Decoding Telepathy : യാഥാർഥ്യവും കെട്ടുകഥയും | Paulose Thomas | Milan'24 | Palakkad

Поділитися
Вставка
  • Опубліковано 27 чер 2024
  • Decoding Telepathy : യാഥാർഥ്യവും കെട്ടുകഥയും | Paulose Thomas | Milan'24 | 16 June 2024 |Sayoojyam Residency, Palakkad
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 52

  • @sumangm7
    @sumangm7 6 днів тому +5

    Excellent 👍🏼👌🏼👏🏼

  • @malayalikuttan
    @malayalikuttan 6 днів тому +3

    അടുക്കും ചിട്ടയും ഉള്ള പ്രസന്റേഷൻ 👍🏻

  • @minie.r7710
    @minie.r7710 6 днів тому +3

    Excellent presentation. Congratulations 🎉

  • @josephthomas6577
    @josephthomas6577 3 дні тому +2

    സഹരണ മേഖല രാഷ്ട്രീയക്കാരുടെ ധനസമ്പദാനത്തിന് ഒരു മാർഗം.

  • @homosapien9751
    @homosapien9751 6 днів тому +2

    ❤ അടിപൊളി

  • @saneeshvm797
    @saneeshvm797 5 днів тому +1

    Good presentation ❤❤

  • @prasadmk7591
    @prasadmk7591 7 днів тому +1

    Relavent & informative, thanks!!!

  • @justinabraham5972
    @justinabraham5972 3 години тому

    Smart talk.

  • @babuts8165
    @babuts8165 7 днів тому +1

    Good topic & presentation

  • @techyvlogyjins6054
    @techyvlogyjins6054 6 днів тому +2

    keep doing bro

  • @jayachandran9376
    @jayachandran9376 5 днів тому +1

    ❤❤

  • @benz823
    @benz823 7 днів тому +1

    👍❤️👌

  • @anilkumar1976raji
    @anilkumar1976raji 7 днів тому +1

    👍👍👍

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 6 днів тому +1

    ❤🎉

  • @surendrankrishnan8656
    @surendrankrishnan8656 7 днів тому +1

    🎉🎉🎉

  • @jamespfrancis776
    @jamespfrancis776 6 днів тому +1

    👍🌷❤👍🌷❤👍

  • @SAPIEN_SAPIEN
    @SAPIEN_SAPIEN 6 днів тому +11

    ഒറ്റ ചോദ്യം ആസ്ട്രേലിയ അമ്മച്ചിയെ ഗുളിക കൊണ്ട് ശരിയാക്കാൻ പറ്റുമോ? അതോ ഷോക്ക് ട്രീറ്റ് മെൻ്റ് വേണ്ടി വരോ?

    • @arunbabu6500
      @arunbabu6500 6 днів тому

      😂😂

    • @sptonlineclasses
      @sptonlineclasses 6 днів тому +3

      ഗുളികയിൽ നിൽക്കില്ല. ഗുളികനെ കൊണ്ട് വരേണ്ടി വരും 😂

    • @VINSPPKL
      @VINSPPKL 6 днів тому

      തമാശയല്ല..ഇതിൻ്റെ അടുത്ത സ്റ്റേജിൽ , ECT വേണ്ടിവരും.. ( അത് സിനിമയിൽ കാണുന്ന പോലെ അല്ല.. സെഡേഷൻ ഒക്കെ കൊടുത്തിട്ടാണ് ചെയ്യുനത്..) schizophrenia is curable 99%..

  • @thrissurgadi
    @thrissurgadi 5 днів тому

    ഇന്ന് spandel തൃശൂർ പ്രോഗ്രാം ലൈവ് ഇല്ലല്ലോ

  • @anandurajendraprasad1739
    @anandurajendraprasad1739 3 дні тому

    thalapathy enna vaichathu

  • @anusasi1500
    @anusasi1500 6 днів тому

    Ente lifil kure undayittundu......prethekichu njanum ammayum...athupole chechiyum....pinned epol ente best friend.....ee adutha kalathu ente oru friend enne innu vaikuneram vilikum ennu paisa kadam chodhikum ennu njan vicharichu ...athupole thanne avan vilichu.....njan swaym njetti

    • @amalm.b4490
      @amalm.b4490 4 дні тому

      It is called synchronicity..i think it is happening to everyone..may be u r foreseeing it

  • @keralathebest
    @keralathebest 6 днів тому

    Burakinde milage

  • @renjithjohn1747
    @renjithjohn1747 5 днів тому

    Ariyethra?
    Payaranjazhi.

  • @DNA23777
    @DNA23777 7 днів тому +1

    ഡിങ്കന് രണ്ട് കൊമ്പുണ്ട്🤣🤣🎉🎉🎉

  • @NSR101
    @NSR101 6 днів тому +2

    The more we know, less non miraculous life becomes, and its fucking boring😢

  • @shawayne530
    @shawayne530 5 днів тому

    Mentalist ആദിയുമായി ജോൺബ്രിട്ടസിന്റെ ഒരു പരിപാടി ഉണ്ട് കൈരളി ചാനലിൽ അതിൽ ജോൺബ്രിട്ടസിനെ ഞെട്ടിക്കുന്നണ്ട്....

  • @padiyaraa
    @padiyaraa 6 днів тому +1

    ടെലിപ്പതി ഇത്ര വീക്ക് ആണെങ്കിൽ എന്തു പ്രയോജനം😂

  • @livestream-zx8jc
    @livestream-zx8jc 6 днів тому +2

    സൗരയൂഥത്തിന് അപ്പുറത്ത് ഒന്നുമില്ല എന്ന് പറഞ്ഞ ഒരു കാലവും ഉണ്ടായിരുന്നു😂😂😂 ആ സാധനമാണ് മൾട്ടി വേഴ്സസ് ആയി 😅😅നിൽക്കുന്നത്

  • @emarket6250
    @emarket6250 6 днів тому +2

    ടെലിപ്പതി പോലുള്ള സൂപ്പർ നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങൾ ഇല്ല പോലും! നിങ്ങൾ യുക്തി/നിരീശ്വര വാദികളുടെ കാര്യം കട്ടപ്പൊക !

    • @sptonlineclasses
      @sptonlineclasses 6 днів тому +1

      Super natural😂😂

    • @emarket6250
      @emarket6250 6 днів тому

      @@sptonlineclasseskind of common communication language higher beings...

    • @harikillimangalam3945
      @harikillimangalam3945 6 днів тому +1

      ടെലിപ്പതിക്ക് വിശ്വസിക്കത്തക്കതായിട്ട് യാതൊരു തെളിവുകളും ഇതുവരെ ഇല്ല. പിന്നെ ആളുകൾക്ക് വിശ്വസിക്കാം." വിശ്വാസ'" ത്തിന് തെളിവ് വേണമൊന്നുമില്ലല്ലോ. ആകാശവാസിയായൊരു ദൈവമുണ്ടെന്നും അതിൻ്റെ ശക്തി കല്ലിലും ഫോട്ടോയിലും വരെ ഉണ്ടെന്നും ആളുകൾ വിശ്വസിക്കുന്നുണ്ടല്ലോ

    • @padiyaraa
      @padiyaraa 6 днів тому +1

      ഇല്ല പോലും😂😂😂😂😂

    • @emarket6250
      @emarket6250 6 днів тому

      @@padiyaraa അങ്ങനെ പറഞ്ഞ് കൊട്.. ഇച്ചിരി മുക്തി വരെട്ടെ

  • @mohandaspkolath6874
    @mohandaspkolath6874 6 днів тому +5

    MK രാമചന്ദ്രന്റെ ഹിമാലയ യാത്രാവിവരണങ്ങൾ, ഉത്തർഖണ്ഡിലൂടെ, ആദി കൈലാസയാത്ര'' '' തുടങ്ങിയ കുറെ പുസ്തകങ്ങൾ
    ഇതിൽ ഹിമാലയത്തിലെ സന്യാസിമാരുടെ കഴിവ് കളെപ്പറ്റി പറയുന്നു. നല്ല വിവരണങ്ങൾ ' പ്രകൃതി ഭംഗി - വഴികാട്ടി നല്ല പുസ്തകം. പക്ഷെ അന്ധവിശ്വാസങ്ങളുടെ ഘോഷയാത്ര'ആത്മപ്രശംസ ഏങ്ങോട്ട് തിരിഞ്ഞാലും ആത്മീയത. ടെലിപ്പതി-വിവരണം' ലോജിക് തൊട്ടു തീണ്ടാതവിവരണങ്ങൾ
    തള്ളലുകൾ !

    • @vish8911
      @vish8911 6 днів тому +1

      Ningale pole njnum andhamvitt vayicha thallalukal

  • @arunbabu6500
    @arunbabu6500 6 днів тому +1

    ♥️♥️