"ഞാൻ അണ്ണനല്ല പെണ്ണേ ... " കൊച്ച് ഇസ്മയിൽ കാട്ടിൽ വച്ച് തന്റെ ജീവിതസഖിയെ കണ്ടെത്തിയപ്പോൾ ...!

Поділитися
Вставка
  • Опубліковано 14 лют 2023
  • ഇന്ത്യയിലെ ആദ്യത്തെ ആനക്കാരി ... പുതിയിടം അശോകൻ എന്ന ഗജകിങ്കരനെ കൊണ്ട് സൂപ്പർസ്റ്റാർ പ്രേംനസീറിന് മാല ഇടീച്ച് ലോകത്തെ ഞട്ടിച്ച സുലൈഖാബീവി..!
    പെൺകരുത്തിന്റെ പര്യായമായ തന്റെ ജീവിതസഖിയെ ....
    അതേ വരെ ഒരാനയെ ഒന്ന് തൊട്ടിട്ടുപോലുമില്ലാത്ത സുലൈഖയെ ...
    ആനക്കാരൻ ഇസ്മയിൽ കണ്ടെത്തുന്ന
    അപൂർവ്വ മുഹൂർത്തം...!
    #sree4elephants #elephant #keralaelephants #aanapappan #aanapremi #keralatourisam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 123

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +60

    ജാതിയുടെ മതത്തിന്റെയും പേരിൽ പരസ്പരം വാളെടുക്കുന്നവർ ഒന്നോർക്കുക എല്ലാത്തിനും മുകളിലാണ് ഈശ്വരൻ മറ്റേതെങ്കിലും മേഖലയിൽ ആയിരുന്നെങ്കിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചേനെ ഈ മനുഷ്യനെ❤️❤️❤️🙏🙏🔥🔥

  • @Muhammedziyan
    @Muhammedziyan Рік тому +20

    ഞാനും പോകാറുണ്ട് അമ്പലത്തിൽ ഭയങ്കര positive vibe ആണ്❤️

  • @saidalavin3788
    @saidalavin3788 Рік тому +17

    ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുന്നവർക്ക് കൂടെ കണ്ടു മാനസ്സിലാക്കാൻ ഉതകുന്ന ഒരു എപ്പിസോഡ്. 😍😍😍 .

  • @vinvin5807
    @vinvin5807 Рік тому +6

    നന്മ യുള്ള അപൂർവം മനുഷ്യരിൽ ഒരാൾ 🥰🥰🥰

  • @unnibalakrishnan9145
    @unnibalakrishnan9145 Рік тому +19

    വലിയ കാഴ്ചപ്പാട് ഉണ്ടാകുക എന്നത് തന്നെയാണ് ദൈവാനുഗ്രഹം 🙏

  • @sreelathamohanshivanimohan1446

    ഇതാണ് കഥയിലെ രാജകുമാരി വരുന്ന സീൻ അതിമനോഹരം..ഈ അതിജീവനം..ഇനിയും തുടരുക... ഇക്ക മനസ്സിൽ അങ്ങ് പതിഞ്ഞു... അത്ര ഇഷ്ടം.. സ്നേഹം ശ്രീ ആശംസകൾ

  • @sreekeshkesavansambhanda
    @sreekeshkesavansambhanda Рік тому +8

    ഇസ്മായിൽ ഇക്ക കഥകൾ ഗംഭീരം 😍😍👌🏻👌🏻👌🏻

  • @muhammadshafeeq1808
    @muhammadshafeeq1808 Рік тому +5

    ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവൻ കേൾക്കണം ഈ മനുഷ്യനെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി മറ്റുമതങ്ങളുടെ ആചാര അനുഷ്‌ട്ടാനങ്ങളെ ബഹുമാനിക്കുന്നതിനോടൊപ്പം അവനവന്റെ ഭക്തി മുറുകെ പിടിച്ച് മുന്നോട്ടു പോവുക ഇസ്മയിൽ ഇക്ക അതുപോലെ തന്നെ എല്ലാ ആന പാപ്പാൻമാർക്കും ഈ പ്രോഗ്രാം ചെയ്യുന്ന ശ്രീ ഏട്ടനും അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹👍👍👍

  • @sreekumarbpillai6683
    @sreekumarbpillai6683 Рік тому +3

    A real indian,Hindu by culture,Muslim by faith.. amazing human being in life.. ❤️

  • @arunkumarpn5074
    @arunkumarpn5074 Рік тому +6

    ജാതിയുടെ മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവന്മാർക്കുള്ള മറുപടിയാണ് ഇക്ക

  • @ramukunnambath
    @ramukunnambath 11 місяців тому +1

    ഇദ്ദേഹത്തെ ആദരിച്ചു കൊണ്ട്❤❤❤ തൊഴുന്നു
    ഇതാണ് യഥാർത്ഥ മതേതരത്വം

  • @vibinpullattu9937
    @vibinpullattu9937 Рік тому +6

    ഹൊ '',, ഒരുവല്ലാത്ത ജാതി നിർത്തലായിപ്പോയല്ലോ ..... അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു:

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ Рік тому +7

    *ഈ മനുഷ്യൻ* 🔥

  • @kpn82
    @kpn82 Рік тому +1

    ഇസ്മായിൽ ഇക്ക നിങ്ങള്ടെ മനസ്സിന്റെ വല്ല്പ്പത്തെ ...നമസ്കരിക്കുന്നു നൂറുവട്ടം,🙏🙏

  • @abichakkandan1931
    @abichakkandan1931 Рік тому +4

    വലിയ മനുഷ്യൻ ❤❤❤❤❤

  • @sijisiji5662
    @sijisiji5662 Рік тому +2

    ഗംഭീരമാകുന്നുണ്ട് 👍🏻👍🏻👍🏻

  • @nidhishirinjalakuda144
    @nidhishirinjalakuda144 Рік тому +3

    ഇസ്മയിൽ ഇക്ക ഒരു സ്കൂൾ തന്നെ ആണ്. 🙏🏻

  • @devasurya4675
    @devasurya4675 Рік тому +1

    I like this chanel, i see ur all videos😍👍🏻

  • @midhunkm6045
    @midhunkm6045 Рік тому +2

    മികച്ചത് ❤

  • @sudhakarandon7092
    @sudhakarandon7092 Рік тому +2

    Good Morning sreekumar chettan

  • @sprakashkumar1973
    @sprakashkumar1973 Рік тому +1

    Very good meaningful vdeo brother.. 🌹👌.. Waiting fr next episode Brother.. 👍

  • @HarishPHari-gh8hb
    @HarishPHari-gh8hb 8 місяців тому

    ന്റെ ഇക്കാ 🫡

  • @lekshmirajendran4891
    @lekshmirajendran4891 Рік тому +4

    Touching Episode 🥰❣️

  • @rahulr2890
    @rahulr2890 Рік тому +9

    കുമളിയിൽ ഉള്ള ആനത്താവളത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്തുകൂടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +3

      Yes.. അതിന്റെ ഉടമകൾക്ക് ചെറിയ പ്രശ്നം

    • @rahulr2890
      @rahulr2890 Рік тому

      @@Sree4Elephantsoffical എന്ത് പ്രശ്നം

  • @sojanxavier5848
    @sojanxavier5848 Рік тому +2

    Enta ponno onnum parayan illa poli👌👌👌

  • @kannan-22
    @kannan-22 Рік тому +3

    ഇസ്മായിൽ ഇക്ക 💥😍🤩

  • @haridasnair6245
    @haridasnair6245 11 місяців тому

    Great 👍

  • @gpalthoroppala178
    @gpalthoroppala178 Рік тому +1

    A Gentleman, good experience.

  • @invisibleink7379
    @invisibleink7379 Рік тому +1

    Highly experienced hand 🌟.

  • @its_me2493
    @its_me2493 Рік тому

    New subscriber😎

  • @rrr1376
    @rrr1376 Рік тому +1

    Super nannayitund

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      Thank you so much ❤️

    • @rrr1376
      @rrr1376 Рік тому

      കേരളത്തിലെ പേരുകേട്ട ഒരുപാട് ആനകൾ സ്വന്തമായിരുന്ന ഗ്രാങ്ങാട് തറവാട് അനുഭവസമ്പത്തുള്ള ആന ഉടമസ്ഥൻ ,പേരുകേട്ട ആനക്കാർ പണിയെടുത്ത തറവാട് ഗ്രാങ്ങാട് തമ്പുരാൻ്റെ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും

  • @rohithnair9800
    @rohithnair9800 Рік тому

    നല്ല ഒരു പോസിറ്റീവ് എനർജി ഉള്ള എപ്പിസോഡ് 🙏🥰

  • @Riyasck59
    @Riyasck59 Рік тому +2

    🥰🐘😍💖💕

  • @priyanachu4054
    @priyanachu4054 Рік тому +1

    👌👌

  • @binudarsana1310
    @binudarsana1310 Рік тому +1

    💖

  • @sudhakarandon7092
    @sudhakarandon7092 Рік тому +1

    Evide

  • @aswathiachu890
    @aswathiachu890 Рік тому +1

    😍😍👍

  • @vidyasudhi7159
    @vidyasudhi7159 Рік тому +1

    👍

  • @binjurajendran
    @binjurajendran Рік тому

    ❣️❣️

  • @SajeeshTpSajeeshTp-cq7kf
    @SajeeshTpSajeeshTp-cq7kf Рік тому +1

    👍👍👍👍

  • @bibinvijayan5652
    @bibinvijayan5652 Рік тому +1

    💖🙏🏻

  • @kirankjkattungal8859
    @kirankjkattungal8859 Рік тому +2

    👍🐘🎉

  • @dvabhil
    @dvabhil Рік тому

    What a enlightened thought do check this from 4:08

  • @TALKTIME01
    @TALKTIME01 Рік тому +1

    Bgm💘

  • @jijopalakkad3627
    @jijopalakkad3627 Рік тому +1

    👌👌👌🥰🥰🥰🥰💜💜💜🐘

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Рік тому +7

    എങ്കിൽ ചേട്ടൻ തന്നെ മുൻകൈ എടുത്തു ഒരു സിനിമ എടുപ്പിക്കണം ആ ഇക്കയ്ക്കു അതിൽ നിന്ന് എന്തെങ്കിലും കിട്ടുന്നങ്കിൽ അത് ഒരു ഉപകാരം ആണ്‌.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +3

      invest ചെയ്യുവാൻ തയ്യാറായി ആരെങ്കിലും തയ്യാറായാൽ നോക്കാം

  • @asharafpadam5462
    @asharafpadam5462 Рік тому +1

    🌹🌹🌹🌹🌹🤲👍🙏

  • @antothomas9965
    @antothomas9965 Рік тому +1

    Hi

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg Рік тому

    ,,kduvavelayudhan❤kottayiRaju❤ismeal❤

  • @nandakumarv1035
    @nandakumarv1035 Рік тому +2

    ആന ലോകം അത് അടുതു അറിഞ്ഞവർക്കേ പറ്റു പലരും പുച്ഛിക്കും കൈ കഴുകി വെള്ളം കുടിക്കുന്ന ആന മുതൽ ഇരണ്ടവും ശവം വരെ തിന്നുന്ന ആന ഉണ്ടെന്ന് പറഞ്ഞ ൽ ആര് വിശ്വസിക്കും കൈ കഴിക്കുന്ന ആന യെ പറ്റി പറഞ്ഞപ്പോ ചിരിച ആന സ്നേഹിവരെ ഉണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      അവർക്ക് അവരുടെ വിശ്വാസം .... അതിന്റെ വഴിക്ക് പോട്ടെ...

  • @vishnutoxie5332
    @vishnutoxie5332 Рік тому +1

    Pulli ipo nilkane evideyanu? Full pidiyaana analo

  • @amruthasyamkumar8047
    @amruthasyamkumar8047 Рік тому +2

    ഇസ്മയിൽക്ക ഇഷ്ട്ടം

  • @elliasms9730
    @elliasms9730 4 місяці тому

    Vivarakedukal ullil vekuka, thankalude Sheri mattullavark thettaakaaam..

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому

      ആയിക്കോട്ടെ..
      വിവരക്കേടുകൾ എല്ലാ കാലത്തേക്കുമായി ഉള്ളിൽ വയ്ക്കുന്നവരുമുണ്ട്.
      അതും ശരിയല്ല

  • @abdulhabeeb4868
    @abdulhabeeb4868 Рік тому +1

    ഇപ്പൊ ഇക്ക കൊണ്ടു നടക്കുന്ന ആനയെ പറ്റി ഒന്ന് പറയാമോ തീർച്ചയായിട്ടും പറയണം എന്നാലേ കൂടുതൽ നന്നായിരിക്കും

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      നോക്കാം... പക്ഷേ അവരുടെ ഉടമകൾക്ക് ഇപ്പോൾ അതിന്റെ വിശദമായ സ്റ്റോറി ചെയ്യുന്നതിൽ ചില പ്രശ്നമുണ്ട്.

  • @vientertainers5124
    @vientertainers5124 Рік тому +1

    ശ്രീയേട്ടാ സാധിക്കുവാണെൽ rkv അനിൽകുമാർ നെ പറ്റി വീഡിയോ ചെയ്യണേ ആരും പറഞ്ഞു കേൾക്കാത്ത ഒരു നാടൻ ആന

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +2

      അവന്റെ ഉടമ കൂടി താത്പര്യം എടുക്കട്ടെ ....

    • @vientertainers5124
      @vientertainers5124 Рік тому

      @@Sree4Elephantsoffical 😇

  • @mohammedshan5232
    @mohammedshan5232 Рік тому

    Ippo yath ankka nikkunnay

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      കുമളിയിലെ ആന ക്യാമ്പിൽ...
      അവിടെ ഏതാനും ആനകൾ ഉണ്ട്.

  • @Jomaljose528
    @Jomaljose528 Рік тому

    Paapan thirumeni evde?? Aaarum thirakunilla ipo.. adhehathe kurich nthlm ariv ndo?

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      അറിവില്ല.
      ഗൾഫിൽ ആണെന്ന് ഇടക്ക് കേട്ടിരുന്നു

  • @kunjumoncj9176
    @kunjumoncj9176 Рік тому

    Ashane chirakulla aana undook

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 місяців тому

      ചിറകുള്ള ആന മാത്രമല്ല കുതിരയും ഉണ്ടായിരുന്നല്ലോ... അങ്ങനെ കേട്ടിട്ടില്ലേ..

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Рік тому +1

    ഇപ്പോൾ ഇക്ക ഇത്രയും ആന ഉള്ളിടത്തു നില്കുന്നല്ലോ അത് എവിടെ ആണ്.

    • @shafasshafi7451
      @shafasshafi7451 Рік тому

      Plathottam annene thonnunu

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      കുമളിയിലെ എലിഫന്റ് സഫാരി ക്യാമ്പ്

  • @vmagencies4699
    @vmagencies4699 Рік тому +17

    ആനയുടെ കൊമ്പിൽ തുങ്ങി പട്ടി ഷോ കാണിക്കുന്ന കാവടി ആശാൻ മുതൽ ന്യൂ ജെൻ പിള്ളേർ വരെ മാതൃക ആക്കണം കൊച്ചു ഇസ്മായിൽ എന്ന മഹാഅത്ഭുതത്തെ ❤️❤️❤️❤️❤️love &respect you ഇസ്മായിൽ ഇക്കാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +2

      ഇസ്മയിൽ ഇക്ക പുതിയ തലമുറക്ക് മാതൃക ത്തവട്ടെയെന്ന കാര്യത്തിൽ യോജിക്കുന്നു

    • @vmagencies4699
      @vmagencies4699 Рік тому

      @@Sree4Elephantsoffical പുതിയ തലമുറക്ക് അല്ലെ. പഴയ തലമുറയിൽ പട്ടി ഷോ കാണിക്കുന്ന കാവടി ആശാന്റെ എന്ന ഒരാളുടെ പേര് മാത്രമേ ഞാൻ പറഞ്ഞിട്ട് ഉള്ളു..... പറഞ്ഞാൽ ഒരുപാട് പേര് ഉണ്ട്.
      ........ എന്ന് ആനപ്പണി ചെയ്യുന്ന മിക്കവാറും എല്ലാവർക്കും ഒരു മാതൃക ആവട്ടെ

  • @ajayambadi8383
    @ajayambadi8383 Рік тому +1

    ഇതിലെ കുറച്ചു ഭാഗം സുലേഖ ഇത്തയുടെ എപ്പിസോഡിൽ ഉള്ളത് ആണല്ലേ