K G Simon 19 | Charithram Enniloode 1858 | Safari TV
Вставка
- Опубліковано 7 лют 2025
- #Charithram_Ennillode #Safari_TV #K G Simon
K G Simon 19 | Charithram Enniloode 1858 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക
....
.
.
.
,
പോലീസിന്റെ സേവനം എത്രമാത്രം വലുതാണ്. നന്ദി 🙏🙏🙏
Shari aanu oru day police' illakil Kanan edhokke naattil nadakkum ennu
കെ ജി സൈമൺ സാറിൻ്റെ ഓരോ കഥകളും കേൾക്കുമ്പോൾ ഇങ്ങനെ ആണെങ്കിൽ...
സാർ തൻ്റെ ഔദ്യോഗിക കാലത്ത് എന്തായിരിന്നിട്ടുണ്ട്..❤️
സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤️
Yes iam.
✌️
ആഹാ മുഖമൂടി വെച്ചിട്ടാണെങ്കിലും മടങ്ങി വന്നല്ലോ...😁
@@SanthoshAbraham1 👍
@@prakashanpk8500 ❤️
ഇദ്ദേഹത്തെ പോലുള്ളവർ ആണ് സേനയ്ക്കു ആവശ്യം.
Now ,better description of events compared to previous ones....go ahead sir
I was eagerly waiting for your experience stories
SAme here
☺☺
കഥകൾ കേട്ടിട്ടുറങ്ങാൻ കാത്തിരിക്കുകയായിരുന്നു 👍
Njanum
ഇടയ്ക്കുള്ള സഞ്ചാരം പരസ്യം കേട്ട് ഞെട്ടി ഉണരും
@@renjiths.9672 സത്യം ഹെഡ്സെറ്റ് വെച്ച് കേൾക്കന്നവർ ഉറപ്പയും ഞെട്ടും 🤣🤣🤣👍
@@renjiths.9672 😂😂😭
Ayyooo. Ratri kelkan enik pediya. Pakal kelkum😜
ഒരു നല്ല മനുഷ്യൻ അതാണ് കെജി സൈമൺ 💕
കഥ കേട്ടു ഉറങ്ങുന്ന ഞാൻ
സത്യം 😂.. 👍👍
സാറി൯റ മുഖം കണ്ടാലറിയാം മാന്യനായ ഉദ്യോഗസ്ഥ൯ 💪😊
Koppanu kandal ariyam padicha kallan aanenn
@@aghorasayodhya236 yes.nammalil arodu angane allathavar.oru police officer alle pulli.swabhavikamayum udayippu ariyunna alakanam.
ഈ കഥയിലെ സുന്ദരനും അങ്ങനത്തെ ഒരു മുഖം ആയിരുന്നു.. മുഖം നോക്കി ആരെയും അളക്കരുത്..
ഈ sir oru മാന്യൻ ആണ് എന്നത് മനസ്സിലാക്കാൻ മുഖം നോക്കുന്നത് ബാലിശമാണ്.. അദ്ദേഹത്തിൻ്റെ സംസാരവും പെരുമാറ്റവും കഥയിൽ ഉപയോഗിക്കുന്ന ' ഞങൾ കണ്ടെത്തി ' എന്ന സ്വയം ക്രെഡിറ്റ് എടുക്കാത്ത രീതിയും ഒക്കെ ആണ് അദ്ദേഹത്തെ മാന്യൻ ആക്കുന്നത്.
@@anskcm7462yes
thanks safari team.....
ഇപ്പോൾ ഇത് കേൾക്കുന്ന ആ മഞ്ഞ ഷർട്ടുകാരൻ - എന്റെ സിവനെ
😛😛😛
Thank ing you sir ❤️❤️
Ok sir ur way of investigation is an model for young officers very intellectually worked out
Simon'sir 'താങ്കളുടെ വിവരണം നന്നായിട്ടുണ്ട് 'സഫാരിചാനലിൽമുൻപ്'പലരുംകേസവിവരണംനടതതിയിത്പലതുംനിലവാരംകുറവായിരുനനു
@@abhinandkirang Thanks '
You are very nice person❤️
Simon Sir... Thangaloru Vallathoru Sambhavam thanne. Big selute
മഞ്ഞ ഷർട്ടുകാരന്റെ കഥ, ജോ ർജ് ജോസഫ് സാർ ഇതേ ചാനലിലിൽ മുൻപ് പറഞ്ഞിട്ടുണ്ട്
Link please
Big fan
Salute❤ sir 🙏🙏
ഇന്നത്തെ ഒരു ഉയർന്ന പോലിസു ഉദ്യോഗസ്ഥനും ഒരു കഥയും ഇതു പോലെ സത്യസന്ധയോടെ പറയുവാൻ സാധിക്കില്ല ... പഴയ കാലം തന്നെയാന്നു എന്ത് കൊണ്ടും നല്ലത്
E story George Jecob sirum paranjittundallo I notticed that yellow shirt..
Sir 💙🙏
Lasham veeedu ennanu sir aaa model veedinu parayaa njangalude naattil okke 10:50
വാളയാർ സിമിന്റ് ഫാക്ടറിയിലെ ഉദ്യോഗസ്ഥനായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും പിന്നീട് സഹോദരൻ അദ്ദേഹത്തിന്റെ ഭാര്യ ഇതിലെല്ലാം ദുരൂഹത അന്നുതന്നെ മാധ്യമങ്ങളിലും മറ്റും റിപ്പൊർട്ട് ചെയ്തതായിരുന്നൂ.. ഇതുവരെയും അതിന്റെ സത്യാവ്സ്ഥേയെന്തെന്ന് പൊതുജനങ്ങൾക്ക് യാതൊരു അറിവും ഇല്ലാ...
എന്തുകൊണ്ടാണ് സാർ മറുവശത്ത് ഇങ്ങനെയും സംഭവിക്കുന്നത്.....
മൂന്ന് മുന്നണിയും അഴിമതിയിൽ പങ്ക് പറ്റി, അതുകൊണ്ട് ചാകിനെ അവർ സംരക്ഷിക്കും
oru episodil ninnu oru katha ezhuthan ayi kurachu adichu matiyitund :)
Geethu Joseph adichu mattiyathu kanndo. George Joseph sir inte കഥ.
ഇത് ജെകബ് പുന്നൂസ് സാർ മുൻപ് പറഞ്ഞിട്ടുണ്ട്
ഇ കേസ് മാതൃഭൂമി ചാനലിൽ ജേക്കബ് പുന്നൂസ് സർ പറഞ്ഞതായി ഓർക്കുന്നു
Mathrubhoomi x file
ഞാനും കേട്ടതാണ് 👍
Yes
അതേ
Yesss..
നല്ല അവതരണം,
sir big salute
I respect you sir 🙏
We expect 100 episode ❤️
❤️❤️💛💛🧡😭😭😭
🔥🔥
👌
Cameramen ,please reset your frame.......
V - good
ഇതേ കഥ ജോർജ് ജോസഫ് സർ പറഞ്ഞത് ആണ്
K G S ❤️
Hiii
Santhosh ഏട്ടാ ഒരു ഹായ് തരാമോ! 😍
Hi moluuu
@@mallufreaken2031 😊
Hai molu😁😁😁
@@bibinbibin0088 hello
@@bibinbibin0088 hi
Hlw sir love you
First
രാവിലെ ആദ്യം കേട്ടിട്ടേ വേറെ പരുപാടി ഉള്ളു
ശരിയാ 😁
❤️❤️
storytelling is going to be interesting
ഒരു നിഷ്കു വിനെ പോലെയുള്ള സംസാരം
😍👌👏👍❤
ക്ലോസപ്പ് വ്യൂ ആണ് ഫ്രെയിം നല്ലത്, വീഡിയോ എടുക്കുന്ന ആൾ ശ്രെദ്ധിക്കുക, ഷർട്ട് ബട്ടൺ നിൽ താഴത്തെ ഒഴിവാക്കുക.
ഇതു ഞാൻ വേറേ ഒരു sp sir പറയുന്ന കേട്ടിട്ടുണ്ട് അതെങ്ങനെയാ
Same stories by george joseph
Ee story munbu kettirunu
Mathrubhumi X File.....Jacob ponnuus Sir......Two year before this stroy paranjirunuu.....
Link indo??
Kithana
🥰🙏
👍
👍👍👍
next, thondimuthalum driksakhiyum cinema polathe incident aanennu thonunnu
ഈ കൊലപാതകം ഏതു വർഷമായിരുന്നു???
തല്ലി പറയിപ്പിച്ച കേസുകൾ എത്ര ഉണ്ട്..😮😮😮😮😮
🙏🙏🙏😍😍😍
❤
Camaraman ഒന്ന് ശ്രദ്ധിക്കണം സാറിന്റെ ഷിർട്ടിന്റെ ബട്ടൺ.,??¿
SGK യുടെ അഭാവം കാണാനുണ്ട്
ക്യാമറാമാൻ്റെ കുഴപ്പമല്ല സാറിനു വയറു ചാടി😆😂
മുൻപ് കേട്ട പോലെ
മാതൃഭൂമി ×file ല്‍ പുന്നൂസ് സാര്‍ പറഞ്ഞിട്ടുണ്ട്.
Njan 6th
K G S Fance
🙏👍❤️
കട്ട വെയറ്റിങ്ങാണ് സൈമ൯സാറി൯റ വിഡിയോക്ക്
Kandu chothichu
ങേ കുഞ്ചാക്കോ ബോബന്റെ സൗണ്ടോ? 🙄
A
ഇതൊക്കെ സത്യമാണെങ്കിൽ എന്തിന് കേസ് അന്വേഷണത്തിന് സി ബി ഐ വരുന്നു.
സാർ ഒരുപാട് കാര്യങ്ങൾ പറയാതെ വിടുന്നു....അതിന് കാരണങ്ങൾ ഉണ്ടാവാം....
പക്ഷെ ഒരു സഫാരി പ്രേക്ഷകൻ എന്ന നിലക്ക് വിവരണത്തിന്റെ രസചരട് മുറിയുന്നു.....
5
ഈ കഥ മോഡസ് ഒപ്രണ്ടി സാറും പറഞ്ഞതാ ...!
അത് തന്നെ.. ഇവര് ഒരുമിച്ച് ക്രൈം ബ്രാഞ്ച്ല്‍ ഉണ്ടായിരുന്നോ?
Which episode?
സത്യമായും ഉറങ്ങി പോയി
ഇതുപോലെ 12വീഡിയോസ് ഞാൻ കണ്ടു ഒന്നിനുംക്ളയമാസ്സ് ഇല്ല കൊന്ന തരേന്നോ 'പൂറ്റിലെ ഇടപാട് എംപി കളയാൻ
Moses operandi same case parayunnudu
No its jacob punnuse
modus operandi
അവതരണം അത്ര പോരാ മോശം
എന്നും രാത്രി കാലങ്ങളിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകളിൽ ഈ "കൊലപാതകം" അല്ലാതെ വേറൊരു ടോപ്പിക്കും ഇല്ലേ ?
ഈ കഥകൾ കേട്ടുകൊണ്ടാണോ പ്രേക്ഷകർ ഉറങ്ങാൻ പോകേണ്ടത് ? ഇതിന്റെ സമയം ഒന്നു മാറ്റി പിടിച്ചൂടെ 🙏
Neekaanadhirunnaa madhi
നീ രാവിലെ കണ്ടാൽ മതി
ഇല്ലെങ്കിൽ കോമഡി സ്റ്റാർസ് കണ്ടോ
@@MrJohnson1366 നിങ്ങൾ രണ്ട് പേരും അരുളിചെയ്തപോലെ ആയിക്കോട്ടെ...പിന്നെ മറ്റൊരാളെ നീ എന്ന് പറയാൻ ഞാൻ അങ്ങോട്ട് വല്ലതും പറഞ്ഞോ ?
എന്റെ അഭിപ്രായം മാന്യമായി പറയാൻ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല എന്ന് മനസ്സിലാക്കണം മക്കളെ.
എനിക്ക് വേണ്ടി പ്രോഗ്രാം റെഫർ ചെയ്യാൻ നിങ്ങൾ ആയിട്ടില്ല എന്നുകൂടി അറിയിക്കുന്നു.
Aare ayalum ningal ennu adress cheyyu...samanya maryada...amma parayunnu pole edutha mathi🙂
@@jalajabhaskar6490 നീ.,നിങ്ങൾ.,.. ഇത് തമ്മിൽ enthanu വ്യത്യാസം 🙄
Aduthath porate
അല്ല സാറേ ...ആ ജെസ്ന കേസ് നിങ്ങൾ അല്ലെ അന്വേഷിച്ചത്.. എന്തേ അതു സർവീസിന്റെ അവസാന കാലത്തു അങ്ങു വിഴുങ്ങിയത്...ബെസ്റ്റ് ടീം...
വാളയാർ സിമിന്റ് ഫാക്ടറിയിലെ ഉദ്യോഗസ്ഥനായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും പിന്നീട് സഹോദരൻ അദ്ദേഹത്തിന്റെ ഭാര്യ ഇതിലെല്ലാം ദുരൂഹത അന്നുതന്നെ മാധ്യമങ്ങളിലും മറ്റും റിപ്പൊർട്ട് ചെയ്തതായിരുന്നൂ.. ഇതുവരെയും അതിന്റെ സത്യാവ്സ്ഥേയെന്തെന്ന് പൊതുജനങ്ങൾക്ക് യാതൊരു അറിവും ഇല്ലാ...
എന്തുകൊണ്ടാണ് സാർ മറുവശത്ത് ഇങ്ങനെയും സംഭവിക്കുന്നത്.....
👌
♥️
👍👍👍
👍
👍👍👍
👍