മണിച്ചിത്രത്താഴിൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട രംഗം ഇതായിരുന്നു 😱👌 | Manichitrathazhu Review 4k

Поділитися
Вставка
  • Опубліковано 10 вер 2024
  • #manichitrathazhu #actress
    Manichitrathazhu 4k | Manichitrathazhu 4k
    Release | Manichitrathazhu Movie Remastered |
    Manichitrathazhu 4k Trailer | Manichitrathazhu Review
    | Manichitrathazhu 4k Atmos | Manichitrathazhu 4k
    Dolby Atmos | Manichitrathazhu Malayalam Movie
    Review | Manichitrathazhu 4k Remastered Review |
    Mohanlal In Manichitrathazhu | Mohanlal Old Movie
    | Lalettan In Manichitrathazhu | Mohanlal Shobana |
    Shobana In Manichitrathazhu | Actress Shobana Old
    Movie | Suresh Gopi In Manichitrathazhu

КОМЕНТАРІ • 47

  • @RajanS-d8p
    @RajanS-d8p 25 днів тому +19

    ഈ film ന്റെ ഏറ്റവും വലിയ വിജയരഹസ്യം ഇതിന്റെ background score ആണ്..
    ആരും അത് ഓർക്കുന്നില്ലേ...
    ഏതൊരു film ഉം അങ്ങിനെയാണ്...
    Thank youuuu my dear ജോൺസൺ മാസ്റ്റർ 🙏🙏🙏🙏🙏🙏 അങ്ങേയ്ക്ക് കോടി കോടി പ്രണാമം...
    അങ്ങയുടെ ആ മനസ്സിലെ സംഗീതം ഈ film ന്റെ ജീവനായപ്പോൾ മാത്രമാണ് അത് മികച്ചതായിതീർന്നത് 🙏🙏
    പിന്നെ എംജി രാധാകൃഷ്ണൻ സാർ 🙏🙏
    അങ്ങയുടെ ഒറ്റ പഴംതമിഴ് പാട്ടുമതി ഈ film ന്റെ ഓർമ്മയ്ക്ക്..
    പിന്നെ നമ്മുടെ ലാലേട്ടൻ.. 🙏🙏🙏🙏
    ശോഭന മാം 🙏🙏
    സുധീഷ്.... അങ്ങിനെ എല്ലാം കൊണ്ടും 🙏🙏🙏🙏👍❤️❤️❤️❤️❤️❤️❤️

    • @achuthanp464
      @achuthanp464 24 дні тому

      This actress is really Shreedevi. Lakshi. Vinaya Prasad our own Kannada actress shining in all languages. Her sincerity, dedication, expression, acting all are because she is real Lakshmi. Iam a malayali settled in Bangalore 4 decades ago. I met her and had shakhand to her along with my family during one organisation's arranged occasion. That time Jagadi Sreekumar, late Murali sir etc were there. God bless her n her family always

  • @prafuls-mv9ri
    @prafuls-mv9ri 13 днів тому +3

    ❤️ശ്രീദേവി |മടമ്പള്ളിയിലെ താത്കാലിക മനോരോഗിയായി മലയാളികളുടെ മനം കവർന്ന വിനയ ചേച്ചി.. കാണാൻ തന്നെ മലയാള തനിമ, സംസാരം എന്തൊരു എളിമ.. നന്മകൾ നേരുന്നു, നന്നായി വരട്ടെ..
    ചേച്ചി പറഞ്ഞത് പോലെ തന്നെ each & every character in this movie performed well, hats off entire crew of Manichithrathazhu✌️

  • @S4media000
    @S4media000 Місяць тому +24

    എക്കാലത്തെയും എല്ലാരീതിയിലും ഉള്ള ഏവർഗ്രീൻ ക്ലാസ്സിക് മൂവ്.. മണി ചിത്ര താഴ് 💕👌👍

  • @Vkeeey53
    @Vkeeey53 Місяць тому +22

    ഗംഗയെ കാട്ടിലും സുന്ദരി 💙

    • @princeraja7594
      @princeraja7594 29 днів тому

      കാനന സുന്ദരി ആണോ 😂

    • @user-te6ir6ys1v
      @user-te6ir6ys1v 29 днів тому

      ഗംഗ കട്ടില് പൊക്കിയതാണോ,,

  • @goldenchannel3072
    @goldenchannel3072 23 дні тому +11

    ജയന്റെ അങ്ങാടി റീ റിലീസ് ചെയ്യാൻ ചങ്കുറ്റമുള്ള ആരെങ്കിലും ഉണ്ടോടാ!!!

    • @sudhichulli3869
      @sudhichulli3869 22 дні тому

      ലാലേട്ടൻറെ അടുത്ത് എന്ത് ചെയ്യണം

    • @sreenathsree2671
      @sreenathsree2671 20 днів тому

      ചെയ്യില്ല ആരും മുൻ കയ്യെടുക്കില്ല ചില സ്റ്റാർ പദവി മങ്ങും

    • @harishankar6413
      @harishankar6413 19 днів тому

      @@sreenathsree2671 - print vendey ? Pinne aa movie cheytha producer and distributor initiative edukkenam....

  • @JohnWick-tt5uv
    @JohnWick-tt5uv 29 днів тому +8

    ഇവർ മൂക്കില്ല രാജ്യത്തു വേറെ ലെവൽ ആണ്

  • @sri7614
    @sri7614 Місяць тому +15

    Her love for malayalam is much evident being a kannadiga

  • @sajithkumar7394
    @sajithkumar7394 25 днів тому +5

    മലയാളം സിനിമ കണ്ടിട്ടുള്ളതിൽ ഏറ്റവും അനശ്വര കഥാപാത്രം ആണ് ശ്രീദേവി

  • @rajeshvs9667
    @rajeshvs9667 Місяць тому +12

    ലാലേട്ടൻ ❤

  • @AfsalAfsal-wx8or
    @AfsalAfsal-wx8or 22 дні тому +3

    ഇത്രയും നല്ല അക്ഷര സ്പുടാദ്ധയോടെ മലയാളം സംസാരിക്കാൻ കഴിഞ്ഞതിൽ.. ഒരു. ബിഗ്. സല്യൂട്ട്. മേടം. സന്തോഷം.. 👍🌹

  • @sahadevan2594
    @sahadevan2594 23 дні тому +1

    ഞാൻ ഇന്ന് കണ്ടു. തലശ്ശേരി ലിബർട്ടി suit. തീർത്തും നിരാശപ്പട്ടു.clarity തീരെ ഇല്ല. Close up ഷോട്ടുകൾ മാത്രം clarity ഉണ്ട്. അല്ലാത്ത സീനുകൾ 3D സിനിമ കണ്ണട മാറ്റി എങ്ങനെ കാണപ്പെടുന്നു അത്‌ പോലെ ഉണ്ട്. സ്ക്രീൻ പഴയ 35mm തന്നെ. മുൻപ് ടാക്കീസിൽ നിന്നും കണ്ട ആരും ദയവ് ചെയ്ത് കാണരുത്. അല്ലാത്തവർ കാണുക.

  • @user-hc7ni3yu9d
    @user-hc7ni3yu9d Місяць тому +7

    Congrats vinaya for ur impeccable Malayalam sooo sweet

  • @ananthukrishna7162
    @ananthukrishna7162 Місяць тому +12

    ഇത് 17 th അല്ലെ re റിലീസ് പറഞ്ഞത്?

  • @RameshBabu-dy2zx
    @RameshBabu-dy2zx Місяць тому +6

    റിലീസ് ആയോ? Book my show യിൽ കാണുന്നില്ല 🤔

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg Місяць тому +15

    അതാണ് ലാലേട്ടൻ എല്ലാവരെയും ഉന്നതങ്ങളിൽ എത്തിക്കാൻ വേണ്ടിയുള്ള മനസ്സുള്ള ആളാണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajeevkanakaraju7951
    @rajeevkanakaraju7951 14 днів тому

    അടി തൊട്ടു മുടി വരെ പെർഫെക്ട് ആണ് മണിച്ചിത്രതാഴ്. ഞാൻ ഒരു 200 പ്രാവശ്യം കണ്ടു കാണും. ഇപ്പോളും മടുക്കുന്നില്ല അതാണ് ഈ സിനിമ

  • @user-zo3se7iu5f
    @user-zo3se7iu5f 22 дні тому

    പഴയ കാല ഓർമ്മകൾ ഏത്ര പേർ കളിച്ചു എന്ന് അറിയുമോ?

  • @shinodshinod509
    @shinodshinod509 Місяць тому +6

    പോസ്റ്റർ ഉൾപ്പെടെ 17 ന് റിലീസ് എന്നാണല്ലോ കണ്ടത്

  • @nalinimanohari2345
    @nalinimanohari2345 14 днів тому

    ലാലേട്ടനെ പോക്കി പോക്കി പറയുമല്ലോ.... കാര്യത്തിന്റെ കിടപ്പു അത്തരത്തിൽ ആണല്ലോ 😂😂😂😂

  • @JoseTJ-lj3lx
    @JoseTJ-lj3lx Місяць тому +2

    Sridevi orikkalum marakkan pattatha manichithrathazhile kadhapathram.

  • @user-qv2yw1ee6p
    @user-qv2yw1ee6p Місяць тому +2

    Good 👍

  • @ManiK-xk5jb
    @ManiK-xk5jb 28 днів тому

    SG super ❤❤❤

  • @sureshkumargo2008
    @sureshkumargo2008 Місяць тому +1

    Ethu preview aano...

  • @ansila7868
    @ansila7868 Місяць тому +2

  • @Arjun-gd7jk
    @Arjun-gd7jk Місяць тому +1

    ❤️❤️❤️❤️❤️❤️❤️

  • @Arjun-gd7jk
    @Arjun-gd7jk Місяць тому +2

    😮😮😮😮😮😮😮😮😮❤️❤️❤️

  • @TheGodman-l1h
    @TheGodman-l1h 27 днів тому +1

    Appo ivar malayali alle

  • @adithyank2274
    @adithyank2274 17 днів тому

    Kure scene damage ayi poyitund 😢

  • @rejisujith6024
    @rejisujith6024 23 дні тому

    അവിടെ നില്കുന്നത് ജിന്റോ ആണലോ 🤔

  • @rkbhagvan8983
    @rkbhagvan8983 24 дні тому

    Paithrikam 4k kanan moham

  • @shrpzhithr3531
    @shrpzhithr3531 Місяць тому

    മൂന്നു തലമുറയൊ.. 🤔🤔
    അതോ മുപ്പത് കൊല്ലമോ.. 🤔🤔
    കേരളത്തിലെ മൂന്നര കോടി ജനങ്ങളിൽ ഒരു കോടി ജനങ്ങൾ കണ്ടിരുന്നെങ്കിൽ നിർമ്മാതാവ് രക്ഷപെട്ടേനെ..
    ഇതുപോലെ എത്രയെത്ര സിനിമകൾ ഉണ്ട്..
    1970 കളിലെ സിനിമകൾ ഇപ്പഴും യൂട്യൂബിൽ ഇട്ടാൽ ഒരു ദിവസം കൊണ്ട് എത്ര പേര് കാണുന്നുണ്ട്

    • @sujiththomas2456
      @sujiththomas2456 27 днів тому +5

      Industrial Hit aanu padam.. Ran 365 days in Thiruvananthapuram Sreekumar...

    • @user-hc3kq9hp3q
      @user-hc3kq9hp3q 24 дні тому

      Correct ആണ്. 3 തലമുറ ആസ്വദിച്ച സിനിമ ആണ് മണിച്ചിത്രതാഴ്

    • @itsmylife9631
      @itsmylife9631 21 день тому

      ഇത് flop ആണെന്നാണോ സേട്ടൻ പറയുന്നേ 😂 plz chk the history of this movie and then give verdicts

  • @jaisonthomas4401
    @jaisonthomas4401 29 днів тому

    Annoying lesbos standing over there is irritating

  • @sajumenon2705
    @sajumenon2705 24 дні тому

    ❤❤❤❤❤

  • @samSam-hj2oj
    @samSam-hj2oj 29 днів тому +1

    Very good