യോഗ ചെയ്യുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, നിങ്ങളുടെ സംശയങ്ങൾ... ❤️

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 101

  • @artlove8224
    @artlove8224 2 роки тому +5

    വിലപ്പെട്ട അറിവുകൾ....🥰🥰🤗🤗

  • @jalajaashok4982
    @jalajaashok4982 3 роки тому +10

    Thanks 💕💕💕...... രാവിലെ ചെയ്യണം എന്നുണ്ട്... പക്ഷെ മടി സമ്മതിക്കുന്നില്ല മുട്ട് വേദന യും ഉണ്ട്

  • @gobalankavala5362
    @gobalankavala5362 4 роки тому +7

    Chettante yoga class poliyanu.. nannayi manassilavunnundu👍👍👍

  • @sundaramsundaram8409
    @sundaramsundaram8409 4 роки тому +13

    യോഗ ചെയ്യാൻ പറ്റിയ സമയം. രാവിലെ 4 മുതൽ 5.30വരെയാണ്
    കൂടെ meditation 6 മാസം ചെയ്യുമ്പോൾ തന്നെ നമ്മൾ വിചരിക്കുന്ന കാര്യം നടന്നു തുടങ്ങി
    സ്ഥിരമയി ചെയ്തു കൊണ്ട് ഇരിക്കുക. നമ്മൾ വലിയ ഉയരങ്ങളിൽ എത്തും. ഞാൻ ഉയരങ്ങളിൽ എത്തി തുടങ്ങി.
    🤸🏃🚶🧘🧘🧘💞💞

  • @shajusheeba8164
    @shajusheeba8164 3 роки тому +5

    സാർ. എനിക്ക് ഉറക്കം. വളരെ കുറവാണ്. ഒരുപാട്. കാലമായി.

    • @hardwork7254
      @hardwork7254 12 днів тому

      എല്ലാം ശരി യാവും ഉറക്കം വരാൻ വേണ്ടത് ചെയ്യുക

  • @aparnaanilkumr3924
    @aparnaanilkumr3924 4 роки тому +3

    Ok sir I will try to Wakeup early and will do excercise

  • @aafiyathaafiyath4424
    @aafiyathaafiyath4424 2 роки тому

    താങ്ക്സ്..നല്ല അറിവ് പറഞ്ഞു thanathinu

  • @sajithashiju6581
    @sajithashiju6581 2 роки тому +3

    ഞാൻ ഇപ്പോൾ യോഗ പഠിക്കുന്നു ഉണ്ട് രാവിലെ എഴുനേറ്റ് വീട്ടിൽ ജോലി തീർത്തു സൂര്യ നമസ്കാരം ചെയ്യാമോ അതോ എഴുനേറ്റ് ഉടനെ ചെയണോ

  • @BhargavibalanBhargavi
    @BhargavibalanBhargavi 10 місяців тому +1

    ഞാൻ ഇപ്പോൾ യോഗ പഠിപ്പിക്കാൻ തുടങ്ങുകയാണ് ഫെബ്രുവരി 14 ന് സ്റ്റാർട്ട് ചെയ്യുന്നു ഞാനും ഭർത്താവും മാത്രമേ വീട്ടിൽ ഉള്ളും 7 മണിക്ക് തുടങ്ങണ്ടെ ആഹാരം എപ്പോൾ ഉണ്ടാക്കും എനിക്ക് 5 മണിക്ക് യോഗ ചെയേണ്ടെ?ഇച്ചിരി ദൂരം ഉണ്ട് വീട്ടിൽ നിന്ന് ക്ലാസിലേക്ക് മറുപടി തരുമോ

  • @DeviShankar-wi6bq
    @DeviShankar-wi6bq Місяць тому

    Ari, gothambu, green tea enniva OK?

  • @jeenamariamjameson8384
    @jeenamariamjameson8384 4 роки тому +7

    My yoga time is 6.15 am to 7.45 am past 3 years am following sAmE time

  • @udhayankm6540
    @udhayankm6540 10 днів тому

    Very good advice❤

  • @elachola1
    @elachola1 4 роки тому +4

    Ravile yoga cheyumbole body vazhangi kittilla tightayirikum evening problem ella athenthanu parayamo?

  • @neelanb7965
    @neelanb7965 3 роки тому +3

    Endellamo cheythu pakshe thadi churungunnilla, oru gramupolum

  • @aryakunnath2390
    @aryakunnath2390 4 роки тому +2

    Thank u sir🙂🙂 nice information

  • @sarayabevis9525
    @sarayabevis9525 3 роки тому +1

    Tqq..... orupad doubt undarunnu ath ithil koodi marikitty

  • @yogamalayalamasha
    @yogamalayalamasha 4 роки тому +1

    Well said👍🙏

  • @maheshtell
    @maheshtell Місяць тому

    ഇഷ്ടമുള്ള food മതി എന്ന് തോന്നുമ്പോൾ കഴിക്കൽ നിർത്താൻ ആണെങ്കിൽ ബഹുഭൂരിപക്ഷം ആളുകളും നിർത്തിയത് തന്നെ 😜 ( food non ആയാലും അല്ല എങ്കിലും ഇഷ്ടപ്പെട്ടത് ആയാലും അല്ല എങ്കിലും കൃത്യമായ അവനവനു ആവശ്യമായ അളവ് ഫിക്സ് ചെയ്യുക അല്ലാതെ ഇഷ്ട വിഭവം അവനവനു മതി എന്ന് തോന്നണം എങ്കിൽ ഇത്തിരി പാടുപെടും 😊

  • @leeshmaboban4186
    @leeshmaboban4186 Рік тому

    Can we drink water or tea just after doing yoga

  • @radhikaradhu7300
    @radhikaradhu7300 4 роки тому +2

    സൂര്യനമസ്കാരം ചെയ്താൽ ബോഡി waight കുറയുമോ, സ്ലിം ആയിട്ടുള്ളവർക് ചെയ്യാമോ

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 роки тому +1

    Oru karyavum kudi arinjal nannayirunu yoga kazhinjal etra samayam kazhiyanam food kazhikan

  • @vigneshr7527
    @vigneshr7527 4 роки тому +1

    Chetta oru divasam thanne yoga cheyyanum workout cheyyanum sadikkuvo ? Time eppozhanu cheyyendath ?

    • @F2malayali
      @F2malayali  4 роки тому +1

      Mng yoga cheyyu.... Orumich cheyyathe vere vere samayath cheyyam

  • @dhiyaraj.b391
    @dhiyaraj.b391 4 роки тому +1

    Thank u sir for this in information

  • @suparnasubrahmanian2671
    @suparnasubrahmanian2671 4 роки тому

    Useful & Informative 👍👍👌

  • @renjithvg9633
    @renjithvg9633 4 роки тому +1

    Good topic

  • @rajeswarisunilsunil9057
    @rajeswarisunilsunil9057 3 роки тому +3

    മൂന്ന് യോഗ പോസ്റ്റുകൾ ചെയ്യുന്നുണ്ട് ഓരോ യോഗ പോസ്റ്റ് യോഗ ചെയ്യുന്നത് ഓരോ ആവശ്യത്തിനുവേണ്ടി ആണല്ലോ അതെല്ലാം കൂടി ഒരു സമയത്ത് ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ ഇതിന്റെ മറുപടി എനിക്ക് തരണം

    • @F2malayali
      @F2malayali  3 роки тому +3

      no..... athinte gunagal palathanegilm cheyyunnath kond kuzhapamilla😊

  • @Ajith_Sb_
    @Ajith_Sb_ 4 роки тому +1

    Thanks bro 👍

  • @minnuandme9188
    @minnuandme9188 3 роки тому

    സൂര്യനമസ്കാരം ചെയ്യുന്നത് നു മുൻപ് loosening excercise ചെയ്യണോ.. Loosening, സൂര്യനമസ്കാരം,asnas, ശവസാനം, pranayamam, മെഡിറ്റേഷൻ ഈ ഒരു method ഇൽ ചെയ്യാമോ pls answer me

    • @F2malayali
      @F2malayali  3 роки тому +2

      Loosening wrkout+ sooryanamskr+ asanas +paranayam +meditation + shavasn

    • @minnuandme9188
      @minnuandme9188 3 роки тому

      @@F2malayali thanku

  • @rahulnv7662
    @rahulnv7662 2 роки тому +1

    ചേട്ടാ മദ്യപാനവും യോഗ യും തമ്മിൽ ബന്ധം indo,

  • @neethulsujeesh1676
    @neethulsujeesh1676 4 роки тому

    Umblical herniayakupattiya yoga pose cheyyamo pls

  • @seemat1592
    @seemat1592 4 роки тому

    Thank you 👍

  • @rajiprakash3362
    @rajiprakash3362 3 роки тому +1

    Hare krishna🙏🙏

  • @sruthipandikkad4047
    @sruthipandikkad4047 4 роки тому

    Informative 👍

  • @ajaykrishna1758
    @ajaykrishna1758 4 роки тому

    Good topic👌

  • @malabarmoments1162
    @malabarmoments1162 3 роки тому

    Inn muthal yoga thudangi👍

  • @mailanchimonchu3533
    @mailanchimonchu3533 3 роки тому +2

    യോഗ ചെയ്യുമ്പോൾ വെള്ളം കുടിക്കാമോ വെറും വയറ്റിൽ

  • @DeviDeviDeviDevi-bl3up
    @DeviDeviDeviDevi-bl3up 3 роки тому

    Plastic sheet use cheyyan pattumo

  • @vikasv1920
    @vikasv1920 4 роки тому +1

    Bro, oru doubt.. പ്രാണായാമം കഴിഞ്ഞാണോ സൂര്യനമസ്കാരം ചെയ്യേണ്ടത്? അതോ ആദ്യം ചെയ്യണോ? ഞാന്‍ കഴിഞ്ഞ കുറച്ചുദിവസമായി പ്രാണായാമ, ധ്യാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം സൂര്യനമസ്കാരം ചെയ്യേണ്ടത് എപ്പോഴാണ്? plz reply..

    • @F2malayali
      @F2malayali  4 роки тому +1

      First sooryanamskr cheyyu

    • @vikasv1920
      @vikasv1920 4 роки тому

      @@F2malayali ok.. Thankuu🌹

  • @ranjushanikhin7621
    @ranjushanikhin7621 4 роки тому

    Hey.. Ningal Kozhikode karananoo... slang kozhikode pole thonni... reply.

  • @Random_facts___
    @Random_facts___ 4 роки тому

    Super parenting 👍

  • @വീണപൂവ്-ഘ7ള
    @വീണപൂവ്-ഘ7ള Рік тому +1

    യോഗ ചെയ്യുന്ന ആൾ എത്ര സമയം ഉറങ്ങണം

  • @BhargavibalanBhargavi
    @BhargavibalanBhargavi 10 місяців тому

    ഇന് മോനെ ഇഷ്ടപെടാത്തവർ ആരാണ്........ കണ്ണ് വെക്കരുതെ.

  • @ramyasasi7841
    @ramyasasi7841 2 роки тому

    ഇപ്പോ ചേട്ടൻ യോഗ padipikunundo

  • @sheebamary8113
    @sheebamary8113 4 роки тому

    Itu evideyanu. sthalam?

  • @anithaak1484
    @anithaak1484 4 роки тому

    👌👌👌

  • @jishakrishnadas7868
    @jishakrishnadas7868 4 роки тому

    👍👍

  • @sunithap6982
    @sunithap6982 4 роки тому

    👍

  • @Health73066
    @Health73066 3 роки тому +2

    ബാക്ക് പെയിൻ നിക്ക് പെയിൻ ഉള്ളവർക്കു യോഗയോ വർക്ഔട് ചയ്മോ 🙂

    • @F2malayali
      @F2malayali  3 роки тому

      Cheyyam.... Leval anusarich

  • @Safa-pt3ri
    @Safa-pt3ri 4 роки тому

    Asthma .waightloss enthin randinum koodi yogayil Enthokkeyan cheyyendad

    • @F2malayali
      @F2malayali  4 роки тому +1

      Asthmak breathing Exercise, pranayam ithoke nallathanu
      Waightlose vedios nammal cheithiund

    • @Safa-pt3ri
      @Safa-pt3ri 4 роки тому

      @@F2malayali tnx

  • @nesriyasdreams5688
    @nesriyasdreams5688 4 роки тому

    Good

  • @subramanianmp2290
    @subramanianmp2290 4 роки тому

    Hi.

  • @renjithvg9633
    @renjithvg9633 4 роки тому

    👌👍👍

  • @sarathskms1907
    @sarathskms1907 4 роки тому

    Yoga practice kazhinjitt udane karate cheyyunnath kond enthenkilum problems undo please give me your response

    • @F2malayali
      @F2malayali  4 роки тому

      Randum randu timel cheyyu bro

  • @sinojpillai8048
    @sinojpillai8048 4 роки тому

    രാവിലെ എഴുന്നേറ്റാൽ ഉടൻ വെള്ളം കുടിച്ചിട്ട് യോഗ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?

  • @ars1664
    @ars1664 3 роки тому

    Thanks

  • @sreejithponnani5255
    @sreejithponnani5255 3 роки тому

    💓💓✌️✌️

  • @jobinreji2692
    @jobinreji2692 4 роки тому +2

    Depression maarumo breathing exercise vazhi

    • @F2malayali
      @F2malayali  4 роки тому +1

      Ss.... pranayam oke start cheyyu

    • @powerpower2884
      @powerpower2884 4 роки тому +1

      Theerchayayum marum

    • @JyothiAdukkadukam
      @JyothiAdukkadukam 4 роки тому

      Yes marum

    • @jobinreji2692
      @jobinreji2692 4 роки тому

      എനിക്ക് എപ്പോഴും സ്ട്രെസ് ടെന്ഷന് മടി സങ്കടം വരുന്ന അവസ്ഥ എന്തു ചെയ്യണം എന്ന് അറിയില്ല..ഇവിടെ തുടങ്ങണം breathing exercise രാവിലെ ഇപ്പോൾ ഓടാൻ പോകുന്നുണ്ട്.അതു കഴിഞ്ഞു മതിയോ ഏതു ഒക്കെ ചെയ്യണം

    • @JyothiAdukkadukam
      @JyothiAdukkadukam 4 роки тому

      1month continous yoga cheyu nalla change varum

  • @SameerSameer-lq4ge
    @SameerSameer-lq4ge 4 роки тому

    💚💚💚👍👍👍

  • @ganeshcr2142
    @ganeshcr2142 4 роки тому +4

    ചേട്ടാ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ്, ഞാനൊരു പെണ്ണായിരുന്നു എങ്കിൽ നിങ്ങളെ കല്യാണം കഴിക്കുമായിരുന്നു മനുഷ്യാ 🌹🌹🌹🌹🌹😘😘😘😘😘😘😘

  • @sreevidhya.bbhaskaran9150
    @sreevidhya.bbhaskaran9150 4 роки тому

    direct തറയിൽ ഇരുന്ന് ചെയ്യരുത് എന്ന് പറഞ്ഞല്ലോ അതിൻ്റെ ദോഷമൊന്ന് പറയാമോ

    • @F2malayali
      @F2malayali  4 роки тому +2

      ശരീരത്തിലെ ഊർജ്ജംനഷ്ടവും, അപകട സാധ്യതയും ozhivakkuvan

    • @sreevidhya.bbhaskaran9150
      @sreevidhya.bbhaskaran9150 4 роки тому

      @@F2malayali Thanks

  • @anilkumarm3003
    @anilkumarm3003 Місяць тому

    കാര്യങ്ങൾ കുറച്ചുകൂടി പഠിച്ചു പറയാൻ ശ്രമിക്കുക

  • @abiforyou11
    @abiforyou11 2 роки тому

    X

    • @pmvlogs1349
      @pmvlogs1349 2 роки тому

      യോഗ വൈന്നേരം ഏഴുമണിക്ക് ചെയ്താൽ കുഴപ്പമുണ്ടോ

  • @sanojks8126
    @sanojks8126 2 роки тому

    Good

  • @shinishinson8783
    @shinishinson8783 3 роки тому

    👍

  • @clutchclaw511
    @clutchclaw511 3 роки тому

    👍👍👍

  • @ahammedvp7343
    @ahammedvp7343 2 роки тому

    Good