മതാതീതം | Beyond Religion | Panel Discussion | Lara’23 @Wayanad
Вставка
- Опубліковано 22 лис 2024
- മതാതീതം | Beyond Religion | Panel discussion | Yazin Omar | Prasad Vengara | Tomy Sebastian | AbdulKader Puthiyangady | Jafer Chalikode | Arif Hussain Theruvath | Lara’23 @Kalpetta Wayanad | 11 November 2023
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/
മദ്രസ്സ അധ്യാപകർ സ്വന്തം പെൺമക്കളെ പീഡിപ്പിച്ചാൽ മാതാപിതാക്കൾക്ക് ഒരു പ്രശ്നവുമില്ല പക്ഷേ അന്യ മതത്തിലെ ഒരു പയ്യനെ ഒന്ന് പ്രേമിച്ചുപോയാൽ വെട്ടിക്കൊല്ലാൻ പോലും മടിക്കില്ല.
അനാവശ്യം പറയുന്നോ
വെട്ടിക്കൊല്ലുക അല്ല മിസ്റ്റർ. ബലമായി വിഷം കൊടുത്ത് കരുണയോടെ ആണ് കൊന്നത്.
എടാ തെമ്മാടി നുണപറ യല്ലെ
@@sanojcssanoj340😂😂😂
പ്രണയത്തെ കുറിച്ച് അറിയാത്ത എന്നാൽ കാമത്തെ കുറിച്ച് അറിയുന്ന പ്രവാചകൻ . അടിപൊളി !
😂
@@rhythmrhythm519 നിൻ്റെയും
കാമം പ്രകൃതിയും പ്രണയം വികൃതിയും ആണ്. പ്രവാചകനാണ് ശരി ഈ കാര്യത്തിൽ.
@FZi17-qn9ws ബ്രഹ്‌മാവ് എവിടെയും ആരാധിക്കപ്പെടുന്നില്ല.
@FZi17-qn9ws ഉണ്ട്.
ഇതുപോലെയുള്ളവ
ഇനിയും അവതരിപ്പിക്കണം 🙏🏻
EXCELLENT DISCUSSION. IT IS REALLY ENLIGHTENING.
Wonderful discussion 👍
Super super ❤❤❤❤❤
It was an effective discussion
നല്ല ചോദ്യങ്ങൾ ഒന്നും ആരും ചോദിച്ചു കണ്ടില്ല.
Thanks for sharing
Super programme.. Keep it up...
സർവ്വശക്തനായ ഒരു ദൈവംഉണ്ടായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു
അവൻ നീതിമാനായിരിക്കണം എന്നും ആഗ്രഹിച്ചു
ആ ദൈവം എനിക്ക് പുനർജൻമംനെൽകുകയും എൻ്റെശരിതെറ്റുകൾക്കനുസരിച്ചുള്ള പ്രതിഭലം തരികയും വേണം എന്നത് എൻ്റെ ന്യായമായ അവകാശമാണെന്ന് ഞാൻ കരുതി
ഞാൻപ്രതീക്ഷിച്ച ദൈവത്തെ തേടിയാണ് മതമെന്ന മാർക്കറ്റിൽ അലഞ്ഞത്
നിർഭാഗ്യമെന്നു പറയട്ടെ ആ മാർക്കറ്റിൽ എൻ്റെ അത്രയും പോലുംനീതിബോധം ഇല്ലാത്തതും മനുഷ്യനെ പലചേരികളാക്കി തമ്മിൽ തല്ലിക്കുന്നതും
മനുഷ്യവക്താക്കളുടെ പിൻബലത്തിൽ മാത്രം ന്നിലന്നിൽക്കുന്നതും
സൊന്തമായ് ഒന്നും ചെയ്യാൻ ശേഷി ഇല്ലാത്തതും
മനുഷ്യരിൽ ന്നെൽകുന്ന പ്രതിഫലം പറ്റി ജീവിക്കുന്നതുമായ ദൈവങ്ങളെ മാത്രമാണ് എനിക്ക്കാണാൻ കഴിഞ്ഞത്
എനിക്ക് ആവിശ്യം ഉണ്ടായിരുന്നത് അത്തരംറെഡിമെയ്ഡ് ദൈവങ്ങളാല്ലാത്തതു കൊണ്ടും അത്തരം ദൈവങ്ങൾ തരുന്ന സ്വർഗം എനിക്കൊരു സ്വർഗ്ഗമായ് തോന്നാത്തതുകൊണ്ടും ആ മാർക്കറ്റിൽ കണ്ട ഒരു ദൈവത്തേയും വാങ്ങാതെ ഞാൻപുറത്തേക്കിറങ്ങി
എൻ്റെ അറിവിൻ്റെനീതി ബോധം അനുസരിച്ച് ഞാൻ ചിന്തിക്കാനുംജീവിക്കാനും സംസാരിക്കാനും ശ്രമിച്ചു
ദൈവം ഉണ്ടോ ഇല്ലയോ എന്നത് എൻ്റെ വിഷയമല്ലാതായി മാറി
എന്നെ മതവ്യാപാരികൾയുക്തിവാദി എന്നും വിളിക്കാറുണ്ട്
Support എന്നും 🙌🏻
Wow great team we are with u 😊
Nice program
Super
Great❤. Appreciate you guys❤
കിടിലൻ ❤❤❤❤❤❤
പൊളിച്ചു... ഇനിയിതൊക്കെ കേട്ടു ഒരു വിശ്വസിയെങ്ങനെ വിശ്വാസിയായി തുടരും?😂😂
Gr8 Humourous debate....Keep going
Organisers of Essence Disquisitions and Debates ! Thank you from the deep recesses of my brain - of course not from the bottom of my heart, as heart is not an organ that has any ability to think, as believers of all religions say their hearts are clean like crystal. The guy who asked the question which was more or less like a suggestion that critics of religions have no practical solution to put forward to make humans to lead a life like that of a flowing river with leaves floating in it ? What a baloney of a suggestion was it ? Does he think that rivers are still water dams ? Guys like him are the reason why religions survive on this flat earth of him. When one thinks with heart nothing sensible will come out of it. It is simple to savvy that when somebody critiques something with facts it gives an opportunity for people who listen to/read it to think as to whether there is something right or wrong in the subject in question.
Thank you Essence. It was a good session and the time I spent listening to it was truly worthy.
As a matter of fact, recesses in the brain don't possess any 'thinking tissue' either. CSF is what we get to find there.
Harrif husean big salute and uther brothers. Big salute.
Excellent debate
This is a good show it was funny and informative and altogether a good one
அருமை
33:00 correct
49:00 ഇനി ദൈവമുണ്ടെങ്കിൽ തന്നെ
നിങ്ങൾ മരിച്ച് ചെല്ലുന്നത് നിങ്ങൾ ആരാധിച്ച ദൈവത്തിന്റെ അടുത്ത് അല്ലെങ്കിലോ
എനിക് - രക്ഷപ്പെടാനാകും - ഞാൻ ആരേയും
Great job❤
നല്ല പരിപാടി സംഘടിപ്പിച്ചു നിലനിർത്തുക
എല്ലാ ഏക ദൈവ "മതങ്ങളും "
മാനവവിരുദ്ധവും ആത്മീയ രഹിതവും രാഷ്ട്രീയ താൽപര്യങ്ങളുള്ള കൾട്ടുകളുമാണ്. ഏക ദൈവ വിശ്വാസം എന്നത് കപടസ്നേഹത്തിലും കപട സാഹോദര്യത്തിലും പൊതിഞ്ഞ പൈശാചികതയാണ്. ഏറ്റവും വലിയ ക്രൂരതയും അനീതിയും കാണിച്ച . അന്യ മത മനുഷ്യ രക്ത ചീന്തിയാൽ സന്തോഷിക്കുന്ന ദൈവങ്ങളാണ് യഹോവയും അല്ലാഹുവുമൊക്കെ .....
ലോകത്തിലെ ഏറ്റവും വലിയ വർഗ്ഗീയ ഭ്രാന്തൻ മാരാണ് അല്ലാഹുവും യഹോവയും അവരുടെ പ്രഖ്യാപിത പ്രവാചകൻമാരും. വംശഹത്യയാണ് പ്രവാചകൻമാർ മുന്നോട്ട് വെച്ചത്. ഉമ്മത്തുകളെ മാത്രം സ്നേഹിക്കാൻ പറഞ്ഞ ദൈവങ്ങളാണ് യഹോവയും. അള്ളാഹുവും....
Monotheism is blamed as the instigator of ignorance, oppression, and violence. Monotheism has been a "totalizing discourse", often co-opting all aspects of a social belief system, resulting in the exclusion of "others". Monotheism is less pluralistic and thus less tolerant than polytheism, because monotheism stipulates that people pigeonhole their beliefs into one tenet. "Monotheism is irreconcilable with the existence in our nature of the instincts of benevolence" because it compels followers to devote themselves to a single Creator. The logic of monotheism ... yields little basis for tolerating other religions". Monotheism anesthetize the sense of wonder as if one were committed to a single line of thought by a cosmic legal contract".
Excellent
എന്തൊക്കെ ആയാലും ഇൻഡ്യയിൽ കുറച്ചെങ്കിലും general and forward thinking-ഉം ഉള്ളത് കൂടുതലും ഹിന്ദു സംസ്കാരത്തിൽ തന്നെയാണ്. മറ്റേത് രണ്ടും (Christian and Islam) മനസ്സിലാക്കിയടത്തോളം ബഹു ഭൂരിപക്ഷവും തീവ്ര മതക്കാർ തന്നെ .😊
കാരണം ഹിന്ദു എന്നത് സംസ്കാരം ആണ്... But ഇസ്ലാം, ക്രിസ്ത്യൻ ഒരു മതം ആണ്..
@@gatha2015 👍
@@gatha2015അതെങ്ങനെ സംസ്ക്കാരം മാത്രമാകും.അങ്ങനെയെങ്കിൽ ഇവിടെ സംഭവിച്ചിരുന്ന കലാപങ്ങളിൽ നിങ്ങൾക്കുളള പങ്കെന്താണ്..?പകരത്തിന് പകരം എന്നോണം നിരപരാധികളായ ആളുകളെ കൊന്നൊടുക്കിയ അമ്പലങ്ങൾക്ക് പകരം പളളികൾ പൊളിച്ച് അമ്പലങ്ങൾ പണിത ആ ഭ്രാന്ത് ഏത് സംസ്ക്കാരത്തിന്റെ ഭാഗമാണ്.
❤❤❤❤❤
👍
Religions preach to BELIEVE Allah/God/Ishwar.
Spirituality enable true Seekers to Realise Ishwar.
Spirituality enabled me to realise Ishwar.
I've realised Ishwar is Space & Energy.
What actually is Allah according to Islam?
What actually is God according to Christianity?
I AGREE THAT RELIGION OR GOD IS NOT REQUIRED FOR ADHERING TO HUMAN VALUES. HUMANITY NEEDS ONLY VALUES FOR ITS ADVANCEMENT, THE TIME FOR RELIGION IS OVER.
All this discussion can happen only in India because India is not a religious country… I am proud of my Hindu culture… jay hind … 🙏❤️👍🌹😎🤲
Good ❤
Seraphim and cherabim are two out of nine choirs of angels in heaven.
Krovens and saprens are its malayalam.
Just saying.
❤❤❤❤🎉🎉🎉🎉
മാതൃഭൂമി 18/11/23.
നെടുമങ്ങാട് കൊച്ചു കുട്ടികളെ പീഡിപ്പുച്ചതിനു 3 ഉസ്താദുമാർ അറസ്റ്റിൽ ആയി. മദ്രസയിൽ കുട്ടികളെ പഠിപ്പിക്കാൻ വിടുന്ന മാതാ പിതാക്കളെ വേണം അറസ്റ്റ് ചെയ്യാൻ. ഇത്രയും വിവരമില്ലാത്ത ആൾകാർ
👍👍🙏💯
അടിപൊളി 👏👏👏👏👍👍👍👍👌👌👌👌
👍👌🙏❤️
❤❤❤❤❤🎉🎉🎉🎉🎉❤❤❤🎉🎉
🔥
5:40 ലെ ചോദ്യം 👍 ശ്രീ വിശ്വനാഥനുംകൂട്ടരും കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കുന്നില്ല കഷ്ടമെന്നേ പറയേണ്ടതുളളൂ
👍🌷❤👍
😂😂😂🎉🎉🎉🎉🎉🎉❤❤❤❤❤അടിപൊളി...ഈ മോഡൽ കൊള്ളാം...കുറെ ചിരിച്ചു 😅😅😅😅🥰🥳
@monnRiaz
Mammad swantham മരുമോൾ കണ്ടിട്ട് വികാരം മൂത്ത് സ്വന്തമാക്കി എന്നിട്ടും കൊതി അടങ്ങാതെ പിന്നെയും പലരെയും അടിമകളാക്കി, യദേഷ്ടം ശരീരം ദാനം ചെയ്ത വേറേയും സ്ത്രീകൾ ....enthuvaade ഇതൊക്കെ ??? ലീലാവിലാസങൾ ഇനിയും വേണോ??
@monnRiaz better than pocso mammad fans
👍👍👍
ആരിഫ് ikka.... ❤
🎉🎉🎉🎉🎉🎉
നല്ലത്
പുതിയങ്ങാടി 👍❤
ഐ, frends ❤❤❤
Any ideas coming to mind 🤔
സൂപ്പർ പ്രോഗ്രാം
Fantastic program. Pettenn theernn poyi
Welldone !!!👌👌👌💯
askar ali sharon sapien എവിടെ ?
ഈ ഗ്രൂപ്പിൽ ചേരാൻ എന്തു ചെയ്യണം
Spiritualitye engane kaanunnu ?
*43:30**. Essense Medea Team ഒരു സജഷൻ ഉണ്ട് ചിലപ്പോൾ നിങ്ങൾക്ക് അത് ബുദ്ധിമുട്ടാകും 😢😢 എന്നാലും പറയുന്നു ഓരോ വീഡിയോസും തുടങ്ങുന്നതിനു മുമ്പ് ഒരു RECAP ഇട്ടാൽ നന്നായിരിക്കും* 👍👌💐👍👌💐
Ivideyum pueusha methaavithamaanalloo...?
6 pazh janmangal
ഖദീജയുടെ കാലത്ത് സ്ത്രീകളെ കുഴിച്ചു മൂടിയിരുന്നു എന്നാണ് പറയുന്നത്, ഖദീജ മുഹമ്മദെന്ന പീടികപയ്യനെ വിവാഹം കഴിക്കുന്നതിനു മുൻപ് രണ്ട് പേരെ വിവാഹം കഴിച്ചിരുന്നു എന്നതു കൊണ്ടാണ്,,,,,പക്ഷേ ഖദീജയുടെ കാലശേഷം മുഹമ്മദ് ഒരുപാട് പുരുഷന്മാരെ രോമവളർച്ച നോക്കി കഴുത്തുവെട്ടി കിടങ്ങിൽ തള്ളിയിരുന്നു,,,,,,അതിൻ്റെ ഫലമായി ഒരുപാട് സ്ത്രീകൾക്ക് ഭർത്താക്കന്മാരില്ലാതാവുകയും സഫ്വാൻമാർ തീരെ കുറച്ചേ ഒണ്ടായതിൻ്റെ ഫലമായും മുഹമ്മദിനും അനുയായികൾക്കും കുതിരശക്തി കളയാൻ കുറേയേറെ സ്ത്രീകളെ വിവാഹം കഴിക്കേണ്ടിയും, വെപ്പാട്ടിമാരായി വെയ്ക്കുകയും ചെയ്യേണ്ടിവരികയും ചെയ്തതു തെറ്റേ അല്ല,,,,അല്പകൂടി തെളിച്ചു പറഞ്ഞാൽ പ്രഭലമായ സുന്നത്താണ്,,,,,മുഹമ്മദ്+ സെഫിയ കല്യാണം(?) ഹദീസുകളിലുണ്ടല്ലൊ,,,,,
എന്താ ജാമിത teacher നെ കൂടെ ഉൾപ്പെടുത്താഞ്ഞത്
പുതിയ തലമുറയെ മതം വിഴുങ്ങികൾ ആക്കാതെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയട്ടെ ❤
അയിഷയെ കൊണ്ടുപോയി
എന്നാൽ സഫിയയെ കിട്ടിയപ്പോൾ ആയിഷ എവിടെയാണ്
Monotheism is blamed as the instigator of ignorance, oppression, and violence. Monotheism has been a "totalizing discourse", often co-opting all aspects of a social belief system, resulting in the exclusion of "others". Monotheism is less pluralistic and thus less tolerant than polytheism, because monotheism stipulates that people pigeonhole their beliefs into one tenet. "Monotheism is irreconcilable with the existence in our nature of the instincts of benevolence" because it compels followers to devote themselves to a single Creator. The logic of monotheism ... yields little basis for tolerating other religions". Monotheism anesthetize the sense of wonder as if one were committed to a single line of thought by a cosmic legal contract".
Stu our bwdeeka madam
സ്വതന്ത്രചിന്ത ഗ്രൂപ്പുകളേക്കാൾ കൂടുതൽ ആളുകൾ ഉള്ളതിനാൽ തങ്ങളുടെ മതങ്ങൾ തികഞ്ഞതാണെന്ന് മതഭ്രാന്തന്മാർ അവകാശപ്പെടുന്നു.
ദശലക്ഷക്കണക്കിന് ഈച്ചകൾ ഒരു കുപ്പത്തൊട്ടിക്ക് ചുറ്റും ഒന്നിച്ചുചേരുന്നു പറക്കുകയാണെങ്കിൽ, അതിന്റെ അർത്ഥം ആ കുപ്പത്തൊട്ടി പ്രപഞ്ച സത്യമാണെന്നാണോ ?
ഈ പ്രപഞ്ചത്തിനുള്ളിൽ ആ കുപ്പത്തൊട്ടിയുടെ നിലനിൽപ്പ് തന്നെ ഈ പ്രപഞ്ചത്തിലെ ഒരു സത്യമായിരിക്കാം, പക്ഷേ അത് ഈ പ്രപഞ്ചത്തിന്റെ തന്നെ ആത്യന്തിക സത്യമാകുന്നത് അസാധ്യമാണ്... 🔷
Super market 😅adipoli upama
തൊറയിൽ പറഞ്ഞ മണ്ണ് കുഴച്ചു കൊണ്ട് മനുഷ്യനെ ഉണ്ടാക്കിയ കഥയിൽ വിശ്വസിക്കുന്ന ജൂതനും മുസ്ലിമിനും തമ്മിൽ തല്ലി ചാകുന്നു
ബ്രാഹ്മണദൈവത്തെ അന്യ ജാതികൾ അംഗീകരിക്കുന്നത് പോലെ ജാതി ദൈവങ്ങളെ ബ്രഹ്മനും അംഗീകരിക്കുന്നു അതാണ് മാറ്റം
ഭാര്യമാർസഹികെട്ടു വല്ല കടും കൈചെയ്യുമോ എന്ന ഭയമാണ്മരണ ശേഷം ഭാര്യമാർ കല്ലിയാണം
കഴിക്കാൻ പാടില്ലെന്ന് പറഞ്ഞത് സമർത്തൻ തന്നെയാണ്
എന്നാൽ ജൂത സ്ത്രീപണി പറ്റിച്ചു
ഖൈബറിന് പ്രതികാരം ചെയ്യാൻ ഒരു സ്ത്രീയെങ്കിലും മുതിർന്നല്ലോ
Free thinking in kerala means just against islam. Nothing else.
ഭയത്തെ കുറിച്ച് പറയുമ്പോള്‍ ഇത് കേരളമാണ്, അതിന്‍റെ ഒരു സംരക്ഷണം കൂടി ഉണ്ടെന്ന് മനസ്സിലാക്കണം. ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് അവിടത്തെ ഭൂരിപക്ഷത്തെ ഇത്തരത്തില്‍ വിമര്‍ശിച്ച് നടന്നവരുടെ (ഉദാ: ധബോല്‍ക്കര് ) അവസ്ഥ എന്തായിരുന്നു , എന്താണ് എന്നു കൂടി ഓര്‍ക്കണം.
അബ്ദുൽ ഖാദർ പുതിയങ്ങാടി
Tomy ചേട്ടാ ❤
ഏതായാലും ഗൾഫിൽ വെച്ചു ഇസ്ലാമിനെ വിമർശിക്കാൻ ധൈര്യം കാണിച്ചു തല പോകുന്ന കേസാണ്
33:01👍
ബ്രാഹ്മണമതം അതുമൊരു ഗോത്ര മതമാണ് ഓരോ ഗോത്രത്തിനും ഓരോ ദൈവമായിരുന്നു ആ കാലത്തു
ലോകത്തു ആദ്യമായി
ഏവർകും സികരിക്കാൻ ഉതകുന്ന വിധത്തിൽ ഒരു മതം സ്ഥാപിച്ചത് ശ്രീ ബുദ്ധനാണ് അതിനുദൈവത്തെ തള്ളേണ്ടി വന്നു
അത് പിൻപറ്റികൊണ്ട് അപ്പോസ്ഥലന്മാർ ക്രിസ്തു മതമുണ്ടാക്കി
പിന്നെ മക്കയിൽ നബി അനേകം ഗോത്രങ്ങളെ നിർബന്തപൂർവം ഒന്നാക്കി മാറ്റി ജനങ്ങൾ ബുദ്ധമതത്തിലേക്കു പോകുന്നത് തടയാൻ ശങ്കരാജര്യ ഹിന്തു മതമുണ്ടാക്കി
ബ്രഹ്മണ മതത്തിനെ വിശാലമാക്കി
ക്രിസ്ത്യാനും മുസ്ലിമും അന്യ ദൈവങ്ങളെ ഇല്ലാതാക്കി കൊണ്ട് ഒറ്റദൈവത്തിൽ തറച്ചു
ഹിന്ദു എല്ലാജാതികളെയും നിലനിർത്തികൊണ്ട് എല്ലാദൈവങ്ങളെയും പരസ്പരം അംഗീകരിച്ചു കൊണ്ട് വിശാലമാക്കി എത്ര സുന്തരം
അതാണ് ശ്രി രാമനെയും കൃഷ്ണനെയും ദൈവമായി വിശ്വസിക്കുന്ന ബ്രഹ്മർ അന്യ ജാദികളുടെ ദൈവത്തെ അംഗീകരിക്കുന്നത്
നാട്ടിലെ പ്രാദേശിക ദൈവമായ മുത്തപ്പൻ പോലുള്ള അനേകം ദൈവങ്ങളെ ബ്രഹ്മൻ ദൈവമായി കാണുന്നു
Marriage denial among the same sects support a cross breeding to result in a better outcomes??
Adutha thavana sharonine koode vilikku
മാമുക്കോയയുടെ മഹർഷി കഥാപാത്രത്തെ യാണ് ഓർമ വരുന്നത്. വേഷം മഹർഷി ആണെങ്കിലും ഏ റനാടൻ മാപ്പിളയുടെ ശൈലിയെ അദ്ദേഹത്തിന് വരൂ. ഇത് പോലെയാണ് ഈ പരിപാടി. ഹിന്ദു വിമർശനം, ക്രിസ്ത്യൻ വിമർശനം എന്നൊക്കെ പറഞ്ഞു തുടങ്ങും അവസാനം പ്രവാചക തെറി, തെറ്റിദ്ധരിപ്പിക്കൽ എന്നിവയിൽ അവസാനിക്കും.ഇതെല്ലാം കേട്ടുമടുത്ത ഒന്നു രണ്ടു പേരുടെ ചോദ്യം പ്രസക്തം. എസ്സെൻസിന് വല്ല ആശയവും പകരം വെക്കാനുണ്ടോ എന്ന്. ഈ ആരിഫിന്റെ പതിവ് കളവു എവിടെയും ആവർത്തിച്ചു അതായത്, മതത്തെ വിമർശിക്കുന്നവരെ കൊല്ലുക എന്ന്. അങ്ങിനെമലപ്പുറത്തു ഷഹീദ് ആയവരാണല്ലോ ea ജബ്ബാർ, അബ്ദുൽ അലി, സൈതു മുഹമ്മത്, മുഹമ്മദ് പാറക്കൽ,ഹമീദ് ചാനമങ്ങലൂർ, പ്രൊഫ്. Nm ഹമീദ്, ജാമിത, ആരിഫ്, ലിയകത്തു.ആരിഫ് ഹുസൈന്റെ സങ്കി ബോസ്സുകൾ കൊന്നു തള്ളിയ യാസിരിന്റെയും, ഫൈസൽ മാരുടെയും കണക്ക് അവതരിപ്പിക്കാൻ ea ജബ്ബാറിനെയോ, വിശ്വനാഥ് ഡോക്ടറെയോ സ്റ്റേജിൽ വിളിക്കൂ
ലക്കും ദീനുക്കും വലിയ ദീൻ എന്ന് മുഹമ്മദ് പറയാനുണ്ടായ സംഭവം വിശദമായി പഠിച്ചാലെ മനസ്സിലാകൂ ..
😂😂😂😂
നമ്മുടെ സെലിബ്രിറ്റികൾ പലരും മറ്റൊരു വിധത്തിൽ മത പ്രചാരകരായി മാറുന്നില്ലേ?
അത്തരം ഇരട്ടത്താപ്പ് നിലപാടുകളെ അധികം തുറന്നുകാട്ടുന്നതായി കാണുന്നില്ല?
Why not muslim critic.
പ്രണയം , ഒളിച്ചോട്ടം തുടങ്ങിയ വിഷയങ്ങളിൽ ദുരഭിമാനക്കൊല ഇന്ത്യയിൽ പല സമൂഹങ്ങളിൽ അങ്ങോളമിങ്ങോളം കാണാം ! എന്നാൽ ഒരു അറബി പേരുകാരൻ ഇതിൽ പ്രതിയാവുമ്പോൾ മാത്രം അവന്റെ മതം ചർച്ചയാവുന്നു ! എന്നിട്ട് സ്വതന്ത്ര ചിന്തകർ എന്നവകാശപ്പെടുന്ന വർഗീയ വാദികൾ ആ മതത്തെ ചീത്തവിളിക്കുന്നു !
22:03 തേഞ്ഞൊട്ടിയ ഒരു വിശ്വാസി.....
മാംസം കഴിക്കാത്ത ബ്രഹ്മണർ നമ്പൂതിരി ഇവർ എ വിടെ നിന്നും ഭാരതത്തിൽ വന്നു ഇറാ നാ ണ കിൽ സെമെസ്റ്റിക് വിഭാഗത്തിൽ പെട്ടവരാണ് ഇവർ മത്സായം മാംസം കഴികും ഒർജിനൽ ആ രി യാ ൻ ഹിറ്റ്‌ലർ എല്ലാം കഴിക്കും പിന്നെ ലോകത്തിൽ മറ്റോ രി ട ത്തും കാണാത്ത നമ്പൂതിരി എവിടെമാത്രം കാണുന്നു 😊
അവസാനം സഞ്ചിയില്‍ എന്താ കിട്ടിയത്!😢
ഖാദർ ജയിൽ മോചിതനായോ ?
ഇല്ല. ഇപ്പൊ ജാമ്യത്തിലാണ്, വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന്. 😔😔
ആകാശവും സകല charangaleyum ഉണ്ടാക്കിയത് മൊത്തം ആയിട്ടാണ്, ചില്ലറ ആയിട്ട് അല്ല....
കുറച്ചു krumikal ഇവിടെ chilachaal അത് വെറും mudaatham..
നിങ്ങളെങ്ങാനും ഇല്ലാ എങ്കിൽ ഞങ്ങൾഒക്കെ വഴി തെറ്റി പ്പോയേനെ 😂
മതാതീതം എന്നതിനെക്കാൾ സംഘി അടിമകൾ എന്നു പറയുന്നതല്ലേ നല്ലത്
നിങ്ങളെ കുറ്റം പറയാൻ കഴിയില്ല.
സോക്രട്ടിസ് , ബ്രൂണോ, കോപ്പർനിക്കസ് ഒക്കെ നൂറ്റാണ്ട് കൾക്ക് മുൻപ് അനുഭവിച്ച വേദനയും കഷ്ടപാടുമൊന്നും നിനക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
Ex Muslim എന്നു പറയുന്നവന്മാർക്ക് 30 ദിവസം ഉച്ച ഭക്ഷണം കഴിക്കാൻ കഴിയാത്തതിലുള്ള വിഷമം (ആർത്തി ) കൊണ്ട് മതം വിട്ടവർ എന്നേ മനസിലാക്കാൻ കഴിയു.
ഹൂറി ഇല്ലെങ്കിൽ നിങ്ങൾ ഉച്ചഭക്ഷണം വെറുതെ ഒഴിവാക്കുമോ?
കെട്ടുറപ്പും ചട്ടക്കൂടും.😂
ചട്ടക്കൂട് ഉണ്ടെങ്കിലേ കൂടുതൽ പ്രജകളെ ഉണ്ടാക്കാൻ പറ്റൂ.
ഇണ ചേർക്കാൻ പെൺ മൃഗത്തെ കയറ്റി നിർത്തുന്ന ഇടിക്കൂടിനും
ചട്ടക്കൂട് എന്ന് പറയും
Ginormous
raja ram mohan roi, sawarkar ,rahul eashwar, hinduism thine evar paranju ennu paranjal njanum ningalum paranja pole ullu. they have nothing to do with making of a religion, brahmin means one with knowledge ok manushya. contemplation cheyyan parayunna eeka vishwasam, r u made by just a man or a women too?? so ur creation itself done by two not one, so no relevence in saying creation should happen from father only. Hindu gives equality to the concept of man and women. Read history , african ,australian, mexican etc. you will find more answers.
First read difent biteven religions
ഖുർആൻ വായിച്ചു അണ്ണാ 😂😂
ഒരു കാര്യം മനസിൽ ആയി ക്യാപിറ്റലിസതെ ആരും വിമർശിക്കാൻ പാടില്ല എന്നാണ് യുക്തി വാദികൾ പറയുന്നത് 😄
Developed countries um undeveloped countries um endh type aanenn nokkyal manasilakum
അതുകൊണ്ടാണ്... Iraqiൽ sadhamhussin കമ്മ്യൂണിസ്റ്റുകളെ കൊന്ന് തള്ളിയത്... അഫ്ഗാനിസ്താനിൽ തലിബാനികൾ കമ്മ്യൂണിസത്തെ ഓടിച്ചത്....
കൽപ്പറ്റക്കാരന്റെ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി കൊടുത്തില്ല. മതം പാടില്ല ശരിയല്ല തെറ്റാണ് എന്ന് പറയുന്നതിനോട് ഒപ്പം തന്നെ അതിനോട് യോജിക്കുകയും അംഗീകരിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് വാളെടുത്തു തുള്ളുന്നവരുടെ ഇടയിൽ ഒരു മനസ്സമാധാന ജീവിതം നയിക്കാനുള്ള കൂട്ടായ്മയും സഹവർത്തിത്വവും സൃഷ്ടിച്ചു കൊടുക്കാനോ മതമില്ലാതെ ജീവിക്കാൻ കഴിയും എന്ന് സമൂഹത്തിൽ കാണിച്ചു കൊടുക്കാനോ നിങ്ങൾക്ക് കഴിയുന്നില്ല. പ്രത്യേകിച്ച രവിചന്ദ്രൻ സാറിന്. പുള്ളി പറയുന്നത് പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ നിങ്ങൾ സഹിച്ചു കൊള്ളണം അതിനു കഴിയുന്നവർ നിന്നാൽ മതി ഇതിൽ എന്നൊക്കെയാണ്. ജീവിതത്തിന്റെ എല്ലാ കാര്യങ്ങളും മത നിയമങ്ങളോട് കെട്ടുപിണഞ്ഞു കിടക്കുന്ന ഈ സമൂഹത്തിൽ സമാന്തര ജീവിതം നയിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം ഉണ്ടാക്കി കൊടുക്കലും നിങ്ങളുടെ കടമയിൽ പെട്ടതാണ്. അല്ലാതെ, നിങ്ങളുടെ വിമർശനം ഒക്കെ കേൾക്കുമ്പോൾ എന്തോ വൈരാഗ്യം തീർക്കാൻ ആരോടോ ചെയ്യുന്ന മാതിരി തോന്നുന്നു. ഞാനൊരു വിശ്വാസിയോ മതവാദിയോ അല്ല.