അന്യഗ്രഹജീവിയോ?? ഇതാണ്‌ വെള്ളം കുടിക്കാത്ത ജീവി.. jerboa

Поділитися
Вставка
  • Опубліковано 4 лип 2024
  • Welcome to Petstation's latest UA-cam video featuring our newest members: Jerboa Rats! These fascinating creatures are a blend of charm and curiosity, known for their petite size and endearing hopping gait reminiscent of their desert-dwelling namesake, the Jerboa. Join us as we delve into their unique behaviors, dietary needs, and tips on providing the best care for these adorable additions to our family.
    In addition to introducing our Jerboa Rats, we're thrilled to celebrate achieving a stellar 4.5 rating on Google Reviews! This achievement wouldn't have been possible without your incredible support and trust in Petstation. We sincerely thank each and every one of you who took the time to share your experiences and feedback. Your reviews are invaluable to us and continue to inspire us to provide top-notch service and care for all our beloved pets.
    Watch the video to meet our Jerboa Rats up close and learn more about their captivating personalities.
    Also, don’t forget to the link below to leave your own Google review and share your thoughts with us. Let’s keep spreading the love for pets together!
    Petstation location:- Mattool Central Beach Rd, Matool, Kerala 670325
    goo.gl/maps/wVwAwRTjRKY3wRcH8
    *******
    Follow us on social media:
    Instagram page:- petstationkannu...
    Facebook page:- / petstationkannur
  • Домашні улюбленці та дикі тварини

КОМЕНТАРІ • 468

  • @alansabu2513
    @alansabu2513 5 днів тому +172

    ഇക്ക ഇങ്ങള് പറഞ്ഞില്ലേ ഏറ്റവും കൂടുതൽ മിസ്സ് ചെയുന്നത് ആരെയാണ് എന്ന് അതിപ്പോ മൗഗ്ലി ആണ്🥺. ഇന്നത്തെ വീഡിയോയിൽ അവനെ കാണിച്ചപ്പോ ശെരിക്കും വിഷമം ആയി. അടുത്ത ആഴ്ച അവൻ്റെ കുറച്ച് വീഡിയോ ഇടണം കെട്ടോ.ഞാൻ ഇതുവരെ അവിടെ വന്നിട്ടില്ല എന്നാൽ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്നേലും വരാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.❤

    • @mahshookck6390
      @mahshookck6390 5 днів тому +5

      അവൻ പോയി 😢😢😢

    • @mahshookck6390
      @mahshookck6390 5 днів тому +4

      മൗഗ്ലി മരിച്ചു 😢😢😢😢

    • @alansabu2513
      @alansabu2513 5 днів тому

      @@mahshookck6390 ഇന്നലെ ആയി റീൽ കണ്ടപ്പോ ശെരിക്കും വിഷമം ആയി അതാ പറഞ്ഞേ പഴയ വീഡിയോസ് എല്ലാം ഒന്ന് Collab ചെയ്ത് ഇടാൻ

    • @nj4591
      @nj4591 5 днів тому +1

      4:12 athe mwugli aaaa

    • @nj4591
      @nj4591 5 днів тому +1

      @@mahshookck6390nee pottana

  • @prasanthpkprasanth2401
    @prasanthpkprasanth2401 4 дні тому +18

    ഇക്കാ ഒട്ടകത്തിന്റെ കുഞ്ഞിനെ കാണാൻ കൊതിയാവുന്നു 🥰

  • @iyasmr6798
    @iyasmr6798 5 днів тому +28

    ഈ സ്‌നേഹം കൂട്ടായിമ സ്നേഹം എല്ലാം ചേരുന്നത് ആണ് നമ്മുടെ പെറ്റു സ്റ്റേഷൺ ❤❤❤😍😍😍😍

  • @reejamahesh2467
    @reejamahesh2467 3 дні тому +3

    ഇപ്പോൾ അടിപൊളി ആയല്ലോ 👌👌, അവിടെ ഉള്ള സ്റ്റാഫിനോടും പെറ്റിനോടും ഉള്ള നിങ്ങളുടെ സ്നേഹം 🙏🙏❤️

  • @dhilshaishu3701
    @dhilshaishu3701 5 днів тому +22

    നമ്മുടെ മൗഗ്ലി പോയി അല്ലേ ഇക്ക 🥺🥺അവനെ ശെരിക്കും ഒന്ന് കണ്ടിട്ട് കുറെ ആയി ഇപ്പോ അവനെ കാണാനും പറ്റൂല 🥺🥺

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 5 днів тому +15

    പെറ്റ് സ്റ്റേഷനിൽ എല്ലാത്തിനേയും ഒത്തിരി ഇഷ്ടമാണ് ❤❤

  • @Yaxeenabcd
    @Yaxeenabcd 5 днів тому +23

    ഞാൻ കാണാൻ ഏറ്റവും കൊതിക്കുന്ന സ്ഥലം PETSTATION ❤️

    • @user-uw9cm1pf9x
      @user-uw9cm1pf9x 2 дні тому

      മക്ക _ മദീന 😢😢

    • @Yaxeenabcd
      @Yaxeenabcd 2 дні тому

      @@user-uw9cm1pf9x ഞാൻ കേരളത്തിൽ ആണ് ഉദ്ദേശിച്ചത് 🥺 മക്ക മദീന കഴിഞ്ഞിട്ടേ ബാക്കി എന്തും

  • @najeebmohamedali21
    @najeebmohamedali21 4 дні тому +8

    എല്ലാ ശനിയാഴ്ചയും കാത്തിരുന്നു കാണുന്ന ഒരേ ഒരു വീഡിയോ ❤❤❤❤❤❤❤❤❤❤❤❤❤

  • @nazarinak2195
    @nazarinak2195 4 дні тому +3

    Petstationtey കൂട്ടായ്മയുടെ നേട്ടം ❤❤❤❤congrats all ❤️❤️❤️❤️❤️

  • @Heartbeat624
    @Heartbeat624 4 дні тому +5

    Petstationil ulla Ella pet's neyum miss chiayyunundu...
    Petstation uyir ❤❤❤❤

  • @ajirajem
    @ajirajem 3 дні тому +4

    Day one മുതൽ പെറ്റ്സ്റ്റേഷൻ ചാനൽ കാണുന്ന ഒരാളാണ് ഞാൻ. ഈ അഭിമാനകരമായ വളർച്ചയിൽ വലിയ സന്തോഷം❤

    • @Petstationkannur
      @Petstationkannur  День тому +1

      Thank you bro 😍

    • @ameennilu9064
      @ameennilu9064 День тому +2

      @@ajirajem naanum enta naad aayad kond parayallaaa....pet station nammuda ahangaaramaan.......

  • @niyas.c.7957
    @niyas.c.7957 4 дні тому +3

    5 star കുറഞ്ഞുപോയി 💯😅😅🫡🫡🫡♥️ And to all Members Congratulations....

  • @yasiaru1712
    @yasiaru1712 4 дні тому +2

    Njan oru pravasiyann Ella Saturday um ningale video kaanarund kaanumbol thanne manassinoru vallatha santhosham ❤️❤️❤️❤️

  • @Heartbeat624
    @Heartbeat624 4 дні тому +2

    Honey യുടെ വീഡിയോ എനിക്ക് ഇഷ്ടമായി...
    Petstation uyir ❤❤❤❤

  • @alras1868
    @alras1868 2 дні тому +1

    സ്റ്റാഫിനോട് എന്നും ഈ സ്നേഹവും ചേർത്ത് നിർത്തലും നിലനിൽക്കട്ടെ 🙋‍♂️

  • @HrishiPrabhakaran
    @HrishiPrabhakaran 5 днів тому +31

    Mogli last video🥲

  • @thahivava1485
    @thahivava1485 5 днів тому +12

    ഒട്ടകത്തിനെയും കുഞ്ഞിനേയും കാണിക്കൂ

  • @mubassiramurshid5449
    @mubassiramurshid5449 5 днів тому +7

    A man with 0 haters❤

  • @cucumber_Story
    @cucumber_Story 11 годин тому

    Team work leads to won 👏👏Kudos on your All Remarkable achievement 🎉👏👏...

  • @LazeMedia
    @LazeMedia 5 днів тому +14

    Polichu❤ chattam 😂& vaal

  • @jasminijad9946
    @jasminijad9946 5 днів тому +1

    Congrats bro. .✨Kangaroo odunna polind athine kaanan ❤️❤️

  • @hafeezpm6775
    @hafeezpm6775 4 дні тому +5

    ഒട്ടകത്തെയും കുഞ്ഞിനെയും അടുത്ത വീഡിയോയിൽ കാണിക്കണം..❤❤😍

  • @m.k.n4163
    @m.k.n4163 2 дні тому +2

    ഗർഭ എന്ന് പറയുന്ന ഒരു എലി സൗദിയിലെ മരുഭൂമിയിലെ ഇഷ്ടംപോലെയുണ്ട് രാത്രികളിൽ വണ്ടിയോടിക്കുമ്പോൾ റോഡിന് വട്ടം ചാടി ഒരുപാട് ചത്തുപോകുന്ന ഒരു സാധനമാണ്

  • @shahinshans6359
    @shahinshans6359 5 днів тому +2

    Feel so happy😊keep growing petstation 😊😊lots of love😊😊😊the unconditional love that whole petstation team giving is the success😊😊new members are so cute😊the sad our mowgli😢

  • @shamsupoopalam9808
    @shamsupoopalam9808 5 днів тому +2

    എല്ലാ ശനിയാഴ്ചയും വീഡിയോക്ക് ഞാൻ കാത്തിരിക്കാറുണ്ട്

  • @mohammedshifinummathoor4000
    @mohammedshifinummathoor4000 5 днів тому +25

    പെറ്റ് സ്റ്റേഷനിൽ ഫീഡിങ് റൂം സ്ഥാപിച്ച സാബിക്കക്ക് ഒരു സല്യൂട്ട്🤍🙏🏼

  • @drnams3774
    @drnams3774 4 дні тому +3

    ഒട്ടകക്കുട്ടി 😄🙌 in next episode...

  • @sabukalyanisabukalyani6264
    @sabukalyanisabukalyani6264 4 дні тому +1

    നമ്മുടെ കന്നാസിനെ ഒരു പാട് നാളായി കണ്ടിട്ട് എല്ലാവരെയും ❤❤❤❤❤❤ ആണ് ഇന്നത്തെ വീഡിയോ സൂപ്പർ കങ്കാരു എലി കിടിലം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @NEWREAIS
    @NEWREAIS 5 днів тому +2

    Adipoli onnum paranilla pett station kee jai❤

  • @thafsiltheppiav820
    @thafsiltheppiav820 5 днів тому +3

    ജിമ്പർലക്ക വീഡിയോ
    അടിപൊളി സൂപ്പർ വീഡിയോ
    പെറ്റ് സ്റ്റേഷൻ പെറ്റ് സ്റ്റേഷൻ പെറ്റ് സ്റ്റേഷൻ❤❤❤❤

  • @user-fk7rx7ui2g
    @user-fk7rx7ui2g 4 дні тому +1

    മാഷാ അള്ളാ വളരെ സൂപ്പറായിട്ടുണ്ട് പെറ്റ് സ്റ്റേഷൻ

  • @joeljosephsantosh6096
    @joeljosephsantosh6096 День тому

    Congratulations petstationkannur🥳🥳🥳🥳🥳🎊🎊🎊🎊🎊🎉🎉🎉🎉🎉

  • @nila510
    @nila510 3 дні тому +1

    Jerboa നെ മാത്രം അല്ല അവിടെ ഉള്ള ഒട്ടുമിക്ക ആൾക്കാരേം ഞാൻ കണ്ടിട്ടില്ല ഇതിനെടുത്ത hardwork നെ ബഹുമാനിക്കുന്നു ആശംസകൾ ❤

  • @Chinus260
    @Chinus260 3 дні тому +1

    Congratulations pet station team 🎉

  • @SreejeshChambrammundachal
    @SreejeshChambrammundachal 4 дні тому +1

    Orupad ishtam.....❤❤❤

  • @sahadsahad673
    @sahadsahad673 2 дні тому +2

    സുബ്ഹാനള്ളാ.....❤

  • @adarshm8640
    @adarshm8640 5 днів тому +9

    First time ahnu ikka ithine kanunee photoyil allathe😍😍

  • @gopansvlogs8841
    @gopansvlogs8841 4 дні тому +1

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് ❤

  • @ponmudivlogs
    @ponmudivlogs 3 дні тому +1

    Al pwolii❤❤❤❤❤

  • @faisalmullapally7351
    @faisalmullapally7351 3 дні тому

    Mashaalla 🎉❤❤❤

  • @user-pb1qm3ov3v
    @user-pb1qm3ov3v 4 дні тому

    ഇങ്ങേര് പൊളി മനുഷ്യനാട്ടാ ❤

  • @user-jq3fi5gc6s
    @user-jq3fi5gc6s 5 днів тому +1

    Polich super

  • @yedukrishnan4992
    @yedukrishnan4992 3 дні тому +1

    🎉🎉❤

  • @KeralaXGOD777
    @KeralaXGOD777 5 днів тому +3

    5star done 👍 ❤

  • @ZareenaFathema
    @ZareenaFathema 3 дні тому +1

    Kannas yenna per yenikum istamairunilla yenjale super 👌

  • @sqtvr9744
    @sqtvr9744 3 дні тому +1

    PetStation 5/5👍🏻

  • @abdullacp9941
    @abdullacp9941 5 днів тому +2

    ആശംസകൾ ❤

  • @sajeemop2948
    @sajeemop2948 5 днів тому +1

    Team work 🎊

  • @Aslamzvlogs
    @Aslamzvlogs 2 дні тому +1

    😍😍

  • @jamaludheenjamal9625
    @jamaludheenjamal9625 5 днів тому +3

    Petstation full missingaanu..... Onnude vann kaananam

  • @Yaxeenabcd
    @Yaxeenabcd 5 днів тому +6

    ഒട്ടകവും കുട്ടിയും കാണിക്കണം next video ❤️😊

    • @wasil8455
      @wasil8455 5 днів тому +1

      ഒട്ടകത്തിനെ തിരിച്ചു കൊണ്ട് പോയി, ഇവിടെ മഴ അല്ലെ

    • @Yaxeenabcd
      @Yaxeenabcd 4 дні тому

      @@wasil8455 ആണോ 🥺

  • @jayashreesudhakaran7863
    @jayashreesudhakaran7863 5 днів тому +1

    ❤❤❤❤❤.ellam super ❤❤❤❤

  • @ZareenaFathema
    @ZareenaFathema 3 дні тому

    Oh amazing mash allah

  • @swethamidhunraj5817
    @swethamidhunraj5817 2 дні тому +1

    ❤❤❤❤

  • @ShibinShibink
    @ShibinShibink 4 дні тому +1

    ❤❤

  • @mohamoodnottanveedu6881
    @mohamoodnottanveedu6881 19 годин тому

    Great
    Good work

  • @josenijoy4979
    @josenijoy4979 5 днів тому +2

    Athya mayi kanuna jeevi veraiti❤

  • @muhamedshafi5750
    @muhamedshafi5750 5 днів тому +3

    ❤❤❤

  • @rameesrami8275
    @rameesrami8275 5 днів тому +3

  • @khadeejakm3704
    @khadeejakm3704 5 днів тому +1

    Dorbo nan adhiyamayita kaninade
    It similar like kangaroo
    So cute
    May Allah bless U
    N give u all the success in Ur life
    Ur papa looks like HERO NO1🎉🎉🎉

  • @jeseemkt6248
    @jeseemkt6248 5 днів тому +3

    ❤❤❤❤❤

  • @MUNNA5092
    @MUNNA5092 5 днів тому +5

    വർഷങ്ങളായി പെറ്സ്റ്റേഷന്റെ കൂടെ കൂടിയിട്ടു നാട്ടിൽ വരുമ്പോഴൊക്കെ ആദ്യം അങ്ങോട്ട് വന്നു മൗഗ്ലിയെ ഒന്ന് കാണണം എന്നായിരുന്നു പല സാഹചര്യങ്ങൾ കൊണ്ടും വരൻ പറ്റിയില്ല ഇതുവരെ ഈ ജൂലൈ ലാസ്റ് നാട്ടിൽ എത്തും ഇനി ഇപ്പോ അവിടെ വന്നാലും മൗഗ്ലി ഇല്ലാലോ 😢😢😢😢…അവിടെ ഇനി ആരൊക്കെ വന്നാലും മൗഗ്ലിയുടെ തട്ട് താന് തന്നെ ഇരിക്കും
    Miss you Mougli😢 The real hero of petstation
    RIP MOUGLI 🌹🌹🌹

  • @madhusnair8723
    @madhusnair8723 День тому

    Powli

  • @muzammilch8300
    @muzammilch8300 5 днів тому +2

    😍🥰

  • @ibrahimck-tr5fc
    @ibrahimck-tr5fc 4 дні тому +1

    Congratulations 🎉🎉🎉❤❤❤❤

  • @amcreationtech1305
    @amcreationtech1305 5 днів тому +1

    Inka njan innale kannrk poyinim inta brothernte adthkk appo avdnn thirichuvarumbool beachkk vannu😊 petstationkk vannu aynte nere opposite beachkk ahnn vannen njan ikkanta vedios eppalum kanarnd inkk baynkaraishtan❤ appo avarokke nertt kandappo enthanareela bayankara santhosham😊 alhamdulillah angana inte aa agram sathichu pakshe njan ikkane kandeela ath oru sankadam ayii😢❤ inshaallah iniyum varum apoo kananpattayirikkum 😊❤❤

  • @BushraBushi-ly7vm
    @BushraBushi-ly7vm 5 днів тому +13

    Moglik enthu patiii

  • @ChippuChippu-tr7rw
    @ChippuChippu-tr7rw 5 днів тому +1

    Poli video ❤❤❤❤❤

  • @panjuzworld
    @panjuzworld 4 дні тому

    ❤❤❤❤🎉🎉🙌

  • @NEWREAIS
    @NEWREAIS 5 днів тому

    Njanum pet station Kanan varum insha allah. Ingane oru paribadi nadathiyathil santhosham

  • @PradeepKumar-dd2qz
    @PradeepKumar-dd2qz 4 дні тому +1

    ഞാൻ ഇന്നലെ ശനിയാഴ്ച വന്നിരിന്നു, പക്ഷേ ജർബോയെ കണ്ടില്ല,ബാക്കി എല്ലാം അടിപൊളി ❤❤❤.

    • @Petstationkannur
      @Petstationkannur  День тому

      Last cage നോകിട്ടുണ്ടാവില്ല്

  • @fazilps5
    @fazilps5 4 дні тому +1

    Super❤❤❤❤❤❤

  • @ubaid5469
    @ubaid5469 3 дні тому +1

    Mashallah❤

  • @user-le3jv7cl4c
    @user-le3jv7cl4c 4 дні тому +1

    👌👌👌🥰🥰🥰

  • @manukdpm3459
    @manukdpm3459 4 дні тому

    Super ikka
    aa😍😍😍

  • @tvatva6235
    @tvatva6235 5 днів тому +1

    👍👍

  • @sakeerhusain1566
    @sakeerhusain1566 4 дні тому +1

    Super ❤❤❤

  • @Galactose2369
    @Galactose2369 5 днів тому +1

    Poli ❤

  • @IsmailIsmail-pz5qo
    @IsmailIsmail-pz5qo 4 дні тому +1

    Super.🎉🎉🎉

  • @manukdpm3459
    @manukdpm3459 4 дні тому

    Ellam ishtamanikkaaa❤

  • @beskillful8097
    @beskillful8097 4 дні тому +1

    👍👍👍

  • @DanyJinto-p2m
    @DanyJinto-p2m 5 днів тому +3

    Camel ❤❤

  • @PoliVa-ns1mb
    @PoliVa-ns1mb 5 днів тому +2

    يربوع❤

  • @shifachachu
    @shifachachu 4 дні тому +1

    Super bro

  • @fazilps5
    @fazilps5 4 дні тому +1

    Super❤❤🎉❤❤

  • @harisduaascorner5563
    @harisduaascorner5563 2 дні тому

    പെറ്റ്സ്റ്റേഷൻ കഴിഞ്ഞ ദിവസം സാ
    ന്ദർഷിച്ചിരുന്നു... മികച്ച അന്തരീക്ഷം ഇത്രയും അനിമൽ സ് നെ അക്കമെഡറ്റ് ചെയ്തിട്ടും ബാഡ് സ്മെല്ലോ വൃത്തികേടോ ഇല്ല... 🥰
    പോരായ്മ തോന്നിയത് ഒരോ ഗെജ് ന് പുറത്ത് നെയിം ബോർഡ്‌ വെച്ചതിൽ ൽ ഡിറ്റയിൽ ആയി മലയാളത്തിൽ കാര്യങ്ങൾ സൂചിപ്പിച്ചാൽ നന്നാകും, പ്രായം, ലിംഗം, രാജ്യം, ആഹാരം, തുടങ്ങിയവ...
    പിന്നെ ഉള്ള കാര്യം എൻട്രി ഫീ 150 വാങ്ങിക്കുന്നത് പറ്റുമെങ്കിൽ റെഡ്യൂസ് ചെയ്യണം, ടിക്കറ്റ് ന് കൂടെ കൊടുക്കുന്ന ടോക്കൺ, ഫിഷ് ഫുഡ്‌ മുന്നേ പോലെ ആവശ്യക്കാർ വാങ്ങട്ടെ...😊
    റിപ്ലെ പ്രതീക്ഷിക്കുന്നു.....❤

    • @Petstationkannur
      @Petstationkannur  День тому +1

      അഭിപ്രായം പറഞ്ഞതിന്‌ നന്ദി..ആദ്യം ഡീറ്റെയിലായി ബോർഡ്‌ വെച്ചിരുന്നു അപ്പോൾ തിരക്കുള്ള സമയത്ത്‌ എഴുതിയത്‌ വായിക്കാൻ നിൽക്കുന്നവരുടെ തിരക്ക്‌ കാരണം ഉന്തും തള്ളും വരുന്ന രീതിയിൽ ആയി( രണ്ട്‌ ടൈപ്പ്‌ ആൾക്കാരും ഉണ്ടാവുമല്ലോ വായ്ക്കാൻ താൽപര്യം ഉള്ളവരും ഇല്ലാത്തവരും) അങ്ങനെ ഡീറ്റെയിൽഡ്‌ ബോർഡ്‌ ഒഴിവാക്കിയപ്പോൾ ആ പ്രശ്നം ഒഴിവായി.. പിന്നെ ടിക്കറ്റിന്റെ കാര്യം 24 സ്റ്റാഫ്‌ ഉണ്ട്‌ പെറ്റ്സ്റ്റേഷനിൽ, പിന്നെ പക്ഷിമൃഗാതികൾക്ക്‌ അത്രയും നല്ല ഭക്ഷണവും സപ്ലിമെന്റ്സും കൊടുത്താണ്‌ വളർത്തുന്നത്‌... 127 രൂപ ആണ്‌ നമുക്ക്‌ ലഭിക്കുന്നത്‌ ബാക്കി gst ആണ്‌.. ഇപ്പോഴും ഞാൻ ഇൻവെസ്റ്റ്‌ ചെയ്ത്‌ കൊണ്ട്‌ തന്നെയാണ്‌ അത്‌ മുന്നോട്ട്‌ കൊണ്ട്‌ പോകുന്നത്‌.. compare ചെയ്ത്‌ നോക്കിയാൽ മനസ്സിലാവും.. പിന്നെ നമ്മൾ ഒരു കാര്യവും കൂടി ചെയ്തിട്ടുണ്ട്‌ പെറ്റ്സ്റ്റേഷൻ കണ്ട്‌ കഴിഞവർക്ക്‌ അവർ മുടക്കിയ 150 രൂപയുടെ കാഴ്ച്ചയൊന്നും അവിടെ ഇല്ലാ എന്ന അഭിപ്രായം ആണെങ്കിൽ ഫുൾ അമൗണ്ട്‌ തിരിച്ചു കൊടുക്കാനും നമ്മൾ തയ്യാറാണ്‌ അത്‌ യാതൊരു അനിഷ്ടത്തോടും കൂടി ചെയ്യുന്നതല്ലട്ടോ... 🥰🥰🥰🥰🥰

    • @harisduaascorner5563
      @harisduaascorner5563 День тому

      @@Petstationkannur താങ്ക്സ് ❤️
      കൃത്യമായ മറുപടി നൽകിയതിന്
      ഇനിയും മുന്നേറട്ടെ കൂടെയുണ്ട് എപ്പോഴും
      Petstation ❤️

    • @Petstationkannur
      @Petstationkannur  День тому

      @@harisduaascorner5563thank you ❤️

  • @sajikanyakumari384
    @sajikanyakumari384 4 дні тому +1

    ❤super 👌

  • @puma1989
    @puma1989 4 дні тому +1

    ❤❤❤❤❤❤

  • @user-tn4cp5jo3k
    @user-tn4cp5jo3k 5 днів тому +1

    Kabeer vallathoru miss thanneyan

  • @mishabmuhammad779
    @mishabmuhammad779 5 днів тому

    എല്ലാം വേണം 🥰

  • @akkullb
    @akkullb 4 дні тому +1

    Great 👏👏👏..do a video of dogs

  • @rafeekalam313
    @rafeekalam313 5 днів тому

    Handsop🙋‍♂️👍🏻👍🏻👍🏻💐💐💐🥰

  • @Nichunisam
    @Nichunisam 2 дні тому

    ബല്ലാത്ത കണ്ണാ..... ഓട്ടം കണ്ടാ റീമോർട് കൺട്രോൾ പോലെ 😅😅😅😂😂😂

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 4 дні тому

    PET STATION ❤❤❤❤

  • @tanexotics6290
    @tanexotics6290 5 днів тому

    🥰

  • @Hell__Man
    @Hell__Man 5 днів тому

    ❤❤❤❤❤❤❤❤❤

  • @shailanasar3824
    @shailanasar3824 2 дні тому

    👍🤲

  • @fabzaquatics
    @fabzaquatics 5 днів тому

    Next micro squirell😍

  • @sreekuttan9728
    @sreekuttan9728 5 днів тому +3

    കന്നസിന്റെ oru full long vedio

  • @abhilashp2852
    @abhilashp2852 4 дні тому

    Super 👌 🎉