അമ്മയെതേടി ബാലൻ ആശുപത്രിയിലെത്തിയ കഥ|Tallest elephant Balanarayanan @ hospital searching Mom|EPI 221

Поділитися
Вставка
  • Опубліковано 2 жов 2024
  • Tallest elephant kandambully balanarayanan at hospital in search of his mom parvathi amma !!!!!
    കണ്ടമ്പുള്ളി ബാലനാരായണൻ എന്ന കൊമ്പനെ മെരുക്കി ഒരു കുഞ്ഞുകുട്ടിയെപോലെ കൊണ്ട് നടന്ന ഒരു അമ്മയുണ്ടായിരുന്നു.കണ്ടമ്പുള്ളി തറവാട്ടിലെ പാർവതി'അമ്മ.നാടിനെ വിറപ്പിച്ച കൊലകൊമ്പൻ ബാലനാരായണൻ പാർവതി അമ്മയുടെ മുന്നിൽ എന്നും ബാലൻ തന്നെ ആയിരുന്നു.തന്റെ ജീവിതത്തിലെ അവസാനനാളിലും പാർവതി 'അമ്മ അവനോടുള്ള സ്നേഹം കാത്തുസൂക്ഷിച്ചു. അതുകൊണ്ട് തന്നെയാണ് അമ്മയെ കാണാൻ ബാലനാരായണനെ ആശുപത്രിയിലെത്തിക്കാൻ ഡോക്ടർ തീരുമാനിച്ചതും.അവനെ കണ്ട മാത്രയിൽ നഷ്ടപെട്ട ഓർമ തിരികെ ലഭിച്ചു പാർവതി 'അമ്മക്ക്.അത്രയ്ക്കായിരുന്നു ആ അമ്മയും മകനും തമ്മിലുള്ള സ്നേഹബന്ധം.ആ കഥകൾ പാർവ്വതിയമ്മയുടെ കൊച്ചുമകൻ കണ്ടമ്പുള്ളി സുന്ദരേട്ടൻ ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു.
    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
    വീഡിയോ പൂർണമായി കാണുവാൻ സന്ദർശിക്കുക : • അമ്മയെതേടി ബാലൻ ആശുപത്...
    #Kandambullybalanarayanan
    #tallestelephant
    #elephantand mom
    #truelove
    #elephantlove
    #kandambully
    #ulsavakeralam
    #elephantslife
    #medicines
    #GuruvayoorKesavan
    #Guruvayoorappan
    #thechikottukavillamma
    #thechikottukavuramachandran
    #ramarajavu
    #thiruvambadykannan
    #thiruvambadysivasundar
    #thiruvambadytemple
    #thiruvambadyelephants
    #thiruvambadysivasundar
    #thiruvambadychandrasekharan
    #olarikkarakalidasan
    #ithithanamvishnunarayanan
    #ulsavakeralam
    #olarikkarakalidasan
    #ollokkaraKrishnadas
    #VaikomAshtami
    #Ollookkara
    #thappana
    #PM2andPT7
    #PT7Capturing
    #PT7Dhoni
    #PullukulangaraGaneshan
    #Muthukulam
    #kumkielephant
    #wildelephant
    #attackbyelephant
    #forestelephant
    #vijayanpIllaiashan
    #ushasreeshankarankutty
    #ushasreedurgaprasad
    #pathummaAkbar
    #vijayanPIllai
    #muthukulam
    #vijayanPIllai Ashan
    #pullukulangaraGaneshan
    #ushasreeShankarankutty
    #ushasreeDurgaprasad
    #pathummaAkbar
    #devasAromal
    #ollokaraKrishnadas
    #chulliparampilVishnushankar
    #chulli
    #villan
    #chulliparampil
    #vishnushankar
    #paramekkavukasinathan
    #thrissurpooram2022
    #thrissurpooram2023
    #thrissurpooram2021
    #thrissurpooramelephants
    #pooram
    #paramekkavupadmanabhan
    #paramekkavutemple
    #paramekkavuelephants
    #paramekkavuthrissur
    #thrissurpooram
    #thiruvambadysivasundar
    #thiruvambadytemple
    #thiruvambadysivasundar
    #thiruvambadyElephants
    #thiruvambadyelephants2022
    #thrissurpooramelephants2022
    #thrissurpooramelephants2022
    #thrissurpooramkeralam
    #keralathrissurpooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #guruvayurtemple
    #aiswaryasreeman
    #thripryartemple
    #keralaelephant
    #beautifulelephantskerala
    #elephantskerala
    #palakkad
    #palakkadelephants
    #palakkadfestivals
    #palakkadtemples
    #velaandpoorams
    #palakkadvela
    #aranmularaghunathan
    #thrippunithura
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

КОМЕНТАРІ • 43

  • @asharafpadam5462
    @asharafpadam5462 Рік тому +14

    എനിക്കിഷ്ടപ്പെട്ട കണ്ടമ്പുള്ളി തറവാട് 🌹🌹🌹🤲🙏

  • @sakkeersakkeer6622
    @sakkeersakkeer6622 5 місяців тому +2

    എനിക്കും ഒന്ന് കാണണം ആ തറവാട് അമ്മുമയുടെ ഫോട്ടോയും ആ വീടും കാണാൻ ആഗ്രഹം ഉണ്ട് ❤❤

  • @saliniajayan3412
    @saliniajayan3412 Рік тому +10

    പുള്ളിയുടെ സംസാരത്തിൽ ഉണ്ട് പഴയ തറവാടിന്റെ അന്തസ് 👌 ഈ കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതെ ആയപ്പോൾ തുടങ്ങി നമ്മുടെ കുട്ടികൾ നശിക്കാൻ തുടങ്ങി കാരണവന്മാരെ സ്നേഹത്തോടെ ഉള്ള ഭയം ഉണ്ടായിരുന്നു അനുസരണയും 🙏

  • @Ulsavakeralam
    @Ulsavakeralam  Рік тому +10

    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ....ഇതുപോല്ലേ ഉള്ള സ്നേഹകഥകൾ നിങ്ങൾക്കും അറിയാമെങ്കിൽ തീർച്ചയായും പങ്കുവയ്ക്കുക

    • @shijeshard9177
      @shijeshard9177 Рік тому

      ഇനി ആന വെടിക്കുമോ ചോദിക്കുമോ

  • @ratheeshiruvetty3392
    @ratheeshiruvetty3392 Рік тому +5

    നമ്മുടെ എല്ലാവരുടെയും സ്നേഹം നിറഞ്ഞ അച്ഛമ്മ

  • @ktdasankt1782
    @ktdasankt1782 Рік тому +6

    Very good explanation,reliable and lovable elephant story.memories of the great king Balanarayanan.thanks to all participants.

  • @padmakshiraman9429
    @padmakshiraman9429 Рік тому +5

    അമ്മയുടെ മുത്ത് ആണവൻ.❤

  • @pradeeptc2447
    @pradeeptc2447 Рік тому +8

    വളരെ നല്ല സംസാരം 2 പേരും നല്ല പക്വതയുള്ളവർ. പാറു അമ്മക്ക് ഒരു big salute 🙏

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 Рік тому +4

    പാമ്പാടി. രാജപ്പിയും. ലീലമ്മച്ചി യും

  • @VineethAP-yg7sl
    @VineethAP-yg7sl Рік тому +5

    പാറു. മുത്തശ്ശി 😔😔🌹🌹

  • @padmakshiraman9429
    @padmakshiraman9429 Рік тому +2

    നല്ല സംസാരം.2പേർക്കും അഭിനന്ദനങ്ങൾ 🌹❤️🙏

  • @gajalokam3493
    @gajalokam3493 Рік тому +4

    അമ്മ❤
    BALAN ❤

  • @shreyanamboodiri7700
    @shreyanamboodiri7700 Рік тому +1

    കുളകുന്നൻ എന്ന ഒരു ആന അറുപതു കളിലും എഴുപതുകളിലും ഉണ്ടായിരുന്നു പെരുവനം പൂരത്തിനും മറ്റും സജീവമായിരുന്നു. ഞാൻ കണ്ടിട്ടുണ്ട് ഈ ആനയെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്

  • @gopalkrishnan684
    @gopalkrishnan684 Рік тому +1

    Excellent interview. I really enjoyed pls do not Stop, pls continue interview with Kandampully Family members so that we come to know more about Chattakkar also. I understand that Kandampully Aana Tarawadu was like College for Chattakkar. Most of the Chattakkar learned all Kalari from this Tarawadu only.
    Pls take future'interviews with Mangalam Kunnu Aana Tarawadu as we r interested to know more Yesteryears Legend MK Ganapathy MK karnan etc.
    Thank you all the best.

  • @anandhukhanandhu9887
    @anandhukhanandhu9887 Рік тому +1

    Kandanbully കുനകുളം ഇവിടെ യാ

  • @rohitbalasubrahamanian504
    @rohitbalasubrahamanian504 Рік тому +2

    Great gesture by acchama by donating food to the needy at that times❤

  • @noelcreations
    @noelcreations Рік тому +1

    It's nice to hear such things. Those who had opportunity to meet such grandmother is blessed.

  • @haridaskt6909
    @haridaskt6909 Рік тому +1

    നല്ല സംസാരം രണ്ടു പേരുടേതും

  • @visakhkannan4934
    @visakhkannan4934 Рік тому +1

    Kandampulli 🐘 kal ellan charinja yr ethoke aanu. Nlla 🔥 items aayirunnu avde undayiruna 🐘kal ellam

    • @zindinezidane123
      @zindinezidane123 Рік тому

      Balanarayanan charigathe 2007 decmberil
      Vijayan _2008 Babu aahna _2003 ilo matto aahnene orma

  • @vishnumohan781
    @vishnumohan781 Рік тому +2

    ❤❤❤

  • @rajanmadhavan1082
    @rajanmadhavan1082 7 місяців тому

    Nalla samsaram
    Balettan
    Achamma
    Madhavi chechi
    ❤❤❤❤❤

  • @amalapputtan4056
    @amalapputtan4056 Рік тому +1

    ബാലൻ 330 c m 💥🔥

  • @NitheeshNitheesh-e7w
    @NitheeshNitheesh-e7w Рік тому +1

    Super video

  • @GiriPanthalloor
    @GiriPanthalloor Рік тому +1

    ❤❤❤

  • @yakoobyaku4737
    @yakoobyaku4737 Рік тому

    σtp കണ്ടംപുള്ളി ബാലൻ 🔥

  • @rajeevrajan771
    @rajeevrajan771 Рік тому

    Ponnan chettante kurichu chothikk

  • @JijoJijokR
    @JijoJijokR Рік тому

    Super

  • @MithunAshokAshokpR
    @MithunAshokAshokpR Рік тому

    Amma

  • @anoopbalan4119
    @anoopbalan4119 Рік тому

    👍👍

  • @syamkumar958
    @syamkumar958 Рік тому

    ❤❤

  • @vipindaskiran9855
    @vipindaskiran9855 Рік тому

    ❤❤❤❤❤

  • @sujathamohan6764
    @sujathamohan6764 Рік тому

    ❤❤❤

  • @asharafpadam5462
    @asharafpadam5462 Рік тому

  • @achuarya302
    @achuarya302 Рік тому

    🥰🥰🥰🥰❤

  • @sreeninarayanan4007
    @sreeninarayanan4007 Рік тому

    🙏🙏🙏❤❤❤

  • @VineethAP-yg7sl
    @VineethAP-yg7sl Рік тому +2

    ഇപ്പോൾ. ഇവർക്. ആനയുണ്ടോ

    • @visakhkannan4934
      @visakhkannan4934 Рік тому

      ഇല്ല, 🐘 കൾ എല്ലാം മരിച്ചു പോയി

  • @vishnubvishnub714
    @vishnubvishnub714 Рік тому +3

    കണ്ടാപ്പുളളി ഈ ഒരു ആന വരുമോ

    • @gajalokam3493
      @gajalokam3493 Рік тому

      Kandampully 🔥💪

    • @rajeeshvk2875
      @rajeeshvk2875 Рік тому

      വരും നിയമത്തിൽ മാറ്റം വന്നാൽ ഇതുപോലെ പാരമ്പര്യമുള്ള തറവാടുകളിൽ ആനകൾ ഉണ്ടാകുക തന്നെ ചെയ്യും
      ആറൻമുള പോലെ ഉള്ള ക്ഷേത്രങ്ങളിലും ആനകൾ ഉണ്ടാവട്ടെ

    • @Mntrikan
      @Mntrikan Рік тому

      ​@@rajeeshvk2875 ആറന്മുള ആന ഇല്ലാത്തതു ഒരു സങ്കടം ആണ് 😪😪