I. V ശശി എന്ന മഹാ സംവിധായകനെ ഓർക്കുമ്പോൾ... | I V SASI | Jose Thomas Reacts | Director I V Sasi

Поділитися
Вставка
  • Опубліковано 23 сер 2024
  • I. V ശശി എന്ന മഹാ സംവിധായകനെ ഓർക്കുമ്പോൾ... | I V SASI | Jose Thomas Reacts | Director I V Sasi
    DIRECTOR JOSE THOMAS SPEAKING ABOUT I V SASI
    Director Jose Thomas speaking about director I V Sasi
    Malayalam Famous Director I V Sasi
    JOSE THOMAS FILM DIRECTOR - FACE BOOK PAGE LINK
    / josthomaas.filmmaker
    JOSE THOMAS REACTS
    JOSE THOMAS REACTS UA-cam
    I V SASI
    DIRECTOR I V SASI
    i v sasi jose thomas
    iv sasi jose thomas reacts
    Jose Thomas I V Sasi
    Jose Thomas Reacts I V Sasi
    #IvSasi#DirectorIVsasi#JoseThomasReacts#JoseThomas#Josethomasreacts#Kerala#Malayalam#Film#Jose#josethomasreacts
    JOSE THOMAS REACTS - Think about "Subscribe", If you like my channel...
    / @josethomasreacts
    VIRAL VIDEOS - JOSE THOMAS REACTS
    • VIRAL VIDEOS - JOSE TH...
    LATEST VIDEOS - JOSE THOMAS REACTS
    • LATEST UPDATES - JOSE ...
    ABOVE 10K VIEWS - LATEST VIDEOS - JOSE THOMAS REACTS
    • ABOVE 10K VIEWS - LATE...
    i v sasi
    i v sasi movies
    who is sasikala
    i v sasi son
    i v sasi movies list
    i v sasi family
    i v sasi daughter
    iv sasi daughter
    i v sasi death
    i v sasi age
    i v sasi wife
    i v sasi movie
    ani i v sasi
    i v sasi seema
    i v sasi movie list
    anu i v sasi
    i v sasi films
    i v sasi malayalam movie
    i v sasi last movie
    victini v price
    i v sasi films list
    i v sasi wiki
    i v sasi hit movies
    ani i v sasi movies
    i v sasi best movies
    who is sasikala teacher
    movies of i v sasi
    i v sasi film list
    i v sasi movie songs
    sasi operation side effects
    where is sasikala
    i v sasi family photos
    best movies of i v sasi
    tribute to i v sasi
    eternelle v review
    ani i v sasi new movie
    i v sasi cap
    ani i v sasi wikipedia
    film director i v sasi
    who is sasirekha
    first i v sasi award
    i v sasi manoj k jayan
    i v sasi mohanlal mammootty movie
    i v sasi eenadu
    i v sasi film songs
    son of i v sasi
    ani i v sasi movies list
    i v sasi malayalam movie list
    i v sasi hindi movie
    i v sasi cast
    Top 55 Songs - Tribute to I.V. SASI | One Stop Jukebox | K.J.Yesudas, S.Janaki | Malayalam |HD Songs
    IV Sasi to be laid to rest in Chennai today
    Athirathram (1984) | Malayalam Full Movie | Mammootty | Mohanlal | I.V. Sasi
    Interview with I V Sasi
    Comedy Super Nite - 2 with Seema & IV. Sasi
    Aksharathettu Malayalam Full Movie | I. V. Sasi | Suresh Gopi | Lizy | Jagathy | Urvasi | Mukesh
    Director I V Sasi Passed Away | Kamalhasan | Vijayakanth | Mohanlal | Bharathiraja
    Ulsavam | Malayalam Movie | I V Sasi Cinema | K P Ummer | Ranichandra | Soman Others
    Malayalam Movie Scene | Ina Movie | Iv Sasi
    I.V. Sasi With Family | Wife, Daughter, SonSreekumaran Thampi Slams Mammootty and Mohanlal | I V Sasi
    IV Sasi's funeral
    JOSE THOMAS
    JOSE THOMAS REACTS
    JOSE REACTS
    DIRECTOR REACTS
    Fims
    Movies
    Cinemas
    Kerala Films
    Kerala Movies
    Kerala Cinemas
    Malayalm Films
    Malayalam Movie
    Malayalam Cinemas
    kerala government
    kerala politics
    politics kerala
    film development corporation
    jose thomas
    jose thomas reacts
    malayalam
    malayalam film
    new malayalam film
    film news
    JOSE THOMAS REACTS UA-cam CHANNEL
    JOSE THOMAS MALAYALAM
    JOSE THOMAS KERALA
    JOSE THOMAS CINEMA
    JOSE THOMAS FILMS
    JOSE THOMAS MOVIES
    JOSE THOMAS POLITICS
    JOSE THOMAS RELIGION
    JOSE THOMAS HEALTH VIDEOS UA-cam
    JOSE THOMAS DOCTOR SHOW
    JOSE THOMAS UA-cam VIDEOS
    UA-cam VIDEOS JOSE THOMAS
    MALAYALAM REACTS
    MALAYALAM REACTION
    kerala
    kerala news
    jose thomas
    director jose thomas
    jose thomas movies
    jose thomas films
    jose thomas cinemas
    jose thomas youtube
    youtube jose thomas
    jose thomas choice
    jose thomas director
    jose thomas choice group
    jayan jose thomas
    jose thomas net worth
    jose tomas guitar
    jose tomas gm
    jose thomas guitarist
    jose thomas architect
    jose thomas facebook
    jose thomas blog
    dr jose thomas
    jose thomas choice family
    jose thomas movie list
    dileep
    dr manoj johnson
    mammootty
    manoj johnson pala
    suresh gopi
    jose thomas director
    mohanlal
    dr manoj johnson pala
    dileep reaction
    dr. manoj johnson
    john marian hospital pala
    mohanlal reaction
    johnmarian hospital pala
    nedumudi venu jose thomas
    manoj johnson
    dr.manoj johnson
    malayalam reaction
    minnal murali trailer reaction
    suresh gopi interview
    dileep case
    doctor manoj johnson
    dr.manoj johnson pala
    mammootty reaction
    manoj johnson doctor
    e bull jet
    malayalam full movie 2021
    star magic latest episode
    bro daddy
    dennis joseph
    dr manoj
    malayalam news live
    marakkar
    pranav mohanlal
    star magic
    food and travel
    holy mass today
    jojo varghese today
    joju george
    kaloor dennis
    malayalam full movie
    mammootty mohanlal
    mammootty
    minnal murali trailer reaction by foreigners
    oru chiri oru chiri bumper chiri
    padmarajan
    jose v thomas
    malayalam
    malayalam cinema
    malayalam movies
    malayalam films
    malayalam reaction
    malayalam films & songs reaction
    jose thomas story
    mammootty mohanlal jose thomas
    shah rukh khan josee thomas
    shaji kailas
    suresh gopi reaction
    josethomasreacts
    josethomas reacts
    jose reacts
    director jose reacts

КОМЕНТАРІ • 50

  • @hareeshchempakasery8204
    @hareeshchempakasery8204 2 роки тому +10

    ഇരുപ്പം വീട്ടിൽ ശശിധരൻ, I. V. ശശി ആയ കഥ ഗംഭീരം... 🌹🌹

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 роки тому +7

    പഴയ.... കാര്യങ്ങള്.... ആരും മറന്നാലും,, ഓർമ്മിപ്പിച്ചേ.....വിടുകയുള്ളു.... 🙏🙏🙏🙏

  • @n.m.saseendran7270
    @n.m.saseendran7270 2 роки тому +9

    I V Sasi was a very simple person and brilliant director.

  • @jenharjennu2258
    @jenharjennu2258 2 роки тому +12

    ആൾകുട്ടത്തിൽ തനിയ, തൃഷ്ണ, ദേവാസുരം, മൃഗയ, ആവനാഴി, 1921, അങ്ങാടി എല്ലാം പ്രിയപ്പെട്ട സിനിമകൾ

  • @chandrababuv4423
    @chandrababuv4423 2 роки тому +4

    ആ നന്ദികെട്ട നടൻ ആരാണ്. നല്ല അവതരണം. മലയാള സിനിമ ലോകത്ത് നസീർ സാർ കത്തി നിന്ന സമയത്തു മൂന്നാം കിട നടന്മാരെ ഉയർത്തി കൊണ്ടുവന്നു ഒന്നാംകിട നടന്മാരാക്കി

    • @shajraj-indian
      @shajraj-indian 8 місяців тому

      Mammotty താരദാസ് സ്ക്രിപ്റ്റിൽ ഇടപെട്ടു കുളമാക്കി. അദ്ദേഹത്തിന് ആ പടം ചെയ്തു കൊണ്ടിരിക്കെ സ്ട്രോക് വന്നു. പക്ഷേ അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയില്ല താരങ്ങളുടെ ചുറ്റിലും കുറേ എണ്ണം ഇപ്പൊ ഉണ്ടല്ലോ അവരുടെ ഉപദേശം കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് മനോരമയിൽ ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടു.

  • @sindhuj5875
    @sindhuj5875 2 роки тому +13

    മനുഷ്യ മനസ്സിന്റെ മോഹ സങ്കൽപ്പങ്ങളെ അഭ്ര പാളികളിലെത്തിച്ച മഹാനായ ആ സംവിധായക പ്രതിഭയെ അങ്ങ് വാക്കുകൾ കൊണ്ടു വരച്ചു കാട്ടി...👍🏻🙏🏻

    • @michaelj4706
      @michaelj4706 2 роки тому

      Raajii....Avalude raavukal....

  • @naszarnaszar8325
    @naszarnaszar8325 2 роки тому +5

    1977 മുതൽ ഐ.വിശശിയുടെ സിനിമകൾ മുഴുവനും സിനിമ ഇറങ്ങിയ ഉടനെ തന്നെ കണ്ടിട്ടുണ്ട്. അത്രക്ക് ഐ.വിശശി സിനിമകൾ ഇഷ്ടപ്പെട്ടിരുന്നു' അവസാന കാലത്തുള്ള അദ്ദേഹത്തിൻ്റെ സിനിമകൾ പ്രതീക്ഷിച്ച അത്ര വിജയം ഉണ്ടായില്ല എന്നാലും മലയാള സിനിമക്ക് അദ്ദേഹത്തെ ഒരിക്കലും മറക്കാൻ പറ്റില്ല.

  • @muhammadali4979
    @muhammadali4979 2 роки тому +7

    എന്റെ ഏറ്റവും ഇഷ്ടപെട്ട മമ്മൂട്ടി പടം മൃഗയ.... മോഹൻലാൽ പടം ദേവാസുരം. രണ്ടും ശശിയെട്ടൻ

  • @saigathambhoomi3046
    @saigathambhoomi3046 2 роки тому +2

    ഐ വി ശശി 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍

  • @cheriyankannampuzha777
    @cheriyankannampuzha777 2 роки тому +2

    Best Information , Thank you Sir,

  • @kuriankmathew8726
    @kuriankmathew8726 Рік тому +2

    നാണയം സിനിമയുടെ ഷൂട്ടിംഗ് കോടിമത പള്ളത്ര ടുറിസ്റ് ഹോമിവച്ച് ഞാൻ കണ്ടിരുന്നു.

  • @jenharjennu2258
    @jenharjennu2258 2 роки тому +5

    മഹാനായ പദ്മരാജനനുമായി ചെയ്ത സിനിമകൾ സാർ പറഞ്ഞില്ല. ഇതാ ഇവിടെ വരെയെ അനുകരിച്ചു ഒരു സിനിമ താങ്കൾ ചെയ്തിട്ടുണ്ട്. കാണാമറയത് പോലൊരു സിനിമ അദ്ദേഹമാണ് എന്നത് ഇന്നും അതിശയമാണ്. താങ്കളുടെ ഏറ്റവും അടുത്ത സുഹൃതും ഗുരുവുമായ ലോഹിതദാസ് ആയിട്ടും മൃഗയ പോലെ ഉള്ള സിനിമകൾ ചെയ്തിട്ടുണ്ട്

  • @jenharjennu2258
    @jenharjennu2258 2 роки тому +8

    അദ്ദേഹത്തിന്റെ ദേവാസുരത്തിനു ശേഷം ചെയ്ത സിനിമകൾ എല്ലാം നിരാശയാണ്

    • @dasjr8211
      @dasjr8211 2 роки тому

      അതിനു ചില കാരണങ്ങളും ഉണ്ട് , സിനിമ സംവിധായകന്റെ കലയാണ് ശശി ഏട്ടൻ ഒരിക്കലും ഒരു കോംപ്രമൈസും ചെയ്യാത്ത സംവിധായകൻ ആയിരുന്നു . എന്നാൽ ദേവാസുരത്തിനു ശേഷം അദ്ദേഹത്തിന് ചില സാമ്പത്തിക പ്രശനങ്ങൾ ഉണ്ടായി. അതിനു ശേഷം അദ്ദേഹം ചെയത സിനിമകളിൽ നടന്മാരുടെ ഇട പെഡലുകൾ ഉണ്ടായി , തിരക്കഥ മാറിക്കൊണ്ടിരുന്നു ചുരുക്കത്തിൽ കൈ വിട്ടു പോയി . ശശി ഏട്ടൻ അങ്ങേ അറ്റത്തെ നിരാശയിൽ ആണ് ആ സിനിമകൾ തീർത്തത്

    • @ebink.t4908
      @ebink.t4908 2 роки тому

      വർണ്ണപകിട്ട് സിനിമ കൂടി അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രമായിരുന്നു. അതിന് ശേഷം നിരാശയായി മാറി. സിനിമയുടെ ആകെ ട്രെൻഡ് മാറിയിട്ടുണ്ട്.

    • @jenharjennu2258
      @jenharjennu2258 2 роки тому

      @@ebink.t4908 വർണ്ണപക്കിട്ട് വിജയസിനിമയെങ്കിലും മോശം സിനിമ അനുഭവമാണ് നൽകിയത്

    • @shajraj-indian
      @shajraj-indian 8 місяців тому

      വെള്ളതൂവൽ സിനിമ എനിക്കിഷ്ടമായി. പക്ഷേ സിനിമയുടെ പേര് ഇഷ്ടം ആയില്ല.

  • @pranavbinoy4405
    @pranavbinoy4405 2 роки тому +3

    I.V.Sasi Mahanmaraakkiya Rand Megastars aayirunnu Jayan sirum,Mammootty sirum.

  • @rasheedrashmedia8605
    @rasheedrashmedia8605 2 роки тому +1

    നല്ല അവതരണം

  • @BinduM-dc5ic
    @BinduM-dc5ic Місяць тому

    മമ്മൂട്ടിയാണ് ആ നടൻ.

  • @sudeeppm3966
    @sudeeppm3966 2 роки тому +2

    Good video 👍

  • @AjithKumar-hb8cm
    @AjithKumar-hb8cm 8 місяців тому

    🙏❤️🎉

  • @gracyjaimon494
    @gracyjaimon494 2 роки тому +3

    Jayan sirne cinema yude rajakumaranaki

  • @santhoshkumarp8024
    @santhoshkumarp8024 2 роки тому +2

    മിക്കവയും ക്ലാസ്സ് ചിത്രങ്ങളായിരുന്നു.

  • @sundaramsundaram258
    @sundaramsundaram258 2 роки тому +1

    മമ്മൂട്ടി എന്ന നടന്റെ സാന്നിധ്യം തന്നെ തീര്ച്ച

  • @vijayanjoshy8127
    @vijayanjoshy8127 2 роки тому +1

    Vilakuranja bag mathi bag njaan koduthu dubai varumbol mikkavarum ente aduth aanu vararu

  • @pjthomas4780
    @pjthomas4780 2 роки тому

    🌹🌹🌹🌹🌹

  • @nandakumarant2396
    @nandakumarant2396 2 роки тому +5

    ഉത്സവം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഷൂട്ടിങ് കണ്ട ഓർമ്മ. അനുരാഗിയും വീടിന് അടുത്ത് ഷൂട്ടിങ് നടത്തി.

    • @santhoshkumarp8024
      @santhoshkumarp8024 2 роки тому

      എവിടെയാണ് വീട് എന്നു പറയാമോ?

  • @jithinjithu619
    @jithinjithu619 2 роки тому +2

    Mamooty aanuu aa nadan! Balram vs tatadas

  • @bobanclassic3958
    @bobanclassic3958 2 роки тому

    Aa nadan mammuttiyanu balram vs tharadas aa padathilaayirunnu preshnam

  • @sreejith6181
    @sreejith6181 2 роки тому

    സാർ ശാന്തി വിള യെ കുറിച് 2 വാക്ക്

  • @rafeekpt3463
    @rafeekpt3463 2 роки тому +3

    Prem നസീ൪ സാറിനെ വച്ച് 4 movie ചെയ്തിററുണ്ട്
    1- അഞ്ജലി
    2 അമ൪ഷ൦
    3ഹൄദയമേ സാക്ഷി
    4, ഇന്നലെ ഇന്ന്
    2, അമ൪ഷ൦

  • @harshan6913
    @harshan6913 2 роки тому +2

    കെ.ബാലചന്ദർ നിർമ്മാതാവായ മലയാളത്തിലെ ഒരേ ഒരു സിനിമ ഇടനിലങ്ങൾ ആണ്. എം.ടി തിരക്കഥ എഴുതി ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല....

    • @stylesofindia5859
      @stylesofindia5859 2 роки тому

      ഞാൻ തീയേറ്ററിൽ ആദ്യമായി കണ്ട സിനിമ ആയിരുന്നു ഇടനിലങ്ങൾ 83 അല്ലെങ്കിൽ 84
      എൻ്റെ ഒരു കൂട്ടുകാരൻ്റെ ബന്ധു ശ്രീ ശശിയുടെ കുറെ സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട് / വല്ലാത്ത ടൈപ്പാണ് എന്ന് പുള്ളി പറഞ്ഞിട്ടുണ്ട് / ഗ്രൂപ്പിൽ ഉള്ളവരോട് ഇടപെടാൻ അറിയില്ല എന്ന്

    • @indian6346
      @indian6346 2 роки тому

      നല്ല സിനിമ ആയിരുന്നു.

    • @sreejith6181
      @sreejith6181 2 роки тому

      @@stylesofindia5859 അതിൽ വിനയൻ അഭിനയിച്ചിട്ടുണ്ടോ

    • @stylesofindia5859
      @stylesofindia5859 2 роки тому

      @@sreejith6181 ഇടനിലങ്ങൾ ? അറിയില്ല ? മമ്മൂട്ടി ലാൽ ഓർമയുണ്ട്

    • @sreejith6181
      @sreejith6181 2 роки тому

      @@stylesofindia5859 അറിയാം സംവിധായകൻ വിനയനും അതിൽ അഭിനയിച്ചിട്ടുണ്ട്

  • @sijochampen8905
    @sijochampen8905 2 роки тому

    First

  • @indian6346
    @indian6346 2 роки тому +1

    ശശിയുടെ ഒരിൻറർവ്യൂവിൽ കേട്ടത്.മലയാളത്തിലെ ഏതു പ്രഗത്ഭനായ സമാന്തര ,അവാർഡ് സംവിധായകരേക്കാളും മികച്ച പടം ഞാനെടുക്കാം ,പക്ഷേ എൻ്റെ ഈ നാടോ ,അങ്ങാടിയോ ,ദേവാസുരമോ പോലെയുള്ള ഒരു പടം അവർക്കെടുക്കാനാകുമോ ?.ഈ വെല്ലു വിളി രഞ്ജിത്തോ ഷാജി കൈലാസോ ഏറ്റെടുക്കുമായിരിക്കും. പക്ഷേ ശശി പറഞ്ഞ പോലെ ഒരു സമാന്തരസിനിമ ചെയ്യുവാൻ ഇവർക്കാകുമോ ? തികഞ്ഞ ഒരു കലാസംവിധായകനും ചിത്രകാരനും കൂടി ആയതിനാലാകും ഇത്തരത്തിൽ ഒരു പ്രഗത്ഭനായി മാറിയത്.

  • @attakoya2070
    @attakoya2070 2 роки тому +1

    മഹാ സംവിധായകൻ. ഇന്ന് ആയിരുന്നു എങ്കിൽ വിജയ് ബാബു ഓടിയപോലെ ഓടിയേനെ.

  • @Babaki
    @Babaki 2 роки тому +1

    ആള് കോഴിയായിരുന്നു