ചൂടും സൗണ്ടും ഇല്ലാത്ത GI Cool Roofing Sheet|How to reduce Room temperature|GI Sheet|Dr. Interior

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 348

  • @sebastiangeorge6108
    @sebastiangeorge6108 3 місяці тому +20

    ഞാൻ ഇറ്റലിയിൽ ഇങ്ങനത്തെ റൂഫുള്ള അപാർട്മെന്റിൽ താമസിച്ചിട്ടുണ്...മഴപെയ്യുമ്പോളും, ആലിപ്പഴം പെയ്യുമ്പോളും ഒട്ടുംതന്നെ സൗണ്ട് ഇല്ല..... ചുടുകാലത്തു റൂമിനുള്ളിൽ പുറത്തെ ചൂടും ഇല്ല..... ❤

  • @saiworld7798
    @saiworld7798 7 місяців тому +3

    ബ്രോ... എനിക്ക് വീടിന്റെ മുകളിലേക്ക് എടുക്കണമെന്നുണ്ട്. ഒരു റൂമും ഹാളും ബാൽക്കണിയും. വാർക്കുന്നതിന് പകരം ഇത് ചെയ്യാമോ? അതോ ഇതിന് ചിലവ് കൂടുമോ?
    പിന്നെ, ബ്രോ ടെ വീട്ടിൽ ഇത് ചെയ്യുന്നു എന്ന് പറഞ്ഞല്ലോ. ഒരു വീഡിയോ ചെയ്യാമോ?

    • @DrInterior
      @DrInterior  7 місяців тому +2

      ഉടനെ വീഡിയോ ചെയ്യുന്നുണ്ട് 👍❣️

  • @unnikrishnannamboothiri1645
    @unnikrishnannamboothiri1645 2 місяці тому +1

    കാസർകോട് ഇതിന് സപ്ലൈ ഉണ്ടോ ചേട്ടാ ഉണ്ടെങ്കിൽ എവിടെ ആണ് ഏതു ഷോപ്പിൽ ഇത്‌കിട്ടും, പറയാമോ

  • @alweqaya6392
    @alweqaya6392 6 місяців тому +3

    ഒരു ഷീറ്റ് വലുപ്പം അനുസരിച്ചു വില പറയുക അല്ലേ നല്ലത്.
    Sqft പറഞ്ഞാലും നിങ്ങളുടെ കച്ചവടം ഒരോ ഷീറ്റ് ആണല്ലോ.
    ഭേദം ഒരു ഷീറ്റ് അതിന് വലുപ്പം വില ഇടുക.
    ഇതുപോലെ ആണല്ലോ മാർബിൾ ടൈൽസ് ?

    • @DrInterior
      @DrInterior  6 місяців тому

      👍

    • @bestroof7929
      @bestroof7929 6 місяців тому

      Lots of options in thickness, color, foam thickness & type, easier to calculate on sqft basis 👍

  • @muhammaderafeek8228
    @muhammaderafeek8228 4 місяці тому +1

    ആസ്ബട്ടോസ് ഷീറ്റിന്റെ മുകളിൽ വിരിക്കാൻ pattumo

  • @lee-wl1dj
    @lee-wl1dj 3 місяці тому +1

    കേരത്തിന്റെ കാലാവസ്ഥയിൽ 9:49 gum ഇളകി തൂങ്ങിപോവില്ലേ

  • @ajigopi9098
    @ajigopi9098 8 місяців тому +3

    കമത്തോടിനു പകരം ഉള്ള ഷീറ്റ് ഉണ്ടോ? അതുമാത്രം ചോദിച്ചില്ല.

    • @DrInterior
      @DrInterior  8 місяців тому

      ഇല്ല

    • @ajigopi9098
      @ajigopi9098 8 місяців тому +1

      @@DrInterior അപ്പോൾ ക്രൂര പോലെയുണ്ടാക്കുമ്പോൾ അവിടെ എന്തു ചെയ്യും ?.

  • @NH-eh8iq
    @NH-eh8iq 9 місяців тому +5

    🙏 അജയേട്ടാ👍👏👏👏👏👏💐 ഈ കമ്പനി കൂടാതെ എന്റെഅറിവിൽ ഒന്ന് കുടി ഉണ്ട് പോൾമാൻ പാലക്കാട് പോകുന്ന വഴിയിൽ

    • @DrInterior
      @DrInterior  9 місяців тому +1

      ആണോ, ok മറ്റൊരാൾ കൂടെ അത് കമന്റ്‌ൽ പറഞ്ഞിരുന്നു ❤👍

    • @vineethaanoop2258
      @vineethaanoop2258 4 місяці тому

      Location parayumo?

  • @harishmg.84
    @harishmg.84 3 місяці тому +1

    hi , മറ്റ് റൂഫിങ് മെറ്റീരിയൽസിനെ അപേക്ഷിച്ചു സൗണ്ടും ചൂടും കുറവുള്ള സാൻഡ്‌വിച് / പഫ് പാനൽ വച്ച് റൂഫ് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ .ഇപ്പോൾ കേരളത്തിലും ഈ ടൈപ്പ് ഷീറ്റുകൾ manufacturing ഉണ്ട് എന്ന് കേട്ടു. cost effective ആയി ചെയ്യാൻ സാധിക്കുമോ .നമ്മുടെ പഴയ ഓടിട്ട മേൽക്കൂരകൾ ഈ ടൈപ്പ് പഫ് ഷീറ്റ് വച്ച് truss വർക്ക് ചെയ്തു പക്കാ ആക്കാൻ പറ്റുമോ .പല വിഡിയോസും കണ്ടപ്പോൾ ഫ്ലാറ്റ് ടൈപ്പ് റൂഫിങ് ആണ് ഈ പഫ് ഷീറ്റ് വച്ച് ചെയ്തതായി കാണുന്നത് .അതിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്

    • @DrInterior
      @DrInterior  3 місяці тому

      Sure ചെയ്യാം 👍

  • @arunlal5791
    @arunlal5791 8 місяців тому +2

    ഈ ഷീറ്റ് കൊല്ലം ജില്ലയിൽ ഇവിടെ കിട്ടുമെന്ന് ആരേലും ഒന്ന് കമൻ്റ് ചെയ്യുമോ

    • @DrInterior
      @DrInterior  8 місяців тому

      ഇവരുടെ നമ്പർ ഉണ്ട് വിളിക്കുക plz എനിക്ക് അറിയില്ല

    • @bestroof7929
      @bestroof7929 7 місяців тому

      plz call

  • @linuraveendran9955
    @linuraveendran9955 9 місяців тому +3

    ഷീറ്റ് ഇട്ടു പോയി ഇനി എന്താ ചെയ്യാൻ പറ്റും ചിലവ് കുറഞ്ഞ രീതിയിൽ 👍

    • @DrInterior
      @DrInterior  9 місяців тому +2

      ഇതിന്റെ sheet മാത്രമായിട്ട് കിട്ടും വാങ്ങുക വിരിക്കുക 👍❣️

  • @sunilgp1129
    @sunilgp1129 2 місяці тому +1

    സാധാ ഷീറ്റ് ഇട്ടിരിക്കുന്ന വീടിന്റെ സൈഡിൽ ഒരു വലിയ തേക്ക് മരം നിൽക്കുന്നുണ്ട് അതിന്റെ ഒരു ഇല വന്ന് ഷീറ്റിന്റെ മുകളിൽ വീണാൽ ടപ്പേ സൗണ്ട് ആണ് ഞെട്ടിപ്പോകും . ഇത് സൗണ്ട് തീരെ ഇല്ല എന്ന് തോന്നുന്നു

  • @SNGSHS
    @SNGSHS 4 місяці тому +1

    Sir njn eniku oru room and attached bathrrom edukund...so roof varakunathinu pakara igane roofing chayan pattumo...oru 150-170sqft ulu...so small area ivar chaythu tarumo...place Thrissur anu?

    • @DrInterior
      @DrInterior  4 місяці тому

      ഇത് ചെയ്യാം പക്ഷെ അവർ പ്രോഡക്റ്റ് തരും ചെയ്തു തരില്ല

  • @shynijyothi5362
    @shynijyothi5362 7 місяців тому +1

    2 മാസം കഴിഞ്ഞല്ലോ? ഇപ്പോൾ ഈ material നെ കുറിച്ച് എന്താ സാറിൻ്റെ അഭിപ്രായം?

  • @hawkeye1427
    @hawkeye1427 14 днів тому +1

    Roof കോൺക്രീറ്റ് ചെയ്യാതെ, ട്രസ്സ് work ചെയ്തു ഈ ഷീറ്റ് ഇട്ടാൽ വീടിനു longlife കിട്ടുമോ? ഇതിന് എത്ര വർഷം life കിട്ടും?

  • @MrNisaran
    @MrNisaran 5 місяців тому +2

    Eliye odikkunna aa smell manushyarkkum budhimuttu varuthumo...... Doubt 🧐🤔

    • @DrInterior
      @DrInterior  5 місяців тому

      ഇതിന് smell ഇല്ല ബുദ്ധിമാൻ ആയ മനുഷ്യ 😂😂😂🙏

    • @bestroof7929
      @bestroof7929 4 місяці тому

      not at all

  • @Comfort_finds
    @Comfort_finds 3 місяці тому +1

    Aesthetics 😂😂 undallo athu mathi

  • @rajeeshharisreerajeeshhari6076
    @rajeeshharisreerajeeshhari6076 6 днів тому +1

    Sq feet price പറയാമോ

    • @DrInterior
      @DrInterior  6 днів тому

      വീഡിയോ യിൽ ഉണ്ട് 👍

  • @aayushsrivastava9574
    @aayushsrivastava9574 5 місяців тому +1

    We deal in....Best roofing sheets...PPGI profile sheets...0.30mm to 0.60mm....width 1070mm.... width tolerance + - 10mm...length as per customer's requirements...Make AM/NS, ACCIL.JSW...color - as per requirement/ availability....if interested.. please share your details, we will get back to you.

  • @sreejagopinath244
    @sreejagopinath244 9 місяців тому +5

    Hi Ajay, For thermal insulation which one is best in your opinion..insu board or this one?

  • @VargheseMathew-w9d
    @VargheseMathew-w9d 6 місяців тому +1

    I contacted them for supply at Thiruvandapuram. They said that they do not have distributor at Trivandrum and refused to supply directly. I asked them the cost including transportation to get the material. But they even refused to respond. Very very low profile team. So the information given in your video is misleading. I suggest you to delete this video or correct the information. Thanks

  • @abbinmjacob306
    @abbinmjacob306 2 місяці тому +1

    Ennik sound illathe athayath roomilek alla dress virikan vendi aahn sheet idan plan Cheynind but ath idanath ente roominte backila so appo mazha peyumbo nalla sound varum ath allathe sound illatha budget friendly ulla sheet ariyavunnavar onn rply tharane

  • @afizeansari6731
    @afizeansari6731 7 місяців тому +1

    എന്തുകൊണ്ട് അവരുടെ ഇത്‌ ഫേക്ടറിയിലെ റൂഫ് ചെയ്യുന്നില്ല 🤔

    • @DrInterior
      @DrInterior  7 місяців тому

      അത് പറയുന്നത് നിങ്ങൾ കേട്ടില്ലേ

  • @rayees1639
    @rayees1639 9 місяців тому +3

    ബ്രോ ഇതിന്റെ വീതി എത്രയ
    നീളം

    • @DrInterior
      @DrInterior  9 місяців тому +1

      വീഡിയോ കാണുക അതിൽ ഉണ്ട് size

  • @lakshamanpv4358
    @lakshamanpv4358 2 місяці тому +1

    ഇത് കണൂരിൽ എവിടെയുണ്ട്

  • @hawkeye1427
    @hawkeye1427 4 місяці тому +1

    താങ്കളുടെ വീട്ടിൽ ചെയ്തതിന്റെ വീഡിയോ ലിങ്ക് തരുമോ

    • @DrInterior
      @DrInterior  4 місяці тому

      👍

    • @bestroof7929
      @bestroof7929 2 місяці тому

      ua-cam.com/video/1koyqfF8jKU/v-deo.htmlsi=7xArD5-pIIG1HTif

  • @mohansubusubu2116
    @mohansubusubu2116 3 місяці тому +1

    ഇത് കൊല്ലത്തു കിട്ടുമോ ഉണ്ടെങ്കിൽ ഫോൺ നമ്പർ

    • @DrInterior
      @DrInterior  3 місяці тому

      Plz call the number mentioned in description box 👍

    • @mohansubusubu2116
      @mohansubusubu2116 3 місяці тому +1

      @@DrInterior ok താങ്ക്സ്

    • @DrInterior
      @DrInterior  3 місяці тому

      ❣️❣️❣️❣️

  • @jensonrajan5139
    @jensonrajan5139 8 місяців тому +1

    അലൂമിനിയം ഷീറ്റിൽ ഇത് ചെയ്യാൻ പറ്റുമോ?

  • @vinodthankappan1253
    @vinodthankappan1253 9 місяців тому +7

    ❤❤🎉 best kidukachi video and nice 💯 presentation

    • @DrInterior
      @DrInterior  9 місяців тому

      Thank you so much 🙂

  • @MdAli-ms2ky
    @MdAli-ms2ky 18 днів тому +1

    നമ്പർ ഉണ്ടോ നമ്പർ

  • @myunus737
    @myunus737 19 днів тому +1

    ഇത് truss roofing sheet ആണോ

  • @Shalulathi-wr1et
    @Shalulathi-wr1et Місяць тому +1

    Ol india delivery undo delivery charge undo ethare daysinullil sheet kittum

  • @sajeeshtv4929
    @sajeeshtv4929 3 місяці тому +1

    Sqr ft rate ആണോ റണ്ണിംഗ് feet rate ആണോ 160?

    • @DrInterior
      @DrInterior  3 місяці тому

      Sqft റേറ്റ് 👍

  • @sivaniengineeringwork9770
    @sivaniengineeringwork9770 7 місяців тому +1

    റിപ്പിൽ സ്ക്രൂ വച്ചാൽ ഷീറ്റ് പർലിങ്ങിൽ നന്നായ് മുറുകില്ല (ഫിറ്റാകില്ല) പഴയകാലത്തെ j ബോൾട്ട് മുറുകുന്ന മുറുക്കമെ ഉണ്ടാകുകയുള്ളു.

  • @littygeo5431
    @littygeo5431 7 місяців тому +1

    Thank you😊... Cement roof ചെയ്തതിൽ വർഷങ്ങളുടെ പഴക്കം കൊണ്ട് (40yrs) ceiling പാളി പാളിയായി പൊളിഞ്ഞു തുടങ്ങി. ഇവിടെ ഇത് use ചെയ്യാമോ, ഒട്ടിച്ചോ മറ്റോ വെക്കാമെങ്കിൽ അഭംഗി മാറി കിട്ടുമല്ലോ. അല്ല ഇത് ചെയ്യാൻ പറ്റില്ലെങ്കിൽ ceiling പൊളിഞ്ഞു വരുന്നതിനു എന്താണ് ഒരു solution, പറയുമോ?

    • @DrInterior
      @DrInterior  7 місяців тому

      Repair ചെയ്യാത്തെ പുതിയത് ചെയ്യുന്നതാണ് നല്ലത് 👍

  • @ranjithk1193
    @ranjithk1193 7 місяців тому +1

    എത്ര വർഷത്തെ ഗ്യാരണ്ടി ഉണ്ടാവും bro...

    • @DrInterior
      @DrInterior  7 місяців тому

      അറിയില്ല ബ്രോ എന്തായാലും 20 കൊല്ലം കിട്ടും 👍

  • @SureshKumar-xc8up
    @SureshKumar-xc8up Місяць тому +1

    All the Ad must expose the firms contacr number,otherwise it is waste

    • @DrInterior
      @DrInterior  Місяць тому

      Atlest you plz Check description box, and then dialog അടിക്ക്

  • @nidha
    @nidha 9 місяців тому +2

    Ajay sir thrissur vadanappilli chettuva aanu veed. Best quality upvc windows onnu parayamo

  • @sunilkumararickattu1845
    @sunilkumararickattu1845 8 місяців тому +1

    Jay roofing Mamparambil, & Phone number ഉണ്ട്. ഒരു സംശയം, എന്ത് കൊണ്ട് അതിനടുത്ത് Pala എന്ന് കൂടി എഴുതാത്തത്?!😡

    • @DrInterior
      @DrInterior  8 місяців тому

      അയിന്

    • @bestroof7929
      @bestroof7929 7 місяців тому

      Sir, The location is not important, coz we cater the entire state of Kerala & few places of TN as well

  • @jithoshkumarjithu8115
    @jithoshkumarjithu8115 6 місяців тому +1

    വ്യക്തമായ കാഴ്ച്ചപ്പാടില്ലാതെ ഏതെങ്കിലും ചെയ്യുക

  • @rajeshkslc
    @rajeshkslc 9 місяців тому +13

    താങ്കൾ വീഡിയോ ഇട്ട ദിവസം തന്നെ അത് കാണുവാൻ കഴിയുക, ഇത് കൊള്ളാമല്ലോ എന്ന് ചിന്തിച്ച് വാങ്ങുന്നതിനെ പറ്റി ചിന്തിക്കുക, പിറ്റേന്ന് അതായത് ഇന്ന് ഒരു സ്ഥലത്ത് നിന്നപ്പോൾ ചുവടെ കിടക്കുന്ന സാധനം താങ്കളുടെ വീഡിയോയിൽ കണ്ട സാധനമല്ലേ എന്ന് ചിന്തിച്ച് കയ്യിലെടുത്ത് മുകളിലേക്ക് നോക്കിയപ്പോൾ അതെ. ഈ ഷീറ്റ് തന്നെ അവിടെ ചെയ്തിരിക്കുന്നു. കൂടുതൽ പഠനത്തിന് ആ പീസ് കൈവശം തന്നെ വച്ചു. തിരികെയുള്ള യാത്രയിൽ പാലാ - തൊടുപുഴ റോഡരുകിൽ ഈ സ്ഥാപനം യാദൃശ്ചികമായി കണ്ണിൽ പെട്ടു. വളരെ സന്തോഷം തോന്നി. വീടു വയ്ക്കുവാൻ പോകുന്ന എന്നെപ്പോലെ ഉള്ളവർക്ക് വളരെ പ്രയോജനകരമാണ് താങ്കളുടെ വീഡിയോകൾ എല്ലാം. ഇന്നലത്തെ യാത്രയിൽ പുതുപ്പള്ളിക്ക് അടുത്തായി കണ്ട വീട് താങ്കളുടെ ആനന്ദം ആണോ എന്നൊരു സംശയം ഉണ്ടായി. അടുത്ത യാത്രയിൽ അത് ഉറപ്പിക്കാം. കൂടുതൽ കൂടുതൽ വീഡിയോകൾ ഒന്നൊന്നായി പോരട്ടെ ........

    • @DrInterior
      @DrInterior  9 місяців тому +3

      അടിപൊളി അടുത്ത വട്ടം വരുമ്പോൾ വീട്ടിൽ വരുക 👍❤

    • @bestroof7929
      @bestroof7929 7 місяців тому

      Anytime you are welcomed to visit us

    • @sankarnarayanannair5472
      @sankarnarayanannair5472 6 місяців тому +1

      മറ്റു കൺവെൻഷൻ ഷീറ്റ് കളെ വെച്ച് വിലയിലെ താരതമ്യം?? വില അഫ്ഫോഡാബിലിട്ടി??

  • @Shalulathi-wr1et
    @Shalulathi-wr1et Місяць тому +1

    Normal sheet work cheyunapole thane alle

  • @AbdulssalamSsalam-t2q
    @AbdulssalamSsalam-t2q 9 місяців тому +1

    വാങ്ങുമ്പോൾ ചെറിയൊരു
    ചൂടുംപോക പിന്നെ
    തണുക്കും

    • @DrInterior
      @DrInterior  9 місяців тому

      കുക്കറിൽ വച്ചാൽ മതി

  • @shahulhameedasharaf3992
    @shahulhameedasharaf3992 Місяць тому

    ഞാൻപലപ്രാവിശ്യം ആലോചിട്ട്ഒണ്ട് ക്രൂപെട്ടന്ന് തുറുമ്പ്എടുക്കുന്നുഒണ്ട്

  • @SalesHyperSci
    @SalesHyperSci 4 місяці тому +1

    ഇവരുടെ ഫോൺ നമ്പർ ഒന്ന് തരുമോ?

    • @DrInterior
      @DrInterior  4 місяці тому

      Check description 👍

  • @zubairppthurkikal7938
    @zubairppthurkikal7938 6 місяців тому +2

    Ethu Jan vangi mainslab varppintay purathu virichu mukalil tailsintay peace vechu chood kazhinju mash varumbol eduthu churutti vekkum mainslab vayilathu choodavilla ac yuday avashyam illa adutha kollam varumbol veendum naalu maasam.nivarthi vekkum nalla labham

  • @Jishnulal-md1is
    @Jishnulal-md1is 7 місяців тому +2

    Square ഫീറ്റ് rate 😊

  • @midhuna.s6350
    @midhuna.s6350 7 місяців тому +2

    ഈ ഷീറ്റ് ആണോ UPVC ഷീറ്റ് ആണോ better?

  • @lakshamanpv4358
    @lakshamanpv4358 2 місяці тому +1

    കണൂർജില്ലയിൽ എവിടെയുണ്ട്

  • @BESTTRACK-fg2he
    @BESTTRACK-fg2he 5 місяців тому +2

    3yars capasity

  • @anurudh.murali
    @anurudh.murali 8 місяців тому +1

    Idil aluminium coating kond upakaram illa. Waste of money aan. Aluminium kondulla heat convection nadakkilla bcos heat reflection nadakkanamenkil alumnm roofing sheetinteyum insulation sheetinteyum idayil venam kodukkan facing sky with air gap.
    Ivide ippol conduction mathrame kurakullu. Aluminium coating illatha insulation use cheydal madi also cost effective aakum. And aluminium finishing oru roominte oke ceilingil nalla bore aan.

  • @nisarthaha491
    @nisarthaha491 9 днів тому +1

    Is it possible to fix in already installed roof top

  • @yesudasvf5373
    @yesudasvf5373 6 місяців тому +3

    ഈ ഷീറ്റിൻ്റെ പേര് clear ആയില്ല ഇതിൻ്റെ rate കൂടെ പറയാമോ

    • @DrInterior
      @DrInterior  6 місяців тому +1

      വീഡിയോ യിൽ റേറ്റ് ഉണ്ട്

  • @saheern3623
    @saheern3623 17 днів тому +1

    കോഴിക്കോട് എവിടെ കിട്ടും?

    • @DrInterior
      @DrInterior  17 днів тому

      അറിയില്ല ബ്രദർ ❤

  • @thomascp7066
    @thomascp7066 7 місяців тому +1

    നിലവിലുള്ള ആസ്ബറ്റോസ് ഷീറ്റ്
    റൂഫ്ന് താഴെ ചൂടു കുറക്കുവാൻ ഇതിന്റെ plain ഷീറ്റ് ലഭ്യമാണോ?പറയാമോ?

    • @DrInterior
      @DrInterior  7 місяців тому

      Yes👍

    • @thomascp7066
      @thomascp7066 7 місяців тому +1

      @@DrInterior ok... ആയതിന്റെ video ലഭ്യമാണോ?

    • @07joesebastian
      @07joesebastian 6 місяців тому

      Pvc സെലീഗിന് പകരം ഉണ്ടോ പാലായിൽ എവിടേ ഷോപ്പ്

  • @jaganathank6278
    @jaganathank6278 8 місяців тому +1

    ഓട്ടുപുരയിൽ സീലിങ്ങ് ചെയ്യാൻ പറ്റുമോ?

  • @deepthujose8702
    @deepthujose8702 8 місяців тому +3

    whole home solar system vidoe cheyyamo, bro. thank you so much for all 5he informative videos.❤

  • @JesusChrist401
    @JesusChrist401 9 місяців тому +3

    Aspectos sheettitta veedinullil ceiling cheyyan pattumo

  • @ArunR-ov3tm
    @ArunR-ov3tm 3 місяці тому +1

    How much ith evide kittum

  • @sarassaras6527
    @sarassaras6527 9 місяців тому +2

    465 sqft veedinu melkoora idan etra chilavakum

  • @GokulKrishnan-s1y
    @GokulKrishnan-s1y 4 місяці тому +1

    Stone coated sheet ithpole cheyth kittiyal polikkum

  • @Shalulathi-wr1et
    @Shalulathi-wr1et Місяць тому +1

    Correct engane yaa

  • @DEEPAVINOD-l9u
    @DEEPAVINOD-l9u 2 місяці тому +1

    Rate ethra varum

    • @DrInterior
      @DrInterior  2 місяці тому

      വീഡിയോ യിൽ ഉണ്ട് 👍

  • @shyamsasidharan9253
    @shyamsasidharan9253 9 місяців тому +1

    സാധാരണ ഒരു 0.35 sheet ഉം ഇപ്പോൾ കാണിച്ച ഷീറ്റും തമ്മിൽ എത്ര ഭാര വ്യത്യാസം ഉണ്ട്.??

    • @DrInterior
      @DrInterior  9 місяців тому

      Plz call

    • @bestroof7929
      @bestroof7929 7 місяців тому

      All sheets used in this video is 0.35mm JSW Steel AZ-150 gsm Roofing sheet

  • @JafferSadique-e4t
    @JafferSadique-e4t 7 місяців тому +2

    Phon no kittumo

  • @saj192
    @saj192 6 місяців тому +1

    Don't use money waste...the gum is not good...in my ware house we use tata material..waste of money 😢😢

    • @DrInterior
      @DrInterior  6 місяців тому

      🤔

    • @bestroof7929
      @bestroof7929 4 місяці тому

      so far no complaint for us, cause we use JSW Steel Az-150 roofing sheet and also the process of sticking is done via machinery its stuck by melting the Xlpe, so we suggest you to use our product next time.

  • @FarhanAN-nw8on
    @FarhanAN-nw8on 2 місяці тому +1

    Squerfeet athra

  • @abhilashtvm4707
    @abhilashtvm4707 5 місяців тому +1

    Sheet inte crack leakege mattan entha aolution onnu parayo plz reply

    • @DrInterior
      @DrInterior  5 місяців тому

      അറിയില്ല ❤️

  • @muhammedmilajtp2702
    @muhammedmilajtp2702 Місяць тому

    ഇദ് ചെയ്ദവർ ഉണ്ടോ എങ്ങനെ ഉണ്ട്‌ ഒന്ന് പാറിയണേ

  • @sarathpraju
    @sarathpraju 6 місяців тому +2

    Feedback video publish chaito

    • @DrInterior
      @DrInterior  6 місяців тому

      ഉടനെ ചെയ്യാമെ

  • @sheebajaison4053
    @sheebajaison4053 9 місяців тому +1

    ഇത് cealing ചെയ്യാൻ ഉപയോഗിക്കാമോ

    • @DrInterior
      @DrInterior  9 місяців тому

      ഇത് roofing sheet ആണ്

  • @dibumonp.s214
    @dibumonp.s214 7 місяців тому +1

    Feedback enthanu vtl cheyan anu

    • @DrInterior
      @DrInterior  7 місяців тому

      സൂപ്പർ ❣️👍

  • @santhoshsasidharan5807
    @santhoshsasidharan5807 Місяць тому

    Ithu evide kittum contact no

  • @arshanshan7443
    @arshanshan7443 6 місяців тому +3

    വീടിന്റെ first ഫ്ലോർ റൂഫിംഗ് മുഴുവനും ,പിന്നെ വീടിനു ചുറ്റും വരാന്ത ഉണ്ട് അവിടെ ഇത് ഇടാമോ ?ചൂടുണ്ടോ മഴപെയ്യുമ്പോൾ sound ഉണ്ടോ ?എന്തായി

  • @politicallydemocratic3874
    @politicallydemocratic3874 9 місяців тому +1

    ഇത് പ്രൊഫൈൽ ഷീറ്റിൽ ചെയ്യാൻ പറ്റുമോ??

  • @honyadil-jz8do
    @honyadil-jz8do 9 місяців тому +2

    Gudalur (TN) kittuvo

  • @sworld1587
    @sworld1587 9 місяців тому +4

    ❤❤❤❤

  • @gowrikrishna7986
    @gowrikrishna7986 2 місяці тому +1

    Ret

  • @praveenkumart502
    @praveenkumart502 4 місяці тому +1

    Rate tamilnadu

  • @JafferSadique-e4t
    @JafferSadique-e4t 7 місяців тому +1

    Phon no kittumo

    • @DrInterior
      @DrInterior  7 місяців тому

      Check description box

  • @KittyBalotagi
    @KittyBalotagi 5 місяців тому +1

    If you can explain in English then it is useful for all. What is the life span of the sheet?

  • @sajeerali6273
    @sajeerali6273 6 місяців тому +2

    Sqft athraya

    • @DrInterior
      @DrInterior  6 місяців тому

      വീഡിയോ യിലെ ഉണ്ട്

    • @bestroof7929
      @bestroof7929 6 місяців тому

      call

  • @asikakku3895
    @asikakku3895 7 місяців тому +1

    Hi bro, I’m waiting for the feedback video

  • @aqualivesashtamudi3076
    @aqualivesashtamudi3076 9 місяців тому +6

    *കൊള്ളാം അളിയാ അടിപൊളി വീഡിയോ...❤*

    • @DrInterior
      @DrInterior  9 місяців тому

      താങ്ക്സ് അളിയാ ❣️👍

  • @anas9461
    @anas9461 7 місяців тому +1

    Sqft rate kude parayou

  • @unni-mh-1234
    @unni-mh-1234 6 місяців тому +1

    Cow shed il idan pattumo?

  • @reshmac.r6032
    @reshmac.r6032 6 місяців тому +1

    Ee cool roofing sheet ittal pinne vere sheet idano

  • @nishakrishnan1684
    @nishakrishnan1684 9 місяців тому +1

    Sir, ithu car porch ayi use cheyyan pattumo

  • @neenuthomas103
    @neenuthomas103 7 місяців тому +4

    Very useful video🎉🎉 detailed product knowledge..
    Hope it's a quality product.

  • @cryptomagic5253
    @cryptomagic5253 6 місяців тому +1

    evar install cheyo ? or install cheyan technician ne tharo ?

  • @kudoosthrol6194
    @kudoosthrol6194 9 місяців тому +1

    സത്യമാണോ സാറേ

  • @luhitd7642
    @luhitd7642 6 місяців тому +1

    Any service in North East India.... ???

  • @sherlysebastian8071
    @sherlysebastian8071 4 місяці тому +1

    Can you provide labourer for doing a small area.

  • @angelsnestholidayhomeanapa9365
    @angelsnestholidayhomeanapa9365 6 місяців тому +1

    Aluminium cotting il current pass Aya Pani paluvo

    • @DrInterior
      @DrInterior  6 місяців тому

      ഹെന്ത് 🤣🤣🤣

    • @bestroof7929
      @bestroof7929 4 місяці тому

      @@DrInterior 😀😀

  • @JayakrishnanD-c2w
    @JayakrishnanD-c2w 9 місяців тому +2

  • @girishnj1girishnj169
    @girishnj1girishnj169 9 місяців тому +1

    Namagu beku phone number kodi

  • @akbara5657
    @akbara5657 9 місяців тому +2

    ❤👍👍

  • @krishnanmohanan3736
    @krishnanmohanan3736 7 місяців тому +1

    കമ്പനി കേരളത്തിൽ എവിടെയും റൂഫിംഗ് ചെയ്തു കൊടുക്കുമോ ?

  • @girishnj1girishnj169
    @girishnj1girishnj169 8 місяців тому +1

    Please help me roofing sheet

  • @ajeeshvijayan2913
    @ajeeshvijayan2913 6 місяців тому +1

    Price എത്ര ആണ് എന്ന് പറഞ്ഞില്ല, ഒരു ഷോപ്പിനാണ് ഉപയോഗിക്കുന്നതെങ്കിൽ ഏതു ടൈപ്പ് ആണ് ബെസ്റ്റ്. Sqf എത്ര ആണ്.

    • @DrInterior
      @DrInterior  6 місяців тому

      പ്രൈസ് പറയുന്നുണ്ടല്ലോ 65 മുതൽ എന്ന്

    • @ajeeshvijayan2913
      @ajeeshvijayan2913 6 місяців тому

      @@DrInterior കെർവ് അനുസരിച്ചു ഉള്ളതിന് ₹65, കെർവ് ഫില്ലിംഗ് ചെയ്തു വരുന്നതിന് എത്ര ആണ് ഇടുക്കിയിൽ സപ്ലെ ഉണ്ടോ