George Joseph 03 | Charithram Enniloode 1608 | SafariTV

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @bnsd1988
    @bnsd1988 5 років тому +694

    ഇതൊക്കെയാണ് tv പ്രോഗ്രാം,
    അറിവ് + ഹിസ്റ്ററി

  • @afshanashraf4793
    @afshanashraf4793 5 років тому +872

    ഇങ്ങനെയൊരു ചാനൽ ഉള്ളതുകൊണ്ട് ഇതെല്ലാം കേൾക്കാൻ സാധിക്കുന്നു നന്ദി.....

  • @akhilbabu-gn1up
    @akhilbabu-gn1up 4 роки тому +43

    സഫാരി ചാനലിൽ നിന്നും ഇങ്ങനെ ഒരു പ്രോഗ്രാം പ്രതീക്ഷിച്ചില്ല വളരെ നല്ല പ്രോഗ്രാം വളരെ നല്ല അവതരണം ഞാൻ ഈ പ്രോഗ്രാമിന് അഡിക്‌ട്‌ ആയി പോയെന്നു തോനുന്നു ഇതുവരെ ഇങ്ങനെ ഒരു പ്രോഗ്രാം കണ്ടിന്യൂസ് ആയി കണ്ടിട്ടില്ല ഇനിയും ഇതിന്റെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @stardust5299
    @stardust5299 5 років тому +501

    Bgm ഇട്ട് നശിപ്പിക്കാത്ത ഇട്ടത് വളരെ നന്നായി 👍

    • @2xbearth
      @2xbearth Рік тому +7

      Athin ith mallu traveller alla

  • @bijuvellayil3729
    @bijuvellayil3729 4 роки тому +48

    സഫാരിക്ക് ഒരുപാട് നന്ദി ഇങ്ങനെ പോലീസിൽ ഇത്രയും സത്യസന്ധൻ ആയ സാറും അദ്ദേഹത്തിന്റെ കേസുകളും അറിയാൻ പറ്റിയതിൽ ഒരുപാട് സന്തോഷം

  • @davisSongs
    @davisSongs 3 роки тому +10

    സാറിന്റെ അവതരണം ഒരുപാട് ഇഷ്ടമായി., ക്രൈം ത്രില്ലർ കഥകൾക്കായി സാറിന്റെയും സൈമൺ സാറിനെയുമാണ് ഞാൻ പഠിക്കാർ

  • @CITYTIGERS225
    @CITYTIGERS225 5 років тому +1407

    ഇങ്ങേരു പണ്ട് പിടിച്ച കള്ളന്മാരുടെ മക്കളോ കൊച്ചുമക്കളോ ആയിരിമാകും നെഗറ്റീവ് കമെന്റ് ഇടുന്നെ😂😂😂

  • @moviemaniac833
    @moviemaniac833 5 років тому +1861

    8 മാസം സസ്പെന്ഷൻ ആയി എനിക്ക് ഭയങ്കര സന്തോഷായി, വീട്ടിൽ ഒരു പാട് പണിയുണ്ടായിരുന്നു. 😂

  • @nooranoorajahan5998
    @nooranoorajahan5998 4 роки тому +11

    സത്യത്തിൽ സഫാരിയോടെ ഇങ്ങനെ നന്ദിപറയണമെന്നറിഞ്ഞുട... ജീവിതാനുഭവങ്ങളാണ് യഥാർത്ഥ പാഠപുസ്തകങ്ങൾ... അത് സഞ്ചാരിയുടെതേയാലും പോലീസ് ഉദ്യോഗസ്ഥന്റേതായാലും... എന്റെ അഭിപ്രായത്തിൽ useful ആയ ഏക ചാനൽ സഫാരിയാണ്..

  • @mubeenapandikad865
    @mubeenapandikad865 3 роки тому +12

    ഒത്തിരി പുതിയ അറിവുകൾ പഠിക്കാനായി. ഇപ്പോ ഇനിക്ക് പണി സകല എപ്പിസോടും കണ്ടു തീർക്കൽ ആണ് 👍👌

  • @rabuvoice7063
    @rabuvoice7063 3 роки тому +1

    സോമേട്ടൻ ഒരു ബ്രിലന്റ്‌ ജേർണ്ണലിസ്റ്റ്‌ .ഇടയ്ക്കിടെ മുറുക്കും ഓഫീസിൽ ഉറക്കെ സംസാരിക്കും .കാടിനെക്കുറിച്ചും കാട്ടുമൃഗങ്ങളെക്കുറിച്ചും ധാരാളം ലേഖനങ്ങൾ ഓഫീസിൽ കടുവസോമൻ എന്ന് ഇഷ്ടക്കർ വിളിക്കും ടോപ്പ്‌ മാനേജ്‌ മെന്റിനെപോലും വകവെക്കില്ല ശരിയെന്ന് തോനുന്നത്ചെയ്യാൻ ഏതറ്റം വരെയും പോകും .വീണ്ടുംസോമേട്ടനെ ഓർമ്മിപ്പിച്ചതിന്ന് നന്ദി സാർ .

  • @jishnuir927
    @jishnuir927 Рік тому +3

    യഥാർത്ഥ കുറ്റന്വേഷണ ഉദ്യോഗസ്ഥൻ..ജോർജ് ജോസഫ് സാർ 🔥

  • @vishnuunni6580
    @vishnuunni6580 4 роки тому +10

    മലയാളികളെ കുറിച്ച് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു......

  • @prathapprathap7801
    @prathapprathap7801 5 років тому +722

    എന്താണ് സുഹൃത്തുക്കളെ നെഗറ്റീവ് കമന്റ്സ്... അദ്ദേഹം സാഹിത്യ കാരനോ സിനിമപ്രവർത്തകനോ ഒന്നും അല്ല ഒരു പോലീസ് ഓഫീസർ അല്ലെ... അദ്ദേഹം ഓരോ അറിവുകൾ അല്ലെ പകർന്നു തരുന്നത്.. ക്ഷമയോടെ കേൾക്കൂ.. ഇതു santhosh സർ ന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള പ്രോഗ്രാം ആണ്... മോശമുള്ളതൊന്നും സർ നമ്മുക്ക് തരില്ല

    • @albosang8452
      @albosang8452 5 років тому +5

      prathap prathap angeru angerude experience parayunnu.. Content alle important..

    • @jithumonjithu3587
      @jithumonjithu3587 5 років тому +1

      കമൻറ് എൻറെ കാണണം

    • @മഹിമഹി
      @മഹിമഹി 4 роки тому +2

      സത്യം,,,, സഹോ

    • @സൗപർണ്ണികസൗപർണ്ണിക
      @സൗപർണ്ണികസൗപർണ്ണിക 4 роки тому +3

      അതെ. അനുഭവവും അറിവുമുള്ള കാര്യം പറയുപ്പോൾ അത് ശ്രദ്ധിക്കുക.

    • @jasmin901
      @jasmin901 4 роки тому +3

      Moprasooandi ariyan patiyille nallatha... Kelkam namuk

  • @Fool335
    @Fool335 5 років тому +42

    സൂപ്പർ. നിങ്ങൾക്ക് സഫാരി ചാനലിന് നന്ദി പറഞ്ഞുകൊണ്ട് ഇത് തികച്ചും വ്യത്യസ്തമായ അനുഭവമാണ്

  • @subinrl3218
    @subinrl3218 4 роки тому +16

    15:45 സ്‌പെഷ്യൽ 26 ഓർമ വന്നു അക്ഷയ്കുമാറിന്റെ

  • @pariskerala4594
    @pariskerala4594 4 роки тому +2

    കുറ്റ അന്വേഷണം ഒക്കെ തന്നെ എങ്കിലും എത്ര നല്ല ഉപദേശങ്ങൾ, അറിവുകൾ നമ്മൾ സാറിലൂടെ അറിയുന്നു....

  • @arunajay7096
    @arunajay7096 5 років тому +43

    മലയാളികളെ പറ്റിയുള്ള നിരീക്ഷണം സൂപ്പർ സർ....
    😄😄👍😂

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 11 місяців тому +1

    ബിഗ് സല്യൂട്ട് ജോർജ് ജോസഫ് സാർ 👍

  • @binulal8294
    @binulal8294 5 років тому +8

    നല്ല രസമുണ്ട്... ത്രില്ലടിച്ചു കേൾക്കുന്നു 👌

  • @sreegeethcnair4345
    @sreegeethcnair4345 4 роки тому +27

    മലയാളി പൊളി തന്നെ😂😂👌 സാറിന്റെ വിലയിരുത്തൽ100% perfect..

  • @കീലേരിഅച്ചു-ന4വ

    കരിക്കിന്റെ ripper episode iragiyadhu കൊണ്ടാണോ 1year മുന്നെ ഉള്ള ഈ വിഡിയോ ഒകെ ഇപ്പോൾ എന്റെ you tubil വരുനധു😅😅😅😅

    • @LisAbe
      @LisAbe 3 роки тому +2

      What gets recommended for you in your youtube account is based on "your" own watch history. That's how youtube algorithm work. Allaathe karikkinte video irangiyath kondalla 😂

  • @bineeshmp9705
    @bineeshmp9705 3 роки тому +69

    ഞാൻ ഒരു പൊലീസുകാരന്റെ ഫാൻ ആകുന്നത് ആദ്യമായിട്ടാണ്

    • @adarshashokan304
      @adarshashokan304 Рік тому +1

      ഇതിന് ഒപ്പമോ മുകളിലോ നിൽക്കുന്ന ഒരാൾ ഉണ്ട്......
      കെജി സൈമൺ സർ

  • @surajks682006
    @surajks682006 5 років тому +37

    This is how the movie comes from !!! AKSHAY KUMAR'S - 'SPECIAL 26' (2013) and which is remade in Tamil SOORYA SIVAKUMAR - 'THAANA SENDHA KOOTTAM' (2018) !!! :-)

  • @clearvibesme
    @clearvibesme 3 роки тому +81

    After Karikku 😍

  • @kirankevin3657
    @kirankevin3657 2 роки тому +9

    കേരളത്തിലെ എല്ലാ കേസും ഭാഗമാകാകുനും അന്വേഷിക്കാനും തെളിയിക്കാനും ഒരു ഭാഗ്യം തന്നെ വേണം... 👏

  • @jalilu237
    @jalilu237 2 роки тому +4

    വളരെ നല്ല ഓർമ്മക്കുറിപ്പുകൾ . ബിഗ് സലൂട്ട് സർ

  • @muhdanshad410
    @muhdanshad410 5 років тому +453

    5ആം പാതിരാ കണ്ടാ ശേഷം കണ്ടിട്ട് ഇ വീഡിയോ കണ്ടവർ ഇൻഡോ

  • @arunchandrantv9600
    @arunchandrantv9600 3 роки тому +1

    മലയാളികൾ തന്നെ ഏറ്റവും വലിയ ഫ്രോഡ് . ..എത്രയോ ഉദാഹരണം .....

  • @സഞ്ചാരി-ധ6യ
    @സഞ്ചാരി-ധ6യ 3 роки тому +67

    ഇദ്ദേഹത്തിന്റെ ജീവിതം ആരെങ്കിലും ഒന്ന് സിനിമ ആക്കിയാൽ മലയാള സിനിമക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന നല്ലൊരു ക്രൈം ത്രില്ലെർ ഉറപ്പായിട്ടും കിട്ടും 🔥

  • @tmedia5946
    @tmedia5946 5 років тому +266

    രണ്ടയിരത്തിന് ശേഷം ജനിച്ചവരണ് .F,acebook ലും യു റ്റു ബിലും വന്ന് പറയുന്നത് അവർക്ക് ആര് എന്ത് പറഞ്ഞലും തള്ളണ് അത് CCTV യുo മുബൈലും ഉണ്ടയ തിന് ശേഷം ജനിച്ചത് കെണ്ടണ് അവരുടെ വിചരം ഇതെക്കെ സിനിമയിൽ മത്രമെനs കുള്ളു എന്നണ്.. ഞൻ എന്നെ മത്രമെ അങ്ങി ഗരികുമലയാളിഡാ

    • @007ms9
      @007ms9 5 років тому +3

      💯💯

    • @feethal999
      @feethal999 5 років тому +5

      Sathyam.ellam googlil nokiyaale urapaakoo

    • @സൗപർണ്ണികസൗപർണ്ണിക
      @സൗപർണ്ണികസൗപർണ്ണിക 4 роки тому +12

      അത് സത്യം. ഇന്നലെ കുരുത്ത. കൂതറകൾക്ക്. ഇത് വെറും കള്ളം. അതാണ് മലയാളി

    • @raju228
      @raju228 4 роки тому

      🤣

    • @ktshajeer
      @ktshajeer 4 роки тому +3

      2k പൂണ്ടകൾക്ക് പണ്ടേ തേപ്പാണല്ല്😅

  • @alv1251
    @alv1251 3 роки тому +355

    കരിക്കിന്റെ റിപ്പർ കണ്ടിന്റെ വന്നവർ ഉണ്ടോ 👍

  • @diasantony6647
    @diasantony6647 4 роки тому +16

    14:00 ഒരു തമിഴ് ചിത്രം... സൂര്യ നായകൻ....താനെ സേർത്ത കൂട്ടം....

  • @_asif
    @_asif 5 років тому +84

    14:14 Special 26/TSK movie...🙄🙄
    OMG അത് real incident ആയിരുന്നോ...😳😳😳

    • @Keralite_man_001
      @Keralite_man_001 4 роки тому +3

      Yes . Originally nadanna karyam aanu

    • @goodboy-t3t
      @goodboy-t3t 4 роки тому +4

      സൂര്യ അണ്ണൻ

    • @ArunroopPradeep
      @ArunroopPradeep 4 роки тому

      Special 26

    • @sreejiths502
      @sreejiths502 4 роки тому +2

      Real ആണെന്ന് മാത്രമല്ല, ഒരാള്‍ ഒറ്റക്കാണ് ചെയ്തത്... നാലുപേര് ചേര്‍ന്നല്ല...

    • @jjism8808
      @jjism8808 4 роки тому +1

      Mammottiyude kalikalam movielum und

  • @chackochikc7951
    @chackochikc7951 4 роки тому +76

    ജോർജ് ജോസഫ് സാർ . സത്യസന്ധനായ സമർദ്ധനായ ഒരു ഓഫീസറാണ്. അദ്ദേഹത്തിന്റെ ഫാമിലി മുഴുവൻ എനിക്കറിയാം. ഫാദർ , മദർ , എല്ലാം. അദ്ദേഹം നൽകുന്ന അറിവുകൾ ഈ തലമുറക്ക് ആവശ്യമാണ്. മോശമായ കമന്റുകൾ ആരും ഇടരുത്.

    • @amaljoy3604
      @amaljoy3604 3 роки тому

      Good bro

    • @MAHABHARATHAM456
      @MAHABHARATHAM456 2 роки тому

      Bheeshani another setta😌

    • @bijimolbennysofiya2918
      @bijimolbennysofiya2918 Рік тому

      ജോർജ് സാറിനെ contact ചെയ്യാൻ ഫോൺ നമ്പർ കിട്ടുമോ?

    • @chackochikc7951
      @chackochikc7951 Рік тому +1

      @@bijimolbennysofiya2918 കിട്ടുമല്ലോ, അദ്ദേഹം തിരുവനന്തപുരത്താണ് താമസം

    • @prakashe.n9851
      @prakashe.n9851 Рік тому

      @@chackochikc7951 അല്ല ഇടുക്കിയിൽ പരപ്പ് എന്നസ്ഥലത്ത്.

  • @ann77
    @ann77 3 роки тому +7

    George Joseph sir you R such a Brilliant Officer😊👍👏

  • @shakirshaki1785
    @shakirshaki1785 3 роки тому +96

    Karikku kandu vannavar 👍👍👍👍

  • @alexea9044
    @alexea9044 3 роки тому +31

    Sir, most wonderful and brilliant findings, enjoyed like famous international crime stories and movies. Your service is a historic asset to the nation in the field of crime world. Thank you Sir, God bless with health, peace, divine graces.

  • @akunamatatta175
    @akunamatatta175 3 роки тому +9

    Karikk kand ripperine ariyan vannatha ....Thank you sir🙏

  • @sruthyvelayudhan7864
    @sruthyvelayudhan7864 14 днів тому

    Thank you sir George Joseph and safari tv UA-cam channel for this valuable information oriented content videos.

  • @jayathomas2737
    @jayathomas2737 5 років тому +289

    രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വന്നതിൽ സന്തോഷം.കളളൻറേയും പോലീസിന്റെയും കഥകൾ കേൾക്കാൻ കൊള്ളാം. Modus operandi😁

    • @sam75723
      @sam75723 5 років тому +3

      കെ ജെ സൈമൺ സാർ റിട്ടേട്ട് ആയാൽ ഇതിനേക്കാൾ നല്ല വീഡിയോസ് കണാം

    • @sam75723
      @sam75723 5 років тому +5

      പറ്റുംമെങ്കിൽ ഉമാ ദാത്ത് സാറിന്റെ കാപാലം എന്നാ ബുക്ക് വാങ്ങി വായിക്കൂ.

    • @android_7582
      @android_7582 5 років тому +2

      @@sam75723 ഡയറി കുറിപ്പുകൾ വായിച്ചിട്ടുണ്ട് ഇത് ഞാൻ ഇന്ന് aneshikkatte

    • @sam75723
      @sam75723 5 років тому +1

      @@android_7582 പുതിയ ബുക്ക് ആണ് സാർ മരിച്ച ശേഷം പബ്ളിഷ് ചെയ്തതാണ്

    • @android_7582
      @android_7582 5 років тому

      @@sam75723 ഒരു റോബോട്ട് മരികുന്നും ഇല്ല ജനിക്കുന്നു ഇല്ല

  • @ramancapital8299
    @ramancapital8299 4 роки тому +12

    You are too good in your profession. Hats off to you 🙏

  • @najeeb.v
    @najeeb.v 2 роки тому +6

    ഓരോ incidents പറയുമ്പോഴും year പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. ❤️

  • @modusoperandi1245
    @modusoperandi1245 4 роки тому +13

    George joseph Fans officials👍👍👍

  • @fahadab8747
    @fahadab8747 4 роки тому +8

    മലയാളിയെ കുറിച്ച് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.😊😊😊

  • @akhilvfc6770
    @akhilvfc6770 5 років тому +9

    സുനിൽ കുമാറിന്റെ കാര്യം കേട്ടപ്പോൾ തൊരപ്പൻ കൊച്ചുണ്ണിയെ ഓർമ വന്നു 😂

  • @leoboy10300
    @leoboy10300 3 роки тому +4

    ഇദ്ദേഹം സംഭവം ആണല്ലോ 🙌❤️സല്യൂട്ട് സർ ✌️

  • @safwank7577
    @safwank7577 5 років тому +2

    Thanks for safari
    Ee nathay kallathe nalla sobavavum,arivum,athmarthathayum ulla police kare vamshanasham sambavichirikunnu🎈🎈🎈

  • @sureshkohli18viratian30
    @sureshkohli18viratian30 2 роки тому +10

    My fav tv show ever ❤❤

  • @സൗപർണ്ണികസൗപർണ്ണിക

    സാറിന്റെ. അനുഭവം. രസകരമാണ്. ശരിക്കും. നന്നായി

  • @nidhinkuriakose508
    @nidhinkuriakose508 4 роки тому +9

    എന്നെപോലെ എല്ലാ എപ്പിസോഡും കണ്ടിട്ട് പിന്നേം കാണാൻ വന്നവരുണ്ടോ?

  • @TravelByHeart1983
    @TravelByHeart1983 3 роки тому

    ഈ സിബിഐ സംഭവം ഞാൻ മുൻപ് കേട്ടിട്ടുണ്ട്. ❤️

  • @shadowk9squad928
    @shadowk9squad928 2 роки тому +6

    ഇങ്ങേരു എന്തൊരു മനുഷ്യൻ ആണ് ❤️

  • @akashkrishnan8074
    @akashkrishnan8074 2 роки тому +2

    അക്ഷരം തെറ്റാതെ താങ്കളെ വിളികാം സാർ എന്ന് ❤🔥

  • @Anilkumar-fb1kw
    @Anilkumar-fb1kw 5 років тому +108

    നമസ്കാരം സാർ,
    സാറിന്റെ വിവരണം എത്ര കേട്ടാലും മതിയാകില്ല. സാർ പണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ sub inspector ആയി ഇരിക്കുമ്പോൾ ഒരു പരാതിക്കാരനായ ഞാനും അച്ഛനും വന്നിരുന്നു. 3 ദിവസം കൊണ്ട് അതിന് പരിഹാരം ഉണ്ടാക്കി. അന്ന് മുതൽ സാർ എന്റെ മനസ്സിൽ ഉണ്ട്.
    ഇപ്പോൾ സാർ പറയുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ആയിരിക്കുമല്ലോ ?
    പക്ഷെ പോലീസും, വക്കീലും, പ്രോസിക്യൂട്ടറും, , പ്രതിയും, സാക്ഷികളും, ഡോക്ടറും, ബഹുമാനപെട്ട കോടതികളും മജിസ്‌ട്രേറ്റും മാത്രമല്ല സാർ ഒരു ക്രൈമിന്റെ പങ്കാളികൾ.
    സാർ വിട്ടു പോയ എന്തോ ഉണ്ടെന്നു തോന്നിയിട്ടുണ്ടോ? സാറിനെ പോലെ മേല്പറഞ്ഞ എല്ലാരും അവരുടെ വശത്തു നിന്ന് കൊണ്ട് ചിന്തിക്കുന്നു എന്നു തോന്നുന്നു.
    ക്രൈം അനുഭവിക്കുന്ന ഒരു കൂട്ടർ ഇല്ലേ സാർ? കള്ളനും പോലീസിനും മറ്റു ഉദ്യോഗസ്ഥർക്കും പ്രൊമോഷൻ കിട്ടി. ആ ക്രൈം അനുഭവിച്ചവർക്കു എന്ത് കിട്ടി സാർ ?
    നീതി കിട്ടി, ന്യായം കിട്ടി, പണം കിട്ടി, . . Etc.
    അനുഭവിച്ചവറ്ക്കു മാത്രമല്ല, അവരുടെ സമൂഹത്തിനും, സാമൂഹ്യ ജീവിതത്തിനും വന്ന നഷ്ടം എത്ര വലുതായിരിക്കാം എന്നു സാറിന് അറിയാമല്ലോ ?
    സാർ തന്നെ പല കേസുകളുടെയും ആവർത്തനത്തെ പറ്റി പറഞ്ഞല്ലോ? "അതിനല്ലേ സർ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ? ഒരിക്കൽ പിടിച്ച പ്രതിയെ വീണ്ടും അതു ചെയ്യാതിരിക്കാൻ സാറിനെ കൊണ്ട് കഴിഞ്ഞോ? ആ പ്രതി വീണ്ടും കുറ്റം ചെയ്യുക മാത്രമല്ല, മറ്റുള്ളവരും കുറ്റം ചെയ്യുന്നതു തടയാൻ പറ്റിയില്ലല്ലോ സാർ ?
    ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് സാധാരണ ഗതിയിൽ സാറിന് ഇവരെ ഭയപ്പെടേണ്ട. പക്ഷെ ഒരു സാധാരണക്കാരൻ കള്ളന്റെ മുന്നിൽ പെടുമ്പോൾ ഉള്ള മാനസീക അവസ്ഥ സാറിനോ ജൂദുഷ്യറിയിലെയോ ലോ ആൻഡ് ഓർഡറിലെയോ ആർക്കും പേടിക്കേണ്ടി വരില്ല. പക്ഷെ സാധാരണ ജനങ്ങൾ അങ്ങനെ അല്ല സാർ. --ഇരുട്ടു മൂടിയ കൊടും കാട്ടിൽ ഒറ്റയാന്റെ മുന്നിൽ പെടുന്ന അവസ്ഥ ആണ് സാർ അവർക്ക് കള്ളനെ മുന്നിൽ കണ്ടാൽ.
    സാറും ഡിപ്പാർട്മെന്റും ബഹു: കോടതിയും-കള്ളനെ പിടിക്കാനും ശിക്ഷിക്കാനും മാത്രമേ കഴിയു. Prevention ഒരു പരാജയം അല്ലെ? Gulf നാടുകളിൽ കള്ളനെ പിടിക്കുന്നത് അത്ര വല്യ പ്രാധാന്യം ഇല്ല. പക്ഷെ ഒരുത്തനെ കൈയിൽ കിട്ടിയാൽ -പിന്നെ അവന്റെ ചെയുക ഇല്ല എന്നല്ല, വീണ്ടും ചെയ്യില്ല, അവന്റെ ശിക്ഷ കണ്ടു മറ്റുള്ളവരും ചെയ്യില്ല.
    സാറിനെ പോലെ കഴിവുകൾ ഉള്ള ഒരാൾ ക്രൈം അനുഭവിച്ചവരുടെ വശത്തു നിന്ന് വിശകലനം ചെയ്തെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു.
    ഒന്നുകൂടെ ഉണ്ട് സാർ, കോടി കണക്കിന് രൂപ tax വെട്ടിക്കുന്നവരെ കണ്ടതായി നടിക്കാതെ, ചെറിയ കള്ളന്മാരെ ഓടിച്ചിട്ട്‌ പിടിക്കുന്ന ക്രിമിനൽ പ്രോസിഡറിനു അഴിച്ചുപണി വേണ്ടേ സാർ. Amithab bachan ഉം, ശശി കപൂറും അഭിനയിച്ച "DEEWAAR" എന്ന പഴയ ഹിന്ദി സിനിമ സാർ കണ്ടു കാണും എന്നു കരുതുന്നു.
    സാർ ആദ്മാർഥമായി സാർ പറഞ്ഞില്ലേ, പത്തു ജന്മം എങ്കിലും sub ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യാൻ ഇഷ്ടമാണെന്നു. ചിലപ്പോൾ സാറിന്റെ ഉപബോധമനസ്സിൽ അനീതികൾ അതു അനുഭവിച്ചവരുടെ വശത്തു നിന്ന് പരിഹരിക്കാൻ പറ്റിയില്ലല്ലോ എന്നത് കൊണ്ടായിരിക്കുമോ ?
    (ഇതിൽ സാറിനെ കുറ്റപ്പെടുത്തുകയോ, തരം താഴ്ത്തുകയോ ഒരിക്കലും ഇല്ല. സാറിന്റെ വളരെ പഴയ ഒരാരാധകൻ കൂടെ ആണ് ഞാൻ. നന്ദി, സാർ )

    • @ethereal1980
      @ethereal1980 5 років тому +3

      After the introduction of GST in India, tax collection is made very effective, and number of Tax Payers increased many many times compared to that before. Also, now people cannot transact large amounts in cash, and hence money flow is fully monitored now. After demonetization, government has good idea of how money is distributed among folks.. Now Indian economy has been stabilized lot, and anti nationalists are against Modiji.....

    • @binoyphilip9933
      @binoyphilip9933 5 років тому +3

      sink vann inne vare kandittullathil vech nalla oru comment

    • @555athul
      @555athul 4 роки тому +1

      ഇത് ഇന്ത്യ അല്ലെ...ഗൾഫ് രാജ്യം ഒന്നും അല്ലല്ലോ.. ഇവിടുത്തെ നിയമങ്ങൾ അല്ലെ പ്രാബല്യത്തിൽ വരൂ.. പിന്നെ ഇതുപോലെ കഠിന ശിക്ഷകൾ കൊടിത്തിട്ടും അവിടെ ആരും കുറ്റങ്ങൾ ഒന്നും ചെയ്യുന്നില്ലേ..??

    • @noufalpp9795
      @noufalpp9795 4 роки тому +2

      Nalla comment

    • @modusoperandi1245
      @modusoperandi1245 4 роки тому

      അനിൽ ഭായ് 👍👍

  • @Msac6819
    @Msac6819 3 роки тому +2

    കള്ളനും പോലീസും 💥 Interesting . Thanks SAFARI💛

  • @srii_jithjc2400
    @srii_jithjc2400 3 роки тому +3

    കഴിഞ്ഞാഴ്ച പറഞ്ഞത് മറന്നുപോകുന്ന ഞാൻ. ഇവരൊക്കെ ഇത് എങ്ങിനെ ഓർക്കുന്നു വർഷങ്ങൾ മുൻപ് നടന്നത്.

  • @josykoshi
    @josykoshi 4 роки тому +2

    സൂപ്പർ പരിപാടി

  • @reghukrishnan7335
    @reghukrishnan7335 4 роки тому +13

    ക്രൈം ചെയ്യാൻ പ്ലാൻ ഉള്ളവർ പോലും പേടിക്കും ഇദ്ധേഹത്തിന്റ അന്വേഷണത്വരക്ക മുന്നിൽ
    Respect u Sir

  • @SureshkumariAbhilash-cn4xl
    @SureshkumariAbhilash-cn4xl Рік тому +1

    ഇതാണ് ചാനൽ സഫാരി ചാനൽ സൂപ്പർ

  • @khil7991
    @khil7991 5 років тому +3

    അക്ഷയ് കുമാറിന്റെ സ്പെഷ്യൽ 26 പടം ഇൗ സിബിഐ റോബറി ആണ്, cinematic ആക്കാൻ കുറച്ച് ചെയിഞ്ച് ചെയ്തിട്ടുണ്ട്

  • @noufeer8977
    @noufeer8977 4 роки тому +6

    Salute for you sir

  • @sudhielavally6386
    @sudhielavally6386 3 роки тому +3

    മോഡസ് ഓഫ് ഓപ്പറാണ്ടി സർ 🥰😘💚

  • @jishnuk4230
    @jishnuk4230 3 роки тому +2

    Ingerude ella.vedios m otta time il kanda arund ivde😍

  • @jitheshjanardhanan1104
    @jitheshjanardhanan1104 5 років тому +13

    ഒരു തുടക്കവും ഒടുക്കവും ഇല്ല .. അതാണ് പ്രശ്‌നം.. അടുക്കും ചിട്ടയും ഇല്ലാത്ത അവതരണം

  • @bibyjambi933
    @bibyjambi933 3 роки тому +1

    ഇങ്ങനെയുള്ള അറിവുകൾ പങ്കുവച്ചാണ് സഫാരി വ്യത്യസ്തമാകുന്നത്

  • @ajeshk8758
    @ajeshk8758 4 роки тому +5

    Sir u r the best inspiration off b come a power full police officer I like u sir

  • @cirilkamal
    @cirilkamal 4 роки тому +2

    ഞാൻ ഒരു പേട്ട നിവാസിയാണ്, വീട്ടിൽ പൂച്ചകളുണ്ട്, ഒരെണ്ണം എല്ലാം കട്ടുതിന്നും, എല്ലാ പാത്രത്തിലും തലയിടും, അതിനെ ഞാൻ റിപ്പർ എന്നാണ് വിളിക്കുന്നത്, ഇപ്പോൾ എല്ലാവർക്കും അവൻ റിപ്പർ ആണ്

    • @vinayansmd1013
      @vinayansmd1013 4 роки тому

      ripper sunil kumarine patty ntelm aryumo

  • @harshaq5046
    @harshaq5046 3 роки тому +17

    ഞാൻ കരിക്ക് കണ്ട് വന്നതല്ല. 😂voke bei

  • @smithazworld5793
    @smithazworld5793 4 роки тому +25

    എൻറെ കുട്ടിക്കാലത്ത് ഞങ്ങൾ രാത്രിയിൽ പേടിച്ചാണ് ഉറങ്ങിയിരുന്നത് .റിപ്പർ വരുമെന്നു പറഞ്ഞ് അയൽവക്കത്തെ എല്ലാ ആൾക്കാരും കൂടി ഒരു വീട്ടിലാണ് കഴിയുന്നത് .പേടിച്ചു വിറച്ചിട്ടു. എൻറെ കുട്ടിക്കാലം എനിക്കിപ്പോഴും ഓർമ്മയുണ്ട്. കേരളത്തിൽ അവസാനമായി തൂക്കിക്കൊന്ന പ്രതിയും റിപ്പർ ആണ്.

  • @thulasidalam
    @thulasidalam 5 років тому +6

    Binge watching now 😁😄👍

  • @afrinshehda5065
    @afrinshehda5065 5 років тому +7

    Thanks to safari .....for these kind of programs🤩🤩🤩

  • @koolcrazy80
    @koolcrazy80 4 роки тому +32

    എന്താണോ മോഡേസ് ഓപ്പറാണ്ടി എന്ന്‌ കേൾക്കുമ്പോൾ ചിരി വരും 🤭🤭🤭

    • @ak5944
      @ak5944 4 роки тому +1

      Method of plans എന്നതാണ് അതിന്റെ അർത്ഥം 🙂

    • @shortpsc6235
      @shortpsc6235 4 роки тому +2

      Way of doing things

    • @MerlynKJoseph
      @MerlynKJoseph Рік тому +1

      ബുദ്ധി വളർച്ച ഇല്ലാത്തതിന്റെ ആ

    • @meow_072
      @meow_072 11 місяців тому +1

      Mode of Operation

  • @midhunscaria5950
    @midhunscaria5950 3 роки тому +2

    താനാ സേർന്ത കൂട്ടം മൂവി സ്റ്റോറി സർ പറഞ്ഞിരിക്കുന്നു.... amazing

  • @johnbritas6858
    @johnbritas6858 5 років тому +11

    Beautiful story sir ....expecting more like this please

  • @nizamk2114
    @nizamk2114 5 років тому +2

    പിന്നീട് 2013 ൽ വന്ന special 26 എന്ന അക്ഷയ്കുമാർ പടത്തിന്റെ second half സർ പറഞ്ഞ രാജ്‌കുമാർ കഥയെ ആസ്പദമാക്കിയാണെന്നു എത്രപേർക്കറിയാം.......

    • @alxbsl96
      @alxbsl96 5 років тому +1

      Enik arriyaam... But ivide aarum logic olla padangal kaanarillan thonnunnu..

  • @Bigboss-kf4gu
    @Bigboss-kf4gu 4 роки тому +7

    ഇത് പത്താം ക്ലാസ് തോറ്റ ഒരു മലയാളി ആണ്.....പൊളിച്ചു സാറെ...... കിടിലം 🙏🙏

  • @LoveBharath
    @LoveBharath 3 роки тому +1

    Ripper chandan aayirunnu famous during my school days.. daily news varum paper'il

  • @georgeoommen3602
    @georgeoommen3602 4 роки тому +5

    You did all the criminal investigations so passionately and was the secret behind the success.

  • @praveenpchandran
    @praveenpchandran 4 роки тому +1

    സാർ പറഞ്ഞ CBI കേസ് ഒരു സിനിമ ആയി. Neeraj Pandey സംവിധാനം ചെയ്ത, അക്ഷയ് കുമാർ, അനുപം ഖേർ, മനോജ് ബജ്പേയി തുടങ്ങിയർ അഭിനയിച്ച Special 26. മനോഹരമായ ഒരു സിനിമ ആണ്.

  • @yoyomediayoyomidhun3032
    @yoyomediayoyomidhun3032 5 років тому +60

    ക്രിമിനലുകളുടെ ഫോട്ടോ കൂടി കാണിക്കാൻ പറ്റുമോ പരിപാടിയിൽ....

    • @saneeshchandran5379
      @saneeshchandran5379 5 років тому +1

      😀

    • @abintanmod9461
      @abintanmod9461 4 роки тому +3

      അത് നല്ലൊരു അഭിപ്രായം ആണ്, കേൾക്കുന്നതിന് ഫുൾ ഫീൽ കിട്ടും

    • @muhammedansari291
      @muhammedansari291 4 роки тому +3

      Oru bgm um venam👽

    • @jjism8808
      @jjism8808 4 роки тому +2

      Pazhaya pathram koodi kanichaal

    • @naas1025
      @naas1025 4 роки тому +2

      സഹോദരന്മാരെ ഇവർ പറയുന്ന വിവരങ്ങൾ തന്നെ വിലപ്പെട്ടതാണ്. Things happen to be very confidential in a police job. അതുകൊണ്ടു photo കാണിക്കുന്നത് ഒരു തരത്തിൽ സേഫ് അല്ലായിരിക്കും പോലീസിന്. 🤔

  • @parvathysyamlal5218
    @parvathysyamlal5218 9 місяців тому +1

    Joseph Sir 🔥

  • @kiransamthomas
    @kiransamthomas 4 роки тому +6

    proud to be a malayalee :)

  • @kishornagaraj6218
    @kishornagaraj6218 4 роки тому +2

    I like this sir .... Case diry.... I'm from Kanhangad (kasaragod dist ).

  • @whoami9449
    @whoami9449 5 років тому +16

    22:00 malayaali poliyalle🤣🤣🤣

  • @sreedevip4022
    @sreedevip4022 Рік тому +2

    Sir, you are talented

  • @amjithmuhammed5257
    @amjithmuhammed5257 5 років тому +4

    Proud to be a malayalii

  • @omr5746
    @omr5746 4 роки тому +1

    താനേ സേർന്താ കൂട്ടം. സൂര്യ യുടെ movie.. കഥ ഓർമ്മവന്നവരുണ്ടോ..

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +21

    ഒരു കാലത്തു ഞാനും പേടിച്ചിരുന്നു റിപ്പറിനെ കൊണ്ട്

  • @sreesekhar7755
    @sreesekhar7755 5 років тому +2

    Thrilling super

  • @vinitar1474
    @vinitar1474 4 роки тому +25

    Sir, your narration is just awesome. Would love to hear your stories. But will all due respect , could you please complete about a particular case. Like if Petta Sunil.was arrested, did that diamond robber was arrested ?

    • @kannurbeach
      @kannurbeach 2 роки тому

      It's cocktails story with no reper chandran

  • @stalinmsd3774
    @stalinmsd3774 5 років тому +1

    കട്ട fan of George joseph

  • @alenalex132
    @alenalex132 4 роки тому +3

    Great sir...👏👏👏👌👌👌

  • @jithinsyamsyam9657
    @jithinsyamsyam9657 3 роки тому

    സമ്മതിക്കണമ് സാർ നെ ഓക്കേ ഇന്നത്തെ അതുനിക ഫെസിലിറ്റി കളൊന്നും ഇല്ലാ തെ അന്നത്തെ കേസ് അന്വേഷണം 👍

  • @sreejithspillai6502
    @sreejithspillai6502 5 років тому +158

    Sir ദയവായി സംഭവങ്ങൾ പൂര്‍ണമായി പറയു.... പകുതിക്ക് വച്ച് വേറെ കാര്യങ്ങൾ വന്ന് പറഞ്ഞുകൊണ്ടിരുന്നത് പൂര്‍ത്തിയാക്കാതെ പോകുന്നു

    • @soorajts4237
      @soorajts4237 4 роки тому +4

      അതുകൊണ്ടായിരിക്കാം ഒരു പക്ഷെ ആ sirnte ഓരോ എപ്പിസോടും കാണാം തോന്നുന്നേ സസ്പെൻസ് വച്ചൊരു റിയൽ സ്റ്റോറി ☝️☝️☝️

  • @achuthskumar588
    @achuthskumar588 5 років тому +2

    സൂപ്പർ എപ്പിസോഡ് 👏💐

  • @SALEEMayankalam
    @SALEEMayankalam 5 років тому +20

    കേട്ടിരിക്കാൻ രസമുണ്ട്,പക്ഷേ കഥ മുഴുവനായും പറയണ്ടേ..?

  • @akshayvinod4075
    @akshayvinod4075 Рік тому +2

    Top Class program💯🔥

  • @ramankutty6661
    @ramankutty6661 5 років тому +5

    Super. Waiting for the next episode.

  • @michaeljoseph4042
    @michaeljoseph4042 4 роки тому +2

    George Joseph sir you are a very good police officer