ദിവസവും എങ്ങനെ യോഗ ചെയ്യാം /വീട്ടിലിരുന്നു തുടക്കകാർക്ക് ചെയ്യാൻ പറ്റുന്ന രീതി /Daily yoga routine..

Поділитися
Вставка
  • Опубліковано 25 сер 2024
  • #yoga#dailyrotien#f2malayali
    #asanas
    #Dhanurasana
    #catcowpose
    * യോഗയുടെ പ്രസക്തി
    യോഗയെന്നാൽ ശരീരം, മനസ്സ്, പ്രകൃതി എന്നീ മൂന്ന് കാര്യങ്ങളെ സംയോജിപ്പിക്കലാണ്. ഇന്ന് യോഗയ്ക്ക് പല അർഥങ്ങളുണ്ട്. ഏകാഗ്രതയ്ക്ക്, സന്തോഷത്തിന്, സമാധാനത്തിന്, ശരീരസൗന്ദര്യത്തിന്, വിജയത്തിന്, ആരോഗ്യത്തിന്, ചെറുപ്പമായിരിക്കാൻ - എല്ലാറ്റിനും യോഗയിൽ ഇന്ന് പരിഹാരമുണ്ട്.. ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഒട്ടേറെപ്പേർ യോഗ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു. യോഗ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതോടെ വ്യക്തികളുടെ ആരോഗ്യം, ചിന്ത, പെരുമാറ്റം, ജീവിതശൈലി, രോഗങ്ങൾ എന്ന് തുടങ്ങി എല്ലാ മേഖലകളിലും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങും. ശരീരത്തിനും മനസ്സിനും പുതിയ ഊർജ്ജവും ഉന്മേഷവും ലഭിച്ച് തുടങ്ങും. ചുരുക്കിപ്പറഞ്ഞാൽ, യോഗ കൊണ്ട് അർഥമാക്കുന്നത് സമഗ്രമായ ഒരു ആരോഗ്യപദ്ധതിയാണ്.
    * ശരീര സൗന്ദര്യം കൂട്ടാൻ യോഗ
    ആരോഗ്യവും ശരീരസൗന്ദര്യവും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി കണക്കാക്കാം. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ സൗന്ദര്യം പ്രതിഫലിക്കൂ. ഇടതൂർന്ന മുടിയും, മെലിഞ്ഞ ശരീരവും, തിളക്കമേറിയ ചർമ്മവുമൊക്കെ യോഗയിലൂടെ ലഭിക്കണമെങ്കിൽ അടിസ്ഥാനം ആരോഗ്യമുള്ള ശരീരമാണ്...ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കാൻ യോഗയ്ക്കുള്ള കഴിവ് എടുത്ത് പറയേണ്ടിയിരിക്കുന്നു. സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ ചർമ്മത്തിലെ രക്തയോട്ടം കൂടും. ടോക്സിനുകളെ പൂർണ്ണമായും നീക്കി ചർമ്മത്തിന് ആരോഗ്യം നൽകുന്നതിനും അവശ്യ പോഷകങ്ങൾ ത്വക്കിന്‌ ലഭ്യമാക്കുന്നതിനും യോഗ ഉത്തമമാണ്.കൃത്യമായ യോഗാസനങ്ങൾ പരിശീലിച്ചാൽ അമിത ശരീരഭാരം കുറയ്ക്കാനും കുറഞ്ഞ ശരീരഭാരം കൂട്ടാനും സാധിക്കും.
    🔹🔹precautions
    Always practice asanas on a level surface, and use a blanket for supine postures. Do not wear spectacles, jewellery, watches or hairgrips when you do asanas. They may get damaged or causes injuries. Yoga Asanas Don’ts for Beginners in Yoga
    🔹 Don’t do rigorous or strenuous exercises after performing your yoga asanas.
    🔹 Please refrain from your regular yoga asana practice especially during your menstrual cycle (PMS) and during pregnancy perform asanas only after consulting your physician and your experienced yoga teacher.
    🔹 Don’t have a heavy meal just before or while doing yoga asanas, wait for atleast 2 to 3 hours after eating heavy meals.
    🔹 When suffering from fever, weakness or illness or any surgery refrain from Yoga asana practice. Also * don’t over-exert your body if you are suffering from fresh sprains, strains or fractures. Rest adequately and only after recovering fully and ensure to consult your physician before you resume your yoga practice.
    🔺Disclaimer
    As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Premjith and f2malayali UA-cam Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understanding
    🔹നടുവേദന മാറ്റം യോഗയിലൂടെ part |||
    • 4 yogasanas for lower ...
    🔹പശ്ചിമോത്തനസന പഠിക്കാം
    • How to practice paschi...
    🔹ദിവസവും 20 മിനുട്ട് weight loss യോഗ
    • ഏറ്റവും എളുപ്പത്തിൽ we...
    🔹ദിവസവും നേരത്തെ എഴുന്നേൽക്കാൻ
    • സിമ്പിളായി ദിവസവും നേര...
    🔹അർദ്ധ മത്സ്യേദ്രാസനം പഠിക്കാം
    • അർദ്ധ മത്സ്യേന്ദ്രാസനം...
    🔹💕ഏറ്റവും നല്ല 6 plank വർക്ഔട്ടുകൾ
    • ഏറ്റവും നല്ല 6 plank വ...
    🔹ശിശു ആസനം പഠിക്കാം
    • Beginners yoga / how t...
    🔹ഏറ്റവും നല്ല വിശ്രമം ശവാസനം.. എങ്ങനെ ചെയ്യാം
    • How to do shavasana / ...
    🔹ദിവസവും ചെയ്യേണ്ടുന്ന യോഗ /30 മിനുട്ട് ദിവസവും
    • ദിവസവും എങ്ങനെ യോഗ ചെയ...
    🔹കപാൽഭാതി പ്രാണായാമം
    • കാപാൽഭാതി പ്രാണായാമം എ...
    🔹ഉയരം കൂട്ടാൻ 4 യോഗാസനങ്ങൾ
    • നിങ്ങളുടെ ഉയരം വർധിപ്പ...
    🔹ശലഭാസനം പഠിക്കാം
    • ശലഭാസനം ചെയ്യാം.. എല്...
    🔹ധനുരാസനം ചെയ്യാം
    • ധനുരാസനം ചെയ്യാൻ പഠിക്...
    🔹ഏത് വ്യായാമത്തിനും മുൻപ് ഇതു ചെയ്യൂ
    • ഏത് വ്യായാമം ചെയ്യുന്ന...
    🔹പാവനമുക്താസനം പഠിക്കാം
    • എങ്ങനെ പവനമുക്താസനം ച...
    🔹ഭക്ഷണത്തിലൂടെ രോഗപ്രീതിരോധ ശേഷി വർദ്ധിപ്പിക്കാം
    • ഭക്ഷണത്തിലൂടെ എങ്ങനെ ര...
    🔹5 മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള എളുപ്പവഴി
    • 5 മിനിറ്റ് കൊണ്ട് ഉറങ്...
    🔹രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
    • രാവിലെ എഴുന്നേറ്റ ഉടനെ...
    🔹ഭസ്ത്രിക പ്രാണായാമം
    • ഭസ്ത്രിക പ്രാണായാം ചെയ...
    🔹നാഡി ശുദ്ധി പ്രാണായാമം
    • നാഡിശുദ്ധി പ്രാണായാമം ...
    🔹തലവേദന മൈഗ്രൈൻ മാറ്റിയെടുക്കാൻ ഇതു ചെയ്യൂ
    • തലവേദന &മൈഗ്രെയിൻ മാറ്...
    🔹സർവ്വാൻകാസനം ചെയ്യാം
    • സർവാംഗാസനം ചെയ്യാം /Ho...
    🔹യോഗ തുടക്കക്കാർ ചെയ്യേണ്ട രീതി 20 മിനുട്ട്
    • Yoga for beginners /തു...
    🔹സിംപിൾ ആയി പത്മാസനത്തിൽ ഇരിക്കാം
    • സിംപിൾ ആയി പത്മാസനത്തി...
    🔹കാഴ്ച്ച ശക്തി വർധിക്കാനുള്ള വ്യായാമങ്ങൾ
    • കാഴ്ച്ച ശക്തി വർധിപ്പി...
    🔹നടുവേദന മാറാൻ യോഗ part |
    • Yoga for back pain in ...
    🔹മെഡിറ്റേഷൻ എളുപ്പത്തിൽ ചെയ്യാം
    • How to do meditation /...
    🔹മുടിയുടെ ആരോഗ്യത്തിനു യോഗ
    • Yoga for controling ha...
    👇👇❤️❤️
    / premjith.kr.7
    Instagram : / prem_wyn

КОМЕНТАРІ • 546

  • @BhargavibalanBhargavi
    @BhargavibalanBhargavi 8 місяців тому +16

    ഞാൻ നാലേമുക്കാലിന് ഉണരും 5 മണിക്ക് യോഗ ആരംഭിക്കും അര ഗ്ലാസ് വെള്ളം കുടിച്ചിട്ട് യോഗ ആരംഭിക്കുo 63 വയസായി യോഗ ടെയിനിംങ കഴിഞ്ഞു എങ്കിലും തനിക്ക 36 ന്റെ പവർ ആണ് യോഗ ചെയ്തൽ ഈ നല്ല ഗുണങ്ങൾ എല്ലാം കിട്ടും

  • @kanchanajayanth278
    @kanchanajayanth278 2 роки тому +11

    യോഗ ചെയ്തിരുന്നതാണ് കുറെ നാളായി ചെയ്യാറില്ല വീണ്ടും ചെയ്ത് തുടങ്ങാൻ ഈ വിഡിയോ വളരെ ഉപകാരപ്രദമായി

  • @aneeshnedumpana4764
    @aneeshnedumpana4764 3 роки тому +41

    Thank u sr.. ഞൻ യോഗ ചെയ്ത് തുടങ്ങിട്ട് 3 ആഴ്ചയായി.. ഇപ്പോ enik ഒരു പുതിയ feel വന്നു തുടങ്ങി.. നല്ല പോലെ breath ചെയ്യാൻ പറ്റുന്നു.. നല്ല തീരുമാനങ്ങൾ എടുക്കാൻ പറ്റുന്നു.. നല്ല ഉറക്കം കിട്ടുന്നു.. മുൻപ് ഞാൻ ഒരുപാട് ദേഷ്യപ്പെടുമായിരുന്നു .. ഇപ്പോ അതും കുറയുന്നു...
    ഇപ്പോ പഴയതിൽ നിന്നും തീർത്തും പുതിയൊരു mind ആകുന്നു... നല്ലൊരു postv എനർജി and fresh mind.......

    • @stock7764
      @stock7764 3 роки тому +1

      ശ്രീ ശ്രീ രവിശങ്കർ ന്റെ സുദർശന ക്രിയാകൂടി ചെയ്തു നോക്കു..മൈൻഡ് നല്ല രീതിയിൽ control ഇൽ വരും

    • @asharam760
      @asharam760 2 роки тому +4

      Njan ennale start cheythu.. deshiyam kuranjal thane mathi ayirunnu control cheyyan pattunilla😢

    • @bindhyaasif456
      @bindhyaasif456 Рік тому +2

      Njanum 3 week aayi.positive energy &flexibility ❤️superb.thank u sir

    • @user-xm5fb5pb7l
      @user-xm5fb5pb7l 8 місяців тому

      Strengtg and stamina undo

  • @dreamer7412
    @dreamer7412 3 роки тому +333

    യോഗ ഇഷ്ടമുള്ളവർ 👍✨️

    • @anjanasajith79
      @anjanasajith79 3 роки тому +3

      കോവിഡ് മഹാമാരി നമ്മെ കീഴടക്കി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ രോഗപ്രതിരോധ ശക്തി കൂട്ടുന്നതും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും അത്യാവശ്യം ആയിരിക്കുന്നു. ഇതിനായി വിദഗ്ധർ വരെ ശുപാർശ ചെയ്യുന്നതാണ് യോഗ.
      ഓൺലൈൻ യോഗ കോഴ്സ് ചേരാൻ താല്പര്യം ഉള്ളവർ
      Call/Whatsapp 7736874004
      ഓർക്കുക ആരോഗ്യമാണ് പ്രാധാന്യം..

    • @rosethekkeyil6107
      @rosethekkeyil6107 3 роки тому +4

      Excellent yoga

    • @shankaryjayadevan4027
      @shankaryjayadevan4027 3 роки тому +3

      🤸ഏറ്റവും ലളിതമായി ഏതു പ്രായക്കാർക്കും പറ്റുന്ന രീതിയിൽ യോഗ അവതരിപ്പിക്കുന്നു.
      യോഗയിലേക്ക് പ്രവേശിക്കാൻ ചില എളുപ്പ മാർഗങ്ങൾ.🤸‍♂️
      🧘Part-1, Standing Exercises 🧘=ua-cam.com/video/s5FUrM50gP8/v-deo.html

    • @meenakshi.k.pmeenakshi.k.p3642
      @meenakshi.k.pmeenakshi.k.p3642 2 роки тому

      @@anjanasajith79 gy

    • @rasiyaayoob3380
      @rasiyaayoob3380 2 роки тому +1

      @@anjanasajith79 Helo

  • @mekhak-tn4uo
    @mekhak-tn4uo Рік тому +5

    ഇത്രയും നന്നായി അടുത്തൊന്നും ഒരു ക്ലാസ്സ്‌ പറയുന്നത് കേട്ടിട്ടില്ല.... 👍

  • @rajidas235
    @rajidas235 3 роки тому +12

    അവതരിപ്പിയ്ക്കുന്ന രീതി വളരെ നന്നായിരിയ്ക്കുന്നു

  • @BhargavibalanBhargavi
    @BhargavibalanBhargavi 8 місяців тому +1

    എനിക്ക് ഏകദേശം യോഗാസനങ്ങൾ ചെയ്യുന്നുണ്ട് എങ്കിലും ഞാൻ ദിവസം കാണാറുണ്ട്. എല്ലാ അസുഖങ്ങളും മാറി എന്റെ യോഗാചാര്യന്മാക്ക് എന്റെ വന്ദനം

  • @user-kl4ss1nl5r
    @user-kl4ss1nl5r 2 місяці тому +2

    Very helpful video thank you so much

  • @shyleshmp1111
    @shyleshmp1111 4 роки тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... നന്ദി 🙏

  • @TravelartSreesway
    @TravelartSreesway 2 місяці тому

    ഞാൻ ഓൺലൈനായി യോഗ പഠിപ്പിക്കുന്നുണ്ട്. രാവിലെ 5മുതൽ 6വരെ,10 to11,വൈകീട്ട്8 to9 ഉം ആണ് ക്ലാസ്. മാസ്റ്റർ ന്റെ വീഡിയോ ഞാൻ കാണാറുണ്ട്, ചില ടിപ്സ് ഒക്കെ എന്റെ സ്റ്റുഡന്റ്‌സ് ന് പറഞ്ഞു കൊടുക്കാറുണ്ട്.

  • @sarojiomy1336
    @sarojiomy1336 4 роки тому +5

    🙏🙏.p.c.s Namaskaram Sangachathem,verygood Thanks, 🔯🔯🌻🌻🚩🚩👌🙌Vandanam

  • @sumathomas4556
    @sumathomas4556 4 роки тому +9

    Gud... ഒരു നല്ല അവതരണം

  • @meghanair8688
    @meghanair8688 4 роки тому +13

    Really very helpful thank you so much

    • @anjanasajith79
      @anjanasajith79 3 роки тому

      കോവിഡ് മഹാമാരി നമ്മെ കീഴടക്കി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ രോഗപ്രതിരോധ ശക്തി കൂട്ടുന്നതും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും അത്യാവശ്യം ആയിരിക്കുന്നു. ഇതിനായി വിദഗ്ധർ വരെ ശുപാർശ ചെയ്യുന്നതാണ് യോഗ.
      ഓൺലൈൻ യോഗ കോഴ്സ് ചേരാൻ താല്പര്യം ഉള്ളവർ
      Call/Whatsapp 7736874004
      ഓർക്കുക ആരോഗ്യമാണ് പ്രാധാന്യം..

  • @binduramakrishnan2098
    @binduramakrishnan2098 3 роки тому +5

    നല്ല ക്ലാസ്സ്‌. Thank u

  • @balakrishnanav1673
    @balakrishnanav1673 4 роки тому +6

    Hai ,good morning. Good description. Thanks 😊

  • @rekhak1115
    @rekhak1115 3 роки тому +5

    Lots of art of living yogas in this

  • @lasletmariyastd.1180
    @lasletmariyastd.1180 17 днів тому

    യോഗ പഠിച്ചു 18വർഷങ്ങൾ മടി മൂലം യോഗ ചെയ്തില്ല.... ഈ വീഡിയോ കണ്ട ശേഷം ചെയ്യാൻ തുടങ്ങി ഈ വീഡിയോ 10 തവണയിൽ അധികം കണ്ടു... Thanks

  • @sreenair9548
    @sreenair9548 3 роки тому +16

    Thank you so much. You have explained the poses so well. I’m going to follow your channel from now on.

  • @sithakavalur7374
    @sithakavalur7374 3 роки тому +5

    This was very useful. Thank you so much for this video....SUBSCRIBED 😁🌹👌👍🙏🏻

  • @sinojpillai8048
    @sinojpillai8048 3 роки тому +12

    വളരെ നന്ദി... ഇത് ഓരോന്നും എത്ര തവണ വീതം ആണ് ഒരു തുടക്കക്കാരൻ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ. ?

    • @F2malayali
      @F2malayali  3 роки тому +5

      6 റൗണ്ട് cheyyu. Total 12.. detail aayi oru vedio cheyyam

    • @UnniUnni-nm2br
      @UnniUnni-nm2br 3 роки тому

      Thanks

    • @subhashns
      @subhashns 3 роки тому +3

      @@F2malayali e പറഞ്ഞതെല്ലാം 6 റൗണ്ട് ചെയ്യണമെങ്കിൽ ഒരു 2 മണിക്കൂർ എങ്കിലും വേണ്ടിവരില്ലേ

    • @maryva9090
      @maryva9090 3 роки тому

      P🥰

  • @ousephdevasia6628
    @ousephdevasia6628 3 роки тому +7

    Awesome.Thank you!!

  • @raghuk9840
    @raghuk9840 3 роки тому +3

    Perfect way , thanks

  • @yogamalayalamasha
    @yogamalayalamasha 4 роки тому +4

    Good...keep going 🙏🙏🙏

  • @ShalusVlogsandPets
    @ShalusVlogsandPets 4 роки тому +5

    Thank you chetta very useful video 🙏🙏👌

  • @skmvmv5005
    @skmvmv5005 4 роки тому +4

    അടിപൊളി super bro ❤ കിടു 🙏 Excellent 👌 🎶

  • @shajikrishna6320
    @shajikrishna6320 4 роки тому +39

    ഏട്ടൻ സംസാരം കുറച്ച് കൂടുതലും കാര്യത്തിലേക്ക് വരണം

    • @chinjuprasad7464
      @chinjuprasad7464 3 роки тому +2

      Curret karayangal paranjalalle manasilavuga foolish

  • @priyajithesh2983
    @priyajithesh2983 3 роки тому +3

    very helpfull video
    Thank you so much

  • @blesssan
    @blesssan 3 роки тому +3

    ഓരോ ആസനത്തിന്റെയും benefits പറയാമോ.. കൂടെ ഓരോ ആസനങ്ങളും ആർക്ക് ഒക്കെ ചെയ്യാൻ പാടില്ല എന്നും കൂടെ mention ചെയ്യൂ please

  • @shafeeqshafeeq4480
    @shafeeqshafeeq4480 3 роки тому +4

    സൂപ്പർ ആയിട്ടുണ്ട്

  • @TTiop124
    @TTiop124 3 роки тому +3

    Thank you, so useful a Talk..🙏

  • @sundaramsundaram8409
    @sundaramsundaram8409 4 роки тому +1

    ചില സംശയങ്ങൾ. മാറി
    താങ്ക്സ് ബ്രദർ. താങ്കൾ ചെയ്യുന്നത് വളരെ അധികം റിസർച്ച് നടത്തിയ ശേഷം ആണ് യോഗയുടെ ഗുണം
    നന്നായി അനുഭവിക്കുക യാണ് ഞാനിപ്പോൾ. സാധാരണ ജനങ്ങൾ ഭൂമിയിൽ ജീവിക്കുന്നത് നന്നായി മത്സ്യവും മാംസവും. മദ്യവും മയക്കുമരുന്നും. ഉപയോഗിച്ച് ലൈംഗിക സുഖം വേണ്ടുവോളം ആസ്വദിച്ചു. മരിക്കുക എന്നത് അവർക്ക് അറിയാവുന്നത്. സാധാരണ വ്യായാമം പോലും ചെയ്യാൻ മടിയാണ് ഒന്ന് തുമ്മിയാൽ മതി ഡോക്ടറുടെ അടുത്ത് ഓടി പോകാൻ.

  • @blesswinsartandcraft1468
    @blesswinsartandcraft1468 3 роки тому +3

    ഞാൻ ഇപ്പോൾ എല്ലാ ദിവസവും yoga ചെയ്യുന്നുണ്ട്
    Thank uou for posting this video

    • @shafishafi6748
      @shafishafi6748 2 роки тому

      കുട്ടികൾ. ഇല്ലാതവർക്.. ബീജം കൂടുവാൻ. ഒരു യോഗ.. പറഞ്ഞു.. തരു മോ....

  • @anithak9550
    @anithak9550 3 роки тому +2

    Informative video...Thank you brother

  • @reshmavijayenreshmavijayen4125
    @reshmavijayenreshmavijayen4125 3 роки тому +3

    Awesome thak youu so much 🙏🙏🙏🙏

  • @sumathi1734
    @sumathi1734 3 роки тому +3

    Thank you Sir, Eluppthil cheyyunna yoga

  • @mohammedmaan1095
    @mohammedmaan1095 3 роки тому +1

    Very good yoga thank you very much

  • @binumathew8683
    @binumathew8683 4 роки тому +2

    Informative. Thanks for uploading such valuable videos

  • @vijayanvp4329
    @vijayanvp4329 3 роки тому +3

    Thank you so much, useful video.

  • @ramlaearanikkal9955
    @ramlaearanikkal9955 3 роки тому

    Njan adtayitt kanukayan ningale chanal .Nalla upakaramulla vediokal an mikkadum kandu. 💐💐

  • @sreesworld-sreelatharajago363
    @sreesworld-sreelatharajago363 3 роки тому +3

    Very helpful video..Thank you Premjith for your simple way of presenting

    • @F2malayali
      @F2malayali  3 роки тому

      ❤️

    • @ramlarr7818
      @ramlarr7818 3 роки тому

      Enik 41vayassund prasavasheshamulla vayar kurayunnilla nadalkarund cheriya exercise cheyyunnumumd oru kuravumilla kure varshamayittulla vayar kurayoole

    • @Ajithavinod-yo5hr
      @Ajithavinod-yo5hr 5 місяців тому

      ​@@F2malayali❤❤super yoga classes

  • @jrcnarayanan
    @jrcnarayanan 3 роки тому +6

    Beautifully done

  • @deviprasadshetty5444
    @deviprasadshetty5444 3 роки тому +1

    Thanks...good information for beginners

  • @swethag6774
    @swethag6774 3 роки тому +2

    Very informative video...

  • @akhil6672
    @akhil6672 3 роки тому +2

    Good teaching

  • @Anakhask28
    @Anakhask28 3 роки тому +1

    Very helpful video... Thanks bro ☺

  • @bhavanim2094
    @bhavanim2094 3 роки тому +2

    NJANGALUM ETHRAYUM KARINGAL DAILY CHEYYARUNDU KURACHUMKOODI CHEYYARUNDU THANKS BRO NALLA CLASS
    AA KANNINU VALLATHA SOWNDHARIYAM PARAYATHIRIKKAN PATTUNNILLA NJANGAL RISHIS YOGA PKD

  • @premaradhakrishnan1073
    @premaradhakrishnan1073 3 роки тому +1

    Supparayi paranju tharunud very happy

  • @balajepro
    @balajepro 4 роки тому +3

    I follow your videos and it give
    incredible results. Thank you so much for this tutorial

    • @F2malayali
      @F2malayali  3 роки тому

      ❤️❤️

    • @anjanasajith79
      @anjanasajith79 3 роки тому

      കോവിഡ് മഹാമാരി നമ്മെ കീഴടക്കി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ രോഗപ്രതിരോധ ശക്തി കൂട്ടുന്നതും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും അത്യാവശ്യം ആയിരിക്കുന്നു. ഇതിനായി വിദഗ്ധർ വരെ ശുപാർശ ചെയ്യുന്നതാണ് യോഗ.
      ഓൺലൈൻ യോഗ കോഴ്സ് ചേരാൻ താല്പര്യം ഉള്ളവർ
      Call/Whatsapp 7736874004
      ഓർക്കുക ആരോഗ്യമാണ് പ്രാധാന്യം..

    • @sbcartoonchannel7980
      @sbcartoonchannel7980 Рік тому +2

      @@F2malayali chetta full body flexible exercise chyyuvo

  • @prasadkrishnan8632
    @prasadkrishnan8632 4 роки тому +6

    Thank U .

  • @nithinma8622
    @nithinma8622 4 роки тому +7

    Perfect..thanku ..for the knowledge

  • @sunitha52prasad77
    @sunitha52prasad77 4 роки тому

    സാധാരണക്കാർക്ക് വളരെ പ്രയോജ കരമായി, നന്നായിട്ടുണ്ട് thanku..

    • @pvhamza6849
      @pvhamza6849 4 роки тому

      Good.simple..nd effective..

  • @aswypaul
    @aswypaul 3 роки тому +4

    Helpful ❤️

  • @sreejapraveen7090
    @sreejapraveen7090 4 роки тому +3

    Thanku 🙏🥰

  • @babukv1819
    @babukv1819 4 роки тому +1

    വളരേ നന്നായിരുന്നു, indruction verry good.

  • @Sindhu970
    @Sindhu970 Місяць тому

    Good

  • @jatyanthirajan3165
    @jatyanthirajan3165 4 роки тому +2

    Super mone

  • @dayanandankarunan3617
    @dayanandankarunan3617 4 роки тому +1

    Very useful, thanks

  • @lissygeorge2602
    @lissygeorge2602 Рік тому

    നന്നായി മനസ്സിലാവുന്നുണ്ട്

  • @surabhims405
    @surabhims405 Рік тому +1

    Hi bro. Yoga starting ith cheythal pore. Daily ithu cheythal okke alle? Anyway.. Thank u so much

  • @ARJUNARJUN-il5cg
    @ARJUNARJUN-il5cg 3 роки тому +1

    Ningalu poliyanu man great work

  • @leelammap9478
    @leelammap9478 3 роки тому +7

    മുട്ടു വേദന ഉള്ളവർക്ക് ചെയ്യാവുന്ന യോഗ എന്തൊക്കെയാണ്

    • @suthac8383
      @suthac8383 3 роки тому +1

      Arthritis ullavarku cheyane pattunna asanangal athanu

  • @Jnmonjo
    @Jnmonjo 4 роки тому +2

    Awesome 👍

  • @ARJUNARJUN-il5cg
    @ARJUNARJUN-il5cg 3 роки тому +1

    Polii maahhnn!!

  • @ayishabik4090
    @ayishabik4090 3 роки тому

    ഹായ്.നല്ല വീഡിയോ. ഇടക്കുള്ള പരസ്യം ഒഴിവാക്കയാൽ കുറച്ചു കൂടി നന്നായേനെ.

  • @suby4923
    @suby4923 4 роки тому +2

    Hai, I am a daily viewr of ur videos. Can u suggest some asanas for diastasis recti??

    • @anjanasajith79
      @anjanasajith79 3 роки тому

      കോവിഡ് മഹാമാരി നമ്മെ കീഴടക്കി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ രോഗപ്രതിരോധ ശക്തി കൂട്ടുന്നതും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും അത്യാവശ്യം ആയിരിക്കുന്നു. ഇതിനായി വിദഗ്ധർ വരെ ശുപാർശ ചെയ്യുന്നതാണ് യോഗ.
      ഓൺലൈൻ യോഗ കോഴ്സ് ചേരാൻ താല്പര്യം ഉള്ളവർ
      Call/Whatsapp 7736874004
      ഓർക്കുക ആരോഗ്യമാണ് പ്രാധാന്യം..

  • @rajan.kkandothara4712
    @rajan.kkandothara4712 4 роки тому +3

    നന്ദി ചെയ്യാൻ ശ്രമിക്കും

  • @sheethalk761
    @sheethalk761 3 роки тому +1

    Thanks 😊

  • @bindujayachandran4727
    @bindujayachandran4727 2 роки тому

    Thank you so much🙏

  • @AnandSharma-qf2vn
    @AnandSharma-qf2vn 3 роки тому +1

    Chetta ravilea YOGAYUM vaykitu Gymil pooi exercise cheyyunathil kuzhappamundoo...?

  • @aleenabijubiju8784
    @aleenabijubiju8784 8 місяців тому

    Thank you sir ❤❤

  • @divyajacob8397
    @divyajacob8397 3 роки тому +1

    Full body യോഗ ഒന്നു ചെയ്യോ.... എല്ലാം ഉൾപെടുത്തിക്കൊണ്ട്

  • @nirmalacm4447
    @nirmalacm4447 5 місяців тому

    നല്ല ക്ലാസ്നന്ദി

  • @adithiswonderworld774
    @adithiswonderworld774 4 роки тому +4

    Pcod kku ettavum effective aya yoga ethanu.. back pain problems und.. pls help.. gas trouble problems okke und..

  • @anjumarina3264
    @anjumarina3264 2 роки тому

    Chetta supper nale mudhal start cheyuvan poova

  • @prasannavn1203
    @prasannavn1203 4 роки тому +2

    Oru suggestion
    Warm-up kanikumpol sideil
    Neck rotation
    Shoulder rotation
    Hip
    Knee
    Toes rotation
    Whrist rotation
    Suryanamaskaram
    Ennokke ezhuthi kanichurunenkil kuduthal nannayene

    • @F2malayali
      @F2malayali  4 роки тому

      അത് oru video cheithirunu... ath kondaanu... thankuuui

    • @anjanasajith79
      @anjanasajith79 3 роки тому +1

      കോവിഡ് മഹാമാരി നമ്മെ കീഴടക്കി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ രോഗപ്രതിരോധ ശക്തി കൂട്ടുന്നതും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും അത്യാവശ്യം ആയിരിക്കുന്നു. ഇതിനായി വിദഗ്ധർ വരെ ശുപാർശ ചെയ്യുന്നതാണ് യോഗ.
      ഓൺലൈൻ യോഗ കോഴ്സ് ചേരാൻ താല്പര്യം ഉള്ളവർ
      Call/Whatsapp 7736874004
      ഓർക്കുക ആരോഗ്യമാണ് പ്രാധാന്യം..

  • @shijilapradeepk5883
    @shijilapradeepk5883 2 роки тому

    Good presentation 👏🏻👏🏻👏🏻👏🏻👌👌👌👌🤝

  • @ponnuz2347
    @ponnuz2347 3 роки тому +2

    Sharp and beautiful eys🤗

  • @smithagireesh7738
    @smithagireesh7738 3 роки тому

    Thanku so useful vedio

  • @TGMENON
    @TGMENON 2 роки тому

    ക്ളാസുകൾ, വിവരണങ്ങൾ വളരെ നന്നായി പോകുന്നു.. ആരംഭത്തിലുള്ള പാർക്കിൻസൺ അസുഖം ഭേദമാകുവാനുള്ള യോഗാസന ക്റമങ്ങൾ വിവരിയ്ക്കാമോ..
    വളരെ ഉപകാരമാകും..

  • @rishineelambari4233
    @rishineelambari4233 3 роки тому +2

    Thank you so much sir.. This is really helpful for beginners... Is this reduce belly fat and body weight...

    • @vimalaps8022
      @vimalaps8022 Рік тому

      Ente kochu monu vendiyanu middle splitinte warm up or stretchu onnu show cheyyamo

  • @martinsajatu6705
    @martinsajatu6705 4 роки тому +2

    Thanksss bro

  • @jessyantony1357
    @jessyantony1357 11 місяців тому

    Simple aayi thonni🎉🎉

  • @adarsms8
    @adarsms8 4 роки тому

    Thank you so much...
    👍👍👍

  • @renuravi1511
    @renuravi1511 4 роки тому +1

    Very useful

  • @karthiyainipaapu7216
    @karthiyainipaapu7216 3 роки тому

    Really good thank you

  • @HariKallada5754-jg4qd
    @HariKallada5754-jg4qd 7 місяців тому +1

    വയർ കുറയാൻ. ഉള്ള യോഗ

  • @pathumolmuscat
    @pathumolmuscat 3 роки тому +1

    നല്ല ക്ലാസ്സ്‌ 👏

  • @user-it7fj4hd2k
    @user-it7fj4hd2k 5 місяців тому

    Thanks

  • @user-lq3ms7zr7s
    @user-lq3ms7zr7s Рік тому

    Thanks ❤️

  • @subramanianmp2290
    @subramanianmp2290 3 роки тому +2

    Sir Thanks for your post and coprative

  • @guruvayoorambadikannan6122
    @guruvayoorambadikannan6122 4 роки тому

    വളരെ upakarapradamayirunnu

  • @vijayand7683
    @vijayand7683 4 роки тому +1

    Good !

  • @sushamass8982
    @sushamass8982 3 роки тому +1

    Super👌

  • @sreevaibhavam1391
    @sreevaibhavam1391 4 роки тому

    Thank u very much

  • @VijithabsunilkumarVijithab
    @VijithabsunilkumarVijithab 8 днів тому

    🙏

  • @shamseenanoor943
    @shamseenanoor943 3 роки тому +1

    How long to hold yoga pose?

  • @minnusfamilyvlog1730
    @minnusfamilyvlog1730 Рік тому

    സൂപ്പർ ആണ് യോഗ

  • @yadukrishnakm5516
    @yadukrishnakm5516 4 роки тому +2

    Sir body pain undu athokondu ithilu nthenkilum cheyyaan paadillathathundo

  • @anirudhanirudh1268
    @anirudhanirudh1268 3 роки тому +1

    Super👏👏

  • @rpgsworld7885
    @rpgsworld7885 3 роки тому +1

    Liked it