനിക്കില്ല, ചാണകവും, ഗോമൂത്രവും ഔഷാദമാണെന്ന ആശാസ്ത്രീയ തഥകൾ ആരാണ് പഠിപ്പിക്കുന്നത്,പരിണാമം, പീരിയോടിക്കൽ ടേബിൾ ഇതൊക്കെ ആരാണ് മാറ്റുന്നത്, ഇന്ന് ഭ്രൂണോമാർ ഇന്നില്ല, ഇന്നുള്ളത് അടിമകളായ ശാസ്ത്രജ്ഞന്മാരാണ്, ഇതിന്റെ പിന്നിൽ ആരാണ്? സയൻസ് കോൺഗ്രസ്‌ വേണ്ടായെന്നു വെച്ചതാരാണ്, എന്തിനാണ് മുൻഗണന വേണ്ടത്.....

  • @hardcoresecularists3630
    @hardcoresecularists3630 7 місяців тому +2

    താങ്കൾ പറയുന്നത് ശരിയല്ല അത് കോമ്രേഡ് ലെനിൻ പറയുന്നുണ്ടല്ലോ ഘട്ടം നിശ്ചയിക്കേണ്ടത് ആയിട്ടുണ്ട് അല്ലാതെ നേരെ തോക്ക് എടുക്കാനും വിപ്ലവം നടത്താനും പറയുന്നില്ല താങ്കൾക്ക് എന്താ സംഭവം പിടികിട്ടിയിട്ടില്ല എന്ന് എനിക്ക് തോന്നുന്നത് പിന്നെ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വാഭാവികമായി മുതലാളിത്തമാണ് അതുകൊണ്ട് അതിന്റെ ഒപ്പം നിൽക്കുന്ന കുറ്റം പറയുന്നു ഇത് എല്ലാവരും ചെയ്യുന്ന പരിപാടിയാണ് 😂😂

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 7 місяців тому +7

    ഹലോ കണ്ണൂരിൽ നിന്ന് വന്ന കമ്മ്യൂണിസ്റ്റ് താൻ എന്താ കാണുന്നെ പിണറായി വിജയൻ എന്നതന്റെ നേതാവ് അമേരിക്കയിൽ പോയിചികിത്സിക്കുന്നു ഇവിടെ നാട്ടിലെ ചികിത്സിക്കുന്ന അദ്ദേഹത്തിന് പോര താങ്കൾകാണുന്നില്ലേ അധികംചപ്പരുത്28:09

  • @citizen4530
    @citizen4530 7 місяців тому +3

    വർഗ്ഗചിന്ത മാനവികതാ വിരുദ്ധമാണ്..
    അവനവൻ്റെ കൈലിരിപ്പ്, നാക്കിലിരിപ്പ്, വീട്ടിലിരിപ്പ് ഇവയാണ് മിക്ക ജീവത പ്രശ്നങ്ങൾക്കും കാരണം ...!

  • @venugopalankarimbathil9985
    @venugopalankarimbathil9985 7 місяців тому +9

    പിണറായി വിജയൻ ഒരു മാർക്സിസ്റ്റാണോ സന്തോഷേ?? പറയൂ! ഇതിന് സത്യസന്ധമായ ഉത്തരം തന്നാൽ മാത്രം മതി മാർക്സിസം എത്ര വലിയ മഹാദുരന്തമാണെന്ന് പ്രത്യക്ഷ ഉദാഹരണ സഹിതം സ്ഥാപിക്കപ്പെടും.

    • @tkravindranath
      @tkravindranath 7 місяців тому

      പിണറായി വിജയൻ മാർക്സിസ്റ്റ് ഒരു മുതലാളിത്ത വാദിയാണ് 'അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്

    • @tkravindranath
      @tkravindranath 7 місяців тому +1

      പിണറായി വിജയൻ മാർക്സിസം കാലഹരണപ്പെട്ട ഒരു സിദ്ധാന്തമാണ് എന്ന് മനസ്സിലാക്കിയ ആളാണ്. അദ്ദേഹം പിന്തുടരുന്നത് മുതലാളിത്ത രീതിയാണ് അതുകൊണ്ടാ ണ് ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്

  • @adarshchandranarms5045
    @adarshchandranarms5045 7 місяців тому +5

    Thanks Abhilash Krishnan for telling the facts

  • @aneeshbabukochi8828
    @aneeshbabukochi8828 7 місяців тому +4

    പട്ടിണി കിടന്ന് മരിക്കുന്നവനെ തല്ലി കൊല്ലുക എന്നതാണ് മാർക്സിസം നമ്മെ പഠിപ്പിക്കുന്നത്

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 7 місяців тому +8

    You hit the bulls eye Abhilash. Well done. 👌💥

  • @ShajithMT
    @ShajithMT 7 місяців тому +8

    അഭിലാഷ് കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ... സന്തോഷ് നല്ലൊരു വ്യക്തിയാണ്, പക്ഷെ മാർക്സിനെക്കുറിച്ചോ മാർക്സിസത്തെക്കുറിച്ചോ വലിയ ധാരണയില്ലെന്നു മാത്രം. പാർട്ടി ക്ലാസുകളിൽ സംസാരിക്കുന്നതു പോലെ വിഷയത്തിലൂന്നി സംസാരിക്കാതെ വേറെ എന്തൊക്കെയോ സംസാരിച്ചു. സംവാദങ്ങൾ ഇനിയും നടക്കട്ടെ❤

    • @tkravindranath
      @tkravindranath 7 місяців тому +1

      അത് നമ്മൾ അഭിലാഷ് കൃഷ്ണൻറെ പക്ഷത്ത് നിൽക്കുന്നതുകൊണ്ട് തോന്നുന്നതാണ് ഒരു കമ്മ്യൂണിസ്റ്റുകാരൻ എതിർവാദങ്ങളെ എങ്ങനെ നേരിടാൻ പറ്റുമോ ആ രീതിയിൽ സന്തോഷ് നേരിട്ടിട്ടുണ്ട്. ഞാൻ സന്തോഷിന്റെ പക്ഷക്കാരൻ അല്ല കേട്ടോ

    • @heretichello8253
      @heretichello8253 7 місяців тому +2

      ഹ ഹ അടുത്ത അന്തം. 😂​@@tkravindranath

    • @rosvilla8360
      @rosvilla8360 6 місяців тому

      ​@tkravindranatനിങ്ങളുടെ ചിന്താ ശേഷി നിലവാരം കഷ്ടം

  • @sivanpillai9638
    @sivanpillai9638 7 місяців тому +4

    വെള്ളത്തിൽ ഇറങ്ങാതെ നീന്തൽ പഠിയ്ക്കാമെന്നു സ്ഥാപിയ്ക്കുന്നതുപൊലെയാണ് വിപ്ലവത്തിലൂടെ സോഷ്യലിസം വരുമെന്നു പറയുന്നത്! സർവ്വാധിപതും ആരുടെതായാലും മാനുഷികമാകില്ല. മാർക്സിസം ഒരു അക്കരപ്പച്ച മാത്രം!

  • @jayachandran9376
    @jayachandran9376 7 місяців тому +4

    അഭിലാഷ് കാര്യം നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ ❤

  • @charleyobri7772
    @charleyobri7772 7 місяців тому +6

    Abhilash ന് ഒരു strong opponent അല്ല

  • @benz823
    @benz823 7 місяців тому +10

    അഭിലാഷ് കൃഷ്ണൻ 👍❤❤❤👌

    • @arun1484
      @arun1484 7 місяців тому

      നീ എന്താ ഡിബേറ്റ് കണ്ടില്ലേ 😂

    • @benz823
      @benz823 7 місяців тому

      Live kandathanu

  • @TheSouparnika
    @TheSouparnika 7 місяців тому +2

    അഭിലാഷ് കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു. മാർക്സിസത്തിൽ തെറ്റില്ലെന്ന് അത് ശാസ്ത്രമാണെന്നും ഒക്കെ ധരിച്ച് അതിൽ പാണ്ഡിത്യം ഉണ്ടെന്ന് വിശ്വസിച്ചു ഡിബേറ്റിനു വന്നു അഭിലാഷിനെ നിഷ്പ്രയാസംഅഭിലാഷിനെ ഇരുത്തി കളയാം എന്ന് കരുതിയാണ് ശ്രീ സന്തോഷ് വന്നത് പക്ഷേ സന്തോഷിന്റെ എല്ലാ വാദമുഖങ്ങളെയും കൗണ്ടർ ചെയ്ത് വിദഗ്ധമായി അഭിലാഷ് സംസാരിച്ചു
    ഇനി ഇത്തരം സംവാദങ്ങളിൽ സിപിഎമ്മിന്റെ നേതാക്കളെ വിളിക്കണം. അതിൽ പ്രത്യേകിച്ച് കെ ടി കുഞ്ഞി ക്കണ്ണൻ തുടങ്ങിയ വരെ കൊണ്ടുവരണം

  • @ksimongeorge5020
    @ksimongeorge5020 7 місяців тому +2

    മുതലാളിത്തം എന്നപേര് പലർക്കും വെറുപ്പുണ്ടാക്കുന്നു,മുതലാളിത്തം എന്നപേര്മാറ്റി പുതിയൊരു പേര്ഇട്ടാൽ കൊള്ളാം,സ്വീകാര്യത കുടും.

  • @humanlover9748
    @humanlover9748 7 місяців тому +4

    മാക്സിസം ഇസ്ലാമിസം രണ്ടും മനുഷ്യത്ത വിരുദ്ധം ആണ് അത് ചുമ്മുന്നവർ അറിയുന്നില്ല അത് ചെയ്യ്തിട്ടുള്ള ചെയ്തു കൊണ്ടിരിക്കുന്ന ഈ ഐഡിയോളജിയിൽ കമ്മ്യൂണിസം തിന്നു ഇസ്ലാമിന്റെ പതനം തുടങ്ങി എന്നതാന് future എന്ന് ഓർക്കുമ്പോ ഒരു ആശ്വസം

  • @Crusader-dn5it
    @Crusader-dn5it 7 місяців тому +4

    മാർക്സിസം എന്ന മുഴു ഭ്രാന്തും തലയിൽ പേറി നടക്കുന്ന ഈ സന്തോഷിനെ പോലെയുള്ള മരവാണങ്ങളാണ് കേരളത്തിന്റെ ശാപം...
    ഈ ബഡായിയൊക്കെ പറയുന്ന സന്തോഷിന്റെ മുഴുവൻ സമ്പത്തും കണ്ടുകെട്ടി സർക്കാർ ഏറ്റെടുക്കണം. കാരണം, സ്വകാര്യ സമ്പത്തു പാടില്ല എന്നതാണ് മാർക്സിസത്തിന്റെ അടിസ്ഥാന തത്വം...

  • @venugopalankarimbathil9985
    @venugopalankarimbathil9985 7 місяців тому +7

    ഈ ചർച്ചയിൽ അറിയപ്പെടുന്ന CPIMകാർ ആരും വരാതെ, ഒരു സാധു ബോറനെ ബലിക്ക് വിട്ടു കൊടുത്തു. അതൊരു തന്ത്രമാണ്

    • @harishenoi2169
      @harishenoi2169 7 місяців тому +5

      തോൽക്കാൻ സാധ്യത ഉള്ളിടത്ത് കാലാളെ വിടും

    • @rajeshdxb71
      @rajeshdxb71 7 місяців тому +2

      No CPI(M) person was ready to come for the debate

  • @josethomas9760
    @josethomas9760 7 місяців тому +3

    ക്യാപ്പിറ്റിലിസം ഒരു മതം അല്ല. അത് ശാസ്ത്ര സാങ്കേതിക വികാസങ്ങൾക്കനുസരിച്ച് നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും.

  • @mp4arjun
    @mp4arjun 7 місяців тому +2

    ഒരാൾ മൂലധന വ്യവസ്ഥയെ കുറിച്ച് പറയുന്നു ഒരാൾ മുതലാളിത്തത്തെ കുറിച്ചും

  • @babuvasudevan9538
    @babuvasudevan9538 7 місяців тому +2

    Thanks for the CPM foundation knowledge 😢

  • @georgevarghese9662
    @georgevarghese9662 7 місяців тому +2

    Fruitful discussion. Both justified their point of view effectively

  • @sreerathnam
    @sreerathnam 7 місяців тому +5

    അഭിലാഷ് കൃഷ്ണൻ ❤❤❤❤

  • @josethomas9760
    @josethomas9760 7 місяців тому +2

    അന്നം എന്ന പുസ്തകം ഒന്ന് വായിക്കണം സന്തോഷേ!സോവിയറ്റ് യൂണിയൻ എത്ര രാജ്യങ്ങളെ കോളനികൾ ആക്കി വച്ചു.

  • @kprajendran-oz9bc
    @kprajendran-oz9bc 7 місяців тому +1

    അയല്പക്കത്തെ കൂട്ടുകാരുടെ കഴുത്തു 58 വെട്ടിൽ നുറുക്കി എടുക്കുന്ന മാനവികത.. മൃഗങ്ങൾ പോലും നാണിച്ചു പിൻവലിയും.!

  • @designputhoor9515
    @designputhoor9515 7 місяців тому +1

    ദുർബലനായ സംവാദകൻ -
    കണ്ടന്റ് ഒ.കെ.
    പക്ഷേ ശൈലി വളരെ മോശം .
    TG മോഹൻ ദാസ് ഒകെ ആയിരുന്നു.

  • @benz823
    @benz823 7 місяців тому +2

    ❤❤❤

  • @rajeevannadammalrajeevanna5132
    @rajeevannadammalrajeevanna5132 7 місяців тому +1

    രവി ദൈവം പറയുന്ന കാര്യങ്ങളും
    കമ്യുണിസ്റ്റ് വിരുദ്ധരായ മുതലാളിത്വ വാദികൾ പറയുന്ന കാര്യങ്ങളും ചേട്ടൻ നല്ല വണ്ണം പഠിച്ച് ചർദ്ദിക്കുന്നു

  • @TRajan-p6y
    @TRajan-p6y 7 місяців тому +2

    Let me thik

  • @rosvilla8360
    @rosvilla8360 6 місяців тому +1

    ഇയാൾ വെറുതെ ബ്ബ ബ്ബ അടിക്കുക ആണ് മാർസിസ്റ്റുകൾക് അതിനെ കഴിയു ഇസ്ലാമിസ്റ്റുകളെ പോലെ 😅😅

  • @shideeshlal2102
    @shideeshlal2102 7 місяців тому +1

    സഖാവ് സന്തോഷ് 45 മിനിറ്റിൽ പറഞ്ഞതിൽ എന്തേലും ഒരു കാര്യമെങ്കിലും ഈ "ഇന്റലക്ചൽ" മരപൊട്ടൻമാർക്ക് മനസിലായിയുണ്ടാവുമോ ആവോ?

  • @akhileshkarakkad1374
    @akhileshkarakkad1374 7 місяців тому +1

    Santhosh's speech is very impressive...
    Only facts.

  • @jishuidukki3099
    @jishuidukki3099 7 місяців тому +1

    ഭുരിപക്ഷത്തിൻ്റെ ആവശ്യങ്ങൾക്ക് ന്യൂനപക്ഷങ്ങൾ നിരുപാധികം വിധേയമായാൽ ബലപ്രയോഗം ഉണ്ടാവില്ല പോലും. ഇതു തന്നെയാണ് ഭാരതത്തിലെ നവ ഫാഷിസ്റ്റുകളും പറയുന്നത്.
    കമ്മ്യൂണിസം എങ്ങനെയാണ് മതമാകുന്നത് എന്നു മനസ്സിലാക്കാൻ സന്തോഷിനെ റ പ്രസംഗം കേട്ടാൽ മതി.
    യുദ്ധത്തിൻ്റെ അവസരത്തിലിറങ്ങിയതാണത്രേ...! എവിടേയും കേട്ടിട്ടില്ലല്ലോ അല്ലെ...?

  • @shimilt7393
    @shimilt7393 7 місяців тому +3

    Abhilash ❤️❤️

  • @Aryad06
    @Aryad06 7 місяців тому +1

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് RMP യുടെ മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക ചര്‍ച്ച😅 ഇടക്കിടെ.. എന്താ പറയാ.?😂

  • @bobbyd1063
    @bobbyd1063 7 місяців тому +5

    സന്തോഷ് വീട്ടിലെ പറമ്പിൽ പത്തു എത്ത വാഴ വെക്കാൻ ഒരു ഭായിയെ വിളിച്ചു. അയാൾ ഒരു ദിവസത്തെ പണി കഴിഞ്ഞു കൂലിയും വാങ്ങി പോയി. ആ എത്ത വാഴ കായ്ച്ചു സന്തോഷും കുടുംബവും പൊളിച്ചു മിണുങ്ങുമ്പോ ആ ഭായിയെ വിളിച്ചു അധ്വാനത്തിന്റെ പങ്കു കൊടുക്കുമോ?

  • @prasadkp912
    @prasadkp912 7 місяців тому +7

    Abhilash 👍👍👍❤️

  • @adarshchandranarms5045
    @adarshchandranarms5045 7 місяців тому +4

    Abhilash Krishnan said the facts

  • @hardcoresecularists3630
    @hardcoresecularists3630 7 місяців тому +1

    സ്വകാര്യ സ്വത്തുക്കളുടെ ഉന്മൂലനം അത് അനിവാര്യമാണ്

  • @sajeeshopto3045
    @sajeeshopto3045 7 місяців тому +1

    സംഗതി കേൾക്കാൻ രസമുണ്ട് പക്ഷെ ഉട്ടോപ്പിയൻ കാലത്തെ നടക്കു

  • @dna2359
    @dna2359 7 місяців тому +3

    Abhilash🎉🎉..force ഉപയോഗിക്കുമ്പോള്‍ ചിന്താശക്തി നഷ്ടമാകും😢

  • @manukumarv
    @manukumarv 7 місяців тому +1

    Thozilaali sarvaadhipathyam engane maanavika aakum?? Baakiullavar enthu chaiyannam?? Pazhya chooshaka samvidhaanam democracy rajyathil enthu kaaryam??

  • @human1899
    @human1899 7 місяців тому +4

    1800 കളുടെ യൂറോപ്യൻ സാമൂഹിക അവസ്ഥയിൽ ഒരു വിഭാഗം മനുഷ്യരുടെ ജീവിതം ദുസ്സഹം ആക്കുന്നതിൽ അന്നത്തെ ക്യാപിറ്റലിസം ആണ് ഉത്തരവാദികൾ. തൊഴിൽ ചെയ്യുന്നതിന് നിശ്ചിത സമയം പോലുമില്ല. കുട്ടികളെ ഉൾപ്പടെ ജോലി ചെയ്യിപ്പിച്ചിരുന്നു. അങ്ങനെ അവർ ഉണ്ടാക്കുന്ന wealth വെച്ച് ആ വിഭാഗം ആളുകൾ സുഖിച്ചു ജീവിച്ചു.. അന്നത്തെ ആ സാമൂഹിക സാഹചര്യം empathy യോടെ കാണുകയും, ഭൗതികമായ മാറ്റത്തിന് ആത്മാർത്ഥതയോടെ ചിന്തിക്കുകയും ഒക്കെ ചെയ്ത മനുഷ്യൻ ആണ് മാർക്സ്. മാർക്സിനെ അപ്പാടെ തള്ളുന്നതിനോട് യോജിപ്പില്ല.. കാരണം അന്നത്തെ ക്യാപിറ്റലിസം അത്രമേൽ അമാനവികമായിരുന്നു. അക്കാര്യം പറഞ്ഞു കൊണ്ടുവേണം മാർക്സിനെ വിമർശിക്കാൻ.. Marx എന്നല്ല ആരും വിമർശനത്തിന് അതീതർ അല്ല..
    കമ്മ്യൂണിസം വിമർശിക്കാൻ ഒരുപാടുണ്ട്.. എന്നാൽ അതുണ്ടായ ഒരു സാഹചര്യവും പ്രധാനമാണ്..
    ഇന്നത്തെ ക്യാപിറ്റലിസം അല്ല അന്നത്തെ capatalism.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 7 місяців тому +4

      എങ്കിൽ പിന്നെ എന്തിനാ ഇന്നും അതുകൊണ്ട് നടക്കുന്നത്

    • @tkravindranath
      @tkravindranath 7 місяців тому +2

      താങ്കൾ പറഞ്ഞതാണ് ശരി

    • @human1899
      @human1899 7 місяців тому

      ​@@HariKrishnanK-gv8lx ഇന്ത്യയിലെ പ്രബലമായ മാർക്സിസ്റ്റ്‌ ആയ സിപിഎം പോലും ഈ ആശയം നടപ്പാക്കാൻ ഒന്നും നടക്കുന്നില്ല. പേരിൽ അങ്ങനെ മാർക്സിസം പാർട്ടിയിൽ ഉണ്ട് എന്നെ ഉള്ളൂ. കേരളത്തിൽ ആണല്ലോ അവർക്കു ശക്തി ഉള്ളത്. അത് എന്തുകൊണ്ടാണ്? ആ ആശയം നടപ്പാക്കാൻ ശ്രമിക്കുന്നത് കൊണ്ടാണോ??? ഒരിക്കലുമല്ല.. സമൂഹത്തിന്റെ base ലെവലിൽ അവരും അവരുടെ പോഷകസംഘടനകളും മനുഷ്യന്റെ ദൈനംദിന അടിസ്ഥാന issues ൽ ഇടപെടുന്നത് കൊണ്ടാവാം. അവിടെ ഒക്കെ മാർക്സിസം എന്ന ആശയം പുറത്താണ്.
      അനുഭാവികളെ സംബന്ധിച്ച് മാർക്സിസം എന്ന ഇസത്തിലൂടെ മാത്രമാണ് അവര് ജീവിതത്തെ കാണുന്നത് എന്ന് പറയാനാവില്ല. അല്ലെങ്കിലും ഏതെങ്കിലും ഒരു ഇസത്തിലൂടെ മാത്രം ലോകത്തെ കാണുന്നത് തീർത്തും മൂഢമാണ്, അതിപ്പോ മാർക്സിസം ആണെങ്കിലും, എതീസം ആണെങ്കിലും.. ഒരു ഇസത്തിന്റെ ഏതെങ്കിലും ഒരു view ലൂടെ സമൂഹത്തിൽ ഇടപെട്ടാൽ തന്നെ അത് influence ഉണ്ടാക്കാം.. ആ ഇസം മൊത്തത്തിൽ പ്രാവർത്തികം ആക്കാൻ നോക്കണമെന്നില്ല. For Eg: മതേതര കാഴ്ചപ്പാട്.. മാർക്സിസ്റ്റ് ആളുകൾ അത്തരം ഒരു കാര്യം മുറുകെപിടിക്കാൻ ശ്രമിക്കാറുണ്ട് (വിമര്ശനങ്ങൾ ഉണ്ടാവാം, അത് വേറെ വിഷയം), എന്നാൽ ബിജെപി പോലെ പക്കാ മതരാഷ്ട്രീയം കളിക്കുന്നവരുമായി ഒരു മതേതര സമൂഹം compare ചെയ്‌താൽ മാർക്സിസ്റ്റ്‌കൾക്ക് ഒരു മേൽക്കൈ വരുന്നു.. അതിന്റെ meaning മാർക്സിസത്തെ അംഗീകരിച്ചു എന്നൊന്നും അല്ല..
      അങ്ങനെ ഇടകലർന്നും, ചിലതു ഉൾക്കൊണ്ടും, ചിലതു തള്ളികളഞ്ഞും ഒക്കെയാണ് ആ ആശായത്തോട് കുറഞ്ഞ പക്ഷം കേരളത്തിലെ ജനങ്ങൾ പ്രതികരിക്കുന്നത്.
      NB: ഒരു ഇസത്തിലൂടെ മാത്രം ലോകത്തെ കാണുന്നത് മൂഢമാണ്, അതിപ്പോ ഇസ്ലാമിസം ആണെങ്കിലും ഹിന്ദുയിസം ആണെങ്കിലും എതീസം ആണെങ്കിലും കമ്മ്യൂണിസം ആണെങ്കിലും അങ്ങനെ തന്നെ!!!

  • @shibinbs9655
    @shibinbs9655 7 місяців тому +1

    ഇയാള് എന്തിനാണ് ഇടക്കിടക്ക് മറ്റെ മറ്റെ എന്ന് പറയുന്നത്. ?

  • @SunilThomas
    @SunilThomas 7 місяців тому +2

    Well Done Abhilash 👏

  • @akhilm9823
    @akhilm9823 7 місяців тому +1

    അഭിലാഷ് നന്നായി സംസാരിച്ചു 🎉🎉

  • @Smlal24
    @Smlal24 7 місяців тому +2

  • @ahmadashraf3369
    @ahmadashraf3369 7 місяців тому +4

    abhilash😢😢😮😮😅

  • @vnprakash
    @vnprakash 7 місяців тому +2

    Excellent presentation, Abhilash .k

  • @philipkp5480
    @philipkp5480 7 місяців тому +2

    സന്തോഷ് കണ്ണിന് വച്ച കണ്ണട എങ്ങിനെ ഉണ്ടാക്കി?

    • @akhileshkarakkad1374
      @akhileshkarakkad1374 7 місяців тому

      തൊഴിലാളികൾ ഉണ്ടാക്കി.

  • @akhils5881
    @akhils5881 7 місяців тому +2

    Abhilash krishnan 🔥❤️

  • @vinodkbalaji
    @vinodkbalaji 7 місяців тому +1

    What a stupid question?

  • @kumarm5961
    @kumarm5961 7 місяців тому +1

    Nice debate, santhosh except countering points he saying stories

  • @mukundankottakkal1802
    @mukundankottakkal1802 7 місяців тому +3

    Abhilash rocks again❤❤❤❤❤❤❤

  • @guyfromgalaxygn-z1186
    @guyfromgalaxygn-z1186 7 місяців тому +1

    മാർക്സിസത്തെ പറ്റി അടിസ്ഥാന വിവരം ഇല്ലാതെ ഗുരുവായ രവിയെ അനുകരിച്ച് വിക്കിപീഡിയ നോക്കി പ്രഭാഷണം നടത്തിയാൽ ഇത് പോലുള്ള പല പൊട്ടത്തരങ്ങൾ പറയും. ആദ്യത്തെ 15 മിനിറ്റ് അവലോകനം.
    10:45- കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്ന സ്ഥലങ്ങളിൽ ആദ്യം ചെയ്തത് ഭൂപരിഷ്കരണം/വിതരണം ആണ്. ഒക്ടോബർ വിപ്ലവത്തിന്റെ മുദ്രാവാക്യം തന്നെ കൃഷി ഭൂമി കർഷകന്, വിശക്കുന്നവന് ഭക്ഷണം, സമാധാനം എല്ലാവർക്കും എന്നായിരുന്നു പക്ഷേ സാമൂഹ്യ ഉത്പാദനോപാധികൾ പൊതുവായ നിയന്ത്രണത്തിൽ ആവും. അതിനെ വ്യക്തികൾ സ്വത്ത് കൈവശം വെക്കുന്നതിന് കമ്മ്യൂണിസ്റ്റുകാർ എതിരാണ് എന്ന തരത്തിൽ വ്യാഖ്യാനിക്കുന്നത് മണ്ടത്തരവും ചരിത്ര ബോധം ഇല്ലാത്ത നിഗമനവും ആണ്.
    11:10- ഏത് സിസ്റ്റത്തേയും അട്ടിമറിക്കണം എങ്കിൽ സ്വാഭാവിക നിലയിൽ ഫോഴ്സ് ഉപയോഗിക്കണം. ഫോഴ്സ് ഉപയോഗിക്കുക എന്നത് അടിസ്ഥാനപരമായി തെറ്റ്/ശരി അല്ല. അത് എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നതാണ് പ്രധാനം. ഭൂരിപക്ഷ ജനസമൂഹത്തെ ചൂഷണം ചെയ്യുന്ന/അടിച്ചമർത്തുന്ന ഒരു സിസ്റ്റത്തിനെതിരെ ഫോഴ്സ് ഉപയോഗിക്കുന്നത് എങ്ങനെ തെറ്റാവും?
    11:38- വിപ്ലവത്തിനെ എതിർക്കുന്നത് മുതലാളികളും അവരുടെ കൂലി പട്ടാളവും ആണ്.
    12:00- തൊഴിലാളി വർഗ്ഗത്തിന്റെ താൽപര്യത്തിന് ആയിരിക്കും ഭരണത്തിൽ പ്രാധാന്യം. അതാണ് തൊഴിലാളി വർഗ്ഗ സർവാധിപത്യം.
    14:47- ഹഹ അടിമ വ്യവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ? പുരാതന സമൂഹത്തിലേക്ക് ഒന്നും പോവണ്ട. ക്യാപ്പിറ്റലിസത്തിൻ്റെ പിതാവായി കണക്കാക്കുന്ന ആഡം സ്മിത്തിന്റെ കാലത്തെ അമേരിക്കയെ നോക്കൂ. അവർ വലിയ രീതിയിൽ പ്ലാന്റേഷൻ ബിസിനസ് സ്ഥാപിച്ചതും/സാമ്പത്തികമായി വളർന്നതും തന്നെ കറുത്ത വംശജരെ അടിമപ്പണി ചെയ്യിപ്പിച്ചാണ്. നിങ്ങൾ എപ്പോഴും വിമർശിക്കുന്ന ഇസ്ലാമിക് സമൂഹത്തിലെ അടിമത്തത്തെ നോക്കൂ, എത്ര കാലം അത് നിലനിന്നു. 1950കൾക്ക് ശേഷമാണ് പല ഇസ്ലാമിക സമൂഹങ്ങളിലും അടിമത്തം നിരോധിക്കുന്നത്. അതുകൊണ്ടുതന്നെ ഫോഴ്സ് ഉപയോഗിക്കുന്ന സിസ്റ്റം നിലനിൽക്കില്ല എന്ന് പറയുന്നത് നിങ്ങളുടെ ചരിത്രപരമായ അജ്ഞത ആണ് ചൂണ്ടിക്കാട്ടുന്നത്.
    15:10- ഹഹ അടുത്ത കോമഡി . രണ്ടുപേർ സംസാരിച്ചു തീരുമാനം എടുത്താൽ/ie ജനാധിപത്യത്തിൽ ഉയർന്ന മൂല്യം വിജയിക്കും എന്ന വാദത്തിന്റെ അടിസ്ഥാനം എന്താണ്. ചരിത്രപരമായ ശരിയല്ല ആ വാദം. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ നോക്കുക. ഒരുകാലത്ത് സെക്യുലർ ആയിരുന്ന തുർക്കിയുടെ അവസ്ഥ നോക്കുക. ക്യാപിറ്റലിസത്തിൻ്റെ ഏറ്റവും വലിയ പോരാളി ആയ ie ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട അമേരിക്ക ഗവൺമെൻറിൻറെ യുദ്ധങ്ങളും വിദേശ നയങ്ങളും പരിശോധിക്കുക. ജർമ്മനിയിൽ നാസി പാർട്ടിയും ഇറ്റലിയിൽ ഫാസിസ്റ്റ് പാർട്ടി എങ്ങനെ അധികാരത്തിൽ വന്നു എന്ന് പരിശോധിക്കുക.
    15:49- കുറച്ചു വിവരം ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു എന്ന് പറയുന്നതുപോലെയാണ് ഇവന്റെ അവസ്ഥ. രണ്ടാം ലോകമഹായുദ്ധത്തിലെ നാസി/ അച്ചുതണ്ട് ശക്തികളുടെ പട്ടാളക്കാരെ കമ്മ്യൂണിസത്തിന്റെ ഇരകളായി കണക്കുകൂട്ടിയ, 100 മില്യൺ തികയ്ക്കാൻ വേണ്ടി പല സംഭവങ്ങളിലെ മരണങ്ങളും വളരെയധികം ഉയർത്തിക്കാട്ടി എന്ന് തെളിയിക്കപ്പെട്ട ഒരു പുസ്തകത്തെ പറ്റിയാണ് ഈ മണ്ടൻ പറയുന്നതെന്ന് എല്ലാവരും ഓർക്കുക.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 7 місяців тому +1

      വൃഥാ വെളുപ്പിക്കേണ്ട വെളുക്കില്ല

    • @guyfromgalaxygn-z1186
      @guyfromgalaxygn-z1186 7 місяців тому +1

      @@HariKrishnanK-gv8lx
      ഹഹ ജനറൽ സ്റ്റേറ്റ്മെന്റ് അല്ലാതെ കൃത്യമായ എന്തെങ്കിലും മറുപടി ഉണ്ടോ

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 7 місяців тому +1

      @@guyfromgalaxygn-z1186 ഏറ്റവും അടിസ്ഥാനപരമായ ചോദ്യം തന്നെ ചോദിക്കാം ഈ വ്യവസ്ഥയിൽ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം എന്താണ്

  • @rajeevrajav
    @rajeevrajav 7 місяців тому +2

    Abhilash 👏

  • @indian_patriot26
    @indian_patriot26 7 місяців тому +2

    tl santhosh ❤

  • @sapereaudekpkishor4600
    @sapereaudekpkishor4600 7 місяців тому +2

    Enemy of the people just smite off

  • @RajanPeriyal
    @RajanPeriyal 7 місяців тому +1

    Waste

  • @philipkp5480
    @philipkp5480 7 місяців тому +1

    ഇപ്പോ എല്ലാവർക്കും ഉയരങ്ങൾ കീഴടക്കാൻ ഉള്ള സ്വാതന്ത്ര്യവും നിയമവും ഉണ്ട്

  • @ShalomSherin
    @ShalomSherin 7 місяців тому +1

    Marxism Veena masappadi 😂

  • @Abdulrafeeqrafeeq-jw3bw
    @Abdulrafeeqrafeeq-jw3bw Місяць тому

    ഹിറ്റ്ലർ ആണ് ഉത്തമൻ എന്ന് കാണുന്ന ക്യാപിറ്റൽ വാദക്കാരന്റെ മനോനില പരിശോധിക്കണം

  • @salimabdulsalam6156
    @salimabdulsalam6156 7 місяців тому +1

    ജനാധി പത്യത്തിൽ ഇതൊക്കെ ആകാം. ഇപ്പോഴും മാറിയിട്ടില്ല

  • @roshancheryakuth539
    @roshancheryakuth539 5 місяців тому

    Abhilash ബലപ്രയോഗത്തെ കമ്മ്യൂണിസ്റ്റ്‌ രീതിയായി പറയുന്നു... ബലപ്രയോഗമില്ലാതെ ഏത് വ്യവസ്ഥയാണ് നിലനിൽക്കുന്നത്.. എല്ലാ രാജ്യങ്ങളും ആയുധങ്ങളും ബലപ്രയോഗവും കൊണ്ടല്ലേ നിലനിൽക്കുന്നത്

  • @Henry_john78
    @Henry_john78 3 дні тому

    1:29:00 എവിടുന്ന് കിട്ടിയ അറിവാണ് പൊട്ടൻ ചെക്കാ😂😂😂😂

  • @hamzavk2923
    @hamzavk2923 2 місяці тому

    ഈ ചർച്ചയിൽ അധിപ്രധാന ചോദ്യമായി തോന്നിയത് ഇന്റിവിജ്വൽ എന്നാൽ ആര്? ഞാനോ നീയോ...?
    എല്ലാ യുക്തിവാദിയും ഞാൻ, എന്റെ എന്ന ബോധത്തിൽ നില്കുന്നു... അപരൻ ഒരു പ്രധാനമേ അല്ല... യുക്തിവാദം സമൂഹത്തെ അപകടത്തിൽ പെടുത്തുന്നതും അതാണ്...

  • @bennykaramkattil4879
    @bennykaramkattil4879 7 місяців тому +2

    സഖാവ് ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്നാണ് പറയുന്നത് 😂

  • @gk838
    @gk838 7 місяців тому +2

    അഭിലാഷ് കൃഷ്ണൻ.. 👍🌹

  • @JOSE-tt8tb
    @JOSE-tt8tb 7 місяців тому +2

    ഈ കാലത്തും ഇത്രയും വലിയ അന്തംകമ്മി ജീവിക്കുന്നുണ്ടെന്ന് അറിയുന്നത് അത്ഭുതമാണ് 😂😂😂

  • @ksimongeorge5020
    @ksimongeorge5020 7 місяців тому +1

    👍

  • @johncysamuel
    @johncysamuel 7 місяців тому +1

    ആരോഗ്യകരമായ ചർച്ച.....
    thanks 👍❤️

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 6 місяців тому

    എന്തും സമാധാനപരമായിരി ക്കേണ്ടത് അത്യാവശ്യമാണ് സന്തോഷ്,വിരോധമില്ല എന്നല്ല പറയേണ്ടത്

  • @sasidharank196
    @sasidharank196 7 місяців тому +2

    ജീവിച്ചിരിക്കാത്ത വരെ അപമാനിച്ചു സംസാരിക്കുന്ന ക്യാപ്പിട്ടിലിസ്റ്റു കൾ.. സ്വന്തം രാജ്യത്തെ ഭരണഘടനാ ലങ്ക നം ഇവർക്കു ഒരു വിഷയമല്ല

    • @harikk1490
      @harikk1490 7 місяців тому +1

      ഹിറ്റ്ലറിന്റെയും സ്റ്റാലിന്റെയും ഒക്കെ ആത്മാക്കൾ ഇവനോട് ക്ഷമിക്കും

  • @madhunarayanan7224
    @madhunarayanan7224 7 місяців тому +2

    നല്ല സംവാദം🎉🎉🎉🎉

  • @yourbudhu
    @yourbudhu 7 місяців тому

    എസ്സെൻസിന്റെ ഭാഗത്തും തെറ്റുണ്ട് , ആമസോൺ ഒരു സെല്ലിങ് പ്ലാറ്റഫോം മാത്രമാണ് എന്നുപോലും അറിയാത്ത , ആധുനിക ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു പുരാതന സോഷ്യലിസ്റ്റുകാരാണെന്നാണ് മാർസിസം മാനവികമോ എന്ന ചർച്ചക്ക് വിളിച്ചിരിക്കുന്നത് .
    പുള്ളി നിഷ്കളങ്കമായി ചോദിച്ചുക്കുന്ന ഒരു ചോദ്യം കേട്ടിട്ട് സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി , മാർസ്‌കിനെപ്പറ്റി ഇങ്ങനൊക്കെ അസംബന്ധം പറയുന്നവര് ഉണ്ട് എന്ന് അദ്ദേഹത്തിന് മനസിലായത് ഇപ്പോഴാണത്രെ !
    പറഞ്ഞുവരുമ്പോൾ കേരളത്തിലെ ചിരപരിചിതമായ സോഷ്യലിസ്റ്റു സാഹിത്യം മാത്രം പഠിച്ചും പഠിപ്പിച്ചും കെട്ടും വളർന്ന അദ്ദേഹത്തിന് മാർസിന്റെ തത്വങ്ങൾ കലഹരണപ്പെട്ടതാണ് എന്നൊരു ടോക്ക് ആധുനിക സമൂഹത്തിൽ പ്രചുരപ്രചാരം നേടിയ ഒന്നാണ് എന്നുപോലും അദ്ദേഹം ഇതുവരെ അറിഞ്ഞിട്ടുപോലും ഇല്ല
    പ്രായമായ പഴയകാല സോഷ്യലിസ്റ്റുകളിൽ ഭൂരിപക്ഷവും ഇങ്ങനെയൊക്കെത്തന്നെയാണ് , പുതിയ ലോകത്തെക്കുറിച്ചു അവര് തീർത്തും അജ്ഞരാണ് , സോഷ്യൽ മീഡിയകളിൽ ഒന്നും അവർ പങ്കെടുക്കാറില്ല , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകർ ഇതിനൊക്കെ മികച്ച ഉദാഹരണങ്ങളാണ് ..
    സ്റാൻലിന്റെ കൂട്ടക്കുരുതികളെ പ്രതിരോധിക്കാൻ രണ്ടാം ലോക മഹായുദ്ധം ക്യാപ്പിറ്റലിസത്തിന്റെ സംഭാവനയാണ് എന്ന് പറയുന്ന പാൽക്കുപ്പി സൈബർ സോഷ്യലിസ്റ്റുകളെക്കാൾ ഒട്ടും ഭേദപ്പെട്ട ആളല്ല അദ്ദേഹം .
    വ്യെക്തിപരമായി ഒരാളെ അവഹേളിക്കുക എന്നത് പ്രധാന ഉദ്ദേശ ലക്‌ഷ്യം അല്ല എങ്കിൽപ്പോലും വസ്തുതാപറഞ്ഞുവരുമ്പോൾ അത് വ്യെക്തിഗതമായിപ്പോവുന്നു എന്ന യാഥാർഥ്യം അംഗീകരിക്കുന്നു .

  • @salimabdulsalam6156
    @salimabdulsalam6156 7 місяців тому +2

    സാറെ ഒരാൾ വാളും കൊണ്ടുവന്നാൽ പറയണണം ഞാൻ ജനാധി പത്യത്തിൽ വിശ്വസിക്കുന്ന ആളാണെന്നു 😅

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 7 місяців тому +1

      അല്ല മാർക്സിസത്തിൽ വിശ്വസിക്കുന്ന ആളാണ് എന്ന് പറഞ്ഞാൽ മതി വാള് ഓടിഞ്ഞോളും

  • @beinghuman6371
    @beinghuman6371 7 місяців тому +2

    അഭിനന്ദനങ്ങൾ രണ്ടു പേർക്കും

  • @DrBGMI77
    @DrBGMI77 7 місяців тому

    Black book of communism enna book athinte authors thanne kollathilla ennu paranjathaanu. Athine okke source aakiya debater budhimaan thanne.

  • @anoopravi947
    @anoopravi947 7 місяців тому +2

    Abhilash 🔥🔥 ❤❤

  • @Democrazee
    @Democrazee 7 місяців тому +1

    Can I get loans without collateral

  • @adrsby
    @adrsby 7 місяців тому

    20:40-20:50 ചൈനയിൽ ആണോ മാഷേ? അതോ കൊറിയയിലോ😂

  • @akhileshkarakkad1374
    @akhileshkarakkad1374 7 місяців тому

    സംഘപരിവർ ഫാസിസവുമായി നേർക്കുനേരെ പൊരുതേണ്ടി വരുന്ന ഒരു കാലം ആസന്നമാണ്.
    യാന്ത്രികയുക്തിവാദം കൊണ്ടും സ്ലൈഡ് ഷോ കൊണ്ടും അതിനെതിരെ ഒരു മൈരും ചെയ്യാനില്ല. ജനങ്ങളെ സംഘടിപ്പിക്കുകയും സമരസജ്ജരാക്കുകയും ചെയ്യുന്ന സന്തോഷിനെ പോലുള്ള നേതാക്കൾ ആണ് ഭാവിയുടെ രാഷ്ട്രീയം. മാർക്സിസ്റ്റുകൾ അല്ലാതെ മറ്റാരാണ് മുന്നണിയിൽ ഉണ്ടാവുക!

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 7 місяців тому +2

      മാർക്സിസം എന്ന ഫാസിസം കൊണ്ട് ഒന്നിനെയും നേരിടാൻ ആവില്ല
      വേണമെങ്കിൽ കൂട്ടത്തിൽ ഉള്ളവനെ തന്നെ രക്തസാക്ഷിയാക്കാം അത്രയേ ഉള്ളൂ

  • @PratheeshBabudxb
    @PratheeshBabudxb 7 місяців тому +1

  • @jamespfrancis776
    @jamespfrancis776 7 місяців тому +1

    Excellent Abhilash
    👍🌷❤👍

  • @gokulkrishna4764
    @gokulkrishna4764 7 місяців тому

    1:29:05 സ്റ്റാലിനും കൂടി തോറ്റിരുന്നെങ്കിൽ എന്നാണോ ഉദേശിച്ചത്‌?