Interview with I V Sasi | | Manorama News | T K Saneesh

Поділитися
Вставка
  • Опубліковано 23 сер 2024
  • Special program in the memory of legend director I V Sasi by T K Saneesh
    The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 103

  • @sandhyaeappen3510
    @sandhyaeappen3510 6 років тому +53

    ശശി സാറിന്റെ സിനിമകൾ എത്ര സുന്ദരം....ആദരാഞ്ജലികൾ.

  • @sathyanair5439
    @sathyanair5439 11 місяців тому +3

    Great director... IV Sasi sir 🙏🏼🌹

  • @riyadpp5938
    @riyadpp5938 3 роки тому +34

    1921 എന്ന സിനിമ I V ശശി sir ന് അല്ലാതെ ഇന്ത്യയിൽ മറ്റൊരു സംവിധായകനും കഴിയില്ല അത്രയ്ക്കും super പടം ആണ് അത്

    • @pranavbinoy9707
      @pranavbinoy9707 3 роки тому +3

      Appo angadiyo

    • @vasudevkrishnan5476
      @vasudevkrishnan5476 2 роки тому +2

      അങ്ങാടി, ആവനാഴി 1&2, ദേവാസുരം എന്നീ പടങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ

    • @sumodbdaniel
      @sumodbdaniel 2 роки тому

      Though there were so many hits/ classics he has directed, Angaadi, Avalude Ravukal, Eenaadu, Adimakal udamakal and Devasuram were his biggest box office hits....

  • @muralie753
    @muralie753 3 роки тому +6

    മലയാളത്തിന്റെ കലാമുല്യമുള്ള സംവിധായകൻ, ഇന്നത്തെ സംവിധായകരുടെയെല്ലാം വഴി കാട്ടി. ജീനിയസ് നമ്മുടെ കോഴിക്കോടിന്റെ ശശിയേട്ടൻ

  • @chatthunnimenon1207
    @chatthunnimenon1207 6 років тому +13

    മലയാളസിനിമയുടെ ഗതിവിഗതികൾ തന്നെ മാറ്റിയെഴുതിയ ജനങ്ങളുടെ സ്വന്തം സംവിധാനശില്പിക്ക് സ്നേഹപൂർവ്വം വിട. ആദരാഞ്ജലികൾ.

  • @sareeshkannoth8953
    @sareeshkannoth8953 6 років тому +19

    വേദനയോടെ വിട .....ഒരു ഉത്സവകാലം കഴിയുന്നു ,,,,,,,,

  • @babeeshkaladi
    @babeeshkaladi 5 років тому +23

    സംവിധാനം ഐ വി ശശി. മലയാള സിനിമ സങ്കല്പങ്ങളെ തിരുത്തി എഴുതിയ പ്രതിഭ.

  • @prasadvk3230
    @prasadvk3230 3 роки тому +10

    ദേവാസുരം, അങ്ങാടി IV sasi sir nte career block busters.

    • @renjukv4836
      @renjukv4836 2 роки тому

      എന്നക് തോന്നുന്നു ഒരു പടി മുകളിൽ അങ്ങാടി ആണ് എന്ന്?

    • @royvt3673
      @royvt3673 Рік тому

      ഇതാ ഇവിടെ വരെ,
      അവളുടെ രാവുകൾ, ഏഴാംകടലിനക്കരെ, അങ്ങാടി, കരിമ്പന, മീൻ, തുഷാരം, ഈനാട് തുടങ്ങി ഒരുപാട് പടങ്ങൾ ഇതിലും വലിയ വിജയങ്ങളാണ്

  • @shifanshaji9400
    @shifanshaji9400 3 роки тому +8

    കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ career വളർച്ചയിൽ വലിയ ഒരു പങ്ക് വഹിച്ച വ്യക്തി, സംവിധായാകൻ.

  • @bavab8746
    @bavab8746 2 роки тому +2

    എത്ര.കണ്ടാലും.മതി.വരാത്ത.സിനിമകൾ..i.v. ശശി.യുടെത്.മാത്രം...🙏

  • @rajithrajith8376
    @rajithrajith8376 5 років тому +9

    Great director

  • @Surya-eg5qw
    @Surya-eg5qw 4 роки тому +7

    Kozhikodan slang😍😍

  • @Galaxy-rz3xu
    @Galaxy-rz3xu 2 роки тому +2

    ആവനാഴി ഒരിക്കലും മറക്കാൻ പറ്റില്ല

  • @sukumaranvazhakodan805
    @sukumaranvazhakodan805 26 днів тому

    IV Sasi brought a new dimension to Malayalam cinema. He catered to the taste of the audiences, made blockbusters. Many stars were born after working in his films.

  • @ravib7702
    @ravib7702 3 роки тому +2

    Aalkuttam aakoshamakiya 2aksharangal.pranamam🙏

  • @firosk1425
    @firosk1425 3 роки тому +1

    ഒരു സിനിമയിൽ തന്നെ ഒരുപാട് നടന്മാരെയും നടിമാരെയും അഭിനയിപ്പിച്ച സംവിധായകൻ

  • @baijusivaji8436
    @baijusivaji8436 4 роки тому +3

    മലയാളസിനിമ സാമ്രാജ്യത്തിലെ
    ജനകീയ ചിത്രങ്ങളുടെ സംവിധാന
    ചക്രവർത്തി I V SASI 🙏പ്രണാമം
    G4S(KUWAIT)2020

  • @ChanduSurendran
    @ChanduSurendran 4 місяці тому

    He was BIGGER than the BIGGEST ❤️❤️🌹🌹

  • @NS-vq5cc
    @NS-vq5cc 5 років тому +10

    Devasuram is the best of IV Sasi

    • @jenharjennu2258
      @jenharjennu2258 5 років тому +1

      sreeraj radhakrishnan Mrugya also

    • @AA-bc4mu
      @AA-bc4mu 3 роки тому +3

      Devasuram is most hit movie in Malayalam cinema

    • @pranavbinoy9707
      @pranavbinoy9707 3 роки тому +2

      Angadi is the best

    • @royvt3673
      @royvt3673 Рік тому

      ചിലർക്ക് ദേവാസുരം ഏറ്റവും മികച്ചതായി തോന്നിയേക്കാം.
      അത് അവരുടെ മാത്രം തോന്നൽ.
      മറ്റുള്ളവർക്ക് അത് ബാധകമല്ല.

  • @jordanmanoj9975
    @jordanmanoj9975 6 років тому +8

    I use to like his 70's 80's movies.

  • @midcrizzz812
    @midcrizzz812 3 роки тому +3

    Devasuram my all time favourite of him...
    Still a gold..!!

  • @ANATOMY832
    @ANATOMY832 6 років тому +3

    he was so polite ....

  • @user-xx2eh2qh7u
    @user-xx2eh2qh7u 4 роки тому +8

    One of the best director in Malayalam industry. He has given GURU for Kamalhaasan and KAALI for Rajinikanth in Tamil. Both movies are super duper hit in Tamil.

  • @tms7833
    @tms7833 3 роки тому +2

    തൊപ്പിയില്ലാതെ ഒരു കളിയും ഇല്ല ഇന്ത്യയിലെ ഏറ്റവും കൂടുതൽ സിനിമ എടുത്ത diractors, ഐ വി ശശി. ശശി കുമാർ

  • @ratheeshbabu78
    @ratheeshbabu78 3 роки тому +1

    മലയാള സിനിമക്ക് മറക്കാൻ കഴിയാത്ത സംവിധായകനായിരുന്നു ഐ.വി.ശശി ഹിന്ദി തമിഴ് മലയാള സിനിമാ മേഖലയിൽ തന്റ കൈ ഒപ്പ് പതിപ്പിച്ച വ്യക്തി അദ്ദേഹത്തിന് ഹൃദയ പൂർവ്വം പ്രണാമം

  • @aboobackersiddeeque8945
    @aboobackersiddeeque8945 4 роки тому +3

    ശശിസാർ 👌👌👌

  • @thakashi8069
    @thakashi8069 4 роки тому +4

    മീൻ സിനിമ കണ്ടിട്ട് ഇപ്പൊ വന്നതെ ഉള്ളൂ

  • @virendra4995
    @virendra4995 6 років тому +4

    Thousands of condolences for this nice human

  • @ponnanponnachan6909
    @ponnanponnachan6909 3 роки тому +1

    എല്ലാ jnrlim ഉള്ള പടങ്ങൾ ചെയ്ത മറ്റൊരു സംവിധായകൻ ഇല്ല.......🙏🙏🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 років тому +10

    The arrival of I.V.Sasi in the Malayalam film industry during the 70's as a Director,
    witnessed films with a new style and different pattern which was vastly different
    from films of those times. The young Director in Sasi exploited the situation
    successfully and made an image which was indelible. I.V. Sasi became a hot favourite of large number of movie -- goers . An array of stars were waiting to get
    an entry in to his movies. Many stars were born. His movies had paved the way for
    both Mamootty & Mohanlal emerging victorious and reaching their peaks and
    metamorphising as super stars.
    Wirh I.V.Sasi's demise, we have lost a great director who has shined not only
    in the south Indian Film world but also in Bolly wood with notable contributions.
    We all will miss this great personality.
    P.K.Rajagopal Nair from Goa

    • @aadityaunni8202
      @aadityaunni8202 5 років тому

      I V Sasi is a great director but Mohanlal & Mammootty became superstar through other directors; not I V Sasi & hence they still maintain close friendship with them.
      Mohanlal became superstar through Rajavinte makan(1986).....
      Directed by Thampi kannanthanam. He maintains a close friendship with Thampi,Priyadarshan,Sathyan Anthikkad & hence he still acts in their films.
      Mammootty became superstar through New Delhi(1987)..Directed by Joshi. He maintains a close friendship with Joshi, Hariharan, K madhu & hence he stills acts in their films.

    • @aadityaunni8202
      @aadityaunni8202 5 років тому +1

      Why Mammootty & Mohanlal didn't gave dates post 2000's and why they didn't acted in his films if he made Mammootty & Mohanlal superstars.
      The fact is that I V Sasi is obviously a great director but Joshi, Thampi, Priyadarshan,Sathyan Anthikkad,Hariharan,K Madhu made them(M & M) superstars.....
      This is actually a fact

    • @jayadevanv327
      @jayadevanv327 3 роки тому

      @@aadityaunni8202 No Mammooty became a superstar through I V sasi movie,Athiratram.... After some time due to his repeatation of his roles Mammooty faced a decline..still he managed to gain a blockbuster through Aavanazhi by IV Sasi.Later New Delhi by Joshy became a Major breakthrough in not only his career but for the whole mollywood industry .it helped in the widening of mollywood market and Mammooty became a Mega star.

    • @jayadevanv327
      @jayadevanv327 3 роки тому

      @@aadityaunni8202 Mohanlal acted in sradha and Mammooty acted in Balram vs taradas.just because the director was I v sasi

    • @aadityaunni8202
      @aadityaunni8202 3 роки тому

      @@jayadevanv327 Yes he's definitely a good director, but after both that films flopped they didn't acted in his (I V Sasi) films further..............

  • @blueeye3101
    @blueeye3101 3 роки тому +4

    ശശിയേട്ടൻ കാരണം വലിയവരായ നടന്മാർ നിരവധി. Rest in peace

  • @bt9604
    @bt9604 4 роки тому +1

    Starsinte chuttum upagrahangal
    sheriya

  • @BEAUNYDENNY
    @BEAUNYDENNY 4 роки тому +4

    ശശിക്ക് അപവാദങ്ങളും കുറ്റം പറച്ചിലും ഒന്നും ഏൽക്കില്ല.. എത്രയോ വര്ഷം സിനിമയിലെ കുതികാൽ വെട്ടും പിൻകുത്തും ഒക്കെ കണ്ടിട്ടും ചെയ്തിട്ടും ഉള്ളവരാണ്.. ഈ പഴയ കാലത്തെ കുറിച്ചു ആകുലപ്പെടുന്നവരും ആർക്കെങ്കിലും സ്തുതി പാടുന്നവരും എന്നും പിന്തള്ളപ്പെടും.

  • @ashrafmkkola6028
    @ashrafmkkola6028 6 років тому +2

    ആദരാഞ്ജലികൾ

  • @chandusurendran9001
    @chandusurendran9001 3 роки тому +1

    Master Director 🌹🌹🌹🌹🌹🌹❤❤❤❤

  • @shiniprajith8021
    @shiniprajith8021 6 років тому +2

    Really Sad😥

  • @paruskitchen5217
    @paruskitchen5217 3 роки тому

    Great legend,pranamam

  • @ullatildileepnair7744
    @ullatildileepnair7744 6 років тому +1

    Pranaam

  • @narayan5359
    @narayan5359 6 років тому +1

    Nice interview 👍

  • @unnikrishnan6168
    @unnikrishnan6168 7 місяців тому

    ഞാൻ ചിന്തിച്ചിരിക്കുകയായിരുന്നു ചാനലുകൾ എവിടെ എന്ന് ശ്രീ

  • @ANATOMY832
    @ANATOMY832 6 років тому +2

    pranamam

  • @rveedu4612
    @rveedu4612 Рік тому

    A great man who does not know his real greatness in malayalam film history 😊

  • @stevehamilton4458
    @stevehamilton4458 6 років тому +12

    ഇത്രയും കഴിവുള്ള ഇദ്ദേഹം നസീർ സാറിനെ നായകനാക്കി ഒരു ചലച്ചിത്രം എടുക്കാതിരുന്നതിൽ അത്ഭുതം തോന്നുന്നു.

    • @mithx_creator
      @mithx_creator 5 років тому

      Film Anjali nazeer aninayichitundr

    • @azeezmathath310
      @azeezmathath310 5 років тому +6

      ആരു പറഞ്ഞു എടുത്തില്ലാ എന്ന്..
      ഹൃദയം സാക്ഷി
      ഇന്നലെ ഇന്ന്
      അമർഷം
      അഞ്ജലി.

    • @ashrafcpashrafcp7818
      @ashrafcpashrafcp7818 4 роки тому

      മുറ്റത്തെ മുല്ല

  • @hashimedakkalam1135
    @hashimedakkalam1135 3 роки тому

    Very best director

  • @lajcreation6292
    @lajcreation6292 6 років тому +2

    RIP legend

  • @josephsalin2190
    @josephsalin2190 Рік тому +1

    ഇദ്ദേഹത്തിന്റെ മിക്ക സിനിമകളിലും ഒരു സ്ത്രീ കഥാപാത്രത്തിന്റെ പേര് രാധ എന്നായിരുന്നു.

  • @akhilsudhinam
    @akhilsudhinam 6 років тому +4

    Oru kalathu keralathile jeevithangal enganeyanenu ariyanamenkil iv sasiyude film kandal mathi

  • @KishoreRanny
    @KishoreRanny 5 років тому +6

    2:15 ഇതാകും "തിരക്കഥ"യിൽ രഞ്ജിത്ത് അവതരിപ്പിച്ചത്.

  • @yazminyazz8294
    @yazminyazz8294 6 років тому +2

    aathmasanthi nerunnu

  • @shahazadh
    @shahazadh 3 роки тому +1

    Balram vs Tharadas movie I V Sasi's disastrous movie. I never understood why S N Swami got involved with T Damodaran in the script.

  • @albertp1435
    @albertp1435 6 років тому +2

    legend

    • @VijayRagMalimNawar
      @VijayRagMalimNawar 6 років тому

      My foot legend. One must not forget things happened in 80's. I.V.. Sasi caused the death of Superstar actor Jayan.

  • @sanialangad1088
    @sanialangad1088 3 роки тому

    Real craft Man🔥

  • @mpstalinpolic2836
    @mpstalinpolic2836 4 роки тому +13

    ജയനെ കുറച്ചു പറയാത്തത് മോശം ആയി

    • @royvt3673
      @royvt3673 Рік тому

      ഞാനിപ്പോ നാല് മിനിട്ട് കണ്ടില്ല, കമന്റ് വായിച്ചു.
      ഇനി കാണുന്നില്ല

  • @lifeofashamzz9123
    @lifeofashamzz9123 4 роки тому

    Incredible man❤

  • @drmidhun
    @drmidhun 6 років тому +1

    RIP sir

  • @kissiva925
    @kissiva925 4 роки тому +1

    King of mollywood

  • @santhoshbhaskaran653
    @santhoshbhaskaran653 4 роки тому +1

    Rip

  • @mahinbabu3106
    @mahinbabu3106 6 років тому +4

    A great director he gifted the movies like angadi,meen,devasuram,insprctorbalaram, 1921

  • @shajithalora2098
    @shajithalora2098 2 роки тому

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 роки тому

    🌹🌹🌹

  • @arbakindergarten
    @arbakindergarten 6 років тому

    Simple man

  • @ebhi762
    @ebhi762 6 років тому +2

    Pranamam..

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 3 роки тому +1

    Idhehathinte mikka filimukalilum kozhikodu ulla kalakaran mare elllapadathilum ulpeduthiyirinnu

  • @suhaansaleem9345
    @suhaansaleem9345 4 роки тому

    Kannurnde muthu

    • @sinduc2220
      @sinduc2220 2 роки тому +1

      no ..his native place is westhill kozhikode

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 5 років тому +1

    Legend

  • @krishithottam6210
    @krishithottam6210 Рік тому

    Oru kaalathe ormakal

  • @midhunmidhun8207
    @midhunmidhun8207 3 роки тому +1

    Enthu kond jayan sir ne kurichu ithil paranjilla manapoorvam ozhivkkiythno

  • @antopk5464
    @antopk5464 3 роки тому

    Interview style and interviewer nirashapeduthi. I V Sasi ye pole oru legend ine kittiyitu athum alu ithra open ayy samsarikumbo interview er enthanu kanichu kuttiyathu. Alde padangalde seens onnum idanda avashyam illa. Athoke malayaliku manasil by heart anu

  • @stephenej4407
    @stephenej4407 4 роки тому +1

    1975 ill ulsavom eranghumbol iv sasi puthumuka director nadeenadanbaru puthumukagal ella nayakanillatha cinma ayathukondanu distubuter edukkathe one yer pettil erunnul directorellathathukondalla nayakane thalliparanga i v sasi vincent anna maha nadane veche alai annite vincent ne thalliparangu. 1 ulsavom vincent srevidya 2. Anubhavom. Vincent jayabarathi 3 ayalkari vincent jayabarathi 4abinandanam vincent jayabarathi 5alinkanam vincent sreedevi 6 angeekaram vincent sreedevi 7 andhardaham vincent sreedevi ethream cinimayail vincent ayairunnu i v sasi ariyappettu 1975 ill verom vattapoojam vannavazhi maranna all

    • @harigovind6220
      @harigovind6220 2 роки тому

      എന്തോന്നെടേയ് ഈ പറയുന്നത് 🤦‍♂️മനസ്സിലാവുന്ന പോലെ ടൈപ് ചെയ്യ്

  • @mahinbabu3106
    @mahinbabu3106 4 роки тому +1

    Master technicians

  • @shaheermuhammed3455
    @shaheermuhammed3455 6 років тому +1

    Passed away😥😥😥

    • @stephenej4407
      @stephenej4407 4 роки тому

      Nayakan illatha cinima cinima direct chaitha i v sasi thanna parayanam ulsavom anna cinimayail k p ummar nayakanane ennue i v sasi thanne parayunnu annathe main nadan vincent raghavan athilunde athil puthumuka nadanmaru aarumilla puthumuka director. I v sasi annu 1975 ill cinima onnu new director karanum cinima one yer pettill erunnu vincent nadan ullathukondane disrubutter cinima annuodyithu. 1. ulsavom vincent sreevidaya 2 anubavom vincent jayabarathi ayalkkari vincent jayabarati 4 abimandanam vincent jayabarathi 5 alinkanam vincent sreedevi 6 ankeekaram vincent sreedevi 7 andardhaham vincent sreedevi vincentne vechualaye annittu aanadane patty onnum parrayath all vannavazhi marannavan 1975 i v sasi verom vattapujam koyyan ariythathnu arrivalinu kuttom parayunnu

  • @azeezmathath310
    @azeezmathath310 3 роки тому +3

    അവളുടെ രാവുകൾ
    അമർഷം
    അനുഭൂതി
    അടിയൊഴുക്കുകൾ
    അനുബന്ധം
    അപാരത
    അങ്ങാടി
    അഹിംസ
    അടിമകൾ ഉടമകൾ
    അതിരാത്രം
    അനുഭവം
    അയൽക്കാരി
    അഭിനന്ദനം
    അഞ്ജലി
    അകലെ ആകാശം
    അംഗീകാരം
    അഭിനിവേശം
    അന്തർദാഹം
    അനുമോദനം
    അലാവുദ്ദീനും അത്ഭുത വിളക്കും
    അശ്വരഥം
    അമേരിക്ക അമേരിക്ക
    അക്ഷരങ്ങൾ
    അങ്ങാടിക്കപ്പുറത്ത്
    അഭയം തേടി
    അബ്കാരി
    അനുരാഗി
    അക്ഷരത്തെറ്റ്
    അർഹത
    അർഥന
    അനുഭൂതി
    അബ്കാരി
    അനുഭവങ്ങളെ നന്ദി
    ആയിരം മേനി
    ആവനായി
    ആൾക്കൂട്ടത്തിൽ തനിയെ
    ആറാട്ട്
    ആരൂഢം
    ആശിർവാദം
    1921
    ഐ വി ശശി സാർ "അ " എന്ന അക്ഷരത്തെ എത്ര സ്നേഹിച്ചു എന്നറായാൻ ഈയൊരു ലീസ്റ്റ് കണ്ടാൽ മതി

  • @bt9604
    @bt9604 4 роки тому +1

    Korean padam 😂😂😂
    Satyamaa

  • @kiranjose12
    @kiranjose12 3 роки тому +1

    EE AVATHARAKAN AANU MANORAMAYILE BINCHU PANIKKARUDE HUSBAND..LOVE MARRIAGE AAYIRUNNO?

  • @santhoshkumarp.k1881
    @santhoshkumarp.k1881 3 роки тому

    ക്ഷമയില്ലാത്ത,
    തിടുക്കമുള്ള ഇന്റർവ്യൂ കാരൻ...
    ശശിയിൽ നിന്ന് കൂടുതൽ കിട്ടേണ്ടതായിരുന്നു...