കട്ടിളക്കും ജനലിനും WPC ഇന്റീരിയർ കരുത്തിൽ NFC -വാതിൽ കട്ടിള ജനലുകൾ നിർമ്മിച്ചുതരും-ഇനി NFC തരംഗം

Поділитися
Вставка

КОМЕНТАРІ • 59

  • @myunus737
    @myunus737 Місяць тому +1

    WPC board ഇത്പോലെ bend ചെയ്യാൻ പറ്റുമോ

  • @hyderalipullisseri4555
    @hyderalipullisseri4555 5 місяців тому +8

    എല്ലാം സമ്മതിച്ചു.സ്ക്രൂ ഊരിപ്പോരുന്നത് അറിയാൻ കാലം കുറച്ച് കഴിയണം

    • @Mr_HARLIE
      @Mr_HARLIE 5 місяців тому +2

      തടി ചിതൽ എടുക്കുന്ന കലമേ എടുക്കൂ.. 😂😂..

    • @wilsonmanjaly9770
      @wilsonmanjaly9770 5 місяців тому +1

      മിന്നൂതെല്ലാം പൊന്നല്ല xyloid, nfc യൂസ് ചെയ്യു, ഡ്യൂപ്ലിക്കേറ്റ് വേണ്ട

    • @sujithtgsujithtg4847
      @sujithtgsujithtg4847 5 місяців тому +1

      മൾട്ടി പ്ലഗ് അടിച്ചാൽ സ്ക്രൂ ഊരി പോകില്ല..

    • @bijoypillai8696
      @bijoypillai8696 4 місяці тому +1

      ഇത്തരം എല്ലാ സാധനവും പ്ലാസ്റ്റിക് , വേസ്റ്റ് ഒക്കെ ചേർത്ത് ഷീറ്റ് ആക്കി എടുത്തത് ...

  • @azarnaveen6712
    @azarnaveen6712 Місяць тому

    Nfc doors...how much maximum height we can reach

  • @myunus737
    @myunus737 Місяць тому

    Ceiling work ന് NFC board പറ്റുമോ

  • @PRABHAM-x7i
    @PRABHAM-x7i 3 місяці тому

    Tvm ൽ കിട്ടുമോ

  • @Kakka145
    @Kakka145 5 місяців тому +12

    ഇവിടേ low density WPC ആണ്
    കൊടുക്കുന്നത്.. ഞാൻ വങ്ങി കട്ടില വളഞ്ഞു
    .വിളിച്ചപ്പോൾ പറയുന്നു
    നിങ്ങളു വച്ചത് ശരി അയില്ല എന്നാണു്..replace ചെയത് തന്നില്ല.. കേസ് കൊടുക്കാൻ plan ഉണ്ട്..
    അത് കൊണ്ട് ബില്ലിൽ
    Density declare ചെയ്യാൻ പറയണം..

    • @wilsonmanjaly9770
      @wilsonmanjaly9770 5 місяців тому +1

      Sir, കട്ടിള വയ്ക്കുന്ന സമയത്തു, ലെവലും പ്ലമ്പും correct ചെയ്തു സപ്പോർട്ട് കൊടുത്തു വക്കണം. Cementil ഉറച്ചതിനു ശേഷം ഒരിക്കലും bend വരില്ല. അങ്ങനെ ഉണ്ടെങ്കിൽ കമ്പനി അതിനു ഉത്തരവാദിയാണ്

    • @wilsonmanjaly9770
      @wilsonmanjaly9770 5 місяців тому

      Ok

    • @Renjith.p
      @Renjith.p 5 місяців тому

      Ee shop il aano???

    • @Kakka145
      @Kakka145 5 місяців тому

      @@Renjith.p
      Yes..
      ഇദ്ദേഹത് ആണ് ഞാൻ വിളിച്ചത്..

    • @Kakka145
      @Kakka145 5 місяців тому

      @@wilsonmanjaly9770
      അങ്ങിനെ തന്നെയാണ് sir വച്ചത്.. അതിൻ്റെ ഫോട്ടോ സഹിതം അയച്ചത. എന്നിട്ട്
      നിങ്ങളു compensate ചെയ്തില്ല.. engineers
      പറഞ്ഞത് desity കുറവ്..

  • @vayalil.mathew
    @vayalil.mathew 5 місяців тому

    Good initiative

  • @SureshKumar-xz2nb
    @SureshKumar-xz2nb 4 місяці тому

    Why you not ask the price

  • @chandrababu7048
    @chandrababu7048 Місяць тому

    Nfc യിൽ ജനൽ പാളികൾ ഉണ്ടാക്കി കൊടുക്കുമോ ഏകദേശം ഒരു പാളിക്ക് എത്ര വില വരും

  • @AnishKumar-lv5tr
    @AnishKumar-lv5tr Місяць тому

    ഞാനിത് രണ്ട് പ്രാവശ്യം കണ്ടു നിങ്ങളുടെ ഒരു വീഡിയോയിലും price പറയാറില്ല.ഡോർ കട്ടിള ,വാതിൽ, ജനലിനും കട്ടിള, ഡോർ എന്നിവയുടെ വില പലരും separete ആയി പറയാറുണ്ട്. ഇത് നിങ്ങൾക്ക് പൈസ ഉണ്ടാക്കുക മാത്രം ലക്ഷ്യം.

  • @bijusudhi6552
    @bijusudhi6552 3 місяці тому +1

    ഇവർക്കെതിരെ ഉപഭോക്ത കോടതിയിൽ കേസ് കൊടുക്കണം

  • @shahlayasmin3767
    @shahlayasmin3767 5 місяців тому

    Cost for 1 square feet?

    • @bijoypillai8696
      @bijoypillai8696 4 місяці тому

      വീഡിയോ യില് പറയുന്നു. വില 180 രുപ.. ലാമിനേറ്റ് ഒട്ടിക്കാനുള്ള ചാർജ് വേറെ. പശ heatex ഭയങ്കര വില.

  • @sachinout
    @sachinout 4 місяці тому +1

    ഈ ഡോർ പോളിഷ് ചെയ്യാറുണ്ട്. ഇതിന്റ കട്ടിള കൊള്ളാം പക്ഷെ വാതിൽ വെറും മോശം

  • @mercyabraham1224
    @mercyabraham1224 5 місяців тому

    Enikku.oru.kathku.vannam.

    • @sachinout
      @sachinout 4 місяці тому

      വാങ്ങരുത്

  • @wilsonmanjaly9770
    @wilsonmanjaly9770 2 місяці тому

    ഒന്ന് പറയൂ സർ

  • @bijoypillai8696
    @bijoypillai8696 4 місяці тому +1

    ചൈനയിൽ നിന്ന് വരുന്ന കച്ചറ പല പല പേരുകളിൽ മാർക്കറ്റിംഗ് ചെയ്തു പറ്റിക്കലാണ് കേരളത്തിൽ നടക്കുന്നത് .. WPC യില് വെറും 10% wood ( ഉമ്മി ) മാത്രമേയുള്ളൂ എന്നറിയിച്ചതിൽ സന്തോഷം. വൃത്തികെട്ട സാധനമാണ് WPC.. NFC യില് 26% ഉമ്മി.. 😅.. കാര്യത്തോട് അടുക്കുമ്പോൾ അറിയാം ഉറവിടം ചൈന.. ഞാൻ ഈ കട ഒന്ന് visit ചെയ്യുന്നുണ്ട്..

    • @wilsonmanjaly9770
      @wilsonmanjaly9770 Місяць тому

      സർ ഞങ്ങളുടെ കമ്പനി കർണാടകയിൽ ആണ്. ഇത് make in indiaപ്രോഡക്റ്റ് ആണ്.

  • @malluarjun9927
    @malluarjun9927 5 місяців тому

    Wpc ആണോ NFC ആണോ ബെറ്റർ🤔🤔🤔

    • @wilsonmanjaly9770
      @wilsonmanjaly9770 4 місяці тому

      കാട്ടിലാക്കും ജനലിനും wpc ഇന്റീരിയർ ചെയുവാനും ഡോറുകൾക്കും nfc

    • @malluarjun9927
      @malluarjun9927 4 місяці тому

      @@wilsonmanjaly9770 ok

  • @dileepkumar-lt2ys
    @dileepkumar-lt2ys 5 місяців тому

    🙏🏾🙏🏾🙏🏾

  • @truevision75
    @truevision75 5 місяців тому +3

    ഇയാളായത് കാരണം നമ്പ മുടിയാത് 🤔

    • @decoartdesign
      @decoartdesign  5 місяців тому

      യാര് നാനാ 😂

    • @sahaltvr
      @sahaltvr 5 місяців тому +2

      *😂😂 ഇയാളെ വീഡിയോകൾ കണ്ടപ്പോൾ സമാധാനമായി, എല്ലാം നല്ലത് ഇരുമ്പ്, സ്റ്റീൽ, മരം, ഇപ്പോ NFC , ഇനി എന്തൊക്കെ വരാനുണ്ടാവോ😂😂*

  • @ashrafmanammal1212
    @ashrafmanammal1212 3 місяці тому

    ഞാൻ എന്റെ വീട്ടിൽ വെച്ചിട്ടുണ്ട് ഒരു പ്രശ്നങ്ങളും കണ്ടില്ല

  • @wilsonmanjaly9770
    @wilsonmanjaly9770 4 місяці тому

    Make in india product not china

  • @shajimk1409
    @shajimk1409 3 місяці тому

    കാശ് വാങ്ങി പരസ്യം ചെയ്യൽ മാത്രം

  • @k.mabdulkhader2936
    @k.mabdulkhader2936 4 місяці тому

    ഒറ്റയ്ക്ക് പറ്റിച്ച് തിന്നാനാണ് ഭാവം എന്തുകൊണ്ട് പുറത്ത് കൊടുത്തു കൂട😂

    • @wilsonmanjaly9770
      @wilsonmanjaly9770 2 місяці тому

      മത്സരത്തിൽ ക്വാളിറ്റി കിട്ടില്ലല്ലോ

  • @padmakumar6677
    @padmakumar6677 5 місяців тому +14

    വില പറയാതെ നിങ്ങൾ പറ്റിക്കുന്നു . ജനത്തെ പറ്റിച്ച് ചാനൽ നടത്തുന്നു

    • @wilsonmanjaly9770
      @wilsonmanjaly9770 5 місяців тому +2

      വീഡിയോ ശ്രെദ്ധിക്കു, വില പറഞ്ഞിട്ടുണ്ട്. മാർക്കറ്റിൽ raw material റേറ്റ് മാറ്റങ്ങൾ സ്വാഭാവികം

    • @saidareekadan2292
      @saidareekadan2292 5 місяців тому +1

      ഇവൻ പറയുന്നത് കേൾക്കുമ്പഴേ അറിയാം ഉടായിപ്പാണെന്ന് (എനിക്ക് നിങ്ങൾ പറഞ്ഞാൽപോര എനിക്കത് കാണിച്ചു കൊടുക്കണം എന്നൊക്കെ തട്ടിവിടുന്നത് അവന്റെ വ്യൂ വേഴ്‌സിനോട് എന്തൊരു സ്നേഹം 😄) വിലപറയാൻ മടിക്കുന്നത് എന്തെങ്കിലും മറച്ചുവെക്കുന്നവരാണ്

    • @wilsonmanjaly9770
      @wilsonmanjaly9770 5 місяців тому +1

      വില പറയുന്നുണ്ട് sir

    • @swathimaria1797
      @swathimaria1797 5 місяців тому

      Video de end il parayunnundallo rate

    • @Asadullah-v3k
      @Asadullah-v3k 5 місяців тому +1

      ഈ ഒരറ്റ കമന്റ് കണ്ടതോടി കൂടി ഈ വിഡിയോ skip ചെയ്തു പോണ്

  • @bijusudhi6552
    @bijusudhi6552 3 місяці тому

    ഞാൻ ഇവരുടെ കമ്പനിയിൽ നിന്നും ഡബ്ല്യുപിസി കട്ടിലയും ജനലും വാങ്ങിച്ചു എന്റെ 2 ലക്ഷം നഷ്ടമായി ഇതിനൊരു ബലവും ബലവും ഇല്ല ഡെൻസിറ്റിയുമില്ല ഇതിൽ കനം ഉള്ള സാധനം കൊണ്ട് തട്ടിപ്പോയാൽ പൂതല് പോലെ പൊടിഞ്ഞു പോകുന്നു കൊടുവാൾ കൊണ്ട് കുത്തി മുറിച്ചു നോക്കിയാൽ നോക്കിയാൽ മതി ഒരു ശക്തിയും ബലവും ഇല്ല മരത്തിനേക്കാൾ വില കൂടുതലാണ് മരമാണ് നല്ലത് ആരും വാങ്ങി വഞ്ചിതരാകാതിരിക്കുക ഇവരുടെ പരസ്യം പോലെ ഒരു ഗുണവും നിലവാരവും ഇല്ല വെറും തട്ടിപ്പാണ് കട്ടിലയും ജനലും ആരും വാങ്ങിക്കരുത് നിങ്ങളുടെ കാശ് പോകും

    • @bijusudhi6552
      @bijusudhi6552 3 місяці тому

      കോടതിയിൽ കേസ് കൊടുക്കണം

    • @ajithkumarvellamparambil7504
      @ajithkumarvellamparambil7504 3 місяці тому

      നമ്പർ തരുമോ ഒരു സംശയം ചോദിക്കാനാ

    • @bijusudhi6552
      @bijusudhi6552 Місяць тому

      ജനലിന്റെയും വാതിലിന്റെയും ബജാഗുരി സ്ക്രൂ ചെയ്യുമ്പോൾ സ്കൂൾ ശരിക്കും ടൈറ്റായി നിൽക്കുന്നില്ല

    • @bijusudhi6552
      @bijusudhi6552 Місяць тому

      വിൻസൺ മഞ്ഞളി പറയുന്നതുപോലെ ഡെൻസിറ്റിയും സ്ക്രൂ ഹോൾഡറിങ് ഒന്നും ശരിയായ രീതിയിൽ അല്ല പരസ്യത്തിൽ പറയുന്നതുപോലെ ഒരു നിലവാരവും ഇല്ലാത്ത സാധനമാണ് ഞാൻ വാങ്ങിച്ചു പെട്ടു പോയതാണ്

  • @kizhisseritraders6923
    @kizhisseritraders6923 5 місяців тому

    ഉടായിപ്പ്

    • @wilsonmanjaly9770
      @wilsonmanjaly9770 5 місяців тому

      എന്ത് പറ്റി, പറയു