മണിചിത്രത്താഴ് ട്രൈലെർ തിയേറ്ററിൽ വേറെ ലെവൽ | Manichitrathazhu Re Release Trailer

Поділитися
Вставка
  • Опубліковано 10 вер 2024
  • മണിചിത്രത്താഴ് ട്രൈലെർ തിയേറ്ററിൽ വേറെ ലെവൽ | Manichitrathazhu Re Release Trailer #mohanlal
    manichitrathazhu trailer
    manichitrathazhu trailer reaction
    manichitrathazhu 4k
    manichitrathazhu 4k re release
    manichitrathazhu 4k trailer

КОМЕНТАРІ • 44

  • @sebintoms6084
    @sebintoms6084 Місяць тому +64

    അഭിനയിക്കാൻ അല്ല ക്യാമറയുടെ മുൻപിൽ ജീവിക്കാൻ അറിയാവുന്ന ഒരുപിടി അഭിനേതാക്കളുടെ ദൃശ്യ വിസ്മയം

  • @sreekanthchandran9070
    @sreekanthchandran9070 Місяць тому +40

    സിനിമ ഇരുപതാം നൂറ്റാണ്ടിന്റെ കല. എന്നു പറഞ്ഞത് എത്ര സത്യം.

  • @Rockon111
    @Rockon111 Місяць тому +15

    Oru 100 kollam kazhiyimpo ee cinema Annathey technology yil remaster cheythu irangum ❤

  • @DIVYAK.V-md1hm
    @DIVYAK.V-md1hm Місяць тому +19

    Ithile orupad actors ippol jeevichirippilla kanumbol athanu orma varunnath

    • @MalluCinemaReviews
      @MalluCinemaReviews  Місяць тому

      Yes

    • @5me6797
      @5me6797 Місяць тому +2

      ഇന്നസെൻ്റ്, നെടുമുടി, കെപിഎസി ലളിത, തിലകൻ, പപ്പു... സംഗീത സംവിധായകരായ ജോൺസൺ, എംജി രാധാകൃഷ്ണൻ... അങ്ങനെ പലരും

  • @ThusharaBijulalThusharaB-oq5nl
    @ThusharaBijulalThusharaB-oq5nl 23 дні тому +3

    ഒരുപാട് ആഗ്രഹിച്ചതാണ് തീയേറ്ററിൽ ഈ സിനിമ കാണാൻ

  • @cheriancgeorge1807
    @cheriancgeorge1807 Місяць тому +7

    Mohan lal keralathil ettavum aradakar ulla nadan.adhehathinte padam re release cheythalum vijayikkum

  • @PrajoshPrajo
    @PrajoshPrajo Місяць тому +4

    Ore poli❤❤❤

  • @user-fk8mv6pi8c
    @user-fk8mv6pi8c Місяць тому +4

    Ohhhhhh feel

  • @user-rq1sf9xn4m
    @user-rq1sf9xn4m Місяць тому +10

    എന്നാണ് ബ്രോ റിലീസ്

  • @lathikashekharan1446
    @lathikashekharan1446 20 днів тому

    ഇത് ഏത് theatre ആണ് പ്രൊജക്ഷൻ നീലിച്ചിരിക്കുന്നല്ലോ

  • @prasanthchandran1951
    @prasanthchandran1951 Місяць тому +7

    4K തിയറ്ററില്‍ കണ്ടപ്പോള്‍ picture quality ദേവദൂതന്‍ ന്റെ അത്രയും വന്നിട്ടില്ല എന്നാണ്‌ എന്റെ അഭിപ്രായം. പിന്നെ ഈ trailer cut എനിക്ക്‌ തീരെ ഇഷ്ടപ്പെട്ടതുമില്ല. വളരെ മോശം എഡിറ്റിംഗ്‌.

    • @MalluCinemaReviews
      @MalluCinemaReviews  Місяць тому +2

      പക്ഷെ പടം 🔥 ആയിരിക്കും

    • @NoobsfromPai-Nan-dp6uu
      @NoobsfromPai-Nan-dp6uu Місяць тому +1

      rand cinemayum eduthirikkunnath rand time il aan also the camera, film and lenses used in devadoothan is top notch .. so athum matter cheyyum ....

    • @sanoopn997
      @sanoopn997 29 днів тому

      Devadoothan remaster cheythiriikunnath athinte original negative il ninnum aanu.. Athaanu picture quality super aayath.. Manichithrathazhu nte original negative nashichu poyi.. Ipol remaster cheythirikkunnath national award nu poya positive print il ninnum aanu.. Aa positive print um valare damage aayirunu ennu remaster cheytha teams paranjirunu interview il.. Athaanu Devadoothante picture quality ithinu illathath

  • @true-way-kerala
    @true-way-kerala 28 днів тому +1

    ഇങ്ങനെ റി റിലീസ് ചെയ്യുമ്പോൾ ഇതിൻറെ വരുമാനം ആർക്കാണ് ലഭിക്കുന്നത്

  • @nishanthmmadikai-yn9zi
    @nishanthmmadikai-yn9zi Місяць тому +2

    ഇന്നസെന്റ് ഉണ്ടാകുമോ എന്തോ

    • @MalluCinemaReviews
      @MalluCinemaReviews  Місяць тому

      ഇന്നസെന്റ് എവിടെ പോകാൻ

    • @nishanthmmadikai-yn9zi
      @nishanthmmadikai-yn9zi Місяць тому

      @@MalluCinemaReviews ദേവദൂതനിൽ ജഗതി.ശ്രീകുമാറേ കണ്ടില്ല അതുപോലെ ആയിരിക്കുമോന്ന്

  • @nishithaponnu4426
    @nishithaponnu4426 Місяць тому +4

    Mohanlalinu ine ithu matram rekshayullu pazhe cenemakal rerelese

    • @MalluCinemaReviews
      @MalluCinemaReviews  Місяць тому +10

      അത് തന്നെ പവർ അല്ലെ

    • @KannanKannan-k7c
      @KannanKannan-k7c Місяць тому

      Da vanama poda koppu parayunnu pullide oru padam positive vannel teeravunne ullu ninte okke ee kadi

    • @soubhagyuevn3797
      @soubhagyuevn3797 Місяць тому +9

      ലാലേട്ടന് പകർന്നാടാൻ പറ്റിയ കഥാപാത്രങ്ങൾ ഇന്നു കിട്ടുന്നില്ല അതിന് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .

    • @Dinson.antony
      @Dinson.antony Місяць тому

      Mammunju mecca star thoori mezhukiyaalum ithupole onnu kittilla 😂😂😂

    • @catchingmydreamsvipinkr1-ze1yn
      @catchingmydreamsvipinkr1-ze1yn Місяць тому +3

      അതിന് ഇത് ഒരു കംപ്ലീറ്റ് മോഹൻലാൽ സിനിമ അല്ലല്ലോ !!!
      മണിച്ചിത്രത്താഴ് മലയാളികൾക്ക് അത് വേറെ ഒരു വികാരം ആണ് ...