അവിശ്വസനീയം ഈ വെളിപ്പെടുത്തലുകൾ l നിഗൂഢരഹസ്യങ്ങൾ നിറഞ്ഞ Police Story l Dr. Alexander Jacob IPS (Rtd)

Поділитися
Вставка
  • Опубліковано 6 жов 2024
  • #inspiration #mystery #motivation

КОМЕНТАРІ • 334

  • @kaleshps8977
    @kaleshps8977 Рік тому +110

    ശ്രീ അലക്സാണ്ടർ ജേക്കബ് സാറുമായുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏👍

    • @ESPParanormalsai
      @ESPParanormalsai  Рік тому +4

      ഇദ്ദേഹത്തിന്റെ ധാരാളം വീഡിയോകൾ ഈ ചാനലിൽ ഉണ്ട്. Play List നോക്കൂ 🙏🙏🙏🙏

    • @thomasranjit7781
      @thomasranjit7781 Рік тому

      @@ESPParanormalsai please ask Alexander Jacob sir to see on UA-cam John desouza who was a FBI agent according to his own admission and most of the X-Files mystery series on America TV was based on his investigation, he is an expert para normal investigator, Mr Alexander Jacob Sir will really enjoy listening to him.

  • @sanusaranya3567
    @sanusaranya3567 Рік тому +129

    എനിക്ക് ഏറ്റവും കൂടുതൽ respect ചെയ്യാൻ തോന്നുന്ന മനുഷ്യൻ... 🙏🙏🙏

  • @sheela1381
    @sheela1381 Рік тому +66

    ഒരസാധാരണ കഴിവുള്ള മനഷ്യൻ 🙏🙏🙏 ഇനിയും ഇദ്ദേഹവുമായുള്ള അഭിമുഖം പ്രതീക്ഷിക്കുന്നു. 🙏 ബിജു സാറിനും നന്ദി.

    • @ESPParanormalsai
      @ESPParanormalsai  Рік тому +4

      ഇദ്ദേഹത്തിന്റെ ധാരാളം വീഡിയോകൾ ഈ ചാനലിൽ ഉണ്ട്. Play List നോക്കൂ 🙏🙏🙏🙏

    • @thomasranjit7781
      @thomasranjit7781 Рік тому

      @@ESPParanormalsai please Also ask Mr Alexander Jacob to listen to Chuck missler on UA-cam, the UA-cam video title is "days of noah". He will enjoy it, you can also watch brother.

  • @priyaarun6192
    @priyaarun6192 11 місяців тому +13

    ഞാൻ ഏറെ ബഹുമാനിക്കുന്ന അലക്സാണ്ടർ ജേക്കബ് സാറിന്റെ പാദം തൊട്ടുതൊഴാൻ ഒരു അവസരം കിട്ടി🙏🙏🙏

  • @sujiths899
    @sujiths899 Рік тому +69

    ഇദ്ദേഹം ഒരു ദിവ്യഅനുഭവൻ തന്നെ 🔥🔥🔥👍👍👍

  • @preethapb3634
    @preethapb3634 10 місяців тому +13

    എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രത്യേകിച്ച് ക്രിസ്ത്യൻ സമൂഹത്തിനും പോലീസ് കാരിലും മാതൃകയാക്കേണ്ട വലിയ മനുഷ്യനാണ് അലക്സാണ്ടർ ജേക്കബ്. പ്രണാമം

  • @minisundaran1740
    @minisundaran1740 Рік тому +26

    👍 എല്ലാ മതങ്ങളെയും ഉൾക്കൊണ്ട്‌ സംസാരിക്കുന്ന ആളാണ് അലക്സാണ്ടർ sir

  • @deepalekshmit1690
    @deepalekshmit1690 Рік тому +18

    . എന്റെ മകളെ ഈ കഴിഞ്ഞ dec20 ന് നഷ്ടപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ESP paranormal ചാനൽ പരിചയപ്പെടാൻ കഴിഞ്ഞത് .. വളരെ സന്തോഷം. 🙏🏼 ഇദ്ദേഹത്തിന്റെ ക്ളാസ് രണ്ടു പ്രാവശ്യം സ്കൂളിൽ കുട്ടികൾക്ക് വേണ്ടി നടത്തി. പറയാൻ വയ്യാത്ത ബഹുമാനം തോന്നുന്ന ഒരു മാന്യ ദേഹം. ഈ ചാനൽ വിശേഷങ്ങൾ കൂടുതൽ അറിയാൻ ശ്രമിക്കുന്നു. ഒരു അധ്യാപകൻ കൂടി ആണെന്ന് അറിയാൻ കഴിഞ്ഞപ്പോൾ ബിജു സാറിനോട് ഒരു കുടുംബാംഗത്തോടുള്ള ആരാധന. 🙏🏼🙏🏼

    • @ESPParanormalsai
      @ESPParanormalsai  Рік тому +1

      Thank you so much... ❤❤❤... Keep on Watching...Kindly mail us @ espparanormal999@gmail. com

    • @sanjuram1138
      @sanjuram1138 Рік тому +1

      U founded your daughter?

    • @SuputraBharathi
      @SuputraBharathi 2 місяці тому

      ​@@sanjuram1138മരിച്ചു പോയി എന്നാ പറഞ്ഞത്...

  • @thankamanijayaprakash6047
    @thankamanijayaprakash6047 Рік тому +8

    അലക്സാണ്ടർ ജേക്കബ്ബ് സാറിനും ബിജു സാറിന്നും ഒരായിരം നന്ദി, നമസ്ക്കാരം....

  • @shaijinam8328
    @shaijinam8328 Рік тому +12

    ഈ ചാനലിൽ വളരെ യാദ്യശ്ചികമായാണ് എത്തിയത്. എല്ലാം ദൈവനിശ്ചയം.അതിശയത്തോടെയും ആകാംഷയോടെയും കണ്ടുകൊണ്ടിരിക്കുന്നു.ബിജുസാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ!.ഈ ചാനൽ ഇനിയുമിനിയും വളരട്ടെ!

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏

  • @prasadwayanad3837
    @prasadwayanad3837 Рік тому +19

    യോഗികൾക് ഒരുപാട് കഴിവുകൾ ഉണ്ടാവുമെന്ന് പറയപ്പെടുന്നു പക്ഷെ കഴിവുകൾക്കു ഉണ്ടാകുന്നതിനു വേണ്ടി അവർ പ്രയത്നിക്കാറില്ല സ്വരൂപത്തെ അറിഞ്ഞു അതിൽ വിലയം പ്രാപിക്കുക എന്നുള്ളതിലായിരിക്കും അവരുടെ ശ്രദ്ധ മറ്റുള്ളതെല്ലാം നിസ്സാരം നിഷ്ഫലം 🙏🙏🙏🌹🌹🌹

  • @krishnantampi5665
    @krishnantampi5665 2 місяці тому +1

    Sir is a great man of wit and wisdom a diamond among prci ous stone, a great think tank and very nice human being and a great master of inter disciplinary studies. ❤

  • @sugunakumar6805
    @sugunakumar6805 Рік тому +6

    സാറിനെ ബഹുമാനിക്കുന്നു.
    ഒരു മനുഷ്യൻ അയാളുടെ അവസാന കാലഘട്ടത്തിലെ സത്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നുള്ളൂ.
    ശേഷിക്കുന്ന കാലഘട്ടം തിരുത്തലുകൾക്കു മതിയാകുന്നില്ലതാനും.
    തെറ്റും ശെരിയും മനസ്സിലാക്കാൻ ഒരു ഉപാധിയും ഇല്ല.
    അറിയാൻ സാധിക്കാത്തതാണു അറിവിന്റെ പാത. കാലങ്ങൾ കൈ മാറുന്ന പുതിയ കാൽപാടുകൾ.
    സാറിന്റെ അറിവിന്റെ കോവിലിലിൽ ഞാൻ എന്നും കൃഥാർത്ഥനും ഭക്തനും ആണ്.. തൊഴുകയ്യോടെ ആദരം.

  • @zyxwe3390
    @zyxwe3390 Рік тому +12

    രണ്ടുപേർക്കും നന്ദി നമസ്കാരം..

  • @joshicharan4968
    @joshicharan4968 Рік тому +13

    ദൈവം ഒ ന്നേയുള്ളു. അത് കൊണ്ട് പലമതങ്ങളിലുള്ള ദൈവം ഈഒരു ദൈവം തന്നെ യാണ് എന്ന് മനസ്സിലാക്കാ ത്തതാണ് പ്രശ്നം. എല്ലാമതങ്ങളും പറയുന്നത് ഒരേ ഒരു ദൈവത്തെപ്പറ്റിആയത് കൊണ്ട് പലമതങ്ങളിൽ പറയുന്നതാണെങ്കിലുംഅവ തമ്മിൽ യോജിക്കാനുള്ള സാദ്ധ്യതയാണ് കൂടുതൽ.

    • @ESPParanormalsai
      @ESPParanormalsai  Рік тому +1

      Thank you so much... ❤❤❤... Keep on Watching...

    • @aj22222
      @aj22222 2 місяці тому

      Joshi C charan Sir ethaanu a eka daivam parayaamo???

  • @anithareghunathanpillai
    @anithareghunathanpillai 2 місяці тому +1

    Sir ന്റെ, സൂര്യ TV ൽ പറയുന്നവ എഴുതി എടുക്കുന്ന പതിവ് ഉണ്ടായിരുന്നു, അദ്ദേഹം പറഞ്ഞ പ്രകാരം, Tell me why, എന്ന മേടിച്ചു കുട്ടി കൾക്ക് കൊടുത്തിരുന്നു, so inspiring 🎉

  • @sunil-jq8ft
    @sunil-jq8ft Рік тому +9

    നല്ല അറിവ് പകർന്നതിന് വളരെ നന്ദി 🧡

  • @geethug4533
    @geethug4533 Рік тому +4

    Alexander sirnum biju sirnum namsakaram... Alexander sirnte speech kelakkanulla bhagyam kittiyetund.... Eniyum sirnte speech and experience kelkkanam......നന്ദി

  • @santhoshchandran3797
    @santhoshchandran3797 Рік тому +5

    എന്റെ ഗുരുനാഥൻ... സ്വാമിജി 🙏🙏🙏

  • @rajirajagopalraji6537
    @rajirajagopalraji6537 3 місяці тому

    Sir ന്റെ വീഡിയോസ് എത്ര തവണ കണ്ടാലും മതിയാവില്ല, ഒരുപാട് പഠിക്കാനും ഉണ്ട് 🌹👍🏻🙏🏻

  • @subhadradevi5408
    @subhadradevi5408 11 місяців тому +5

    എനിക്ക് ഏറ്റവും റെസ്‌പെക്ടറും സ്നേഹവും ഉള്ളവരിൽ ഒരാൾ പാദം തൊടാൻ അർഹത ഉള്ള ആൾ

  • @kapeesh7523
    @kapeesh7523 Рік тому +17

    സാധാരണ intelligence കൊണ്ട് വിശദീകരിക്കാൻ പറ്റാത്ത ഒരു പാട് അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. ചിലത് അദ്ഭുതകരവും അവിശ്വസനീയവുമാണ്. ചില ആത്മാക്കളുമായുള്ള communication ഉണ്ടായിട്ടുണ്ട്. ഭാവി സൂചകമായ പല അനുഭവങ്ങൾ. നാളെ നടക്കുന്ന സംഭവങ്ങൾ ഇന്നു കണ്ടത്. വർഷങ്ങൾക്കു ശേഷം നടക്കുന്ന കാര്യങൾ മുൻകൂട്ടി കണ്ടത്...നിരവധി. എല്ലാം ഈ ചെറിയ സ്ഥലത്ത് എഴുതാനാവില്ല. ഇവിടത്തെ discussion നന്നായി.

    • @creativeworld8138
      @creativeworld8138 Рік тому +1

      Contact no tarumo

    • @indirachacko2856
      @indirachacko2856 Рік тому +3

      എനിക്കും നേരത്തേ തന്നെ പല കാര്യങ്ങളും അറിയാം.

    • @ESPParanormalsai
      @ESPParanormalsai  Рік тому +1

      Please give your contact 🙏🙏🙏🙏

    • @dileepgr2009
      @dileepgr2009 Рік тому +1

      @@indirachacko2856 ഒന്ന് വിശദീകരിക്കാമോ ❤️

    • @Yuvicraftz
      @Yuvicraftz Рік тому +2

      വായിക്കാൻ ആകാംഷ.ഒന്ന് വിവരിക്കാമോ

  • @rijim.p7907
    @rijim.p7907 Рік тому +15

    അമാനുഷികനായ മനുഷ്യൻ അലക്സാണ്ടർ തങ്കൾ.....

  • @rajeevpandalam4131
    @rajeevpandalam4131 Рік тому +6

    Sir nte അഭിമുഖം വളരെ മികച്ചത് ആണ് 🙏🏼

  • @kanakaammini684
    @kanakaammini684 Рік тому +2

    🙏അലക്സാണ്ടർ ജെകബ് sir ഒരസാധാരണ കഴിവുള്ള ആൾ എനിക്കെപ്പോഴും ബഹുമാനം ആണ് അഭിനന്ദനങ്ങൾ sirq

  • @subhaudayan7949
    @subhaudayan7949 Рік тому +3

    Idehathe kond vannathil valareyere nandi.iniyum iddehathe pratheekshikkunnu

    • @ESPParanormalsai
      @ESPParanormalsai  Рік тому

      ഇദ്ദേഹത്തിന്റെ ധാരാളം വീഡിയോകൾ ഈ ചാനലിൽ ഉണ്ട്. Play List നോക്കൂ 🙏🙏🙏🙏

  • @raveendrantk833
    @raveendrantk833 Рік тому +2

    A well learnt person who has knowledge of almost everything.

  • @savithakk6668
    @savithakk6668 Рік тому +15

    Most Christian's are blind but he is not so.Let you give more and more speech I wish.Thank you

    • @ESPParanormalsai
      @ESPParanormalsai  Рік тому +1

      Most people bereft of all religion

    • @flamingo5900
      @flamingo5900 Рік тому

      First of all he can not be called a Christian. He do not know what is Christianity. He only thinks he is Christian. Most christians are blind because they don't read Bible. Hence they think that the way they are living is ok and there is nothing wrong in their thinking.

  • @sradhakrishnannair215
    @sradhakrishnannair215 10 місяців тому +2

    Great personality God bless

  • @lathasantosh1958
    @lathasantosh1958 Рік тому +6

    The right person to talk in ESP paranormal. Very interesting. Expecting more videos with sir.

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Thank you so much... ❤❤❤... Keep on Watching...Please check the play list

  • @devusvlog4391
    @devusvlog4391 Рік тому +1

    Sir.. അങ്ങയെ കുറിച്ച് കേൾക്കുമ്പോൾ ന്തോ ഒത്തിരി സന്തോഷം.. ❤️🌹🙏.. ഒന്ന് കാണാൻ തോനുന്നു.. ന്നെ പോലെ പാവപെട്ടവർക്ക് അങ്ങയെ കാണാൻ പറ്റുമോ 😔😔.. ഒത്തിരി ഇഷ്ടം.. ബഹുമാനം sir.. 🙏🙏

  • @AnandhiGirish13
    @AnandhiGirish13 4 місяці тому

    അവതാരകൻ സാർ നെ നന്നായി സംസാരിക്കാൻ അനുവദിക്കുന്നു 🙏🙏

  • @anusreetp282
    @anusreetp282 Рік тому +14

    ഇദേഹത്തിനുള്ള തിനേക്കാൾ സത്യ സന്ദമായ അനുഭവ ങ്ങൾ എനിയ്ക്കുണ്ടായി എന്നാൽ
    മനുഷ്യ രൂപങ്ങൾ പ്രത്യക്ഷപ്പെടു ബോൾ അതിനെ ആത്മാവ് എന്ന് പറയുന്നത് തെറ്റാണ് പ്രത്യക്ഷപ്പെട്ടുന്ന മനുഷ്യ രൂപം മലയാളം ത്തിൽ സംസാരിച്ച് രണ്ട് അനുഭവം എനിക്കുണ്ട് എന്നാൽ മനുഷ്യ രൂപത്തിന് ആത്മാവ്ണ്ട് അതു കൊണ്ടാണ് രൂപം സംസാരിച്ചത് രൂപമില്ലത്ത അവസ്ഥയിലും ഒരു പാട് അനുഭവം ശബ്ദമായും ശരീരത്തിൽ ശക്തമായി തള്ളി കൊണ്ടു. ള്ള അനുഭവം എന്താണ് ഇത് എന്ന് ഉത്തരം പറയാൻ ആർക്കും കഴില്ല. അതുകൊണ്ടു ആരോടും പറയാത്തതാണ് നല്ലത്

    • @ESPParanormalsai
      @ESPParanormalsai  Рік тому +1

      Please share your contact

    • @dileepgr2009
      @dileepgr2009 Рік тому +4

      താങ്കൾക്കുള്ള അനുഭവങ്ങൾ ഈ പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്യാമല്ലോ ❤️👍🏼

    • @flamingo5900
      @flamingo5900 Рік тому +1

      ശരീരമില്ലാത്ത എല്ലാത്തിനേയും മലയാള ഭാഷയിൽ ആത്മാവ് എന്ന് വിളിക്കുന്നു. വളരെയധികം ദ്രോഹം ചെയ്യുന്ന ആത്മാവിനെ ദുരാത്മാവ് എന്ന് പറയുന്നു. ഞാൻ ഈ ആത്മാവുകളുമായി ദിവസേനയെന്നോണം ഇടപെടുന്ന വ്യക്തിയാണ്. മിക്ക ആളുകളുടേയും അനുഭവങ്ങൾ ആത്മാവുണ്ടൊ ഇല്ലയൊ, അതൊ ഇതൊക്കെ വെറും തോന്നലാണൊ എന്ന നിലവാരത്തിൽ ഉള്ളതാണ്. ബൈബിൾ വായിച്ചാൽ അവിടെ വ്യത്യസ്ഥ തരത്തിലുള്ള ആത്മാക്കളുടെ നിരന്തരമായ ഇടപെടലുകളെക്കുറിച്ച് കാണാം.

    • @flamingo5900
      @flamingo5900 Рік тому

      ഉത്തരം പറയുവാൻ ആർക്കും കഴിയില്ല എന്നത് താങ്കളുടെ തോന്നലുകളാണ്. ഇതിനെക്കുറിച്ച് നല്ലവണ്ണം അറിയാവുന്ന ധാരാളം ആളുകൾ ഉണ്ട്. എന്നാൽ അവർ ഇതിനെക്കുറിച്ച് ഒരിക്കലും സംസാരിക്കുകയില്ല. ശാസ്ത്രബോധത്തിൽ നിൽക്കുന്ന ആളുകൾക്ക് ഏതാനും ചില അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അവർ ഇതു പറഞ്ഞു കൊണ്ടു നടക്കുന്നു. എന്നാൽ കാലക്രമേണ അവർക്ക് തന്നെ തോന്നാൻ തുടങ്ങും സത്യത്തിൽ അത് സംഭവിച്ചതാണൊ അതൊ വെറും തോന്നലായിരുന്നൊ എന്നൊക്കെ.

    • @ESPParanormalsai
      @ESPParanormalsai  Рік тому +1

      @@flamingo5900 കൂടുതൽ പറയുമോ

  • @leelamonin.c7561
    @leelamonin.c7561 Рік тому +4

    Sir അങ്ങയെ പോലെ അങ്ങ് മാത്രം the great perasonality 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @ushasukumaran6462
    @ushasukumaran6462 Рік тому +4

    We are proud of you sir 🙏 continue sir

  • @mujeebrp15
    @mujeebrp15 Рік тому +6

    Rarely a real legend ❤

  • @lalkrishna451
    @lalkrishna451 Рік тому +3

    ഇതുപോലത്തെ backgrondകൾ മികച്ച അനുഭവം നൽകുന്നു sir. 🙏🙏🙏

  • @kanchanakp8510
    @kanchanakp8510 Рік тому +1

    ആത്മപ്രകാശത്തിന് നന്ദി നമസ്കാരം ❤️🙏❤️

  • @divyakrishnan8174
    @divyakrishnan8174 Рік тому +4

    സർ നിങ്ങൾ രണ്ടു പേർക്കും ഇടയിൽ ചെടികൾക്കടുത്തായി എന്തോ ഒരു നിഴൽ... എനിക്കങ്ങനെ ഫീൽ ചെയ്തു...

    • @ESPParanormalsai
      @ESPParanormalsai  Рік тому +2

      അത് എഡിറ്റഡ് ബാക്ക്ഗ്രൗണ്ട് ആണ് 🙏🙏🙏

    • @patriotic456
      @patriotic456 Рік тому

      😭😭😭

  • @Rahimal452
    @Rahimal452 10 місяців тому

    Respected -Very grate way explain sequence by sequence 🎉🎉🎉

  • @jinunv8790
    @jinunv8790 Рік тому +2

    നന്നായി
    .... സാറിനെ ഇനിയും പ്രതീക്ഷിക്കുന്നു

  • @santhoshprakash9817
    @santhoshprakash9817 2 місяці тому

    Swamiji lives forever. Great Paramaathma. 1000s have come and among those Iamalso one. Swamiji is to whom even now I pour out all my woes & happiness. My Master, my friend and my Paramaathma. So much of experience. I bow before Swamiji. Pranaamangal. 🌹

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Рік тому +2

    🙏വളരെ നന്ദി

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Рік тому +2

    My big salute to Alexander Jacob sir.... 👍🏻💐

  • @vdhgc8004
    @vdhgc8004 Рік тому +1

    എനിക്ക് അലക്സാണ്ടർ ജേക്കബ്ബ്സാറിനെ വലിയ ഇഷ്ടമാണ്.♥️♥️♥️

  • @vineethakalarikkal7680
    @vineethakalarikkal7680 Рік тому +3

    Excellent interview

  • @Alan-yk9zq
    @Alan-yk9zq Рік тому +2

    Nalla oru topickayirunnu .kollam.

  • @rajeshneroth6353
    @rajeshneroth6353 Рік тому +2

    Vanakam vanakam sir 🙏🙏🙏

  • @ushasukumaran6462
    @ushasukumaran6462 Рік тому +1

    Biju sir 🙏 i like your all videos and respect Alka's sir 🙏 We are like very much sir

  • @sharathvijayan6886
    @sharathvijayan6886 Рік тому

    Orupad respect chaeyunnu sirnae💯

  • @ajayprakash1544
    @ajayprakash1544 2 місяці тому

    അലക്സാണ്ടർ സാർ അങ്ങയെ നമിക്കുന്നു 🙏🙏

  • @remyakmkm9260
    @remyakmkm9260 3 місяці тому

    Thank you🙏🙏🙏

  • @ammini9164
    @ammini9164 Рік тому +1

    സാറിന്റെ പ്രഭാഷണം എനിക്കിഷ്ട്മാണ്.

  • @anoljoseph2050
    @anoljoseph2050 Рік тому +1

    Thank you so much sir

  • @mrsurendranpillai4496
    @mrsurendranpillai4496 Рік тому +1

    അറിവുള്ള വ്യക്തികളെ നമ്മൾ ബഹുമാനിച്ചേ തീരു. കാട്ടു ചെടികൾക്കിടയിൽ ദിവ്യ ഔഷധ ചെടിയും വളരുന്നു. അതിന്റെ മൂല്യം അറിയാതെ ചെടികൾ മുഴുവനും ചിലർ തീയിട്ടു നശിപ്പിക്കുകയോ വെട്ടി നിരത്തുകയോ ചെയ്യുന്നു. അറിവില്ലാത്തവർ അദ്ദേഹം പറയുന്ന വിഷയങ്ങളെ പുച്ഛിച്ചു തള്ളുന്നു. അറിവ് നേടാൻ ഇച്ചുക്കൾ അദ്ദേഹത്തിന്റെ സമയത്തിന് കാത്തുനിൽക്കുന്നു.

  • @geethathomas3687
    @geethathomas3687 Рік тому +1

    Great informations…

  • @Mskrubspqutr
    @Mskrubspqutr 2 місяці тому

    Thank you

  • @swapnam8580
    @swapnam8580 11 місяців тому

    Great man divine soul 🙏

  • @rajeshp3190
    @rajeshp3190 Рік тому +4

    സെമിറ്റിക് മതങ്ങളിൽ പുനർജന്മത്തെ പറ്റി പറയുന്നുണ്ടെന്ന് പറഞ്ഞു. അതിനെ പറ്റി കൂടതൽ അറിയാൻ താൽപര്യമുണ്ട്.

    • @ESPParanormalsai
      @ESPParanormalsai  Рік тому +2

      വീഡിയോകൾ ചെയ്തിട്ടുണ്ട്... Pls watch our all eoisodes

  • @simsonc7272
    @simsonc7272 11 місяців тому +1

    കേട്ടാല്‍ കൊതി തീരാത്തതും അറപ്പ് ഉണ്ടാകാ തെ ഉത്തേജനം കിട്ടുന്നതും!ആള്‍ക്കാരോട് ബഹുമാനവും ഉണ്ടാകുന്നതാണു് മുന്‍ DGP സാറിന്റ പ്രഭാഷണം!ദൈവം അനുഗ്രഹിച്ച മനുഷ്യ ജീവിതം അദ്ദേഹത്തിന്റതു്!!

  • @blissfullife_5
    @blissfullife_5 Рік тому +8

    Edit ചെയ്യേ cut ചെയ്തു കളയേ ചെയ്യാത്ത "സമയം തീരാറായി അല്ലേ, നിർത്താം, അരമണിക്കൂർ ആയല്ലോ; ഞാൻ ഒരു ending note കൂടി പറയട്ടെ" എന്നിങ്ങനെ natural ആയ സംഭാഷണശകലങ്ങൾ മിക്ക ഇന്റർവ്യൂ വീഡിയോസിലും ഉണ്ട്. അത് കാണുമ്പോ ഒരു പ്രത്യേകസന്തോഷം ആണ്. മറ്റു ചാനലുകളിലെയും ടീവിയിലെയും ഇന്റർവ്യൂ video പോലെ artificial ആയി തോന്നില്ല. ഇത്രേം അറിവുള്ളവർ ഞങ്ങളെപ്പോലെ സാധാരണ സംഭാഷണം നടത്തുന്നത് കേൾക്കുമ്പോ ഇത്രയും വലിയ സ്ഥാനത്തുള്ള ഇത്രയും അറിവുമുള്ള അവരും നമ്മളെപ്പോലൊക്കെ സാധാരണ മനുഷ്യർ കൂടിയാണല്ലോ, തലക്കനം ഇല്ലല്ലോ എന്നൊക്കെ തോന്നുമ്പോ ഒരു പ്രത്യേകസന്തോഷം, അവ വീഡിയോസിന്റെ ഭംഗി കൂട്ടുന്നു.

    • @ESPParanormalsai
      @ESPParanormalsai  Рік тому +1

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏

  • @GeethaS-ns5tu
    @GeethaS-ns5tu Рік тому +1

    So much respect you sir

  • @drpadmanabhan3148
    @drpadmanabhan3148 2 місяці тому

    Superior knowledge

  • @Khorfakkan186
    @Khorfakkan186 Рік тому +2

    Thanku somuch. l

  • @renjithsivan
    @renjithsivan Рік тому +2

    സർക്കാർ പെൻഷൻ വാങ്ങിച്ചു അന്ധവിശ്വാസം പടർത്തുന്ന DGP

  • @MrAnt5204
    @MrAnt5204 Рік тому +1

    Thank you sir 🙏

  • @smithasathyan5146
    @smithasathyan5146 28 днів тому

    സാറിൻ്റെ അറിവിനു മുമ്പിൽ സാഷ്ടാംഗ നമസ്ക്കാരം

  • @ShylajaBabu-r5f
    @ShylajaBabu-r5f 2 місяці тому

    ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന അസാധ്യം അറിവുള്ള ഒരു മനുഷ്യന്‍. ഞാന്‍ അങ്ങയെ നമസ്കരിക്കുന്നു

  • @ajijacob6847
    @ajijacob6847 Рік тому +2

    Sri Jose achayan. Can you please explain how some folks get ESP by birth with out devine interaction ?

  • @surendranpv8717
    @surendranpv8717 Рік тому +1

    👌🏼🙏 നമസ്തേ 👌🏼sir

  • @sreekalav7603
    @sreekalav7603 Рік тому

    നന്ദി സർ എന്റെ മേൽ ആത്മാവ് ഉണ്ട് എന്റെ മേൽ മറ്റൊരു ആത്മാവ് കയറി ഹൃദയത്തിൽ കൂടി വീട്ടിൽ ഇരുന്ന് റിമുട്ട് വഴി എന്നെ ശാരീരികമായി മാനസികമായും തളർത്തുന്നു അത് എന്തായിരിക്കും സാർ നന്ദി 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Рік тому

      🙃🙃🙃

    • @man3429
      @man3429 9 місяців тому

      എന്താണ് അങ്ങനെ പറയാൻ കാരണം? എന്താണ് നിങ്ങൾക്ക് തോന്നുന്നത്?
      എത്രകാലം മുതലാണ്? എപ്പോൾ മുതലാണ്? എന്തൊക്കെയാണ് നിങ്ങളുടെ അനുഭവം? ഇത് വ്യക്തമായി പറഞ്ഞാൽ നിങ്ങളെ ഒരു പക്ഷെ സഹായിക്കാൻ സാധിച്ചേക്കും.

  • @sajikumar8063
    @sajikumar8063 Рік тому

    Thank you sir

  • @geethavk5421
    @geethavk5421 10 місяців тому

    അപൂർവ്വ വ്യക്തിത്വം.

  • @jeejak.l4745
    @jeejak.l4745 Рік тому +2

    Good topic😊

  • @vimalakm2719
    @vimalakm2719 Рік тому +1

    താങ്കളോട് ചില കാര്യങ്ങൾ പറയണമെന്നുണ്ട്. തീർത്തും അവിശ്വസനീയമായവ. എനിക്ക് ഈ കാര്യങ്ങൾ മരിക്കുന്നതിന് മുൻപ് ആരോടെങ്കിലും പറയണം. അതിനു ശ്രമിച്ചപ്പോഴെല്ലാം തടസങ്ങളാണ്. ഇപോഴും ഒരാൾക്ക് ഞാൻ എഴുതിയ കത്ത് ഒരു മാസമായി കയ്യിലിരിക്കുന്നു. എങ്ങനെയാണ് താങ്കളെ ബന്ധപെടുക? ദയവായി അറിയിക്കണേ..

  • @sujathaam2396
    @sujathaam2396 Рік тому

    Namaste. Please ask about speaking disability problem. How happened this and how can cure . Please share me.

  • @sukumariammukutty435
    @sukumariammukutty435 Рік тому +1

    നല്ല oru divine athmavanu

  • @vincypaulose7136
    @vincypaulose7136 Рік тому +3

    ഇദ്ദേഹത്തെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ

  • @neelakhandanbhagavathiamma6058

    Ittharam apoorva vyakthi prabhaavangal nammute bhaagadhaeyam.,deivatthinu sthuthi.

  • @johnyohannan4330
    @johnyohannan4330 2 місяці тому

    ആത്മാവിനും ഓർമകൾ നിലനിർത്താൻ എന്തുണ്ട് സംവിധാനം ? സംസാരിക്കാനൂം?തലച്ചോറും ന്യൂറോൺസും?

  • @alexk-xn2st
    @alexk-xn2st Рік тому +4

    വാങ്ങിച്ച പഞ്ഞി സഞ്ചരിച്ചിരുന്ന വാഹനത്തിൽ വെക്കാതെ അതുമായി സ്വാമിയുടെ അടുത്തേക്ക് പോയ അദ്ദേഹത്തിന് എന്റെ വക 🙏

    • @ESPParanormalsai
      @ESPParanormalsai  Рік тому

      🙏🙏🙏

    • @akathunderinternational7702
      @akathunderinternational7702 Рік тому +4

      ചെങ്കോട്ട് കൊണം സ്വാമിജി dgp യെ പഞ്ഞി യോടു കൂടി ആശ്രമത്തിൽ എത്തിച്ചത് ആണ്. അദ്ദേഹത്തിന്റെ ചിന്ത യെ സ്വാധീനിക്കാനുള്ള power ഉണ്ട് സ്വാമിജിക്ക്, അറിയുന്നവർക്ക് അറിയാം.

    • @bass676
      @bass676 10 місяців тому

      @@akathunderinternational7702
      Aa swamijiyude address onnu tharaamo?
      Chenkottu konam keralathil aano?

    • @pscguru5236
      @pscguru5236 16 днів тому

      അതെ..​@@bass676

  • @shantyanil4160
    @shantyanil4160 Рік тому +1

    Very nice sir

  • @പൂമ്പാറ്റകൾ-ഗ9ങ

    Sir♥️

  • @saifualmisnad5432
    @saifualmisnad5432 Рік тому

    റസൂലുകളെ അയച്ചു നേര്‍മാര്‍ഗവും, ദുര്‍മാര്‍ഗവും വിവരിച്ചു കൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചു പോകുന്ന പക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
    പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (ഒരു സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞു പോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് നിങ്ങള്‍ക്ക് ഒരു താക്കീതുകാരനും വന്നില്ലേ (أَلَمْ يَأْتِكُمْ نَذِيرٌ)എന്ന് ചോദിക്കുമെന്നും, അപ്പോള്‍ അവര്‍: ഞങ്ങള്‍ക്ക് താക്കീതുകാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കുകയാണുണ്ടായതെന്നു (بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا الخ) അവര്‍ മറുപടി പറയുമെന്നും സൂറത്തുല്‍ മുല്‍കില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു. അതുകൊണ്ട് ആരാധനക്കർഹനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്നും മനസ്സിലാക്കുകയും ഇസ്ലാമിനെ കുറിച്ച് ശരിയായ അറിവ് പഠിച്ച് വിശ്വസിക്കുകയും സൽകർമ്മം ചെയ്യുകയും ചെയ്യുക അല്ല എങ്കിൽ ഒരു സെക്കൻഡ് ചാൻസ് ലഭിക്കാതെ ഇരുലോകത്തും പരാജയപ്പെട്ടവരുടെ കൂട്ടത്തിലാവുകയും ചെയ്യും തീർച്ച!!!
    ഒരു വസ്തുവെ ആരാധിക്കുന്നപക്ഷം, അത് മൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം. അല്ലെങ്കില്‍, അതിനെ ആരാധിക്കാത്തത്കൊണ്ട് ഒരു ദോഷം ബാധിക്കുവാനുണ്ടാകണം. രണ്ടുമല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?! എന്നിട്ടും ഈ അവിശ്വാസികള്‍ ചെയ്യുന്നത് അതാണ്‌. സ്രഷ്ടാവും, പരിപാലകനും, പരമകാരുണികനുമായ അല്ലാഹുവിന്‍റെ - മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള - എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിച്ചും, കണക്കറ്റ ദൃഷ്ടാന്തങ്ങള്‍ കണ്ടുംകൊണ്ട് തന്നെയാണ് അവരും ജീവിക്കുന്നത്. അതെല്ലാം അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞ് അല്ലാഹുവിനെതിരില്‍, പിശാചിന്‍റെ യും, അവന്‍റെ കക്ഷിക്കാരുടെയും പക്ഷത്ത് ചേര്‍ന്ന് അവരുടെ മാര്‍ഗത്തില്‍ സമരം നടത്തിക്കൊണ്ട് അവര്‍ക്ക് പിന്തുണ നല്‍കുകയാണ് അവിശ്വാസികളുടെ ജോലി.
    ബലം പ്രയോഗിച്ചു നിര്‍ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുവാന്‍ നബിﷺ നിയോഗിക്കപ്പെട്ടിട്ടില്ല. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനും, നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്‌വാനുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കവിഞ്ഞ് നബിﷺ ഒന്നും ചെയ്യേണ്ടതില്ലെന്ന് 56-ാം വചനം ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്‍റെ കാരുണ്യവും പ്രീതിയും ലഭിക്കുവാനും, അവന്‍റെ സാമീപ്യം സമ്പാദിക്കുവാനും ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അവരത് ചെയ്തുകൊള്ളുവാന്‍ നബി തിരുമേനി ﷺആവശ്യപ്പെടുന്നത് വാസ്തവമാണ്. ഈ ആവശ്യാര്‍ത്ഥം ദാനധര്‍മങ്ങള്‍ തുടങ്ങിയ സല്‍ക്കര്‍മങ്ങള്‍ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിക്കുന്നുമുണ്ട്‌. അതാണവിടുന്ന്‍ ചെയ്യേണ്ടതും, ഇതല്ലാതെ - എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട്‌ അവിടുന്ന് നിര്‍വ്വഹിച്ചു വരുന്ന പ്രബോധനത്തിന്‍റെ പേരില്‍ - എന്തെങ്കിലും ഒരു പ്രതിഫലമോ, സ്വാര്‍ത്ഥമോ തിരുമേനിﷺ ആഗ്രഹിക്കുന്നില്ല. അങ്ങിനെ വല്ല ആവശ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ അനുസരിക്കാതിരിക്കുന്നതില്‍ ജനങ്ങള്‍ക്കൊരു ന്യായം പറയുവാനുണ്ടായിരുന്നു.

  • @nithinabraham7604
    @nithinabraham7604 Рік тому

    സാർ ഇന്റെ അറിവ് ഭയങ്കരം.

  • @JohnThomas-g8e
    @JohnThomas-g8e 2 місяці тому

    Goodverreygood

  • @ajithakumaritk1724
    @ajithakumaritk1724 Рік тому +1

    Each individual is unique!

  • @bindhugopinath218
    @bindhugopinath218 Рік тому +1

    Big salute

  • @satheeshoc4651
    @satheeshoc4651 Рік тому

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന ആൾ അലക് സാണ്ടർ സാർ 🙏

  • @robinbasil1309
    @robinbasil1309 2 місяці тому

    Aliens നെ കുറിച്ച് ഒരു ചോദ്യം വരുന്ന സെക്ഷനുകളിൽ പ്രതീക്ഷിക്കുന്നു

  • @leelamonin.c7561
    @leelamonin.c7561 Рік тому

    സർ,, 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Yogamaaya
    @Yogamaaya Рік тому +1

    🙏🙏🙏

  • @unniunnisarojam7345
    @unniunnisarojam7345 Рік тому +3

    നമസ്കാരം സർ

  • @antonymm882
    @antonymm882 18 днів тому

    അപൂര്‍വ്വ വ്യക്തിവിശേഷങ്ങളുടെമഹാലോകം

  • @ajindas227
    @ajindas227 2 місяці тому

    Intutions um kond court ചെന്നാല്‍ adi poli ആകും

  • @vajram2221
    @vajram2221 2 місяці тому

    രാജൻ കൊല കേസിൽ ഇല്ല്യൂഷൻ വർക്ക്‌ ചെയ്തില്ലേ, പാവം

  • @sayigeethav9877
    @sayigeethav9877 Рік тому

    Sir my namaskarams

  • @ajinmr963
    @ajinmr963 Рік тому +3

    Sathyagal anu 🔥

  • @shanijaffer9332
    @shanijaffer9332 Рік тому +2

    എനിക്ക് ഇദ്ദേഹത്ത ഇഷ്ട്ടം ആണ്... ഒരു സാധു മനുഷ്യൻ... പക്ഷെ പുള്ളിയുടെ അറിവ് പടവലങ്ങപോലെ താഴോട്ട് ആണ്... അന്ധവിശ്വാസത്തിന്റെ ചതുപ്പിൽ താഴ്ന്നു പോയ അറിവ്...

  • @nsrnsr3183
    @nsrnsr3183 Місяць тому

    ആത്മാവിനെ വിളിച്ചു വരുത്തി കേസ് തെളിയിച്ച മഹാൻ