Wpc Wall Panelling Kerala | Best Wall Paneling Material | പാനലിംഗ് ചെയ്യാൻ ഏതാണ് നല്ലത്

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 27

  • @Techhackwork
    @Techhackwork  Місяць тому +9

    വീട് സ്വപ്നമാണ്, ചിലർക്ക് ആഡംബരവും പ്രൗഢി കാണിക്കലുമാണ്, ചിലർക്ക് തണലും വികാരവുമാണ്. സ്വപ്നം കാണുന്നത് നടപ്പിലാക്കാനുള്ള വിഗ്രതയിൽ പലപ്പോഴും ആഡംബരം കാണിക്കുന്നവനെ അനുകരിക്കാറുണ്ട് പലരും, ഈ അനുകരണം പലപ്പോഴും അബദ്ധമാവാറുമുണ്ട്. വിലകുറഞ്ഞതും ഈട് നിൽക്കാത്തതുമായ പകരക്കാരനേകൊണ്ട് വീട്ടിൽ ചെയ്യുന്ന പല വർക്കുകൾക്കും പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ഞങ്ങൾ ഈ പറയപ്പെട്ട എല്ലാ മറ്റീരിയൽ കൊണ്ടും വർക്കു ചെയ്യാറുണ്ടെങ്കിലും, നല്ലതും ഈട് നിൽക്കുന്നതും, തുടർ പരിചരണം കുറഞ്ഞതുമായ വർക്കുകൾ മാത്രം കാണിക്കുക എന്ന ഉദ്ദേശത്തോടെ, വർക്കുമായി ബന്ധപ്പെട്ട് പല സൈറ്റുകൾ സന്ദർശിച്ചപ്പോൾ ഞാൻ കണ്ടതും , പലപ്പോഴായി പൊതു സ്ഥലത്തു കണ്ടതുമായ പല വീഡിയോ ഫൂട്ടേജും എടുത്തുവെച്ചതും, എപ്പോഴും പറയാറുള്ളത് പോലെ അനുഭവത്തിൽ നിന്ന്, വീഴ്ച്ചയിൽ നിന്ന്, തോൽവിയിൽ നിന്ന് പഠിക്കുക (അനുഭവം എന്നത്കൊണ്ട് നമുക്ക് പറ്റിയത് എന്ന് തെറ്റിദ്ധരിക്കേണ്ട, മറ്റുള്ളവർക്ക് പറ്റിയത് നിങ്ങൾ കണ്ടാൽ, ആരെങ്കിലും അറിയിച്ചാൽ അത് അനുഭവം ആയി പരിഗണിക്കാവുന്നതാണ്) എന്നത് തന്നെയാണ് ഈ വീഡിയോയിലും പറയാൻ ശ്രമിച്ചിട്ടുള്ളത്. ഞാൻ കണ്ടു നിനക്ക് വേണ്ടി/ഐ I Saw it For You എന്നൊരു പ്ലേ ലിസ്റ്റ്/play list തുടങ്ങിയിട്ടുണ്ട്. ലിങ്ക് 👉🏻 ://ua-cam.com/play/PLY7_RyzeQ8jShUmJEkwVfisc5jg8OWEMu.html&si=JjPOuTmW4RqpBekz ക്വാളിറ്റി മെറ്റീരിയൽ, നല്ല ഈട് നിൽക്കുന്ന പ്രൊഡക്റ്റുകൾ ഒപ്പം ഞങ്ങൾക്ക് ഉണ്ടാവുന്ന അനുഭവങ്ങളും പാളിച്ചകളും ഞങ്ങൾ അതിനെ തരണം ചെയ്യുന്നതും ഈ പ്ലേ-ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമ്മന്റ് ചെയ്യണെ ❤️.

  • @roshithroshithraghu2843
    @roshithroshithraghu2843 Місяць тому

    Wall muzuvan sandinde prashnamano eerpam karanamo atarnnu varunnu anganeyulla wallil ith cheyyamo

  • @_little_star_10
    @_little_star_10 Місяць тому

    Veedinte mugalil pargola vechitundu
    Mazha peyyumbol Vellam varunnu antha cheyuka plz replay

  • @vishnugopi2563
    @vishnugopi2563 Місяць тому +2

    Puthiya ethelum variety steel staircase video cheyyamo

  • @roshithroshithraghu2843
    @roshithroshithraghu2843 Місяць тому

    Kannur eviteyanu

  • @nasarvnr11
    @nasarvnr11 Місяць тому

    Density....?

  • @ShabeerHashi
    @ShabeerHashi Місяць тому +1

  • @backerji1122
    @backerji1122 Місяць тому

    Hi
    v ബോർഡ് കൊണ്ട് ചെറിയൊരു റൂഫിങ് ചെയ്യാൻ പറ്റുമോ?
    മഴ കൊണ്ടാൽ കേടാകുമോ?

    • @Techhackwork
      @Techhackwork  Місяць тому +1

      direct മഴ കൊണ്ടാൽ കേടാവും

    • @backerji1122
      @backerji1122 Місяць тому

      V board പോലെ മറ്റെന്തെങ്കിലും ഷീറ്റ് കിട്ടുമോ?
      മഴ കൊണ്ടാൽ കേടാവാത്തത് .

  • @ramilchikku2167
    @ramilchikku2167 Місяць тому +1

    👍👍

  • @myunus737
    @myunus737 Місяць тому +1

    UPVC pannel എന്താണ് അഭിപ്രായം

    • @Techhackwork
      @Techhackwork  Місяць тому

      Upvc pvc exterior fade aavum

    • @myunus737
      @myunus737 Місяць тому

      നിങ്ങൾ പറയുന്നത് wall panneling work ന് ഏറ്റവും best material PVC FOAM BOARD ആണോ?

    • @Techhackwork
      @Techhackwork  Місяць тому

      yes

  • @nazerudheenpoochengal4067
    @nazerudheenpoochengal4067 Місяць тому

    ഫോം ബോർഡ് റേറ്റ് എത്രയാ?

  • @noufalka5241
    @noufalka5241 Місяць тому

    Foam board yennal yenth??

    • @Techhackwork
      @Techhackwork  Місяць тому

      Foam board തന്നെ (WPC)

  • @nishamadhu8333
    @nishamadhu8333 Місяць тому

    Ethu brand aanu use cheythathu?

  • @motiv842
    @motiv842 Місяць тому

    What about wpc?

  • @aryambaram6539
    @aryambaram6539 Місяць тому

    മൾട്ടി വുഡ് ആണെങ്കിലോ മോശാവുമോ

    • @Techhackwork
      @Techhackwork  Місяць тому

      Both are same. That’s a product branding name only

    • @aryambaram6539
      @aryambaram6539 Місяць тому

      @@Techhackwork ഏതാണ് costly

  • @maree-8822
    @maree-8822 Місяць тому +1

    ലോകത്തിലെ ഒരു news ചാനലും ചെയ്യാത്ത വാർത്ത.... എന്തൊരു തള്ള്.....