Smrithi | I. V. Sasi| SAFARI TV

Поділитися
Вставка
  • Опубліковано 1 тра 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi #I. V. Sasi
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 42

  • @SafariTVLive
    @SafariTVLive  3 роки тому +2

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @robyroberto8606
    @robyroberto8606 3 роки тому +16

    ഐ .വി ശശി &ടി ദാമോദരൻ 👌👌👌കൂട്ടുകെട്ട് സൂപ്പറാണ് ഏതാണ്ട് 😍😍38 സിനിമകൾ ..ആ സിനിമകളൊക്കെ അന്നത്തെ സമകാലിക 🔥🔥🔥പ്രശ്നങ്ങളോട് ശക്തമായി പ്രതികരിച്ചു ...അതിൽ ഒന്നാണ് മലയാള സിനിമയിൽ ജയൻ തരംഗം ♥️♥️സൃഷ്ടിച്ച സിനിമ
    "അങ്ങാടി "

  • @smithakrishnan1882
    @smithakrishnan1882 3 роки тому +7

    ഒരു സംവിധായകന്റെ പേരിൽ സിനിമ അറിയപ്പെടുകയും ഹിറ്റ്‌ ആകുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് IV ശശി എന്ന മിത ഭാഷിയും അത്യധ്വാനി യും ആയ സംവിധായകന്റേതാണ്....... പ്രണാമം sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanishtn3963
    @sanishtn3963 2 роки тому +2

    I v sasi.... ഈ പേര് മാത്രം മതി.. മാസ്റ്റർ ഡയറക്ടർ ♥️

  • @vipinns6273
    @vipinns6273 3 роки тому +13

    ഐ വി ശശി 🌹🙏

  • @stanleysimon4287
    @stanleysimon4287 2 роки тому +1

    IV ശശി BARATHAN പദ്മരാജൻ ഇവരുടെ ഒക്കെ പടങ്ങൾ ഇപ്പോളും എത്ര തവണ കണ്ടതായാലും വീണ്ടും കാണും....
    വെങ്കലം മൂവി രണ്ട് ദിവസം മുൻപ് വീണ്ടും ഒറ്റയടിക്ക് കണ്ടു...
    മുൻപ് എത്ര തവണ കണ്ടതാണ് ....
    ഇപ്പോളും അത്‌ പറ്റുന്നു ❤❤❤❤❤
    ഇപ്പോളത്തെ ഒരു പടം പോലും വീണ്ടും കാണാൻ കഴിയുന്നില്ല എനിക്ക് ❤

  • @swaminathan1372
    @swaminathan1372 3 роки тому +4

    I.V ശശിയ്ക്ക് തുല്യം I.V ശശി മാത്രം🌹🌹🌹

  • @Vyshnav150
    @Vyshnav150 3 роки тому +8

    Dennis Joseph sir nte Smriti video idamo

  • @robyroberto8606
    @robyroberto8606 3 роки тому +4

    ടി .ദാമോദരൻ ,എം .ടി വാസുദേവൻനായർ ,എ .കെ ലോഹിതദാസ് ,ബാബു ജനാർദ്ദൻ ഷെറീഫ് ,ജോൺപോൾ ,പത്മരാജൻ,രഞ്ജിത് ,s.n സ്വാമി ,തുടങ്ങിയ പല എഴുത്തുകാരും ഐ .വി ശശി എന്ന മികച്ച ഡയറക്ടറിനു വേണ്ടി തിരക്കഥ എഴുതി .

    • @rajeshk.c6571
      @rajeshk.c6571 3 роки тому

      Thanks

    • @aliasangamaly2634
      @aliasangamaly2634 3 роки тому +1

      SN സ്വാമി ഏതു ഫിലിമില്‍, only one filim co wright's T damodaran balram was tharadas.

    • @jobvarghese5887
      @jobvarghese5887 2 роки тому

      Dennis joseh

  • @radhakrtshnanpn6445
    @radhakrtshnanpn6445 3 роки тому +1

    മനോഹരം...!

  • @mohananalora8999
    @mohananalora8999 2 роки тому +1

    ശശി സർ ....🙏 , ജോൺ പോൾ സാർ...🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @alexgeorge9156
    @alexgeorge9156 3 роки тому +2

    Good

  • @marypalissery3776
    @marypalissery3776 3 роки тому

    Nice presentation

  • @tyagarajakinkara
    @tyagarajakinkara 3 роки тому +4

    I v sasi had a lot of one side infatuation s, with actresses like rani chandra, sridevi, srividya etc but it was his fortune that he married a woman of substance like seema.

  • @RaqibRasheed781
    @RaqibRasheed781 3 роки тому +1

    I V Sasi Sir

  • @Tramptraveller
    @Tramptraveller 10 місяців тому

    ❤❤❤❤

  • @prijinbabu2131
    @prijinbabu2131 3 роки тому +1

    I V SASI...
    RIP..🌹

  • @Anishmjo
    @Anishmjo 3 роки тому

    Utsavam a must watch film

  • @basithbinbasheer8495
    @basithbinbasheer8495 3 роки тому +6

    ഞങ്ങളുടെ കോഴിക്കോട് ൻറ അഭിമാനം IV SHASHI

  • @pjthomas4780
    @pjthomas4780 Рік тому +1

    🙏🙏🙏🙏🙏🙏

  • @chandusurendran9001
    @chandusurendran9001 2 роки тому

    Master Director 🌹🌹

  • @pjthomas4780
    @pjthomas4780 11 днів тому

    ❤️❤️❤️❤️

  • @santhoshkumarp.k1881
    @santhoshkumarp.k1881 3 роки тому

    ഐ.വി.ശശിയുടെ ''THIKKURISI'' എന്ന കാരിക്കേച്ചർ രതി ശില്പം എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്, നാന സിനിമാ വാരികയിൽ..

  • @mathewjacob7177
    @mathewjacob7177 3 роки тому

    Any connection between sheela incident during canoore deluxe & Prem Nasser not working with I v sasi .

  • @kesavamenonviswanathan8602
    @kesavamenonviswanathan8602 3 роки тому +3

    എന്താ സാർ, വിവരണം, നാം മറന്നുപോയ മലയാള വാക്കുകൾകൊണ്ട് അമ്മനമാടുകയാണ്, കാര്യങ്ങൾ നേരിൽ കാണുന്നതുപോലെ, സാറിനു ദീർഘയുസ്സും, ശ്രെയസ്സും നേരുന്നു.
    O. V. വിജയൻ, ആനന്ദ് എന്നിവരുടെ കഥകൾ ഇപ്പോഴും മണ്ടയിൽ കയറാത്തതാണ്, അതിനെ കുറിച്ചും സാർ ഇതുപോലെ ഒന്നു വിവരിച്ചു തരണം, ഇപ്പോഴുള്ള വളരെ ചുരുക്കം പേരെ അത് വായിക്കാറുള്ളു, A തലമുറയെ അവരുടെ അഖ്യാന രീതി ഒന്നു മനസ്സിലാക്കികൊടുക്കണം, ഇപ്പോഴത്തെ ന്യൂ ജെൻ കുട്ടികൾക്ക് എന്തോയൊക്കെയോ ചെയ്യണമെ ന്നുണ്ട് അവരുടെ സിനിമകൾ കണ്ടാലറിയാം, പക്ഷെ അവർക്ക് അങ്ങേത്താൻ പറ്റുന്നില്ല, അപ്പോൾ ഇതരത്തിലുള്ള വിവരണങ്ങൾ ഉപകരിക്കുമായിരിക്കും. 🙏

  • @rajeshk5601
    @rajeshk5601 2 роки тому

    Master Director in Malayalam cinema, RIP.

  • @nidhinonlineyt
    @nidhinonlineyt 3 роки тому

    1st

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 3 місяці тому

    സംവിധാനം : IV ശശി എന്ന് കാണിക്കുമ്പോൾ പ്രേഷകർ കൈയടികുമായിരുന്നു. വേറെ ഒരു സംവിധായകനും ഈ ഒരു അംഗീകാരം കിട്ടിയിട്ടില്ല എന്ന് തോന്നുന്നു.

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 3 роки тому

    angadi is the great jayan sir made the superstar

  • @minisreenivas3841
    @minisreenivas3841 3 роки тому

    സീമയെക്കുറിച്ച് ഒന്നും പറഞ്ഞില്ല

  • @pjthomas4780
    @pjthomas4780 3 роки тому

    IVSASI 🙏🌹🌹🌹🌹🌹🌹

  • @ahammedshadin6950
    @ahammedshadin6950 3 роки тому +1

    നെടുമുടി വേണു ചേട്ടനെ കൊണ്ട് വന്നൂടെ

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 Рік тому

    Sasi the grate man

  • @seenamr7491
    @seenamr7491 3 роки тому +1

    Good