പൊളിച്ചു മുത്തെ.. 👏👏👏 സത്യത്തിൽ ഈ കേസിൽ ഒന്നാം പ്രതി ആകേണ്ടത് മാമ മാധ്യമങ്ങളാണ്. Unfortunately അതെ മാധ്യമങ്ങൾ ഇന്നും പുതിയ നമ്പി നാരായണന്മരെ സൃഷ്ടിച്ചുകൊണ്ട് ഇരിക്കുന്നു.
Ithil isro chara case engane indayii ennu parayunilla Athil American agency Aya cia vahicha role kurich parayunnilla India yude behirakasha swapnam thakartha America ye kurich parayunnilla......
എപിജെ അബ്ദുൽ കലാമിന്റെ ഒപ്പം ലോകം അറിയപ്പെടേണ്ടിയിരുന്ന ഒരാളെ വെറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ബലിയാടാക്കി രാജ്യദ്രോഹിയായി ചിത്രീകരിച്ച് ലോക്കപ്പിലിട്ട് നരകിപ്പിച്ചതിന്റെ കഥ.. അത് വല്ലാത്തൊരു കഥയാണ്..💯🥺
@@Trekvlogs2841 apj കൂട ലോകം കാണണ്ട ആൾ തന്ന ആണ് നമ്പി ഇവിടുത്തെ മീഡിയ രാഷ്ട്രീയം ഒന്നിച്ചു കെട്ടിച്ചമച്ച കേസ് ആണ്, സുപ്രീം കോർട്ട് വരെ പറയുന്നുണ്ട് ഇതു കെട്ടിച്ചമച്ച കേസ് ആണെന്ന് ഒരു ക്ലൂ പോലും ഇല്ല ഈ കേസിൽ, മീഡിയ അവർ ഉണ്ടാക്കിയ കഥ, അല്ലേൽ അതിനു മുകളിൽ ഉള്ളത് ഒരു രാഷ്ട്രീയ നീക്കം ആണ് no one can give his days back, cant heal his pain too എല്ലാർക്കും അനുഭവം വരുമ്പോൾ പഠിക്കും എന്നല്ലേ എത്ര അനുഭവം ഉണ്ടായാലും പഠിക്കാത്ത ചില പേര് ഉണ്ട് ഇപ്പോഴും അവർ ഉന്നതത്തിൽ ഇരിപ്പുണ്ട് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല പ്രതികരിച്ചാൽ ഒരു സർക്കാർ വരെ താഴെ വരുത്താം എന്ന് പോലും അറിയാത്ത ജനങ്ങൾ അല്ലേ നമ്മൾ എല്ലാവരും
@@sambhums333 america agency parajath nambiye arrest akiyath nannayi ilakil avar americaye vettikum ayirunnu SpaceX undakiya technology undakan isroyodu annu parajath nambi ayirunnu Ann Nasa parajath anu njagalk vendi work cheyan appo nambi paraju indiak vendi Pani edukum enn Nasayil ayirunnuvekil egane sambikumayirunno?
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കാൻ നിരപരാധിയായ നമ്പിനാരായണനെ ബലിയാടാക്കി പിന്നിൽ നിന്ന് കളിച്ച ആന്റണിയേയും ഉമ്മൻചാണ്ടിയേയും കുറിച്ച് ഒരു വാക്ക് പോലും പറയാതെ അവതാരകൻ ശ്രദ്ധിച്ചു എന്നതാണ് ഈ എപ്പിസോഡിലെ ഏറ്റവും വലിയ വിരോധാഭാസം......
This vallathoru kadha series started out as 15 to 25 minutes videos as far I remember and when it reached to episodes of 35 minute plus, I was so happy, that it has more details in the story. But nowadays i feel like the episode's length is restricted and details are omitted to stick to the time frame of 25 minutes. Especially after a break happened in the month of may or April ... Wish vallatha ouru katha was longer and it's always more the merrier
ശ്രീ നമ്പി നാരായണനെ 'പിറക്കാതെ പോയ അബ്ദുൽകലാം' എന്നൊക്കെ വാഴ്ത്തുന്നവർ അദ്ദേഹത്തിന്റെ സർവീസ് റെക്കോർഡും അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരിൽ ISRO അദ്ദേഹത്തിനും ശശികുമാറിനും എതിരെ നടത്തിയ അന്വേഷണത്തെപ്പറ്റിയും മനസ്സിലാക്കാൻ ശ്രമിക്കുന്നതും നന്നായിരിക്കും. ഏറ്റവും നല്ല പ്രകടനം നടത്തുന്ന ശാസ്ത്രജ്ഞർക്ക് CR (Confidential Report) ൽ കൊടുക്കുന്ന (1 ) 'Excellently Brilliant (2) Outstanding എന്നീ വിശേഷണങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ പ്രമോഷൻ ലിസ്റ്റിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കിയിരുന്നു. അന്നത്തെ ISRO Director 'officers having doubtful integrity' എന്ന ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു.
*അല്ലേലും തെറ്റ് ചെയ്യാത്തവർ ആണ് ഏറ്റവും കൂടുതൽ ശിക്ഷിക്ക പെടുക എന്നിട്ട്.. ജീവിതത്തിന്റെ അവസാനം ചെയ്യാവുന്ന എല്ലാ ദ്രോഹവും ചെയ്തു.. ക്‌ളൈമാക്സ്ൽ വെറുതെ വിടും.... അപ്പോഴേക്കും മനുഷ്യ ആയുസിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു പോയിട്ടുണ്ടാകും 😇😇ആർക്ക് വേണ്ടി എന്തിൻ വേണ്ടി😇*
Ithil isro chara case engane indayii ennu parayunilla Athil American agency Aya cia vahicha role kurich parayunnilla India yude behirakasha swapnam thakartha America ye kurich parayunnilla......
മാധ്യമങ്ങൾക്കും ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഇപ്പഴും ഒരു മാറ്റവും ഇല്ല...നമ്പിനാരായണൻ മാർ ഇപ്പോഴും ...തുടരട്ടെ....പുച്ഛം ... after all don't forget സത്യമേവ ജയതേ...
സത്യം തുറന്നു പറയാൻ ധൈര്യം കാട്ടിയ ഒരേയൊരു മലയാള പത്രം ;ചന്ദ്രിക 🪀 ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉണ്ടായപ്പോള്‍ അതില്‍ സത്യമില്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സത്യം തുറന്നു പറയാന്‍ പലരും മുതിര്‍ന്നില്ലെന്നും എന്നാല്‍ സത്യം തുറന്നുപറയാന്‍ അന്ന് ധൈര്യം കാട്ടിയ ഏക മലയാള പത്രമാണ് ‘ചന്ദ്രിക’യെന്നും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍. അന്ന് മലയാള പത്രങ്ങളില്‍ ‘ചന്ദ്രിക’യും ഇംഗ്ലീഷ് പത്രങ്ങളില്‍ ‘ദി ഹിന്ദു’വും മാത്രമാണ് നിര്‍ഭയമായി സത്യം തുറന്നു കാട്ടാന്‍ ധൈര്യം കാട്ടിയത്.
1995ൽ ഇറങ്ങിയ സുരേഷ്‌ഗോപി നായകനായ ജയരാജ് സംവിധാനം ചെയ്ത ഹൈവേ എന്ന സിനിമയിൽ ഈ സംഭവത്തിന്റെ റിസംബ്ലൻസ് തോന്നിപ്പിയ്ക്കുന്ന സീനുണ്ട്. അതിൽ മറിയം റഷീദ എന്ന പേരിന് പകരം ബീഗം സുൽത്താന എന്നാണ് ഉപയോഗിച്ചിരിയ്ക്കുന്നത്
Ithil isro chara case engane indayii ennu parayunilla Athil American agency Aya cia vahicha role kurich parayunnilla India yude behirakasha swapnam thakartha America ye kurich parayunnilla......
മുമ്പ് ഞാൻ ഈ എപ്പിസോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു 😊 ഇത്തിരി വൈകിയാലും വന്നതിൽ സന്തോഷം 😊വേറെ മാധ്യമങ്ങൾ ആരും ഇത് വിളിച്ച് പറയില്ല അവരൊക്കെ ഇതിൽ പങ്കാളികളാണ്
മികച്ച ഒരു സിനിമ ആയിരുന്നു. Fdfs ൽ ഈ സിനിമ ഞാൻ കാണാൻ പോയപ്പോൾ 11 പെർ സിനിമ കാണാൻ ആകെ ഉണ്ടായിരുന്നു. അതിൽ ബാക്കി 10 പേർ കപ്പിൾസ് ആയി വന്ന കൗമാരക്കാരയിരുന്നു. വളരെ അതിശയം തോന്നി. ഒപ്പം സന്തോഷവും.. വിദ്യാർത്ഥികൾക്കോ മറ്റു മുതിർന്നവർക്കോ കൗതുകം തോന്നാത്ത ഈ 'rocket science' പഠിക്കാൻ, ഈ സിനിമ കാണാൻ വന്നത് പുതിയ കാര്യങ്ങൾ പഠിക്കാനും സത്യം മനസ്സിലാക്കാനും അതീവ താല്പരരായ കൗമാരം തുളുമ്പുന്ന കുറച്ചു യുവമിഥുനങ്ങൾ ആണല്ലോ... എനിക്ക് പിന്നിലായാണ് അവർ ഇരുന്നത്, അതുകൊണ്ട് ctrl ചെയ്തു എനിക്ക് പടം കാണാൻ പറ്റി. എങ്കിലും അവർ ഇടയ്ക് ഇടയ്ക് rocket science നെ പറ്റി discuss ചെയ്യുന്നത് എനിക്ക് അരോചകമായി തോന്നിയിരുന്നു. 😅😅
ചന്ദ്രിക മാത്രമാണ് ഇതിൽ സത്യസന്ധമായി റിപ്പോർട്ട് ചെയ്തത്. ഇത് അദ്ദേഹത്തിന്റെ ഒരുപാട് അഭിമുഖത്തിൽ പറയുന്നുണ്ട്. ഇന്ത്യയുടെ സ്പേസ് മേഖലയിൽ ഒരു പാട് മുന്നോട്ട് പോവേണ്ട സമയത്ത് വന്ന കേസ് നമ്മളെ ഒരുപാട് പിന്നോട്ട് നയിച്ചു.
ഏറ്റവും വലിയ വിഷമം എന്നത് ജനഗണമന സിനിമയിൽ കോടതിയിൽ പൃഥ്വിരാജ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ചാരക്കേസിൽ പ്രതിയായി അവസാനം 25 വർഷം ജയിലിൽ കഴിഞ്ഞു എന്നിട്ട് തൻറെ സത്യാവസ്ഥ തെളിയിക്കപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ എന്ന് പറയുന്ന സീൻ ഉണ്ട് പലർക്കും അറിയില്ല അദ്ദേഹം ആരായിരുന്നു എന്തിരിക്കുന്നു എന്ന്
In my opinion, this should have aired a week before the movie. That would have created a buzz for not only the movie but also the books mentioned (as research)!
Today I watched this movie♥️♥️,sorry for all incidents happened to Nambi sir & his family🙏🙏🙏... U r a living gem to our nation like Vikram Sarabhai & Dr Kalam.. India is proud of u for all your contributions to the country & for upcoming generations👏👏👏👏👏👏.. THE TRUE PATRIOT❤️❤️🙏 JAI HIND SIR🇮🇳🇮🇳🇮🇳
| അന്ന് MLA ഹോസ്റ്റൽ കേന്ദ്രീകരിച്ച് ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെ കുറിച്ച് ചെറിയാൻ ഫിലിപ്പ് തന്നെ കുറ്റസമ്മതം പോലെ പറഞ്ഞത് ഇവിടെ കാണിച്ചില്ലല്ലോ?
നമ്മുടെ പിണു ഒരു അത്ഭുതമാണ് അന്ന് ഹീറോ കളിച്ച പിണു ഇന്ന് ബിരിയാണി ചെമ്പിൽ തുട്ട് കടത്തിയിരിക്കുന്നു. സരിതക്ക് പിണു സർക്കാർ കൊടുക്കുന്ന സപ്പോർട് ,സ്വപ്നക്ക് കിട്ടുന്നില്ല.
Ithil isro chara case engane indayii ennu parayunilla Athil American agency Aya cia vahicha role kurich parayunnilla India yude behirakasha swapnam thakartha America ye kurich parayunnilla......
ഇവിടെ എന്നും രാഷ്ട്രീയക്കാരും പത്രക്കാരും ആണ് കാര്യങ്ങള് തീരുമാനിക്കുന്നത്,ഇപ്പൊൾ പത്രം മാറി channel ആയി,അത്രേ ഉള്ളൂ.....തെറ്റ് ചെയ്തവര് ഒക്കെ അനുഭവിക്കും. പക്ഷെ നഷ്ടമായി പോയ അദ്ദേഹത്തിൻ്റെ ജീവിതം..... 🙏🙏🙏
Ithil isro chara case engane indayii ennu parayunilla Athil American agency Aya cia vahicha role kurich parayunnilla India yude behirakasha swapnam thakartha America ye kurich parayunnilla......
രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ഒരു ഒരു സയന്റിസ്റ്റിന്റെ ജീവിതം ഇല്ലാണ്ടാക്കിയ അബ്ദുൽകാലമിന് ശേഷം കേരത്തിൽനിന്ന് അറിയപ്പെടേണ്ട ഒരു വ്യക്തിത്വത്തെ ഇല്ലാണ്ടാക്കിയ കഥ അത് ഒരു വല്ലാത്ത കഥയാണ്.... ഞാൻ 1991 ഇൽ ആണ് ജനിച്ചത്... പക്ഷേ നമ്പി നാരായണൻ എന്ന മഹാനായ ഒരാളുടെ ജീവിതം ഇല്ലാണ്ടാക്കിയ രാഷ്ട്രീയം എന്നും വെറുക്കുന്നു....
Isro ചാര കേസ് ആരുടെയോ തിരകഥ മാത്രമാണെന്ന് അന്നേ തോന്നിയിരുന്നു... ഒരു ചാരനും യാത്രാ രേഖകൾ കലഹരണപെട്ടു പിടിക്കപ്പെട്ടിട്ടില്ല പിടിക്കപ്പെടുകയുമില്ല.... കാരണം അവർ ആദ്യം ശ്രദ്ധിക്കുന്നത് രേഖകൾ ഉണ്ടാക്കുവാനാണ്.
You can’t derail this case in 20 mins. The essence gets lost when you try to squeeze it. At the least you could hv mentioned abt nambi being bestowed with Padma Bhushan.
I was a teenager when this happened and i remember reading about this case everyday during that time. When Nambi was acquitted , it was not reported by the media. Until recently(2016 or so) I believed he was convicted in this case.
കലാം സാറിന്റെ സുഹൃത്ത് യൂറി ഗഗാറിൻ്റെ സഹപാഠി സ്വപ്ന തുല്യമായ ഒരു ഓഫർ നാസയിൽ നിന്ന് വന്നിട്ട് പോലും വേണ്ടന്ന് വച്ച് ഇന്ത്യയ്ക്ക് വേണ്ടി നിലകൊണ്ട രാജ്യസ്നേഹിയായ ഒരു മനുഷ്യനെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി. അതും കേരളപൊലീസും മാധ്യമങ്ങളും ചേർന്ന് കേരളീയൻ എന്ന നിലയിൽ അപമാനിതനൻ ആകാനേ പറ്റു.
Kerala's biggest contribution to India: Put India back 50 years in the Space Race. No culprits are yet punished for this bullsht that destroyed this nation's future.
It's not only Kerala.. it's started by our reputed central agencies for their personal benefits, but of course every body used this issue for political and personal benefits. Mariam Rasheeda got arrested in Bangalore by Karnataka police by instruction of our reputed intelligence agency, from there of the plot started
Winston Churchill , then PM of Britain , was asked by a journalist what his assessment of the overall state of the country. Churchill asked back " How is the justice system functioning here ? " The journalist replied that there were no issues to complain about ". Churchill responded " Good.. that means the country is ok "
ഇന്ത്യ മുഴുവൻ ആദരിക്കേണ്ട മനുഷ്യൻ ചീഞ്ഞ രാഷ്ട്രിയ കളികൾക്കു വേണ്ടി ഇരയാക്കപെട്ട് 🥺😒 അന്നും ഇന്നും മാറ്മില്ലാത്ത രാഷ്ട്രിയവും മാധ്യമ പ്രവർത്തകരും ദേശാഭിമാനിയുടെ കാര്യം പിന്നെ പറയണ്ട
It's irony that the same channel which defamed this great person is glorifying him through another program.. Such a shame and great loss to Nation. It's clear cut case of conspiracy .. the demon is within India!! Sad but true. Even Homi Bhahba,Vikram sarabahai. They were killed ..
തനിനിറം എന്ന മഞ്ഞ പത്രത്തിന്റെ നിലവാരം പോലും ഇല്ലാത്ത മനോരമയുടെ നിറം പിടിപ്പിച്ച കഥകളും . കഴിവുകെട്ട ഒരു പോലീസ് സേനയും അതിലെ വിഢികളായ ഉദ്യോഗസ്ഥരും . അന്ന് കരുണാകരനെതിരെ കടുത്ത വിമർശനം ഉന്നയിച്ച പിണറായി ഇന്ന് രമൺ ശ്രീവാസ്തവയെ വിശ്വസ്തനായി കൊണ്ടുനടക്കുന്നു കഷ്ടം
അന്ന് മാതൃഭൂമി ദിനപത്രമുൾപ്പെടെ ആവോളം അഘോഷിച്ച സംഗതിയാണ് ഇതെന്ന് പലപ്പോഴും അവർ മറന്നു പോകുന്നു. മലയാള മനോരമക്ക് പ്രത്യേകം അവാർഡും കൊടുക്കണം ഇപ്പൊൾ ഇവരെല്ലാം മുതല കണ്ണീർ ഒഴുക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു
സർ വളരെ മികച്ച ഒരു പ്രോഗ്രാം ആണിത്. ഇവിടെ ഒരു വ്യക്തത വരുത്തേണ്ട കാര്യം ഉണ്ട്. ശ്രീ. വിജയൻ SP, ശ്രീ. ശ്രീകുമാർ, IB JD എന്നിവർ ആരോപിക്കുന്നത് പോലെ അന്നത്തെ Prime Minister ശ്രീ നരസിംഹ റാവു, CBI ഡയറക്ടർ എന്നിവർ കേരളത്തിൽ എത്തിയോ എന്നതാണ് അത്. IB ഡയറക്ടർ ഈ കേസ് മായി ബന്ധപ്പെട്ടു പിന്നീട് പറഞ്ഞ വസ്തുതകൾ ഈ എപ്പിസോഡിൽ പരാമർശം ഇല്ല എന്നത് ഒരു ന്യൂനത തന്നെയാണ്. ശ്രീ. നമ്പി നാരായണൻ സാർ നിരപരാധി ആകട്ടെ, പക്ഷേ മറ്റുള്ളവരുടെ പങ്ക് എന്താണ്.. ഇതൊക്കെ വ്യക്തത വരുത്തേണ്ട കാര്യങ്ങൾ തന്നെയാണ്.
പൊളിച്ചു മുത്തെ.. 👏👏👏 സത്യത്തിൽ ഈ കേസിൽ ഒന്നാം പ്രതി ആകേണ്ടത് മാമ മാധ്യമങ്ങളാണ്. Unfortunately അതെ മാധ്യമങ്ങൾ ഇന്നും പുതിയ നമ്പി നാരായണന്മരെ സൃഷ്ടിച്ചുകൊണ്ട് ഇരിക്കുന്നു.
Asianet
@@adamjohn4507 only media who supported nambi.. Ann the asianet vere level aarnn
അന്നും ഇന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അതേപടി വിശ്വസിക്കുന്നവർ ആണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും..
True!!
Satyam parayaan aano media, atho media parayunnath aano satyam -jana gana mana
ഇപ്പൊ ഫേസ്ബുക്ക് കൂടി ആയപ്പോ എല്ലാം തികഞ്ഞു
@@shazzzaman164 ഇന്ത്യയിലും കേരളത്തിലും നടക്കുന്ന കാര്യങ്ങൾ വെച്ച് നോക്കിയാൽ നിലവിൽ ഏറ്റവും പ്രസക്തമായ ചോദ്യം ആണ് ഇത്
@@gibinpatrick സ്പൾക്0നൽൽL0NPPപപ്പൽPപലപ്പ്പ്പ്ല്പ്പ്പ്ൾപ്പിൽപ്പിൽപ്പിൽപലിൽപ്പ്പ്പ്പ്ല്പ്പ്പ്ൽൽൽപ്പിൽപ്പിൽപ്പ്പ്PPOനബി0കൻ0ൻ0വിNചക്ക9യൂ
കോ
ഒരുപാട് വീഡിയോയിൽ ആവിശ്യപെട്ട് കമന്റ് ഇട്ട വിഷയം ISRO ചാരകേസ് 🔥
വല്ലാത്തൊരു കഥ ❣️
True
Njaanum💯
Yes..
Ithil isro chara case engane indayii ennu parayunilla
Athil American agency Aya cia vahicha role kurich parayunnilla
India yude behirakasha swapnam thakartha America ye kurich parayunnilla......
Njaanum request cheithirunnu
അന്ന് മറിയം റാഷിദ ഇന്ന് സരിതയും സ്വപ്നയും മലയാള മാമ മാധ്യമങ്ങൾ അന്നും ഇന്ന് ഒരേ ലെവൽ ആണ്. 🔥🔥
😂💥
Exactly
Athe
അവരെങ്ങനെ ഒരു പോലെയാവും ഒരാൾ നിരപരാധിയല്ലേ?
@@bavu70 അവര് ഒരു പോലെ അന്നെന്നു പറഞ്ഞില്ലാലോ. മാപ്ര കളെ ആണ് പറഞ്ഞത്
അന്ന് കരുണാകരനിട്ട് പണിതപ്പോൾ A group മാമന്മാർ കരുതിയില്ല പണി സരിതയായി വരുമെന്ന്.
Karma....
👍🏻👍🏻👍🏻.. Yes
Karma is boomarang
Athupole pinarayiku swapnyaum…
@@muneebali3561 pinarayk swapnayekond enth undayi enna.. 😅
@@navaneethsatheeshkumar343wait and see ഇപ്പൊ ബിജെപി - സിപിഎം partnership ഉള്ള gold smuggling എത്ര നാൾ നടക്കും കാണാം 😂
എപിജെ അബ്ദുൽ കലാമിന്റെ ഒപ്പം ലോകം അറിയപ്പെടേണ്ടിയിരുന്ന ഒരാളെ വെറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ബലിയാടാക്കി രാജ്യദ്രോഹിയായി ചിത്രീകരിച്ച് ലോക്കപ്പിലിട്ട് നരകിപ്പിച്ചതിന്റെ കഥ..
അത് വല്ലാത്തൊരു കഥയാണ്..💯🥺
🤍
How you can compare with APJ, before this case he seek the VRS ! Please read carefully before you comment
Apj കാളും വലിയ മനുഷ്യൻ അവണ്ടേ വ്യക്തി നമ്പി നാരായണൻ 🔥🔥🔥
@@Trekvlogs2841 apj കൂട ലോകം കാണണ്ട ആൾ തന്ന ആണ് നമ്പി ഇവിടുത്തെ മീഡിയ രാഷ്ട്രീയം ഒന്നിച്ചു കെട്ടിച്ചമച്ച കേസ് ആണ്,
സുപ്രീം കോർട്ട് വരെ പറയുന്നുണ്ട് ഇതു കെട്ടിച്ചമച്ച കേസ് ആണെന്ന് ഒരു ക്ലൂ പോലും ഇല്ല ഈ കേസിൽ, മീഡിയ അവർ ഉണ്ടാക്കിയ കഥ, അല്ലേൽ അതിനു മുകളിൽ ഉള്ളത് ഒരു രാഷ്ട്രീയ നീക്കം ആണ് no one can give his days back, cant heal his pain too എല്ലാർക്കും അനുഭവം വരുമ്പോൾ പഠിക്കും എന്നല്ലേ എത്ര അനുഭവം ഉണ്ടായാലും പഠിക്കാത്ത ചില പേര് ഉണ്ട് ഇപ്പോഴും അവർ ഉന്നതത്തിൽ ഇരിപ്പുണ്ട് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല പ്രതികരിച്ചാൽ ഒരു സർക്കാർ വരെ താഴെ വരുത്താം എന്ന് പോലും അറിയാത്ത ജനങ്ങൾ അല്ലേ നമ്മൾ എല്ലാവരും
@@sambhums333 america agency parajath nambiye arrest akiyath nannayi ilakil avar americaye vettikum ayirunnu
SpaceX undakiya technology undakan isroyodu annu parajath nambi ayirunnu
Ann Nasa parajath anu njagalk vendi work cheyan appo nambi paraju indiak vendi Pani edukum enn
Nasayil ayirunnuvekil egane sambikumayirunno?
ശരിക്കും വല്ലാത്തൊരു കഥ...
സത്യം പുറത്തു വരുക തന്നെ ചെയ്യും എത്ര മറച്ചാലും ..
Respect from heart..❤
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കാൻ നിരപരാധിയായ നമ്പിനാരായണനെ ബലിയാടാക്കി പിന്നിൽ നിന്ന് കളിച്ച ആന്റണിയേയും ഉമ്മൻചാണ്ടിയേയും കുറിച്ച് ഒരു വാക്ക് പോലും പറയാതെ അവതാരകൻ ശ്രദ്ധിച്ചു എന്നതാണ് ഈ എപ്പിസോഡിലെ ഏറ്റവും വലിയ വിരോധാഭാസം......
Exactly
"ഓർമ്മകളുടെ ഭ്രമണപഥം" വല്ലാത്തൊരു കഥതന്നെയാണ്😥
Sathyam
ആരുടേതാണ് ? എവിടെ കിട്ടും?
@@sreejith.k2176 നമ്പി നാരായണൻ സാറിന്റെ ആത്മകഥയാണ്, dc books 👍
കേരള പോലീസ് അന്നും ഇന്നും വലിയ മാറ്റമില്ല.... കൂടുതൽ വഷളായി അത്രതന്നെ....
True😐
True
It's not the problem of police but the acts of bureaucracy and politicians. Police is just a tool
കഴിവുണ്ട്.. പക്ഷെ അന്നും ഇന്നും എന്നും രാഷ്ട്രീയ മേലാളന്മാർക്ക് അടിമ വേല ചെയ്ത് നശിച്ച കേരള പോലീസ്
👍
ഒരുപാട് കാത്തിരുന്നു ഇദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് അറിയാൻ പലയിടത്തും ഉണ്ട് പക്ഷെ താങ്കൾ പറയുന്നത് കേൾക്കാൻ അത്രക്ക് ഇഷ്ടമാണ്
This vallathoru kadha series started out as 15 to 25 minutes videos as far I remember and when it reached to episodes of 35 minute plus, I was so happy, that it has more details in the story. But nowadays i feel like the episode's length is restricted and details are omitted to stick to the time frame of 25 minutes. Especially after a break happened in the month of may or April ... Wish vallatha ouru katha was longer and it's always more the merrier
@@varunprathap8144 at what time is this program telecasted on the channel?
@@fjm01 every Saturday at 7:30 pm in asianet news
@@anazkk1331 okay, thankyou! ☺
അബ്ദുൽ കലാമിനെ പോലെ ലോകം അറിയേണ്ട ഒരു മനുഷ്യൻ. Mr. Nambi Narayanan
അബ്ദുൾ കലാമൊക്ക അന്നു നമ്പി നാരായണന് ഒരു തരത്തിലുള്ള പിന്തുണയും കൊടുത്തിട്ടില്ല എന്നതാണ് വസ്തുത....
@@siddiqueshas Ann kooduthal Abdul kalam No 1 rajyadrohi aavum , Pakistani avum ..his name is enough for that.
@@shazzzaman164 Abdul കാലം എവിടെ കിടക്കുന്നു നമ്പി എവിടെ കിടക്കുന്നു dont compare
Kalam is a legend 🔥🔥🔥
@@shibilimsak2714 both are legends what is wrong with you
💯💯💯👍
I watched Rocketry few days before, I was bit emotional, sorry Nambi sir 🙏and hats off to Maddy for choosing this subject. Amazing movie 👏👏
Same feeling
Same here I was quite disturbed after watching the movie and learning about the truth…hats off to Madhavan!
"അത് വല്ലാത്തൊരു കഥയാണ് " ഇത് കേൾക്കാൻ വല്ലാത്തൊരു feel ആണ്!❤️
ജീവിതം മുഴുവൻ രാജ്യത്തിനു സമർപ്പിച്ചിട്ട്, രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ബലിയാടായ മനുഷ്യൻ 🥺
ശ്രീ നമ്പി നാരായണനെ 'പിറക്കാതെ പോയ അബ്ദുൽകലാം' എന്നൊക്കെ വാഴ്ത്തുന്നവർ അദ്ദേഹത്തിന്റെ സർവീസ് റെക്കോർഡും അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരിൽ ISRO അദ്ദേഹത്തിനും ശശികുമാറിനും എതിരെ നടത്തിയ അന്വേഷണത്തെപ്പറ്റിയും മനസ്സിലാക്കാൻ ശ്രമിക്കുന്നതും നന്നായിരിക്കും. ഏറ്റവും നല്ല പ്രകടനം നടത്തുന്ന ശാസ്ത്രജ്ഞർക്ക് CR (Confidential Report) ൽ കൊടുക്കുന്ന (1 ) 'Excellently Brilliant (2) Outstanding എന്നീ വിശേഷണങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ പ്രമോഷൻ ലിസ്റ്റിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കിയിരുന്നു. അന്നത്തെ ISRO Director 'officers having doubtful integrity' എന്ന ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു.
@@dhirajk5938
ഇപ്പോൾ പുണ്യാളൻ ഇമേജ് ഉണ്ടെങ്കിലും , വാസ്തവത്തിൽ നമ്പി ഒരു കുബുദ്ധിയും തരികിടയും ആണെന്ന് വ്യക്തമാണ്.
And the Karma is sreekumaran is now in jail!
@@dhirajk5938 can you quote your sources? Or can you scan your proofs and post here?
സത്യം
മനോരമയുടെ നിലവാരം അന്നും ഇന്നും ഒരുപോലെതന്നെ...
സത്യം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പച്ചക്കള്ളം എഴുതി വിടും .
"Dec 7muthal അവരും മാധ്യമ ധർമ്മം പാലിച്ചു തുടങ്ങുന്നുണ്ട് "👌🏼👌🏼👌🏼👌🏼👌🏼👌🏼 No other phrase can be better than this line
*അല്ലേലും തെറ്റ് ചെയ്യാത്തവർ ആണ് ഏറ്റവും കൂടുതൽ ശിക്ഷിക്ക പെടുക എന്നിട്ട്.. ജീവിതത്തിന്റെ അവസാനം ചെയ്യാവുന്ന എല്ലാ ദ്രോഹവും ചെയ്തു.. ക്‌ളൈമാക്സ്ൽ വെറുതെ വിടും.... അപ്പോഴേക്കും മനുഷ്യ ആയുസിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു പോയിട്ടുണ്ടാകും 😇😇ആർക്ക് വേണ്ടി എന്തിൻ വേണ്ടി😇*
Ithil isro chara case engane indayii ennu parayunilla
Athil American agency Aya cia vahicha role kurich parayunnilla
India yude behirakasha swapnam thakartha America ye kurich parayunnilla......
ഏതോ ഒരു രാഷ്ട്രീയ നേതാവ് നായിന്റെ മോന് വേണ്ടി
മാധ്യമങ്ങൾക്കും ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഇപ്പഴും ഒരു മാറ്റവും ഇല്ല...നമ്പിനാരായണൻ മാർ ഇപ്പോഴും ...തുടരട്ടെ....പുച്ഛം ...
after all don't forget
സത്യമേവ ജയതേ...
സത്യം തുറന്നു പറയാൻ ധൈര്യം കാട്ടിയ ഒരേയൊരു മലയാള പത്രം ;ചന്ദ്രിക 🪀
ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉണ്ടായപ്പോള്‍ അതില്‍ സത്യമില്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സത്യം തുറന്നു പറയാന്‍ പലരും മുതിര്‍ന്നില്ലെന്നും എന്നാല്‍ സത്യം തുറന്നുപറയാന്‍ അന്ന് ധൈര്യം കാട്ടിയ ഏക മലയാള പത്രമാണ് ‘ചന്ദ്രിക’യെന്നും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍.
അന്ന് മലയാള പത്രങ്ങളില്‍ ‘ചന്ദ്രിക’യും ഇംഗ്ലീഷ് പത്രങ്ങളില്‍ ‘ദി ഹിന്ദു’വും മാത്രമാണ് നിര്‍ഭയമായി സത്യം തുറന്നു കാട്ടാന്‍ ധൈര്യം കാട്ടിയത്.
അന്നു ചന്ദ്രിക മാനേജ്‍മെന്റ് കരുണാകരൻ മന്ത്രിസഭയുടെ ഭാഗം ആയിരുന്നില്ലേ എന്നിട്ട് എന്ത്കൊണ്ട് ഇങ്ങനെ ഒരു ചതി ചെയ്യാൻ അവർ അനുവദിച്ചു ??
എന്നിട്ട് എന്തുകൊണ്ട് കരുണാകരനെ താഴെയിറക്കാൻ ഐ ഗ്രൂപ്പിനോടൊപ്പം മുസ്ലിം ലീഗ് തയ്യാറായി? കൂട്ടത്തിൽ അനൂപ് ജേക്കബിന്റെ പിതാവ് ജേക്കബും ഉണ്ടായിരുന്നല്ലോ.
Wow
Yes, Chandrika and BBC are the best in the world.
നല്ല അവതരണം,ഞാൻ പ്രതീക്ഷിച്ചിരുന്നു കാണുന്ന മറ്റൊരു പ്രോഗ്രാം ഇല്ല,എടുത്തതിനു വെയ്റ്റിംഗ്.
ഭഗത് സിംഗിനെക്കുറിച്ച് ഒരു വീഡിയോ. പ്ലീസ്🙏🙏
ഈ കഥ അറിയണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു താങ്ക്സ് ബാബു ഏട്ടാ ❤️
മംഗളം, മഞ്ചരമ, മറ്റേഭൂമി, ദേശ അപമാനി....ഈ പത്രങ്ങൾ.....അന്നും ഇന്നും...ഒരേ ധർമം.....
Super
Correct
❤🥰
1995ൽ ഇറങ്ങിയ സുരേഷ്‌ഗോപി നായകനായ ജയരാജ് സംവിധാനം ചെയ്ത ഹൈവേ എന്ന സിനിമയിൽ ഈ സംഭവത്തിന്റെ റിസംബ്ലൻസ് തോന്നിപ്പിയ്ക്കുന്ന സീനുണ്ട്. അതിൽ മറിയം റഷീദ എന്ന പേരിന് പകരം ബീഗം സുൽത്താന എന്നാണ് ഉപയോഗിച്ചിരിയ്ക്കുന്നത്
അത് വല്ലാത്തൊരു കഥയാണ് ! ♥️
*നമ്പി നാരായണന്റെ ജീവിതം ശരിക്കും വല്ലാത്തൊരു കഥയാണ്* ✌️💞
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ്
😍😍😍😘😘😘❤❤❤💕💕💕
അടുത്ത് വരും എന്ന് പ്രതീക്ഷിച്ച😍😍👍 എപ്പിസോഡ്
Ithil isro chara case engane indayii ennu parayunilla
Athil American agency Aya cia vahicha role kurich parayunnilla
India yude behirakasha swapnam thakartha America ye kurich parayunnilla......
Well presented 👍
നാഷണൽ ഹെറാൾഡ് കേസിന്റെ ആ കഥ കൂടി ഈ വല്ലാത്തൊരു കഥയിൽ വരാൻ ആഗ്രഹിക്കുന്നു 👉
Thalangum Vilangum 50+ hours questioning kazhinjille...ennitte...enthaayi...kittiyo
NASA യിൽ പോയിരുന്നെങ്കിൽ അദ്ദേഹത്തിന് ഈ അവസ്ഥ വരില്ലായിരുന്നു....
അയാൾ രാജ്യസ്നേഹി ആണ്
True
@@sahrasmedia7093 rajyam aayale vellathe aangu snehichu kalanju
@@sahrasmedia7093 പക്ഷെ ഭരിച്ചവർ രാജ്യ സ്നേഹികൾ അല്ലല്ലോ
Rajaym thirichu snehichath kandile
നമ്മുടെ കമന്റ് നിങ്ങൾ വായിക്കുന്നു 🙏🏻 നമ്മൾ പറയാൻ പറഞ്ഞ കഥകൾ നിങ്ങൾ ഉൾപ്പെടുത്തുന്നു നന്ദി
മുമ്പ് ഞാൻ ഈ എപ്പിസോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു 😊 ഇത്തിരി വൈകിയാലും വന്നതിൽ സന്തോഷം 😊വേറെ മാധ്യമങ്ങൾ ആരും ഇത് വിളിച്ച് പറയില്ല അവരൊക്കെ ഇതിൽ പങ്കാളികളാണ്
മികച്ച ഒരു സിനിമ ആയിരുന്നു. Fdfs ൽ ഈ സിനിമ ഞാൻ കാണാൻ പോയപ്പോൾ 11 പെർ സിനിമ കാണാൻ ആകെ ഉണ്ടായിരുന്നു. അതിൽ ബാക്കി 10 പേർ കപ്പിൾസ് ആയി വന്ന കൗമാരക്കാരയിരുന്നു. വളരെ അതിശയം തോന്നി. ഒപ്പം സന്തോഷവും.. വിദ്യാർത്ഥികൾക്കോ മറ്റു മുതിർന്നവർക്കോ കൗതുകം തോന്നാത്ത ഈ 'rocket science' പഠിക്കാൻ, ഈ സിനിമ കാണാൻ വന്നത് പുതിയ കാര്യങ്ങൾ പഠിക്കാനും സത്യം മനസ്സിലാക്കാനും അതീവ താല്പരരായ കൗമാരം തുളുമ്പുന്ന കുറച്ചു യുവമിഥുനങ്ങൾ ആണല്ലോ... എനിക്ക് പിന്നിലായാണ് അവർ ഇരുന്നത്, അതുകൊണ്ട് ctrl ചെയ്തു എനിക്ക് പടം കാണാൻ പറ്റി. എങ്കിലും അവർ ഇടയ്ക് ഇടയ്ക് rocket science നെ പറ്റി discuss ചെയ്യുന്നത് എനിക്ക് അരോചകമായി തോന്നിയിരുന്നു. 😅😅
😂😂😂
ചന്ദ്രിക മാത്രമാണ് ഇതിൽ സത്യസന്ധമായി റിപ്പോർട്ട് ചെയ്തത്. ഇത് അദ്ദേഹത്തിന്റെ ഒരുപാട് അഭിമുഖത്തിൽ പറയുന്നുണ്ട്. ഇന്ത്യയുടെ സ്പേസ് മേഖലയിൽ ഒരു പാട് മുന്നോട്ട് പോവേണ്ട സമയത്ത് വന്ന കേസ് നമ്മളെ ഒരുപാട് പിന്നോട്ട് നയിച്ചു.
അന്ന് നമ്പി നാരായണൻ അറസ്റ്റ് ചെയ്യപ്പെട്ടില്ലായിരുന്നു എങ്കിൽ ...... നമ്മുടെ സ്പേസ് മിഷനുകൾ എല്ലാം ഒരു 20 വർഷം മുൻപേ സഞ്ചരിച്ചേനെ....
മറ്റുള്ള വല്ലാത്ത കഥകളിൽ നിന്നും വ്യത്യസ്തമായി എവിടെയോ തുടങ്ങി, എവിടെയോ നിർത്തിപ്പോയതുപോലൊരു തോന്നൽ,
എന്തുപറ്റി.?
Reference എടുത്ത പുസ്തകങ്ങൾ end creditsൽ കൊടുത്തതിന് നന്ദി❤️
ഏറ്റവും വലിയ വിഷമം എന്നത് ജനഗണമന സിനിമയിൽ കോടതിയിൽ പൃഥ്വിരാജ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ചാരക്കേസിൽ പ്രതിയായി അവസാനം 25 വർഷം ജയിലിൽ കഴിഞ്ഞു എന്നിട്ട് തൻറെ സത്യാവസ്ഥ തെളിയിക്കപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ എന്ന് പറയുന്ന സീൻ ഉണ്ട് പലർക്കും അറിയില്ല അദ്ദേഹം ആരായിരുന്നു എന്തിരിക്കുന്നു എന്ന്
അതെ
25 varshamo?? 55 divasam anu jailil kidannathu Nambi narayanan!! Please check facts. Ivide jeevaparyantham polum 14 varsham anu!
രാഷ്ട്രീയ കളി കാരണം നമുക്ക് നഷ്ടമായത് ലോകം അറിയപ്പെടേണ്ട ഒരു അതുല്യനായ ഒരു ശാസ്ത്രഞനനെയാണ്. Sorry Nambi Narayanan Sir.
Salute to Nambi Narayanan sir......sorry for those who hurt you all the life time .....🙏🙏🙏
In my opinion, this should have aired a week before the movie. That would have created a buzz for not only the movie but also the books mentioned (as research)!
This program is not for hike of a movie but for tell the real story
Movie “ highway” had almost similar content
How can you be so cruel? Its the pains of a man who still lives
അന്ന് വിമർശിച്ച രമൻ ശ്രീവസ്തവയെ പിണറായി ഇപ്പൊ പോലീസ് ഉപദേശക്കാൻ ആക്കി 🤣
അന്ന് Asianet news ന്റെ സംഭാവനകൾ കൂടി add ചെയ്യാമായിരുന്നു..
Asianet mosham report undakiyitilla..
yes medias also played pimped role ! this movie is a Biopic -
@@charlicharli3903 it's true
😁
Asianet news അധിന് ശേഷം അല്ലെ തുടങ്ങിയത്
ജനഗണമന കണ്ടത് മുതൽ ആഗ്രഹിച്ചതാണ് 👍
മനഗണനയിൽ അഭിനയിച്ച, നിർമാതാവ് കൂടിയായ ആദർശ ധീരന് നമ്പിയെ പോലുള്ളവരെ കാണാനും കഥയാക്കുവാനും പറ്റില്ല
കാത്തിരുന്ന വിഷയം 👍🏻 അബ്ദുൽകലാമിനെ പോലെ നമ്മുടെ കേരളത്തിൽ ഒരു അഭിമാനം ആയി വളരേണ്ട ഒരു ശാസ്ത്രഞ്ജനെ ഇല്ലാണ്ടാക്കിയ പാപം ഒരിക്കലും തീരില്ല... 😒😒😒
ഈ ഐപിഎയിലെ ശ്രീകുമാറിനെയോ ഗുജറാത്ത് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തത് ഗുജറാത്ത് കലാപ കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട. കാലം പലതിനും കണക്ക് ചോദിക്കും
ശ്രീകുമാർ സർ നമ്പി നാരായണനെ question ചെയ്തിട്ടില്ല.. അത് പോലെ IB യുടെ ചുമതല വേറെയാണ്. ശ്രീകുമാർ സർ അത് വിശദമായി പറഞ്ഞിട്ടുണ്ട്.
Today I watched this movie♥️♥️,sorry for all incidents happened to Nambi sir & his family🙏🙏🙏... U r a living gem to our nation like Vikram Sarabhai & Dr Kalam.. India is proud of u for all your contributions to the country & for upcoming generations👏👏👏👏👏👏..
THE TRUE PATRIOT❤️❤️🙏 JAI HIND SIR🇮🇳🇮🇳🇮🇳
ഇത്തരം സംഭവങ്ങൾ മൂലമാണ് വിവരവും വിദ്യാഭ്യാസവും ഉള്ള പലരും ഇന്ത്യ വിട്ടു മറ്റു വികസിത രാജ്യങ്ങളിൽ പോയി settle ആവുന്നത്.
Avide ithulum valiya case ahn ullath
Op high jump
Jhon f kdy. Assassination
Daina death world is full of conspiracy broii😊
കരുണാകാരനെ പുറത്താക്കാൻ ഉമ്മൻ ചാണ്ടിയും ആന്റണിയും കൂടി കളിച്ച വൃത്തികെട്ട കളി ആയിരുന്നു ചാരക്കേസ്.
Absolutely correct
മുത്തശ്ശി പത്രങ്ങളുടെ പേര് പറഞ്ഞത് ഇഷ്ടായി 😂💥
| അന്ന് MLA ഹോസ്റ്റൽ കേന്ദ്രീകരിച്ച് ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെ കുറിച്ച് ചെറിയാൻ ഫിലിപ്പ് തന്നെ കുറ്റസമ്മതം പോലെ പറഞ്ഞത് ഇവിടെ കാണിച്ചില്ലല്ലോ?
ഇദ്ദേഹത്തോട് കേരളീയ സമൂഹം മാപ്പ് പറയുകയാണ് വേണ്ടത്. സല്യൂട്ട് sir 🙏
നമ്മുടെ പിണു ഒരു അത്ഭുതമാണ്
അന്ന് ഹീറോ കളിച്ച പിണു ഇന്ന് ബിരിയാണി ചെമ്പിൽ തുട്ട് കടത്തിയിരിക്കുന്നു. സരിതക്ക് പിണു സർക്കാർ കൊടുക്കുന്ന സപ്പോർട് ,സ്വപ്നക്ക് കിട്ടുന്നില്ല.
നമ്പി നാരായണൻ സാറിന്റെ life 😍
ISRO ചാര കേസ്...
കോൺഗ്രസ് നശിപ്പിച്ച ഒരു മനുഷ്യന്റെ വല്ലാത്ത കഥ 🤒
ഈ രാജ്യത്തിനുവേണ്ടി കഷ്ടപ്പെട്ടിട്ടുള്ള എല്ലാരേം ഭരണകൂഡം ദ്രൊഹിച്ചിട്ടെയുള്ളു
Oru manushyante katha ithu...rajyam full kulam thondiyavarane
കോൺഗ്രസ് മാത്രമോ അപ്പൊ നിങ്ങൾ ഈ വീഡിയോ ഫുൾ കണ്ടിലെ 🤔🤔
ദേശാഭിമാനി, എന്ന കൊങ്ങി മഞ്ഞപത്രം
Ithil isro chara case engane indayii ennu parayunilla
Athil American agency Aya cia vahicha role kurich parayunnilla
India yude behirakasha swapnam thakartha America ye kurich parayunnilla......
ഇവിടെ എന്നും രാഷ്ട്രീയക്കാരും പത്രക്കാരും ആണ് കാര്യങ്ങള് തീരുമാനിക്കുന്നത്,ഇപ്പൊൾ പത്രം മാറി channel ആയി,അത്രേ ഉള്ളൂ.....തെറ്റ് ചെയ്തവര് ഒക്കെ അനുഭവിക്കും. പക്ഷെ നഷ്ടമായി പോയ അദ്ദേഹത്തിൻ്റെ ജീവിതം..... 🙏🙏🙏
സത്യം പറയാനാണോ മീഡിയ, മീഡിയ പറയുന്നതാണോ സത്യം 🔥🔥
നാളെ തന്നെ റോക്കറ്റ്‌റി സിനിമ പോയി കാണും ❤️
You should have mentioned that the courts ordered the government to pay compensation to Nambi Narayanan.
Ithil isro chara case engane indayii ennu parayunilla
Athil American agency Aya cia vahicha role kurich parayunnilla
India yude behirakasha swapnam thakartha America ye kurich parayunnilla......
Yea 50 lakes paid even From Public money
Athu nammude PC George kondu koduthu ennanalo adheham paranjathu 😅
Yes 1.3cr
Very well researched programme. A rarity in today's media. Well done
രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ഒരു ഒരു സയന്റിസ്റ്റിന്റെ ജീവിതം ഇല്ലാണ്ടാക്കിയ അബ്ദുൽകാലമിന് ശേഷം കേരത്തിൽനിന്ന് അറിയപ്പെടേണ്ട ഒരു വ്യക്തിത്വത്തെ ഇല്ലാണ്ടാക്കിയ കഥ അത് ഒരു വല്ലാത്ത കഥയാണ്.... ഞാൻ 1991 ഇൽ ആണ് ജനിച്ചത്... പക്ഷേ നമ്പി നാരായണൻ എന്ന മഹാനായ ഒരാളുടെ ജീവിതം ഇല്ലാണ്ടാക്കിയ രാഷ്ട്രീയം എന്നും വെറുക്കുന്നു....
Isro ചാര കേസ് ആരുടെയോ തിരകഥ മാത്രമാണെന്ന് അന്നേ തോന്നിയിരുന്നു... ഒരു ചാരനും യാത്രാ രേഖകൾ കലഹരണപെട്ടു പിടിക്കപ്പെട്ടിട്ടില്ല
പിടിക്കപ്പെടുകയുമില്ല.... കാരണം അവർ ആദ്യം ശ്രദ്ധിക്കുന്നത് രേഖകൾ ഉണ്ടാക്കുവാനാണ്.
ഒരു ജാരൻ്റെ വാക്കുകൾ ക്ഷമിക്കണം ചാരൻ
Not only police officers, the politicians related to this case must be arrested and put in jail
Evidence?? Our judiciary can't do anything without evidence... Only emotions cannot put em in a jail
Film kandathinu shesham ivide vannavarundo.... Police enna.... Kalum mala.... Madhyamangalum chernnu kudukiya kalam sir ne pole nammal padikenda mattoru albhudha manushayan❤
കാത്തിരുന്ന എപ്പിസോഡ് 🙏🏻🙏🏻🙏🏻
You can’t derail this case in 20 mins. The essence gets lost when you try to squeeze it. At the least you could hv mentioned abt nambi being bestowed with Padma Bhushan.
Ningalenkilum sathyathinoppam ninnallo 👍🏻👍🏻👍🏻👏🏽👏🏽👏🏽👏🏽
ഒരു മഞ്ഞപത്രം തൊടുത്തു വിട്ട ചാരകേസ് മൂത്രഭൂമിയും, മഞ്ഞരമ കൂടി വഷളാക്കി
Iniyum videos idane pls, Asianet
My favourite program
Thank you so much sir 🔥🔥🔥
I was a teenager when this happened and i remember reading about this case everyday during that time. When Nambi was acquitted , it was not reported by the media. Until recently(2016 or so) I believed he was convicted in this case.
കലാം സാറിന്റെ സുഹൃത്ത് യൂറി ഗഗാറിൻ്റെ സഹപാഠി സ്വപ്ന തുല്യമായ ഒരു ഓഫർ നാസയിൽ നിന്ന് വന്നിട്ട് പോലും വേണ്ടന്ന് വച്ച് ഇന്ത്യയ്ക്ക് വേണ്ടി നിലകൊണ്ട രാജ്യസ്നേഹിയായ ഒരു മനുഷ്യനെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി.
അതും കേരളപൊലീസും മാധ്യമങ്ങളും ചേർന്ന് കേരളീയൻ എന്ന നിലയിൽ അപമാനിതനൻ ആകാനേ പറ്റു.
My husband and me like your presentation.👍
Kerala's biggest contribution to India: Put India back 50 years in the Space Race.
No culprits are yet punished for this bullsht that destroyed this nation's future.
Meanwhile keralites: Nannmayulla lokamee....bullshit!🤷♂️
It's not only Kerala.. it's started by our reputed central agencies for their personal benefits, but of course every body used this issue for political and personal benefits. Mariam Rasheeda got arrested in Bangalore by Karnataka police by instruction of our reputed intelligence agency, from there of the plot started
@@bmsspecialist8051
Sorry it began in Kerala. And the police cabal built it up. It is mostly Kerala police Check the people involved
@@bmniac you didn’t even read his autobiography
😍😍😍👍👍 പ്രതീക്ഷിച്ചത്
Winston Churchill , then PM of Britain , was asked by a journalist what his assessment of the overall state of the country.
Churchill asked back " How is the justice system functioning here ? "
The journalist replied that there were no issues to complain about ".
Churchill responded " Good.. that means the country is ok "
Most requested one❤️Thankyou 🥰
നമ്പിനാരായണൻ 😭😭😭😭😭😭😭😭😭
ഇന്ത്യയുടെ ക്രായോജനിക് പരീക്ഷണങ്ങൾ തകർക്കാൻ ശത്രുരാജ്യങ്ങൾ ഇവിടത്തെ രാഷ്ട്രീയക്കാരെക്കൊണ്ട് നടത്തിയ നെറികെട്ട കളി,,,,
💯
സത്യം 👍
സത്യം 👍
One of the most awaited episode
ഇന്ത്യ മുഴുവൻ ആദരിക്കേണ്ട മനുഷ്യൻ ചീഞ്ഞ രാഷ്ട്രിയ കളികൾക്കു വേണ്ടി ഇരയാക്കപെട്ട് 🥺😒 അന്നും ഇന്നും മാറ്മില്ലാത്ത രാഷ്ട്രിയവും മാധ്യമ പ്രവർത്തകരും ദേശാഭിമാനിയുടെ കാര്യം പിന്നെ പറയണ്ട
Great episode...👍Babu Sir... Big salute
എങ്ങും തൊടാതെ എന്തൊക്കെയോ പറഞ്ഞു പോയി.. നമ്പി നാരായണിനു ഇവിടെയും നീതി കിട്ടിയില്ല..
മനസാക്ഷി മരവിച്ചുപോകുന്ന നന്ദികേടും അപമാനവും.... സഹിക്കാൻ കഴിയുന്നില്ല
ഇദ്ദേഹത്തിന് ഒരു നല്ല സ്ഥാനം നമ്മുടെ രാജ്യം കൊടുക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു
ഈ asianetum ആ news aakoshichitundaville, but this program is really appreciatable
സെൻ കുമാറിന്റെ ആത്മകഥ വായിച്ചപ്പോൾ തുടങ്ങിയതാണ് isro ചാരാകേസിനെ പറ്റി കൂടുതൽ അറിയണം എന്ന്
A public debate between NambiNarayan and the accussed officers should be done
It's irony that the same channel which defamed this great person is glorifying him through another program.. Such a shame and great loss to Nation. It's clear cut case of conspiracy .. the demon is within India!! Sad but true. Even Homi Bhahba,Vikram sarabahai. They were killed ..
asianet eppol ahnu nambiye ekazthiye
തനിനിറം എന്ന മഞ്ഞ പത്രത്തിന്റെ നിലവാരം പോലും ഇല്ലാത്ത മനോരമയുടെ നിറം പിടിപ്പിച്ച കഥകളും . കഴിവുകെട്ട ഒരു പോലീസ് സേനയും അതിലെ വിഢികളായ ഉദ്യോഗസ്ഥരും . അന്ന് കരുണാകരനെതിരെ കടുത്ത വിമർശനം ഉന്നയിച്ച പിണറായി ഇന്ന് രമൺ ശ്രീവാസ്തവയെ വിശ്വസ്തനായി കൊണ്ടുനടക്കുന്നു കഷ്ടം
അന്ന് മാതൃഭൂമി ദിനപത്രമുൾപ്പെടെ ആവോളം അഘോഷിച്ച സംഗതിയാണ് ഇതെന്ന് പലപ്പോഴും അവർ മറന്നു പോകുന്നു. മലയാള മനോരമക്ക് പ്രത്യേകം അവാർഡും കൊടുക്കണം
ഇപ്പൊൾ ഇവരെല്ലാം മുതല കണ്ണീർ ഒഴുക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു
അഭിനന്ദനങ്ങൾ
സർ
വളരെ മികച്ച ഒരു പ്രോഗ്രാം ആണിത്. ഇവിടെ ഒരു വ്യക്തത വരുത്തേണ്ട കാര്യം ഉണ്ട്. ശ്രീ. വിജയൻ SP, ശ്രീ. ശ്രീകുമാർ, IB JD എന്നിവർ ആരോപിക്കുന്നത് പോലെ അന്നത്തെ Prime Minister ശ്രീ നരസിംഹ റാവു, CBI ഡയറക്ടർ എന്നിവർ കേരളത്തിൽ എത്തിയോ എന്നതാണ് അത്. IB ഡയറക്ടർ ഈ കേസ് മായി ബന്ധപ്പെട്ടു പിന്നീട് പറഞ്ഞ വസ്തുതകൾ ഈ എപ്പിസോഡിൽ പരാമർശം ഇല്ല എന്നത് ഒരു ന്യൂനത തന്നെയാണ്. ശ്രീ. നമ്പി നാരായണൻ സാർ നിരപരാധി ആകട്ടെ, പക്ഷേ മറ്റുള്ളവരുടെ പങ്ക് എന്താണ്.. ഇതൊക്കെ വ്യക്തത വരുത്തേണ്ട കാര്യങ്ങൾ തന്നെയാണ്.
അതെ ഇത് പകുതി സത്യമേ ഉള്ളൂ
Ithoke propaganda aan broi
ഇതു ശെരിക്കും വല്ലാത്ത ഒരു കഥ തന്നെ ആണ് 😔
അംബേദ്കറെ പറ്റി ഒരു എപ്പിസോഡ് 😍
💙
കാത്തിരുന്ന കഥ.. താങ്ക്യു ബാബു Ramachandran sir
കോൺഗ്രസ്സ് എന്ന കോമഡി പാർട്ടിയുടെ വൃത്തികെട്ട ഗ്രൂപ്പ് കളി കാരണം ജീവിതം നഷ്ടപെട്ട പാവപെട്ട മനുഷ്യൻ....നമ്പി നാരായണൻ സർ. ❤️
Video muzhuvan kaan mister...innathe mukhyan varee ithil ind 🤕
22 minutanu video bro
@@goat3977 innathe mukya manthri endhanu cheythathu ennu koode para 😂.
@@sumesh8847 video kaan mr.
@@goat3977 kandathondanu chodikunne. Naari karunakaran alle cheythath
നല്ല informative aya channel🤩🤩
ഇന്ത്യയിലെ ഏറ്റവും വലിയ പിമ്പുകൾ അന്നും ഇന്നും വാർത്താ മീഡിയ തന്നെയാണ്
Gujarat 2002 riots video cheyyan dyrym undo