കരിങ്കുരങ്ങോ മക്കാവോയോ?? ഏതിനേയാണ്‌ നമ്മൾ വാങ്ങിയത്‌?? Golden handed tamarin or Green wing mecow??

Поділитися
Вставка
  • Опубліковано 4 жов 2024
  • Hello friends
    Hope you guys are doing well.
    In todays video, you’re goin to meet a very special member in Petstation. One of the most affectionate and beautiful; Green-wing macaw.
    Green-wing macaws are tame and affectionate with a usually even, easy-going disposition. They are friendly and require a couple of hours of interaction with you every day. These birds are brilliant; they can learn to speak words and do tricks.
    Watch the whole video to get to know this incredible bird!!!
    Please visit my friend’s page and support him:
    UA-cam
    / nashnashfarm
    Instagram
    ...
    Sit back, Relax and enjoy the video! Let us know your thoughts and suggestions via comments session below!!!
    Instagram page:- ...
    Facebook page:- / petstationkannur
    Check out VETBAE at ...

КОМЕНТАРІ • 305

  • @thesiblife2854
    @thesiblife2854 2 роки тому +37

    കണ്ണൂർ ജില്ല കളക്ടർ ആയിട്ട് പോലും ഒരു ജാടയും ഇല്ലാതെ നമ്മൾക്ക് വേണ്ടി ടൈം കണ്ടെത്തി വീഡിയോ ചെയ്യുന്ന ജാബിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 💥🔥

    • @keerthimadhu2413
      @keerthimadhu2413 2 роки тому

      😮😮😮😮eeh sherikkum

    • @jacobvjames5553
      @jacobvjames5553 2 роки тому

      Enthucadde??

    • @jasminijad9946
      @jasminijad9946 2 роки тому

      District collectero???

    • @sijiliraees9385
      @sijiliraees9385 2 роки тому

      😂😂

    • @muhammedthwaha2194
      @muhammedthwaha2194 2 роки тому +5

      ഒന്നുകിൽ പാവത്തെ ആരോ പറഞ്ഞു പറ്റിച്ചു 😹
      അല്ലെങ്കിൽ msg ന് rply കൂടാൻ വേണ്ടി നമ്മളെ പറ്റിക്കാൻ നോക്കുന്നു 🥴

  • @NashExoticZoo
    @NashExoticZoo 2 роки тому +62

    He is always Supporting and helping small pet keepers like me..He is our inspiration. I am very proud to have friend like you ❤ Thank you for the support

  • @kbzx7367
    @kbzx7367 2 роки тому +65

    Nash exotic zoo ഷാഹിദ് ബ്രോ ❤️ pet station kannur സാബിർ ബ്രോ ❤️ വളർന്നു വരുന്ന മലയാളികളായ pets lovers ന്റെ റോൾ മോഡൽസ് ❤️

    • @NashExoticZoo
      @NashExoticZoo 2 роки тому +4

      Ayyooo 🙏🙏❤

    • @ibrahimkaleel5597
      @ibrahimkaleel5597 2 роки тому

      @@NashExoticZoo നല്ല video വരുന്നില്ല ഇനി നല്ല videos വരും എന്നുപ്രദീക്ഷിക്കുന്നു insha allah

    • @NashExoticZoo
      @NashExoticZoo 2 роки тому

      @@ibrahimkaleel5597 theerchayayum try cheyyaam 🙏❤

    • @kbzx7367
      @kbzx7367 2 роки тому

      @@NashExoticZoo ❤️❤️

  • @petsvilla8181
    @petsvilla8181 2 роки тому +38

    രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ സ്വർഗ്ഗ കൂടാരത്തിൽ കഴിഞ്ഞദിവസം എത്താൻ പറ്റി വളരെ സന്തോഷം ❤അവിടെ കണ്ടപ്പോൾ
    അവിടുന്ന് പോരുമ്പോൾ ഇക്കയെ കാണാൻ പറ്റാത്ത ഒരു വിഷമം 😊മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ അന്വേഷിച്ചിരുന്നു അവിടെ ഇല്ല എന്ന് പറഞ്ഞു

    • @VKTECH2841
      @VKTECH2841 2 роки тому

      ഞാനും കുറച്ചു ദിവസങ്ങൾക്കു മുമ്പ് പെറ്റ് സ്റ്റേഷനിലേക്ക് വന്നിരുന്നു അതിന്റെ video ua-cam.com/video/PHNXPOQQRlQ/v-deo.html

    • @hanidq4381
      @hanidq4381 2 роки тому +1

      എപ്പോൾ വന്നു

  • @sirajtp6428
    @sirajtp6428 2 роки тому +4

    ആ കരിങ്കുരങ്ങുകളെ എടുക്ക് ഇക്കാ.... പൊളി ഐറ്റം 🔥🔥🔥

  • @ack.ajoo__2405
    @ack.ajoo__2405 2 роки тому +25

    പൊന്നാടയണിയിക്കും എന്ന് പറഞ്ഞപ്പോ ഇത് പോലൊരു ഉപഹാരമാണെന്ന് സ്വപ്നത്തീ പോലും നിരീച്ചില്ല 🥴🥴...
    ❤❤🔥🔥

  • @muhammedrashadvp4527
    @muhammedrashadvp4527 2 роки тому +11

    എല്ലാവർക്കും നബി ദിനം ആശംസകൾ🥳
    Pet station❤️

  • @knr8547
    @knr8547 2 роки тому +1

    നരബലി ന്യൂസൊക്കെ കണ്ട് ആകെ മരവിച്ച പോലേനൂ...പെറ്റ്സ്റ്റേഷന്റെ കുറേ വീഡിയോകൾ ഒന്നിച്ച് കണ്ട്. ഇപ്പോൾ കുറച്ച് ഒാക്കെയായി😍❤

  • @ysueuyeuw6314
    @ysueuyeuw6314 2 роки тому +4

    സ്തിരം പ്രേക്ഷകർ ഹാജർ ഇട്ടോളി....
    സൗബിൻക ഇഷ്ടം😍😍😘

  • @seyyadali475
    @seyyadali475 2 роки тому +7

    Hii ikka 💚 നബിതിനാ ആശംസകൾ 💚 all petstetion team 😘😘

  • @jiyasjourneys8956
    @jiyasjourneys8956 2 роки тому +2

    ഞാൻ ആലുവയിൽ നിന്ന് നിങ്ങളെ കാണാനായി വന്നതാണ് .. നിങ്ങൾ തിരക്കിലായിരുന്നു .. ബുദ്ധിമുട്ടിക്കണ്ട എന്ന് ഞാനും വിചാരിച്ചു .. എത്രയോ ആളുകൾ ഇത് പോലെ വരുന്നുണ്ടായിരിക്കും അല്ലേ .. petstation നന്നായി enjoy ചെയ്ത് തിരിച്ചു പോന്നു ...

    • @Petstationkannur
      @Petstationkannur  2 роки тому +6

      എന്ത്‌ തിരക്കാണെലും കുഴപ്പമില്ല ഒന്ന് പറയായിരുന്നില്ലേ,,..

    • @jiyasjourneys8956
      @jiyasjourneys8956 2 роки тому +1

      @@Petstationkannur എന്റെ ഈ മെസ്സേജ് നിങ്ങൾ വായിച്ചല്ലോ അത് മതി ബ്രോ ..😍.

  • @a.adeee__
    @a.adeee__ 2 роки тому +3

    5:14 ath entha🚀🚀rocketto

  • @kuttapi
    @kuttapi 2 роки тому +6

    സാബിർക്ക മൗഗ്ലി എവിടെ വല്ലാതെ മിസ്സ് ചെയ്യുന്നു💔❣️ വീഡിയോ അടിപൊളി ആകുന്നുണ്ട് 💥😻

  • @vincysurumi2930
    @vincysurumi2930 2 роки тому +1

    ബംഗാൾ ക്യാറ്റിന്റെ റാമ്പ് വാക് സൂപ്പർ എഡിറ്റിംഗ് ക്ലാരിറ്റി 👌👌👌👌 പുതിയ അതിഥികൾക്ക് സ്വാഗതം

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 роки тому +6

    പെറ്റ് സ്റ്റേഷനിലേക്ക് അടുത്ത അന്തേവാസി 2-കരികുരങ്ങ് ആകട്ടെ.
    നല്ല ഭംഗിയുണ്ട് അതിനെ കാണാൻ.
    പിന്നെ ബ്ലൂ&ഗോൾഡ് മാക്കവിന് ലിയോ എന്ന പേര് തന്നെ മതി.
    PET STATION 💙💚💛💜

  • @annieantu935
    @annieantu935 2 роки тому +7

    വരുന്നവരെ എല്ലാരേം ഹാരമണിയിച്ചു സ്വീകരിക്കും എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല.....😂😂
    കിളികൾ എല്ലാം അടിപൊളി... 👌👌

  • @wayofmelvin368
    @wayofmelvin368 2 роки тому +2

    ലക്ഷങ്ങൾക്ക് ഒരു വിലയും ഇല്ലല്ലോ😍😍.... Nice👍👍

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +1

    വളരെ മനോഹരമായ ഒരു apisod

  • @shadowgamer7427
    @shadowgamer7427 2 роки тому +14

    ചേട്ടന്റെ വീഡിയോസ് പുലിയാണ് ഞാനൊരു പക്ഷി ഫാനാണ്

  • @saheershapa
    @saheershapa 2 роки тому +2

    Nashile collections kidilan aanallo,adipoli. 🥰😍❤️

  • @vpvlogs2083
    @vpvlogs2083 2 роки тому +1

    Pet station innale (12/10/2022) visit cheythu. Kure nalathe agraham ayirunnu pet station onne kananam ennullath. Birdsineyum animalsineyum kandu ellam spr... Sabirkkane kanan pattulannane karuthiye but athum saadhichu. Such a wonderful person he is.. Ellathilum upari ettavum exiting ayi thoniyath sabir enna oralude parisramathil orupaad perk avide joli cheyyan pattunnu.. Spr bro 🤜🤜🤜

  • @HakkimPetsWorld
    @HakkimPetsWorld 2 роки тому +2

    എന്താണ് എന്നറിയാൻ അവസാനം വരെ കണ്ടു....
    കുരങ്ങനേയും വാങ്ങാമായിരുന്നു.💕🤝

  • @alisaheer2673
    @alisaheer2673 2 роки тому +2

    അടിപൊളിയായിരുന്നു... 💚

  • @cakemaster7840
    @cakemaster7840 2 роки тому +2

    ആകെ ബഹളമായിരുന്നു.. എന്നാലും കാണാൻ അടിപൊളി ആയിരുന്നു❤️🤩👍.

  • @nazarinak2195
    @nazarinak2195 2 роки тому +3

    പൊന്നാട പൊളിച്ചു 😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️ബംഗാൾ cats ബേബിസ് എന്തൊരു cute🥰🥰🥰🥰birds beautifull expensive birdsiney വാങ്ങാൻ കഴിയാത്ത എന്നെ പോലുള്ളവർക്ക് കണ്ടസ്വാധിക്കാൻ അവസരമൊരുക്കി തരുന്ന സാഭിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️❤️😍😍😍😍😍

  • @abdulsalim4350
    @abdulsalim4350 2 роки тому

    അടിപൊളി സാബിർകാ ഒരു ലാമ യേ കൊണ്ടുവന്നൂടെ...it's verity

  • @krishnamehar8084
    @krishnamehar8084 2 роки тому +1

    പുതിയ അതിഥികൾ സൂപ്പർ. 👍👍👍👍💕💕💕💕💕💕💕

  • @shijuks7793
    @shijuks7793 2 роки тому +1

    പുതിയ കിളികൾ സൂപ്പർ ആയിട്ടുണ്ട്‌

  • @entefishfarmkl3156
    @entefishfarmkl3156 2 роки тому +3

    Pet station ഉയിർ 🔥🔥🔥🔥🔥

  • @marsab530
    @marsab530 2 роки тому +4

    Ikka adipoli💕💞💥👌

  • @harshidroshan3869
    @harshidroshan3869 2 роки тому +1

    Sabikka video clarity kurayunundo🥲

  • @adarshm8640
    @adarshm8640 2 роки тому +1

    Kidillam video ikkaa❣️😍

  • @jayaraj9907
    @jayaraj9907 2 роки тому

    Ekka super poli👍

  • @fahimjinu508
    @fahimjinu508 2 роки тому +1

    Nte mone kidilan vedio 😌

  • @sarithanp7211
    @sarithanp7211 2 роки тому +1

    PET STATION LOVE

  • @xylemfanrichu4763
    @xylemfanrichu4763 2 роки тому

    കേരള വന്യ വകുപ്പ് മന്ത്രിയായിട്ട് പോലും ഒരു ജാട പോലുമില്ലാതെ വിഡിയോ ചെയ്യുന്ന ജാബിക്കാക്ക് ഒരായിരം അഭിനന്ദനം 🥳🥳❤️

  • @mohammedzubie8632
    @mohammedzubie8632 2 роки тому

    Njan USA yilanu ningade collection adhi gambheeram

  • @sunithahameed6539
    @sunithahameed6539 Рік тому

    Suppar, king 👑💖

  • @ifar2640
    @ifar2640 2 роки тому +1

    Waiting arnnu kkaa😻😻😻

  • @arunrulezmerc1102
    @arunrulezmerc1102 2 роки тому +1

    A True Pet Lover in all norms.
    Stay Blessed.

  • @madhusnair8723
    @madhusnair8723 2 роки тому +1

    Powli

  • @nimalachu6620
    @nimalachu6620 2 роки тому

    Weekly 2 days enkilum video idanam oro videosum kanan vendi katta waiting anu

  • @sandhya-0802
    @sandhya-0802 2 роки тому +2

    Shahid bro ❤️

  • @shamlakp3902
    @shamlakp3902 2 роки тому

    Pettanu kazhinju poy video.. 👍

  • @proactive5371
    @proactive5371 2 роки тому +2

    ഇൻട്രോ യും background കണ്ടപ്പോ തന്നെ മനസിലായി nash exotic ആണ് ഇന്നത്തെ പോക് എന്ന്

  • @jjfu100
    @jjfu100 2 роки тому +4

    പാവമായി പോയി എന്നാലും പെറ്റ്സ്ഷനിൽ പോകുന്നത് കൊണ്ട് കുഴപ്പമില്ല 👍

  • @np8371
    @np8371 2 роки тому +2

    I am also angamaly mookkannoor

  • @23xizeenazainab66
    @23xizeenazainab66 2 роки тому

    athokke oru fun ann 😀

  • @subisvlog4441
    @subisvlog4441 2 роки тому

    കിളികളുടെ കലപില ശബ്ദം എന്താ ഒരു ഫീൽ 🥰🥰

  • @mohammedzubie8632
    @mohammedzubie8632 2 роки тому

    Ende peru zubair no fade pet station poli
    Superrr

  • @masterminer6988
    @masterminer6988 2 роки тому +1

    Today video poli ikka ❤❤❤😊

  • @FAKE_WORLD1246
    @FAKE_WORLD1246 2 роки тому

    Valare ishttam

  • @club-cb6cp
    @club-cb6cp 2 роки тому +4

    ഇക്കാടെ സ്ഥിരം പ്രേക്ഷ്‌കർ ഇവടെ come on...💥💥❤️ pets എന്നും weaknes anu🤩💖

  • @shahadasshas8360
    @shahadasshas8360 2 роки тому +1

    Ellaarkkum ente Hirdhayam Niranja
    💚Nabidina Ashamsakal💚

  • @firoskareem62
    @firoskareem62 2 роки тому +2

    നമ്മുടെ സ്വന്ധം മാടായി പാറ ഇൻട്രോ കണ്ടപ്പോൾ തന്നെ മനസ്സിലായി അവിടെക്കാൻ പോകുന്നതെന്ന്.

  • @shahinshans6359
    @shahinshans6359 2 роки тому

    Superb 👏👏👏👏👏lots of love 🥰🥰🥰keep growing with adding new new members to petstation 🥰🥰🥰🥰 petstation uyire 🖤 zaaby ikka uyire 🖤🖤🖤🖤

  • @diyan766
    @diyan766 2 роки тому

    പുതിയ തത്തകൾ സൂപ്പർ 👍

  • @abhaydev8263
    @abhaydev8263 2 роки тому

    അടിപോളി

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 роки тому +2

    Adipoli birds 👌👌😘

  • @adhiltc2049
    @adhiltc2049 2 роки тому +2

    big fan ❤❤

  • @mohammadyasirvk5140
    @mohammadyasirvk5140 2 роки тому +1

    Njanuru pets lover aane 😍👍

  • @harikeshsreeram4779
    @harikeshsreeram4779 2 роки тому +2

    Super

  • @abhinavck6302
    @abhinavck6302 2 роки тому +4

    Ikka💕

  • @mmorganicaquafram1116
    @mmorganicaquafram1116 Рік тому

    "ചേർത്തലയിൽ" നിന്നും ഞങ്ങളും വരും🤝🤝🤝

  • @anaskt5751
    @anaskt5751 2 роки тому +1

    നമ്മുടെ സ്വന്തം മാടയി പാറ

  • @grandmaster9071
    @grandmaster9071 2 роки тому +1

    Mashallah 😍😍😍😍😍😍

  • @heerapv2616
    @heerapv2616 2 роки тому +1

    Fell for the love you shower ❤️

  • @unmeshug2534
    @unmeshug2534 2 роки тому +1

    Love from Mumbai ❤

  • @subisvlog4441
    @subisvlog4441 2 роки тому

    അവർ നല്ലോണം പേടിച്ചു

  • @niyasnavas1242
    @niyasnavas1242 2 роки тому +1

    Waiting a week for the video is of no fun. Either increase the frequency or increase the time duration with more exciting contents. 🙏

  • @sujeeshsuji9899
    @sujeeshsuji9899 2 роки тому

    Nigallude petestation full rewvie chayummmo bro

  • @muhsinmuhsi9547
    @muhsinmuhsi9547 2 роки тому

    Madayi paarayil njan poyittund

  • @gopansvlogs8841
    @gopansvlogs8841 2 роки тому +1

    Marine aquarium update വേണം

  • @manu-nj1bw
    @manu-nj1bw 2 роки тому

    Nice video

  • @akshaya7495
    @akshaya7495 2 роки тому +1

    Sneham maathram ❤️❤️

  • @muhammedmusthafa2715
    @muhammedmusthafa2715 2 роки тому +2

    Hai bro 🥰
    Sugamale 😀

  • @anitaerayi3289
    @anitaerayi3289 2 роки тому

    Excellent 👌 new pets are welcome 🤗😘

  • @mtrmtr9583
    @mtrmtr9583 2 роки тому

    👌👌👌super

  • @sanilsanil9411
    @sanilsanil9411 2 роки тому

    Ekka love you❤

  • @mohamedyousuf8389s
    @mohamedyousuf8389s 2 роки тому

    Assalamu allikum brother h r u
    pls make petstation tour video
    Your video all good

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 2 роки тому

    നബിദിനാശംസകൾ

  • @worldmodified_cars
    @worldmodified_cars 2 роки тому +2

    Ikkoii kanan patto ikkane😇

  • @malayaliff4190
    @malayaliff4190 2 роки тому +1

    madayi paaram poli ann nan veed muttath ann

  • @shahalaslam1859
    @shahalaslam1859 2 роки тому +2

    Hi. Bro. Poli. 🔥

  • @001shahulhameed
    @001shahulhameed 2 роки тому +1

    Nash exotic zoo Superb 👍

    • @NashExoticZoo
      @NashExoticZoo 2 роки тому

      🙏❤

    • @Petstationkannur
      @Petstationkannur  2 роки тому

      @@NashExoticZoo എല്ലാ വീഡിയോയ്ക്കും റിപ്ലേ കൊടുത്തോ😜😜എന്റെ പണി കുറക്കാല്ലോ

  • @kL-yv2gl
    @kL-yv2gl 2 роки тому

    അതും വാങ്ങിക്കോ എന്നാ ഫുൾ ആവുള്ളൂ ഞാൻ ഗൾഫിലാ നാട്ടിൽ വന്നിട്ട് അങ്ങോട്ടൊന്നു വരുന്നുണ്ട് ഫ്രണ്ട്സിനെയും കൂട്ടിയിട്ട് എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് റിപ്ലൈ തരണേ

  • @kvlmspyghost5551
    @kvlmspyghost5551 2 роки тому +1

    Pets n fins ജലീലിക്ക പോയപ്പോൾ ഓർത്തു സാബിക്ക ഉടനെ വരുമെന്ന്

  • @truelife2298
    @truelife2298 2 роки тому +1

    നടി അനു ജോസെഫിന്റെ അടുത്ത് ഒത്തിരി ബംഗാൾ cat ഉണ്ട്‌..

  • @rabeehkk9281
    @rabeehkk9281 2 роки тому

    Cash illaathad kond ...cocktailina valarthuna pet lover😊👍

  • @munnavn3705
    @munnavn3705 2 роки тому

    Hay ഇക്ക സുഖം

  • @valappilhouse
    @valappilhouse 2 роки тому

    പൊളി പൊളി സാബിക്ക

  • @munnamunna4182
    @munnamunna4182 2 роки тому +2

    15 minutes ippo 20 ayi sandhosham eaniyum koottikko skip chayyathe kanaum ❤❤❤❤❤❤❤❤❤❤❤❤❤❤

    • @Petstationkannur
      @Petstationkannur  2 роки тому

      Content pole… adutha video chilappo 10 minutes undavoo areella 😃

  • @muhammedrishal1235
    @muhammedrishal1235 2 роки тому

    Ikkaaa ingal vedio edukkunna divasam eethaaa enikk varanaanuu

  • @mohammednawas2649
    @mohammednawas2649 2 роки тому

    Pet Stations 😘

  • @vazhayilathefoodexplorers2416
    @vazhayilathefoodexplorers2416 2 роки тому +1

    അതിനെ പിടിച്ചപ്പോലുള്ള കരച്ചില് കണ്ടപ്പോ സങ്കടം തോന്നിയെങ്കിലും പെറ്റ് സ്റ്റേഷനിൽ ഓട്ടല്ലേ കൊണ്ടുപോണെ എന്നോർത്തപ്പോ അതിൽ കൂടുതൽ സന്തോഷം തോന്നി

  • @mufihani3507
    @mufihani3507 2 роки тому

    Sabikka love u

  • @talkwithrubee9490
    @talkwithrubee9490 2 роки тому +1

    Kazhinja sunday njanum family petstaion poyirunnu .sabikane kandirunnu

  • @nithinraj_v
    @nithinraj_v 2 роки тому +1

    കരിങ്കുരങ്ങ് കൊള്ളാം veriety ആണ് . അതിനെക്കൂടെ പൊക്കിയാൽ കൊള്ളാം ❤️❤️

  • @jachijazz10
    @jachijazz10 2 роки тому +1

    Super bro 😍

  • @shafeerkannankeel2357
    @shafeerkannankeel2357 2 роки тому

    ഹിഷാമെ നിന്നെ പാമ്പ് എന്ന് വിളിച്ചത് 🤣🤣