താങ്കൾ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ് ആ കാലഘട്ടം മലയാളസിനിമയുടെ വസന്തകാലമായിരുന്നു സംഗീതം കൊണ്ടുംനല്ല കഥകൾ കൊണ്ടും എല്ലാ അർത്ഥത്തിലും മലയാള സിനിമ സമ്പന്നമായ കാലം
നല്ല അവതരണം... പ്രഗത്ഭർ എങ്കിലും കലാകാരന്മാരിൽ അൽപ്പന്മാർ ഉണ്ടെന്നുള്ളത് വീണ്ടും തെളിയിക്കുന്നതായിരുന്നു ഇതിലെ ഗാനങ്ങളെ അപമാനിച്ചത്...... ഇങ്ങനെയുള്ള മികവാർന്ന... പൂർണ്ണതയുള്ള ഒരു സിനിമ ഇനിയുള്ള തലമുറയ്ക്ക് സാധ്യമോ......?
ആദ്യം ഇദ്ദേഹം അത് പറഞ്ഞപ്പോള്‍ ദേഷ്യം വന്നെങ്കിലും മത്സരിച്ച പാട്ടിന്റെ ലിസ്റ്റ് കേട്ടപ്പോള്‍ പിന്നെ രാഗം ഒക്കെ ക്ലാസിക് ഇല്‍ നിന്നും ആണെന്ന് ഉള്ള വിശദീകരണം കൂടി വന്നപ്പോള്‍. അത് തെറ്റായി എന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ല, രാപ്പാടി കേഴുന്നു വോ എന്താ മോശം ആണോ? അത് ഒരു tough ആയിട്ട് ഉള്ള വിധി ആയിരുന്നു എന്നത് വിസ്മരിക്കാന്‍ പറ്റുന്നത് അല്ല.
ഗസൽ, പരിണയം, ചമ്പക്കുളം തച്ചൻ എന്നീ പടകളുടെ തിരക്ക് കാരണം ആണ് വിനീത്നു ഇതിൽ അഭിനയിക്കാൻ പറ്റാത്തത് ഫാസിലിനും വിനീത്നെ തന്നെ രാമ നാദാൻ ആക്കാൻ തന്നെ ആയിരുന്നു കൂടുതൽ ഇഷ്ടം പക്ഷെ നടന്നില്ല അതിന്റെ സങ്കടം ഇന്നും വിനീതിനു ഉണ്ട്, പക്ഷെ അതിന്റെ വിഷമം മാറിയത് പിറ്റേ വർഷം ആണ് 1994ൽ തന്റെ മാനത്തെ വെള്ളിതേര് എന്ന സിനിമയിൽ ശോഭനയുടെ നായകൻ ആക്കി വിനെതിനെ ഫാസിൽ
ഡേറ്റ് ക്ലാഷ് അല്ല കാരണം .. വിനീതിന് ശോഭനയെക്കാൾ ഒരു വയസ്സ് കൂടുതലാണെങ്കിലും Look wise ശോഭനയെക്കാൾ പ്രായ കുറവെ അന്നു തോന്നിയിരുന്നുള്ളൂ . അതാണ് കാരണം.. വിനീത് തന്നെയാണ് ആ ക്ഷണം നിരസിച്ചത്. പിന്നീട് ഫാസിലിനും അതുശരിയാണെന്നു തോന്നി.. വിനീത് തന്നെ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞതാണ് ഈ കാര്യം
Excellent program sir, usually when I watch a long duration video i get bored and will increase the playback speed but this video was very interesting & without missing a single word i watched this ....... Expecting more and more such videos with a very good presentation ❤❤❤
Pazhamthami song സിനിമയുടെ ഹൃദയം ആണ്...ശോഭനയെ ലാലേട്ടൻ നോക്കുമ്പോ ഒക്കെ സങ്കടവും വിഷമവും സഹതാപവും ലാലേട്ടന്റെ മുഖത്ത് കാണാം..പക്ഷെ സന്ദർഭം യോജിച്ചതായി തോന്നീല്ല
മണിച്ചിത്രത്താഴിലെ ഒരു മുറൈ എന്ന പാട്ട് ചിട്ടപ്പെടുത്തിയത് കുന്തലവരാളി രാഗത്തിലാണ്. പാടിയത് ചിത്രച്ചേച്ചി. എന്നാൽ അടുത്ത ജനറേഷൻ ഈ സിനിമ ഹിന്ദിയിൽ കണ്ടപ്പോൾ മേരെ dolna എന്ന പാട്ട് ഇറങ്ങി. മ്യൂസിക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടത് മേരെ dolna ആണ്. The mukhda starts with jaijaiwanti,and antara goes in rageshree and the sargam again continues in rageshree but in the last sargam looks like khamaj. രാഗേശ്രീ ആണ് രാഗം പ്രിതം ഉപയോഗിച്ചത്. പലയിടങ്ങൾ khamaj. Jajijawanti രാഗങ്ങളും കാണാം. കമ്പൊസിഷൻ എന്റെ പേർസണൽ ഫേവറിറ്റ് മേരെ dolna ആണ്. അത് പാടിയത് ശ്രേയ ഘോഷലും എം ജി ശ്രീകുമാറും. ഹിന്ദി direct ചെയ്തത് പ്രിയദർശനും.
ഇനി എന്റെ ഓർമ്മ. സിനിമ ഇറങ്ങിയ സമയത്ത് ഉടനെ കാണാൻ കഴിഞ്ഞില്ല വീട്ടിൽ ബഹളം വച്ചു. കാണുന്നതിനു മുൻപ് തന്നെ അതിന്റെ ശബ്ദരേഖ cassette കേട്ടു. ഇതിനിടയിൽ ആണ് അവാർഡ് ബഹളം. State മികച്ച നടി എന്റെ ഓർമ്മ യിൽ മാധവി ആണ്. അതിന്റെ വീഡിയോ അവതരിപ്പിച്ചത് ശോഭന യും. നാഷണൽ അവാർഡ് ആണ് ശോഭനക്ക് ലഭിച്ചത്. അന്നത്തെ ഇന്റർവ്യൂ വിൽ തന്നെ ഫാസിൽ പറഞ്ഞിട്ടുണ്ട് ദുർഗയാണ് നാഗവല്ലിക്കു ശബ്ദം നൽകിയത് എന്ന്.
Namukk thonnum ee film il oru nayikaye ullu ennal shobhana maminte role nte athrem thanne pradhannyam ulla role aanu Vinaya mam cheythathu. Vinayamam illayirunnu enkil kadhayude yedhartha jeevan nashtapettu poyene 🥰
ഇളയരാജ?? എൻ്റെ പൊന്നേ…വേണ്ടേ... ഒരു പാട്ട് പോലും ബാത്ത്റൂമിൽ പോലും പാടാൻ പറ്റാത്ത അവസ്ഥ വരും.. അവകാശ ലംഘന കേസിൻ്റെ കത്ത് പകർപ്പ് എന്ന് വരുമോ നാളെ വരുമോ എന്ന് നോക്കിയാ മതി..😅
പഴംതമിഴ് പാട്ട് background ആയിരുന്നെങ്കിൽ better ആയിരുന്നു.. Brilliant team അല്ലേ അവർ വിചാരിച്ചാൽ നടക്കും.. എത്രയോ പാട്ടുകൾ background ൽ വരാറുണ്ട്.. അങ്ങനെ ആയിരുന്നേൽ കഥാപാത്രങ്ങളുടെ sad situation ന് suitable ആണ്.. പക്ഷെ അങ്ങനെ ചെയ്തില്ല.. എല്ലാവരുംസങ്കടത്തിലാണ്.. അവിടത്തെ ഏറെക്കുറെ condition മനസിലാക്കിയ ഒരു ഡോക്ടർ, അതും psychiatrist പാട്ട് പാടുക എന്ന് വെച്ചാൽ അയാൾക്കും mental ആണെന്നല്ലേ അർത്ഥം 😮ജഗന്നാഥന്നും സകിർ ഭായിക്കും പാടാമെങ്കിൽ സണ്ണിക്ക് എന്ത്കൊണ്ട് പാടിക്കൂടാ 😅 തമിഴ് അറിയാത്ത dance അറിയാത്ത ഗംഗ അതൊക്കെ disorder ന്റെ ഭാഗമായി ചെയ്യുന്നകഥയിൽ ചികിൽസിക്കുന്ന ഡോക്ടർ പാടിയാൽ കൊഴപ്പമില്ല🤭
കഥയ്ക്ക് തമിഴ് പശ്ചാത്തലം ആയോണ്ട് ഇളയരാജയെ വേണ്ടെന്നു വെച്ച് എംജി രാധാകൃഷ്ണനെ വെച്ചുവെന്നോ !!! സേട്ടൻ ഇത്തിരി ശ്വാസം ഒക്കെവിട്ട് വെള്ളം ഒക്കെ കുടിച്ച് പറയൂ. കുറേ വെള്ളി വീണിട്ടുണ്ട്. (on a serious note, what flopped Devadoothan was the horror-fantacy bencnhmark set by Manichitrathazhu)
ഇതിൽ ലൊക്കേഷൻ കൊച്ചി hill palace കൂടി ഉണ്ട്... മ്യൂസിയം .... അതാണ് ആദ്യം തന്നെ കാണിക്കുന്നത്..... ഇതൊക്കെ എത്ര തവണ ഇൻ്റർവ്യൂ വന്നതാണ്.ചുമ്മാ ഗൂഗിൾ ചെയ്താലും കിട്ടും..പിന്നെ വിനീതിനെ നോക്കി date കിട്ടാത്തത് കൊണ്ട് വേറെ നടനെ നോക്കി.... പക്ഷേ ഏഷ്യാനെറ്റ് ഇതൊന്നും അറിഞ്ഞില്ല അതിശയം
നല്ല പരുപാടി, ഇത് മാതൃഭൂമിയിൽ സ്ഥിരം പരുപാടി ആക്കികൂടെ, sunday ഒരു 8.30, ക്കോ, 9, 30 ക്കോ, ഇടാവുന്ന പരുപാടി
താങ്കൾ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ് ആ കാലഘട്ടം മലയാളസിനിമയുടെ വസന്തകാലമായിരുന്നു സംഗീതം കൊണ്ടുംനല്ല കഥകൾ കൊണ്ടും എല്ലാ അർത്ഥത്തിലും മലയാള സിനിമ സമ്പന്നമായ കാലം
Wonderful Sir ............ നമിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇങ്ങനെ വാ തോരാതെ വർണ്ണിക്കാൻ ഉള്ള കഴിവ് വേറെ ആർക്കെങ്കിലും കാണുമോ ?
ആഹരി രാഗം ഉപയോഗിച്ചതുകാരണം ഗാനരചയിതാവിനും സംഗീതസംവിധായകനും വലിയ തിരിച്ചടി ഉണ്ടായി - പത്തരമാറ്റ് അന്ധവിശ്വാസമായിപ്പോയി...
നല്ല അവതരണം... പ്രഗത്ഭർ എങ്കിലും കലാകാരന്മാരിൽ അൽപ്പന്മാർ ഉണ്ടെന്നുള്ളത് വീണ്ടും തെളിയിക്കുന്നതായിരുന്നു ഇതിലെ ഗാനങ്ങളെ അപമാനിച്ചത്......
ഇങ്ങനെയുള്ള മികവാർന്ന... പൂർണ്ണതയുള്ള ഒരു സിനിമ ഇനിയുള്ള തലമുറയ്ക്ക് സാധ്യമോ......?
അവാര്ഡ് കിട്ടിയ പാട്ടെല്ലാം ഇതിനും മുകളില്‍ ആയിരുന്നു . ഇതിലെ പാട്ടു ഓര്‍തിരിക്കുന്നത് ആ സിനിമ കൊണ്ടാണ്.
ആദ്യം ഇദ്ദേഹം അത് പറഞ്ഞപ്പോള്‍ ദേഷ്യം വന്നെങ്കിലും മത്സരിച്ച പാട്ടിന്റെ ലിസ്റ്റ് കേട്ടപ്പോള്‍ പിന്നെ രാഗം ഒക്കെ ക്ലാസിക് ഇല്‍ നിന്നും ആണെന്ന് ഉള്ള വിശദീകരണം കൂടി വന്നപ്പോള്‍. അത് തെറ്റായി എന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ല, രാപ്പാടി കേഴുന്നു വോ എന്താ മോശം ആണോ? അത് ഒരു tough ആയിട്ട് ഉള്ള വിധി ആയിരുന്നു എന്നത് വിസ്മരിക്കാന്‍ പറ്റുന്നത് അല്ല.
Excellent detailing👍👍👍
Mammootty അഭിനയിക്കാത്തത് ഭാഗ്യം
Nice❤ .. Nalla Presentation... And Information
അന്നത്തെ കാലത്തെ അവാർഡ് മത്സരം... അതൊരു ഒന്നൊന്നര മത്സരം തന്നെ.
സൂപ്പർ അവതരണം,സിനിമ വീണ്ടും കണ്ടപോലെ തോന്നി
കൊള്ളാം ചേട്ടാ നല്ല അവതരണം 💙💙💙
ഗസൽ, പരിണയം, ചമ്പക്കുളം തച്ചൻ എന്നീ പടകളുടെ തിരക്ക് കാരണം ആണ് വിനീത്നു ഇതിൽ അഭിനയിക്കാൻ പറ്റാത്തത് ഫാസിലിനും വിനീത്നെ തന്നെ രാമ നാദാൻ ആക്കാൻ തന്നെ ആയിരുന്നു കൂടുതൽ ഇഷ്ടം പക്ഷെ നടന്നില്ല അതിന്റെ സങ്കടം ഇന്നും വിനീതിനു ഉണ്ട്, പക്ഷെ അതിന്റെ വിഷമം മാറിയത് പിറ്റേ വർഷം ആണ് 1994ൽ തന്റെ മാനത്തെ വെള്ളിതേര് എന്ന സിനിമയിൽ ശോഭനയുടെ നായകൻ ആക്കി വിനെതിനെ ഫാസിൽ
പുതിയ അറിവുകൾ..നല്ല അവതരണം.🎉
നല്ല അവതരണം മടുക്കാതെ കേട്ടു. ഇരുന്നു പോവും ❤❤❤
Good presentation, Superb 😍👍
ഇതിൽ ഒരു തെറ്റ് ഉണ്ട്.. രാമനാഥനായി ആദ്യം നിശ്ചയിച്ചത് വിനീതിനെ ആയിരുന്നു... പക്ഷേ ഡേറ്റ് ക്ലാഷ് മൂലമാണ് ഫാസിൽ രണ്ടാമത് ഒരാളെ അന്വേഷിക്കേണ്ടി വന്നത്
ഡേറ്റ് ക്ലാഷ് അല്ല കാരണം .. വിനീതിന് ശോഭനയെക്കാൾ ഒരു വയസ്സ് കൂടുതലാണെങ്കിലും Look wise ശോഭനയെക്കാൾ പ്രായ കുറവെ അന്നു തോന്നിയിരുന്നുള്ളൂ . അതാണ് കാരണം.. വിനീത് തന്നെയാണ് ആ ക്ഷണം നിരസിച്ചത്. പിന്നീട് ഫാസിലിനും അതുശരിയാണെന്നു തോന്നി.. വിനീത് തന്നെ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞതാണ് ഈ കാര്യം
അത് ഏതായാലും നന്നായി
നന്നായി
Excellent program sir, usually when I watch a long duration video i get bored and will increase the playback speed but this video was very interesting & without missing a single word i watched this ....... Expecting more and more such videos with a very good presentation ❤❤❤
3:40 ഇളയരാജ : അപ്പൊ ഞാൻ ആരാ ബംഗാളി യോ
നല്ല അവതരണം 👍🏻
Good presentation..
Vallathoru kadha enna program pole kettirikavunna presentation...
Super👍🏼👌🏼
What a presentation. Loved it. You have a passion on films especially on music ❤❤❤
Kudoos to the anchor... Gud presentation 👏
Wow your narrartion is another classic 👍🏻
ഗംഭീര അവതരണം❤❤❤
നല്ല അവതരണം 👍🙏..... 😄👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Sir, very good presentation. Super ❤
Rajuettta nice presentation ❤
Super ❤️❤️🙏
amazing presentation and knowledge trove
Sreedhar and vinayaprasad. Grt performance from their. That actually helped the movie pushed the movie forwrd
Well said👍
super😍
Top-notch presentation
ആ പാട്ടിന്റെ സന്ദർഭം ശരിയായില്ല എന്നു തന്നെയാണ് തോന്നുന്നത്... ആ സമയത്ത് ഒരു പാട്ട് പാടുന്നതിൽ കൃത്രിമത്വം അനുഭവപ്പെടുന്നു
പലപ്പോഴും ശരിയാണെന്ന് തോന്നിയിരുന്ന വിഷയമാണിത്. ഒരുപക്ഷേ, പാടുന്നതായി അല്ലാതെ കാണിച്ചിരുന്നുവെങ്കിൽ ഒന്നുകൂടി നന്നാകുമായിരുന്നു എന്ന് തോന്നി.
ആ പാട്ട് അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ വളരെ സൂക്ഷ്മമായി വാച്ച് ചെയ്താൽ അത് അനിവാര്യം ആണെന്ന് മനസ്സിലാവും.
Pazhamthami song സിനിമയുടെ ഹൃദയം ആണ്...ശോഭനയെ ലാലേട്ടൻ നോക്കുമ്പോ ഒക്കെ സങ്കടവും വിഷമവും സഹതാപവും ലാലേട്ടന്റെ മുഖത്ത് കാണാം..പക്ഷെ സന്ദർഭം യോജിച്ചതായി തോന്നീല്ല
ഈ വിവരണം 🔥🔥
Good
മണിച്ചിത്രത്താഴിലെ ഒരു മുറൈ എന്ന പാട്ട് ചിട്ടപ്പെടുത്തിയത് കുന്തലവരാളി രാഗത്തിലാണ്. പാടിയത് ചിത്രച്ചേച്ചി. എന്നാൽ അടുത്ത ജനറേഷൻ ഈ സിനിമ ഹിന്ദിയിൽ കണ്ടപ്പോൾ മേരെ dolna എന്ന പാട്ട് ഇറങ്ങി. മ്യൂസിക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടത് മേരെ dolna ആണ്.
The mukhda starts with jaijaiwanti,and antara goes in rageshree and the sargam again continues in rageshree but in the last sargam looks like khamaj.
രാഗേശ്രീ ആണ് രാഗം പ്രിതം ഉപയോഗിച്ചത്. പലയിടങ്ങൾ khamaj. Jajijawanti രാഗങ്ങളും കാണാം. കമ്പൊസിഷൻ എന്റെ പേർസണൽ ഫേവറിറ്റ് മേരെ dolna ആണ്. അത് പാടിയത് ശ്രേയ ഘോഷലും എം ജി ശ്രീകുമാറും. ഹിന്ദി direct ചെയ്തത് പ്രിയദർശനും.
നല്ല അവതരണം 🥰🥰🥰🥰
നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണോ. Exellent
Nice informative video,
I have watched this movie when it was first released, from there till now this movie never gets old even after 30+years.
Sooper ❤
Nalla avatharanam👍
ബിച്ചു തിരുമല എന്ന ഗാനരചയിതാവിനെ നമിക്കുന്നു 🙏
ഇനി എന്റെ ഓർമ്മ. സിനിമ ഇറങ്ങിയ സമയത്ത് ഉടനെ കാണാൻ കഴിഞ്ഞില്ല വീട്ടിൽ ബഹളം വച്ചു. കാണുന്നതിനു മുൻപ് തന്നെ അതിന്റെ ശബ്ദരേഖ cassette കേട്ടു. ഇതിനിടയിൽ ആണ് അവാർഡ് ബഹളം. State മികച്ച നടി എന്റെ ഓർമ്മ യിൽ മാധവി ആണ്. അതിന്റെ വീഡിയോ അവതരിപ്പിച്ചത് ശോഭന യും. നാഷണൽ അവാർഡ് ആണ് ശോഭനക്ക് ലഭിച്ചത്. അന്നത്തെ ഇന്റർവ്യൂ വിൽ തന്നെ ഫാസിൽ പറഞ്ഞിട്ടുണ്ട് ദുർഗയാണ് നാഗവല്ലിക്കു ശബ്ദം നൽകിയത് എന്ന്.
Namukk thonnum ee film il oru nayikaye ullu ennal shobhana maminte role nte athrem thanne pradhannyam ulla role aanu Vinaya mam cheythathu. Vinayamam illayirunnu enkil kadhayude yedhartha jeevan nashtapettu poyene 🥰
Music has given life
Padam veendum kanan mood ayi 😂😅
👍👍🙏
11:25 അതെന്താ പുള്ളിക്കാരി ഈ സിനിമ കണ്ടിട്ടില്ല... 😁😁😁
ഇളയരാജ?? എൻ്റെ പൊന്നേ…വേണ്ടേ... ഒരു പാട്ട് പോലും ബാത്ത്റൂമിൽ പോലും പാടാൻ പറ്റാത്ത അവസ്ഥ വരും.. അവകാശ ലംഘന കേസിൻ്റെ കത്ത് പകർപ്പ് എന്ന് വരുമോ നാളെ വരുമോ എന്ന് നോക്കിയാ മതി..😅
Last andhaviswasangal parayendiyirunnilla , bakki presentation okke super 👌
Pine enth parayanam ath viswasangal aano🤣
♥
ശങ്കരാഭരണം
സ്റ്റേറ്റ് അവാർഡ് കമിറ്റിയിലെ വിശ്വാസം നഷ്ടപ്പെട്ടു
ഇതാണ് മോനേ പടം.🤔
Shibhanakku state award kittiyillallo - aa kollam Madhavikku alle kittiyathu ?
❤
Orumurai ezhuthiyathu boichu alla,vali aanu.
പഴംതമിഴ് പാട്ട് background ആയിരുന്നെങ്കിൽ better ആയിരുന്നു.. Brilliant team അല്ലേ അവർ വിചാരിച്ചാൽ നടക്കും.. എത്രയോ പാട്ടുകൾ background ൽ വരാറുണ്ട്.. അങ്ങനെ ആയിരുന്നേൽ കഥാപാത്രങ്ങളുടെ sad situation ന് suitable ആണ്.. പക്ഷെ അങ്ങനെ ചെയ്തില്ല.. എല്ലാവരുംസങ്കടത്തിലാണ്.. അവിടത്തെ ഏറെക്കുറെ condition മനസിലാക്കിയ ഒരു ഡോക്ടർ, അതും psychiatrist പാട്ട് പാടുക എന്ന് വെച്ചാൽ അയാൾക്കും mental ആണെന്നല്ലേ അർത്ഥം 😮ജഗന്നാഥന്നും സകിർ ഭായിക്കും പാടാമെങ്കിൽ സണ്ണിക്ക് എന്ത്കൊണ്ട് പാടിക്കൂടാ 😅 തമിഴ് അറിയാത്ത dance അറിയാത്ത ഗംഗ അതൊക്കെ disorder ന്റെ ഭാഗമായി ചെയ്യുന്നകഥയിൽ ചികിൽസിക്കുന്ന ഡോക്ടർ പാടിയാൽ കൊഴപ്പമില്ല🤭
Oru murai vanthu partaya ... Bogendra shayinam...
മലയാളം സിനിമ സംഗീത രംഗത്തെ സുവർണ കാലം
ഇപ്പോഴ്ത് നശിച്ചു.ചിലപ്പോൾ തന്ത വൈബണെന്ന് തോന്നു.
പക്ഷെ മനസ്സിൽ സ്പർശിച്ച സംഗീതം അത് എന്നും നമ്മെ
യങ് ആകും
Durgayude karyam ipozhenkilulm paranjallo😝😝😝
കഥയ്ക്ക് തമിഴ് പശ്ചാത്തലം ആയോണ്ട് ഇളയരാജയെ വേണ്ടെന്നു വെച്ച് എംജി രാധാകൃഷ്ണനെ വെച്ചുവെന്നോ !!! സേട്ടൻ ഇത്തിരി ശ്വാസം ഒക്കെവിട്ട് വെള്ളം ഒക്കെ കുടിച്ച് പറയൂ. കുറേ വെള്ളി വീണിട്ടുണ്ട്. (on a serious note, what flopped Devadoothan was the horror-fantacy bencnhmark set by Manichitrathazhu)
ഒന്ന് പോടാ പൂറാ
M
Ilayaraja varathathu bhagyam ennal padam ettu nillayil pottyene😂😂😂😂😂.
A perfect blend of exorcism and psychiatry.🤔
തേക്ക് നീ...
അമിജിക്കരയിൽ ആണ്
തക്കല കൊട്ടാരത്തിൽ ഷൂട്ട് ഉണ്ടായില്ലേ
ഇതുവരെയുള്ള വീഡിയോസും ഇന്റർവ്യൂ സും എഴുതി യതും എല്ലാം നോക്കി തയ്യാറാക്കിയത്
Malayalathil vineeth mathiyarunnu
ചമ്പക്കുളം തച്ചൻ പടത്തിൽ കട്ടിമീശയും വലിയ ഷർട്ടും ലുങ്കിയും ഒക്കെ ഉണ്ടായിട്ടും വിനീത് നടത്തത്തിലും mannerism girlish ആയിട്ടുണ്ട്
ആനന്ദവല്ലി ആർക്കാ ശബ്ദം കൊടുത്തത്
വിനയ പ്രസാദ്, പിന്നെ വേലക്കാരി, ശ്രീദേവി
യുടെ അമ്മക്ക്
ഇതിൽ ലൊക്കേഷൻ കൊച്ചി hill palace കൂടി ഉണ്ട്... മ്യൂസിയം .... അതാണ് ആദ്യം തന്നെ കാണിക്കുന്നത്..... ഇതൊക്കെ എത്ര തവണ ഇൻ്റർവ്യൂ വന്നതാണ്.ചുമ്മാ ഗൂഗിൾ ചെയ്താലും കിട്ടും..പിന്നെ വിനീതിനെ നോക്കി date കിട്ടാത്തത് കൊണ്ട് വേറെ നടനെ നോക്കി.... പക്ഷേ ഏഷ്യാനെറ്റ് ഇതൊന്നും അറിഞ്ഞില്ല അതിശയം
Asianet alla uwe, this is mathrubhumi’s program. 😊
❤
M