ഉപ്പൻ - ചെമ്പോത്ത് കുയിലാണ് CROW PHEASANT കാക്കയല്ല Greater coucal

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 1 тис.

  • @PrameelaH-nv5fr
    @PrameelaH-nv5fr 3 місяці тому +29

    ആഹാ എത്ര നല്ല വിവരണം. കുട്ടിക്കാലത്തു "ഒരു ദേശത്തിന്റെ കഥ" വായിച്ചപ്പോൾ നീലകൊടുവേലി കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. ഉപ്പന്റെ കൂടു കൂട്ടുകാരുമൊത്തു തേടി നടന്നിട്ടുണ്ട്. നല്ല വിവരണം, നന്നായി ഇഷ്ടപ്പെട്ടു 👍🏼👏🏼

  • @malikkc1842
    @malikkc1842 3 місяці тому +45

    കഥയും കവിതയും സിനിമയും ഐത്യഹവും മിഥ്യയും മിത്തും ചരിത്രവും ഫലിതവും എല്ലാം കൂടിയുള്ള മനോഹരമായ അവതരണം.
    അഭിനന്ദനങ്ങൾ സർ❤❤❤❤

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @user-gg9yd2ez6p
    @user-gg9yd2ez6p 3 місяці тому +16

    ദൃശ്യ ഭംഗിയോടെയും, കാവ്യാത്മകമായും, മടുപ്പുണ്ടാക്കാതെ ഭംഗിയായി അവതരിപ്പിച്ചു. ഗംഭീരം

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 місяці тому +10

    പ്രേമ ചകോരം 😊നല്ല രസകരമായി അവതരണം... സരസമായ വാക്കുകൾ.. ഒരു പ്രകൃതി സ്‌നേഹി എപ്പോഴും ഒരു മനുഷ്യ സ്നേഹിയും ആയിരിക്കും 😊

  • @Mukeshaneesha.parippally
    @Mukeshaneesha.parippally 3 місяці тому +59

    എന്റെ നാട്ടിൽ ഇതിന്റെ വിളിപ്പേര് 'ഉപ്പൻ' എന്നാണ്. ഈ പേര് എത്രപേർക്കറിയാം. അറിയാന്നവർ ലൈക്ക് അടിക്കു നോക്കാം

    • @ihthisammohamed8038
      @ihthisammohamed8038 3 місяці тому +2

      ഉപ്പൻ ചേമ്പോത്ത് ചകോരം കാക്ക തമ്പുരാട്ടി

    • @arunakumartk4943
      @arunakumartk4943 3 місяці тому

      ​@@ihthisammohamed8038കാക്കത്തമ്പുരാട്ടി വേറെയാണ്.

    • @eapenjoseph5678
      @eapenjoseph5678 3 місяці тому +2

      @@Mukeshaneesha.parippally ഉപ്പൻ എന്നാണു എനിക്കും അറിയാവുന്നതു.

    • @ambilivs4116
      @ambilivs4116 3 місяці тому +1

      ഉപ്പൻ എന്നാണ് പൊതുവെ ഞങളുടെ നാട്ടിലും പറയാറ്

  • @The07101980
    @The07101980 3 місяці тому +11

    നല്ല അവതരണം .എന്റെ മകനാണ് ഈ ചാനൽ സ്ഥിരമായി കാണാൻ ഇടയാക്കിയത്.മൃഗങ്ങൾ , പക്ഷികൾ ഒക്കെയാണ് അയാളുടെ ഇഷ്ടങ്ങൾ.ഇപ്പോൾ അഞ്ചാം ക്ലാസ്സിലാണെങ്കിലും മുപ്പതോളം ഡൈനോസറുകളുടെയും, പൂച്ചവർഗ്ഗങ്ങളുടെയും , അങ്ങനെ മൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ വിവരങ്ങൾ പറഞ്ഞുതരാറുണ്ട്.അതാണ് ഈ ചാനൽ ശ്രദ്ധിക്കാൻ ഇടയായത്.ഇപ്പോൾ സ്ഥിരമായി കാണാറുണ്ട്.വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു.

  • @ashifashif3334
    @ashifashif3334 3 місяці тому +13

    എനിക്ക് പ്രകൃതിനെ ഒരുപാട് ഇഷ്ടമാണ് ഞാൻ എൻറെ ഒഴിവു സമയങ്ങളിൽ തനിച്ച് ഇരിക്കാനാണ് ആഗ്രഹിക്കാറ് അങ്ങനെയിരിക്കുമ്പോൾ ഈ പക്ഷിയെ ഞാൻ ഒരുപാട് നിരീക്ഷിച്ചിട്ടുണ്ട് എനിക്ക് പക്ഷിയെ ഭംഗി കൊണ്ടല്ല ഈ പക്ഷിയുടെ സ്വഭാവം കൊണ്ട് ഒരുപാട് ഇഷ്ടമാണ് വളരെ പക്വത നിറഞ്ഞ പക്ഷിയാണ് ഇത് എനിക്ക് തോന്നിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഈ പക്ഷിയെ ഞാൻ ഒരുപാട് പ്രാവശ്യം നിരീക്ഷിച്ചിട്ടുണ്ട് എനിക്ക് ഇതുപോലെയുള്ള പക്ഷികളെ നിരീക്ഷിക്കുന്നതും ഒരുപാട് ഇഷ്ടമാണ് പക്ഷികളുടെ കൂട്ടത്തിൽ ഏറ്റവും നല്ല സ്വഭാവം ആയിട്ട് തോന്നുന്നത് എനിക്ക് ഈ പക്ഷിയാണ് ഒരു സാധു പക്ഷിയാണിത്

  • @josephkv7856
    @josephkv7856 3 місяці тому +134

    ഒന്നും വിട്ടു കളയാതെ സുന്ദരമായി ശാസത്ര വും ഐതിഹ്യവും അവതരിപ്പിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു. ഇനി കുഴിയാനയെപ്പറ്റിയും വേട്ടാളന്നെപ്പറ്റിയും തേനിച്ചക്കട്ടിലെ പരാതമായ ഷഡ്പത്തെപ്പറ്റി പറയാമോ?

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +14

      കുഴിയാന വിഡിയോ ചെയ്തല്ലോ

    • @Cho2and
      @Cho2and 3 місяці тому +1

      @@josephkv7856 kkķmmkkkkkkkkmmkkkķmkkmmjmkkmkkmkmmkmķkkkkkkmkkmķkkmjkkjkkmmlmkmkĺll

    • @MuhammadKadeeja
      @MuhammadKadeeja 3 місяці тому +1

      പരിപാടി വീണ്ടും വരണം

    • @ASWIN19
      @ASWIN19 3 місяці тому +2

      ​@@vijayakumarblathur sir please do a detailed video about bison 🦬 Indian gaur

    • @parveendivakaran7901
      @parveendivakaran7901 2 місяці тому

      കസ്തൂരി മാനേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @balakrishnanc9675
    @balakrishnanc9675 3 місяці тому +9

    ഗംഭീരം സർ... ഗംഭീരം.. ഒന്നന്നൊര വീഡിയോ.. അവതരണം... ചെമ്പോത്തിനെ ഇതിലപ്പുറം ഇനി ഒന്നും അറിയാനില്ല... ഇവിടെ വീട്ടു പരിസരത്തു വരാറുണ്ട്... അവരുണ്ടാക്കുന്ന ശബ്ദം ശ്രദ്ധിക്കാറുണ്ട്.... അവരുൾപ്പെടെയുള്ള പക്ഷികളെ നിരീക്ഷിക്കാറുണ്ട്..... ഭക്ഷണം ഇട്ടു കൊടുക്കാറുണ്ട്.... അറിവ് നൽകിയ അങ്ങയോട് സ്നേഹം.. നന്ദി.. ആദരവ് 🥰🥰🥰

  • @sastadas7670
    @sastadas7670 3 місяці тому +9

    സുന്ദരമായ അവതരണം. ആവശ്യക്കാർക്ക് ആവോളം അറിവ് അറിഞ്ഞിരിക്കാം .
    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.

  • @linudhanya4125
    @linudhanya4125 2 місяці тому +6

    ഞാൻ ഈ അടുത്ത കാലത്ത് ആണ് ഈ ചാനൽ കാണുന്നതു വളരെ ഇഷ്ട പ്പെട്ടു സാറിന്റെ അവതരണ൦ മികച്ചതാണ്❤❤❤❤❤

  • @nayanadevanunni1094
    @nayanadevanunni1094 3 місяці тому +11

    ആദ്യം ഒരു വിഡിയോ കണ്ട ഞാനാ ഇപ്പോൾ എല്ലാദിവസവും കാണും ഓരോ ജീവജാലക്കങ്ങളെയും പറ്റി... ഇനിയും ഒരുപാട് ജീവജാലകങ്ങളെ പറ്റി പറയണം..

  • @ManiyanSpeaking
    @ManiyanSpeaking 3 місяці тому +7

    സാർ
    സാറിൻ്റെ എല്ലാ വീഡിയോകളും
    കാണാറുണ്ട്
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ആഖ്യാനശൈലി
    അത് ഏറെ ഇഷ്ടം

  • @wayanaddiaries7471
    @wayanaddiaries7471 3 місяці тому +33

    പക്ഷികളിൽ ഏറ്റവും ബഹുമാനിക്കുന്ന item 🥰🥰

  • @babuss4039
    @babuss4039 3 місяці тому +14

    എന്തോ ഒരു പ്രത്യേകഇഷ്ടമാണ് ഈ ചകോര ത്തോട്...
    നന്ദി വിജയകുമാർ സർ 🙏💕

    • @Trespasserswillbeprosecuted
      @Trespasserswillbeprosecuted 2 місяці тому

      Njagalude നാട്ടിൽ ചാക്കോരയ്ത്തെ കമ്പോൾ ചബോത്ത് എന്ന് വിളിച്ചാൽ അതിനു a ദിവസം food കിട്ടില്ല അതകൊണ്ട് ചെമ്പൂത് ന്നു വിളിക്കാൻ പാടില്ല മണി പറയും

  • @presti390
    @presti390 3 місяці тому +10

    ചേട്ടൻ്റെ ഓരോ വീഡിയോക്കും കാത്തിരിപ്പാണ് വളരെ മികച്ച രീതിയിൽ ഞങ്ങളെ പറഞ് മനസ്സിലാക്കി തരുന്നു❤

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @vishnuvichuzz9424
      @vishnuvichuzz9424 3 місяці тому

      ​@@vijayakumarblathurതീർച്ചയായും sir ❤️

  • @shyleshkumarm.v8398
    @shyleshkumarm.v8398 3 місяці тому +7

    നന്ദി പറയുന്നു.. വിഷുവിന്.. വിത്തും കൈക്കോട്ടും ആയി വരുന്ന നമ്മുടെ വിഷു പക്ഷിയെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു..🙏

  • @kiran..pillai
    @kiran..pillai 3 місяці тому +33

    അവതരണം അടിപൊളിയാണ് 👍

  • @DeepuVS-bz1or
    @DeepuVS-bz1or 3 місяці тому +5

    താങ്കൾ ഒരു സംഭവമാണ് 👍അതിനപ്പുറം എനിക്ക് വാക്കുകൾ ഇല്ല സൂപ്പർ

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @josephgeorge4672
    @josephgeorge4672 3 місяці тому +3

    കൂട്ടുകെട്ടുന്നു പുഴുക്കളെ ഒക്കെ ...... ഇവർ ഭംഗിയായി കൂട് കൊക്കു കൊണ്ട് അഴിച്ച് കഴിക്കാറുടെ ' താങ്കളുംടെ ഭംഗിയായി ശാസ്ത്രീയമായ അവതരണത്തിന് നന്ദി🙏👍

  • @jishnusnair8145
    @jishnusnair8145 3 місяці тому +4

    ശുഭ ലക്ഷ്ക്ഷണം. സ്കൂളിൽ പോകുമ്പോൾ ഞാൻ uppan സാധ്യത point എന്നു സ്വയം പേരിട്ടു ചില സ്ഥലങ്ങൾ nokkumayirunnu🙏

  • @lechunarayan
    @lechunarayan 3 місяці тому +12

    താങ്കളുടെ വിഡിയോ കൾ താനെ റീച്ച ആവും കാരണം ജിയോഗ്രഫി യാണ് വിഷയങ്ങൾ കൂട്ടത്തിൽ ചിത്രങ്ങളും ഉണ്ടായത് കൊണ്ട് വേറെ ലവൽ ആണ് ഡോൿമെന്ററി ഇഷ്ട്ടപെടുന്നവർക്കും ❤ഗുണകരം

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @muhammadShukla
      @muhammadShukla 3 місяці тому

      Geography യോ 🙆അപ്പോ സ്കൂളിൽ 7 ക്ലാസ്സ് വരെ പഠിച്ചില്ല അല്ലേ??😮ഇതാണ് നാച്യൂറോപ്പത്തി 😅😅

  • @paulv1080
    @paulv1080 3 місяці тому +15

    ഉപ്പൻെറ കൂടും, കുഞ്ഞുങ്ങളെയും കാണാൻ പ്രയാസമാണ്. വീടിനടുത്ത് ധാരാളം ഉപ്പനുണ്ടു. പക്ഷേ ഇതുവരെ കുഞ്ഞുങ്ങളെ കാണാൻ സാധിച്ചിട്ടില്ല. 👌👌

    • @പണിക്കർ
      @പണിക്കർ 3 місяці тому

      @@paulv1080 അതു തന്നെ അല്ല.. ഉപന്റെ കൂടു ആർക്കും കണ്ടെത്താൻ കഴിയില്ല പടപ്പുകളിൽ ആയിരിക്കും..

    • @RR-be2ts
      @RR-be2ts 2 місяці тому +2

      ഉപ്പന്റെയും കൂടു കൂടുതലും കൈതക്കാടിന്റെ ഉള്ളിലാണ്.. ഇവിടെ ഇഷ്ടം പോലെ കാണാറുണ്ട്

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 3 місяці тому +9

    Thank you very much Sir❤
    Bird series ന് വേണ്ടി waiting ആയിരുന്നു... ഇനിയും ഇതുപോലുള്ള പക്ഷികളുടെ കഥകൾ പ്രതീക്ഷിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @sandeepb5281
    @sandeepb5281 2 місяці тому +3

    വിവരണം അതിഗംഭീരം 👌😃😍👍
    എന്റ പക്ഷിയ്ക്കും എന്റ സ്വഭാവത്തിലും വളരെയധികം സാമ്യതകൾ തോന്നുന്നു 🤔🥰❤️👍

  • @KrishnamohanR-r7g
    @KrishnamohanR-r7g 3 місяці тому +12

    ഉപ്പനെ കണ്ടാൽ ഐശ്വര്യംആണെന്ന് പഴമക്കാർ പറഞ്ഞ് കേട്ടിണ്ട് മനസിൽ ഇതിന്റ ഓർമകൾ നില്‍ക്കുന്നത് കുഞ്ഞിലെ ഏതോ സീനിയറുടെ പുസ്തകത്തിലെ കഥ ആണ് ഒരു അപ്പു എന്ന ചെറക്കൻ നീലക്കൊടുവേലി കിട്ടാൻ ഉപ്പന്റെ കാര്യം പറയുന്നത്

  • @soorajgopigr9307
    @soorajgopigr9307 3 місяці тому +12

    താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. Zoology ഞാൻ വളരെ ഇഷ്ടപ്പെട്ട സബ്ജക്ട് ആയിരുന്നു. Keep going👏🔥♥️

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @sajeevkumars9820
    @sajeevkumars9820 3 місяці тому +4

    വളരെ നല്ല സത്യം ഉള്ള പക്ഷി യാണ് കണികാണാനും ഒക്ക ഒരു നല്ല പക്ഷി യാണ് ❤️❤️❤️👍

  • @saji680
    @saji680 3 місяці тому +59

    ❤. തത്തകൾ സംസാരിക്കുന്നതിനെ കുറിച്ച് ശാസ്ത്രീയമായ് ഒന്ന് വിശധീകരിക്കാമൊ ?

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +12

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @akhileshnarayanan-ig9ju
      @akhileshnarayanan-ig9ju 3 місяці тому +2

      അതെ, അറിയാൻ ആഗ്രഹം❤

  • @jayanvallikkattu9600
    @jayanvallikkattu9600 3 місяці тому +15

    ചെന്നിറം പുറത്ത് ചെന്നിറം പുറത്ത് ....അത് ലോപിച്ചാണ് ചെമ്പോത്തായത്. ഉപ്പുണ്ടാക്കുന്ന മാന്ത്രിക കല്ലിൻ്റെ ഉടമയായിരുന്ന ഉപ്പൻ്റെ കല്ല് മുക്കുവനും തവളയും കടം വാങ്ങി കടലിൽപോയി കടലിൽ ഉപ്പുണ്ടാക്കാൻ കല്ല് തിരിച്ച് ഉപ്പുണ്ടാക്കി അത് നിർത്താനറിയാതെ വള്ളം മുങ്ങി ആ ഉപ്പുകല്ല് തിരഞ്ഞു നടക്കുകയാണ് ഉപ്പും ഉപ്പും എന്ന് പറഞ്ഞ് ചെമ്പോത്ത്.❤❤❤ ( നാടോടിക്കഥ )

  • @RathnaK-l3n
    @RathnaK-l3n 10 днів тому

    സാറിന്റെ അവതരണം മികച്ചത്.അഭിനന്ദനം.

  • @gireesanjanaki5849
    @gireesanjanaki5849 3 місяці тому +14

    കുട്ടിക്കാലത്ത് ഞങ്ങളുടെ കളിക്കിടയിൽ ചെമ്പോത്തിനെ കണ്ടാൽ
    ചെമ്പോത്തേ....
    ചെറുകിഴങ്ങേ ........
    ചെട്ടിയാരപ്പൻ ......
    മുക്കറുക്കാൻ വരുന്നേ ......
    ഒളിഞ്ഞൊളിഞ്ഞോ..... എന്ന് പാടി കളിയാക്കാറുണ്ട്.

  • @muralipattanur
    @muralipattanur 3 місяці тому +2

    സമഗ്രവും വിശദവുമായ വിവരണം, നല്ല ചിത്രീകരണം.. ശുഭ ശകുനമായ ശീവോതി പക്ഷിയെപ്പറ്റി.❤

  • @kishormt3
    @kishormt3 3 місяці тому +12

    സാറിന് ഒരു പുസ്തകം ഇറക്കാമായിരുന്നു...❤❤❤

  • @haribhnairhari9254
    @haribhnairhari9254 3 місяці тому +2

    Sir, ന്റെ എല്ലാ വീഡിയോസും, ഞാൻ കാണാറുണ്ട്.അതിമനോഹര വിവരണത്തെ, എത്ര പുകഴ്ത്തിയാലും മതിയാവില്ല . അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായ്, എന്റെ പ്രാർഥന. 🙏

  • @aneeshmohan6188
    @aneeshmohan6188 3 місяці тому +4

    ഈ ചെമ്പോത്ത് നമ്മുടെ കാക്കയെ ഒക്കെ പോലെ മനുഷ്യരും ആയിട്ട് അത്ര ഫ്രണ്ട്‌ലി/കംഫർട്ട് അല്ല എന്നു തോന്നുന്നു വളരെ അപൂർവ്വമായിട്ടേ കാണാറൊള്ളൂ.

  • @yourstruly1234
    @yourstruly1234 3 місяці тому +1

    Biology, literature, myth, history, film...എല്ലാം മിക്സ് ചെയ്ത അവതരണം നന്നായിട്ടുണ്ട്

  • @thomasmathew8247
    @thomasmathew8247 3 місяці тому +15

    ചെറുപ്പത്തിൽ..മരം കേറി നടക്കാൻ വിഷമം ഇല്ലാതിരുന്ന കാലത്തിൽ.. ഉപ്പന്റെ കൂടു കണ്ടുപിടിച്ചു അതിൽ നീലക്കുറിഞ്ഞി തേടി.. കിട്ടിയില്ല.. ഇനിയും അത് കിട്ടുമോ എന്ന് നോക്കാൻ പ്രായം സ്സമ്മതിക്കുന്നും ഇല്ലാ.. (ഞങ്ങളുടെ നാട്ടിൽ ചെമ്പോത്തിനെ"uppan"എന്നാണ് vilikunnathu)

  • @Vijayan1972
    @Vijayan1972 Місяць тому +1

    എന്തു നല്ല അവതരണം!! അറിവാണെങ്കിൽ അപാരം!!എങ്ങനെയോ എനിക്ക് ഈ channel കിട്ടിയതിൽ അതിയായ സന്തോഷം അറിയിക്കുന്നു. You are great sir....

  • @sobhavenu1545
    @sobhavenu1545 3 місяці тому +13

    മൂത്ത മകൾക്ക് മൂന്നുവയസ്സുള്ളപ്പോഴാണ് അമ്മേ ഓടി വായോ ഒരു കാക്ക വേഷം മാറി വന്നിരിക്കുന്നതുകണ്ടോ....എന്ന് വിളിച്ചു കൂവിയത്. ഞങ്ങൾ കുടുംബസമേതം ആ കാഴ്ച കാണാൻ ഓടിച്ചെന്നു. കാക്കയെ മാത്രം കണ്ടു പരിചയമുള്ള എൻ്റെ കുട്ടി !!😂അത് ചെമ്പോത്താണെന്ന് പറഞ്ഞത് അവൾക്കത്ര വിശ്വാസമായില്ല.😅

  • @jojojosephjoseph333
    @jojojosephjoseph333 2 місяці тому +1

    സാർ സാറിൻറെ അവതാര ശൈലി വളരെ നല്ലതാണ് ഞാൻ തുടർച്ചയായി കാണാറുണ്ട് ഈ പ്രോഗ്രാം....

  • @ARU-N
    @ARU-N 3 місяці тому +4

    വളരെ നല്ല വീഡിയോ സർ,
    ഈ പക്ഷി വളരെ താഴ്ന്നു പറക്കുന്നതുകൊണ്ട് ചിലയിടങ്ങളിൽ വാഹനങ്ങളിൽ തട്ടി മരിച്ചു താഴെ വീണു കിടക്കുന്നത് കണ്ടിട്ടുണ്ട്..

  • @renukumarkumaran3644
    @renukumarkumaran3644 3 місяці тому +1

    വിജ്ഞാനപ്രദവും രസകരവുമായ അവതരണം..

  • @sajithpallathvadakkekalam1819
    @sajithpallathvadakkekalam1819 3 місяці тому +3

    ഇവ പലപ്പോഴും ആത്മഹത്യാ സ്വഭാവമുള്ള പക്ഷിയായി തോന്നിയിട്ടുണ്ട്. ഓടിക്കൊണ്ടിരിയ്ക്കുന്ന ട്രെയിനിനു മുന്നിലേയ്ക്ക് ആത്മഹത്യയ്ക്കെന്ന പോലെ പറന്നിറങ്ങാറുണ്ട് . ചകോരം എന്ന സിനിമയിലും നായകൻ അവസാനം ആത്മഹത്യ ചെയ്യുന്നു.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +4

      കണ്ട്രോൽ കുറവാണ് പറക്കലിൽ.. അതി വേഗ വാഹനങ്ങളുടെ സ്പീഡ് ഇവർക്ക് കണക്കാക്കാൻ കഴിയുന്നില്ല. എന്റെ കാറിലും വന്നിടിച്ചിട്ടുൺറ്റ്

  • @premankp8095
    @premankp8095 3 місяці тому +2

    സാറിൻ്റെ എല്ലാ എപ്പിസോഡും കാണാറുണ്ട് നല്ല അവതരണം രസികമായ ഭാഷണം ഇയ്യിടെ ഒരു ആദരം കാണുകയുണ്ടായി കിട്ടിയില്ലാങ്കിലെ അത് ബുദ്ധമുള്ളൂ. നമ്മുടെ ചുറ്റുമുള്ള സഹജീവികളുടെ ഞങ്ങൾക്കറിയാത്ത ആശ്ച്ചര്യമുള്ള വിവരങ്ങൾ പറഞ്ഞു തരുന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ നന്ദി നമസ്ക്കാരം!

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @abdulmanzoorav3121
    @abdulmanzoorav3121 3 місяці тому +10

    കുട്ടിക്കാലത്ത്
    സഹപാടികളോട്
    ലളിതമായ ഒരു തെറി പറയുന്നത് ഉപ്പൻ്റെ പേര് ഉപയോഗിച്ചാണ്
    ദുരെക്കാണുന്ന ചെമ്പോത്തിനെ ചൂണ്ടി ആ
    ചെമ്പോത്താണോ?
    എന്ന് ചോദിക്കും
    സഹപാടി അതെ
    എന്ന് പറഞ്ഞാൽ
    ഉടനെ അവനെ
    കളിയാക്കി
    നിൻ്റെ അച്ചൻ പോത്താണല്ലേ?
    'എന്നുള്ള മറു ചോദ്യവുമായി
    ചോദിച്ചവനും
    മറ്റു സഹപാടികളും
    കൂടി കളിയാക്കി ചിരിക്കും😂

  • @info_dailylife
    @info_dailylife Місяць тому +1

    വളരേ ഉപകാരിയാണ് ചെമ്പോത്ത് പാമ്പ് ശല്യം ഉള്ളട്ത്ത ഇത് വേണം കാക്കയേ പോലെ ചില സന്ദർഭങ്ങളിൽ ഉപദ്രവം ഇതിനേ കൊണ്ടില്ല എവിടെ നിന്നോ വന്ന് എവിടയോ പോകും

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം, സന്തോഷം, നന്ദി. പിന്തുണ തുടരണം

  • @SajiKc-nt8gj
    @SajiKc-nt8gj 3 місяці тому +7

    പ്രകൃതിയെ ഇത്ര നന്നായി പറഞ്ഞു തരുന്നതിനു വളരെ നന്ദി. ഞാൻ ബോട്ടോണി പഠിച്ചതാ പക്ഷെ ഇത്രയും അറിവ് കോളേജിൽ കിട്ടിയില്ല. Please tried to make a video each every week.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @santhoshng1803
    @santhoshng1803 3 місяці тому +2

    അതിമനോഹരമായ വിവരണം ഹാസ്യ രൂപത്തിൽ അവതരിപിച കോമടി കാരാ സൂപർ എല്ലാം സൂപർ.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @renjithkraju5860
    @renjithkraju5860 3 місяці тому +1

    വളരെ മനോഹരമായ വിവരണം... വ്യക്തതയുള്ള അവതരണം... 👌👌👌

  • @MichaelVs-n2w
    @MichaelVs-n2w 3 місяці тому +14

    കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ഒരു അന്ധവിശ്വാസമാണ് ഈ നീലക്കൊടുവേലി. അതിനെതിരെ പറഞ്ഞതുകൊണ്ട് ആയിരം പതിനായിരംലൈക്കുകൾ.. എത്ര വിദ്യാഭ്യാസം കിട്ടിയാലും നമ്മളുടെ ജനങ്ങൾ ഈ അന്ധവിശ്വാസങ്ങൾ വിശ്വസിച്ചുപോകും. മുത്തശ്ശി കഥകളിലെ കാര്യങ്ങളാണ് ഇതൊക്കെ.

  • @vipinu.s3441
    @vipinu.s3441 3 місяці тому +2

    നീലകൊടുവേലിയും തേടി പഠിച്ചത് ഇപ്പോഴും ഓർമയുണ്ട്.പോകുന്ന വഴിയിൽ തെച്ചി പഴമൊക്കെ പറിച്ചു തിന്ന് കാട് കയറി ഒരു യാത്ര...വീഡിയോയിൽ അവസാനം കേൾക്കുന്ന മ്യൂസിക് വളരെ റീലാക്സിങ് ഫീൽ തന്നു.ഇങ്ങനെ ഉള്ള ട്രൈബൽ മ്യൂസിക് ബാക്ഗ്രൗണ്ടിൽ ആഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.🥰

  • @sajinikumarivt7060
    @sajinikumarivt7060 3 місяці тому +35

    ഉപ്പാ...ഉപ്പാ... ഉഉപ്പന്റപ്പൻ വടീം കൊണ്ട് വരുന്നു ഓടിപ്പോയ് പാത്തിരുന്നോ,... മധുര പലഹാരത്തിനായ് കുട്ടിക്കാലത്ത് വിളിച്ചു പറഞ്ഞിരുന്നു..... ഇന്ന് എന്റെ മക്കൾ വിളിച്ചു പറയുന്നു❤❤💖💖🥰🥰🥰

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +2

      പുതിയ അറിവ് . നന്ദി

    • @ajmalaju9315
      @ajmalaju9315 3 місяці тому +1

      ഉപ്പാ ഉപ്പാ ഉപ്പാന്റെ അച്ഛൻ വടിയും കൊണ്ട് വരുന്നുടെ ഓടി പത്തോ… 😅

    • @sacred_hope
      @sacred_hope 2 місяці тому

      അതേ ❤❤

  • @khaleelps7
    @khaleelps7 3 місяці тому +1

    Ufff, അവതരണം, ലളിതം, സുന്ദരം,

  • @saira8978
    @saira8978 3 місяці тому +7

    പ്രീയപ്പെട്ട പക്ഷിയാണ്.❤

  • @lohithakshanthekkedath9445
    @lohithakshanthekkedath9445 2 місяці тому

    ശാസ്ത്രീയവും ഭാവനകള്‍ അലുക്കുകള്‍ ചേര്‍ത്തതുമായ ഈ വിവരണം അതീവഹൃദ്യം !

  • @shaficks6994
    @shaficks6994 3 місяці тому +4

    എന്റെ വീടിന്റ മുറ്റത്തുള്ള പേരയിൽ കാച്ചിൽ ഒരുപാട് പടർന്നു പന്തലിച്ചു കിടപ്പുണ്ട്. അതിനിടയിൽ ഉപ്പന്റെ ഒരു കൂടുണ്ട്... എന്നും ഞാൻ കാണാറുണ്ട്...

    • @vishnuvichuzz9424
      @vishnuvichuzz9424 3 місяці тому

      ദ്രോഹിക്കരുത്....ആർക്കും കാട്ടി കൊടുക്കുകയും അരുത്... ❤

    • @PrameelaH-nv5fr
      @PrameelaH-nv5fr 3 місяці тому

      മനുഷ്യന് ഒരു ദ്രോഹവും ചെയ്യാത്ത പക്ഷി..

  • @maniiyer9685
    @maniiyer9685 Місяць тому

    നമസ്കാരം സർ..
    ഈയിടെ ആയിട്ടാണ് സാർ ന്റെ വീഡിയോ കൾ കാണാൻ തുടങ്ങിയത്.. നല്ല അവതരണം.. മിത്തും അമ്മുമ്മകഥ കളും ചേർത്ത നല്ല രസമായി അവതരി പ്പിച്ചു.. താങ്ക്സ്
    ഇനിയും ഇതുപോലെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു... 🙏

  • @SamaranmulaSam
    @SamaranmulaSam 3 місяці тому +2

    ഉക്കൻ എന്നുമൊരു കവി ആണ് എന്നെനിക്കു തോന്നിയിട്ടുണ്ട്... കവിത തുളുമ്പുന്ന രൂപവും ഭാവവും.. ഏകാകി..മറ്റു കിളികളൊന്നും കടന്നു ചെല്ലാത്ത ഇടങ്ങളിൽ എന്തോ പരതി നടക്കും... എന്റെ അച്ഛൻ പറയും ഒളിപ്പിച്ചു വെച്ച ഭക്ഷണം തിരയുകയാണെന്ന്... നേരാണ് എന്ന് തോന്നുന്നു. കണ്ടാൽ ഒരു കവി തകർന്നു പോയ ക്ഷേത്ര അവശിഷ്ടങ്ങൾ നോക്കി.. അല്ലെങ്കിൽ കടൽ തീരത്തു കൂടി നടക്കുന്ന പോലെ തോന്നും.. മഞ്ചാടി ചെങ്കനൽ കണ്ണുകൾ തികഞ്ഞ പക്വത തോന്നിപ്പോകും.. വ്യത്യസ്തമായ ഒരു പക്ഷി.. ഉക്കനും ,,, കാട്ടുപ്രാവ് അല്ലെങ്കിൽ അഞ്ജനപ്രാവ് എന്ന് പറയുന്നവയാണ്.. ഉക്കന്റെ കൂക്കൽ പകലിനെ ഏതോ പുരാതന കാലത്തേക്ക് കൊണ്ടുപോകും.... പൂവത്തൂർ എന്ന ഞങ്ങളുടെ അയൽ ഗ്രാമത്തിൽ ധാരാളമായി ഇവ ഉണ്ടായിരുന്നു. പഴുത്ത അടയ്ക്ക മര തോപ്പിലൂടെ ഇവ പാറി നടന്ന കാഴ്ച ഇന്നും മറക്കാനാവുന്നില്ല്...ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു മയിൽ പോലെ... ഇവർ ulla❤️ഒരു അമ്പലം ഞാൻ vsualise ചെയ്തു കുഞ്ഞിലേ ഉറങ്ങിയിട്ടുണ്ട്...ഇപ്പോൾ കൂടുതൽ അറിവ് കിട്ടി. നന്ദി.... എന്തായാലും ഒരു വിശ്വാസമുണ്ട് ഉപ്പന്റെ കൂടു എടുക്കരുത് എന്ന്... ഒരു ദിനേ... എനിക്ക് തോന്നി മൂങ്ങ.. തത്ത.. ഇതിന്റെയെല്ലാം കൂടു ഞാൻ എടുത്തിട്ടുണ്ട്. ഉക്കന്റെ കൂടെടുത്തു റെക്കോർഡ് ഇടണം... ഉക്കന്റെ ഒരു കൂടു ഞാൻ കണ്ടുപിടിച്ചു... വട്ട എന്ന മരത്തിൽ... അതിനു ഒരു ബലവുമില്ല ഉയരവുമില്ല... ഒരു പേട്ട് വട്ട.. ഞാൻ കയറിയാൽ അതു ഒടിയും.. വണ്ണം കുറഞ്ഞ ഒരുത്തനെ എരി കയറ്റി . അവൻ വലിഞ്ഞു കയറി കൂടിരുന്ന താഴെ ഒരു കമ്പിൽ പിടിച്ചതും ബോധം കെട്ടു താഴെ.... മണൽ വിരിച്ച നാട്ടുവഴിയിൽ ഓണ തുമ്പി വീണ പോലെ അവൻ കിടന്നു നിശ്ചലം... ഞാനോടി തോർത്തിൽ വെള്ളം മുക്കി അവന്റെ മുഖം തുടച്ചപ്പോൾ ആണ് തല പൊക്കിയത്... ഉക്കന്റെ കൂട്ടിൽ ചില വിഷ ചെടികൾ അവരിടാറുണ്ടെന്നു അച്ഛൻ പറഞ്ഞു... എന്തായാലും ഉക്കനും, ബാല്യവും കിളച്ചു കള കളഞ്ഞ പറമ്പുകളുമെല്ലാം സ്വപ്ന സ്വകാര്യമായി ഞാനും കൊണ്ട് നടക്കുന്നു...

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      രസകരമായ എഴുത്ത്

    • @muhammadShukla
      @muhammadShukla 3 місяці тому

      ഒരുത്തൻ്റെ ജീവിതം തുലച്ചു😮 ഉക്കാൻ ഉപ്പൻ ഉമ്മൻ..ഉമ്മൻ ചാണ്ടി എന്ന ചെമ്പോത്ത് ചാണ്ടി ആണ് സുവർണ ചകോരം കൊണ്ട് വന്നത്.. കേരള റോഡ് വികസനം ഐശ്വര്യം ഉള്ള ചെമ്പോത്ത് ചാണ്ടിയിലൂടെ നടന്നു😅

    • @SamaranmulaSam
      @SamaranmulaSam 3 місяці тому

      ഉക്കനെന്നോ ഉപ്പാനെന്നോ പേരിൽ അടി വേണ്ട.. ആ കിളിയുടെ സൗന്ദര്യം നോക്കിയാൽ മതി..

  • @vibinrajendran9456
    @vibinrajendran9456 2 місяці тому +1

    ഉപ്പൻ....
    ഉപ്പാ ഉപ്പാ...
    ഉപ്പൻ്റെ അച്ഛൻ കമ്പും വെട്ടി ദോ വരുന്നു,
    കാട്ടിൽ കേറി ഒളിച്ചോ.... 😊
    കുട്ടിക്കാല nostu...

  • @diecastKERALA
    @diecastKERALA 3 місяці тому +4

    Sir.. വളരെ നല്ല അവതരണം 😊. ഒരു മുത്തശ്ശിക്കഥപോലെ കേട്ടിരിക്കാം ❤

  • @anishkk5129
    @anishkk5129 3 місяці тому +1

    നല്ല അവതരണം. ഉപ്പനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു.. നന്ദി..👍

  • @gopinathannairmk5222
    @gopinathannairmk5222 3 місяці тому +3

    നീലക്കൊടുവേലിയും ഉപ്പനും തമ്മിലുള്ള
    അതിഭാവന നിറഞ്ഞ കഥകൾ
    ഇപ്പോൾ സാർ പറയുമ്പോഴാണ് ആദ്യമായി കേൾക്കുന്നത്.
    സാറിൻ്റെ ഓരോ പ്രഭാഷണങ്ങളും അനുവാചകരെ കൂടുതൽ കൂടുതൽ ജന്തുസ്നേഹികളാക്കി മാറ്റുന്നു.
    വളരെ നന്ദി,സർ.👍🌹🙏

    • @viswanathantk9178
      @viswanathantk9178 2 місяці тому

      എന്റെ ടാങ്കിൽ നിന്നും ഒരു കൊക്ക് ഒരു തവളയെ പിടിച്ചു, അതിന്റെ പിറകെ പോയി അതിനെ തട്ടി എടുത്തു ഈ ചകോരഥി പക്ഷി

  • @sreejithpt4329
    @sreejithpt4329 3 місяці тому +2

    Superb presentation ❤. David attenborough കഴിഞ്ഞു എനിക്ക് ഏറ്റോവും ഇഷ്ട്ട പെട്ട Presentation ✌️

  • @q-mansion145
    @q-mansion145 3 місяці тому +7

    ചെമ്പൊത്തിൽ നിന്നും തുടങ്ങി നീലക്കൊടുവേലിയിൽ എത്തി 😂❤

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @jayashreesankar8557
    @jayashreesankar8557 3 місяці тому +2

    I love these birds for the main reason that they are loyal to each other❤❤❤❤

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      അതിൽ വലിയ കാര്യമില്ല.. എന്തോ പരിണാമപരമായ അതിജീവന കാര്യം ഉണ്ട് അതിൽ

  • @RajnairNair
    @RajnairNair Місяць тому +1

    എത്ര സുന്ദരമായ അവതരണം

  • @varghesepjparackal5534
    @varghesepjparackal5534 3 місяці тому +11

    ഉപ്പനെ കാണുമ്പോൾ പച്ചിലയിൽ തുപ്പിയാൽ പലഹാരം കിട്ടും എന്ന അബദ്ധ ധാരണ ഞങ്ങളുടെ നാട്ടിലെ ഒരു കാലഘട്ടത്തിലെ കുട്ടികൾക്ക് ഉണ്ടായിരുന്നു , പാവം ഉപ്പൻ കാരണം ഞങ്ങളുടെ തുപ്പലുകൾ എത്രയോ പച്ചിലകൾക്ക് ഏൽക്കേണ്ടി വന്നു 😂😅

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +5

      പുതിയ അറിവ്

    • @naveenkp7181
      @naveenkp7181 Місяць тому

      മധുരം കിട്ടും എന്ന് കേട്ടിട്ടുണ്ട്... പച്ചിലയിൽ തുപ്പുന്ന ഏർപ്പാട് അറിയില്ല...

  • @Aaron-y9z8y
    @Aaron-y9z8y 2 місяці тому

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ ശ്രദ്ധയോടെയും കൗതുകത്തോടെ തന്നെയാണ് കേട്ടിരിക്കുന്നത്.. താങ്കളൂടെ അറിവും അതിന് കിടപിടിക്കുന്ന അവതരണവും മനോഹരം തന്നെയാണ് ♥️...ഏറ്റവും കാത്തിരിക്കുന്നത് തത്തകളെ പറ്റിയുള്ള വീഡിയോയ്ക്ക് തന്നെയാണ്

    • @vijayakumarblathur
      @vijayakumarblathur  2 місяці тому

      .നന്ദി, സന്തോഷം, സ്നേഹം

  • @VettichiraDaimon
    @VettichiraDaimon 3 місяці тому +3

    നാഗ മാണിക്യം കഴിഞ്ഞാല്‍ പിന്നെ ഉള്ള അതി സുന്ദരമായ ഒരു ഐതിഹ്യം ആണ്, ഈ നീലകൊടുവേലി. ഞാനും എന്റെ വരും തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാൻ ഇഷ്ടപ്പെടുന്ന കാര്യം.

  • @laluperumalabraham9325
    @laluperumalabraham9325 3 місяці тому +2

    ഉപ്പനെ വളരെ ഭംഗിയായി വിവരിച്ചു !

  • @Kingfiros
    @Kingfiros 3 місяці тому +7

    ഒരു സാധു ജീവിയാണ് ചെമ്പോത്ത്😊

  • @SunriseS3
    @SunriseS3 3 місяці тому +1

    very fantastic narration. marvelous. very interest to hear.not feal bored Thankyou so much

  • @jomyjose3916
    @jomyjose3916 3 місяці тому +2

    വാഴയിലപ്പുഴുവിനെ തിന്നുന്നത് കണ്ടപ്പോൾ ഒരു തന്തോഴം.😂

  • @ShinShine-ij3ji
    @ShinShine-ij3ji 3 місяці тому +1

    താങ്കളുടെ വീഡിയോ കണ്ടാൽ രണ്ടാണ് കാര്യം പക്ഷികളെയും മൃഗങ്ങളെയും കുറിച്ച് അറിയാനും സാധിക്കും പല അന്ധവിശ്വാസങ്ങളും പൊളിയുകയും ചെയ്യും 👍🏼

  • @pneuma4294
    @pneuma4294 3 місяці тому +3

    നെയ്യാറ്റിൻകരയിൽ ഉക്കില് എന്നാണ് പേര്

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      പുതിയ അറിവ് - നന്ദി

    • @muhammadShukla
      @muhammadShukla 3 місяці тому

      എന്തരു പ്യാരി അത് 😂😂 പറയിൻ 😅

  • @mishabmuhammad779
    @mishabmuhammad779 3 місяці тому +2

    നിങ്ങൾ മുത്താണ് 🥰 ഒരുപാട് പുതിയ അറിവുകൾ കിട്ടും

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @bibinkaattil
    @bibinkaattil 3 місяці тому +3

    അടുത്തത് വേഴാമ്പൽ നെ കുറിച്ച് ഇടാമോ

  • @sutheeshrajan8959
    @sutheeshrajan8959 3 місяці тому +2

    Hi sir.. I'm Bangalore based business man . Your channel gives us a clear idea of our animals...your voice is also so relaxing

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @thahirch76niya85
    @thahirch76niya85 3 місяці тому +2

    ഇവിടെ ധാരാളം ചെമ്പോത്തിനെ . അവയെ കൊണ്ട് ഒരു ശല്യവും ഇല്ല

  • @SajeshMv
    @SajeshMv 3 місяці тому +1

    എല്ലാം മനസ്സിലായി. വിജയകുമാർ സാറിന് ഒരു ബിഗ് 🙏🙏🙏🙏

  • @nithinkumar8470
    @nithinkumar8470 3 місяці тому +3

    ചെമ്പോത്തിന്റെ സൗണ്ട് കൂടി ആഡ് ചെയ്യണമായിരുന്നു

    • @muhammadShukla
      @muhammadShukla 3 місяці тому

      ചെമ്പോത്ത് copyright strike അടിച്ച് കളയും😂😂

  • @k.p.vinodnair3183
    @k.p.vinodnair3183 2 місяці тому

    Good information about Bird, "UPPAN". 👏👏👏👍🤝

  • @സഫാന
    @സഫാന 3 місяці тому +3

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ചെമ്പോത്തിനെ കണ്ടാൽ ഭാഗ്യമെന്ന് കരുതിയിരുന്ന കാലം❤

  • @ഏകലവ്യൻ
    @ഏകലവ്യൻ 3 місяці тому +6

    ചെമ്പോത്തിനെ കണി കണ്ട് യാത്ര തുടങ്ങിയാൽ, നല്ലതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടു്

  • @mannadyaneesh
    @mannadyaneesh 3 місяці тому +2

    എല്ലാ വിഡിയോസും.. ഒന്നിനൊന്നു മെച്ചവും... informative🎉❤❤❤❤

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @HabeebArd
    @HabeebArd 3 місяці тому +3

    ചെമ്പോത്തെ ചെമ്പോത്തെ നിന്റെ അമ്മായിയമ്മ വരുന്നു ഓടി മാറിക്കോ

  • @lizymurali3468
    @lizymurali3468 3 місяці тому +1

    പ്രണയ ചകോര അവതരണം നന്നായിട്ടുണ്ട്.👌👍

  • @simsonpoulose
    @simsonpoulose 3 місяці тому +1

    ഒരു പുതിയ അറിവ് പറന്നു തന്നതിന് നന്ദി.

  • @KatheejaUmmu
    @KatheejaUmmu 25 днів тому

    Pakshigale patthi parayumbol adinde shabdangal kelpikkanom thank you👍👍👍🙋🙋‍♂️🙋🙋‍♂️🙋🙋‍♂️

  • @mgraman4955
    @mgraman4955 3 місяці тому +1

    Thanks a lot for your presentation about Chemboth !

  • @firstmayorkollam
    @firstmayorkollam 3 місяці тому +1

    അവതരണം ഗംഭീരം മാഷ്👍

  • @heartlyartsak8661
    @heartlyartsak8661 3 місяці тому +2

    neelakkoduveli thedi poya sreedharane orkunnu.. SK Pottekkaadinte Oru deshathinte katha😊❤

  • @jayesh718
    @jayesh718 3 місяці тому +2

    Thanku you സർ 🥰ഒരുപാട് സന്ദോഷം ഈ വീഡിയോ ചെയ്തതിനു ❤️

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      jayesh
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @jayesh718
      @jayesh718 3 місяці тому +1

      @@vijayakumarblathur തീർച്ചയായും 🤍

  • @jayashreesankar8557
    @jayashreesankar8557 3 місяці тому +1

    How loving and lovely these birds are. Thank you sir for yet another beautiful and fascinating episode.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @jayashreesankar8557
      @jayashreesankar8557 3 місяці тому

      @@vijayakumarblathur for sure😇 thanks 🙏

  • @SNIPER-YT-142
    @SNIPER-YT-142 3 місяці тому +2

    09:10 മുതൽ രണ്ട് തവണ കാണണം.. വേറെ ലെവൽ ഫീൽ ആണ്.. എന്നെപ്പോലെ ഒന്നും ഇല്ലാത്തവർക്ക് പ്രത്യാശയുടെ തിരിനാളം പോലെ, തേടിയ നീലക്കൊടുവേലി പോലെ, അത് നിങ്ങളുടെ മനസ്സിൽ കുളിരു പകരാൻ സാധ്യതയുണ്ട്...💯💯
    Thank you Sir..❤

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @MuhammedMusthafa-fz5js
    @MuhammedMusthafa-fz5js 3 місяці тому +1

    Kettirinnupooghum avatharanam manooharam big salute

  • @Aji.P.KPharmacist
    @Aji.P.KPharmacist 2 місяці тому +1

    തേനും വയമ്പും സിനിമയിലെ പാട്ടിൽ നീലഗിരിക്കുന്നിൽ മേലെ 'നീലക്കൊടുവേലി' പൂത്തു എന്നല്ല 'നീലക്കുറുഞ്ഞി' പൂത്തു എന്നാണ് ഗാന രചയിതാവ് എഴുതിയിരിക്കുന്നതെന്ന് തോന്നുന്നു sir 🙏🤝, all your videos are informative & interesting, മിക്കതും ഞാൻ കാണാറുണ്ട്

  • @mohdfarookseeyar
    @mohdfarookseeyar 3 місяці тому +1

    Sir 👌❤

  • @letsenjoylife7746
    @letsenjoylife7746 3 місяці тому +2

    നിങ്ങളുടെ കഥകൾ കേൾക്കാൻ ഇഷ്ടാണ് ❤️❤️❤️