അശോകൻ ആനയുടെ വിശേഷങ്ങൾ എത്ര പറഞ്ഞാലും ഇക്കക്ക് പിന്നെയും നൂറ് നാവ്... അത്ര സ്നേഹമാണ് ഇന്നും സുലേഖ ഇത്ത ഒരു വേദന തന്നെയാണ് ഓർക്കുമ്പോ.. നന്മകൾ മാത്രം ഉണ്ടാവട്ടെ പ്രാർത്ഥന... സ്നേഹം.. ശ്രീ...
ശ്രീകുമാറേട്ട പണ്ട് കൈരളിയിൽ ആന എപ്പിസോഡ് ഉള്ളപ്പോൾ പുത്തൻകുളം ഷാജിയുടെ ആന പ്രസവവും എല്ലാം കാണിച്ചിരുന്നല്ലോ ആ ആന കുട്ടിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് അന്ന് ശിവൻ എന്നാണ് പേരിട്ടത് എന്ന് thonunnu👍👍
പഴയ കാലമല്ലല്ലോ... കൈയ്യിൽ മൊബൈലില്ലേ... ഒരു ആനയ്ക്ക് നേരെ കണ്ണിൽ ചോരയില്ലാത്ത വിധം ക്രൂരമായ പീഡനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കുവാൻ സ്വയം തയ്യാറാവുകയല്ലേ വേണ്ടത്. ആന എന്തെങ്കിലും കുരുത്തക്കേടുകൾ ഒപ്പിക്കുമ്പോൾ അത് ആവർത്തിക്കാതിരിക്കുവാൻ പാപ്പാൻമാർ ചെയ്യേണ്ടി വരുന്ന സ്വാഭാവികമായ ചെറിയ ശിക്ഷകളുടെ കാര്യമല്ല സൂചിപ്പിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടല്ലോ... മറിച്ച് ആനയുടെ ജീവന് തന്നെ ആപത്താകുന്ന വിധം പീഡനം അതിക്രൂരമാകുന്നുണ്ടെങ്കിൽ .... അവിടെ നമ്മൾ പറയുന്ന ആരോപണം സത്യവും കെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളതുമാണെങ്കിൽ നമുക്ക് ശരിയായ രീതിയിൽ പരാതി സമർപ്പാക്കുമാൻ ഒട്ടേറെ സംവിധാനങ്ങൾ ഉണ്ട്. എത്രയോ കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള ഒരാൾ പ്രതികരിക്കട്ടെ... നീതിക്ക് വേണ്ടി പോരാടട്ടെ എന്ന് വിചാരിക്കുമ്പോൾ ....എന്തുകൊണ്ട് സ്വയം അത് ഏറ്റെടുത്തു കൂട എന്ന ചോദ്യം സ്വയം ചോദിക്കുകയും വേണം.
ഈ ചാനലിൽ എന്നാണ് ചേട്ടാ കായംകുളം ശരത്തിന്റെ ഒരു ഇന്റർവ്യൂ ഞങ്ങൾക്ക് കാണാൻ പറ്റുന്നത് 😔 മറ്റുള്ള പല ചാനലുകളിൽ ഇന്റർവ്യൂകൾ കണ്ടിട്ടുണ്ടെങ്കിലും ചേട്ടനോളം അറിവുള്ള ഒരാളിൽ നിന്നുള്ള പല ചോദ്യങ്ങളും കേൾക്കാനും അതിന്റെ മറുപടി ശരത്ത് പറയുന്നത് കേൾക്കാനും ഒരുപാട് നാളായിട്ട് ആഗ്രഹിക്കുന്നു 🥰
ഏതുനിമിഷം മരണപ്പെടും എന്നറിഞ്ഞിട്ടും ആനയോടുള്ള സ്നേഹം കൊണ്ട് മാത്രം ആനപ്പാപ്പാൻ ആകുന്നവരാണ് ഓരോ മനുഷ്യനും 🙏🙏🙏
Chechi paranjathe correct 💯
അല്ല, ആനയെ പീഡിപ്പിക്കാൻ ആഗ്രഹം ഉള്ളതുകൊണ്ട് മാത്രം പാപ്പാൻ ആയവരാണ് എല്ലാവന്മാരും
പക്ഷെ ആനക്കാരൻ എന്ന് പറഞ്ഞാൽ എല്ലാവർക്കും പുച്ഛം അല്ലെ 😏. അതാണ് എന്നെപോലെ ഉള്ള ആനക്കാർക്ക് സഹിക്കാൻ പറ്റാത്തത് 😔
@@afsalafsal3659 Karanam aanayodulla sneham kondallalo papoan avunne, avattakale thalli idich kuthi polikkan alle ee jolik varane
അശോകൻ ആനയുടെ വിശേഷങ്ങൾ എത്ര പറഞ്ഞാലും ഇക്കക്ക് പിന്നെയും നൂറ് നാവ്... അത്ര സ്നേഹമാണ് ഇന്നും സുലേഖ ഇത്ത ഒരു വേദന തന്നെയാണ് ഓർക്കുമ്പോ.. നന്മകൾ മാത്രം ഉണ്ടാവട്ടെ പ്രാർത്ഥന... സ്നേഹം.. ശ്രീ...
അനുഭവങ്ങളുടെ തീചൂളയിൽ കൂടി കടന്നുവന്ന ഇസ്മായിൽ ഇക്ക 💥💥💥😍😍😍
അതേ ..കണ്ണൻ.
Thank you so much ❤️
പാവം. കഷ്ടംതോന്നുന്നു.
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദൈവം ദീർഘായുസ്സ് നൽകട്ടെ🌹🌹🌹
ua-cam.com/video/qVTnlHy6C9M/v-deo.html
ഇസ്മായിൽ ഇക്ക ❣️❣️🔥🔥
ഇസ്മയിൽ ഇക്ക 🥰🥰🥰💕💕💕🐘
ഞാൻ കാസർകോട് നിന്നുള്ള ഒരു ശ്രീഫോർ എലിഫന്റ് പ്രേക്ഷകനാണ് ഗംഭീരമാകുന്നുണ്ട്ഓരോ എപ്പിസോഡും കാത്തിരിക്കുന്ന ഒരു വ്യക്തി കൂടിയാണ്
ua-cam.com/video/qVTnlHy6C9M/v-deo.html
സർ, നല്ല എപ്പിസോഡ് 🌹🌹🌹
Thank you so much 🙏
നന്നായിട്ടുണ്ട് ❤️❤️❤️
വയ്യായ എല്ലാം കുറവായോ ശ്രീയേട്ടാ. മുഖത്തു നല്ല ക്ഷീണം ഉണ്ട്. Take rest 🙏🏻
മാറി വരുന്നു.
Kollam paravoor puthiyidam ashokan 🔥
ua-cam.com/video/qVTnlHy6C9M/v-deo.html
Nice ...
Introduction Music Super👌
Thank you so much ❤️
SREE 4 ELEPHANTS 💖💖💖😍😍😍
Adattu paramu ipolthe pappan Kayamkulam Sarath 💥
Watching at 12.38am,uae time after extra hours of work...still can't miss
Thats great.... really great inspiration for us
Nalla episode ane ellam, intro music super ane
ua-cam.com/video/qVTnlHy6C9M/v-deo.html
❤️❤️❤️
Sree ettanu endu patty energetic alllallo ru ok
തീരെ വയ്യായിരുന്നു.
Vegam sugam avatte ❤Sree 4 🐘
അന്നത്തെ അ അമ്പലം ഭരണാസമിതികരു ഇതൊക്കെ മനസിരുത്തി ഒന്ന് കേൾക്കണേ 😭
❣️❣️
⭐⭐⭐⭐⭐
💕💕💕💕💕
Annaaa... Music kollallo😍... Etha swantham sadhanam aano.... 💐
Yes...our own music...
Credit goes to our versatile music director Suresh Nandan
@@Sree4Elephantsoffical kudos to him... 💐
മണിയേട്ടന്റെ പ്രോഗ്രാം ഇടു പ്ലീസ്
First 😃😃😃😃😃
ശ്രീകുമാറേട്ട പണ്ട് കൈരളിയിൽ ആന എപ്പിസോഡ് ഉള്ളപ്പോൾ പുത്തൻകുളം ഷാജിയുടെ ആന പ്രസവവും എല്ലാം കാണിച്ചിരുന്നല്ലോ ആ ആന കുട്ടിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് അന്ന് ശിവൻ എന്നാണ് പേരിട്ടത് എന്ന് thonunnu👍👍
രണ്ടാഴ്ച്ച മുമ്പ് ചരിഞ്ഞു.
@@Sree4Elephantsoffical എന്തു പറ്റിയ താണ് കഷ്ട്ടം
വാര്യതു ആന കുട്ടി
👍
♥️♥️♥️🙏🏻🙏🏻
Hi
ഇസ്മിൽ ikka എവിടെ ഉണ്ട് ippol 🥰
Kumali
👍🧡🎈
super
ua-cam.com/video/qVTnlHy6C9M/v-deo.html
✌💯💜💙💜❤
Thank you so much ❤️
2 വർഷം മുൻപ് പ്രേം നസീർ ഉണ്ടായിരുന്നോ
ഇരിങ്ങാലക്കുട കുടൽmanikkam ആന ഇടി കൊണ്ട് രണ്ട് കൈ, കാൽ നീര് വന്നു വീർത്തു, കൈ, കാൽ കുട്ടി കെട്ടി ഇട്ട് ഇടി തന്നെ
മേഘർജുനൻ ആണോ
പഴയ കാലമല്ലല്ലോ...
കൈയ്യിൽ മൊബൈലില്ലേ...
ഒരു ആനയ്ക്ക് നേരെ കണ്ണിൽ ചോരയില്ലാത്ത വിധം ക്രൂരമായ പീഡനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കുവാൻ സ്വയം തയ്യാറാവുകയല്ലേ വേണ്ടത്.
ആന എന്തെങ്കിലും കുരുത്തക്കേടുകൾ ഒപ്പിക്കുമ്പോൾ അത് ആവർത്തിക്കാതിരിക്കുവാൻ പാപ്പാൻമാർ ചെയ്യേണ്ടി വരുന്ന സ്വാഭാവികമായ ചെറിയ ശിക്ഷകളുടെ കാര്യമല്ല സൂചിപ്പിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടല്ലോ...
മറിച്ച് ആനയുടെ ജീവന് തന്നെ ആപത്താകുന്ന വിധം പീഡനം അതിക്രൂരമാകുന്നുണ്ടെങ്കിൽ ....
അവിടെ നമ്മൾ പറയുന്ന ആരോപണം സത്യവും കെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളതുമാണെങ്കിൽ നമുക്ക് ശരിയായ രീതിയിൽ പരാതി സമർപ്പാക്കുമാൻ ഒട്ടേറെ സംവിധാനങ്ങൾ ഉണ്ട്. എത്രയോ കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള ഒരാൾ പ്രതികരിക്കട്ടെ... നീതിക്ക് വേണ്ടി പോരാടട്ടെ എന്ന് വിചാരിക്കുമ്പോൾ ....എന്തുകൊണ്ട് സ്വയം അത് ഏറ്റെടുത്തു കൂട എന്ന ചോദ്യം സ്വയം ചോദിക്കുകയും വേണം.
ഈ ചാനലിൽ എന്നാണ് ചേട്ടാ കായംകുളം ശരത്തിന്റെ ഒരു ഇന്റർവ്യൂ ഞങ്ങൾക്ക് കാണാൻ പറ്റുന്നത് 😔
മറ്റുള്ള പല ചാനലുകളിൽ ഇന്റർവ്യൂകൾ കണ്ടിട്ടുണ്ടെങ്കിലും ചേട്ടനോളം അറിവുള്ള ഒരാളിൽ നിന്നുള്ള പല ചോദ്യങ്ങളും കേൾക്കാനും അതിന്റെ മറുപടി ശരത്ത് പറയുന്നത് കേൾക്കാനും ഒരുപാട് നാളായിട്ട് ആഗ്രഹിക്കുന്നു 🥰
നോക്കാം
❤❤❤
❤️
❤️
❤️❤️❤️❤️