WPC vs WOOD vs GI Door Frame Mega Comparison | ഏറ്റവും നല്ല Window ഏതാണ് | Best Window

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 69

  • @Techhackwork
    @Techhackwork  11 місяців тому +13

    ഞാനും ഒരു കൊച്ചു കൊട്ടാരം പണിയുകയാണ്. എന്റെ സ്വപ്ന കൊട്ടാരം. ഇപ്പോൾ കോൺക്രീറ്റ് കഴിഞ്ഞു വിന്റോ ഫിറ്റാക്കുന്നതും, അതിന്റെ ഗുണ നിലവാരം ഒപ്പം ഒരു mega Wpc, wood, and Gi mega Comparison കൂടി ഞാൻ ഇതിൽ ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
    ഇത് വരെ ആയി 1500 ൽ അധികം വീടിന്റെ ഭാഗമാവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വീടെന്ന സ്വപ്നത്തിന് അത് എനിക്ക് മുതൽ കൂട്ടാണ് ഒപ്പം നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു. ഇത് ആദ്യത്തെ വീഡിയോ ആണ് ഏതെങ്കിലും ഭാഗത്തെ പറ്റി നിങ്ങൾക്ക് ഡീറ്റൈൽ ആയി അറിയാൻ താല്പര്യം ഉണ്ടെങ്കിൽ കമന്റ് ചെയ്യുക. എന്റെ അറിവിൽ ഉള്ള കാര്യമാണെങ്കിൽ നമുക്ക് വീഡിയോ ആക്കാം ia.
    എന്റെ വീട് വീഡിയോ ലിങ്ക് താഴെ👇🏻
    Part:2. Plastering (Eco plast)
    ua-cam.com/video/JrRDvChDDlM/v-deo.html
    Part:3 Electrical Estimation
    ua-cam.com/video/s4zB1Q3hykM/v-deo.html
    Part:4. Wiring Concealing work
    ua-cam.com/video/LKm4L0Ilbs0/v-deo.html
    ___________________________________________
    Contact /Call
    Team Tech hack work (KANNUR)
    +91 6282-339948
    ___________________________________________

    • @ajithpv2144
      @ajithpv2144 11 місяців тому

      202 ആണല്ലൊ 304 അല്ലെ Safe

    • @ansarp4471
      @ansarp4471 11 місяців тому

      Plan sent me

  • @AnoopKumar-sk5pb
    @AnoopKumar-sk5pb 7 місяців тому +6

    മരത്തിന്റെ ഗുണങ്ങൾ മാത്രം ,പക്ഷെ ദോഷങ്ങൾ പറഞ്ഞില്ല മനഃപൂർവം മരത്തെ പ്രമോട്ട് ചെയ്ത പോലെ തോന്നി

    • @sheenageorge4692
      @sheenageorge4692 5 місяців тому

      Ente veetil oru 40 years aaya cupboard chithalarichu poyi . Carpenter azhichu nokiyappol backil vachirunna plywood muzhuvan chithalarichu poyi . Marathinu oru kuzhappavumilla . Athu vachu vere cupboard panithu . Maramanu nallathu .Mootha maramayirikkanam . Eppol aalukal marangal vettikalayunnathu kondu mootha maram kittanilla .

  • @2445644
    @2445644 Місяць тому +1

    മരം ആണെങ്കിൽ ചിതൽ വരാൻ സാധ്യത കൂടുതലാണ് ഇപ്പോൾ നല്ലത് WPC ആണ്

  • @eksathyanath264
    @eksathyanath264 4 місяці тому +3

    തന്റെതായ ലാഭം മാത്രം പറഞ്ഞത് കൊണ്ട് മറ്റുള്ള വർക്ക് എന്ത് ലാഭം മാഷേ...?
    ഇത് വെറും സ്വന്തം കാര്യം സിന്ദാബാദ് 😊ല്ലേ...?

  • @SHAMSIYAKS
    @SHAMSIYAKS 11 місяців тому

    Window യ്ക്ക് താഴെ sill beam കൊടുക്കാതിരുന്നത് ഒരു പോരായ്മയായി തോന്നി, window യ്ക്ക് താഴ്ഭാഗത്ത് corner കളിൽനിന്നും center ൽ നിന്നും ചെറിയ crack വരാൻ സാധ്യതയുണ്ട്... 👍

  • @jabirm1477
    @jabirm1477 9 місяців тому +1

    ഓപ്പൺ ടെറസിൽ നനവ് വെയിൽ തട്ടാൻ ചാൻസ് ഉള്ളിടത്തു വെക്കാൻ പറ്റിയ മെറ്റീരിയൽ ഏതാണ് മരം നല്ലത് ഏതാ

  • @abhinav.c1858
    @abhinav.c1858 11 місяців тому +2

    ചിതൽ പിടിക്കുന്ന പ്രശ്നം ഒഴിവാക്കാൻ അടിഭാഗം മുഴുവനായ് ടാർ പായ വിരിച്ച് അതിന് മേലെ കോൺക്രീറ്റ് ചെയ്യുക ചെയ്യുക അതിന്മേലെ മരത്തിന്റെ കട്ടില വക്കുക ചിതൽ കയറില്ല

    • @muhammedshafi8852
      @muhammedshafi8852 11 місяців тому +1

      Detail ayi parayamo

    • @sheenageorge4692
      @sheenageorge4692 5 місяців тому

      Clear aayilla . Tarpaya virichittu concrete cheyyunnathegine ?

  • @mcqueen2494
    @mcqueen2494 11 місяців тому

    എന്റെ വീടും ഇതേ സ്റ്റേജിൽ ആണ്.. ഞാനും വിൻഡോ ഇങ്ങനെ തന്നെ ആണ് ചെയ്യുന്നത്... നിങ്ങളുടെ വീഡിയോ കണ്ട് mirror ഉണ്ടാക്കി.. വെൽഡിങ് പഠിച്ചു.. ഇനി വീടും ഉണ്ടാക്കട്ടെ 😂

  • @sudhakardevangodi332
    @sudhakardevangodi332 2 місяці тому +1

    Very useful information

  • @afsaltk2043
    @afsaltk2043 7 місяців тому

    Window grills ne kurich matram oru separate vedio cheyyan pattumo.

  • @aneeshpp5650
    @aneeshpp5650 11 місяців тому +1

    Gypsum plastering cheyyalle bro ippo njagal work cheyyunna site ill motham polinjupogunna problem und. Chumma ladder chennu thattumbole adarnnu pogunnund.cement plastering thanne anu nallathu

  • @ManojVk-we1mu
    @ManojVk-we1mu 4 місяці тому

    Good....ekka

  • @Latheef-qi1yi
    @Latheef-qi1yi 11 місяців тому +1

    എന്നെ പോലെ സാദാരണക്കാർക്ക് പറ്റിയ vedio

  • @bijoypillai8696
    @bijoypillai8696 10 місяців тому +2

    താങ്കളുടെ വീഡിയോയിലെ പരാമർശങ്ങൾ 100% ശരിയാണ് .. ഇതുപോലെ കാര്യങ്ങൾ അറിഞ്ഞു സത്യസന്ധമായി പറയുന്നവർ വളരെ കുറവാണ്.. 👍👍

  • @kittykiddy2991
    @kittykiddy2991 11 місяців тому +3

    ഇന്നത്തെ video നന്നായിട്ടുണ്ട്. ആരാ പുതിയ ആൾ

  • @EnteKottaaram
    @EnteKottaaram 11 місяців тому +2

    സ്റ്റീൽ പൈപ്പ് കട്ടില ഇല്ലാതെ ചുമരിലേക്ക് തുളച്ച് ഗ്രിൽ ചെയ്യാൻ കഴിയുമോ ജനലിന്...? പ്ലീസ് ഒന്ന് പറയണേ

    • @bijoypillai8696
      @bijoypillai8696 10 місяців тому +1

      ചുമരിലേക്ക് ഗ്രിൽ ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല .. ബഹുനില കെട്ടിടങ്ങളിലെ FLAT-കൾക്കു അങ്ങേനെയാണ് ചെയുന്നത്..

    • @നരിക്കുനിക്കാരൻ
      @നരിക്കുനിക്കാരൻ 3 місяці тому

      സ്റ്റീൽ വിൻഡോ &doors നല്ലതാണോ

  • @TravelBro
    @TravelBro 11 місяців тому +5

    സ്വന്തം സ്വപ്ന ഭവനം ഒരറ്റ ജനൽ മാത്രം വെച്ചുകൊണ്ട് ഒരു episode കാണിച്ച തങ്ങൾക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍

  • @jacob1abr130
    @jacob1abr130 11 місяців тому

    Very good informative video

  • @deepakm91
    @deepakm91 2 місяці тому

    Ningale veettile stairs concrete stairs aano??

    • @Techhackwork
      @Techhackwork  2 місяці тому

      ഈ സ്റ്റെയർ ua-cam.com/video/1F8cQSBPpR8/v-deo.htmlsi=v7ADkSFlTgSJdKoY ആണ് അത്. എന്റെ വീട്ടിലെ സ്റ്റെയർ അല്ല. വീഡിയോയിൽ വേറെ വീട്ടിന്റെ അൽപ്പ ഭാഗം ഓവർലേ ആയി ഇട്ടിട്ടുണ്ട് ആ സ്റ്റെയർ മാത്രം ഒരു വീഡിയോ ചെയ്തിട്ടുണ്ട് മുകളിൽകൊടുത്ത url ഉപയോഗിച്ച് ആ വീഡിയോ കാണാം

  • @navaneeed
    @navaneeed 11 місяців тому +2

    17:27 ആ WPC ഏതാ brand ?

    • @bijoypillai8696
      @bijoypillai8696 10 місяців тому

      WPC യെപ്പറ്റി സാധാരണ ആർക്കിടെക്ടുമാർ എന്തൊരു തള്ളാണ് തള്ളുന്നത് ...!!!!.. WPC യിൽ അടങ്ങിയിട്ടുള്ള WOOD COMPOSITE മരം അല്ല ; വെറും ഉമ്മിയാണ് ( പാടത്തെ നെല്ലിന്റെ വേസ്റ്റ് )..

  • @nesharimujeeb2649
    @nesharimujeeb2649 11 місяців тому

    White cemntin shesham putti illathe primer cheyth thamasikkan vijarikkynnarth…pls reply

    • @rajeevs7644
      @rajeevs7644 11 місяців тому

      White cement onnum venda ardex endura company paint direct adichal mathi

    • @smitharamdas5131
      @smitharamdas5131 4 місяці тому

      ​@@rajeevs7644
      Ardex endura use cheythal പുട്ടി വേണ്ടേ?

  • @nesharimujeeb2649
    @nesharimujeeb2649 11 місяців тому

    Tank less floor mounted closet undoo?

  • @sameerpanoor9249
    @sameerpanoor9249 10 місяців тому

    Ningalude veedinde stair case concrete aanallo

  • @sidhiquesidhique1367
    @sidhiquesidhique1367 11 місяців тому +1

    വീന്റോ ഡോർ എന്ത് കൊണ്ടാണ് ചെയ്യാൻ നല്ലത്

  • @MrTHOTTADA
    @MrTHOTTADA 11 місяців тому

    കറ വേങ്ങ നല്ല മരം ആണോ? വെള്ളം കൊണ്ടാൽ കറ ഇളകി ഭിത്തിയും തറ (മാർബിൾ )കേടാകും എന്നൊരാൾ പറഞ്ഞു സത്യമാണോ?

  • @lifolukose6266
    @lifolukose6266 11 місяців тому

    Wife camera നന്നായി കൈകാര്യം ചെയ്തല്ലോ.

  • @AbdulAbdulasees
    @AbdulAbdulasees 2 місяці тому

    വീടും ഇങ്ങോട്ടേക്ക് സമ്പാദ്യം തരുന്നുണ്ട് കാരണം വീട്ടിൽ താമസിച്ചു കൊണ്ട് നിങ്ങൾക്ക് ജോലിക്ക് പോയാൽ നിങ്ങൾക്ക് സമ്പാദ്യം കിട്ടും
    എന്നാൽ വാടകവീടാണ് എങ്കിൽ നിങ്ങൾ ജോലി ചെയ്യുന്നതിൽ നിന്നും പണം വാടകയ്ക്ക് കൊടുക്കേണ്ടിവരും

    • @Techhackwork
      @Techhackwork  2 місяці тому

      വീട് ഉണ്ടാക്കുന്ന പണം ഇൻവെസ്റ്റ് ചെയ്ത് അതിന്റെ പ്രോഫിറ്റ് കൊണ്ട് വാടക, ജീവിത ചിലവ് ഒക്കെ നന്നായി കൊണ്ട് പോവാനും പറ്റും. നല്ല ഇൻവെസ്റ്റ്മെന്റ് ആണെങ്കിൽ മേലനങ്ങാതെ ഷാപ്പാട് അടിക്കാൻ ഒരു വീട് വെക്കുന്ന 50 ലക്ഷം രൂപ ധാരളമല്ലേ?

    • @AbdulAbdulasees
      @AbdulAbdulasees 2 місяці тому

      @@Techhackwork പക്ഷേ അത് ഹറാം അല്ലേ ഇസ്ലാം അത് നിഷിദ്ധമാക്കിയതല്ലേ നിഷിദ്ധമാക്കിയതല്ലേ. മറ്റുള്ളവർ വായ്പ എടുത്ത് അതിന്റെ പലിശ കൊടുത്ത് ബാങ്കിന് കിട്ടുന്ന ലാഭത്തിൽ നിന്നാണ് ഇൻവെസ്റ്റ് ചെയ്യുന്നവർ അതിൽ നിന്നും ഭക്ഷിക്കുന്നത്.

    • @Techhackwork
      @Techhackwork  2 місяці тому

      @AbdulAbdulasees ഏത്, ഇൻവെസ്റ്റ്മെന്റോ?

    • @AbdulAbdulasees
      @AbdulAbdulasees 2 місяці тому

      @@Techhackwork അല്ലാതെ ഇൻവെസ്റ്റ്മെന്റ് ആണെങ്കിൽ സംതൃപ്തിയും സമാധാനവും ഉണ്ടാവില്ല വാടക വീടുകൾ ചിലപ്പോൾ മാറേണ്ടിവരും എന്നാൽ സ്വന്തം വീട് ആണെങ്കിൽ മാറേണ്ടി വരില്ല സ്വന്തം വീട്ടിൽ നിന്ന് കൊണ്ട് കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ അതാണല്ലോ കൂടുതൽ ഉത്തമം, കൂടുതൽ സമാധാനവും ഉള്ളത്.അതാകുമ്പോൾ കമ്പനികൾക്ക് നഷ്ടം സംഭവിച്ചാലും സ്വന്തം വീട്ടിൽ നിന്ന് മറ്റെന്തെങ്കിലും ഏർപ്പാട് നോക്കാമല്ലോ.

  • @Subin-1919
    @Subin-1919 7 місяців тому

    Electrical and plumping cost kurakan

  • @muhammedafrah777
    @muhammedafrah777 11 місяців тому +3

    🙌

  • @fabstar8049
    @fabstar8049 11 місяців тому

    Steel pipe brand etha

  • @harismavilayiharismavilayi6609
    @harismavilayiharismavilayi6609 11 місяців тому +1

    ഹോൾ അടിക്കുന്ന ആശാരികൂലി നോക്കുമ്പോൾ ഗ്രിൽ ആണ് ലാഭം

    • @Techhackwork
      @Techhackwork  11 місяців тому

      150 രൂപ ഒരു കള്ളിക്ക്.

  • @farzanasubair1367
    @farzanasubair1367 11 місяців тому

    ഫോറിൻ പ്ലാവ് നല്ലതാണോ ഞങ്ങൾ വലിയ തടി ഫോറിൻ പ്ലാവ് ആണ് എടുത്തത്

  • @aapiashraf7282
    @aapiashraf7282 10 місяців тому

    കോൺക്രീറ്റ് വിൻഡോസ് നല്ലതാണോ..

  • @safeerch9692
    @safeerch9692 7 місяців тому

    കരവേങ്ങ ഏതാ മരം

  • @shihabmediavision
    @shihabmediavision 11 місяців тому

    എന്റെ വീടും ഇപ്പോൾ ഇത്രയും ആയി,
    Can you possible to explain this point..
    1)- Floor concrete & Terminates treatment
    2)-Plastering ( cement or Gypsum)
    3)- Watter proofing
    Thanks

  • @jithuraphael1993
    @jithuraphael1993 11 місяців тому +1

    Bro WPC can be used at the time of construction itself...

    • @Techhackwork
      @Techhackwork  11 місяців тому

      അറിയാം. അതിന്റെ കാര്യം തുടർന്നുള്ള വീഡിയോയിൽ വരും, ഫൂട്ടേജ് ഉണ്ട്.

  • @bernyfernandez8690
    @bernyfernandez8690 5 місяців тому

    ഒരു താരതമ്യ പഠനത്തിന് 23 മിനിറ്റ് ! കാര്യമായ ഒരു വിവരങ്ങളുമില്ല . എന്തിനിത്ര വലിച്ചു നീട്ടുന്നു - സഹോ ?

  • @baneesh29
    @baneesh29 29 днів тому

    വെറുതെ കിട്ടിയാലും മരം കൊണ്ട് ഇനി ഒരു ഫർണിച്ചറും ചെയ്യില്ല

  • @rpm2960
    @rpm2960 11 місяців тому +2

    👍🏻👍🏻👍🏻👍🏻

  • @akrtvr640
    @akrtvr640 11 місяців тому

    Hiii
    വർക്ക് സംബന്ധമായ കാര്യങ്ങൾ സംസാരിക്കാനാണ്.
    നിങ്ങൾക്കു ഏത് സമയത്ത് വിളിക്കുന്നതാണ് സൗകര്യം..
    സ്ഥലം ധർമ്മശാല

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 4 місяці тому

    കറ വേങ്ങ നല്ലത് ആണോ

  • @homezonemedia9961
    @homezonemedia9961 11 місяців тому +2

    എന്താ ടെക് ഹാക്ക്

    • @Techhackwork
      @Techhackwork  11 місяців тому

      Mansoorkka ❤️

    • @Kerala_Express
      @Kerala_Express 11 місяців тому

      മൻസൂർക്കാ ... നിങ്ങൾ എവിടെ... ഇപ്പോ കാണുന്നില്ലല്ലോ

    • @bijoypillai8696
      @bijoypillai8696 10 місяців тому +1

      മൻസൂർക്കാ - താങ്കളെ ഈയിടെയായി കാണാറില്ലല്ലോ .. താങ്കളെപ്പോലെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ഒരു ചാനലാണിതും... ഞാൻ കമന്റ് പറഞ്ഞില്ലേ -- അധികം സത്യസന്ധതയ്ക്ക് പോയാൽ സബ്സ്ക്രൈബേർസ് നെ കിട്ടില്ല ; ചാനൽ ഫേമസ് ആവില്ല .. ☹☹

  • @SLAlubox
    @SLAlubox 11 місяців тому +1

    Not 🚫🚭 dajarsa

  • @Saurav_shiv1
    @Saurav_shiv1 11 місяців тому

    Bro oru plan venamayirunnu..kudukkimotta...how to contact