തീപ്പൊരി ചേട്ടന്റെ തീപിടിച്ച അനിയൻ🔥❤️ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠൻ പെന്നൻ ചേട്ടനും കുത്തിയ ആനയെ ആൺകുട്ടി എന്നാണ് വിശേഷിപ്പിച്ചത്.a special thanks for Elephant Frames
പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്തു ആനക്കാരെ വാങ്ങണമെന്ന് പറയുന്നത് ഇതാണ്. ഉടമസ്ഥർ ഇത്രയും വിശവസിച്ചു ആനയെ കൊടുത്തു വിടുന്നത് പുള്ളിയുടെ പണിയിലെ വിശ്വാസം എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ
ചങ്കുറപ്പുള്ള പാപ്പാൻ കൂടെ നിന്ന ആനയിൽ നിന്നും അബദ്ധം പറ്റിയിട്ടും അതിനെ കൈവിടാതെ പരിഭവം ഇല്ലാതെ കൊണ്ടു നടക്കുക എന്ന് പറഞ്ഞാൽ സമ്മതിക്കണം പൊന്നൻ ചേട്ടന്റെ അതെ സ്വാഭാവം
Ponnan chettante aniyan... Aaaana pani bloodil ullatha,... Legends of onnakure.. Ponnan chettan, retnakaran chettan, shivan chettan, pinne pazhaya thalamura... They have a created a legacy in this field
രക്നക്കാരൻ ആശാൻ എന്റെ നാട്ടുകാരനാണ്... രണ്ടാം പാപ്പൻ ഓടിയതാണ് പ്രശ്നം ആയതു.. ആളുടെ വിട്ടിൽ വെച്ച് ആന പ്രശ്നം ഉണ്ടായിട്ടുണ്ട്.. പക്ഷെ ചെക്കൻ പവർ ആണ് വാശി കൂടുതൽ ആണ്... ഞാൻ ഇടക്ക് കാണാൻ പോകും..
ഓണക്കൂർ സിംഹത്തിന്റെ പൊന്ന് അനിയൻ
👍
മനസ്സ് നിറഞ്ഞു കണ്ടിട്ട് , രത്‌നൻ ചേട്ടൻ ആനേടെ കൂടെ വരുന്നത് കാണാൻ തന്നെ ഒരഴകാ
Thank you
♥♥ഉടമയുടെ ആത്മാർത്ഥത... അത് എല്ലാരിലും കാണൂല്ല ♥♥സല്യൂട്ട്... രത്നാകരൻ ചേട്ടന് ആരോഗ്യവും.. ആയുസ്സും നൽകട്ടെ.. പ്രാർത്ഥനകൾ
14:41 കൂട്ടാനകളോട്..? ഭംഗിയായിട്ട് കുത്തും..... വിഷ്ണു 🥰❤️❤️🥰രത്നാകരൻ ആശാൻ 🥰🥰🥰🥰🥰
തീപ്പൊരി ചേട്ടന്റെ തീപിടിച്ച അനിയൻ🔥❤️ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠൻ പെന്നൻ ചേട്ടനും കുത്തിയ ആനയെ ആൺകുട്ടി എന്നാണ് വിശേഷിപ്പിച്ചത്.a special thanks for Elephant Frames
വിലയേറിയ കമെന്റിന് നന്ദി എബി
@@ElephantFrames കട്ട സപ്പോർട്ട് from Saudi Arabia,💪💪💪💪👍
പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്തു ആനക്കാരെ വാങ്ങണമെന്ന് പറയുന്നത് ഇതാണ്. ഉടമസ്ഥർ ഇത്രയും വിശവസിച്ചു ആനയെ കൊടുത്തു വിടുന്നത് പുള്ളിയുടെ പണിയിലെ വിശ്വാസം എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ
അതെ
പൊന്നൻ ചേട്ടന്റെ ശിഷ്യന് ഇനിയും ഒരങ്കം കൂടി ബാക്കി ഉണ്ട് ....🙏🙏💪💪
👍
ആദ്യമായിട്ട് കാണുകയാണ് രത്നാകരൻ ചേട്ടന പൊന്നൻ ചേട്ടൻറെ ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട് ഞാനൊരു പള്ളുരുത്തി കാരനാണ്
ആന പണി പഠിക്കാൻ ഒരുപാട് ആഗ്രഹം തോന്നുന്നുണ്ട് ഇദ്ദേഹത്തിന്റ കൂടെയേ നിക്കാൻ പറ്റിയയാൾ സന്തോഷം 🥰🥰🥰
മരിക്കാൻ കൊതിയായോ.
ചേട്ടന്റെ പോലെ തന്നെ ഈശ്വര viswasam 🙏അനിയനും 👍
പൊന്നൻചേട്ടന്റെ അതേ സംസാരരീതി. സത്യം ഉള്ള ചേട്ടന്റെ സത്യം ഉള്ള അനിയൻ ❤️❤️
👍
ചങ്കുറപ്പുള്ള പാപ്പാൻ കൂടെ നിന്ന ആനയിൽ നിന്നും അബദ്ധം പറ്റിയിട്ടും അതിനെ കൈവിടാതെ പരിഭവം ഇല്ലാതെ കൊണ്ടു നടക്കുക എന്ന് പറഞ്ഞാൽ സമ്മതിക്കണം പൊന്നൻ ചേട്ടന്റെ അതെ സ്വാഭാവം
ആന ചാനലുകളിൽ വച്ച് ഏറ്റവും നല്ല ചാനൽ.
നന്ദി ദീപക്
ഇനിയും എപ്പിസോഡ് കുറെ ചെയ്യണം ഇദ്ദേഹത്തെ വച്ചു. ഏകദേശം 9കൊല്ലം മുൻപ് പരിചയപെട്ടതാണ് അന്നും എന്ത് കഥകൾ ചോദിച്ചാലും നല്ല സ്നേഹത്തോടെ പറയും.
👍
ആള് ഒട്ടും മോശമാവില്ല ഇദ്ദേഹത്തിന്റെ ആശാന്റെ പേര് 🔥ഓണക്കൂർ പൊന്നൻ എന്നായതു കൊണ്ട് 🔥
Pinnalla
@@manikandankandath1722 😍😍
Ponnan chettante aniyan... Aaaana pani bloodil ullatha,... Legends of onnakure.. Ponnan chettan, retnakaran chettan, shivan chettan, pinne pazhaya thalamura... They have a created a legacy in this field
6:40🔥🔥🔥🔥🔥🔥🔥🔥 വല്യച്ഛനെ വിളിച്ചുകൊണ്ടു വരാം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪💪
പൊന്നൻ ആശാൻ 👌
@@Vishnuvishnu-wx1nu power 🔥🔥🔥🔥🔥
ഇത് ആണ് ഉടമ 🙏
Thank you shan
Salute.......owner s........polukulth group salute sir
പൊന്നൻ ചേട്ടന്റെ അരുമ ശിഷ്യൻ
Abhimanam.. Ahankaran
🔥🔥🔥 power man🔥🔥🔥
അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു
ആശാന്റെ
ഓണക്കൂർ ത്രയത്തിലെ വല്യേട്ടന്റെ കുഞ്ഞനിയൻ
Great owner salute sir
ആശാൻ സൂപ്പർ 🌹🌹🌹🤲
ആന ഒരു ബിസിനസ് ആയി കാണാത്ത ഉടമകൾ...
ആനയുടെയും ആനക്കാരന്റെയും ഭാഗ്യം.
Chetta super.. 👌.. Ratnakaran chettande.. Thudarnnulla eppisode undakumo..?
രത്നാകരേട്ടന്റെ തുടർന്നുള്ള എപ്പിസോഡുകൾ ഉണ്ട്..താങ്ക് യു febin
🔥🔥🔥
Ponnan chettanodoppamulla kooduthal aana anubhavangal chodikane
Really. Owner salute
Bro pwoli video
Jerome താങ്ക് you
Very interesting
Thank you
Unexpected 🤗🤩
Nxt wl soon
@@ElephantFrameswe are waiting sir..
Thank u rooney
@@ElephantFrames We have to say thanks to you sir ... 🌀🧚♀️🌀
❤❤❤❤❤
Polukulth son Great salute sir
മലയാളത്തിൻ്റെ സ്വന്തം ആനചാനൽ
മനസ് നിറഞ്ഞു.
നന്ദി. ചെയ്യുന്ന എപ്പിസോഡുകൾ എല്ലാവർക്കും ഇഷ്ടമാകുന്നതിൽ സന്തോഷം.
രക്നക്കാരൻ ആശാൻ എന്റെ നാട്ടുകാരനാണ്... രണ്ടാം പാപ്പൻ ഓടിയതാണ് പ്രശ്നം ആയതു.. ആളുടെ വിട്ടിൽ വെച്ച് ആന പ്രശ്നം ഉണ്ടായിട്ടുണ്ട്.. പക്ഷെ ചെക്കൻ പവർ ആണ് വാശി കൂടുതൽ ആണ്... ഞാൻ ഇടക്ക് കാണാൻ പോകും..
രക്തനകരേട്ടന്റെ കൂടുതൽ വിഡിയോ വരുന്നുണ്ട്
@@ElephantFrames ok waiting
👌
Nxt എപ്പിസോഡ് ഒന്ന് കാണണം എന്റെ പേര് parayonnu നോക്കട്ടെ 😂😂😂
Great brothersalute bro
Thank you
Polakkulam group salute sir
Thank you
❤️
🙄🙄😂
Rathna chettanu sashi chettanu thamil entha bentham?
Ee aanede Peru entha
വീഡിയോ കാണു ബ്രോ
Rathnane kandu ponnane kandu kanakan evidayanu ellavareyum enikareyam
Kanakan chettan marichupoyi
ചേച്ചി ഓണക്കൂർ എന്ന സ്ഥലം എവിടെ ആണെന്ന് correct ഒന്ന് പറയാമോ
ഞാൻ ഉണ്ട്
Pls share
പൊന്നൻ ചേട്ടന്റെ എപ്പിസോട് തീർന്നോ???
ഇല്ല
Ey aanaye 2011 sashi ya kondu nadanath
പോളക്കുളം വിഷ്ണു പൊന്നെട്ടാ
Levin,2005
ഏതാ ആന?
പോളക്കുളം വിഷ്ണുനാരായണൻ...
പൊന്നൻ ആശാൻ ഇഷ്ടം ആണ്. പുള്ളി നല്ല പണി അറിയാം ആ പണി ആരും പടി ചി ല്ല കൊല കൊമ്പൻ വന്നാ ലും aash😅ആശാ ൻ അങ്ങനെ ത ന്ന നിൽ കും