Smrithi | Thakazhi Sivasankara Pillai | SAFARI TV
Вставка
- Опубліковано 31 січ 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
Please Subscribe and Support Safari Channel: goo.gl/5oJajN
ആ കേട്ടു. കുറേ ആയല്ലോ പിന്‍ ചെയുന്നു...
താങ്കളിലൂടെ മഹാരാഥന്മാരെ കൂടുതലറിയാൻ ഇത് വീക്ഷിക്കുന്ന ഇന്നത്തെ തലമുറ അത്യധികം ഭാഗ്യം ലഭിച്ചവർ ആണ്.. അതിലുപരി ഇത്രയധികം മഹാന്മാരെ അടുത്തറിയാൻ കഴിഞ്ഞ താങ്കൾ അതിലേറെ സുഹൃതം ചെയ്തിരിക്കുന്നു..... വളെരെ നന്ദിയുണ്ട് സർ 🙏🙏🙏
തകഴി - ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ.
കേരളത്തിൽ സാധാരണക്കാർക്കും പരിചിതനായ ചുരുക്കം സാഹിത്യകാരന്മാരിൽ ഒരാൾ
അന്യരാജ്യങ്ങളിൽ ഏറ്റവും അറിയപ്പെടുന്ന ചുരുക്കം ഇന്ത്യൻ രചയിതാക്കളിൽ ഒരാൾ.
ചെമ്മീൻ - എണ്ണമറ്റ ഭാഷകൾ ഇഷ്ടപൂർവ്വം ഏറ്റുവാങ്ങിയ കൃതി!
Thankyou Mr.JohnPaul. Excellent language skill Wow! I love listening to your presentation,the flow & the crisp calm but arresting manner👌👍👌🙏
John Paul. You are great.
മഹാ പ്രതിഭ കളുമായി അടുപ്പമുണ്ടാക്കാൻ കഴിയുക എന്നത് ഒരു വലിയ ഭാഗ്യമാണ്. ജോൺ പോളിന് ആ ഭാഗ്യം കിട്ടിയിട്ടുണ്ട്. അതുതന്നെ യാണ് ഈ പരിപാടി യുടെ വിജയവും.
Enjoying the beauty of malayalam language.
Thanks safari channels and whole team
Thanks🙏🙇
അനുഭവങ്ങൾ
പാളിച്ചകൾ..
തകഴി.. മണ്ണിന്റെ മണമുള്ള പച്ച യായ മനുഷ്യൻ
Oru cenima kanda feeling.ethra manoharam nammude malayalam,ethra manoharam nammude literature.
Great 👍🏻
Narration 😍
Ì love Sri Thakazhi Sivasankara Pillai because he was a truly dignified person. Sri Thakazhi represents the symbol of a typical Kuttanad farmer
Hats off to you sir.
Great.....😍
He is a legend
Takazhi Sivasankara Pillai is the greatest malayalam novelist / story writer of 20 th century malayalam literature.
It is indeed a tragedy that OV Vijayan, Anand, Madhavikutty etc became celebrities.
He was reluctant to go to the Gulf (GCC countries). May be...
don't know
can't say
It is from the epic novel Kayar that we come to know that there were followers of Buddhism religion living in Ambalapuzha - Thakazhi area one or two centuries ago.
അടിപൊളി.....
വർണിക്കാൻ വാക്കുകളില്ല.....
നിങ്ങളുടെ ശൈലി മദ്ർക ആക്കാം 🌹👍
Sir.... great
അദ്ദേഹത്തിന്റെ മുറുക്കി ചുവപ്പിച്ച ചിരി
ചെമ്മീൻ രണ്ടിടങ്ങഴി എന്നിവ അദ്ദേഹത്തിന്റെ രജനകളാണല്ലോ
ആരാ മലയാളം പഠിപ്പിച്ചത്? അപ്പൊ ഇംഗ്ലീഷും കണക്കായിരിക്കണമല്ലോ. തകഴിയുടെ കാലത്തു ജനിക്കാതെ ഈ യാന്ത്രിക കാലത്തു ജനിച്ചു പോയത് നിങ്ങളുടെ ഒക്കെ വലിയ ദൗർഭാഗ്യമാണ്. രചന എന്നാണു ശരി.
🙏🙏
ഈ ഇതിഹാസത്തിന്റെ നാട്ടിൽ ജീവിച്ചു
അദ്ദേഹത്തിന്നൊട് ഇടപെഴുകാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ
Njan aalappuzhakkaran aan
Njan ആലപ്പുഴ
കുട്ടനാടിന്റെ ഇതിഹാസകാരൻ, കേരള മോപ്പസാങ്. തകഴി ശിവശങ്കര പിള്ള.
Guy de mo po sang. pardon me .. I don't know the spelling..
but I am sure he died in a young age.
I don't think he has written a mega novel like Kayar. It is an inappropriate comparison.
Leo Tolstoy or Fyodor Dostoevsky or Victor Hugo are probably authors of comparable stature
@@sreenathgopinathan5415 Guy de Maupassant
🌹
12:10 wow.....😂😂😂👍
will you upload hisstory(shakespeare) episodes..?
Safari website il history episodes kanam
John paul sir big salute to you.
DearJohn Paul sir,
Why didn't you opt Malayalam or English literature for PG studies and became a College Lecturer?.A great loss indeed for the student community of Kerala.
Balachandran chullikadu oru prasangathil paranjathu polle - Jeevichirukkana varshangal alla, varshikkuna jeevithangal annu kavitha. Athu polle annu John Paul’nte varnankkal. Aa ending - karthayude simhasanathe kurichulla, so voluptuous. Please upload Padmarajan episode.
Pranaamam
Good one
ജോൺ പോൾ സാർ അങ്ങയുടെ സ്വന്തം ആത്മകഥഎന്നു കേൾക്കാൻ കഴിയും
👏👏👏👏👏👏
സത്യന്മാഷിന്റെ അനുഭവങ്ങൾ പാളിച്ചകൾ enna സിനിമ എന്താ അഭിനയം അദ്ദേഹത്തിന്റെ അതിലെ പ്രവാചകന്മാരെ enna ഗാനം എത്ര തലയെടുപ്പോടുകൂടി കൂടിയാണ് അദ്ദേഹം പാടിക്കൊണ്ട് പോവുന്നത്
💞❣️❣️❣️❣️❣️❣️
താങ്കളുടെ അവതരണ ശൈലിയിലും ഭാഷാ നൈപുണ്യത്തിലും സത്യത്തിൽ മുഴുകിയിരുന്നു പോയി..
Could you please please upload - charithram enniloode - episodes of M N karassery?
Thanks for correcting
Wowww
❤ 😍👍
❤️
Hi
Yat
💕
Thakazhi
കയർ enna നോവലാണോ ചെമ്മീനായത്
Alla chemeen vere noval thanneya
തോട്ടി
👏👏❤