തടിക്ക് പകരം തീ പിടിക്കാത്ത ചിതൽ തിന്നാത്ത WPC DOORS & WINDOWS 2022

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 312

  • @rubyshefeek4701
    @rubyshefeek4701 2 роки тому +29

    പ്രകൃതിയെ നോവിക്കാതെ മരങ്ങൾ മുറിക്കാതെ നല്ല വീടുകൾ നിർമ്മിക്കപ്പെടട്ടെ... ഇത്തരം അറിവുകൾ ഞങ്ങളികലേക് എത്തിക്കുന്നതിനു ഒത്തിരി നന്ദി...

  • @DrInterior
    @DrInterior 2 роки тому +49

    സുനീർ ഭായ് & സുരേഷ് ജി മികച്ച ഉപയോഗപ്രദമായ ഒരു വീഡിയോ, അടിപൊളി ❣️👍👍👍👍

  • @Ashikforgood
    @Ashikforgood 2 роки тому +8

    മാഷാ അള്ളാഹ്..
    സുനീർക്ക...👍👍♥️
    ഉപകാരപ്രദം

  • @althusmuhammed9210
    @althusmuhammed9210 2 роки тому +2

    Ente veedu full wpc windows n doors anu cheythekunnathu......ipol aru masamayi fit cheythittu no issues till now, upayogikkathirunittu kudiyum fresh ayi nilanilkunnu....maramayirunnu enkil e neram kondu nashichene.......excellent product 👍👍

    • @suneermediaofficial
      @suneermediaofficial  2 роки тому

      😍👍

    • @Vikraman666
      @Vikraman666 2 роки тому

      സ്ക്രൂ ഹോൽഡിങ് കപ്പാസിറ്റി എങ്ങനെ ഉണ്ട്??

    • @althusmuhammed9210
      @althusmuhammed9210 2 роки тому +1

      @@Vikraman666 no prblm, excellent screw holding capacity anu......

    • @aryanjoby6109
      @aryanjoby6109 2 роки тому

      Rate enthay

    • @jaseelapm812
      @jaseelapm812 2 роки тому

      Front door wpc aano

  • @BaijusVlogsOfficial
    @BaijusVlogsOfficial 2 роки тому +2

    അടിപൊളി വീഡിയോ നല്ല രീതിയില്‍ ഉള്ള അവതരണം അടിപൊളി

  • @ismaile8493
    @ismaile8493 2 роки тому

    സന്ദർഭോചിതമായും, പ്രസക്തമായും WPC യെ അവതരിപ്പിക്കാൻ കഴിഞ്ഞു. മരത്തിന് പകരമായ ഈ materials നെ ക്കുറിച്ച് നല്ല അറിവ് കിട്ടി. വീഡിയോ മികവ് പുലർത്തുന്നു. നിങ്ങളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. റൂം വാതിൽ കട്ടില, ജനൽ കട്ടില ഇവയ്ക്ക് ഉപയോഗിക്കാവുന്ന WPC യുടെ അളവ്, ഉരുപ്പടിയുടെ size ( ഉദാ: 4 x 2 ), കണ്ണൂരിൽ ലഭ്യമാകുന്നതിനുള്ള വിലാസം തുടങ്ങിയവ അറിയിക്കാൻ അപേക്ഷ.
    Thanks

  • @poojapoopi
    @poojapoopi 2 роки тому +3

    Kattila thadiyude already vacha sthalath ith use cheyan pattumo. Door and window frames aayit

  • @sanishpv3167
    @sanishpv3167 2 роки тому +2

    വളരെ ഡീറ്റൈൽ ആയ വീഡിയോ. Thanks

  • @parvathym.s6539
    @parvathym.s6539 Рік тому

    Concrete kattilayil wpc door vekkan sadhikumo. Front and back door vekku aanel safety ano? Plz replay

  • @preetha3782
    @preetha3782 2 роки тому +2

    kattila wpc yum door shutter woodum use cheyyan pattumo.

    • @suneermediaofficial
      @suneermediaofficial  2 роки тому

      ചെയ്യുന്നതിൽ കുഴപ്പമില്ല.
      പക്ഷെ, തടി കാലാവസ്ഥയിൽ വരുന്ന മാറ്റം അനുസരിച്ചു ചുരുങ്ങുകയോ, വികസിക്കുകയോ ചെയ്യാനുള്ള സാധ്യത ഉണ്ട്‌.
      WPC അതിന് സാധ്യത ഇല്ല 😊

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 2 роки тому

    വളരെ നാലൊരു വീഡിയോ ആണ് 👍👍👍

  • @vishnuharidas4852
    @vishnuharidas4852 2 роки тому +6

    very good products 😊
    Nice experience from Nandhanam industries..
    Thanks for the support 👍

  • @t.jvarghese659
    @t.jvarghese659 Рік тому

    Best ever material. Very good.

  • @smulean1227
    @smulean1227 2 роки тому +1

    Gaayakan vidhu prayapintey voice & samsaara reethi aanu. Ivarr door cheythu kodukkinnilley?

  • @pazzohunter4728
    @pazzohunter4728 Рік тому

    Kollam punalur aduth vangan kittuvo

  • @djkollam.ernakulam.4070
    @djkollam.ernakulam.4070 2 роки тому +1

    അടിപൊളി വീഡിയോ മച്ചാനെ

  • @vrindavenu9652
    @vrindavenu9652 2 роки тому +1

    Ithu dhooreyulla jillakaarku kondu tharumo...order koduthaal...reply please.....kasargod,kannur jillakalil ethichu tharumo....aavasyam varumpol order kodukkaannu...

  • @subramanianck2261
    @subramanianck2261 2 роки тому +6

    വില കൂടുതൽ ആണെങ്കിൽ പിന്നെ എന്തിനാ ഇത്, ഒരു ഗുണത്തിന് വേറെ ഒരു ദോഷം, ഇത് പ്രകൃതി നിയമം, പണം ഉള്ളവൻ സുഖമായി ജീവിക്കും, അല്ലാത്തവർ കഷ്ടപ്പെടും

  • @anishkumar269
    @anishkumar269 11 місяців тому

    Sir tvm evde kittum

  • @josykjoy5640
    @josykjoy5640 2 роки тому +6

    We are planning for a house .. we will try to contact them . Thanks for this video 🙏

  • @princevazhakalam1664
    @princevazhakalam1664 2 роки тому +6

    Very good product and explanation congrats to all.

  • @ManojKumar-li3yi
    @ManojKumar-li3yi 2 роки тому +4

    കോഴിക്കോട് എവിടെ കിട്ടും ?

  • @indofright2210
    @indofright2210 2 роки тому +1

    നാലഞ്ചു എണ്ണം പഴയത് മാറ്റി വയ്ക്കണം.,ഇത് ഭാരം താങ്ങുമോ!

  • @satyajitbanerjee7947
    @satyajitbanerjee7947 Рік тому +1

    Excellent work

  • @myunus737
    @myunus737 2 роки тому +2

    WPC material paint ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ?

  • @myunus737
    @myunus737 2 роки тому +1

    Suneer bhai..ഇതിൽ veneer ഒട്ടിക്കാൻ പറ്റുമോ അതുപോലെ wooden texture painting ചെയ്യാൻ പറ്റുമോ. Please check with dealer and advice.

  • @shajinakp2410
    @shajinakp2410 2 роки тому

    Wood polymer composites
    Pure white wood undavumo
    Wpc yil wooddinte light colour undavum athannu original

  • @rajeshbabu4798
    @rajeshbabu4798 2 роки тому +1

    പ്രോഡക്റ്റിനും വീഡിയോ ചെയ്‍ത ആൾക്കും ആശംസകൾ.

  • @AshleyThomas144
    @AshleyThomas144 Рік тому

    Its costly compared to steel windows and doors right?

  • @mtak7572
    @mtak7572 Рік тому

    Readymade door and windows തിരുവനന്തപുരം എവിടെ ലഭിക്കും ഒന്നും സഹായിക്കാമോ

  • @amalvideos4399
    @amalvideos4399 2 роки тому +1

    സുനീർ ഭായ് കിടിലം തന്നെ 👍👍

  • @padmakumar6677
    @padmakumar6677 2 роки тому +2

    കാരണ ഭു തൻ ഇരിക്കുന്നിടത്തോളം ഇത് നല്ലതാണ്.

  • @binoymathew9195
    @binoymathew9195 Рік тому

    Very informative video

  • @rameespk7128
    @rameespk7128 Рік тому

    Ethanu product materials category undooo ?

  • @ar.ajaysankars7244
    @ar.ajaysankars7244 2 роки тому +3

    അണ്ണാ അടിപൊളി വിഡിയോ, സുരേഷ്‌ജി ♥️🥰👏👏👏👏

  • @ibrahimkuruvanthody2101
    @ibrahimkuruvanthody2101 2 роки тому

    Kozikode evida

  • @sreejeshkuttan1651
    @sreejeshkuttan1651 Рік тому

    കോഴിക്കോട് എവിടെ ആണ് ഉള്ളത്

  • @rajibabu9461
    @rajibabu9461 2 роки тому +1

    Wpc il chaitha veedum pinne furnitureum ulla video edumo pinne eth health ne problems undakille detailed video edane pls good presentation

  • @hydroospm2339
    @hydroospm2339 2 роки тому +1

    Nice product..
    4paali janal 2
    3paali janal 2
    Wirh katla,and iron
    Vaathil katla 5
    Vaathil 5
    Palakkad home delivery enthu rate varum...

  • @kumarankumaran4080
    @kumarankumaran4080 Рік тому +1

    6:4 7adi ഉയരം കാട്ടില എത്ര വിലവരും
    7adi ഉയരം 6:4കട്ടില
    /6:4 5adi ഉയരം ജനൽ ചേർത്തു ഘടിപ്പിച്ചിരിക്കുന്നു ജോയിൻഡ്കാട്ടിലജനൽ അത്രരൂപക്ക് കിട്ടും ഫ്രിണ്ടൂർ വെക്കുവാനാണു കിച്ചഞ്ജനാൽ ഒന്ന് ആത്രവിളവരും

  • @rbvlogsforeverything8805
    @rbvlogsforeverything8805 2 роки тому +1

    Congratulations suresh nice product

  • @ismailnalakath4560
    @ismailnalakath4560 2 роки тому

    സ്റ്റെയർ കയ്സിന്റെ സ്റ്റെപ്പിന് ഉപയോഗിക്കാൻ പറ്റുമോ

  • @jayagopipookat6504
    @jayagopipookat6504 2 роки тому +1

    can we fix any type hinges ?

  • @Myworld-cz3qk
    @Myworld-cz3qk 2 роки тому +1

    ഇതിൽ പെയിന്റ് ചെയ്യാൻ pattumo

  • @sebastianchemban6246
    @sebastianchemban6246 2 роки тому +1

    Angamaly yil kittumo

  • @ansaria4941
    @ansaria4941 2 роки тому

    തിരുവനന്തപുരത് എവടെ കിട്ടുo?

  • @Noushumedia
    @Noushumedia 2 роки тому +2

    Delivery charge undo മലപ്പുറത്തേക്ക് ആണേൽ

  • @anjanaas9424
    @anjanaas9424 2 роки тому +1

    Bro low cost naalukett video onn cheyumo

  • @varghesevaidyan2193
    @varghesevaidyan2193 Рік тому

    Lightning proof. ഇടി മിന്നൽ പേടിക്കണ്ട

  • @sreejithbs4960
    @sreejithbs4960 2 роки тому +2

    ഇത് തിരുവനന്തപുരത്ത് ലഭിക്കുമോ. ഇത് ഒറ്റ Grade ഉള്ളോ. മറുപടി പ്രതീക്ഷിക്കുന്നു .

    • @Nandhanam_WPC_world
      @Nandhanam_WPC_world 2 роки тому

      Yes ...will be delivered to TVM...only one grade for frame material...

    • @rejijohnson1476
      @rejijohnson1476 2 роки тому

      Available at Adoor best grade only

  • @arunkumar.c.asokan505
    @arunkumar.c.asokan505 2 роки тому +1

    Ithil painting pattumo?

  • @MaheshBabu-tp4jz
    @MaheshBabu-tp4jz 2 роки тому +1

    Ara paraje price kuravannu, single window 4000 thousand ithano kuravu

  • @syam9316
    @syam9316 2 роки тому +2

    Density?

  • @nasarpc6235
    @nasarpc6235 2 роки тому +2

    SUPER

  • @sukkubayi1259
    @sukkubayi1259 2 роки тому

    Wpc എങ്ങനാ ഉണ്ടാക്കുന്നത്, എന്തിന്റെ combination ആണ്, തടി യുടെ അംശം ഉണ്ടെന്നല്ലേ പറഞ്ഞത് ഒന്നു പറഞ്ഞു തരാമോ

  • @shahajmk9766
    @shahajmk9766 Рік тому +3

    എല്ലായിടത്തും കട്ടിലയെ പറ്റി മാത്രമേ പറയുന്നുള്ളൂ വാതിൽ (WPcDoors ) നെ പറ്റി കാണിക്കുകയോ പറയുകയോ ചെയ്യുന്നില്ല. വിശിഷ്യ മെയിൻ ഡോർ

  • @sumodarthur7478
    @sumodarthur7478 2 роки тому +1

    All the best👍💯

  • @rajeevc83
    @rajeevc83 2 роки тому +1

    price egneyanu varunnathu??

  • @sudhias2068
    @sudhias2068 2 роки тому +1

    Singer Vidhu pradhapinte sound

  • @Mohammed-jz6hm
    @Mohammed-jz6hm 2 роки тому

    ഇതിന്റെ കട്ടിളയും ഭാരമുള്ള മരത്തിന്റെ വാതിലും വെക്കാൻ പറ്റുമ്മോ ??

  • @Zeus-10247
    @Zeus-10247 2 роки тому +2

    Informative content bro❤️🙌🏻

  • @sairamuhammed165
    @sairamuhammed165 2 роки тому

    Ith marathinekaal vila kuravano varunnath

  • @bijisam4174
    @bijisam4174 Рік тому

    Panthalam address

  • @EnteKottaaram
    @EnteKottaaram 2 роки тому +2

    കട്ടില മാത്രം ആണോ 4500/rs
    3 window പാളി എത്ര വരും?

  • @KrishnaKumar-zd1sn
    @KrishnaKumar-zd1sn 2 роки тому +1

    Is it available in palakkad

  • @muhammadsinan4061
    @muhammadsinan4061 2 роки тому +1

    We're this

  • @josepious5766
    @josepious5766 2 роки тому +1

    ഇതിൽ പെയിൻ്റ് അടിയ്ക്കാൻ പറ്റുമോ?

  • @Kutti12390
    @Kutti12390 2 роки тому +1

    Useful video

  • @aachihabi18
    @aachihabi18 2 роки тому +1

    Plastering നു ശേഷം wpc കട്ടിളയും വിന്ഡോസും ഫിറ്റ് ചെയ്യാൻ പറ്റുമോ?

    • @Nandhanam_WPC_world
      @Nandhanam_WPC_world 2 роки тому

      Yes ..

    • @almisait2212
      @almisait2212 2 роки тому

      @@Nandhanam_WPC_world hello can I get the contact number

    • @josephthomas5794
      @josephthomas5794 2 роки тому

      ഒരു ഉണ്ടാക്കുന്നത് ഫോൺ നമ്പർ തരാമോ

    • @josephthomas5794
      @josephthomas5794 2 роки тому +1

      ഇത് എവിടെയാണ് നിർമ്മിക്കുന്നത് ആൻഡ് ഫോൺ നമ്പർ ഇങ്ങോട്ട് തരിക

  • @anilkumarm3388
    @anilkumarm3388 Рік тому

    ഫോൺ നമ്പർ കിട്ടുമോ

  • @anilkovil
    @anilkovil 2 роки тому +2

    തിരുവനന്തപുരത്ത് കിട്ടുമോ?

  • @noufalmadathil5919
    @noufalmadathil5919 2 роки тому +1

    കട്ടിള ഡോറും എപ്പോൾ ഫിറ്റ് ചെയ്യണം

    • @suneermediaofficial
      @suneermediaofficial  2 роки тому

      Brick work start ചെയ്യുമ്പോൾ തന്നെ വെക്കുന്നതാണ് നല്ലത് 😊

  • @Kutti12390
    @Kutti12390 2 роки тому +1

    Wps Floor video cheyyavo

  • @hussaintirur6473
    @hussaintirur6473 2 роки тому +1

    good product

  • @digind7174
    @digind7174 2 роки тому +1

    Kollammm naptol presentation 😂😂😂😂

  • @appunigil590
    @appunigil590 2 роки тому +1

    ഗുഡ്

  • @syam9316
    @syam9316 2 роки тому +1

    Strength എങ്ങനെ ഉണ്ട്?

  • @koyashajid3438
    @koyashajid3438 2 роки тому +3

    എല്ലാം കൊള്ളാം...but റേറ്റ് ആണ് problem

    • @suneermediaofficial
      @suneermediaofficial  2 роки тому

      🥰👍

    • @koyashajid3438
      @koyashajid3438 2 роки тому +1

      Njn contact ചെയ്തതാണ് ആലുവയിൽ ഉള്ള സ്കെയിൽ വുഡ് കമ്പനി യിൽ .. റേറ്റ് കൂടുതൽ ആയത് കൊണ്ട് HDHMR ഷീറ്റ് വാങ്ങി...ഇപ്പൊ വീട്ടിലെ എല്ലാ wrkum ഈ ഷീറ്റിൽ കഴിഞ്ഞു...

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +1

    It appears to be good product, interested in buying can you undertake replacement of existing door frame with door with that of WPC meterial set @680101

  • @gkldestiny
    @gkldestiny 2 роки тому +1

    Oru door നു എത്ര വില വരും

  • @vincentayannur4952
    @vincentayannur4952 2 роки тому +4

    Can you share the no.of Nandanam ?

  • @anshadansar5564
    @anshadansar5564 2 роки тому

    Super 💓

  • @josephinebijo5255
    @josephinebijo5255 2 роки тому

    What is the price of complete door unit ??
    What is the price of a complete 3 panel window unit ?
    What is the price I mean sqft rate for a modular kitchen cabinets fir a 10x10 kitchen area L shaped
    What is the cost of making a wardrobe unit having four doors?
    What us the cost of flooring at per sqft rate ? What is its maintainance charges and after sales service ? Is the installation included in the price
    Please mention that please.....
    Don't give part prices
    I feel 4000 rupees for a window is a bit too high.....

    • @rejijohnson1476
      @rejijohnson1476 2 роки тому

      Please contact us on phone. Rates are negotiable

  • @sjayakumar3475
    @sjayakumar3475 2 роки тому +1

    എന്താണ് ഈ WPC

  • @subramanianck2261
    @subramanianck2261 2 роки тому

    വീട് വർക്കുന്നതിനു പകരം ഇത് കൊണ്ട് മുഴുവനായി വീട് നിർമ്മിക്കാമോ, ച്ചുട് കുറയുമോ

  • @manikumarmani4330
    @manikumarmani4330 2 роки тому +6

    ഇതിന്റെ വില തടി യെക്കാൾ മൂന്നിരട്ടിയാണ്

  • @jaseenasajjad7026
    @jaseenasajjad7026 2 роки тому +2

    Useful information

  • @നമശിവായ
    @നമശിവായ 2 роки тому

    ഷീറ്റിന്റെ വില എങ്ങനെ ആണ്

  • @jithinsait6681
    @jithinsait6681 2 роки тому +1

    വയനാട്ടിൽ കിട്ടുമോ

  • @vkedumedia8932
    @vkedumedia8932 2 роки тому +8

    അവതരണം കൊള്ളാം മരത്തിനു പകരം ഒരു മെറ്റീരിയൽ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇത് നല്ല Product ആണെന്ന് മനസ്സിലാക്കുന്നു '

  • @Ishwa_sajjad
    @Ishwa_sajjad 2 роки тому

    Kozhikode il undo

  • @mhariskmr
    @mhariskmr 2 роки тому +4

    മരത്തേക്കാൾ rate കൂടുതലാണ്

  • @noufalmadathil5919
    @noufalmadathil5919 2 роки тому +2

    Structure work കഴിഞ്ഞു ചെയ്താൽ മതിയോ

  • @sreejithkumaran2240
    @sreejithkumaran2240 2 роки тому +1

    W p സി കണ്ണൂര്‍ ജില്ലയിലെ എവിടെ കിട്ടും

    • @suneermediaofficial
      @suneermediaofficial  2 роки тому

      Contact them 😊

    • @anfihani3609
      @anfihani3609 2 роки тому

      മേലെ ചൊവ്വ കിട്ടും
      മുണ്ടയാട് കറുവൻ വൈദിയർ പീടിക സ്റ്റോപ്പ്‌
      ബഡ്ജറ്റ് ഫ്രണ്ട്‌ലി അല്ല

  • @muhammedbasheer2482
    @muhammedbasheer2482 2 роки тому +1

    Kozhikode ചെയ്തു തരുമോ?

  • @jijomathew1419
    @jijomathew1419 2 роки тому +1

    ഈ വീഡിയോ delete ചെയ്യരുത്

  • @sebusymphony
    @sebusymphony 2 роки тому

    Thrissur കിട്ടുമോ ?

  • @ambilathu2769
    @ambilathu2769 Рік тому

    ഇത് ഉപയോഗിച്ച് വീട് വെച്ചവരുണ്ടോ അനുഭവം പങ്കുവെക്കുമോ

  • @bibinbabu7149
    @bibinbabu7149 2 роки тому +1

    👍👍

  • @UsmanUsman-ff9sk
    @UsmanUsman-ff9sk 2 роки тому +1

    👍